'പാലക്കാട് ബിജെപിയുടെ എ ക്ലാസ് സീറ്റ് ആയിരുന്നു, എന്നാൽ ജനങ്ങളുടെ പരിഗണനയിൽ പോലും അവർ ഇല്ലാതെയായി'

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 42

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 4 дня назад +3

    ഒരു കാര്യം ചിന്തികേണ്ടതുണ്ട്, അതായത് വയനാട്ടിൽ ഇനിയും നെഹ്‌റു കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിച്ചാൽ മാത്രമേ കോൺഗ്രസ് എല്ലായിടത്തും ജയിക്കുകയുള്ളു.

  • @DileepKumar-pd1li
    @DileepKumar-pd1li 4 дня назад +2

    അടുത്ത തെരഞ്ഞെടുപ്പിൽ BJP + UIDF മുന്നണിയായിരിക്കും. LDF ന് മൂന്നാമതൊരു തവണ അവർ അനുവദിക്കില്ല.

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 4 дня назад +2

    ലാലേ എന്നാണ് sdpi / ജമാ അതേ ഇസ്ലാമി യുടെ vote എന്ന് മുതലാണ് സിപിഎം അഭികാമ്യം അല്ലാതായതു.... നിങ്ങൾ പല പ്രാവശ്യം കൂട്ട് കൂടിയിട്ടല്ലേ

  • @sreenivasan7048
    @sreenivasan7048 4 дня назад +1

    ചേലക്കര ഉപതെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷ സർക്കാരിന് അംഗീകാരം♥️♥️♥️♥️♥️

    • @rajithanbrchandroth4043
      @rajithanbrchandroth4043 4 дня назад

      Pottan😂2021 il 30,000 vote mejority ippol 12,000 😂evide 18,000?

    • @MohamedRafi-g8o
      @MohamedRafi-g8o 4 дня назад

      ഭൂരിപക്ഷം കുത്തനെ നാലിൽ ഒന്നായി കുറഞ്ഞു

  • @josecp1405
    @josecp1405 4 дня назад +2

    ഭരണവിരുദ്ധ തരംഗം ഉള്ളതുകൊണ്ടാണ് തൃക്കാക്കര/ പുതുപ്പള്ളി /പാലക്കാട്/ കോൺഗ്രസിന്റെ കൈയ്യിൽ നിന്നും ഒരു സീറ്റെങ്കിലും പിടിച്ചെടുക്കാൻ പറ്റാത്തത്.

    • @sujazana7657
      @sujazana7657 4 дня назад

      Congress jaichadithe BJP de vote kuranju😂

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 4 дня назад +2

    ലാലിനും സിപിഎംന്നും ഞാൻ ഞാൻ എന്ന ഭാവമാണ്

  • @BabuVazhikkdavu
    @BabuVazhikkdavu 4 дня назад +1

    ചേലക്കര 27000 വോട്ടു ലീഡ് കുറഞ്ഞത് കൈരളി അറിഞ്ഞില്ലേ

  • @SebastianPuthen
    @SebastianPuthen 4 дня назад +1

    ഒരു ഭാഗത്ത്‌7,8 മാപ്രയും പ്രതിപക്ഷവും,oഒരു ഭാഗത്ത്‌ ldf മാത്രം..... നുണ പെരുമഴ പോലെ വരാം....

  • @ArunAshokan-m2x
    @ArunAshokan-m2x 4 дня назад

    ❤️👍

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 дня назад +1

    👍👍👍👍

  • @MohamedRafi-g8o
    @MohamedRafi-g8o 4 дня назад +1

    തെരഞ്ഞെടുപ്പ് കാലം മുഴുവൻ നുണ കഥകളിൽ റെക്കോർഡ് ഇട്ടു കൈരളി

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 4 дня назад +1

    Cjp ജയിക്കണമെന്നാണ് കൈരളിയുടെ ആഗ്രഹം

    • @sujazana7657
      @sujazana7657 4 дня назад +2

      Kolib jaikan thangalude agreham

    • @raveendranathapanickerravi1439
      @raveendranathapanickerravi1439 3 дня назад

      @sujazana7657 ബിജെപി തോറ്റതിൽ സിപിഎംന് ദുഃഖം അമർത്താനാകുന്നില്ല... കോൺഗ്രസ്‌ തൊറ്റിട്ടു ബിജെപി ജയിക്കാൻ ആഗ്രഹിക്കുന്ന പാർട്ടി സിപിഎം .. കാരണം രണ്ടുംകൂടി ചേർന്ന് C J P ആണെല്ലോ

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 4 дня назад +1

    കോൺഗ്രസ് തൊറ്റിട്ടു ബിജെപി ജയിക്കണമായിരുന്നു എന്നാ ലാലിന്റെയും സിപിഎം ന്റെയും മനസ്സിലിരിപ്പ്

    • @pradeepancp5321
      @pradeepancp5321 2 дня назад

      കോൺഗ്രസ് തോൽക്കുന്നതാണ് അതിന്റെ വളർച്ചക്ക് നല്ലത്

    • @raveendranathapanickerravi1439
      @raveendranathapanickerravi1439 2 дня назад

      @pradeepancp5321 അതിന്റെ അർത്ഥം സിപിഎം ആഗ്രഹം ബിജെപി ജയിക്കണം... കാരണം ഇപ്പോൾ CJP ആണെല്ലോ

  • @muhammediqbalak1432
    @muhammediqbalak1432 4 дня назад

    LDF 3.0 urappanu👍2026
    കെപിസിസി ഘടക കക്ഷികൾ അടിച്ചു പിരിയുന്നത് കാണാൻ ഇനി അധിക നാളില്ല

  • @MohamedRafi-g8o
    @MohamedRafi-g8o 4 дня назад +2

    സിപിഎം ന്റെ വർഗീയ പരസ്യം തിരിച്ചടിച്ചു

  • @haridasanpillai7995
    @haridasanpillai7995 4 дня назад +4

    ചേലക്കരയിൽ ബിജെപി ക്ക് പതിനായിരം വോട്ട് കൂടിയ വിവരം ജേക്കബ് ജോർജ് മറന്നു പോയോ.

    • @Khalid_usman786
      @Khalid_usman786 4 дня назад

      വയനാട്, മലപ്പുറം , പാലക്കാട് ബിജെപി നന്നായിട്ട് ഇല്ലാതായി. പെട്ടെന്ന് തിരിച്ചു വരാൻ കയ്യില്ല. എല്ലാ ജില്ലക്കാരും ഇതുപോലെ ആവട്ടെ.

  • @anuragkannang9194
    @anuragkannang9194 4 дня назад +2

    വയനാട് 70000 വോട്ട് പോയി.... ചേലക്കര 25000 പോയി...

  • @mathewtm4132
    @mathewtm4132 4 дня назад +1

    2016-ലെ സ്റ്റാറ്റസ് കോയാണ് ചേലക്കരയിലും പാലക്കാട്ടും അതു പൊലെ പ്രതിഫലിച്ചത് - കാരണം 2016. പാലക്കാട്ട് ഷാഫി 17000 വോട്ടിനാണ് ജയിച്ചത് അതു പൊലെ 2016 ൽ ചേലക്കരയിൽ പ്രദിപ് 10500 വോട്ടിനാണ് ജയിച്ചത്. അതു അതു പൊലെ തന്നെ സംഭവിച്ചു - അതാണ് നിലവിലെ സ്ഥിതി - 2026-ൽ ആകണക്കു വെച്ചാൽ 9 o - സിറ്റിൽ LDF ജയിക്കും എന്നാണ് - 2021 ലെ രാധാകൃഷ്ണൻ്റെയും, 2021 - ശ്രീധരനുമായി നടത്തിയ ഫലവും താരതമ്യം ചെയ്തിട്ട് കാര്യമില്ല - പിന്നെ lum L അധികാരത്തിനും പണത്തിനും വേങ്ങി എതു ചെകുത്താനുമായി കൂട്ടുക്കൂട്ടും😂😆😂

  • @girishkumar8540
    @girishkumar8540 4 дня назад +1

    If again ruling the party will be like west bengal

    • @BijuK-rf9xt
      @BijuK-rf9xt 4 дня назад

      അങ്ങനെ ഈ പാർട്ടി ഇല്ലാതാകും എന്ന് കരുതുന്നത് മലർ പൊടി ക്കാരന്റെ സ്വപ്നം മാത്രം

  • @mohananap3399
    @mohananap3399 4 дня назад +2

    Pinarayi 3.0 loading ❤

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 4 дня назад +1

    പാലക്കാട് udf ജയിച്ചത് എത്രവന്നാലും ലാലിന് സഹിക്കുന്നില്ല.... അങ്ങേരുടെ വിഷമം പറഞ്ഞറിയിക്കുകയാണ്

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 4 дня назад +1

    ലാലു പിന്നെയും പിന്നെയും വർഗീയത കൊണ്ടുവരുന്നു

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 4 дня назад +1

    ലാലിന് ഭയങ്കര വിഷമം ബിജെപി തോറ്റു പോയത്

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 дня назад

    Maharashtrayilo? Keralathile 4 MP. Markk Parliamentil Enth Vilayan Ullath? Veruthe Poyi Sthalam Mudakkan!

  • @MohamedRafi-g8o
    @MohamedRafi-g8o 4 дня назад +1

    ട്രോളി വിവാദം സംവിധാനം ചെയ്തത് കൈരളി

  • @nazarrahiman5639
    @nazarrahiman5639 4 дня назад

    പാലക്കാട്‌ സരിൻ ജയിച്ചുയെന്ന് കൈരളി പറയാത്തത് ഭാഗ്യം 😂😂😂

  • @RamuK-dk7tq
    @RamuK-dk7tq 4 дня назад

    Eee. Jacob George inu kallan Pinarayi masappadi😢 Ethra vachu kodukkunnundu.Pinarayikku janaghalude nikuthipanam undu varikkori kodukkan.Janamghale pattichu thinnathe valla Pani eduthu jeevikado Jacob George,Anilkumare

  • @gopipallath1795
    @gopipallath1795 День назад

    ലാലിന് അവന്റെ അച്ചനെ പോലും പുച്ഛം ജാക്കാബ് പണ്ട് ആന പുറത്തു ഇരുന്നു എന്നാ ഭാവം 😅😅😅😅