രാവിലത്തെ തിരക്കിനിടയിൽ ഇത്തിരി നേരം Morning Routine 2020

Поделиться
HTML-код
  • Опубликовано: 6 сен 2024
  • രാവിലത്തെ തിരക്കിനിടയിൽ ഇത്തിരി നേരം Morning Routine 2020
    Hai dears !! I hope this video helps you guys..
    Email - pennazhaku98@gmail.com
    Face book -Pennazhaku
    instagram -hima_sreejith
    #dayinmylife
    #villagelife
    Products mensioned -
    DISCLAIMER : The information provided on this channel is for general purposes only and should not be taken as proffessional advice. We are not licensed professionals or a medical practitioner.So always make sure you consult a professional in case of need.Views are subjected to use information provided in videos at their own risk.This chanel doesn't responsible for any harm,illness,or skin care problems due to the use of our content, information or anything related to this.All the content provided in this channel is my own creativity.
    Music by myuu / myuu
    Creative Commons - Attribution 3.0 Unported- CC BY 3.0
    creativecommons....
    Music provided by Music for Creators • You - myuu
    ---
    ............................................................................
    Please do not take any video or picture or any content of mine from this video without my permission
    ............................................................................
    FOR BUSINESS ENQUIRIES /COLLABORATION /PR PLEASE CONTACT ME AT: pennazhaku98@gmail.com

Комментарии • 518

  • @bini_bharathan
    @bini_bharathan 4 года назад +36

    പുതിയ വർഷം ഹിമക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ... good video

  • @pradeeppc5549
    @pradeeppc5549 4 года назад +11

    എന്തു തിരക്കിലാണെണെങ്കിലും ഹിമേടെ വീഡിയോ കാണാൻ നല്ല ഇഷ്ടമാണ് കേട്ടോ... 😊😊

  • @manjusha9095
    @manjusha9095 4 года назад +3

    Very correct himakkutty. എത്ര food control cheythalum വയര്‍ കുറയുന്നില്ല. വേഗം drink എങ്ങിനെ ആണ്‌ എന്ന്‌ video cheyyanotto.

  • @divya.r9953
    @divya.r9953 4 года назад +3

    ഹായ് ചേച്ചി kutty
    ഒരിക്കൽ കൂടി ചേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. നന്നായി ഇഷ്ടപ്പെട്ടു വീഡിയോ ഒരു കുടുംബത്തിൽ രാവിലെ നടക്കുന്ന കാര്യങ്ങൾ നന്നായി തന്നെ ചെയ്ത് അവതരിപ്പിച്ചു കാണിച്ചു. നാച്ചുറൽ ആയി തന്നെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ. എന്തിനാ ചേച്ചി കുട്ടി അടുക്കളയിൽ ചെരുപ്പ് ഇടുന്നത വീടിനകത്ത് ചെരിപ്പ് ഇടാൻ പാടില്ല എന്നല്ലേ പഴമക്കാർ പറയുന്നു. ചേച്ചിയുടെ പാദസരം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു കേട്ടോ എനിക്കുമുണ്ട് പാദസരം മണി കൾ ഒന്നുമില്ല. ചേച്ചി പറഞ്ഞത് ശരിയാ കൂട്ടാൻ എല്ലാം വയ്ക്കുമ്പോൾ നമുക്ക് വീടിനെയും വീട്ടുകാരെയും സ്പെഷ്യൽ ആയിട്ട് അമ്മയും ഓർമ്മവരും. ആരൊക്കെ എന്തൊക്കെ എങ്ങനെ ഭക്ഷണങ്ങൾ വെച്ച് തന്നാലും നമ്മുടെ അമ്മ ഉണ്ടാക്കുന്ന രുചിക്കുന്നുവരില്ല ഒരു ഭക്ഷണവും. അമ്മക്ക് തുല്യം അമ്മ മാത്രം. എന്റെ കല്യാണം കഴിഞ്ഞിട്ട് നാലുമാസമായി ചേച്ചി. ഇപ്പോൾ ഞാൻ ശരിക്കും അമ്മയെയും അമ്മയുടെ ഭക്ഷണത്തെയും മിസ്സ് ചെയ്യുന്നുണ്ട്. എത്ര രുചികരം ആയിട്ടാണ് എന്റെ അമ്മ ഭക്ഷണം ഉണ്ടാക്കുന്നത് എന്നോ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോൾ അത് വീണ്ടും കിട്ടിയ കഴിക്കാമെന്ന് വലിയ ആഗ്രഹം ആ. അമ്മ ഉണ്ടാക്കുന്ന ഭക്ഷണം വേറെ ആരും വെച്ചാലും അത്രയും രുചി വരില്ല എന്തിന് അതിന്റെ ഏഴയലത്തുപോലും വരില്ല. അതാണ് സത്യം. കല്യാണം കഴിഞ്ഞ് ഇവിടെ വന്നത് പിന്നെ ഞാൻ ശരിക്കും എന്റെ അമ്മയുടെ ഭക്ഷണത്തിന് വില മനസ്സിലാകുന്നത്. ഇവിടെ എന്റെ അമ്മ വയ്ക്കുന്ന പോലെ ഒന്നും അല്ല അത്ര രുചിയും ഇല്ല. ഒരവസരം കിട്ടിയെങ്കിൽ അമ്മയുണ്ടാക്കുന്ന പോലെ ഭക്ഷണം ഉണ്ടാക്കണം എന്നാണ് എന്റെ ആഗ്രഹം. അവിടെ ഉണ്ടാക്കുന്ന കൂട്ടാൻ ഇവിടെ വെക്കുമ്പോൾ ശരിക്കും ഞാൻ അമ്മയെ ഓർക്കും അറിയാതെയെങ്കിലും കണ്ണുനിറഞ്ഞു പോകും. നല്ല ഭക്ഷണം മിസ്സ് ചെയ്യുന്നുണ്ടോ എന്ന് വിചാരിച്ചു. ചേച്ചി ഇപ്പോൾ ജോലിക്കൊന്നും പോകുന്നില്ലേ. ഇപ്പോൾ എന്തെടുക്കുവാ. എന്താണെങ്കിലും വീഡിയോ നന്നായിട്ടുണ്ട് ഇതുപോലെയുള്ള വീഡിയോകൾ ആണ് ഇഷ്ടം ഇനിയും പ്രതീക്ഷിക്കുന്നു. ചേച്ചി ഇനി ഒരിക്കൽ രാവിലെ മുതൽ രാത്രി വരെ ഉള്ള വീഡിയോ ഒന്ന് കാണിക്കണേ. വീട്ടിലെ കാര്യങ്ങളും ഭക്ഷണങ്ങളും അങ്ങനെ എല്ലാം
    അതിന്റെ കൂടെ ചെറിയൊരു മേക്കപ്പ് ലുക്ക്. ഈ പറഞ്ഞ വീഡിയോ എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ സാമ്പാർ പൊടി റെസിപ്പി കൂടി കാണിക്കണേ. ന്യൂ ഇയർ ആയിട്ട് യൂട്യൂബിൽ ചേച്ചിയുടെ വീഡിയോ ആണ് ഞാൻ ആദ്യം കാണുന്നത്. അതിന്റെ ഒത്തിരി സന്തോഷം ഉണ്ട് എനിക്ക് ഉള്ളിൽ.ഇനിയും ചേച്ചിക്ക് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്നും നല്ല നല്ല വീഡിയോകൾ ഷെയർ ചെയ്യാൻ പറ്റട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ഓൾ ദ ബെസ്റ്റ് മൈ ഡിയർ ചേച്ചി കുട്ടി.😘😘😘😘😘😘

    • @HimaManohar
      @HimaManohar  4 года назад +1

      Enik thanavu adichal kalil vatham poel und athinu vendiyanu cherupp use cheyyunne.. Sharia paranjth. Enikkum amamde food miss cheyyunnund.. Njan epo ettante oppam anu work cheynne

    • @divya.r9953
      @divya.r9953 4 года назад +1

      @@HimaManohar okk ചേച്ചി 😘💓💓😘

  • @jiniljinu1698
    @jiniljinu1698 4 года назад +2

    ഞാൻ ഇന്നാണ് ഈ വിഡീയോ കാണുന്നത് 2020 പൊളിച്ചു കൊറോണ 😩😩😔😷😷

  • @sreesree7166
    @sreesree7166 4 года назад +4

    Chechi,, daily routine Ittolo oru kozhappavumilla.. Kaanunnavar kandaal mathi 😊🤗

  • @neethusajith1592
    @neethusajith1592 4 года назад +4

    Happpy...... new year.... chechii..... 😍🥰🥰😍🥰😍😍😍😍😍😍😍😍😍😍achunum unnikkum ettanum elllarodum parayanam.....

  • @deepthibilan3446
    @deepthibilan3446 4 года назад +2

    Choru boxil vayikkumbol onnu amarthi vayikkanam.athinu sesham varavu athum oru sidel othukki amarthi vayikkanam..allal kazhikkan nerathu chorum curyyum elaki kuzhanju kidakkum....

    • @HimaManohar
      @HimaManohar  4 года назад

      👍

    • @deepthibilan3446
      @deepthibilan3446 4 года назад

      @@HimaManohar😍

    • @deepthibilan3446
      @deepthibilan3446 4 года назад

      @@HimaManohar Chechi njagalude nattil eggane ya ...elayil anenkil choru ettu vattiya elayodu cherthu nannayittu amarthum 4 bhagathm.pinnedu cury othukki vayikkum annittu athu koodi cherthu onnukoodi amarthi Anu pothi choru kettune.

    • @HimaManohar
      @HimaManohar  4 года назад +1

      Enikk amma angane aanu choru thararu.. Unnikk ath istam alla.. Avan kahzikkathe thirich kond varum.. Olarthi edan paranjit

    • @deepthibilan3446
      @deepthibilan3446 4 года назад

      @@HimaManohar eggane akumbol cury aduthu Matti vachu kazhikkan pattum pinne pothichoru annu paranjal njan paranjathu pole Anu kettune.boxil ayalum ankile oru virthi varu share chythu kazhikkanum pattumallo.allam koodi elakki ettal chorum cheetha akum.orotharkkum oro esttagal alle.kollam ,tvm ,alappuzha,pathanam thitta allam njan paranjathu pole Anu choru kettune.avide allam relatives unde athu kond ariyam.😍

  • @lologirlpumpkin7619
    @lologirlpumpkin7619 4 года назад +1

    Chechi please don't feel bad about being on the heavier side... Love yourself and enjoy the food that you eat.

  • @amithaps7019
    @amithaps7019 4 года назад

    Chechi enta veetil moru curry chembu ittu vakarunde but thenga arachu chembu Oru pakathinu vevumpol arappu cherkkum athu kazhinjittu thilachathinu shesham Anu moru cherkunath Pina adhikam chudu akkarilla..... Pina Chechi bed cover idunath nallathatto nammude use cheyyatha saree vachittu stitch cheyyan pattum. Njyanum New year ayittu exercise and weight loss drink start cheythittunde pineyum unde kure puthiya decision nadakonu ariyilla Ella kollavum edukkarunde but nadakkarilla. Video eniku ishttapettatto

    • @HimaManohar
      @HimaManohar  4 года назад

      Njanum adyam moru avasanm aanu cherthirunnath.. Pakshe eppo ethupole cheythappol kurach koodi taste vannu

  • @filsyraphel7519
    @filsyraphel7519 4 года назад +1

    Happy New Year Chechi. Weight loss drink parayu tharumo

    • @HimaManohar
      @HimaManohar  4 года назад

      Happy new-year.. Video cheyyam

  • @shylaazeez4233
    @shylaazeez4233 4 года назад +17

    0:47 ithokke alarm vlchal tharattupattanennu karuthi njn pinnem kidannurangum🤣🤣

    • @anusreek6343
      @anusreek6343 4 года назад

      😂

    • @shylaazeez4233
      @shylaazeez4233 4 года назад

      @@anusreek6343 ningalum angne analle😝

    • @HimaManohar
      @HimaManohar  4 года назад

      😁

    • @anusreek6343
      @anusreek6343 4 года назад

      @@shylaazeez4233 Njn alram offakit pnem kidakm... epozm neratha eneekan vijarikm.. but inn new yr ayond nalla kutty akan vijarich .. neratha eneettu 😜

    • @shylaazeez4233
      @shylaazeez4233 4 года назад

      @@anusreek6343 good👏👏iniyum angne thnne thudaran pattatte

  • @rethyanil2117
    @rethyanil2117 4 года назад +1

    Chechide day in my life video super. Full day ulpeduthumo. Chechi enthu speedil aanu jolikal cheyyunnath. Ethu mattullavarku prajodhanam aanu. Puttinu podi nanakumbol jeerakam chuvannulli cherthal nalla taste undo.

    • @HimaManohar
      @HimaManohar  4 года назад

      Cheyyan nokkam tto.. Ulliyum jeerakavum ettal taste koodum

  • @kavyaas7893
    @kavyaas7893 4 года назад +1

    Sherikum inspiration aanu chechude ee type video.. chechine pole aakkanamenu thonnum

  • @Dyahqwerty_--
    @Dyahqwerty_-- 4 года назад +3

    ഇത് കാണുമ്പോൾ നമുക്ക് അതുപോലെ ചെയ്യാൻ തോന്നും

  • @jissmariya3713
    @jissmariya3713 4 года назад +2

    Chechik nalla vannom vachitund,njn chechide beauty to tips onnum kanarilla,but daily routine kanum,athu chechide pachakom enik noki padikana

  • @sreelekhasmarar7652
    @sreelekhasmarar7652 4 года назад

    Ividem orumathiri ella sadhanamkondum morucurry vakkum. Chembinte kunju kunju kizhangille nellikka vakippam athu super anu. Pinne kaya, chena, chembu, thaal, thakkali, vellarikka, mambazham, painapple, enthinu chakkakkuru vare ittu undakkum

    • @sumisasidharan6120
      @sumisasidharan6120 4 года назад

      Ano....engil onnu pareeshikuka thanne ...ente eshwaranmareee enne katholeeeeeeeeeeeeeeen

    • @HimaManohar
      @HimaManohar  4 года назад

      Ethil orividham najnum ellam vekkum. Pineapple Try cheythitila

    • @sumisasidharan6120
      @sumisasidharan6120 4 года назад

      @@HimaManohar oh..... oru kunju midukki thanne

  • @muhammedansarpk1187
    @muhammedansarpk1187 4 года назад +4

    ഹായ് ചേച്ചി
    ചേച്ചിക്കും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ
    കിടു വീഡിയോ
    superb Lovely 😍😍😍

  • @beenavarghese5666
    @beenavarghese5666 4 года назад

    Njan ipozha video kandathae busy ayirunnu happy new year hima and family vayar kurayunna video idanne

  • @seenaseenath6282
    @seenaseenath6282 4 года назад +1

    etraum pest andinaa adukkane pinne aadu dringaayaalum onnirunnit kudikkuka adaanuthamam👍

  • @bincyjohny7955
    @bincyjohny7955 4 года назад +5

    ചേമ്പ് vethinte മോര്ക്കറി ആദ്യമായിട്ടാ കാണുന്നത് ഞങ്ങൾ വെള്ളരിക്ക ,പപ്പായ ,കുമ്പളങ്ങാ ഇവയിട്ടാണ് ഉണ്ടാക്കുന്നത്

  • @smithahari9147
    @smithahari9147 4 года назад +1

    Chechi... njn etharam vedios annu istapedunne.. chechide day in my life vedios annu kooduthal istam.. joli ok kazhingu free ayi irikkumbol chechide vedios vallom vannonnu nokkan dirithiyanu... pnne unniyem achunem tirakkinnu parayane...

  • @geethuragesh9673
    @geethuragesh9673 4 года назад

    Athey hima routine video iniyum idane ithukaanumpozhaanu nammalu palathum cheyyan thonnunathu... nalla rasaanu kaanaan.. 😍.. oru karyam hima ningale veedinte aduthu veedukal ille kanditu vijinamaya sthalam pole.. kaanan bhangiyulla sthalam ..

    • @HimaManohar
      @HimaManohar  4 года назад

      Veedukal und.. Kurachu mariyaqnu

  • @Hhjhjnnn
    @Hhjhjnnn 4 года назад +5

    Try vicco paste hima . It’s really good ...

  • @NanmayudeLokamDivya
    @NanmayudeLokamDivya 4 года назад

    Very motivating new year present. Really good video.ella nanmakalum nerunnu 😍😍

  • @geethusarath6644
    @geethusarath6644 4 года назад

    Happy New Year chechi 😊😊😊. Allarkkum kudikkan pattiya oru weight loss drink parayamo chechi. Honey use chaithittulla nthekilum.

    • @HimaManohar
      @HimaManohar  4 года назад

      Njan eppo use cheyyunne honey ullatha.. Pakshe athile vere ingredients und

    • @geethusarath6644
      @geethusarath6644 4 года назад

      @@HimaManohar vegam athintey oru video edanamtto

  • @najmivinu3498
    @najmivinu3498 4 года назад +26

    ഹായ് ഹിമ
    വയർ കുറയാൻ ഉള്ള ആ ഡ്രിങ്ക് ഒന്ന് വീഡിയോ ചെയ്യാമോ

  • @akkuachu8986
    @akkuachu8986 4 года назад

    Happy New Year chechi appamthinte video njan thiranju pakshe kandilla. Eathu Video aanu ennu parayamo

    • @HimaManohar
      @HimaManohar  4 года назад

      ruclips.net/video/HMFEJKF0q0U/видео.html

  • @krishnakichu8556
    @krishnakichu8556 4 года назад +2

    Happy New year chechiii and family 😍

  • @dhanyanair1799
    @dhanyanair1799 4 года назад

    Adipoli... Working woman aaya njan valare ishtathode aanu ee video kandathu . .. Keep doing the best

  • @malukichu4367
    @malukichu4367 4 года назад

    Hii dear... eniyum ഇങ്ങനത്തെ വീഡിയോസ് edanotta. Enikyum ഒരുപാട് ഇഷ്ട്ടാണ്. സൂപ്പർ. Love u .... happy new year 😍😍

  • @ramsimuneer9210
    @ramsimuneer9210 4 года назад +1

    *ചേച്ചി... വയർ കുറക്കാനുള്ള drink ഞങ്ങളുമായിട് ഒന്ന് share ചെയ്യൂ plss. പിന്നെ ചേച്ചി രാവിലെ വെറുവയറ്റിൽ weight കുറയാൻ തേൻ കുടിക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്. അതു ശരിയാണോ. അതിന്റെ കൂടെ വേറെ എന്തെങ്കിലും ചേർക്കണോ. Plss reply. Waiting for your valuable reply. 😍😍😍*

    • @HimaManohar
      @HimaManohar  4 года назад

      Then kudikkunnath nallatha. Acidity ullabarkk pattilla

  • @arifarenees6185
    @arifarenees6185 4 года назад +3

    Chechiii...Happy New Year...love alot u and ur videos...aa drink onnu paranju tharane chechi....njanum fud kazhikkunnath muzhuvan vayara valuthavunnath😟😟😟😟

  • @harshalinto383
    @harshalinto383 4 года назад +1

    Happy Newyear Himacheachi and family..

  • @behappy-tm9yy
    @behappy-tm9yy 4 года назад

    Happy newyear chechi.chechide kolus spr.evidunna ith

    • @HimaManohar
      @HimaManohar  4 года назад +1

      Nattile jewelry ninnum vangiyatha

  • @sreesree7166
    @sreesree7166 4 года назад

    Himeachi,, NYC vdo.. Ishtaayito.. Pnee thadide karyam paranjille enikum angane thanneya kurach kazhikkumbozhekkum thadi varum.. Stomach koodum ath thanne entem prblm.pnne thadi hereditery aanuto.. Athaa angane...

  • @naijanizam9962
    @naijanizam9962 4 года назад +3

    Itharyum paste upayogikan padilla chechii kurach eduthamathy

  • @anithaajeesh2827
    @anithaajeesh2827 4 года назад

    Happy new year hima സിസ്റ്റർ & your family

  • @sreenachandrasekharan7036
    @sreenachandrasekharan7036 4 года назад

    Enikum ettom eshtam moru kariyaa... Happy New year...

  • @SpooonSoul
    @SpooonSoul 4 года назад +9

    ഹിമ സുന്ദരിക്ക് എന്റെ ഹാപ്പി ന്യൂ ഇയർ 👍😘super your alarm ringtone!! ആരും എണീറ്റ് പോകും 😅😅

  • @jeevapadmakumar4896
    @jeevapadmakumar4896 4 года назад

    Happy new year chechi..have a prosperous year ahead

  • @bindhumadhumadhu2409
    @bindhumadhumadhu2409 4 года назад

    Happy New year Hima & family.....😍😍 himayepole thanne njanum nerethe uranganamenna theerumanam😍

  • @mafnajamsmafnajams3523
    @mafnajamsmafnajams3523 4 года назад

    Cheachii super.eghine kandirunnu povum cheachoyude vedios
    .kaalilea paadhasaram adipoly.evidunna vaaghiyea.link undaghil ayakknea

    • @HimaManohar
      @HimaManohar  4 года назад

      Online alla.. Velli kolus aanu.. Natile jewelry ninnu vangiyatha

  • @anjujayesh3727
    @anjujayesh3727 4 года назад

    Happy New year.. chechiku eattanum unnikellkum☺️

  • @reedrosie9449
    @reedrosie9449 4 года назад

    Happy Newyear Hima wishing you a fantastic 2020

  • @Noob-edits-7
    @Noob-edits-7 4 года назад +1

    Enekku enganathe videos annu issttam. Joly cheyan oru inspiration kittum. Vayaruchadal is same like u

  • @sabinaimtiaz6135
    @sabinaimtiaz6135 4 года назад +4

    How do you wake up so early
    Pls tell

  • @akbarcheriyath8648
    @akbarcheriyath8648 4 года назад +6

    Ethokke eth...
    എന്റെ വീട്ടില്‍ ഓരോ റൂമിലും ഓരോ calender തന്നെ വരച്ചുvechittund 🤺

  • @ambilianil4961
    @ambilianil4961 4 года назад

    Hi chechi happy new year vlog adipoil

  • @anthonypjpj4039
    @anthonypjpj4039 4 года назад

    Happy new year god bless you hima

  • @rinithomas3366
    @rinithomas3366 4 года назад +2

    Njanum vannam kurakkan dietingum excerciseum 2020 thudangi hima paranja pole ethra dhivasam pogum. Ennu ariyilla 😁😀😀
    Happy new year

  • @littyvipin6021
    @littyvipin6021 4 года назад +1

    Happy newyear hima...😍😍

  • @sabeenashakeer8800
    @sabeenashakeer8800 4 года назад

    Chechi next time paint cheyyumbol dark colour oyivaakan shramikanam 👍 veedinagath erutt feel cheyyunnu 😍

  • @arshakmunna1554
    @arshakmunna1554 4 года назад

    Happy newyear chechi

  • @praseethakp7562
    @praseethakp7562 4 года назад

    Daily routine vedio eniyumidanam kanan eshttamund.. ennu chtneyum cheeuthinum kandilaloooo......

  • @sumisasidharan6120
    @sumisasidharan6120 4 года назад

    Biotics nte paste kollamo hima kutty.....new year ayittu new gas stove vangi alle....kochu galliiiiiiii........vow inte face wash kollila Hima.....

    • @HimaManohar
      @HimaManohar  4 года назад

      Paste kozhappallya.. Kp namboothiries pole aanu.. Oru ayurvedic Formula

  • @visu808
    @visu808 4 года назад

    Nalla video..
    Happy new year to you and family...

  • @sangeethavenugopal7099
    @sangeethavenugopal7099 4 года назад

    Happy New Year Hima n family🌻🌻🌻🌻

  • @reshmisangeetha21
    @reshmisangeetha21 4 года назад

    Hima, drink onnu parayane..enik vayar vekum food kudiyal ratri.pinne online vangiyath okke correct nammal kanunnapole thanneyano kittunath.bed sheet pillows engana rate.eth online anu

    • @HimaManohar
      @HimaManohar  4 года назад +1

      Chilathellam cheriya different aakum.. Ennalum mosham onnum aakilla

    • @reshmisangeetha21
      @reshmisangeetha21 4 года назад

      @@HimaManohar thanks da..flipkart ano nallathu...

  • @rashidahameed3908
    @rashidahameed3908 4 года назад +21

    എന്ത് tone Alarm വെച്ചാലും ഉണരാത്ത ഞാൻ😬

  • @Muscattalkies
    @Muscattalkies 4 года назад

    Wowww... Super chembvithinte morucurry ente amma undakarund...

  • @smithanair5334
    @smithanair5334 4 года назад

    Happy newyear himakuttikum familikum

  • @binshak5053
    @binshak5053 4 года назад

    Chebinte vith vechulla morukari enikum bayankara ishtta

  • @shamilahashim5610
    @shamilahashim5610 4 года назад +2

    Routine vidios inezhum pratheekshikunnu

  • @lithinragipv2471
    @lithinragipv2471 4 года назад

    എന്റെ പേര് രാഗി.ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് എന്റെ ഒരു കൂട്ടുകാരിയെ പോലെ തോന്നാറുണ്ട്. ചേച്ചിക്ക് പുതുവത്സരാശംസകൾ

    • @HimaManohar
      @HimaManohar  4 года назад

      Happy new-year 😍

    • @lithinragipv2471
      @lithinragipv2471 4 года назад

      @@HimaManohar ഇഞ്ചിനീരും ചെറുനാരങ്ങനീരും വെള്ളത്തിൽ എടുത്തു, അതിൽ രാവിലെ തേൻ ചേർത്ത ഡ്രിങ്ക് ആണോ ചേച്ചി കുടിക്കുന്നത്.

  • @sangeethavenugopal7099
    @sangeethavenugopal7099 4 года назад

    Chemb curry aanu nchanum vechath..thair ozhich..nalla taste alle

  • @bethlehemsini463
    @bethlehemsini463 4 года назад

    Dishwasher vangichu set cheyyu panieluppamakum hima kutty🥰🥰

  • @aadhyasworld3557
    @aadhyasworld3557 4 года назад

    Padasaram super aanu chechiiii... kuttikaludeth pole..... cuteness

  • @Yumine_chan96
    @Yumine_chan96 4 года назад

    Puli oyich vekkunad moru curry manchatyil vekkunnada nalladu.

    • @HimaManohar
      @HimaManohar  4 года назад

      Athe.. Chembu vevan Time edukkunmathu konda cookerIL vachath

  • @anusreeshinonmethala5825
    @anusreeshinonmethala5825 4 года назад

    Vedio nannavunnunde..hima de Vedio kanddittu njan ippo bayagara kitchen cleaning aanu😁

  • @ansushi7167
    @ansushi7167 4 года назад +2

    Interesting aanu..

  • @tariqp3892
    @tariqp3892 4 года назад

    Hai himachechi Happy new year

  • @ranipradeeppournami2957
    @ranipradeeppournami2957 4 года назад

    Day in life video anennu ariyumbham thanne like cheythitte kanatholu. Athraykku eshtamanu. Joli kazhinju vaikunneram varunna vazhiyum veettu joliyum kanikkane. Ethra thavana kandalum mathi varilla. 💚💚💛💛💙💙

  • @thamseenasaleem4631
    @thamseenasaleem4631 4 года назад +1

    Chechide bedsheetukal online vazhi vangichadanoo?

  • @SonySony-cl2pr
    @SonySony-cl2pr 4 года назад

    Good vedio...drink onnu paranju tharanam ketto

  • @sreerenjinisuraj4288
    @sreerenjinisuraj4288 4 года назад

    Kashaayam kudikkana poley... Happy New year Dear😍

  • @mayookhasworld6137
    @mayookhasworld6137 3 года назад +1

    Nice video 🥰🥰🥰

  • @baiju7253
    @baiju7253 4 года назад

    Happy New year Hima..

  • @rejithaudayaraj2857
    @rejithaudayaraj2857 4 года назад

    Hai chechy.. happy new year😍😍😍😍

  • @roseflower4777
    @roseflower4777 4 года назад

    chechi .. പാദസരം നല്ല ഭംഗിയുണ്ട്. ഇനി വാങ്ങുമ്പോഴും ഇത് പോലുള്ള കിലുക്കമുള്ള പാദസരം വാങ്ങണെ..😊😊

    • @HimaManohar
      @HimaManohar  4 года назад

      😁😁😁 kure kalamayi ethopole aanu vangunne

    • @roseflower4777
      @roseflower4777 4 года назад

      @@HimaManohar ഇത് പോലുള്ള പാദസരം തന്നെയാണ് ഭംഗി 😊😊

  • @shanusclub5849
    @shanusclub5849 4 года назад

    Nice video... Chechi paranjath nera.. Pathram kazhukal maha bora...

  • @ISRA-7980
    @ISRA-7980 2 года назад

    സൂപ്പർ

  • @amrithanijith3092
    @amrithanijith3092 4 года назад

    Chechi ellaa daysm video venam
    Angne oru theerumaanam edthoode 2020l😜
    Vallya ishtaa chechide vdeos kaanan adhkond paraya tto

    • @HimaManohar
      @HimaManohar  4 года назад

      ☺☺😘😘

    • @shylaazeez4233
      @shylaazeez4233 4 года назад

      Nmmlkk verthe irunnu kanda mathi.. Chechikku shoot cheyynm edit cheyynm upload cheyynm.. Athu jliku pokunna di idayil.. Nalla paniyanu

    • @amrithanijith3092
      @amrithanijith3092 4 года назад

      Hmm sheriya ariyam

    • @amrithanijith3092
      @amrithanijith3092 4 года назад

      Njaanum vegeterian aanu chechi

  • @sarithapradeep4563
    @sarithapradeep4563 4 года назад

    Chechi Happy new year

  • @kalaganesan7424
    @kalaganesan7424 4 года назад +7

    ഹിമ വയർ കുറയാൻ ഉള്ള ഡ്രിങ്ക് വേഗം കാണിക്കു.

  • @Muscattalkies
    @Muscattalkies 4 года назад +1

    Aaa kolus enik Ishtayi tto😜😜😜👌👌👌

  • @aryasivan923
    @aryasivan923 4 года назад

    Mudiyokke nannayi keti vachittundallo inn... sadharana pole kanunnatha rasam

  • @gayathrigayuzz1391
    @gayathrigayuzz1391 4 года назад

    Chechi exercise nokkunna app eatha?

  • @pramishamaheshpramishamahe8074
    @pramishamaheshpramishamahe8074 4 года назад

    Hi hima, happy new year. രാത്രി അരി ആ ഹാ രം കഴിക്കുന്നത്‌ കുറയ്ക്കുന്നത് വയറു കുറയാൻ നല്ല താ ന്നുകേട്ടിട്ടുണ്ട്

  • @veenavs4682
    @veenavs4682 4 года назад

    Enek achunte muscle aanu ishtaye ... schoolil pokunna timil kanicha.....pavam achuzzzz...unni monum pavam anu ....kurumban achuzzzz analle chechi

    • @HimaManohar
      @HimaManohar  4 года назад +1

      Randalum ethiri kurumbanmar aanu

  • @rajalakshmipp2858
    @rajalakshmipp2858 4 года назад

    Super ആയിണ്ടല്ലോ hima....

  • @ranipradeeppournami2957
    @ranipradeeppournami2957 3 года назад

    4:15 avumbham jannalokke thurannu edumo? Nalla kutty

  • @jasminvm939
    @jasminvm939 4 года назад

    Happy new year dear....🎂🎂🎂

  • @honeybeetravalarhab5728
    @honeybeetravalarhab5728 4 года назад

    Himayude samsaram kekaan vendiya video kaanunath.😍😍😍😍

  • @jithrasunil1179
    @jithrasunil1179 4 года назад

    Happy new year 😍😍😍😍👌👌👌👌

  • @devikrishna4980
    @devikrishna4980 4 года назад

    Chechi drink omnu parayuo...chechi kurach gardening cheiuo kto...veddoke nk otiri istai...

    • @HimaManohar
      @HimaManohar  4 года назад

      Enik time kittillada gardening cheyuan..agraham okke und

    • @devikrishna4980
      @devikrishna4980 4 года назад

      @@HimaManohar kurach kurach ai cheita mati chechi....try cheiutto.....be happy and stay blessed

  • @suchithrarenjithrenjith9990
    @suchithrarenjithrenjith9990 4 года назад

    Himayude video othiri eshtam.

  • @jayalakshmigk386
    @jayalakshmigk386 4 года назад +1

    Happy New Year

  • @fathimadheeja334
    @fathimadheeja334 4 года назад

    Chechide current adupp ethu company yaanu ..current bill overaavarundoo

  • @reshmamurali8993
    @reshmamurali8993 4 года назад

    Hima ituu pole daily routine video kanan eshtanu. Kanumbol energy kittiya poleyanu. Hima paranjthupole enikum weight koodumbol first vayar chadum. Weight kurakkanulla parishramathilaanu