ഒരു പരീക്ഷ കാല രാത്രിA Night in my life Malayalam Vlog

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഒരു പരീക്ഷ കാല രാത്രിA Night in my life Malayalam Vlog
    Hai dears !! I hope this video helps you guys..
    Email - pennazhaku98@gmail.com
    Face book -Pennazhaku
    instagram -hima_sreejith
    #dayinmylife
    #villagelife
    Products mensioned -
    DISCLAIMER : The information provided on this channel is for general purposes only and should not be taken as proffessional advice. We are not licensed professionals or a medical practitioner.So always make sure you consult a professional in case of need.Views are subjected to use information provided in videos at their own risk.This chanel doesn't responsible for any harm,illness,or skin care problems due to the use of our content, information or anything related to this.All the content provided in this channel is my own creativity.
    Give my Amma a makeover
    • Video
    How to shop online || Buy the right size every time • Video
    A Day In My life
    • Video
    Myntra kurti haul part 2
    • Myntra kurti haul||Aff...
    Deepika padukone sindoor make-up
    • Video
    Heatless curls at Home
    • Video
    Myntra kurti haul part 1
    • Video
    ............................................................................
    Please do not take any video or picture or any content of mine from this video without my permission
    ............................................................................
    FOR BUSINESS ENQUIRIES /COLLABORATION /PR PLEASE CONTACT ME AT: pennazhaku98@gmail.com

Комментарии • 1,1 тыс.

  • @billalsarkar8627
    @billalsarkar8627 4 года назад +11

    ഇങ്ങനെയൊരു കമന്റ് ഇട്ടതു കൊണ്ട് നിങ്ങൾക്ക് എന്തു നേട്ടമാണുണ്ടായത്. അദ്ദേഹത്തിന്റെ മനസ് എന്തു മാത്രം വേദനിച്ചിട്ടുണ്ടാകും. ഏതായാലും ഒരു കാര്യം ഉറപ്പായി ഈ കമന്റിട്ട താരായാലും അയാളുടെ മനസിനു യാതൊരു സാന്ദര്യവുമില്ല. പിന്നെ നിങ്ങളുടെ കുടുംബ ജീവിതം എന്തു സന്തോഷകര മാണ്. ഈ വീഡിയോ കണ്ടപ്പോൾ ഞാനും നിങ്ങളുടെ വീട്ടിലെ ഒരാളാണെന്നു തോന്നിപ്പോയി

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +142

    *കണ്ണ് പൊട്ടമ്മാർ വല്ലതും പറയുന്നത് മൈൻഡ് ചെയ്യാൻ പാടില്ല,*
    *കെട്ടിയോൻ പൊളി,*
    😍😍😍✌️

    • @rajeenaku6185
      @rajeenaku6185 4 года назад +3

      പച്ച തൊപ്പി സത്യം

    • @abiisKitchen2017
      @abiisKitchen2017 4 года назад +2

      My LiFe# My FamLy ikka Nigel ente channel onnu subscribe cheyyumo please. Nigel Ella channelilum kannam.athu pole ente channelinum ikka onu saport cheyyannam please please please

    • @hasnamirash3542
      @hasnamirash3542 4 года назад +5

      Pacha thoppikaaran ivdeyum ndalloo😄✌🏻️

    • @razinomr4162
      @razinomr4162 4 года назад +1

      😊😊

    • @rahilamuneer7069
      @rahilamuneer7069 4 года назад +1

      pachathoppiiiii

  • @jobyjoseph6419
    @jobyjoseph6419 5 лет назад +170

    ഈ ചേട്ടൻ ഒരു സാധു മനുഷ്യനെ പോലെയുണ്ട്... നല്ല ഒരു ചേട്ടൻ... ഏതു ദുരന്തമാണ് ഈ പൊന്നു ചേട്ടനെ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞത്... അവൻ എന്തായാലും ഒരു കണ്ണ് പൊട്ടൻ ആയിരിക്കും... പെങ്ങളെ, പെങ്ങളുടെ ഭർത്താവ് നല്ല ഒരു വ്യക്തിത്വമാണ്.... പിന്നെ ഒരു കാര്യം പെങ്ങൾ ഇഷ്ടപെട്ടു കെട്ടിയ ആ മനുഷ്യന്റെ സൗന്ദര്യത്തെ പറ്റി വേറെ ആരും നിരൂപണം പറയണ്ട.... ബാഹ്യ സൗന്ദര്യത്തേക്കാൾ വലുത്
    ആന്തരിക സൗന്ദര്യമാണ്.... ഈശ്വരൻ എല്ലാ നന്മകളും പെങ്ങൾക്കും കുടുംബത്തിനും നൽകട്ടെ...

    • @HimaManohar
      @HimaManohar  5 лет назад

      Thnks Joby Joseph 👍👍

    • @jobyjoseph6419
      @jobyjoseph6419 5 лет назад

      Hima's Pennazhaku നന്ദി... ഹിമ ചേച്ചി....

    • @shijochackochan2957
      @shijochackochan2957 5 лет назад +1

      T

    • @sandhyabinu1625
      @sandhyabinu1625 4 года назад +1

      Sathyam thanne..veroralku ethil abhiprayom parayenda karyamilla..pinne as chettane kanan kollillannu enikku thonniyilla..ethu pukazhthan onnum pareyunnathalla..enthuddesichanu as commentittayaluangine parenje ennum manassilakunnilla..enthayalum as comment itta alinu oru freak sundarane kittumarikkum..

    • @Vaigasha
      @Vaigasha 4 года назад

      Joby corect bro

  • @nazeembanu9621
    @nazeembanu9621 5 лет назад +477

    ഏട്ടൻ നല്ല സുന്ദരൻ ആണല്ലോ ... ഒരുപാവം ഏട്ടൻ .... എല്ലാ നൻമകളും ഉണ്ടാവട്ടെ ....

    • @HimaManohar
      @HimaManohar  5 лет назад +2

      Thnks dear

    • @babufaisal255
      @babufaisal255 4 года назад

      Nthanu paavam chettan

    • @babufaisal255
      @babufaisal255 4 года назад

      Inganathe chettanmare ellarkkum kodukkatte

    • @RasmiJaleel
      @RasmiJaleel 4 года назад

      True

    • @AB-ex6ev
      @AB-ex6ev 4 года назад

      ക്യൂട്ട് chettan പാവം അതിനെ എന്തൊക്കെ പറയുന്നേ അതു കാര്യം ആകേണ്ട ചിലർ എങനെ യാ ചൊറിഞ്ഞു കൊണ്ട് ഇരിക്കും..
      Happy ഫാമിലി 🧔👶👶👩

  • @anoopanoop4056
    @anoopanoop4056 4 года назад +44

    എന്റെ പൊന്നു സഹോദരി ഞാൻ ഇന്ന് ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ചേട്ടന് സൗന്ദര്യം ഇല്ല എന്ന് പറഞ്ഞവർ അസൂയക്കാരാണ് നല്ല കുടുംബ ജീവിതം കാണുമ്പോൾ അവർക്ക് സഹിക്കൂല്ല നിങ്ങളുടെ ഈ കുടുംബജീവിതം ദൈവം എന്നും നിലനിർത്തി തരട്ടെ

  • @chatteemkalom
    @chatteemkalom 5 лет назад +106

    ഇങ്ങനെ ഒക്കെ മറ്റുലോരുടെ നെഞ്ചിൽ കുത്തുന്ന കമന്റിടുന്നവരുടെ മനസാണ് ഹോ അപാരം

  • @aswathiajayan9147
    @aswathiajayan9147 5 лет назад +62

    Chettane കാണാൻ നല്ല ഭംഗി ഉണ്ടുട്ടോ chechi... 😘

  • @yousafdsm9573
    @yousafdsm9573 4 года назад +19

    ഈ ചേട്ടനെ കുറ്റം പറയുന്നവർ ആണ് ഏറ്റവും മോശം ആയ ആൾക്കാർ.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....

  • @athirakr1298
    @athirakr1298 5 лет назад +345

    സൗന്ദര്യം നോക്കി കെട്ടിയവർ ഒക്കെ ഇപ്പൊ കുടുംബ കോടതി കേറി ഇറങ്ങാ സുന്ദരനും സുന്ദരി യും ഒന്ന് ഒഴിഞ്ഞു പോവാൻ 😝

  • @radhasoman5984
    @radhasoman5984 5 лет назад +113

    സത്യം ആണുങ്ങളുടെ ഭംഗി അവർ നമ്മെ എങ്ങനെ നോക്കുന്നു ,കരുതുന്നു എന്നതുമാത്രമാണ് .മോശം കമന്റുകൾ ശ്രദ്ധിക്കേണ്ട.ബാഹ്യസൗന്ദര്യം മാത്രം നോക്കിയവർ ആകും ആ കമന്റകാരി

  • @vinuvk1152
    @vinuvk1152 4 года назад +17

    അയ്യടാ... ആരാ.. പറഞ്ഞേ കാണാൻ ഭംഗി ഇല്ലന്നു ചേച്ചിടെ അത്രേം നിറം ഇല്ലാ.. അതു സമ്മതിച്ചു പക്ഷെ ലുക്ക്‌ ചേട്ടൻ സൂപ്പറാ... ആ കണ്ണും താടിയും മാത്രം മതി ലുക്ക്‌ അറിയാൻ

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 года назад +18

    ചേച്ചി നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ് വീഡിയോയിൽ പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം

  • @divya.r9953
    @divya.r9953 5 лет назад +14

    ഹായ് ഹിമ ചേച്ചി
    നല്ല വീഡിയോ ആയിരുന്നു. നിങ്ങൾ രണ്ടുപേരും നല്ല മാച്ച് ആണ്. ആ പറഞ്ഞ കണ്ണുപൊട്ടൻ എന്താ അങ്ങനെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി. ചേച്ചിയെ എല്ലാത്തരത്തിലും സപ്പോർട്ട് ചെയ്യാൻ ഒരു നല്ല ഭർത്താവ് ഉണ്ടല്ലോ കൂടെ അതിന്റെ കുശുമ്പ് കൊണ്ട് പറഞ്ഞതായിരിക്കും. ചേച്ചിക്ക് ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sibidas6223
    @sibidas6223 4 года назад +14

    *ഓരോമാന്യന്മാര്‍ ചേട്ടനെ വിഷമിപ്പിക്കുന്ന തരത്തിലുള്ള messages ഒരിക്കലും ചേട്ടന്റേയും cameraയുടെയും മുൻപിൽ നിന്നും ഇങ്ങനെ തുറന്നുപറയരുത്.അദ്ദേഹത്തിന് എത്രത്തോളം വിഷമം ഉണ്ടാക്കുന്നുണ്ട് എന്ന് ചേച്ചിക്ക് മനസിലാവുന്നുണ്ടോ....*

    • @emilyantony2122
      @emilyantony2122 3 года назад

      Chettante munil vechu parayaruthu...nallore chettan👍

  • @rejinaraji1986
    @rejinaraji1986 5 лет назад +39

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യായിട്ടാണ് കാണുന്നത് കേട്ടോ.കണ്ടപ്പോൾ ഇഷ്ടായി സബ്സ്ക്രൈ ബ് ചെയ്തു്

  • @ramyasree3511
    @ramyasree3511 5 лет назад +55

    AA chettanu entha കുഴപ്പം.പറഞ്ഞ ആൾക്ക് തിമിരം ആരിക്കും.

  • @handhobby139
    @handhobby139 4 года назад +56

    ഈ ചേട്ടന് evdaya ഭംഗി കുറവ്😧😳 കണ്ടപ്പോൾ ഒരു നല്ല മനുഷ്യൻ ആണെന്ന് തോന്നി 👍

  • @shanibakm9722
    @shanibakm9722 5 лет назад +179

    അതേ ചേച്ചി, മനസാണ് പ്രധാനം, ബാഹ്യ സൗന്ദര്യത്തിൽ ഒന്നും ഇല്ല അതാ സത്യം

    • @niransworld7445
      @niransworld7445 5 лет назад

      Sss

    • @HimaManohar
      @HimaManohar  5 лет назад +1

      Atheda

    • @shanibakm9722
      @shanibakm9722 5 лет назад

      😆😆😆😆

    • @shanibakm9722
      @shanibakm9722 5 лет назад +1

      അതേ, ബാഹ്യ സൗന്ദര്യത്തിൽ കാര്യമില്ല എന്ന് പൊതുവെ പറഞ്ഞതാ, ചേട്ടന് സൗന്ദര്യമില്ലെന്ന് പറഞ്ഞില്ല, ചേട്ടൻ ഒരു ചുന്ദരൻ തന്നെ, ആ ചിരിയും, നിഷ്കളങ്കതയും

  • @archanaratheesh6676
    @archanaratheesh6676 4 года назад +8

    Character is best...glamour endina nokunne...

  • @rajigopalakrishnan4456
    @rajigopalakrishnan4456 5 лет назад +5

    Hima chechi and Chettan Made for each other ,nammude chettan ethrayum glamour mathi chechi ,jeevitham happiayyittu poya mathi

  • @AnoukhA73
    @AnoukhA73 5 лет назад +24

    പാവക്ക or കയ്പ്പക്ക വെക്കുമ്പോൾ ഒരു ടിപ് പറഞ്ഞു തരാം.. ആദ്യം സവാള നല്ല കുഞ്ഞായി അറിയുക.. എന്നിട്ട് പാവക്ക ചെറുതായി കൈ കൊണ്ട് കൊത്തി അറിയുക ആദ്യം അറിയാത്തത് പാവക്ക അറിഞ്ഞു അധിക നേരം വെളിയിൽ വെച്ചാൽ കൈപ്പു കൂടും എന്നു പറയുന്നു.. പിന്നെ ആവശ്യത്തിന് എരുവിനുള്ള പച്ചമുളക് എല്ലാം അറിഞ്ഞിട്ട്.. ചീനച്ചട്ടിയിൽ എണ്ണയോ കടുകോ ചേർക്കാതെ low flamil വേവിക്കാൻ വെക്കുക . ഇടക്ക് ഇളക്കി കൊടുക്കണം. കുറച്ചു വാടിയെന്നു തോന്നുമ്പോൾ ഉപ്പും മഞ്ഞൾ പൊടിയും ചേർത് വീണ്ടും ഇളക്കി മൂടി വെക്കുക . കുറച്ചു തേങ്ങ തിരുമ്മി ചേർത്ത് oru3 മിനുട്ട് കൂടി ആവിയിൽ വേവിച്ചു എടുത്തിട്ട് ലാസ്റ്റ് flame ഓഫ്‌ ചെയുമ്പോൾ വെളിച്ചെണ്ണ തൂകി ഇളക്കി അടച്ചു വെക്കുക.. നോ കൈപ്പു no ചവർപ്പ് . മുട്ട തോരനോ cabbage തോരനോ ആയി തോന്നും . കുട്ടികളുടെ വയറ്റിലും പോകും

  • @sumabalachandran4139
    @sumabalachandran4139 5 лет назад +37

    ഹിമക്കുട്ടി , ഞാൻ കൊടുങ്ങല്ലൂരുകാരിയാണ് , ഞങ്ങളും സബോളയെന്നാണ് പറയുന്നത്

    • @HimaManohar
      @HimaManohar  5 лет назад

      👍👍

    • @jishaabhilash6827
      @jishaabhilash6827 4 года назад

      Njangalum

    • @anshaddhaf5528
      @anshaddhaf5528 4 года назад

      ഞങ്ങള് സവാള എന്നാ പറയുന്നതു... ഞാൻ കൊല്ലം ആണ്

  • @archanathankachan6725
    @archanathankachan6725 5 лет назад +100

    Verutheyaa chechiii chechidr husband ne kaanan superaaa.....paranjavarude okke asoooyaa vannathavumm...chilappo enkk angane thonnunnu..

    • @HimaManohar
      @HimaManohar  5 лет назад +1

      Thnks Archana for ur support

    • @aseenataj2254
      @aseenataj2254 5 лет назад +1

      Serya പറഞ്ഞവരുടെ കണ്ണ് test cheyyenda time ആയി

    • @prasadpanthalil8894
      @prasadpanthalil8894 4 года назад

      ഹായ് ഹിമ

    • @fworld4244
      @fworld4244 4 года назад

      Hina naan veakarunde

  • @prathapsfoodtv6643
    @prathapsfoodtv6643 5 лет назад +1

    ആര് പറഞ്ഞു ?ചേട്ടൻ സുന്ദരനാണ് .ചേട്ടൻ എല്ലാ വീഡിയോയിലും വരണം

  • @user-hq5wy1xr8g
    @user-hq5wy1xr8g 4 года назад +16

    ഭംഗി ഒന്നും നോക്കണ്ട,, ചേച്ചിയെ പൊന്നുപോലെ നോക്കുന്നില്ലേ... എത്രയോ ചുള്ളന്മാർ കെട്ടിയ പെണ്ണിനേയും, മക്കളെയും നോക്കാതെ ഇരിക്കുന്നു.... അതിൽ ചേച്ചി ഭാഗ്യവതിയാ....

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 4 года назад +1

    ഒരു പാവം മനഷ്യൻ കുടുംബം നല്ലത് പോലെ നോക്കുണ്ട് കണ്ടാലും മോശമില്ല. ഈ കുടുംബത്തെ എനിക്ക് വളരെയിഷ്ടമായി

  • @muhammedanasa6002
    @muhammedanasa6002 4 года назад +3

    Aara paranjhe ee chettane kaanan banghi illanu....chettan supera.....chettane orupad ishtaayi.....😄😍✌

  • @sumishamsu7489
    @sumishamsu7489 4 года назад +76

    ഈ ഏട്ടൻ എന്താ ഒരു ക്കുറവ് ആ പറഞ്ഞ ആൾ ആധാർ കാർഡ് എടുത്ത് ഒന്ന് ഇടക്ക് എട്ത്ത് നോക്കിയതിൻ ശേഷം മതിലെ

  • @shifinasurumi302
    @shifinasurumi302 5 лет назад +3

    Kanumpo ariyam hus pavam Annu nalla Sneham ulla manushananennu. God bless u

  • @vaigamenon3851
    @vaigamenon3851 4 года назад +1

    Hima chechi😍😍😍

  • @najiyashabab7699
    @najiyashabab7699 5 лет назад +4

    So cute chechi njan chechide vlog first time kaanukayan .

  • @shaheedathazlithazli7089
    @shaheedathazlithazli7089 5 лет назад +2

    ഏട്ടനെ കണ്ടപ്പോൾ സത്യമായിട്ടും എനിക്ക് ഒരുപാട് സ്നേഹമുള്ള ആളാണെന്ന് മനസ്സിലായി.... ഒരു മനുഷ്യൻ ദൈവം കൊടുത്ത സൗന്ദര്യവും അദ്ദേഹത്തിന് ഉണ്ട്....

  • @shahananisar8439
    @shahananisar8439 5 лет назад +51

    .. Chettane munnil nirthi anganonnum parayandaayirunnu.. Adhehathinte self confidence ellam poyikaanum...Oru pavam chettan kananum bangiyund... Pinne arkentha prblm.

    • @fathimashabna4686
      @fathimashabna4686 4 года назад +1

      Shahana Nisar yes please don't tell Ella comments um parayanda.
      Manassilayille askamayirikkum.
      Delete negative comments. Ignore apo adu namme baadikkilla.

  • @minurajan3896
    @minurajan3896 5 лет назад

    ചേച്ചി പുതിയ അംഗം ആണ് ഞാൻ, ചേട്ടൻ സൂപ്പർ ആണല്ലോ ഏതോ വായിനോക്കി പറയണകെട്ട് വിഷമിക്കണ്ട, മനസിന്റെ ഭംഗി അത് തന്നെ ആണ് പ്രാധാന്യം.. ഗുഡ് വീഡിയോ, പഴയിടം നമ്പൂതിരി ആണോ????

  • @soorajrajan3904
    @soorajrajan3904 4 года назад +4

    ആഏട്ടൻ നില്കുന്നത് കണ്ടപ്പോൾ നല്ല വിഷമം തോന്നി അതുകൊണ്ടാണ് ഇത് പോലെ ഉള്ള വാക്ക് ഉപയോഗിച്ചത്. Soorryyy

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 4 года назад

    Eganeulla seelagal kuttikale padippikunnath nallathanu very good

  • @nibunibu8553
    @nibunibu8553 5 лет назад +18

    ചേട്ടൻ സൂപ്പർ ആണ് കേട്ടോ. അടിപൊളി താടിയാണ് കേട്ടോ ... .

  • @rorironest
    @rorironest 5 лет назад

    Pzhayidam namboodiri
    ചേച്ചി moru curry yil mulagu podi edunnathinu pagaram chilly cherkku koodathae kurumulagum athaane taste
    Ulava podi cherthu nokku

  • @salamthalakkat2512
    @salamthalakkat2512 5 лет назад +4

    Husband kanan super aanallo

  • @sadikali2464
    @sadikali2464 4 года назад +1

    Cheachy paranjath sathiyam anu bhagi mukathala 👌cheachye makkaleyum ponnu ple nokunile avide anu husbandnte bhagi

  • @anayasdiarybyshahnazazhar855
    @anayasdiarybyshahnazazhar855 5 лет назад +4

    Ettan looks so good.don't mind negative comments chechi.. . 😍❤️Lovely family...

  • @susanmini9763
    @susanmini9763 5 лет назад

    എല്ലാ മനുഷ്യനെയും ദൈവത്തിന്റെ ഛായയിലും സദൃശ്യത്തിലും ആണ് ഉണ്ടാക്കിയിരിക്കുന്നത് .ദൈവത്തിന്റെ സമ്മാനമാണ് നമ്മുടെ ജീവിത പങ്കാളി.ആരെങ്കിലും എന്തിൻറെ എങ്കിലും പേരിൽ അല്പമെങ്കിലും മിടുക്കരാണ് എന്ന് തോന്നുന്നു എങ്കിൽ - ഒന്നോർക്കുക.അടുത്ത നിമിഷം നമ്മുടെ സ്വന്തമല്ല.എന്തും സംഭവിക്കാം. ഇന്നുവരെ ഉണ്ട് എന്നു തോന്നുന്നതെല്ലാം ദൈവത്തിന്റെ ദാനം .ഒരു കുറവുമില്ലാത്ത പാറകഷണത്തെക്കാൾ ശ്രേഷ്ഠമാണ് ചെറിയ പോറലുള്ള രത്നം. all the best .God bless you.എല്ലാ നന്മകളാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ.👌👍

  • @laibyma9308
    @laibyma9308 5 лет назад +3

    Hima njanoru tip paranju tharam. Oil vakyunna kuppi oru pazhaya 🧦 socksil it vakyanel kuppi vakyunnidathu oilonnum akathae clean ayi irikyum.

  • @shikhaanoop7363
    @shikhaanoop7363 5 лет назад +1

    Aaa chettante chiriyilund aa manushyante manassinte bhangi... Ennum chechikk ee santhosham oppamundavatte... Chettane video il kanichath nannaayi ..negative cmnts parayunnavarodu povan paray..

  • @Yeiei970
    @Yeiei970 5 лет назад +3

    Pavam hubby de mumbil angane parayathayirunnu.. pulli kku vishamam aayi

  • @user-ge3rn8vt5u
    @user-ge3rn8vt5u 4 года назад

    ഏട്ടനാണ് പൊളി..... പാവം ഏട്ടൻ.. ഹിമ ലക്കി ആണ്...

  • @kripaprajeesh9310
    @kripaprajeesh9310 5 лет назад +10

    Njangalum sabolanna paraya....pinne chetane kanan bhangeellannara paranje? Nalla bhangeend llo kanan.... ningal randuperum made for each other aanutto

  • @snehak4152
    @snehak4152 4 года назад

    Chechi enik നാമം cholliyath orupad esttayi pine morukari chembu cherthu vakkum pine wrk ullapo athu kazhinju frsh ayi fud kazhikkunatha nallath nanum wrkinu povunna orallannu eppo two dress kazhukanayi pine sambola okk pandu paranjirunnu pine athinte ucharanam manasilayappo savalla ayi hus ne video il kannichappo happy ayi athu sathyamanu bahyasoudharyam alalo oralkku vendath avar namale ngane nokkunnu eannale 😍

  • @althafkhaleel5624
    @althafkhaleel5624 5 лет назад +8

    Aara paranjee style illannu chullanalle

  • @mithrascooking195
    @mithrascooking195 4 года назад

    Hii... ningalude videos enik eshtayito😍 njan adyamayita kanunne..

  • @roshnakunnummal3777
    @roshnakunnummal3777 5 лет назад +6

    Hi Hima pappadam vatiya ennayil meen varakkalleda not gud for health

    • @HimaManohar
      @HimaManohar  5 лет назад

      Aano.. Ok

    • @ghgghkkii4550
      @ghgghkkii4550 5 лет назад

      എണ്ണ വീണ്ടും ചൂടാക്കുമ്പോൾ ആണ് health issue ഉണ്ടാക്കുന്നത്.

  • @vishnupriya7930
    @vishnupriya7930 4 года назад +1

    Ella girlsum agrahikkunath ithupole oru eattanae avum eachinte bagyam ann ah eattan gd bls u
    Chechiyodum chettanodum asooya thonnunnavar ann angane parayunnath
    Pinna eachinte mookkuthi 2 side pwoli ann njan oru mookkuthi kutheettund eachinte kanditt onnum koodi kuthan theerumanichu
    Big fan of u 😍😍😘😘😘

  • @muhammedansarpk1187
    @muhammedansarpk1187 4 года назад +6

    ഞങ്ങൾ സവാള എന്നാണ് പറയുക
    വലിയ ഉള്ളി എന്നാണ് കൂടുതൽ പറയുക
    എന്തായാലും ക്യൂട്ട് ഫാമിലി Lovely
    ഒരു പാവം ഫാമിലി ചേച്ചിയുടെ വീട് എവിടെയാ

  • @Shafeeqtirur11
    @Shafeeqtirur11 4 года назад

    ഈ ജീവിതം ദൈവം എന്നും നില നിർത്തി തരട്ടെ ..വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ നിങ്ങളുടെ വീട്ടിൽ വന്നു പോന്നുതുപോലെ....

  • @nimishavincent4609
    @nimishavincent4609 5 лет назад +6

    Thrissurkar chilarokke sabola ennu thanneyannu parayaru.pinne negative comentsinonnum chevi kodukkalle.

  • @SruthisCookery
    @SruthisCookery 5 лет назад

    Njangalum undakkar undu cheruchembitta മോര് curry.. super aanu..nalla kozhuthu aa kshnam aanu eniku kooduthal ishtam..pinne സോബോള എന്നൊക്കെ പലരും parayar undutto

  • @dhanikarajesh
    @dhanikarajesh 5 лет назад +3

    Nalloru concept aane husbandine kurich paranje 😙
    I also love my husband soooooo much..

  • @annmathew1411
    @annmathew1411 5 лет назад +2

    hima chechi...I like your vlog.not only men.woman's beauty is also her heart n character.not her skin n body.

  • @nerampokkukal3062
    @nerampokkukal3062 4 года назад +9

    ചക്കരക്കുട്ടി ചേട്ടൻ ആണ്... ചേട്ടൻ ഇഷ്ട്ടം... next വീഡിയോ വരുമ്പോൾ ഒരു ഹായ് തരണേ ചേട്ടാ.... Love uuuu chettoooii

  • @sarithamenon5291
    @sarithamenon5291 5 лет назад +1

    Hi Oru karyam parajotte don't feel bad. Pappadam kachiya ennayil vere onnum cook cheyyunna healthy alla.pappadathile Karam okke aa ennayil undakum. Kuttikalku kodukunnathalle.

  • @BewithSari
    @BewithSari 5 лет назад +25

    Ente husum ottum bangiyillatha aalanu. But 21 years ayittu Njaan anubhavikkunna happiness eniku parayan pattunnilla. Daivam angrahichu eniku next janmathilum avar thanne mathi ennanu agrahikkunnathu

    • @vidyanair1872
      @vidyanair1872 5 лет назад +13

      Enthina angane ottum bhangi illatha aalanennu parayunne... Angane parayenda.... Ningal anubhaviykkunna happiness aanu aa chettante bhangi

    • @HimaManohar
      @HimaManohar  5 лет назад +1

      എന്നും സന്തോഷായി ആ ചേട്ടന്റ കൂടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @jinijose504
      @jinijose504 5 лет назад

      Saritha Madhu angene. Thanne daivam. Anugrahikate. Chechi. Purame matharam. Bangiundayittentha. Kariyam. Alle. Manasanu. Bangiyillenkil jeevitham poyille

    • @deepthi6247
      @deepthi6247 5 лет назад +7

      Saritha madhu.... Ottum bhangi ellaatha aal Ennu paranjath ottum sheri aayillaa

    • @BewithSari
      @BewithSari 5 лет назад +1

      S. U r right. Sorry aa chettane angine paranjappol vallathe feel cheythu. Aa chettane kaanan oru bangikuravum eniku thoniyitta

  • @krishnapriyau5967
    @krishnapriyau5967 4 года назад

    Well said hima.....puramae bhangii undayitte kaaryamilla ..how he cares you ..that's imp..

  • @agneyaabhi3559
    @agneyaabhi3559 5 лет назад +68

    ഹിമ പറഞ്ഞത് സത്യം ആണ്‌ നമ്മുടെ കുഞ്ഞുങ്ങൾക്ക് നമ്മൾ vari കൊടുക്കുമ്പോൾ ഉള്ള സാറ്റിസ്ഫാക്ഷൻ നമുക്ക് മറ്റൊന്നിൽ നിന്നും കിട്ടില്ല

  • @musichunt3921
    @musichunt3921 4 года назад

    Chechy ithonnum ah chettanod parayallitto.roadilude pokumbol pala pattikalum kurakkum.kalledutheriyanayi ninnal nammade time pokollu.avar kurachottenney.nammalk athendath evidyano avide correct time athanam

  • @sumayyashabeer1128
    @sumayyashabeer1128 5 лет назад +15

    ചേട്ടന് എന്താ കുഴപ്പം പറഞ്ഞത് ആരായാലും പാമ്പ് കടിച്ചു തലയിൽ തേങ്ങാ വീണു ചാകാൻ വിധി ഉണ്ടാകണേ പടച്ചോനെ 🤲🤲🤲

  • @SIVAKUMAR-kt8kg
    @SIVAKUMAR-kt8kg 4 года назад

    ചിട്ടി റോബോ പോലും തോറ്റു പോകുമല്ലോ എന്തൊരു സ്പീഡാണ്....എല്ലാ അമ്മമാരും സൂപ്പർ ആണ് ....സന്തോഷവും സമാദാനവും ആണ് ഏറ്റവും കൂടുതൽ വേണ്ടത്...അത് വേണ്ടുവോളും എല്ലാവര്ക്കും ഉണ്ടാകട്ടെ ...നന്മ നേരുന്നു നിങ്ങളുടെ കുടുംബത്തിന്..

  • @sreesree9661
    @sreesree9661 5 лет назад +6

    Sabolakarku evidea likaam ketto☺️

  • @dhanishahammed1084
    @dhanishahammed1084 5 лет назад +1

    Pavakkayil mangacherthu upperi vekku nallatesanu try

  • @keerthana8377
    @keerthana8377 5 лет назад +32

    Ividem Sabolaaa.. Thrissur😀😀🤞🤞

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 5 лет назад +1

    Eattan nammude Hero aanu le 😍😍😍 Arokke endhokke paranjalum nammalu nammude jeevithathil happy aanu athu mathi parum palathum parayum vendathu maathram kelkka 😍👍,Njan angane veakkarundu ta nalla taste aanu...

  • @-B-NivedhyaMR
    @-B-NivedhyaMR 5 лет назад +3

    Hi hima
    Njan new viewer aanutto
    Thrissurnna
    Chettanu bhanghi ellannu aara paranjathu
    Pokan parayuu
    Nice video

  • @nousheelvlogs2500
    @nousheelvlogs2500 4 года назад

    അതേ ആ ചേട്ടനെ കുറ്റം പറയുന്നത് ഒഴിവാക്കിയിട്ട് ഹിമയുടെ വീഡിയോസ്നെ പറ്റി അഭിപ്രായം പറയൂ വെറുതെ ആ ചേട്ടനെ ഉഭദ്രവിക്കല്ലേ വീഡിയോസ് ഒരുപാട് ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് ഇനിയും നല്ല നല്ല വിഡിയോകൾ പ്രദീക്ഷിക്കുന്നു നല്ലത് വരട്ടെ

  • @seenaseenath6282
    @seenaseenath6282 5 лет назад +3

    മോര് കുടക് വറക്കുമ്പോൾ ഞങ്ങൾ ഉള്ളിയിടും എല്ലാത്തിലും

  • @TheAjmalabeegum
    @TheAjmalabeegum 5 лет назад +1

    supportive hus...first time watching your channel

  • @sugarandsparks3582
    @sugarandsparks3582 5 лет назад +4

    😊😊😊 cmnt nu chechy kodutha reply adipoli... 😊

  • @hajarabicp2176
    @hajarabicp2176 4 года назад +1

    ഞാനും ആദ്യമായിട്ടാ കാണുന്നത് നല്ല cute.family .subscribe ' ചെയ്തു ട്ടോ'

  • @priyasubu3343
    @priyasubu3343 5 лет назад +4

    സത്യമാട സൗന്ദര്യം മനസ്സിലാണ് വേണ്ടത്

  • @rabiya3821
    @rabiya3821 4 года назад

    First time aanu.ningale.vdo kanded..husbandine kurich angane aro paranhennulledh kandapol.sangadayi..adode ningalodu oru ishtam koodi.apol thanne subscribe cheydhu..saundharyamalla valudh..avarude manassan.iniyum orupaad uyarangalithete enn prarthikkunnu.all.the best

  • @rakheesureshmenon4355
    @rakheesureshmenon4355 5 лет назад +30

    മറ്റുളളവർ പറയുന്ന പോലെ ഭാഷ മാറ്റുക ഒന്നും വേണ്ട കേട്ടോ..അത് നമ്മുടെ സൗകര്യം അല്ലേ..

    • @HimaManohar
      @HimaManohar  5 лет назад +4

      Athe.. Ee nattupuram reethikal enik mattan kazhiyilla

    • @ramyasree3511
      @ramyasree3511 5 лет назад +2

      @@HimaManohar ഞാൻ കോട്ടയം. സബോള,😁😁

    • @nazeemjabbar5926
      @nazeemjabbar5926 5 лет назад +2

      @@HimaManohar ..njangal sabola ennanu parayaru....

    • @shiby_shiju
      @shiby_shiju 5 лет назад +1

      @@ramyasree3511 ,kottayam sabola alla savola ennum savala ennum parayunnu.pinne oru youtube channel nadathunnavar bhasha sariyaya reetiyil parayan sramikkuka

  • @sruthisruthi7917
    @sruthisruthi7917 4 года назад

    *nannayitund chechii.. samaadhanam niranja oru saadhaarana jeevitham.. athu aa kunju kuttikale koodi padipikkunnu😍😍😍❤️❤️❤️❤️❤️*

  • @sivani8578
    @sivani8578 5 лет назад +4

    Aah comment itta dulqur salman aaranavooo 😒

  • @Nahma_niyas
    @Nahma_niyas 4 года назад

    Sabola ennu parayunnathil virodamilla karanam thrissur kkar parayunnathu anganeyanu

  • @StyleforEver
    @StyleforEver 5 лет назад +3

    Nice rplyaaa hima koduthathe.nice daaa👍

    • @StyleforEver
      @StyleforEver 4 года назад

      @@shamisworld6001 sure cheyato.eppolane kandathe.cheyathato

    • @StyleforEver
      @StyleforEver 4 года назад

      440subed kto😁

    • @NishasMagicWorld
      @NishasMagicWorld 4 года назад

      @@shamisworld6001 njan cheyyum entedum cheyyo

    • @NishasMagicWorld
      @NishasMagicWorld 4 года назад

      @@shamisworld6001 njanum cheydu

  • @Noob-edits-7
    @Noob-edits-7 5 лет назад

    Hello.. Hima...Vim drops inte adappu suit aakuna bottleill oil use cheythal ottum leak avelaaa

  • @aseenataj2254
    @aseenataj2254 5 лет назад +4

    Hs ഒരുപാട് സംസാരിക്കാത്ത ആളാണ് alle

  • @krishnakumarpanickaruveett3750
    @krishnakumarpanickaruveett3750 5 лет назад +1

    Himayude nadan vesham orupad ishtamayi....

  • @soniyasoniya2380
    @soniyasoniya2380 4 года назад +6

    Njn sabola എന്നാണ് പറയുന്നേ

  • @aromatic_girl0073
    @aromatic_girl0073 4 года назад

    Eee paavam ettaneyano inganokke parayane...bhangilonnum karyamillaa swasthavum samadhanavum aya oru jeevithamanu ettavum valuth...pinne ee bhangillannokke njnum kure kelkkana alanu athondu enikkariyam athu kelkkumbol ulla vishamam ..njnum hus um pokumbol kure alukal paranjattund aa chekkanu vere nalla pennine kitiyene ennokke...adyamoke kura vishamiattund...pinne hus nte support koody ayapol ipol kutam parayunnavarod poyii pani nokkan parayum...njngal happy ayii adipowli ayii jeevikkunnu....ee parayunna alukal bhangi nokki cash nokki kettiyittu nammudeyathra sughavum santhoshavum ayii jeevichu kandamathii....enthinere parayunnu kuttam parayunna ivarude family enganeya jeevikkunne ennu swayam ivarikke chindhichal ariyam ...

  • @achuaswathi8127
    @achuaswathi8127 5 лет назад +3

    Negative commentsinu pradhanyam kodukkanda chechiyude prathikaranam enikku ishttayi ..ningal ellavarum ullatha enikkishttam

  • @jyothi491
    @jyothi491 4 года назад

    Aa chettane kanan nalla bhangi undallo..illen aara parangat ? Kannu pottana ?joli kazhing ksgenich vanna aalk adyam oru chaya kodutit cooking tudangiyengil onnude video ishtayene💟

  • @maheshshadowz3907
    @maheshshadowz3907 5 лет назад +42

    പപ്പടം കാച്ചുന്ന പത്രത്തിലെ നോൺസ്റ്റിക് ഒക്കെ എന്തിയെ അതൊക്കെ തിന്നോ, just throw that pan 👹👹👹👹കാൻസർ കീടാണു,,,,,, 👍nic vedio

    • @athirakrishnendhul5735
      @athirakrishnendhul5735 5 лет назад +4

      @mahesh shadowz ...
      എന്തിന് throw cheyyanam...
      Frying 🍳 pan eppozhum kattiyullathu edukkunnathaado nallathu..
      Nonstick okke എടുക്കുന്നതിന് പകരം.. പിന്നെ chechidea ആ pan nalla clean aanu..
      Ellarum എല്ലായിപ്പോഴും ningale പോലെ high societies ആകണം ennillallo

    • @maheshshadowz3907
      @maheshshadowz3907 5 лет назад +7

      @@athirakrishnendhul5735 haa chechiyude pan nalla clean anu athukondu comment cheythath ,athile non stik okke kazhicho ennu,,,,,,,,,avarku athu manasilayi avaru puthiya non stik allatha pathrangal vangi upayogikanum thudangi ,,,,hight society nokki alla cancer varunath athu himaku manasilayi ,,,,,hahahahaha. best comment

    • @athirakrishnendhul5735
      @athirakrishnendhul5735 5 лет назад +2

      @@maheshshadowz3907 hahahaha..😄 😄 😄 😄 😄 😄 😄
      Very funny
      Just throw it 👹👹👹👹
      Kidaanuuu

    • @maheshshadowz3907
      @maheshshadowz3907 5 лет назад

      @@athirakrishnendhul5735 like subscribe comment ennu channel owner thane parayunnundu ,,,,,,anthanu athine kurich ningalude abhiprayam ,,,,

    • @sharmilamuhammed4992
      @sharmilamuhammed4992 4 года назад +1

      Yeah... Mahesh... Nonstick panukalile coating ilaki varan thudanghiyal immediate ayi pan maatanam. Or else it will cause cancer.
      Cancer vannu orupadu panam kalayunnathinekal better athinu karanam akunna pan kalayunnathalle...😄😄😄

  • @malavikakochaniyan708
    @malavikakochaniyan708 4 года назад

    Chettan nalla chettan aa..enik ishta.. Chettante oru adipoli chiri kandu.. Bhagavante anugraham anu..nallapole care chyane aale kitunnath..god bless u & ur cute family..😇😇😇😇

  • @AnoukhA73
    @AnoukhA73 5 лет назад +38

    പല youtubersintem കമന്റിൽ കണ്ടിട്ടുണ്ട്.. ഓഹ് ചേച്ചിടെ husband എന്ത് പാവമാ.. ഷോപ്പിങ്ങിനു കൊണ്ടുപോകുന്നു ഫോട്ടോ എടുത്ത് തരുന്നു തമാശ പറയുന്നു etc... എന്റെ ഭർത്താവ് ഇങ്ങനൊന്നും അല്ല എന്നൊക്ക... നമ്മുടെ ഭർത്താക്കന്മാരുടെ കൂടെ ഉള്ള ജീവിതമാണ് ഏറ്റവും സുഖപ്രദമായതും സന്തോഷം നിറഞ്ഞതും.. ഒരു 90% ആൾക്കാർക്കും ഇങ്ങാനാകും.. 10% എവിടെയും ഉണ്ടല്ലോ.. ഭാര്യമാർക്ക് സമാദാനം കൊടുക്കാത്തവർ.. അവരെ പറ്റിയല്ല പറഞ്ഞത്.. ഭർത്താക്കന്മാർ ഇല്ലാതെ നമ്മുടെ വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ നമുക്ക് ഒരു സമാദാനം സന്തോഷം ഉണ്ടാകുവോ... ഇല്ല.. സൗന്ദര്യംഎന്ന് പറയുന്നത് പുറമെ ഉള്ള മോടി അല്ല.. ആന്തരികം ആണ്.. മനസ്സാണ് ആണിന്റെം പെണ്ണിന്റേം ആദ്യം നന്നാകേണ്ടത്.. അത് നന്നായാൽ മുഖത്തും അത് കാണാൻ പറ്റും.. എന്റെ ഭർത്താവ് ഒട്ടും കാണാൻ കൊള്ളില്ല നിറമില്ല.. കറുത്തിട്ട വണ്ണമില്ല പൊക്കമില്ല etc... എന്തിനാ ഇങ്ങനൊക്കെ പറയുന്നത്.. എന്റെ husband ആണ് ലോകത്തിലെ ഏറ്റവും സുന്ദരൻ എന്നു പറഞ്ഞു നോക്ക്... താരതമ്യം മാറ്റി നിർത്തി നമ്മുടെ സന്തോഷത്തെ മുറുകെപ്പിടിച്ചു ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ..

  • @soby123
    @soby123 4 года назад +1

    Chettan super anallo

  • @smitharajesh6126
    @smitharajesh6126 5 лет назад +2

    നന്നായിട്ടുണ്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😘

  • @sindhuchandrasekharasubram183
    @sindhuchandrasekharasubram183 5 лет назад

    Sabola thettu aanu kutty. Savala is correct. Pinne curryku thenga cherthu boiling nu vidaruthu instead koottu paranju varumbol off cheyyuka

  • @minirajesh7182
    @minirajesh7182 5 лет назад +3

    Husband supparanu. 👍👍👍👍.9thil padikkunna monu eppozhum vaarikodukkanam. Athil enikk santhoshame ullu

    • @HimaManohar
      @HimaManohar  5 лет назад +1

      Athe.. Kuttikalkum ath ishtaamanu

  • @yahallayahalla6541
    @yahallayahalla6541 4 года назад

    nalla chettananu.asugham vannal ellavarum kurachu ksheenikkum

  • @mahatmagandhi7395
    @mahatmagandhi7395 5 лет назад +5

    Really lovely 😍🎋nice day
    Enjoyed your times dear friend !!!stay blessed !!! 24 🌷 Thanks

  • @rajijoseph5825
    @rajijoseph5825 4 года назад

    Hi Hima chettan super Anu to.kuttom parayunnorodu poi pani nokan para.himede"varavu"&"sabola"is cute