കൂടെ ഒരാൾ വേണം താങ്ങും തണലുമായി എന്നും കള്ള് കുടിച്ചും തമാടിത്തം ചെയൂന്ന ഒരാൾ അല്ല മറിച് കുടുംബം നോക്കുന്ന ഒരാൾ സഹോദരിക്കും അങ്ങനെ ഒരാൾ വരട്ടെ god bluse you
ഹിമ പറഞ്ഞ same അവസ്ഥയിൽ ആണ് ഞാനും അനിയത്തിയും അമ്മയുടെ സ്ഥലം ഇതുപോലെ ആധാരം കയ്യടക്കി വെച്ചിരിക്കുന്നു അതു തിരിച്ചു medikkaanum വിൽക്കാനും ആവാതെ പെട്ടിരിക്കുകയാണ്.ഇനി അതു തിരിച്ചു കിട്ടാൻ endellaam സഹിക്കണം എന്ന് അറിയില്ല
Haii ഹിമ, hus ഇൽ നിന്നും കുട്ടികൾക്കും തനിക്കും വേണ്ടിയുള്ള ചിലവിനും അല്ലാണ്ട് ഉള്ള നല്ലൊരു തുകയും വാങ്ങിക്കണം. അല്ലാണ്ട് വെറുതെ അങ്ങനെ അയാളെ വിടരുത്. നിങ്ങള്ക്ക് deserve ചെയ്തിട്ടുള്ളതാണ്.
Prantha ningalk ayalevidunu eduth tharan pine evarude 1 kutti already 18+ anu pine evark oru nalla viewers ulla oru youtube channel ond. Pine evark enthina paisa. Niyamam ellam peninu vendi anennum paranj anungale kolan nikaruth
ഹിമ സത്യം ജയിക്കും ഉറപ്പാ. എന്റെ അനുഭവം ആണ്. 15 വർഷം കേസ് നടത്തി. കാശ് കുറെ പോയി, കുറെ വിഷമിച്ചു. അതും ബ്രദറിന്റെ ഭാഗത്ത് ഒരു ലൈൻ വീട് ഉണ്ടായിരുന്നു അവർ ആണ് പ്രശ്നം ഉണ്ടാക്കിയത്. പക്ഷെ അത് കൊണ്ട് ലാഭം ഉണ്ടായി. അന്ന് അത് വിറ്റാൽ കിട്ടുന്നതിന്റെ 30 ഇരട്ടി കേസ് കഴിഞ്ഞു വിറ്റപ്പോൾ കിട്ടി. അപ്പൊ ദൈവം ഉണ്ട് എന്ന് മനസ്സിലായി. എല്ലാം ശരിയാകും നല്ല മനസ്സ് ഉണ്ടായാൽ മാത്രം മതി. മോൾക്ക് അതുണ്ട്. ❤️❤️❤️
Hi Hima.. i never skip ur videos bcoz your videos are extremely inspirational.. i m from kannur and i feel ashamed of what happened to you due to the behavior of my people.. hats off to you for speaking openly about this
ഹിമയെ ഇന്ന് കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയി ❤️❤️ഹിമേ ഒരു ഒന്നിട വിട്ട ദിവസങ്ങളിൽ എങ്കിലും വ്ലോഗ് ഇടണേ ഹിമ ❤️❤️ഹിമേടെ വ്ലോഗ് കാണാൻ എനിക്ക് വല്യ ഇഷ്ടം ആണ്
കൊച്ചിയിൽ വന്നത് ഞങ്ങൾ അറിഞ്ഞില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ അവിടെ വന്ന് കണ്ടേനെ. ഞാൻ താമസിക്കുന്നത് എറണാകുളം കൊച്ചിയിലാണ്. എപ്പോഴെങ്കിലും നേരിട്ട് കാണാൻ പറ്റും എന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു ഞങ്ങൾക്ക്. ഇനി വരുമ്പോൾ നേരത്തെ വീഡിയോയിൽ പറയണേ. കേസിന്റെ കാര്യമെല്ലാം കേട്ടു ശുദ്ധം മനസ്സുള്ളവരെ പറ്റിക്കാൻ എളുപ്പമാണ് ഹിമ.. ആ പഴയ വീട്ടിൽ വച്ചുള്ള വീഡിയോ കാണുമ്പോൾ ഒരു ഇരുട്ട് എനിക്ക് അനുഭവപ്പെടാറുണ്ട്. ഈ വീട് അടിപൊളിയാണ് ഐശ്വര്യമുണ്ട്. സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കാൻ കഴിവുള്ളതുകൊണ്ടാണ് ഹിമ രക്ഷപ്പെട്ടത് അല്ലെങ്കിൽ പെട്ടുപോയേനെ വിഷമിച്ചു പോയേനെ. രമ്യ.
സ്വത്തിനും, മുതലിനും വേണ്ടി കുടുംബബന്ധങ്ങൾക്ക് വില കൊടുക്കാത്തവരെ എന്താ പറയേണ്ടത്... അല്പം ആയുസ്സ് ഈ ഭൂമിയിലുള്ളു.. ഇതൊക്കെ മരിച്ചു പോകുമ്പോൾ കൊണ്ടുപോകുമോ... എന്തൊരു മനുഷ്യന്മാരാണ് ഇവരൊക്കെ.. 🙆♂️🙆♂️
ഹിമേച്ചി, പാവം അമ്മ, സ്വന്തം സഹോദരങ്ങളെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം. സത്യത്തിന്റെ കൂടെ ദൈവം ഉണ്ടാകും എന്നതിന് തെളിവാണ് അമ്മയുടെ വിജയം. ഹിമേച്ചിയും കുട്ടികളും സന്തോഷം ആയിരിക്കട്ടെ എപ്പോഴും..... 🙏💞
സ്ത്രീകളെ വെറും വസ്തുക്കളയി കാണുന്ന ആണുങ്ങൾ സമൂഹത്തിലുണ്ട്. ഇത് അനുഭവിക്കുന്ന ആളുകളുടെ ട്രോമ വളരെ വലുതാണ്. പൊതുസമൂഹം സ്ത്രീകളെ കല്ലെറിഞ്ഞു കൊണ്ടേ ഇരിക്കും . നടി കളെ ആഷേപിക്കുന്ന സ്ത്രീകൾ ഒത്തിരി ഉണ്ട്. കാരണവശാൽ എത്തിപ്പെടുന്ന ഒത്തിരി പാവങ്ങൾ നരകിക്കുന്ന feeld ആണ് film. പറഞ്ഞു കരയാൻ പോലും ആകാതെ പെൺകുട്ടികൾ ഉണ്ട്. മിക്കവരും drugs , sleeping pils,drinks ഒക്കെ അഭയം പ്രാപിക്കുന്നു ഈ വലിയ ട്രോമ മറികടക്കുന്നതിനു വേണ്ടി. കഷ്ടം. മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
കൂടെ ഒരാൾ വേണം താങ്ങും തണലുമായി എന്നും കള്ള് കുടിച്ചും തമാടിത്തം ചെയൂന്ന ഒരാൾ അല്ല മറിച് കുടുംബം നോക്കുന്ന ഒരാൾ സഹോദരിക്കും അങ്ങനെ ഒരാൾ വരട്ടെ god bluse you
❤❤❤ മനസ്സിലായി ഹിമേ അനുഭവം ഉണ്ട് അത് കൊണ്ട് വേഗം മനസ്സിലാവും എനിക്ക് നമ്മളെ ഭാഗത്ത് തെറ്റ് ഇല്ലങ്കിൽ ദൈവം നമ്മളെ കൂടെ നിൽക്കും.
athe
ഹിമ പറഞ്ഞ same അവസ്ഥയിൽ ആണ് ഞാനും അനിയത്തിയും അമ്മയുടെ സ്ഥലം ഇതുപോലെ ആധാരം കയ്യടക്കി വെച്ചിരിക്കുന്നു അതു തിരിച്ചു medikkaanum വിൽക്കാനും ആവാതെ പെട്ടിരിക്കുകയാണ്.ഇനി അതു തിരിച്ചു കിട്ടാൻ endellaam സഹിക്കണം എന്ന് അറിയില്ല
Haii ഹിമ, hus ഇൽ നിന്നും കുട്ടികൾക്കും തനിക്കും വേണ്ടിയുള്ള ചിലവിനും അല്ലാണ്ട് ഉള്ള നല്ലൊരു തുകയും വാങ്ങിക്കണം. അല്ലാണ്ട് വെറുതെ അങ്ങനെ അയാളെ വിടരുത്. നിങ്ങള്ക്ക് deserve ചെയ്തിട്ടുള്ളതാണ്.
Prantha ningalk ayalevidunu eduth tharan pine evarude 1 kutti already 18+ anu pine evark oru nalla viewers ulla oru youtube channel ond. Pine evark enthina paisa. Niyamam ellam peninu vendi anennum paranj anungale kolan nikaruth
Ithe pole happy aayiriyekke, God bless you and your family ❤👍🥰
Thanks a lot
ഹിമ സത്യം ജയിക്കും ഉറപ്പാ. എന്റെ അനുഭവം ആണ്. 15 വർഷം കേസ് നടത്തി. കാശ് കുറെ പോയി, കുറെ വിഷമിച്ചു. അതും ബ്രദറിന്റെ ഭാഗത്ത് ഒരു ലൈൻ വീട് ഉണ്ടായിരുന്നു അവർ ആണ് പ്രശ്നം ഉണ്ടാക്കിയത്. പക്ഷെ അത് കൊണ്ട് ലാഭം ഉണ്ടായി. അന്ന് അത് വിറ്റാൽ കിട്ടുന്നതിന്റെ 30 ഇരട്ടി കേസ് കഴിഞ്ഞു വിറ്റപ്പോൾ കിട്ടി. അപ്പൊ ദൈവം ഉണ്ട് എന്ന് മനസ്സിലായി. എല്ലാം ശരിയാകും നല്ല മനസ്സ് ഉണ്ടായാൽ മാത്രം മതി. മോൾക്ക് അതുണ്ട്. ❤️❤️❤️
Hi Hima.. i never skip ur videos bcoz your videos are extremely inspirational.. i m from kannur and i feel ashamed of what happened to you due to the behavior of my people.. hats off to you for speaking openly about this
Thnk u so much
ഹിമയെ ഇന്ന് കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയി ❤️❤️ഹിമേ ഒരു ഒന്നിട വിട്ട ദിവസങ്ങളിൽ എങ്കിലും വ്ലോഗ് ഇടണേ ഹിമ ❤️❤️ഹിമേടെ വ്ലോഗ് കാണാൻ എനിക്ക് വല്യ ഇഷ്ടം ആണ്
ഇടാം
Plan cheythu inganeyokke cheyyannu vachal 'samskarika adhappathanam' ethrayanennu orkkan koodi vayya...enthu viswasichanu ee samoohathil jeevikka...
🙌
ഹിമ ഈശ്വരൻ സത്യത്തിന്റെ കൂടെയാണ്
❤️
Sandoshamayi eriku chechi❤
❤️
കൊച്ചിയിൽ വന്നത് ഞങ്ങൾ അറിഞ്ഞില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ അവിടെ വന്ന് കണ്ടേനെ. ഞാൻ താമസിക്കുന്നത് എറണാകുളം കൊച്ചിയിലാണ്. എപ്പോഴെങ്കിലും നേരിട്ട് കാണാൻ പറ്റും എന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു ഞങ്ങൾക്ക്. ഇനി വരുമ്പോൾ നേരത്തെ വീഡിയോയിൽ പറയണേ. കേസിന്റെ കാര്യമെല്ലാം കേട്ടു ശുദ്ധം മനസ്സുള്ളവരെ പറ്റിക്കാൻ എളുപ്പമാണ് ഹിമ.. ആ പഴയ വീട്ടിൽ വച്ചുള്ള വീഡിയോ കാണുമ്പോൾ ഒരു ഇരുട്ട് എനിക്ക് അനുഭവപ്പെടാറുണ്ട്. ഈ വീട് അടിപൊളിയാണ് ഐശ്വര്യമുണ്ട്. സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കാൻ കഴിവുള്ളതുകൊണ്ടാണ് ഹിമ രക്ഷപ്പെട്ടത് അല്ലെങ്കിൽ പെട്ടുപോയേനെ വിഷമിച്ചു പോയേനെ. രമ്യ.
പോകുന്നതിന്റെ തലേ ദിവസം വരെ വേണോ വേണ്ടയോ എന്ന് ആരുന്നു അത്കൊണ്ടാണ് പറയാതിരുന്നത്
Husband evide
Hima nammal appozum adnja vadhil nokki ninnitta namukkrumillennu thonum appozum oru vadhil adayumbol namukku vendi oru vadhil thurakkum❤❤❤
❤️
Himechiiiiiiiiii ❤
തളരരുത് മുന്നോട്ടു പോകുക ❤❤❤
നഷ്ട പരിഹാരം ചോദിച്ചു വാങ്ങാൻ കേസ് കൊടുക്കണം
❤️
അത് കൊണ്ട് സത്യം എപ്പോഴും ജയിക്കും
❤️
സ്വത്തിനും, മുതലിനും വേണ്ടി കുടുംബബന്ധങ്ങൾക്ക് വില കൊടുക്കാത്തവരെ എന്താ പറയേണ്ടത്... അല്പം ആയുസ്സ് ഈ ഭൂമിയിലുള്ളു.. ഇതൊക്കെ മരിച്ചു പോകുമ്പോൾ കൊണ്ടുപോകുമോ... എന്തൊരു മനുഷ്യന്മാരാണ് ഇവരൊക്കെ.. 🙆♂️🙆♂️
അതെ
Mole, ningalude divorse case enthayi ? ❤
Must aayum driving padikkanam❤
❤️
Himae prarthana yil ennum love you so much ❤❤❤
❤️❤️
Innu himaye കണ്ടപ്പോൾ ഒരു സന്തോഷം.. 🤍
❤️
ചേച്ചി 💞💞💞💞
❤️
എന്റെ വീട് പറശ്ശിനിക്കടവിന്റെ അടുത്താണ് 🥰🥰
❤️
God bless you ❤❤❤
ഇങ്ങനെ യൊക്കെ ചെയ്യുന്നവനെ യൊക്കെ ഒരു ഉരുൾ പോലും കൊണ്ട് പോണില്ലല്ലോ... പാവങ്ങളെ എല്ലാം കൊണ്ടും പോവും
🙌
Nic video beautiful hima bghavande anugraham epozhum undakete 💓💓💓💓
❤️
ഹിമ പറഞ്ഞ കാര്യം ശരിയാ അതിനു വേണ്ടി കുറെപേര് അങ്ങനെയും ഉണ്ട് ബൈ ലിജി കോട്ടയം
❤️
ഹിമേച്ചി,
പാവം അമ്മ, സ്വന്തം സഹോദരങ്ങളെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം. സത്യത്തിന്റെ കൂടെ ദൈവം ഉണ്ടാകും എന്നതിന് തെളിവാണ് അമ്മയുടെ വിജയം.
ഹിമേച്ചിയും കുട്ടികളും സന്തോഷം ആയിരിക്കട്ടെ എപ്പോഴും..... 🙏💞
athe
ഇന്ന് ഹിമ നല്ല ഉഷാറിലാണല്ലോ
Enthqnnu issue
God bless you hima
💖
Hai Hima❤keep it up&happy life
❤️
സത്യം പറഞ്ഞാൽ എന്റെ വീട്ടിൽ സംഭവിച്ച കാര്യം പരിഹരിച്ചതുപോലെ ഒരാശ്വാസം
Hi Hima , Hope you are good ❤
❤️
Hima❤❤
Satyam ennum jayikum hima.
🙌
Hi, himaaa...., be happy😍🥰
നന്നായി
Manasilayi ellam manasilayi avarkkullath dhyvam nokkikkollum
👌
എത്ര cent സ്ഥാലം ആണ് hima
മനസ്സിലായി
Ellam nallathavatte himakutti..
❤️
എന്റെ അനിയൻ എന്റെ അച്ഛന്റെ സ്ഥലം എഴുതി പൈസ തരാമെന്ന് പറഞ്ഞു. പറ്റിച്ചു. തന്നില്ല
😊😊😊❤
❤️
❤️❤️❤️
🤲🤲
ഈശ്വര കൂടപ്പിറപ്പുകൾ ഇങ്ങനെ ഒക്കെ ചെയ്യുമോ
Ithil kooduthal cheythittund ente ammayodu swantham sahodharanmar
ഇതിനപ്പുറം ചെയ്യുന്നു.
❤🎉
Nice recipe ❤❤❤❤❤
Recipe video alla eth
😊
ഹിമ ചേച്ചി ❤️❤️😍എല്ലാം ശെരിയാവും skip ചെയ്യാതെ മുഴുവൻ കണ്ടു net തീർന്നു 😀
ഇപ്പൊ കൊഴപ്പമൊന്നുമില്ല
Hima chiechi aillam shrey aakum@@HimaManohar
Hima nalloru personality ulla aalaanu ..daivathinte anugraham ennum undavatte...njaanum parassinikkadavu poyittund ..eniyum povan agrahamund hima..nalla vibe aanu ....God bless you & love you Hima❤❤🥰🥰
❤️❤️
💖❤️
❤️
😍👍
❤️
ഹിമ ഫസ്റ്റ് 😍
❤️❤️
Enik onum ketuda
Parassini nghagalude nadu❤
❤️
Hima Single Boban channel kanane .positive vibe kittum
Ipo kekam😂
Santhoshamaayirikku❤
❤️
All the best hima
❤️
@@HimaManoharMakalu kuda happy aayettu eirku
മകൾ എവിടെ ചേച്ചി
ചേച്ചി നാമ്പുതിരിയാണ്
ചോച്ചി കോസ് തീർന്ന
ബുദ്ധിയുള്ള മാനുഷ്യാൻ
Hai hima sugamano
sukham
സുഖമല്ലേ
❤️
Hai hima
Chechi
❤️
-hai.
❤️
ഇതുപോലെ ഒരുപാട് അനുഭവിച്ചിട്ടുണ്ട് 😢
🙌
ഹായ് ഹിമ
Hi hima
hi
ഹായ്
❤️
Hai Himas
hi
Second 🎉
❤️
Endhu sambhavichalum penninalle kuttam.aval sheriyila ennu parayum. Adhukondanu arum pradhikarikilya.
👌
സ്ത്രീകളെ വെറും വസ്തുക്കളയി കാണുന്ന ആണുങ്ങൾ സമൂഹത്തിലുണ്ട്. ഇത് അനുഭവിക്കുന്ന ആളുകളുടെ ട്രോമ വളരെ വലുതാണ്. പൊതുസമൂഹം സ്ത്രീകളെ കല്ലെറിഞ്ഞു കൊണ്ടേ ഇരിക്കും . നടി കളെ ആഷേപിക്കുന്ന സ്ത്രീകൾ ഒത്തിരി ഉണ്ട്. കാരണവശാൽ എത്തിപ്പെടുന്ന ഒത്തിരി പാവങ്ങൾ നരകിക്കുന്ന feeld ആണ് film. പറഞ്ഞു കരയാൻ പോലും ആകാതെ പെൺകുട്ടികൾ ഉണ്ട്. മിക്കവരും drugs , sleeping pils,drinks ഒക്കെ അഭയം പ്രാപിക്കുന്നു ഈ വലിയ ട്രോമ മറികടക്കുന്നതിനു വേണ്ടി. കഷ്ടം. മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
🙌
helloo
❤️
വീഡിയോ കാണട്ടെ
Second 😅
❤️❤️
Endh kudumbane hima
അതെ
❤❤
❤️
Hima❤️❤️❤️
❤️
Hai hima
hi
ഹായ്
hi
❤️❤❤️
❤❤❤❤
❤️
❤❤
❤️
❤❤
❤️
❤❤
❤️
❤❤
❤️
❤❤❤❤
❤️
Hai hima
hai