വേണ്ട അവര് അവിടെ സമാദാനത്തോടെ ജീവിച്ചോട്ടെ അവിടെയൊന്നും പ്ലാസ്റ്റിക് മലിന്യമോ മറ്റൊരു വെസ്‌റ്റോ കാണുന്നില്ല ആളുകൾ ഇതുപോലത്തെ സ്ഥലത്തു പോയി നശിപ്പിക്കും
ആ അമ്മയുടെ ചിരിയും നാണവും കണ്ടോ ഹാരിഷേ❤❤ എന്ത് ഭംഗിയാ ഒരു പാട് ഇഷ്ടമായി. നേരത്തേ ഹാരിഷ്തന്നെ ഈ വെള്ളത്തെക്കുറിച്ച് വീഡിയോ ചെയ്തപ്പഴും ഞാൻ കണ്ടു❤❤❤ എത്ര കണ്ടാലും കണ്ണിന് കുളിർമ്മയാണ്❤❤❤❤❤
ഈ സ്ഥലങ്ങളൊക്കെ കാണാൻ ആഗ്രഹം തോന്നുന്നു. വയനാട് എന്നും കാഴ്ചകൾ സമ്മാനിച്ചു കൊണ്ടേയിരിക്കും 🥰💖
വേണ്ട അവര് അവിടെ സമാദാനത്തോടെ ജീവിച്ചോട്ടെ അവിടെയൊന്നും പ്ലാസ്റ്റിക് മലിന്യമോ മറ്റൊരു വെസ്‌റ്റോ കാണുന്നില്ല ആളുകൾ ഇതുപോലത്തെ സ്ഥലത്തു പോയി നശിപ്പിക്കും
ഞങ്ങൾ വയനാട്ടുകാർ ആയതിൽ അഭിമാനിക്കുന്നു ❤❤❤
കാട് ഇല്ലാതെ അക്കാൻ ഇവരു മതി
So sweet.. മുത്തശ്ശിമാരെ ഇത്രയധികം ഇഷ്ടപെടുന്ന Harish..എന്ത് മനോഹരം.. മുത്തശ്ശിമാർ ഒരു അത്ഭുതം തന്നെയാണ്.. എന്തെല്ലാം അനുഭവങ്ങളുണ്ടാകും പറയാൻ.
H❤❤❤❤❤❤❤❤❤ഹാരീഷ് നമ്മുടെ കണ്ണുകാണാൻ പറ്റാത്ത ചേട്ടന്റെയും ചേച്ചിയുടെയും വിവരം വല്ലതും കിട്ടിയോ
അമ്മമ്മയുടെ ചിരി Supper.
❤❤❤❤❤❤❤❤❤
ആ അമ്മയുടെ ചിരിയും നാണവും കണ്ടോ ഹാരിഷേ❤❤ എന്ത് ഭംഗിയാ ഒരു പാട് ഇഷ്ടമായി. നേരത്തേ ഹാരിഷ്തന്നെ ഈ വെള്ളത്തെക്കുറിച്ച് വീഡിയോ ചെയ്തപ്പഴും ഞാൻ കണ്ടു❤❤❤ എത്ര കണ്ടാലും കണ്ണിന് കുളിർമ്മയാണ്❤❤❤❤❤
പ്രകൃതിയുടെ തനിമനിറഞ്ഞപ്രദേശം കിളികളുടെ കളകളാരവം കേൾക്കാൻ എന്തുരസം...🌳🤗
ഇത് നേരത്തെ കണ്ടതായി ഓർക്കുന്നു 👍
വയനാട് എപ്പോഴും ഒരുതരം ഫീൽ ആണ്.എന്തുഭംഗിയാണ് വയനാട്.❤❤
👍🏼👍🏼👍🏼👍🏼👍🏼❤
കാട് ഇല്ലാതെ ആക്കിറ്റ് ഫീൽ
ഹരീഷ് നിങ്ങൾ സൂപ്പറാണ്.❤❤❤ നിങ്ങളൊരു സംഭവമാണ് ❤️❤️❤️❤️🙏🙏
ഒരിക്കൽ കൂടെ കാണാൻ ആഗ്രഹിച്ച വിഡിയോ .. സന്തോഷം 👍
വെള്ളം കണ്ടാലറിയാം ആവെള്ളത്തിന്റെ രുചി...😋
വയനാട്ടിലെ വെള്ളത്തിനു, താഴെയുള്ള വെള്ളത്തിന്റെ രുചിയില്ല. എന്തോ ചുവയാണ്. ശീലമായാൽ കുഴപ്പമില്ല. ആദ്യമൊക്കെ ഞാൻ കുപ്പിവെള്ളം കൊണ്ടുപോകുമായിരുന്നു.
പ്രെപഞ്ച മാതാവിന്റെ പുണ്യം
ആ വെള്ളം കണ്ടിട്ട് കൊതി വരുന്നു
അടിപൊളി വീഡിയോ 🌹
കാണാൻ സാധിച്ചിട്ടുണ്ട് 🙏🙏🙏❤️💚💜👍
Aniku avida vannu thamasikan kothiyakunnu broo❤❤ratheesh pathanamthitta nala vedios❤
പുൽപ്പള്ളിയിൽ ആണ് എന്റെ വീട് ❤️❤️
വയനാട്ടിലെ കേനി❤
കേണി
ഹാരീഷാ ഭായ് പെരുത്ത് ഇഷ്ടമാണ് ❤❤❤
അടിപൊളി👍🏻👍🏻👍🏻👍🏻👍🏻
എന്തു നല്ല അമ്മ, കളങ്കം ഇല്ലാത്ത അമ്മ ♥️♥️♥️
Masha allah enikum ingane oru kinar tharane allah
ഇത് കണ്ടു മുൻപ് ഇത് ഇട്ടിട്ടുണ്ട് ബ്രോ
Vayanattilee vayalile panamkuttiyile vellam ❤
Prakruthyumayi enanghiya video kal. Super bro
ഹാരിസ് ഭായ് മുത്തേ അടിപൊളി
Pand njangalum ithe polotha kuyalili ninnan kidikkundayad MaaShaaAllah endoru taste aan njangal kuvval enn parayum
Nalla cleen❤❤❤
കയ്യിൽ തീയുണ്ടങ്കിൽ ഒരാനയെയും പേടിക്കേണ്ടതില്ല👍
🙏🙏🙏🙏 Nature is God 🙏🙏🙏🙏🙏🙏
Rogam varathirikkan dhadulavanangal adangiya uravayil ninnum oorivarunna kinarjalam thanne kudikkanam. Njan ee seelam pinthudarunnu. Rogangal illa. Chatha vellam kudikkarilla. Thilappikkumbol dhathulavanangal nashtappettu chatha vellam akunnu. Medical maphiyakku rasamarunnu vilkkan vendi nalla kinarjalam thilappiche kudikkavoo.ennu nirbhandam akki. Asupathriksl rogikale kondu niranju. Kinar sujiyakkendath nammude kadama. Bleeching powder ittal kidney rogam varum. Cancer varumm. Kinarinte aduthu kakkoos nirmikkaruthu.
Nature's blessings
Harish bro❤❤❤❤
ഇതിലെ അമ്മ അടൂർ ഭവാനി എന്ന
നടിയുടെ ചായയുണ്ട്
കാടിൻ്റെ ഉള്ളിൽ സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം അല്ലെ
കരിമ്പ ഷമീർ ന്റെ കുടുംബം ആരാണ് നോക്കുന്നത് സർക്കാർ സഹായം ഉണ്ടോ
അതോ ട്രാസ്റ്റ്
👍🏻👍🏻
👍
Can the panchayat provide a solar powered pump for people to take water from that ?
Vanamuthassiye kanikanam veedum
🤲🤲🤲
ഈ സ്ഥലം എല്ലാം കാണാൻ എന്നെയും കൂടെ കൂട്ടുമോ ഹരീഷ് ബ്രദർ. Beautiful places.
ചെങ്ങായി, വെളുപ്പാൻ കാലത്തു പോയാൽ ആന ഉണ്ടായേക്കും... ആദിവാസികൾ... കാടറിയുന്നവർ..... അന്യർ....
ഞാൻ first
😮😮😮
എൻപത് വയസ്സായാൽ ചിരി നിർത്തണോ
സൂപ്പർ ചേട്ടാ നമുക്ക് അവിടെ സ്ഥലം വാങ്ങാൻ കിട്ടുമോ
Le Harris ..vaqaf area aanu ketto
Hai
വെള്ളം മാറി കുളിച്ചാലും കുടിച്ചാലും ആർക്കും ജലദോഷം വരും
ഓർഗാനിക് ഉറവ
പാവം അര hp പമ്പ് വച്ചുകൊടുക്കണം
മുത്തശ്ശി
യുടെ ഉടയാഡ പോലെ തോന്നുന്നു കൂർഗിലെ സ്ത്രീകളുടെ പരമ്പരഗത വേഷം?
ഹാരീഷി ക്കാടെ നമ്പർ ഒന്നു തരുമോ
﹩ʊ℘℮ґ👍🏻
👍👍
❤❤❤
❤❤
❤❤❤❤❤
❤❤❤
❤❤