'വിപുലമായ ഒരുക്കങ്ങളുമായി വിശ്വാസികളെ വരവേൽക്കാൻ ശബരിമലയിൽ KSRTC സജ്ജം' KB Ganeshkumar at Sabarimala
HTML-код
- Опубликовано: 8 фев 2025
- 'വിപുലമായ ഒരുക്കങ്ങളുമായി വിശ്വാസികളെ വരവേൽക്കാൻ ശബരിമലയിൽ KSRTC സജ്ജം' KB Ganeshkumar at Sabarimala
#kbganeshkumar #ksrtc #ksrtcpamba #keralasabdam #news #sabarimala #nilakkal #latestnews #breakingnews
നിലക്കൽ ബസ്സ് കയറാൻ വലിയ പ്രയാസമാണ് പ്രത്യേകിച്ചും കുട്ടികൾക്കും മുതിർന്നവർക്കും
താൽകാലികമായ ബാരി കേഡ് നിർമ്മിച്ച് തിരക്കില്ലാതെ ക്യൂവായി കയറാൻ പറ്റണം
ഓരോ ബസ്സും ക്യൂവിൻ്റെ മുന്നിൽ വന്ന് ഭക്തരെ കയറ്റണം
താൽ
കോടിക്കണക്കിന് വരുമാനം ഉണ്ടാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷമമല്ല എന്നതാണ് ദൗർഭാഗ്യം. ശൗചാലയം ഉപയോഗിക്കുന്നതിന് ₹5/₹10 പിരിക്കൽ, മരിച്ചവരെ വീട്ടിലെത്തിക്കാൻ ഇൻഷുറൻസ് 😂. സ്വകാര്യ വാഹനം ഇല്ലാത്തവർ, അല്ലെങ്കിൽ പമ്പയിൽ കൊണ്ടു പോകാൻ സാധിക്കാത്തവർ കേരള ട്രാൻസ്പോർട്ട് ബസുകളിൽ ഓടി ചാടി കയറി പിടിച്ചുപറ്റി യാത്ര ചെയ്യേണ്ട അവസ്ഥ. ആരോഗ്യമുള്ളവർക്ക് എങ്ങനെയെങ്കിലും കയറി കൂടാൻ സാധിക്കുമെങ്കിലും, കുട്ടികളും, വയോജനങ്ങളും, രോഗബാധിതരും എന്ത് ചെയ്യണം? വരുന്ന എല്ലാ ബസ്സുകളും അതെ അവസ്ഥ 🤔
പമ്പയിൽ ബസ് കയറാൻ കാത്തു നിൽക്കാൻ ഒരു ഷെഡും ക്യൂവുമില്ല; നട്ടപ്പറ വെയിൽ, ഉരുകുന്ന ടാർ റോഡുകൾ - (കല്ലും മുള്ളും പോലും ഇതിനേക്കാൾ മെച്ചം).
നിലക്കൽ പാർക്കിങ്ങിൽ എത്തിയാൽ പലപ്പോഴും മൊബൈൽ റേഞ്ച് കിട്ടില്ല, പറയാൻ ഒരു പ്രത്യേക പിക്കപ്പ് സ്പോട്ട് പോലും ഇല്ല. അവിടെയും കൂടി തണലിലോ കാത്തിരിക്കാനോ ഷെഡ് ഇല്ല.
പമ്പയിലും സാനിധാനത്തും ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ പരിഷ്കരിക്കണം ആവശ്യമാണ്. ഹോട്ടലുകളിൽ നല്ല ഭക്ഷണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.
ഇത് പരിശോധിക്കാൻ സത്യസന്ധ ഉദ്യോഗസ്ഥരെ നിയോഗിക്കുക.
അയ്യപ്പഭക്തരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അതനുസരിച്ച് പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ ദേവസ്വം സ്വീകരിക്കുക.
ഞാൻ പറഞ്ഞ കാര്യങ്ങളിൽ കുറച്ചെങ്കിലും ആളുകൾ അനുഭാവം പ്രകടിപ്പിക്കും എന്ന് ഞാനറിഞ്ഞു. കാരണം, അവർ തന്നെ ഈ ബുദ്ധിമുട്ടുകൾ നേരിട്ടവർ ആയിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ! 🙏
സീസൺ ആരംഭിച്ചു. ശബരിമലയിലേയ്ക്കുള്ള ബസ് KSRTC ഒരുക്കങ്ങൾ സജ്ജം. നല്ലത് തന്നെ ശബരിമലയിൽ പോകുന്ന അയ്യപ്പ ഭക്തൻമാരിൽ നിന്ന് ടിക്കറ്റ് ചാർജ് വാങ്ങും പക്ഷേ ഹജിന് പോകുന്നവർക്ക് ഏർപോർട്ടിലേയ്ക്ക് KSRTC ബസ് സർവ്വീസ് സൗജന്യം ഒരേ പൗരൻമാർക്ക് രണ്ട് രീതി എന്നിട്ട് പറയും മതേതരത്വം. മണ്ണാക്കട്ട .
ഫുൾ പൈസ......
കേരള ഗവണ്മെന്റ് കഴിഞ്ഞ മാസം അവിടെ വന്നിരുന്നു 4ദിവസം ഭക്തർക്ക് സൗകര്യം ഒരുക്കാൻ സാധിച്ചില്ല പിന്നെയാണോ മണ്ഡല കാലം worst work
Ksrtc ചാർജ് വളരെ മോശം
Vishwasikale varvelkatte. Bhakthare anu ark vendathathu.