സൂപ്പർ ബസ്. KSRTC മന്ത്രി ഉഷാറാണ്. അതുകൊണ്ട് ആ വകുപ്പ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. പുതിയ പുതിയ ഐഡിയകളിലൂടെ ലാഭത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നു. ജീവനക്കാർക്കും പെൻഷൻകാർക്കും അതാത് മാസം തന്നെ ശമ്പളം കൊടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അതോടൊപ്പം ജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടാവുന്ന കടുത്ത നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു അയവൊക്കെ കൊടുക്കുകയും എന്നാൽ കാർക്കശ്യം കൊടുക്കേണ്ടിടത്ത് അങ്ങനെ തന്നെ മുന്നോട്ടും പോകണം
ഒരു മാസം കഴിയുമ്പോൾ എല്ലം പഴയപടി ആവും കുരങ്ങിന്റെ കൈയിൽ പുമാല കൊടുത്ത പോലെ ആയി മാറും പ്രവറ്റ് ബസ്സ് ചെയ്യുന്ന പോലെ ഒന്ന് കഴുകി വ്രത്തിക്കൊണ്ട് നടന്ന് ജീവനക്കാർ യാത്ര കാരോട് മാന്യമായി പരുമാറിയാൽ തന്നെ KSRTC നന്നാവും 90 ശതമാനം ഡ്രൈവർമാരും KSRTC ഒടിക്കുന്നത് കണ്ടാൽ തന്നെ മനപ്പിലാവും അവരുടെ ആത്മാർത അവരുടെ വാഹനങ്ങൾ ആണെങ്കിൽ മാന്യമായി ഒടിക്കാൻ അവർക്ക് അറിയും
ഡ്രൈവറും യാത്രകാരും അതാതു ഡിപ്പോയിലുള്ള ജീവനക്കാരുമാണ് ഈ ബസ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകേണ്ടത് നല്ല വിർത്തിയിൽ സുക്ഷിച്ചാൽ എന്നും നല്ല പുതുമയുണ്ടാകും
0:56 പ്രിയ ഗണേഷ് കുമാർ സാർ. ഇതെല്ലാം നല്ല കാര്യം തന്നെ പക്ഷേ ആ ഓടിക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും സ്വന്തം വണ്ടി ആണെന്നുള്ള ഒരു തോന്നൽ ഉണ്ടാവും. ഇല്ലെങ്കിൽ വല്ല അസുഖം കാരണം ആരെങ്കിലും ഹോസ്പിറ്റലിലോ പോകുന്നുണ്ടെങ്കിൽ അവരവിടെ മരിച്ചിട്ട് എത്തും റോട്ടിലെ സകല കുഴികളും ചാടിച്ച് ഒരു കുഴിയും ഒഴിവാക്കാതെ ഓടിച്ചു പോകുന്ന ഡ്രൈവർമാരാണ് മിക്ക ആളുകൾ കാരണം സ്വന്തം വണ്ടി അല്ല. പിന്നെ വണ്ടി ഒന്നും ഡെയിലി ഒന്ന് കഴുകണം പ്ലീസ്
കോട്ടയത്തേക്കുള്ള വഴിയിൽ അടൂർ, ചെങ്ങന്നൂർ,തിരുവല്ല സ്റ്റാൻഡുകളിൽ മന്ത്രി ഒന്ന് കയറണം. വെള്ളക്കെട്ടും, കുഴിയും മൂലം മനുഷ്യന്റെ നടു ഒടിയും. അടൂരിലെയും തിരുവല്ലായിലെയും സ്റ്റാൻഡിൽ കയറുന്ന കെഎസ്ആർടിസി ബസ് പൊക്കി തട്ടുന്നത് മൂലം ബസ്സിന് എന്ത് കേടുപാടുകൾ സംഭവിക്കുന്നു. ഈ സ്റ്റാൻഡുകൾ കയറുന്ന മനുഷ്യന്റെ അവസ്ഥ പരമ ദയനീയമാണ്.
ഇത് ഗൾഫ് രാജ്യത്ത് ഇഷ്ടം മാതിരി ഉണ്ട് പിണറായിയുടെ ബസ് എന്താണ് ഇപ്പോൾ രണ്ടു കോടിയുടെ ബസ് ജനങ്ങളെ നികുതി പണം കൊണ്ടു വാങ്ങിയ ബസ് ഇപ്പോൾ ഒരു കോടി തേച്ചും പോലും കിട്ടിയില്ല
ഇത് ഒന്നും വേണ്ട നിങ്ങൾ ചെയ്യണ്ട കാര്യം ബസ് എല്ലോടം നിർത്തണം എവിടെ ആൾക്കാർക്ക് ഇറങ്ങണം പറഞ്ഞാൽ നിർത്തണം എന്നാലെ ആൾക്കാർ കയറു പ്രൈവറ്റ് ബസ് കണ്ടില്ല വെറുത ഒന്ന് നോക്കിയാൽ മതി നിർത്തും 10 ആൾക്കാർ കൂടി നിന്നാൽ അവൻ അര കിലോ മീറ്ററിൽ നിന്നു തുടങ്ങും ഹോൺ അടിക്കാൻ തുടങ്ങും അങ്ങനെ ഒരു വിചാരം ഒക്കെ വേണം 😅😅😅
Bharath benz bus il യാത്ര സുഖം ഒട്ടുമില്ല.. ചെറിയ tyres.,back tyre ൻ്റെ position ഒരുപാട് മുമ്പിൽ ആണ്, ഇത് സെൻ്റർ കഴിഞ്ഞ് ഇരിക്കുന്നവർക്ക് വളരെ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നു. Engine noise അകത്ത് വളരെ കൂടുതലാണ്, engine ൻ്റെ oru grunt അകത്തും കേൾക്കാം...
Yes, ഇത് Tata യാണ്.. യാത്ര സുഖം നല്ലതാണ്.. സ്ഥിരമായി Leyland, TATA, Bharath benz il Chennai ലേക്ക് യാത്ര ചെയ്യുന്ന എക്സ്പീരിയൻസ്ൽ + അത് ഓടിക്കുന്ന drivers പറഞ്ഞതും
ശരീരം മെലിഞ്ഞ് ആരോഗ്യം കുറഞ്ഞ ഞാൻ പ്രൈവറ്റ് ബസ്സിൽ ഇരുന്ന് യാത്ര ചെയ്യാൻ വലിയ ഭുദ്ധിമുട്ടാണ്, കുറച്ചു തടിച്ച ഒരാൾ ഇരിക്കാൻ പറ്റുന്ന സീറ്റിലാണ് രണ്ടാൾ ഇരിക്കുന്നത് '
എത്ര കാലം ഈ ബസ് കാണും പഴയ കുട്ടി ബസ് ഇപ്പോൾ എവിടെ ഇതു ജനങ്ങൾ കൊടുക്കുന്ന നികുതി പണം പൊടിക്കുന്ന പൊടി ഇപ്പോൾ കുതിക്കുന്നു പിന്നെ കെതക്കുന്നു പിന്നെ കട്ടപ്പുറത്ത് ആക്കുന്നു
Kb Ganesh kumar is transport minister not KSRTC's minister. Seems like he is only interested in KSRTC. Ksrtc should be privatised on top priority for efficient management. Government should not concentrate on such a business. They should only regulate.
ആദ്യം ഉള്ള വണ്ടികൾ എന്നും കഴുകി വൃത്തിയാക്കി കൊണ്ടുനടക്കാനുള്ള സംവിധാനമാണ് വേണ്ടത് അതിന് ശേഷം ഇതെല്ലാം കെഎസ്ആർടിസി ടോയ്ലറ്റ് ബസ്സും ഒരേ വൃത്തിയാണ് അതിൽനിന്നൊക്കെ ആദ്യം മാറ്റം വരണം പിന്നെ സർക്കാർ ഫണ്ട് ഇറക്കുന്നത് കുറിച്ച് ചിന്തിക്കുന്നത് കാര്യം ഉളളൂ
Kollam. Low floor volvo 🚌 is better than SWIFT service. Even if give 100% luxuary to people in kerala, they will ruin it in one year. Both drivers and passengers are contributing their shares in ruining these services.
അഭിനന്ദനങ്ങൾ.. പക്ഷെ,റോഡ് ആണ് ആദ്യം വേണ്ടത്
Wayanad vaa road kanichu tharaaam
@@kaeezഅപ്പോൾ ലോറി ഓടണ്ടേ?
@@kaeez🤔😮
@@kaeez🤔😢
standukalum
സൂപ്പർ ബസ്. KSRTC മന്ത്രി ഉഷാറാണ്. അതുകൊണ്ട് ആ വകുപ്പ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. പുതിയ പുതിയ ഐഡിയകളിലൂടെ ലാഭത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നു. ജീവനക്കാർക്കും പെൻഷൻകാർക്കും അതാത് മാസം തന്നെ ശമ്പളം കൊടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അതോടൊപ്പം ജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടാവുന്ന കടുത്ത നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു അയവൊക്കെ കൊടുക്കുകയും എന്നാൽ കാർക്കശ്യം കൊടുക്കേണ്ടിടത്ത് അങ്ങനെ തന്നെ മുന്നോട്ടും പോകണം
ദീർഘ ദൂര യാത്രയിൽ ലെഗ് റൂം ആണ് പ്രധാനം.. ഒരു നിര സീറ്റ് കുറച്ച് ചെയ്യാമായിരുന്നു..
2 സരിത ഭാര്യമാരെയും കൂട്ടാം മായിരുന്നു എന്നാ പൊളിച്ചേനെ
നല്ല രീതിയിൽ വിജയകരമായി മുന്നോട്ട് പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 💞
Excellent 👍
റിപ്പോർട്ടർ അടിപൊളി❤❤
ഇതൊക്കെ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോയാൽ മതി കട്ടപ്പുറത്ത് കിടക്കുന്ന എത്രയോ വോൾവോ ബസുകൾ ഉണ്ട് അതിന് കൂടി ഒരു മറുപടി പറയുന്നത് നന്നായിരിക്കും
മഴ ഇല്ലാത്തപ്പോഴും വണ്ടിയെ വെള്ളം കാണിക്കുന്ന ഒരു സംവിധാനം കൂടി കൊണ്ട്വന്നാൽ നന്നായിരുന്നേനെ 😃
ഇയാൾ no1 നടനാണ് അതുപോലെ ജനങ്ങളെ പറ്റിക്കലും 😄😄
❤😂
എന്തെങ്കിലും ഒക്കെ ചെയുന്നവരെ പറഞ്ഞ് മടുപ്പിക്കും കുറെ മൈരുകൾ
💯😂👏
😂
Therchayaum ❤❤❤ksrtc
ഈ ബസ്സിനെ എറണാകുളം KSRTC സ്റ്റാൻഡിലേക്ക് കയറ്റല്ലേ😀😀
Amen സിനിമയിലെ നദിനല്ലേ അത്
ബസ് എങ്ങനെ നന്നാക്കിയിട്ടും കാര്യമില്ല... അതിലെ ജീവനക്കാരുടെ പെരുമാറ്റം കണ്ടാൽ ഇറങ്ങി പോകാൻ തോന്നും
ഗതാഗത മന്ത്രിയാവാൻ ഏറ്റവും യോജിച്ച വ്യക്തി.. .ഗണേശ് സാർ❤❤
ഇതൊരു വഷളൻ
All the best 🎉
ഒരു മാസം കഴിയുമ്പോൾ എല്ലം പഴയപടി ആവും
കുരങ്ങിന്റെ കൈയിൽ പുമാല കൊടുത്ത പോലെ ആയി മാറും
പ്രവറ്റ് ബസ്സ് ചെയ്യുന്ന പോലെ ഒന്ന് കഴുകി വ്രത്തിക്കൊണ്ട് നടന്ന് ജീവനക്കാർ യാത്ര കാരോട് മാന്യമായി പരുമാറിയാൽ തന്നെ KSRTC നന്നാവും
90 ശതമാനം ഡ്രൈവർമാരും
KSRTC ഒടിക്കുന്നത് കണ്ടാൽ തന്നെ മനപ്പിലാവും അവരുടെ ആത്മാർത
അവരുടെ വാഹനങ്ങൾ ആണെങ്കിൽ മാന്യമായി ഒടിക്കാൻ അവർക്ക് അറിയും
ഡ്രൈവറും യാത്രകാരും അതാതു ഡിപ്പോയിലുള്ള ജീവനക്കാരുമാണ് ഈ ബസ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകേണ്ടത് നല്ല വിർത്തിയിൽ സുക്ഷിച്ചാൽ എന്നും നല്ല പുതുമയുണ്ടാകും
Very good show.if it's available for every one then it's good. Is it this bus available Chengannuer to pamba ?.
Super 👍👍👍
തുടങ്ങുമ്പോൾ മാത്രംപോര ഈ ആവേശം പഴയ ലോഫ്ലർAC ബസുകൾ ഇപ്പോൾ എവിടെ ഒന്നും കാണാനില്ലാലോ തുടങ്ങാൻ പെട്ടന്ന്പറ്റും അത്‌നിലനിർത്തൽആണ് പ്രധാനം
ഗണേശ.... ആശാൻ മൂക്കിന് തുമ്പത് ഇരിക്കുന്ന കൊച്ചി ksrtc stand ഒന്ന് പോയി കാണൂ... ന്നട്ട് ഉണ്ടാക്ക
പണ്ട് കുറെ ലോ ഫ്ലോർ വാങ്ങി അത് ഫുള്ള് കട്ടപ്പുറത്തു ആയി കമ്മീശൻ അത് അപ്പോൾ തന്നെ കിട്ടും അതാണ് ഒരു സമാദാനം
Palakkad- Bangalore oru Bus idane?
0:56 പ്രിയ ഗണേഷ് കുമാർ സാർ. ഇതെല്ലാം നല്ല കാര്യം തന്നെ പക്ഷേ ആ ഓടിക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും സ്വന്തം വണ്ടി ആണെന്നുള്ള ഒരു തോന്നൽ ഉണ്ടാവും. ഇല്ലെങ്കിൽ വല്ല അസുഖം കാരണം ആരെങ്കിലും ഹോസ്പിറ്റലിലോ പോകുന്നുണ്ടെങ്കിൽ അവരവിടെ മരിച്ചിട്ട് എത്തും റോട്ടിലെ സകല കുഴികളും ചാടിച്ച് ഒരു കുഴിയും ഒഴിവാക്കാതെ ഓടിച്ചു പോകുന്ന ഡ്രൈവർമാരാണ് മിക്ക ആളുകൾ കാരണം സ്വന്തം വണ്ടി അല്ല. പിന്നെ വണ്ടി ഒന്നും ഡെയിലി ഒന്ന് കഴുകണം പ്ലീസ്
അതെന്തേ.. വെള്ളപ്പയിന്റ് അടിച്ചില്ലെങ്കി അപകടം ഉണ്ടാവില്ലേ
കോട്ടയത്തേക്കുള്ള വഴിയിൽ അടൂർ, ചെങ്ങന്നൂർ,തിരുവല്ല സ്റ്റാൻഡുകളിൽ മന്ത്രി ഒന്ന് കയറണം. വെള്ളക്കെട്ടും, കുഴിയും മൂലം മനുഷ്യന്റെ നടു ഒടിയും. അടൂരിലെയും തിരുവല്ലായിലെയും സ്റ്റാൻഡിൽ കയറുന്ന കെഎസ്ആർടിസി ബസ് പൊക്കി തട്ടുന്നത് മൂലം ബസ്സിന് എന്ത് കേടുപാടുകൾ സംഭവിക്കുന്നു. ഈ സ്റ്റാൻഡുകൾ കയറുന്ന മനുഷ്യന്റെ അവസ്ഥ പരമ ദയനീയമാണ്.
ഇത് ഗൾഫ് രാജ്യത്ത് ഇഷ്ടം മാതിരി ഉണ്ട് പിണറായിയുടെ ബസ് എന്താണ് ഇപ്പോൾ രണ്ടു കോടിയുടെ ബസ് ജനങ്ങളെ നികുതി പണം കൊണ്ടു വാങ്ങിയ ബസ് ഇപ്പോൾ ഒരു കോടി തേച്ചും പോലും കിട്ടിയില്ല
ഈ ബസ്സുകൾ ഒന്നും മലബാറിൽ വരില്ല എല്ലാം തെക്കൻ മാർക്ക് മാത്രം ഇവിടത്തെ മുഖ്യമന്ത്രി ഒരു മലബാർ കാരനാണ് ഒരു കാര്യവുമില്ല
മലബാറിൽ പൊളപ്പൻ private bus ഉണ്ട് 😂
Malabaril nalla private bus service ind ath poottikkalle😂
പഴകട്ടെ, ഞങ്ങൾ അങ്ങോട്ട് വിടു൦. ഉറപ്പ്
Long journey 😢 athum ee seatil.. 😢 ദുരിതം യാത്ര ആവും.. Sleeper venam..
Nice jernelist
Journalist ✅
1657 ടോട്ടൽ കളക്ഷൻ
1000 കോടി മന്ത്രിക്ക്
600 കോടി മേൽ ഉദ്യോഗസ്ഥർക്
157 കോടി ഡീസൽ
500 കോടി കടം ശമ്പളം കൊടുക്കാൻ 😂
ഇത് വല്യ സംഭവമൊന്നുല്ല മീഡിയ ക് വിഷയ ദാരിദ്ര്യം
👍👍👍👍👍👍👍👍👍
Great ganejshji
ഇത് ഒന്നും വേണ്ട നിങ്ങൾ ചെയ്യണ്ട കാര്യം ബസ് എല്ലോടം നിർത്തണം എവിടെ ആൾക്കാർക്ക് ഇറങ്ങണം പറഞ്ഞാൽ നിർത്തണം എന്നാലെ ആൾക്കാർ കയറു പ്രൈവറ്റ് ബസ് കണ്ടില്ല വെറുത ഒന്ന് നോക്കിയാൽ മതി നിർത്തും 10 ആൾക്കാർ കൂടി നിന്നാൽ അവൻ അര കിലോ മീറ്ററിൽ നിന്നു തുടങ്ങും ഹോൺ അടിക്കാൻ തുടങ്ങും അങ്ങനെ ഒരു വിചാരം ഒക്കെ വേണം 😅😅😅
Bharath benz bus il യാത്ര സുഖം ഒട്ടുമില്ല..
ചെറിയ tyres.,back tyre ൻ്റെ position ഒരുപാട് മുമ്പിൽ ആണ്, ഇത് സെൻ്റർ കഴിഞ്ഞ് ഇരിക്കുന്നവർക്ക് വളരെ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നു. Engine noise അകത്ത് വളരെ കൂടുതലാണ്, engine ൻ്റെ oru grunt അകത്തും കേൾക്കാം...
Ithu TATA aanu
Yes, ഇത് Tata യാണ്.. യാത്ര സുഖം നല്ലതാണ്.. സ്ഥിരമായി Leyland, TATA, Bharath benz il Chennai ലേക്ക് യാത്ര ചെയ്യുന്ന എക്സ്പീരിയൻസ്ൽ + അത് ഓടിക്കുന്ന drivers പറഞ്ഞതും
*കേരളത്തിൽ ഗണേഷ്കുമാർ, കേന്ദ്രത്തിൽ നിതിൻ ഗഡ്കരി.👍👍.*
Podey, Gadkari aayitt onnum iyyale compare cheyyall..athrakk onnum illa, only social media PR work for Ganesh.
😂😂😂
നിങ്ങൾ ചെയ്യേണ്ടത് മുൻ ജീവനക്കാരും മാനേജ് മെൻ്റും വരുത്തി വെച്ച കടം ഇന്ന് തൊഴിൽ എടുക്കു. ന്നവർ കൊടുത്ത് തീർക്കണം എന്ന് പറയുന്നത് അസ്സൽ മാര്യാദകേടാണ്
Ksrtc യുടെ തനിമ നിലനിർത്തണം
ഇതിപ്പോ തമിഴന്റെ ബസ് പോലെ യായി
അതിൽ ഡ്യൂട്ടി ചെയ്യുന്ന സ്റ്റാഫിനോട് പറ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആ സീറ്റെൻകിലും തുടച്ചു വൃത്തിയായി സൂക്ഷിക്കാൻ 🙏
ശരീരം മെലിഞ്ഞ് ആരോഗ്യം കുറഞ്ഞ ഞാൻ പ്രൈവറ്റ് ബസ്സിൽ ഇരുന്ന് യാത്ര ചെയ്യാൻ വലിയ ഭുദ്ധിമുട്ടാണ്, കുറച്ചു തടിച്ച ഒരാൾ ഇരിക്കാൻ പറ്റുന്ന സീറ്റിലാണ് രണ്ടാൾ ഇരിക്കുന്നത് '
Best nadan
വേഷെ പാവം യദുവിൻ്റെ കാര്യം എന്തായി ഗണേശാ ?
അത്യാധുനിക അസൗകര്യങ്ങളോ 🤣
Ithanu minister ithavanam minister 👍👍
നുമ്മടെ എറണാകുളം സ്റ്റാൻഡ് കൂടി ഒന്ന് ശരിയാക്കുമോ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേൾക്കുന്നു ഇപ്പോൾ ശരിയാക്കും എന്ന് 😭 പെൻഷൻ ആകാറായി 😂
ഇവിടെ പുതിയ വാങ്ങാനെ എല്ലാവർക്കും അറിയൂ അത് സർവീസോ maitinteneso ഒന്നും ചെയ്യില്ല നശിപ്പിക്കുഎ ഉള്ളു 🥺
ചേട്ടാ ksrtc ac ബസ്സ് കൂടി ആക്കണം കേട്ടോ ഒരെണ്ണം പോലും NoN A/C ആകരുത് .
Flix vannu ini avarude kalamalle Nokaam😊😊
കുറച്ചു സൂപ്പർ ഫാസ്റ്റ് ബസ്സുകൾ കട്ടപ്പുറത്ത് ഒണ്ടായിരുന്നല്ലോ പുതിയത് അതവിടതന്നെ ഉണ്ടോ
Ernakulam KSRTC standilekkano?
Wi-Fi ഒഴികെ ബാക്കിയൊക്കെ അഴിച്ചു വിൽക്കാം. Wi-Fi എന്താ ചെയ്യ🤔
Ernakulam stand ഒന്ന് കാണണം
എത്ര കാലം ഈ ബസ് കാണും പഴയ കുട്ടി ബസ് ഇപ്പോൾ എവിടെ ഇതു ജനങ്ങൾ കൊടുക്കുന്ന നികുതി പണം പൊടിക്കുന്ന പൊടി ഇപ്പോൾ കുതിക്കുന്നു പിന്നെ കെതക്കുന്നു പിന്നെ കട്ടപ്പുറത്ത് ആക്കുന്നു
Iyaaal poli manthri aanu
പുതിയ വണ്ടി വാങ്ങും രണ്ടു വർഷം പഴകം ഉള്ളത് മൈന്റൈൻസ് ഇല്ലാത്തത്കൊണ്ട് കട്ടപ്പുതരും കോടികൾ കടവും എന്ത് നടന് ഇത്
വണ്ടി െയും സെറ്റപ്പും മന്ത്രിയും ഓകെ..ഡ്രൈവർമാരെ ബഗാളിൽ നിന്നും എടുക്കുന്നതാണ് ഭേദം ,
കേരളത്തിലെ മോണ്ണ കൾക്ക് വണ്ടി ഓടിക്കാൻ അറിയില്ലേ,
അതിലെ യാത്രക്കാർക്ക് ഒരു വിലയും കൊടുക്കാത്ത ജനത, 😢😢😢
Colour code elle
Kb Ganesh kumar is transport minister not KSRTC's minister. Seems like he is only interested in KSRTC. Ksrtc should be privatised on top priority for efficient management. Government should not concentrate on such a business. They should only regulate.
4:36 ഇതൊക്കെ ഏല്ലകാലവും ഉണ്ടായാൽമതി
എന്റെ ഗണേശൻ സാറെ ആദ്യമൊന്ന് നല്ല റോഡുകൾ നിർമിച്ചു കൂടെ കൊടുക്ക് ജനങ്ങൾക്ക് വാഹനവും കൊണ്ട് സഞ്ചരിക്കാൻ വേണ്ടിയിട്ട് ?
കോഴിക്കോട് ksrtc സ്റ്റാന്റ് നിർമ്മാണം. അത് ഏത് കാലത്തും നാണക്കേടായിനിലനിൽക്കും.
സീറ്റിൻ്റെ വീതികൂടുതൽ കൂടി വിശേഷിപ്പിക്കാമായിരുന്നു..... 😂😂😂
😁അതെ
❤❤❤❤❤
👏🏻👍🏻
Ticket കണ്ടാൽ കണ്ണ് തള്ളും ഇപ്പൊ kseb ബില്ല് പോലെയാ ടിക്കറ്റ് vadaka+sess ഇങ്ങനെ പലതും കാണുന്നുണ്ട് tickettil
ഈ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടോ 🤔
ആദ്യം ഉള്ള വണ്ടികൾ എന്നും കഴുകി വൃത്തിയാക്കി കൊണ്ടുനടക്കാനുള്ള സംവിധാനമാണ് വേണ്ടത് അതിന് ശേഷം ഇതെല്ലാം കെഎസ്ആർടിസി ടോയ്ലറ്റ് ബസ്സും ഒരേ വൃത്തിയാണ് അതിൽനിന്നൊക്കെ ആദ്യം മാറ്റം വരണം പിന്നെ സർക്കാർ ഫണ്ട് ഇറക്കുന്നത് കുറിച്ച് ചിന്തിക്കുന്നത് കാര്യം ഉളളൂ
വൃത്തിയായി സുക്ഷിച്ചാൽ നല്ലത്
പ്രീമിയം എത്രകാലത്തേയ്ക്കു
കാണും.
Design വൻ ശോകം
അത്യാവശ്യം എന്തേലും ചെയ്യുന്നുണ്ട് പൊതുമരാമത്തു ടൂറിസം വ്യവസായം എല്ലാം സെറ്റ് ആക്കു
സ്വിഫ്റ്റിന്റെ കീഴിൽ ആണ്, സ്വിഫ്റ്റ് പൊതുമേഖല സ്ഥാപനം ആണോ
90% gov
Sir sathyam paryaallo...aaa design rasamilla
കുടുംബം എന്നൊക്കെ പറഞ്ഞിട്ട് സരിത എവിടെ?
അത്യാധുനികം ?
Bus stand adhyam sheriyakku
ടിക്കറ്റ് എടുത്തിട്ടുണ്ടൊ?
മറ്റേ വണ്ടി കട്ടപ്പുറത്തു ആണ്...
2:04 ,ariyathe aanenkilum ksrtc ye kurichu ulla yadhartha abhiprayam manthri thanne parokshamayi sathyam parayunnu.
സൂപ്പർ ഫാസ്റ്റല്ല ഹൈപ്പർസോണിക് ഫാസ്റ്റ് ആയാലും കേരളത്തിലെ റോഡിലൂടെ അല്ലേഓടേണ്ടത്. ആദ്യം കുണ്ടും കുഴിയും ഇല്ലാത്ത റോഡ് വികസനമാണ് ഉണ്ടാവേണ്ടത്.
ഓരോന്ന് ഉണ്ടാക്കിയാൽ പോര അത് വൃത്തിയും വെടുപ്പുമായി നടത്തിച്ചു പോകാനും കഴിയണം. അല്ലാതെ ജനങ്ങളെ കണ്ണിൻ പൊടിയിട്ട് പണം അടിച്ചു മാറ്റിയാൽ പോരാ.
ആനവണ്ടി ❤
മെയ്ൻ്റനൻസ് ഇല്ലാതെ എന്ത് ഒരു കുന്തം ചെയ്താലും കാര്യമില്ല. ഒരു വർഷം രണ്ട് പഴക്കമുള്ള മറ്റ് ബസ്സുകൾ ശ്രദ്ധിക്കുക.
പുതിയത് ഇങ്ങനെ വാങ്ങാം എളുപ്പമാണ് എത്ര എണ്ണം കട്ടപ്പുറത്ത് ഉണ്ട്
Kollam. Low floor volvo 🚌 is better than SWIFT service. Even if give 100% luxuary to people in kerala, they will ruin it in one year. Both drivers and passengers are contributing their shares in ruining these services.
നമ്മുടെ നാട്ടിലും വരട്ടേ അഭിനന്ദനങ്ങൾ
KSRTC❤
ഒരു പാട്ടു വണ്ടികൾ കേടു വരുത്തിയിട്ടുമുണ്ട്.
എല്ലാ ദിവസവും കഴുകി വൃത്തിയാക്കി വേണം യാത്രക്ക് ഉപയോഗിക്കാൻ
Hi🎉🎉🎉👍👍👌👌👍👍👌👌💚💖😎💜💝
Daily minimum rand jeevanukal ksrtc karanam poliyunnund, athinethire enthenkilum cheyy ente ganeshaaaa
ഇൻഷൂറൻസ് ഇല്ല
ചത്താൽ ഇൻഷൂർ കിട്ടൂല്ല
KB Effect😊
Bus stand okke nalla moshan ane pinne waiting shed oarayandallo chila sthalathe onnum illa muzhuvan pottippolinje.Ethe randum onne Set akkan pattuvoo.?Sir ethum kude pariganikkanam.Salary kude correct ayatte kodukkanam.Ethe onnum cheyyathe vandi mathram vangiya engana?
Kurach koodi cheriya vandi aakam aayrunn 😊
ഇപ്പോഴുള്ള ബസിന്റെ ഉൾ സീറ്റൊക്കെ ഒന്നു വൃത്തിയാക്കി, ബസ് കഴുകി ഇറക്കിയിരുനെങ്കിൽ നന്നായിരുന്നു. കയറിയാൽ കുളിക്കാതെ എവിടെയും പോകാൻ വിഷമമാ.
Electric bus kodutgathellam evde മന്ത്രി
Nice