- Видео 356
- Просмотров 1 512 537
Keralasabdam Online
Добавлен 17 авг 2019
ഇനി ട്രാഫിക്ക് നിയമലംഘകർക്ക് ഇതുവരെ കിട്ടാത്ത ‘കടുത്ത ശിക്ഷ’ - പത്തനാപുരത്ത് തുടക്കമായി | MVD Kerala
ഇനി ട്രാഫിക്ക് നിയമലംഘകർക്ക് ഇതുവരെ കിട്ടാത്ത ‘കടുത്ത ശിക്ഷ’ - പത്തനാപുരത്ത് തുടക്കമായി | MVD Kerala | KB Ganeshkumar
Просмотров: 287
Видео
ദാമ്പത്യകാര്യങ്ങളിൽ സ്ത്രീകളുടെ സങ്കൽപ്പങ്ങളിലും ചിന്തയിലും സംഭവിച്ചത് വലിയ മാറ്റങ്ങൾ | Mahilaratnam
Просмотров 3512 часов назад
ദാമ്പത്യ കാര്യങ്ങളിൽ സ്ത്രീകളുടെ സങ്കൽപ്പങ്ങളിലും ചിന്തയിലും സംഭവിച്ചത് വലിയ മാറ്റങ്ങൾ | Mahilaratnam #couple #lifestyle #relationship #indiancouple #keralasabdam #news #malayalam
Climate Change HIV - AIDS പ്രതിരോധത്തെ ബാധിക്കുന്നു, രോഗികളുടെ എണ്ണം കൂട്ടുന്നു | Shocking Report
Просмотров 65День назад
Climate Change HIV - AIDS പ്രതിരോധത്തെ ബാധിക്കുന്നു, രോഗികളുടെ എണ്ണം കൂട്ടുന്നു | Shocking Report | Climate Change Linked with Worse HIV Prevention and Care #climatechange #hivaids #keralasabdam #news #malayalam
Malappuram Edappal കണ്ണേംകാവ് ചങ്ങരംകുളം പൂരത്തിനിടെ ഇടഞ്ഞ ആനയെ പാപ്പാന്‍മാര്‍ ലോറിയില്‍ കയറ്റുന്നു
Просмотров 96День назад
മലപ്പുറം എടപ്പാൾ കണ്ണേംകാവ് ചങ്ങരംകുളം പൂരത്തിനിടെ ഇടഞ്ഞ ആനയെ പാപ്പാന്‍മാര്‍ ലോറിയില്‍ കയറ്റുന്നു #malappuram #elephantattack #elephant #keralasabdam #news #localnews
‘എല്ലാം കൊണ്ടു പോയത് അവരു തന്നെ’ വിൽപ്പത്ര ഒപ്പ് വിഷയത്തിൽ സഹോദരിക്കെതിരെ ആഞ്ഞടിച്ച് KB Ganeshkumar
Просмотров 3 тыс.14 дней назад
‘എല്ലാം കൊണ്ടു പോയത് അവരു തന്നെ’ വിൽപ്പത്ര ഒപ്പ് വിഷയത്തിൽ സഹോദരിക്കെതിരെ ആഞ്ഞടിച്ച് KB Ganeshkumar #keralasabdam #kbganeshkumar #news
അടിമുടി മാറ്റവുമായി Kerala MVD, ടെസ്റ്റ് പാസ് ആയാൽ ഉടൻ ഇനി ലൈസൻസുമായി പോകാം; Minister KB Ganeshkumar
Просмотров 42814 дней назад
അടിമുടി മാറ്റവുമായി Kerala MVD, ടെസ്റ്റ് പാസ് ആയാൽ ഉടൻ ഇനി ലൈസൻസുമായി പോകാം; Minister KB Ganeshkumar #kbganeshkumar #mvdkerala #mvd #news #malayalam #latestnews #keralasabdam
സമാധിയിലെ ദുരൂഹത പുറത്തേക്ക്! ആരാണ് ശരിക്കും നെയ്യാറ്റിൻകരയിലെ 'വിവാദ' ഗോപൻ സ്വാമി? | Keralasabdam
Просмотров 61914 дней назад
സമാധിയിലെ ദുരൂഹത പുറത്തേക്ക്! ആരാണ് ശരിക്കും നെയ്യാറ്റിൻകരയിലെ 'വിവാദ' ഗോപൻ സ്വാമി? | Keralasabdam #gopanswamy #neyyattinkara #crime #keralasabdam #news
Smoking കുഴപ്പമില്ലെന്ന് CPM, Alcohol കുഴപ്പമില്ലെന്ന് CPI; ഇതെന്തോന്ന് പാടെന്ന് നാട്ടുകാര്‍?
Просмотров 47921 день назад
Smoking കുഴപ്പമില്ലെന്ന് CPM, Alcohol കുഴപ്പമില്ലെന്ന് CPI; ഇതെന്തോന്ന് പാടെന്ന് നാട്ടുകാര്‍? #cpm #cpi #smoking #drinkingalcohol #keralasabdam #news #pinarayivijayam #ldf
HMP Virusന്റെ ആശങ്ക മാറിയോ? ശരിക്കും ഈ വൈറസ് നമുക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ?
Просмотров 10521 день назад
HMP Virusന്റെ ആശങ്ക മാറിയോ? ശരിക്കും ഈ വൈറസ് നമുക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ?
HMPV outbreak in China | Human Metapneumovirus യാത്രകൾക്ക് വിലക്കിടുമോ എന്ന ആശങ്ക | Next Covid-19?
Просмотров 25728 дней назад
HMPV outbreak in China | Human Metapneumovirus യാത്രകൾക്ക് വിലക്കിടുമോ എന്ന ആശങ്ക | Next Covid-19?
വാഹനം ഓടിക്കുന്നവരും വാഹന ഉടമകളും അറിയാൻ, ഇനി ഒരു കളിയും നടക്കില്ല; MVD നിയമങ്ങൾ കർശനമാക്കുന്നു
Просмотров 186Месяц назад
വാഹനം ഓടിക്കുന്നവരും വാഹന ഉടമകളും അറിയാൻ, ഇനി ഒരു കളിയും നടക്കില്ല; MVD നിയമങ്ങൾ കർശനമാക്കുന്നു
മരണം പതിയിരിക്കുന്ന കേരളത്തിലെ റോഡുകൾ! ഉത്തരവാദി ആര്? | Increase of Road Accidents in Kerala
Просмотров 118Месяц назад
മരണം പതിയിരിക്കുന്ന കേരളത്തിലെ റോഡുകൾ! ഉത്തരവാദി ആര്? | Increase of Road Accidents in Kerala
Road Accidents കുറയ്ക്കാൻ നിർദേശങ്ങളുമായി മന്ത്രി KB Ganesh Kumar, Social Media Stars സഹകരിക്കണം
Просмотров 261Месяц назад
Road Accidents കുറയ്ക്കാൻ നിർദേശങ്ങളുമായി മന്ത്രി KB Ganesh Kumar, Social Media Stars സഹകരിക്കണം
'KSRTC Swift ബസിലും കുഴപ്പക്കാരായ ഡ്രൈവർമാർ ഉണ്ട്, ഉറങ്ങിയിട്ട് വാഹനം ഓടിക്കുന്ന സംസ്കാരം ഉണ്ടാകണം'
Просмотров 118Месяц назад
'KSRTC Swift ബസിലും കുഴപ്പക്കാരായ ഡ്രൈവർമാർ ഉണ്ട്, ഉറങ്ങിയിട്ട് വാഹനം ഓടിക്കുന്ന സംസ്കാരം ഉണ്ടാകണം'
6 പേരുമായി ആരംഭിച്ച സംഘടനയിലൂടെ സിറിയയിൽ അസദിനെ അട്ടിമറിച്ച് ഭരണം പിടിച്ച Abu Mohammad Al Julani
Просмотров 86Месяц назад
6 പേരുമായി ആരംഭിച്ച സംഘടനയിലൂടെ സിറിയയിൽ അസദിനെ അട്ടിമറിച്ച് ഭരണം പിടിച്ച Abu Mohammad Al Julani
Nitha Promy Familyയുടെ വീട്ടിനകത്തെ ഞെട്ടിക്കുന്ന വിശേഷങ്ങൾ, ഇത്രയ്ക്കും? Mahilarathnam Home Tour
Просмотров 12 тыс.Месяц назад
Nitha Promy Familyയുടെ വീട്ടിനകത്തെ ഞെട്ടിക്കുന്ന വിശേഷങ്ങൾ, ഇത്രയ്ക്കും? Mahilarathnam Home Tour
India തദ്ദേശിയമായി നിർമ്മിച്ച INS Vikrant ഏത് വെല്ലുവിളിയും നേരിടാൻ പൂർണ്ണതോതിൽ സജ്ജം: Indian Navy
Просмотров 607Месяц назад
India തദ്ദേശിയമായി നിർമ്മിച്ച INS Vikrant ഏത് വെല്ലുവിളിയും നേരിടാൻ പൂർണ്ണതോതിൽ സജ്ജം: Indian Navy
ഈ മണ്ടത്തരം ചെയ്താൽ നിങ്ങളുടെ Whatsapp Account Hack ചെയ്യപ്പെടും, പിന്നെ നാണക്കേടാകും, Cyber Warning
Просмотров 1852 месяца назад
ഈ മണ്ടത്തരം ചെയ്താൽ നിങ്ങളുടെ Whatsapp Account Hack ചെയ്യപ്പെടും, പിന്നെ നാണക്കേടാകും, Cyber Warning
What is Gray Divorce? ഒരു പ്രായമെത്തുമ്പോൾ ദമ്പതികൾക്കിടയിൽ എന്താണ് സംഭവിക്കുന്നത്? | AR Rahman
Просмотров 2512 месяца назад
What is Gray Divorce? ഒരു പ്രായമെത്തുമ്പോൾ ദമ്പതികൾക്കിടയിൽ എന്താണ് സംഭവിക്കുന്നത്? | AR Rahman
WARNING TO DRIVERS: വാഹനം തടഞ്ഞു നിർത്തി പരിശോധനയ്ക്ക് പകരം ഓടുന്ന വാഹനം തന്നെ പരിശോധിക്കാൻ സംവിധാനം
Просмотров 1812 месяца назад
WARNING TO DRIVERS: വാഹനം തടഞ്ഞു നിർത്തി പരിശോധനയ്ക്ക് പകരം ഓടുന്ന വാഹനം തന്നെ പരിശോധിക്കാൻ സംവിധാനം
BJP - സംഘപരിവാർ പാളയത്തിൽ നിന്നും കോൺഗ്രസിൽ എത്തിയ Sandeep G Varier ലക്ഷ്യം വയ്ക്കുന്നത് എന്ത്?
Просмотров 2,3 тыс.2 месяца назад
BJP - സംഘപരിവാർ പാളയത്തിൽ നിന്നും കോൺഗ്രസിൽ എത്തിയ Sandeep G Varier ലക്ഷ്യം വയ്ക്കുന്നത് എന്ത്?
'ഇങ്ങനെ കേരളത്തിൽ ആനയെ വളർത്താൻ പറ്റില്ല', Controlsനെതിരെ തുറന്നടിച്ച് Minister KB Ganeshkumar
Просмотров 1,4 тыс.2 месяца назад
'ഇങ്ങനെ കേരളത്തിൽ ആനയെ വളർത്താൻ പറ്റില്ല', Controlsനെതിരെ തുറന്നടിച്ച് Minister KB Ganeshkumar
പ്രണയ സാക്ഷിയായ KSRTC Busൽ തന്നെ താലികെട്ടാൻ പോയി വൈറലായ ദമ്പതികൾ ദേ ഇവിടുണ്ട് with KB Ganeshkumar
Просмотров 1,3 тыс.2 месяца назад
പ്രണയ സാക്ഷിയായ KSRTC Busൽ തന്നെ താലികെട്ടാൻ പോയി വൈറലായ ദമ്പതികൾ ദേ ഇവിടുണ്ട് with KB Ganeshkumar
അഖിൽ മാരാർ Issue മാനസികമായി വിഷമമുണ്ടാക്കി, പക്ഷെ, തുറന്നടിച്ച് Actress Apsara | Mahilarathnam Video
Просмотров 8 тыс.2 месяца назад
അഖിൽ മാരാർ Issue മാനസികമായി വിഷമമുണ്ടാക്കി, പക്ഷെ, തുറന്നടിച്ച് Actress Apsara | Mahilarathnam Video
55,622 കോടി | America's richest president Donald Trumpന് വരുമാനം വരുന്ന മാർഗങ്ങൾ ഇതൊക്കെ ആയിരുന്നോ?
Просмотров 3982 месяца назад
55,622 കോടി | America's richest president Donald Trumpന് വരുമാനം വരുന്ന മാർഗങ്ങൾ ഇതൊക്കെ ആയിരുന്നോ?
വിമാനം പറന്നുയരില്ല, ഇറങ്ങില്ല: റൺവേ അടച്ചിട്ട് പദ്മനാഭന്റെ ആറാട്ട്, ഇത് അനന്തപുരിയുടെ മാത്രം അപൂർവത
Просмотров 1,7 тыс.2 месяца назад
വിമാനം പറന്നുയരില്ല, ഇറങ്ങില്ല: റൺവേ അടച്ചിട്ട് പദ്മനാഭന്റെ ആറാട്ട്, ഇത് അനന്തപുരിയുടെ മാത്രം അപൂർവത
'വിപുലമായ ഒരുക്കങ്ങളുമായി വിശ്വാസികളെ വരവേൽക്കാൻ ശബരിമലയിൽ KSRTC സജ്ജം' KB Ganeshkumar at Sabarimala
Просмотров 4,7 тыс.2 месяца назад
'വിപുലമായ ഒരുക്കങ്ങളുമായി വിശ്വാസികളെ വരവേൽക്കാൻ ശബരിമലയിൽ KSRTC സജ്ജം' KB Ganeshkumar at Sabarimala
കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥ രോഷ്ണി | Snake Catcher - Roshni
Просмотров 1803 месяца назад
കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥ രോഷ്ണി | Snake Catcher - Roshni
യാത്രക്കാർക്കൊപ്പം KSRTC Premium AC SF ബസിൽ യാത്ര ചെയ്ത Minister KB Ganesh Kumar പറഞ്ഞത് കേട്ടോ?
Просмотров 9543 месяца назад
യാത്രക്കാർക്കൊപ്പം KSRTC Premium AC SF ബസിൽ യാത്ര ചെയ്ത Minister KB Ganesh Kumar പറഞ്ഞത് കേട്ടോ?
കൊല്ലം ജില്ലയ്ക്ക് കോളടിക്കും! ഒന്നും രണ്ടുമല്ല 4 Namo Bharat Rapid Trains ആണ് കൊല്ലത്തിന് കിട്ടുക
Просмотров 1773 месяца назад
കൊല്ലം ജില്ലയ്ക്ക് കോളടിക്കും! ഒന്നും രണ്ടുമല്ല 4 Namo Bharat Rapid Trains ആണ് കൊല്ലത്തിന് കിട്ടുക
കാർഡ് ഈ കൊല്ലം എത്തിക്കോ.. കൊറേ ആയി
Good message
😂😂😂😂😂😂☝️
Pullik vere vishayathil anu thalparyam
Hmm 1000 crores achen undaki Ganesha mone..achen only said he had 8 crores in affidavit..kochu kalla😅😅
😂
"ഈ ചൊറിയൻ പുൽപ്, എന്ന തീട്ടപ്പുഴുവിനു സിപിഎം നൽകിയ സുഖവാസം, ജീവിതത്തിൽ മറ്റെവിടെ നിന്നെങ്കിലും ലഭിച്ചിട്ടുണ്ടോ.?.! കുണ്ടിക്കടി മാറാൻ ഇനി ഇവനെ സെപ്റ്റിക് ടാങ്കിൽ ഇട്ടു മൂടുകയേ നിവിര്ത്തിയുള്ളൂ.!.? അത് കക്കൂസ് കാൺഗ്രസ്സ് തന്നെ ചെയ്തു കൊള്ളും".!.?
പണവും സ്വത്തും കൂടും തോറും കിട്ടും തോറും ആർത്തിയും കൂടും. പിന്നെ എന്ത് നീച പ്രവർത്തിയും ചെയ്യും. ശ്രീ ഗണേശൻ പറയുന്നത് നൂറു ശതമാനം ശരിയാണ്.
ഇയാളുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്.
എന്തിനിങ്ങിനെ കള്ളം പ്രചരിപ്പിക്കുന്നു, 4 മാസമായി വണ്ടിയുടെ ആർ സി ഇത് വരെ കിട്ടിയിട്ടില്ല,അന്വേഷിച്ചപ്പോൾ പറഞ്ഞത് ആറ് ലക്ഷം പേർക്ക് കൊടുത്തിട്ടില്ലെന്നാണ്, അതായത് ചുവപ്പ് നാട പോലെ കെട്ടി കിടക്കുന്നു,,ഗണേശ് പറഞ്ഞത് ലോട്ടറിയുടെ കാര്യമായിരിക്കും, ശംബളം വാങ്ങുന്ന ശീമപന്നികൾ ഉറക്കത്തിലാണ് ,അവരെ ഉണർത്താനുള്ള നട്ടെല്ല് തല്ല് കൊള്ളിയായ ഗണേശനില്ല,,
നാളെ പറയും വ്യഭിചാരവും കുഴപ്പം ഇല്ല എന്ന്
Sarita s nir
ഓട്ടോറിക്ഷയുടെ കാര്യം പറഞ്ഞത് പോലെ ബസുകൾ ( പ്രൈവറ്റ് ആൻഡ് KSRTC) stop കളിൽ നിർത്തിയ ശേഷം വീണ്ടും മുന്നോട്ടു പോകുന്ന സമയം നിർബന്ധമായും ചെയ്യേണ്ട കാര്യമാണ് right signal ഇടുകയും തൊട്ടു വലതു ഭാഗത്തു മറ്റൊരു മുന്നോട്ട് പോകുന്നെങ്കിൽ അതിനെ കടന്ന് പോകാൻ അനുവദിക്കുക എന്നത്.
Anachor veraity ayitund🤩 bakki ullavare pole cutness itt alambakkunnillaa.. ❤
Anchor boreeeee
Anchor polichu 😍
അവതാരിക വളരെ മോശം
കുണ്ടാൻ സന്ദീപ്
ഉണ്ട
😂😂
മേത്തനെ നമ്പിനാൽ പിന്നെ പോയി അതാണ് ലോകത്ത് ഇന്ന് നാം കാണുന്നത് മൊത്തത്തിനേയും ഇല്ലായ്മ ചെയ്യുന്നു😂♥️♥️♥️🤣♥️
ഇവൻ SFI പ്രസ്താനത്തിൽ നിന്ന് വന്നവനാണ് അത് കൊണ്ട് ചതിയും വഞ്ചനയും ഇവന്റെ കൂടെപ്പിറപ്പാണ് അത് കൊണ്ട് ഇവനെ സൂക്ഷിക്കുക വെറും വെറിയൻ തന്നെ❤️❤️❤️😍
ഇത് അമിത് ഷാ നിയോഗിച്ചതാണ് അജിത് ഡോവൽ പാകിസ്ഥാനിൽ പോയി രഹസ്യങ്ങൾ ചോർത്തിയത് പോലെ 😁അതെല്ലേ കേന്ദ്രം ഒരക്ഷരം മിണ്ടാത്തത് പൊട്ടൻ കോൺഗ്രസ്,മുസ്ലിംലീഗ ഒന്നും അറിയുന്നില്ല മേത്തന്റെ എല്ലാ രഹസ്യങ്ങുളും പൊക്കും.അതിന് അവരുടെ കൂടെ ചേർന്നാലേ പറ്റൂ 😁😁😁😁😁
ഗാന്ധിജിയെ ചെറുതായി ഒന്ന് 😂😂
sudha kallan Varyar oru principles illa channeling vannirunnu prekshakare viddhikal aakiya Ivan
Psdi vara Pani nouku. Avan Puli dee
Pacha dress ettu kananum Kodhi yagunnu thalayill oru thoppi kkody vanam andy murikumboll biriyani kittu malllo
💯
♥️💯
💯👏🏼👏🏼👏🏼♥️
Where is this?
Very true instead of booking private buses..please book KSRTC buses..
അപ്പസ് ❤❤❤❤
അപ്സര divorce ആയോ?
😀
ആൽബി വാണം അങ്ങോട്ട് പോയി മാരാരെ ചൊറിഞ്ഞു വാങ്ങിയ പണി ആയിരുന്നു
Don't change your name .
Apsara is a Very good person and strong woman.❤
♥️♥️♥️♥️
Apsara albi എന്നായിരുന്നു bb യിൽ കൊടുത്തിരുന്ന പേര് അപ്പൊ അച്ഛൻ എവടെ പോയി 😊albi ആയി daily vlog ഇട്ടിരുന്ന ആൾ akhilmaraar issue ടുകൂടി പിന്നെ കാണാനില്ല..അപ്പൊ പ്രേക്ഷകർ ചോദിക്കും അത് നാച്ചുറൽ ആണ്..ഈ ഇന്റർവ്യൂ യിൽ പോലും ആൽബി യുടെ പേര് പോലും ഉച്ഛരിക്കാൻ അപ്സരക്ക് ആകുന്നില്ല...
2 മാസം മുൻപ് ഞാൻ ഒരു used car വാങ്ങി Rc owner ship change ആയിട്ടുണ്ട് ബുക്ക് ഇല്ല. . ഈ വണ്ടി എനിക്ക് എക്സ്ചേഞ്ച് ചെയ്യണമെന്നുണ്ട് RC ഇല്ലാതെ എങ്ങനെ sale ചെയ്യും? Plz reply
Namashivaya
Om Namo Bhagvathe Vasudevaya
ഓം ശ്രീ പദ്മനാഭായ:
തനിക്ക് നാണമില്ലേ? ഡിജിലോക്കർ വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ് . താൻ പറയുന്നത് കേൾക്കുമ്പോൾ മണ്ടന്മാരായവർക്ക് സന്തോഷമാകും. ഒറിജിനൽ ലൈസൻസ് പോലെ ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യുവാൻ കഴിയുകയാണെങ്കിൽ സമ്മതിക്കാം 😊
സീസൺ ആരംഭിച്ചു. ശബരിമലയിലേയ്ക്കുള്ള ബസ് KSRTC ഒരുക്കങ്ങൾ സജ്ജം. നല്ലത് തന്നെ ശബരിമലയിൽ പോകുന്ന അയ്യപ്പ ഭക്തൻമാരിൽ നിന്ന് ടിക്കറ്റ് ചാർജ് വാങ്ങും പക്ഷേ ഹജിന് പോകുന്നവർക്ക് ഏർപോർട്ടിലേയ്ക്ക് KSRTC ബസ് സർവ്വീസ് സൗജന്യം ഒരേ പൗരൻമാർക്ക് രണ്ട് രീതി എന്നിട്ട് പറയും മതേതരത്വം. മണ്ണാക്കട്ട .
കേരള ഗവണ്മെന്റ് കഴിഞ്ഞ മാസം അവിടെ വന്നിരുന്നു 4ദിവസം ഭക്തർക്ക് സൗകര്യം ഒരുക്കാൻ സാധിച്ചില്ല പിന്നെയാണോ മണ്ഡല കാലം worst work
Ksrtc ചാർജ് വളരെ മോശം
Despite generating massive revenue, it's unfortunate that basic amenities are lacking. Charging ₹5/₹10 for using toilets, and introducing insurance to transport the deceased person.😂 If cannot take our private vehicle to Pamba means, one has to rush and cling to crowded transport buses. While those who are physically able might manage, what about children, the elderly, and those with health issues? At Pampa, there is no shed or organized queue for those waiting to board buses; people stand exposed to the blazing sun and the heat from the melting tar roads. The parking area at Nilakkal often has no mobile network coverage, making communication difficult, and lacks a designated pickup spot. There’s no shade for those waiting under the sun. Both at Pampa and Sannidhanam, seating and resting facilities are inadequate. Proper monitoring is needed to ensure good food is served at the hotels. Authorities should assign sincere officials to oversee and verify these basic facilities. Understanding the struggles faced by devotees and acting on them is essential. I hope at least a few can relate to these issues, having faced these difficulties themselves. Swamiye Saranam Ayyappa! 🙏
കോടിക്കണക്കിന് വരുമാനം ഉണ്ടാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷമമല്ല എന്നതാണ് ദൗർഭാഗ്യം. ശൗചാലയം ഉപയോഗിക്കുന്നതിന് ₹5/₹10 പിരിക്കൽ, മരിച്ചവരെ വീട്ടിലെത്തിക്കാൻ ഇൻഷുറൻസ് 😂. സ്വകാര്യ വാഹനം ഇല്ലാത്തവർ, അല്ലെങ്കിൽ പമ്പയിൽ കൊണ്ടു പോകാൻ സാധിക്കാത്തവർ കേരള ട്രാൻസ്പോർട്ട് ബസുകളിൽ ഓടി ചാടി കയറി പിടിച്ചുപറ്റി യാത്ര ചെയ്യേണ്ട അവസ്ഥ. ആരോഗ്യമുള്ളവർക്ക് എങ്ങനെയെങ്കിലും കയറി കൂടാൻ സാധിക്കുമെങ്കിലും, കുട്ടികളും, വയോജനങ്ങളും, രോഗബാധിതരും എന്ത് ചെയ്യണം? വരുന്ന എല്ലാ ബസ്സുകളും അതെ അവസ്ഥ 🤔 പമ്പയിൽ ബസ് കയറാൻ കാത്തു നിൽക്കാൻ ഒരു ഷെഡും ക്യൂവുമില്ല; നട്ടപ്പറ വെയിൽ, ഉരുകുന്ന ടാർ റോഡുകൾ - (കല്ലും മുള്ളും പോലും ഇതിനേക്കാൾ മെച്ചം). നിലക്കൽ പാർക്കിങ്ങിൽ എത്തിയാൽ പലപ്പോഴും മൊബൈൽ റേഞ്ച് കിട്ടില്ല, പറയാൻ ഒരു പ്രത്യേക പിക്കപ്പ് സ്പോട്ട് പോലും ഇല്ല. അവിടെയും കൂടി തണലിലോ കാത്തിരിക്കാനോ ഷെഡ് ഇല്ല. പമ്പയിലും സാനിധാനത്തും ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ പരിഷ്കരിക്കണം ആവശ്യമാണ്. ഹോട്ടലുകളിൽ നല്ല ഭക്ഷണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ഇത് പരിശോധിക്കാൻ സത്യസന്ധ ഉദ്യോഗസ്ഥരെ നിയോഗിക്കുക. അയ്യപ്പഭക്തരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അതനുസരിച്ച് പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ ദേവസ്വം സ്വീകരിക്കുക. ഞാൻ പറഞ്ഞ കാര്യങ്ങളിൽ കുറച്ചെങ്കിലും ആളുകൾ അനുഭാവം പ്രകടിപ്പിക്കും എന്ന് ഞാനറിഞ്ഞു. കാരണം, അവർ തന്നെ ഈ ബുദ്ധിമുട്ടുകൾ നേരിട്ടവർ ആയിരിക്കാം. സ്വാമിയേ ശരണം അയ്യപ്പാ! 🙏
ഫുൾ പൈസ......
Vishwasikale varvelkatte. Bhakthare anu ark vendathathu.
പണം വരുവാനുള്ള, വെമ്പൽ പോലെ, വേണ്ടത്ര സൗകര്യങ്ങൾ, ഒരുക്കാനും ഉണ്ടാവണം. ബസിൽ കയറി പറ്റുവാൻ അപാര മേയവഴക്കം വേണം. തമിഴ്, തെലുങ്കു, കന്നഡ, ഭക്തരുടെ,, ശരീരശക്തി, നമ്മുടെ മലയാളികൾക്കില്ല. ഒരു തരത്തിലും കാര്യപ്രാപ്തിയില്ല. ഒന്നിലും. പറ്റുമെങ്കിൽ. ദർശനം കൂടുതൽ ദിവസത്തേക്ക് നീട്ടുക. അവിടെ ഉള്ള kazhttapadukal, ഒരുത്തനും കാണുന്നില്ലേ. പണം മാത്രം മതീട്ടോ