ഓരോ മിനിറ്റിലും വണ്ടി, Sabarimala തീർഥാടനത്തിന് KSRTC Ready, KB Ganeshkumar അവലോകനം നടത്തി | N18V

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 68

  • @vigneshselvi1827
    @vigneshselvi1827 8 дней назад +13

    ഇനി KSRTC ന്റെ കൊയ്‌ത്തു കാലം 😄

  • @minilkumar4498
    @minilkumar4498 8 дней назад +16

    ഏറ്റവും അത്യാവശ്യം വേണ്ടത് പമ്പയിൽ എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം.. ഇത്രയും വരുമാനമുള്ള അമ്പലത്തിന്റെ ഏറ്റവും വലിയ പ്രശ്നം പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഇല്ല എന്നുള്ളത് തന്നെ

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 7 дней назад +13

    ചെങ്ങന്നൂർ പമ്പ റെയിൽവേ വന്നാൽ..ksrtc കൊള്ള നിന്നോളും

  • @sureshram6523
    @sureshram6523 8 дней назад +9

    ഹിന്ദു ക്ഷേത്രങ്ങളിൽ കൊള്ളയടിക്കുന്ന രീതിക്ക് അധികമായിട്ടില്ല സുപ്രീംകോടതി വിധി വരാറായി

  • @shabeershah8414
    @shabeershah8414 4 дня назад +7

    ഇന്ത്യൻ റെയിൽവേ വരുന്നത് വരെ ഉളളൂ KSRTC കൊള്ള 16 കോച്ചുകൾ ഉള്ള ഒരു മെമു ട്രെയിൻ കോട്ടയത്ത് നിന്ന് പമ്പ വരെ മണ്ഡല കാലത്ത് സ്ഥിരം സർവീസ് നടത്തിയാൽ കെഎസ്ആർടിസി കട്ടപ്പുറത്ത് ഇരിക്കേണ്ടി വരും 30 രൂപക്ക് ചെങ്ങന്നൂർ പമ്പ യാത്ര മെമു ട്രെയിനിൽ സാധ്യമാകും 😅

    • @Babu-sy9te
      @Babu-sy9te День назад

      അപ്പോൾ റെയിൽവേ കൊള്ള ആവില്ലേ 😂

    • @shabeershah8414
      @shabeershah8414 День назад

      @Babu-sy9te റെയിൽവേക്ക് 30 രൂപക്ക് 18 കിലോമീറ്റർ ദൂരം തിക്കും തിരക്കില്ലാത്ത യാത്ര സാധ്യമാകുന്നത് ലാഭം ഒന്നും ഇല്ലാ പ്രവർത്തന ചിലവ് ആകുന്നുള്ളൂ

  • @Chirz541
    @Chirz541 8 дней назад +9

    പമ്പ വരെ സ്വകാര്യബസിനും കൂടി അനുമതി കിട്ടിയിരുന്നെങ്കിൽ ഇവന്മാരുടെ വിഷമം മാറിയേനെ...

  • @sureshram6523
    @sureshram6523 8 дней назад +6

    ഇത് അധികകാലം മുന്നോട്ടുകൊണ്ടുപോകാൻ ആവില്ല

  • @sabuannannoortek6133
    @sabuannannoortek6133 День назад +1

    ഞാൻ ഒരു സർക്കാർ സർവീസിൽ ഉള്ള ആൾ അല്ല എന്നാലും പറയുകയാണ് ഭക്തജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന സർക്കാർ ജീവനക്കാർക്ക് .എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക സ്വാമിയേ ശരണ അയ്യപ്പാ

  • @PrasadPattambi
    @PrasadPattambi День назад +1

    ഇതൊക്കെ കുറേ കേട്ടിട്ടുണ്ട്
    ബസ്സ് കിട്ടണമെങ്കിൽ ഇടി ആണ് പമ്പയിലും നിലക്കലും

  • @narendranmavilayiap316
    @narendranmavilayiap316 8 дней назад +5

    കെഎസ്ആർടിസി വേണ്ട

  • @pradeepkumar9615
    @pradeepkumar9615 4 дня назад +1

    Permit.... insurance ഉണ്ടോ എന്ന് നോക്കണം....

  • @DileepKumar-or9uz
    @DileepKumar-or9uz 2 дня назад +1

    KSRTC വൃത്തിയായി കൊണ്ടുനടക്കുക. എല്ലാ വർഷവും ശബരിമലക്ക് പോകുമ്പോൾ നിലയ്ക്കൽ - പമ്പ റൂട്ടിൽ ശർദ്ദിച്ചത് കഴുകിക്കളയാറില്ല ഇപ്രാവശ്യം ഇത് ശ്രദ്ധിക്കണം

  • @sureshkalapparambil9092
    @sureshkalapparambil9092 3 дня назад +1

    വിശ്വഹിന്ദു പരിഷത്ത് നിലക്കലിൽ നിന്ന് പമ്പയിലേക്ക് free service നടത്താം എന്ന് പറഞ്ഞതാണ്
    ഈ സർക്കാർ അതിന് എതിരെ സുപ്രീംകോടതി വരെ പോയിരിക്കുകയാണ്
    കാരണം പറയുന്നത് ഇങ്ങനെ ചെയ്താൽ മറ്റു പല സംഘടനകളും ഇതുപോലെ പല കാര്യങ്ങളും ചെയ്യാൻ മുന്നോട്ട് വരും എന്നാണ്

  • @suresh.kk.suresh1707
    @suresh.kk.suresh1707 4 дня назад +1

    റിസർവ് ചെയ്ത വണ്ടി പോയാൽ അതേ റിസർവേഷൻ കൊണ്ട് അടുത്ത വണ്ടിയിൽ പോകാം എന്ന് ഭക്തരെ പൊട്ടന്മാർ ആക്കരുത് പ്ലീസ് 😊

  • @muralip.k6204
    @muralip.k6204 5 дней назад +7

    നിലയ്ക്കൽപമ്പ 18 കിലോമീറ്ററിന് 100 രൂപ ചാർജ് വാങ്ങുന്ന ഏക തീത്ഥ) ടത കേന്ദ്രം ശബരിമല KSRTCയുടെ സാമ്പത്തിക പ്രശ്നം തീർക്കാൻ ഭക്തരെ പിഴിയുന്നു

  • @baijuc3010
    @baijuc3010 6 дней назад +2

    പൈസ കുറയ്ക്കാൻ നോക്ക് ഒരു പാട് വണ്ടി തന്നിട്ട് കാര്യമില്ല

  • @rajakrishnan408
    @rajakrishnan408 8 дней назад +3

    സാറേ അ എത്തുവിന് കൂടി ജോലി കൊടുക് അല്ല എഗിൽ പിരിച്ചുവിടു കൊടുകാൻ ഉള്ള പൈസയും കൊടുക്

  • @Baleno2021
    @Baleno2021 2 дня назад

    ശവരിമല തീർത്തടകർക്കു സബ്‌സിടി നിരക്കിൽ യാത്ര സൗകര്യം കൊടുക്കണം. മുസ്ലിം സംവരണം നിർത്തലാക്കാൻ നോക്കുന്ന പരട്ട അമിട്ടൻ കണ്ണ് തുറന്നു കാണട്ടെ

  • @anandhusatheesan4490
    @anandhusatheesan4490 3 дня назад +1

    Rate kuraykkanam. Please. Request aanu. 28km povan 100rs onnum vangalle. Please

  • @manojpk9154
    @manojpk9154 9 дней назад +2

    ഓരോ മിനിറ്റിലും ഉണ്ടായിട്ട് കാര്യമില്ലല്ലോ 80000 ആളുകൾക്ക് കേറാൻ പറ്റുമോ

  • @sunilkumar-cz1gj
    @sunilkumar-cz1gj 4 дня назад +1

    ആപ്പോൾ പമ്പ നിലകിൽ എത്ര ആളുകൾ കയറണം അത് കൂടി പറയണം

  • @sunilkumar-cz1gj
    @sunilkumar-cz1gj 4 дня назад

    Teket എത്ര ആണ്

  • @manimaniyat1536
    @manimaniyat1536 8 дней назад

    Sir there is a only a week left how can you do all this in b4. ?.

  • @manimaniyat1536
    @manimaniyat1536 8 дней назад +1

    Swami saranam 🙏. Please help all devotees

  • @SabuKt-ms1sm
    @SabuKt-ms1sm 2 дня назад

    🎉

  • @cccvinod
    @cccvinod 8 дней назад

    Please reduce high bus charge

  • @AneeshmuraliAneeshmurali
    @AneeshmuraliAneeshmurali 7 дней назад

    പണം

  • @ashokankk4849
    @ashokankk4849 7 дней назад

    Good decision

  • @manimaniyat1536
    @manimaniyat1536 8 дней назад +1

    and take minimum fare

  • @sunilkumar-cz1gj
    @sunilkumar-cz1gj 4 дня назад

    ആപ്പോൾ ഒരു ബസിൽ 50 മാത്രം അല്ല അതോ ആട് മാതിരി കുത്തി നിറച്ചു ആണോ

  • @-._._._.-
    @-._._._.- 8 дней назад

    🙏👍

  • @sunilkumar-cz1gj
    @sunilkumar-cz1gj 4 дня назад

    ഈ ഫുൾ എന്ന് പറഞ്ഞത് എത്ര ആണ്

  • @beenab
    @beenab 3 дня назад

    അയ്യപ്പൻമാരെ പിഴിയാനും റെഡി

  • @amstrongsamuel3201
    @amstrongsamuel3201 7 дней назад

    nothing have been done to reduce the crowd there. that road has to be at least 2 or 3 lane with bridges and tunnels wherever necessary which will reduce the distance too. every year government and devaswam board collect crores of money from the public. infrastructure development is the priority.

  • @manimaniyat1536
    @manimaniyat1536 8 дней назад

    all officers are well dressed and neet but what is a use . I can imagine now how pamba Busstand will be. .

  • @sushamaviswambharan7431
    @sushamaviswambharan7431 3 дня назад

    Pazhaya vandi anennu kettu, vazhyil nilkathrikkan kotttarakkara Ganapathi saranam

  • @anilp9309
    @anilp9309 8 дней назад

    24.hours qe only bus siting good

  • @ezhupunnakkaran12
    @ezhupunnakkaran12 8 дней назад

    Valare nalla kaarym ahnu but baktharkku verukkatha reethiyil cheyyan sremikukka

  • @ashokankk4849
    @ashokankk4849 7 дней назад

    More facilities required for devotees to take rest at night

  • @PradeepKumar-z4r2m
    @PradeepKumar-z4r2m 8 дней назад +3

    Ayyappanmare pizhiyan allayo

  • @muraliatsco
    @muraliatsco 7 дней назад

    Nilakal pampa fee akanam

  • @ajaygokul3819
    @ajaygokul3819 9 дней назад +2

    Ennitoo ഭക്തരെ പിഴിയല്ലേ.. പൂ

    • @harimohan5319
      @harimohan5319 8 дней назад

      Ennal ellam free aayi Tharam? Engane und Paripadi? Athaavumbo Government Nashttathil aavumbo Athum paranj kuttam chumathaalo! Alle? Sabarimalayil Ella Tharam bus um undakum! A/C Low floor, Superfast, Ordinary, Swift, Angane ellam But ellathinum ore rate aanu Vaangunnath! Athu Sir nu atiyaamo?

    • @ajaygokul3819
      @ajaygokul3819 8 дней назад +1

      @harimohan5319 എന്റെ broo ഇന്ത്യയിലെ ഒരു പ്രധാനപെട്ട temple ശബരിമല ഈ ഒരു തീർത്ഥാടനം എത്ര കോടി വരുമാനം കേരത്തിനു ഉണ്ടാവുന്നത് ഇത്രെയും.. വെറും 30കെഎം നിലയ്ക്കൽ to പമ്പ വാങ്ങുന്നത് 120rs ഇതൊക്കെ അറയോ.. 😡, വന്ന എല്ലാ ഭക്തരും ksrtc നിര്ബദ്ധമായി ഉപയോഗിക്കേണ്ടി വരുന്നു അതുകൊണ്ട് എത്ര കോടി രൂപയാ വരുന്നത്, free ആയി തന്നെ കൊടുക്കണം.. ഇത്രേം നാൾ പമ്പ വരെ വരായിരുന്നു ഇപ്പോൾ അതൊന്നും പറ്റില്ലല്ലോ.. ഒക്കെ അറഞ്ഞിട്ട് വിമര്ശിക്ക്...ഇതിപ്പോ അയ്യപ്പനെ കാണാൻ സർക്കാരിന് പയ്‌സ കൊടുക്കേണ്ട അവസ്ഥ ഹിന്ദുക്കളുടെ ഗതികേട്..

  • @vipinathpunnad7960
    @vipinathpunnad7960 5 дней назад

    Thathwamasi nnu flux adichittu kattu thinnan naanamille ganeeshe.ninte peeru maatti adima of pinanaraaayi nnu akku