പ്രേമിക്കാൻ അറിയാത്തവർക്ക് പെണ്ണില്ല എട്ടാം ക്ലാസിൽ പഠിക്കുമ്പഴേ സ്വന്തം ജീവിതസഖിയെ സെലക്ട് ചെയ്യുക👍

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 251

  • @reenasuresh4148
    @reenasuresh4148 Месяц назад +40

    നന്നായി singu ഞങ്ങൾ 4 പെൺകുട്ടികളാണ് എന്റെ അമ്മ കേൾക്കാത്ത കുറ്റമില്ലായിരുന്നു എന്നെങ്കിലും പെണ്ണിന് ഒരുവില ഉണ്ടാകണമെന്ന് അന്ന് അമ്മ ആഗ്രഹിച്ചിരുന്നു ഇപ്പോൾ കാലം തിരിച്ചടിച്ചു ഇന്ന് എനിക്ക് രണ്ടു പെണ്മക്കളാണ് അതിൽ എനിക്ക് അഭിമാനമാണ് ❤❤❤

    • @Malappuramkuttikal
      @Malappuramkuttikal Месяц назад +4

      എനിക്ക് അതുപോലെ ഈ ആഗ്രഹം ഇണ്ടായിരുന്നു പെണ്ണ് ന് വില യുള്ള കാലം വന്നു പക്ഷേ എനിക്ക് 3ആ ണ് മക്കളാണ് 😂അതാ പേ ടി

    • @smithazworld5793
      @smithazworld5793 Месяц назад +1

      Njangal 3 penkuttikal aanu.. ente ammayum orupaadu vedhanichu

    • @PreethaRaveendran-r3b
      @PreethaRaveendran-r3b Месяц назад

      എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് അതിലെനിക്ക് അഭിമാനമാണ് ​@@smithazworld5793

  • @PRASANNA-z6c
    @PRASANNA-z6c Месяц назад +42

    പണ്ട് പെൺകുട്ടികളെ കാണാൻ പോയാൽ ആയിരം കുറ്റം പറയും അതിൻ്റെ ശാപമാണ് ഇപ്പൊൾ ആൺ കുട്ടികൾക്ക് പെണ്ണ് കിട്ടാത്തത് പാവം അനുഭവിക്കുന്നത് ഇപ്പോഴെത്തെ ആൺകുട്ടികൾ❤❤❤

    • @hnsri94
      @hnsri94 Месяц назад

      Kettya pennine garhika peedanam cheyyunnathumn ozhivakkunnathum..athinte sapavum undu

  • @JahanaraFasila
    @JahanaraFasila Месяц назад +17

    Singu എനിക്കു രണ്ടു ആൺമക്കളാണ് ഞാൻ അവരോടു പറയാറുണ്ട് നിങ്ങൾക്ക് ഇഷ്ടപെട്ട കുട്ടികളെ പ്രേമിച്ചു കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട് അവരല്ലേ ജീവിക്കുന്നത് അവർ സന്തോഷമായി ജീവിക്കട്ടെ അതല്ലേ നല്ലതു ❤

    • @rahulrp5477
      @rahulrp5477 Месяц назад

      ഞാനും ഇത് തന്നെ എൻ്റെ മക്കളോട് പറയാറ്

    • @JahanaraFasila
      @JahanaraFasila Месяц назад

      @rahulrp5477 👍😍🥰

  • @AmbiliAsha
    @AmbiliAsha Месяц назад +8

    സിംഗമ ഇങ്ങനെയുള്ള വിവരദോഷികൾക്ക് കൊടുത്ത മറുപടി സൂപ്പറായി 👍🏻👍🏻❤❤❤❤

  • @GauriP-di3yk
    @GauriP-di3yk Месяц назад +7

    സിങ്കുവിന് ബോബൻ ചേട്ടൻ ഒരു ജീവിതം തന്നതിൽ
    വളരെ സന്തൊഷം
    രണ്ടു പേർക്കും മക്കൾക്കും
    ദീർഘായുസ്സ് നേരുന്നു

  • @febajenson-5559
    @febajenson-5559 Месяц назад +2

    അയ്യോ എന്റെ ചേച്ചിയെ കൊണ്ട് തോറ്റു ചിരിച്ചു ചിരിച്ചു വയ്യാണ്ടായി😂😂😂❤️❤️❤️

  • @rejanimollekshmi5673
    @rejanimollekshmi5673 Месяц назад +5

    ചേച്ചിയുടെ സംസാരം കേട്ടു ചിരി വന്നു പക്ഷെ 8 ക്ലാസ് മുതൽ പ്രേമിച്ചിട്ടു അവൻ കുടിയൻ ആയി പോയാൽ എന്തു ചെയ്യും ജീവിതoപ്പോയി ഇന്ന് ആ അവസ്ഥ യാണ് എന്റേമോളുടെ ❤️

  • @SindhuJayakumar-b1p
    @SindhuJayakumar-b1p Месяц назад +7

    Singummaa ... പൊളി 👍
    എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ ജാഗ്രതൈ 🥰🥰 . അടിച്ചു കേറിവാ മക്കളേ . ❤️❤️
    കരക്കിരുന്നു വല വീശുന്നത് വെറുതേ ... മക്കളേ പഠിച്ചു , പ്രാർത്ഥിച്ചു , നല്ല ജോലി വാങ്ങി , നല്ല ജീവിത പങ്കാളിയെ തിരഞ്ഞെടുക്കൂൂൂ ... 🥰🥰

  • @greeshmagreeshma7775
    @greeshmagreeshma7775 Месяц назад +11

    ബോബൻ ചേട്ടനെ പോലെ ഉള്ള പുരുഷൻമാർ ഉണ്ടായിരുന്നു എങ്കിൽ ഈ ഭൂമി സ്വർഗം ആയേനെ ❤❤❤❤❤

  • @SajiSoman-lk4wl
    @SajiSoman-lk4wl Месяц назад +1

    ചേച്ചി ഒരു സംഭവമാണ് എല്ലാ നന്മകളും ബോബൻ ചേട്ടനും ചേച്ചിക്കും നേരുന്നു ❤️

  • @asha777-w8l
    @asha777-w8l Месяц назад +32

    ഇതൊരു തെറ്റായ മെസ്സേജ് ആണ് എന്ന് എൻ്റെ അഭിപ്രായം. എട്ടാം ക്ലാസ് പഠിക്കുന്ന കുട്ടി 12/13 വയസ് ആയിരിക്കും.പഠിക്കേണ്ട സമയത്ത് പ്രേമിക്കാൻ നടന്ന് പഠിത്തവും നശിക്കും ഭാവിയും പോകും.വിദ്യാഭ്യാസവും ജോലിയും ഇല്ലാത്ത പെൺകുട്ടിയെ ഒരാണും സെലക്ട് ചെയ്യില്ല. വിവാഹം ജീവിതത്തിൻ്റെ അവസാനം അല്ല . അതൊരു അനുഭവമാണ് . ചിലപ്പോ നന്നായി വരാം ചിലപ്പോ മോശമായി പോകും.വിവാഹ ജീവിതം ലോട്ടറിയാ അടിച്ചാൽ അടിച്ചു . കുട്ടികൾ നന്നായി പഠിക്കട്ടെ മിനിമം ഒരു പോസ്റ് ഗ്രാജുവേഷൻ എങ്കിലും വേണം ഇന്നത്തെ കാലത്ത് .21 വയസ് ഒക്കെ ആകുമ്പോൾ മെച്ച്യൂരിറ്റി ഉണ്ടാകും. അപ്പോൾ നല്ല പയ്യനെയോ പെണ്ണിനെയോ ഒക്കെ കണ്ട് പിടിച്ച് വിവാഹം കഴിക്കാം .. ഒരു പതിമൂന്ന് കാരനോ,കാരിയോ ഈ video കണ്ടാൽ അയ്യോ ഇനി ഞങ്ങൾക്ക് പെണ്ണ്/ ചെക്കൻ കിട്ടില്ലേ എന്ന് കരുതി അതിൻ്റെ പുറകെ പോകില്ലേ. അവർക്ക് നമ്മുടെ അത്രേം പക്വത ഇല്ലല്ലോ. എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന സിംഗിൾ ഇതും പോസിറ്റീവ് ആയി എടുക്കും എന്ന് വിചാരിക്കുന്നു❤❤❤

    • @PadmakumariBharathi
      @PadmakumariBharathi Месяц назад +2

      സത്യം കല്യാണം ലോട്ടറി അടിക്കുന്നത് പോലെയാ ഒത്താൽ ഒത്തു എട്ടാം ക്ലീസ്സിൽ പഠിക്കുമ്പോൾ പ്രേമിച്ചു തുടങ്ങിയാൽ ചന്തിക്കു പാള കെട്ടികൊണ്ട് നടക്കേണ്ടിവരും കാരണം വീട്ടുകാർ അറിയുമ്പോൾ അടിയുടെ പൊടിപുരം ആരിക്കും 😁😁😁😁 നിലത്തുന്നു പൊങ്ങിയില്ലല്ലോ എന്നും ചോദിച്ചരിക്കും അടിക്കുന്നത്

    • @asha777-w8l
      @asha777-w8l Месяц назад

      @PadmakumariBharathi 😂

  • @geethajnair9699
    @geethajnair9699 Месяц назад +1

    ചേച്ചി ഇതൊക്കെ പറഞ്ഞാൽ ഈ സമൂഹം നല്ലതായിരുന്നെങ്കിൽ ലോകം എന്നെ നന്നായേനെ എൻ്റെ മോൻ്റെ കല്യാണം നടന്നു യാതൊന്നും ഞങ്ങൾ ആവശ്യപ്പെട്ടില്ല എനിക്ക് നല്ല ഒരു മോളെ കിട്ടി ഇപ്പോൾ അവൾ എൻ്റെ കൂട് ഉണ്ട് ഇപ്പോൾ വരെ അവൾ സ്നെഹമുള്ളവർ ആണ് ചേച്ചിയ്ക്ക ഒരു big സല്യൂട്ട്❤

  • @geethajnair9699
    @geethajnair9699 Месяц назад +2

    ബോബേൻ ചേട്ടൻ പറഞ്ഞത് കറക്റ്റ് എനിക്കും ചേട്ടൻ പറഞ്ഞതുപോലെ അനുഭവമുണ് എൻ്റെ മോനെ ഇഷ്ടപ്പെട്ടിട്ട് പല പെൺകുട്ടികൾ മുൻപോട്ട് വന്നിട്ടുണ്ട് നല്ല ജോലിയുള്ള പെൺകുട്ടികൾ ആയിരുന്നു നമ്പർ തന്നു ഞാൻ അത് അനുസരിച്ച് വിളിക്കുമ്പോൾ വീട്ടുകാർ പറയുന്നത് ചേട്ടൻ പറയുന്നതുപോലെ തന്നെയാണ് ഇപ്പോൾ ഞങ്ങൾ കഴിപ്പിക്കുന്നില്ല രണ്ടു വർഷം കഴിയട്ടെ

  • @beenaknair4666
    @beenaknair4666 Месяц назад +13

    കൊച്ചു കുട്ടികൾ premikumbol ഉള്ള കുഴപ്പം അവർ muthirnnu വരുമ്പോൾ കള്ളu കുടിക്കുക kanjavu adikkuka ഇതൊക്കെ കാണും. പിന്നെ പെണ്‍കുട്ടി യ്ക്ക് മാറി പോകേണ്ടii വന്നാൽ acid എറിയുന്ന ഏര്‍പ്പാട് വരും

  • @lillyphilip9298
    @lillyphilip9298 Месяц назад +2

    സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള അറിവും ജോലി ആയി കഴിഞ്ഞുള്ള അറിവും വെത്യാസം ഉണ്ട് അതുകൊണ്ട് ജോലി ആയിട്ട് പ്രേമിച്ചാലും മതിയാകും❤😂😂😂

  • @SiniAntonySiniVAAntony
    @SiniAntonySiniVAAntony 27 дней назад

    Anti nalla motivation anu

  • @sujahenry960
    @sujahenry960 Месяц назад +5

    ജീവിതകാലം മുഴുവൻ ഒന്നിച്ചു കഴിയേണ്ട പങ്കാളികളെ തിരഞ്ഞെടുക്കാൻ ഉള്ള അവകാശം നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ മാതാപിതാക്കൾ ഇപ്പോഴും സമ്മതിക്കില്ല,അതാണ് കഷ്ട്ടം

  • @jamalponnani1651
    @jamalponnani1651 Месяц назад

    ❤❤❤❤❤ Super മാഡം❤❤

  • @IbySabu
    @IbySabu Месяц назад +1

    Thanku🎉

  • @Neelambari_N
    @Neelambari_N Месяц назад +2

    അടിപൊളി ചക്കരെ സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤

  • @thankyou5721
    @thankyou5721 Месяц назад +2

    സത്യം singumma എനിക്കും ഒരു മോളാണ്... അവൾ പറയുന്നത് സ്വർണ്ണവും സ്വത്തും വേണം ന്നു പറയുന്നവരെ കെട്ടില്ല ന്നാണ് അവൾ തന്നെയാണ് സ്വത്ത്ന്നാണ് പറയുന്നത് 🤭

    • @meerap8292
      @meerap8292 Месяц назад +1

      എനിക്ക് 48 വയസ്സ് 2and MARRIAGE ഗൾഫിൽ ജോലി ചെയ്യുന്ന ആളെ ആണ് നോക്കുന്നത് എന്നെ കൊണ്ട് പോകണം ആരെങ്കിലും ഉണ്ടോ ഒന്ന് പറയണേ വയസ്സായില്ലേ ഒന്ന് വീണ് പോയാൽ ഒരു കൈ താങ്ങ് വേണം എന്ന് തോന്നുന്നു അതുകൊണ്ട് കമൻറ് ഇട്ടത്

  • @indiradevi5054
    @indiradevi5054 Месяц назад +4

    എന്റെ singu എനിക്ക് ചിരിയും വന്നു 😀❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnilKumar-td7qm
    @AnilKumar-td7qm Месяц назад +3

    എട്ടാം ക്ലാസ്സിൽ പഠിക്കുന്ന രണ്ടുപേർ പ്രമിച്ചു അവർ വളർന്ന് പക്ഷെ പെൺകുട്ടി പഠിച്ച് എഞ്ചിനീയർ ആയി ആണ് പഠിച്ചില്ല അവൻ പ്ലസ് ടുവിന് തോറ്റ് അവള് ഇപ്പോള് അവനുമായി അഡ്ജസ്റ് ചെയ്തു പോകാൻ ബുദ്ധിമുട് ആണ് അതിനാൽ അവർ ബ്രേക്ക് അപ് ആയി

  • @SreejaT-x4k
    @SreejaT-x4k Месяц назад

    സൂപ്പർ. 😀 love you chechy❤️❤️❤️❤️❤️❤️

  • @suseelarajan6215
    @suseelarajan6215 Месяц назад +6

    ചേച്ചി 30വയസ്സിൽ മോനെ കൊണ്ട് കെട്ടിച്ചു വന്നവൾ വന്നെന്റെ 4ന്റെ അന്ന് വിരുന്നു പോയി പോയപ്പോൾ എന്റെ മോന്റെ പഴയ ഷഡി വരെ അവൾ കൊണ്ടു പോയി പിന്നെ അവൾ എന്നോട് പറഞ്ഞുമോന്റെ ഷഡ്ഢി അമ്മ നനക്കണംഇതൊക്കെ ആണ് എന്റെ മരുമകൾ ഇതിന് ഒരു മറുപടി ഇടണേ പെൺകുട്ടികൾ

    • @Singleboban-t3x
      @Singleboban-t3x  Месяц назад

      വീഡിയോ ഞാൻ ചെയ്യാം

    • @SA-rx3ez
      @SA-rx3ez Месяц назад +1

      മോന്റെ കൈ ക്കു വേറെ കൊഴപ്പം ഒന്നും ഇല്ലെങ്കിൽ മോൻ ന് കഴുകി ഇട്ടു കൂടെ സ്വന്തം ഷെട്ടി.😂

    • @PreethaRaveendran-r3b
      @PreethaRaveendran-r3b Месяц назад

      അവനവൻ്റെ അടിവസ്ത്രം തനിയെ നനക്കണം

    • @rmariabasil4080
      @rmariabasil4080 Месяц назад

      ​@@SA-rx3ezപിന്നെയല്ലാതെ ! മാതാവാണെന്നും പറഞ്ഞ് വല്ല അമ്മമാരും വളർത്തിയ പെൺകുഞ്ഞുങ്ങളെക്കൊണ്ട് ഷഡ്ഡി കഴുകിക്കാൻ കാത്തിരിക്കുവല്ലേ? അവരും പെൺമക്കളെ കഷ്ടപ്പെട്ട് കൈവെള്ളയ്ക്കകത്ത് വച്ച് തന്നെയാ കൊണ്ടു നടന്നത്. അല്ലെങ്കിൽ മകളുടെ ഷഡ്ഡി കൂടി ഇടയ്ക്ക് മകൻ wash ചെയ്യട്ടെ. അപ്പോൾ മകൾക്കും തോന്നും സാരമില്ല ,രണ്ടു പേരും share ചെയ്ത് ആണല്ലോ ജോലികൾ തീർക്കുന്നത് എന്ന്.

  • @MayaRajesh-i3z
    @MayaRajesh-i3z Месяц назад +2

    എട്ടാം ക്ലാസ്സിൽ വളക്കാൻ പോയാലും കിട്ടില്ല ഡിയർ. ഇന്നത്തെ കുട്ടികൾക്ക് ബോധം ഉണ്ട്.. അവരവരുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ കണ്ട് തന്നെ വിവാഹം കഴിക്കണ്ട. സ്വതന്ത്രമായി ജീവിക്കുന്നതാ നല്ലത് എന്ന് കുട്ടികൾ തന്നെ പറയുന്നുണ്ട്.. വിധിയുണ്ടെങ്കിൽ നടക്കും. എന്നേ പറയാൻ പറ്റു.. ഈ കഥ മുന്നെ പറഞ്ഞിട്ടുണ്ട്

  • @suseelarajan6215
    @suseelarajan6215 Месяц назад +16

    ആണ്മക്കളുടെ അമ്മയും അച്ഛനും മൂഞ്ചിക്കൊണ്ടിരിക്കുവാ ഇപ്പോൾ

  • @rajitharaji9618
    @rajitharaji9618 Месяц назад

    Singumma adipoli. Ollakaryam ollathupolea parayunna entea singumma poli❤❤❤

  • @sheejashajikumar5668
    @sheejashajikumar5668 Месяц назад

    Super message singuma ❤❤❤❤❤

  • @Sabuji-r2q
    @Sabuji-r2q 7 дней назад

    👍👍👍👍

  • @jethyp7772
    @jethyp7772 Месяц назад +1

    ശരി ആണ് പറഞ്ഞത് കാരണം ഇന്ന് ആൺ പിള്ളേർ മൂത്തു നരച്ചു നിൽക്കുക, എന്റെ വീടിന്റെ അടുത്തകുറെപേരുണ്ട്, പെണ്ണ് കിട്ടുന്നില്ലാ, ക്രിസ്സനെ പോലെ ഉള്ളവർ ചുരുക്കമാണ് ദിവ്യയുടെയും, കുഞ്ഞുങ്ങളുടെയും ഭാഗ്യം ❤❤❤❤

  • @leenageorge8085
    @leenageorge8085 Месяц назад

    Wise and beautiful message yidaku chirichu pooyi Singummaaà

  • @sheejaanil1619
    @sheejaanil1619 Месяц назад +13

    എട്ടാം ക്ലാസിൽ പ്രേമിച്ച് അവസാനം അവൻ കൻജാവ് ആയിലുംഅവനെകെട്ടണോ?

  • @mrsullas773
    @mrsullas773 Месяц назад

    Chechi 100% currect love you Chechi ❤❤❤❤❤Ajitha Goa

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 Месяц назад

    മനസറിഞ്ഞു സംസാരിക്കുന്ന ചെച്ചി സൂപ്പർ 🌹

  • @BinduMohan-hq7mi
    @BinduMohan-hq7mi Месяц назад +7

    ഇപ്പോഴത്തെ കുട്ടികൾ
    സ്ളേറ്റിൽ I
    love you
    എഴുതി കൊടുക്കുന്ന കാലമാണ് സിങ്കൂ❤

  • @BeenaKs-we7hu
    @BeenaKs-we7hu Месяц назад +1

    101% ശെരിയാ singumma പറഞ്ഞത് ഞങ്ങളുടെ നാട്ടിൽ കല്യാണം ഒക്കാതെ നിൽക്കുന്ന എത്ര ആൺകുട്ടികൾ uñdennariyamo

  • @WinwinM-gg6tv
    @WinwinM-gg6tv Месяц назад +2

    ഈ singummayude സംസാരം കേൾക്കുമ്പോൾ ചിരിച്ചു ചാകും 😂😂😂😂😂

  • @Aidasmagicalmoments
    @Aidasmagicalmoments Месяц назад

    എല്ലാം സത്യം 👍👍👍👍

  • @ambilysree4019
    @ambilysree4019 Месяц назад +2

    എന്റെ singu നിങ്ങളെ കൊണ്ട് തോറ്റു ചിരിച്ചു വയർ വേദന എടുക്കുന്നു ഞാനും എന്റെ മോനോട് പറഞ്ഞിട്ടുണ്ട് are എങ്കിലും പ്രേമിക്കാൻ കാസ്റ്റ് ഒന്നും നോക്കണ്ട എന്ന്

  • @krishnasaradha5318
    @krishnasaradha5318 Месяц назад

    Baiodata ayakunathu എങ്ങനെ യാണ്, എന്റെ മകന് വേണ്ടി യാണ്

  • @Shelly-j6f
    @Shelly-j6f Месяц назад

    Sigumathurannadichu, paranjathinnu, oru, bigsaluttu👍👍👍👍

  • @IndiraNair-h3r
    @IndiraNair-h3r Месяц назад

    Singunde varthamanam adipoli
    👌👌👌

  • @lekham1006
    @lekham1006 Месяц назад +9

    ഒരു പത്താം ക്ലാസ്സ്‌ ആയിക്കൂടെ സിങ്കു

  • @tomytom3264
    @tomytom3264 Месяц назад

    Very correct. 😅

  • @silvybaby-r1y
    @silvybaby-r1y Месяц назад +1

    Ok Sinku ❤

  • @RathiSugathan
    @RathiSugathan 23 дня назад

    😮❤❤❤❤

  • @rejanibaiju4414
    @rejanibaiju4414 Месяц назад

    Good massage Love you singumma❤

  • @lekhaeg3680
    @lekhaeg3680 Месяц назад

    God bless you dear singu ❤❤❤❤

  • @rajis9074
    @rajis9074 Месяц назад

    Supper!!¡!

  • @beenarose7731
    @beenarose7731 Месяц назад +3

    എത്ര ഓപ്പൺ ആയിട്ട് സംസാരിക്കുന്നു കൊള്ളാം ♥️♥️👍

  • @gangarakesh3693
    @gangarakesh3693 Месяц назад +1

    100% correct chechi..ideyk chiriyum vnnu...njn achadich vychitilannu paranjapol..oru Photostat machine vangi athinnu oro penpillere strishtich koduku singumma 😂😂😂😂

  • @salimonvarghese7324
    @salimonvarghese7324 Месяц назад

    Singumma super annu😊😊❤

  • @miyusssworld1419
    @miyusssworld1419 Месяц назад

    Singuma super message❤❤❤❤❤❤

  • @BindhuChirayil
    @BindhuChirayil Месяц назад

    പൊളിച്ചു ചേച്ചി...❤

  • @JayasreeBibhu
    @JayasreeBibhu Месяц назад +2

    സിങ്കു പോലെ സിങ്കു മാത്രംഗുഡ് നൈറ്റ്‌ ചക്കരേ ❤️🥰

  • @JacobmaniBiju
    @JacobmaniBiju Месяц назад

    You are good phycologist also😅😅

  • @valsannavakode7115
    @valsannavakode7115 Месяц назад

    താങ്കളെ സമ്മതിച്ചിരിക്കുന്നു, ആ പോസിറ്റീവ് എനർജി അതു അപാരം തന്നെ, ഹൃദയത്തിൽ നിന്നുമാണ് സംസാരിക്കുന്നത്, അതാണ് എന്നേ ഏറ്റവും കൂടുതൽ ആകർഷിച്ചത്, പിന്നെ ഞാൻ അറിയാതെ ഗുരുവായൂർ അപ്പന്റെ ഫാൻ ആയി, മനസ്സിൽ വെച്ചിരുന്ന ശക്തി ധർമശാസ്ത്താവാണ്, അതാണ് വാസ്തവം, നല്ലത് വരട്ടെ 🙏🙏🙏

  • @RanjiKp
    @RanjiKp Месяц назад +1

    Singumma ❤❤❤❤നിങ്ങൾ പറയുന്നതൊക്കെ ശരിയാ ❤❤❤❤

  • @JyothiPK-vh8yx
    @JyothiPK-vh8yx Месяц назад +1

    26 vayassuvare love cheyyaruthu.specially penkuttikal.bkz majority indian marriages money anu.so videsikale pole avanam.nammalum.paryner anu vendathu.ithente cheriya abhiprayam anu singu.❤jyothiyamma palakkad.

  • @SajiSoman-lk4wl
    @SajiSoman-lk4wl Месяц назад

    ചേച്ചിയുടെ കണ്ണിനു താഴെ കറുപ്പ് വന്നിട്ടുണ്ട് ചേച്ചി കുറച്ചു രക്ത ചന്തനം രാത്രയിൽ തേച്ചു ഉറങ്ങുക കറുപ്പ് ഉണ്ടാകില്ല ♥️

  • @RajithaES
    @RajithaES Месяц назад +3

    എന്റെ സഹോദരനും പെണ്ണുകിട്ടിയിട്ടില്ല 42വയസ്സ് ആയി.. വല്ലതും ഉണ്ടെങ്കിൽ പറയണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BRS1975
    @BRS1975 Месяц назад

    സിങ്കുമ്മ സൂപ്പർ❤❤😂

  • @ashadevadas2038
    @ashadevadas2038 Месяц назад

    Ett Classil premichu jeevitham kulamayavar orupadund

  • @sushamareghunandanan2305
    @sushamareghunandanan2305 Месяц назад

    Mam entta making oru jobb sariyaaakkkithrramo accountant.anu c v ayachittudaayirunnu❤

  • @gracyjohnson891
    @gracyjohnson891 Месяц назад

    Super chechi ❤

  • @vaisakhyprem523
    @vaisakhyprem523 Месяц назад

    Super mam super vidio ❤❤❤

  • @rajilorance7883
    @rajilorance7883 Месяц назад +5

    ഉള്ള ഭാര്യ മാരെ പൊന്ന് പോലെ നോക്കാനും പറ singu,that also important

    • @hnsri94
      @hnsri94 Месяц назад

      Sariya..

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 Месяц назад

    സമൂഹ മദ്യത്തിൽ ആരും വിസ്മരിക്കാത്ത കാതലായ വിഷയം 100%

  • @sayanabhanucc7605
    @sayanabhanucc7605 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤

  • @Fasnasworld-Bc
    @Fasnasworld-Bc 14 дней назад

    Enikk 15 laksham kadam und enne sahayikkan arekkilum undo

  • @SivakalaHarilal
    @SivakalaHarilal Месяц назад

    Thankyou mam

  • @hikfrees4697
    @hikfrees4697 Месяц назад +1

    അടിപൊളി 😂😂😂😂❤❤❤

  • @BeevishamsudeenBeevishamsudeen
    @BeevishamsudeenBeevishamsudeen Месяц назад

    Correct chechi parayunnath

  • @CensorGuru
    @CensorGuru Месяц назад

    Hai... Singu.. Chechi❤❤umma😂😂oru.... Umma tharan thonni...😂😂ath konda thanma❤️❤️❤️

  • @bindurajendran4375
    @bindurajendran4375 Месяц назад

    👌

  • @beenaak5071
    @beenaak5071 Месяц назад

    പൊളി singumma...

  • @shajahanek5673
    @shajahanek5673 Месяц назад

    Singu love you chakkare super ❤❤❤😂

  • @rajanisoman1224
    @rajanisoman1224 Месяц назад

    Super singu❤❤

  • @bijuvino8024
    @bijuvino8024 Месяц назад

    Hiii.. Suhano.. ആ മാലയും ലോക്കറ്റ്... Vry nice... എന്റെ ചേച്ചിക്കും same ഉണ്ടായിരുന്നു tto ♥️♥️

  • @Sunithauralath.-1976
    @Sunithauralath.-1976 Месяц назад +1

    Nalla thamasa singu

  • @sreeranjini9433
    @sreeranjini9433 Месяц назад

    Super👌👌👌❤❤❤

  • @rajeshneduvannoor
    @rajeshneduvannoor Месяц назад

    Chechi parayunnathu correctanu

  • @Annasarafamily543
    @Annasarafamily543 Месяц назад

    Super ❤❤❤❤❤singumma

  • @rajitharaji9618
    @rajitharaji9618 Месяц назад

    ❤oru kalathu. Penninea Vila Ella eppol demand

  • @Smilesmile-u5l
    @Smilesmile-u5l Месяц назад

    Single you mde me laugh this morning 😂😂 good video 😊

  • @CensorGuru
    @CensorGuru Месяц назад +1

    Sathyam.. Ithpola. Ulla youtuper illa ath chechi paranja. Sathyam❤️❤️❤️😂😂😂😂

  • @josyanil9917
    @josyanil9917 Месяц назад

    Ente singuchechi.....9...class padikuuna ente monu tension ayii....avanu girl friend ellla😂😂😂....😂😂😂Ayo eniku vayya.......chirichu oru vazhiyayi❤❤❤❤

  • @prameelaprabhakaran5414
    @prameelaprabhakaran5414 Месяц назад

    ചേച്ചി... 🥰🤝..

  • @minigeorge7109
    @minigeorge7109 Месяц назад

    ഗുഡ് എനിക്ക് ഇഷ്ട്ടപെട്ടു

  • @miniskumar6799
    @miniskumar6799 Месяц назад

    സത്യം 🙏

  • @devaa-k1t
    @devaa-k1t Месяц назад

    6pelmakkaulla njangal anubhavicha vedhana. Kalam ellam thiruthiyille

  • @ShyamalaKrishnan-ps4xo
    @ShyamalaKrishnan-ps4xo Месяц назад

    Super ❤❤❤❤❤❤

  • @beelukoshyreghu6161
    @beelukoshyreghu6161 Месяц назад

    100%right talking

  • @ushamk5088
    @ushamk5088 Месяц назад

    ❤❤Aniku chari vannu.sinjumaaaaa❤❤❤

  • @nithingeorge8314
    @nithingeorge8314 Месяц назад

    Nithin l have 38 legaly divorced no demands own business....

  • @LailaAshok
    @LailaAshok Месяц назад

    എന്റെ സിങ്കു നക്ഷത്രം നോക്കിട്ട് കാര്യം ഇല്ല. ഞങ്ങൾ ഇന്റർ കസ്റ്റ് മാ രേജ് നടത്തിയാണു ജീവിക്കുന്നത് അടുത്തടുത്ത നാള് കാർത്തിക, രോഹിണി ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു28 വർഷമായി. 2 മക്കളും2 പെൺമക്കൾ ഒരു കുഴപ്പ വുംഇല്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹം🙏

    • @preethigirija4095
      @preethigirija4095 Месяц назад

      Njanum

    • @ajitasharma7737
      @ajitasharma7737 Месяц назад

      Married ano kuttikal. Entetum. Intercaste marriage anu.28 yr ayi. Makanu penkutikalu nokunu. Arelum undel parayane parichayatil .From mumbai.

  • @JyothiPK-vh8yx
    @JyothiPK-vh8yx Месяц назад

    Avasanam paranja vakukal kure ladiesinu.specially middle aged ayavarku manasilavum njanulpede.jyothiyamma.palakkad

  • @reebachacko8246
    @reebachacko8246 Месяц назад +1

    Super😂😂

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +2

    സിങ്കുവിന് എന്തെങ്കിലും കൃഷ്ണനുഭവമുണ്ടായിട്ടുണ്ടോ. ഉണ്ടെങ്കിൽ പറയണം.