എല്ലാവർക്കും നല്ല ജീവിത പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏 കേട്ടിട്ട് സങ്കടം തോന്നുന്നു 🥰🥰 ഇത്രയും ആൾക്കാര് നമ്മുടെ ഇടയിൽ ഉണ്ടെല്ലോ 🌹🌹🌹 ചെറിയ ഫീസ് അല്ലേ singummaa ... നിങ്ങൾക്കും എന്തെങ്കിലും ഒരു പ്രയോജനം വേണ്ടേ .... ജോലിക്ക് ആളെയും വച്ചിട്ട് ഫ്രീ എങ്ങനെ സാധിക്കും 🥰
സ്വത്തും കാശും നോക്കി പെണ്ണ് കെട്ടിയാൽ മൂന്ന് കെട്ടേണ്ടി വരും പിന്നീടുള്ള ജീവിതം ചിന്തിക്കാൻ പോലും കഴിയുന്നില്ല മാഡം അബദ്ധം പറ്റിയതിനു ശേഷം ആണല്ലോ കാര്യങ്ങൾ അറിയുന്നത് അപ്പൊ പിന്നെ എല്ലാം കഴിഞ്ഞിരിക്കും🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️
രണ്ടാമത് കല്യണം കഴിക്കുന്നവരെ എന്തിനാണ് singu ഒറ്റപ്പെടുത്തുന്നത് അവർക്കും ജീവിക്കണ്ടേ അവരുടെ ജീവിതം അവർക്കു ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ ഈ പറയുന്ന ബന്ധുക്കളൊന്നും നാളെ നമ്മോടൊപ്പം കാണില്ല നമ്മൾ കഷ്ടപ്പെട്ട് വളർത്തിയ മക്കൾ പോലും കാണില്ല രണ്ടാമത് കല്യണം ആഗ്രഹമുള്ളvar മുന്നോട് ധൈര്യമായി വരണം പിന്നെ നഷ്ട്ടങ്ങളെ ഓർത്തിട്ടു കാര്യമില്ല ഒരുപ്പാട് ആളുകൾ സിംഗിവിന്റ വീഡിയോ കണ്ടിട്ടാണ് ആഗ്രഹിച്ചു തുടങ്ങിയത് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
എല്ലാവരും ഒരു പോലെ അല്ല.. കാണുമ്പോഴേ കല്യാണം കഴിക്കരുത്. കുറച്ചു നാൾ ആളെ പരിചയപ്പെട്ടു ഒന്ന് പഠിക്കു. കുഴപ്പമില്ല എന്ന് പൂർണ വിശ്വാസം ആകുമ്പോ ചെയ്യണം. തോറ്റു പിൻ മാറരുത്. ഒരു ലൈഫെ ഒള്ളു അത് നീറി ജീവിക്കാൻ ഉള്ളതല്ല..
Buero Chechi endina njettunnathu varshangal munpu ithu nadannukondirikkunnu . Ithu oru niyantranathinappuram nadakkunna oru prakriyakal .oru pakshe council Kondu kurakam .God bless you also
ഒരാൾ പറയുന്നത് മാത്രം എടുക്കരുത് single, divorce ആയ രണ്ടുപേരുടെയും കാരണങ്ങൾ അറിയാൻ ശ്രമിക്കണം, എന്നിട്ടേ second മാര്യേജിന് അർഹത ഉള്ളവർ ആണോ എന്ന് ഉറപ്പ് വരുത്താവോ, സ്വന്തം ന്യായികരിക്കാനും, ഭാര്യമാരുടെ മേൽ കുറ്റം ചുമത്തി രക്ഷപ്പെടാൻ ആണുങ്ങൾ മിടുക്കരാണ്, സൂക്ഷിക്കുക, third party കേസുകൾ വളരെ വളരെ സൂക്ഷിക്കണം.
ഇതിൽ സ്ത്രീ കൾ ആണ് ചെയുന്നത്. മുൻഭർത്താവിനോട് വിരോധം ഉള്ളത്. കാരണം സ്ത്രീ ഗൾക്. ആൺ. നേക്കാൾ.10ഇരട്ടി പക ആണ്.. ഇത് കൃത്യം ആയ കണക്കു ആണ്.. വിവാഹ 6:33 r മോചനം നേടിയ.15%. പുരുഷൻ ആണ് വീണ്ടും കല്യാണം കഴിക്കുന്നുള്ളു... കാരണം സ്ത്രീ കളുടെ വീട്ടിൽ ചെന്ന് ചോദിച്ചു കഴിയുമ്പോൾ. അവർ. കുറ്റം മാത്രം. പറയൂ.. ബാക്കി 85%മുൻ ഭാര്യാ യുടെ പക കാരണം. ജീവിതം നഷ്ടപ്പെട്ടവർ ആണ്. യുവാകൾ.. കൃതം ആയ കണക്കു ആണ്. സത്യം ആയ കണക്കു ആണ് വെറുതെ. തർക്കിക്കാൻ അല്ല പറഞ്ഞത്.. ഇനി സ്ത്രീ കളുടെ. ആർത്തി. അഹംകാരം കാരണം. ഒരു വിവാഹംപോലും നടക്കാത്ത. 4. ലക്ഷം ത്തോളം യുവാക്കൾ ഉണ്ട്. ഇപ്പോൾ. സ്ത്രീ കളുടെ ഭരണം ആണ്. മുഴുവൻ കുടുംബം ത്തിൽ. കാരണം. സർക്കാർ. മതം. മാധ്യമങ്ങൾ. എല്ലാം. കോടതി എല്ലാം സ്ത്രീ യെ. സപ്പോർട് ചെയുന്നു.
Thank you chechi 😊... എനിക്കൊരു ജോലി തരുമോ ഈ പറഞ്ഞ ചേച്ചിയുടെ bureau ലേക്ക്. Work from home ആയിട്ടാണെങ്കിൽ ചെയ്യാമല്ലോ. ഞാനൊരു EX- IT employee ആണ് pls reply chechi.
ചേച്ചി ഒരുപാട് പുരുഷന്മാരെ മാട്രിമോണി തട്ടിപ്പിലും ഇരയായി ധാരാളം പൈസ പോയ ആൾക്കാരുണ്ട് പൈസ അടയ്ക്കണം എന്ന് പറയുമ്പോൾ അവർ ദാരിദ്ര്യം പറയുന്നത് ഇതുകൊണ്ടൊക്കെയാണ്....... ആർക്കെങ്കിലും ഒക്കെ കണ്ടെത്തി കൊടുക്കുമ്പോൾ അവരിൽനിന്ന് ഫീസ് ആയിട്ട് അല്ലാതെ ഒരു സംഭാവന സ്വീകരിക്കുന്നതിൽ തെറ്റില്ല അത് തരാൻ തയ്യാറായിട്ടുള്ള ധാരാളം ആൾക്കാരുണ്ട് അതിലൂടെ ചേച്ചി ജോലിക്ക് വെക്കുന്ന ആൾക്ക് ശമ്പളം കണ്ടെത്താനുള്ള വരുമാനം ആകും ഫീസ് വെക്കുന്നതും നല്ലതാണ് ജനുവിൻ ആയിട്ടുള്ള ആൾക്കാര് മാത്രമേ ഫീസ് അടച്ച് നോക്കാൻ തയ്യാറാവുകയുള്ളൂ
അപ്പൊ mejority സ്ത്രീധനം കൊടുത്തല്ലേ കെട്ടുന്നേ 😂😂 മാതാപിതാക്കൾ ഇതുപോലെ ചിന്തജിക്കുന്നില്ല.. എത്ര കൊടുക്കാനുണ്ടോ അത്രയും വലിയ ചെറുക്കനെ വില കൊടുത്ത് വാങ്ങാൻ ആളുണ്ട് so ഡിവോഴ്സ് നു മാർക്കറ്റ് ഉണ്ട് ചേച്ചി തുടങ്ങിയ സംരഫം സൂപ്പർ 👍👍 gud luk
ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും, ഇപ്പൊ ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ, ഞാനും ഒരു ഡിവോഴ്സ് കഴിഞ്ഞ ആളാണ്, ഇപ്പൊ പെണ്ണ് എന്നു പറഞ്ഞാൽ പേടിയാണ്, ഒത്തിരി സാമ്പത്തിക നഷ്ട്ടം ഉണ്ടായി, വേലി യിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു തോളത്തു വെച്ച അവസ്ഥയായി
നല്ലത് വരട്ടെ ചേച്ചി,ഒത്തിരി സന്തോഷം ,ഒരുപാട് പേര് ഒറ്റക്കായി പോകുന്ന കാലത്ത് ചേച്ചി ഇത് ഒരു അനുഗ്രഹം ആണ്
എല്ലാവർക്കും നല്ല ജീവിത പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
കേട്ടിട്ട് സങ്കടം തോന്നുന്നു 🥰🥰
ഇത്രയും ആൾക്കാര് നമ്മുടെ ഇടയിൽ ഉണ്ടെല്ലോ 🌹🌹🌹
ചെറിയ ഫീസ് അല്ലേ singummaa ... നിങ്ങൾക്കും എന്തെങ്കിലും ഒരു പ്രയോജനം വേണ്ടേ .... ജോലിക്ക് ആളെയും വച്ചിട്ട് ഫ്രീ എങ്ങനെ സാധിക്കും 🥰
ചേച്ചിയുടെ സംരംഭം, വിജയിക്കട്ടെ, എല്ലാവർക്കും അനുഗ്രഹം ആകട്ടെ എന്നു ആശംസിക്കുന്നു
ആണിനും പെണ്ണിനും നല്ല കൂട്ട് കിട്ടട്ടേ 👍👍🎉
😂😂😂എന്റെ singoo.. ചിരിച്ചു ചത്തു. ചക്കരകളും സഹോദരങ്ങളും. 🤣🫂😘
രണ്ടു കൂട്ടർക്കും നല്ലൊരു വിവാഹ ജീവിതം കിട്ടുവാൻ ഒരു ലക്ക് വേണം, ലോട്ടറി എടുത്തു ഒന്നാം സമ്മാനം അടിക്കുവാൻ ഇത്രയും ബുദ്ധി മുട്ട് ഇല്ല
സ്വത്തും കാശും നോക്കി പെണ്ണ് കെട്ടിയാൽ മൂന്ന് കെട്ടേണ്ടി വരും പിന്നീടുള്ള ജീവിതം ചിന്തിക്കാൻ പോലും കഴിയുന്നില്ല മാഡം അബദ്ധം പറ്റിയതിനു ശേഷം ആണല്ലോ കാര്യങ്ങൾ അറിയുന്നത് അപ്പൊ പിന്നെ എല്ലാം കഴിഞ്ഞിരിക്കും🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️
👍👍
സത്യം
രണ്ടാമത് കല്യണം കഴിക്കുന്നവരെ എന്തിനാണ് singu ഒറ്റപ്പെടുത്തുന്നത് അവർക്കും ജീവിക്കണ്ടേ അവരുടെ ജീവിതം അവർക്കു ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ ഈ പറയുന്ന ബന്ധുക്കളൊന്നും നാളെ നമ്മോടൊപ്പം കാണില്ല നമ്മൾ കഷ്ടപ്പെട്ട് വളർത്തിയ മക്കൾ പോലും കാണില്ല രണ്ടാമത് കല്യണം ആഗ്രഹമുള്ളvar മുന്നോട് ധൈര്യമായി വരണം പിന്നെ നഷ്ട്ടങ്ങളെ ഓർത്തിട്ടു കാര്യമില്ല ഒരുപ്പാട് ആളുകൾ സിംഗിവിന്റ വീഡിയോ കണ്ടിട്ടാണ് ആഗ്രഹിച്ചു തുടങ്ങിയത് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ഒരു വിവാഹം ത്തോട് അനുഭവിച്ചു ഇനി ഒരു വിവാഹം എന്ന് പറ യൂമ്പോൾ പേടി ആണ്
😂😂
എല്ലാവരും ഒരു പോലെ അല്ല.. കാണുമ്പോഴേ കല്യാണം കഴിക്കരുത്. കുറച്ചു നാൾ ആളെ പരിചയപ്പെട്ടു ഒന്ന് പഠിക്കു. കുഴപ്പമില്ല എന്ന് പൂർണ വിശ്വാസം ആകുമ്പോ ചെയ്യണം. തോറ്റു പിൻ മാറരുത്. ഒരു ലൈഫെ ഒള്ളു അത് നീറി ജീവിക്കാൻ ഉള്ളതല്ല..
എന്താ കുട്ടി..... ഞാനും സെയിം @@sathidevi6156
അങ്ങനെ ചിന്തിക്കുന്നത് അബദ്ധം ആണ്. ഒക്കെ യോഗം
Singlsuper
🙏🙏🙏ചേച്ചി നല്ല പാട്ണർ കണ്ടെത്തും 🏆🏆🏆🏆
Singuma ഒരുപാട് വിഷമം അനുഭവിക്കുന്നവർ ഉണ്ട് singuma നല്ലത് വരട്ടെ 🙏🙏🙏
സത്യം അമ്മ എത്ര യോ ജീവിതങ്ങൾ ആരും ഇല്ലാതെ ഒരു സങ്കടം പോലും പറയാൻ പറ്റാതെ എത്രയോ സ്ത്രീകൾ ഉണ്ടെന്നു അറിയാമോ
അഹങ്കാരം പിടിച്ച് നടന്ന സ്ത്രീകൾ ആകും കൂടുതൽ😮
@888------ ആണോ
@OmanaHaridas-h5b അഹങ്കാരം ഇല്ലാത്ത ഒരാളെ കണ്ടു
ഭാര്യമാർക്ക് ഇത്തിരി ഉശിര് കണ്ടാൽ ചില ഭർത്താക്മാന്മാർ പറയും അഹംകാരം ആണ് ന്ന്. അവരുടെ അടിമയായാൽ നല്ലവളായി. അതാണ് ഈ ചങ്ങാതി പറയുന്നത്. 😀
താൻ ഒരു സ്ത്രീ ആണെങ്കിൽ ഒരു ഭർത്താവ് നഷ്ട്ടപെടുമ്പോൾ മനസ്സിലാകും.... മറിച്ചാണെങ്കിൽ ഭാര്യ നഷ്ട്ടപെടുമ്പോൾ മനസ്സിലാകും @@888------
Singumma sradhichu vanam kaikaryam chayyan ellaankil Pani Palum love you ❤❤❤❤❤❤❤
Hi chechi❤❤
ചേച്ചി ഇങ്ങനെ ഓപ്പൺ ആയി എല്ലാ കാര്യങ്ങളും പറഞ്ഞത് നന്നായി എല്ലാവരുടെയും സംശയം തീരുമല്ലോ.❤
നല്ലത് വരട്ടെ ❤️❤️❤️❤️❤️🙏🙏
ചേച്ചി ഞാനും ഇവിടെ ഉണ്ട് ❤
Njanum unde
Singu കട്ടസപ്പോർട്ട് 👍🏽👍🏽👍🏽🥰🥰🥰🥰
പാവം ചോച്ചി നല്ലതുപോലേ കഷ്ട്ടപ്പേടുന്നുണ്ട് ഇത്തര കാരൊ ചുരുക്കം ആളുകളെ ഒള്ളു ഇനിയും നല്ല നല്ല വീഡിയോസ് വരട്ടേ ട w ❤❤❤❤❤
ഞാൻ വിവാഹം കഴിഞ്ഞില്ലെങ്കിലും ഞാൻ ഡിവോഴ്സിന് തുല്യമായി ജീവിക്കുന്ന ഒരു സ്ത്രീയാണ് ഒരിക്കലും ഒന്നിച്ചു പോകാൻ കഴിയാത്ത കഴിയാത്ത ആളാണ്
Good job ❤❤
Super. Super
Nice video
Buero Chechi endina njettunnathu varshangal munpu ithu nadannukondirikkunnu . Ithu oru niyantranathinappuram nadakkunna oru prakriyakal .oru pakshe council Kondu kurakam .God bless you also
എങ്ങനെയാണ് Contact ചെയ്യുക. എൻ്റെ മോൻ് 2nd marriage നോകുന്നുണ്ട്. കുട്ടികളുള്ളവർ ആണേലും കുഴപ്പമില്ലpls Rply
ഒരാൾ പറയുന്നത് മാത്രം എടുക്കരുത് single, divorce ആയ രണ്ടുപേരുടെയും കാരണങ്ങൾ അറിയാൻ ശ്രമിക്കണം, എന്നിട്ടേ second മാര്യേജിന് അർഹത ഉള്ളവർ ആണോ എന്ന് ഉറപ്പ് വരുത്താവോ, സ്വന്തം ന്യായികരിക്കാനും, ഭാര്യമാരുടെ മേൽ കുറ്റം ചുമത്തി രക്ഷപ്പെടാൻ ആണുങ്ങൾ മിടുക്കരാണ്, സൂക്ഷിക്കുക, third party കേസുകൾ വളരെ വളരെ സൂക്ഷിക്കണം.
ഇതിൽ സ്ത്രീ കൾ ആണ് ചെയുന്നത്. മുൻഭർത്താവിനോട് വിരോധം ഉള്ളത്. കാരണം സ്ത്രീ ഗൾക്. ആൺ. നേക്കാൾ.10ഇരട്ടി പക ആണ്.. ഇത് കൃത്യം ആയ കണക്കു ആണ്.. വിവാഹ 6:33 r മോചനം നേടിയ.15%. പുരുഷൻ ആണ് വീണ്ടും കല്യാണം കഴിക്കുന്നുള്ളു... കാരണം സ്ത്രീ കളുടെ വീട്ടിൽ ചെന്ന് ചോദിച്ചു കഴിയുമ്പോൾ. അവർ. കുറ്റം മാത്രം. പറയൂ.. ബാക്കി 85%മുൻ ഭാര്യാ യുടെ പക കാരണം. ജീവിതം നഷ്ടപ്പെട്ടവർ ആണ്. യുവാകൾ.. കൃതം ആയ കണക്കു ആണ്. സത്യം ആയ കണക്കു ആണ് വെറുതെ. തർക്കിക്കാൻ അല്ല പറഞ്ഞത്.. ഇനി സ്ത്രീ കളുടെ. ആർത്തി. അഹംകാരം കാരണം. ഒരു വിവാഹംപോലും നടക്കാത്ത. 4. ലക്ഷം ത്തോളം യുവാക്കൾ ഉണ്ട്. ഇപ്പോൾ. സ്ത്രീ കളുടെ ഭരണം ആണ്. മുഴുവൻ കുടുംബം ത്തിൽ. കാരണം. സർക്കാർ. മതം. മാധ്യമങ്ങൾ. എല്ലാം. കോടതി എല്ലാം സ്ത്രീ യെ. സപ്പോർട് ചെയുന്നു.
Thangalkum
Kudumbathinum
Nallathu Varatte🙏
ഹായ്
Helo mam
Njan kurae details tharam orupadu nalla payyan mar undu age 30 to 40 onnu nokane
Singuma paranjathellam valare correct karyama Avarkokke nalla geevitham kittatte🙏🏻🙏🏻🙏🏻❤️❤️❤️
Singumma othiri alkaarkku nalla jeevitham kittattae prarthikkam
ഇത് തലവേദന പിടിച്ച ജോലിയാ സിങ്കൂ👍🏼👍🏼👍🏼 സിങ്കുവിനു മാത്രമെ ഇതൊക്കെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാര്യം തന്നെ👍🏼👍🏼👍🏼
Nallathu varatte ❤❤❤❤
Singuma enganeagilum nadannukitiyal nathinnu ollavarum onddavum aniku orkumnol thannea peadiyum thalavethanayum avunnu singummadea karyam orthal ayyo tension adikunnu njan enganea ethokea kaykaryam cheyunnu singumma ellam eswaranugrahathal. Nallarethiyil munnot pottea ❤. Enikum.peadi avunundd. Nallavarano. Cheethayano enganea ariyan pattum manushyantea manasallea 😮 ellam singumanea visvosichu. Munnot pokunnu arogyam noku singuma ok ❤
Sathyam singu...
❤❤❤elaam sariyanu
Ollathine diverse cheithittu singumma yude business lekku varumoo??
Mookkuthi evidunna vangiyathu?
ചേച്ചി കുട്ടിൻ്റെ ജീവിതം കാണുമ്പോൾ എനിക്ക് കല്യാണം കഴിക്കണം എന്ന് ഉണ്ട് 42 വയസ് ആയി ഭർത്താവ് മരിച്ചു 13 വർഷം ആയി
എന്നാ ആലോചിച്ചാലോ
എവിടെയാ സ്ഥലം
@@sonussonu8477 ആരോടാ 🤔
ഞാൻ ഡിവോസ് ആണ് എനിക്ക് താൽപ്പര്യം ആണ് 5:05
സ്ഥലം എവി യാണ്
സിങ്ങൂസ് nallathഎന്റെ പോലെ നോക്കിയിട്ട് വേണം കാരണം സിങ്ങൂസ് പെട്ടു പോകാതെ നല്ല കാര്യം ആണ് ഒരു ജീവിതം കൊടുക്കുന്നതല്ലേ
Singumma you are so sweet Loveyou ❤❤
Thank you chechi 😊... എനിക്കൊരു ജോലി തരുമോ ഈ പറഞ്ഞ ചേച്ചിയുടെ bureau ലേക്ക്. Work from home ആയിട്ടാണെങ്കിൽ ചെയ്യാമല്ലോ. ഞാനൊരു EX- IT employee ആണ് pls reply chechi.
സത്യമാണ് മം പറയുന്നത് 👍🏽
Chechi..... E...... Job.... Kurach.... Bhudimutta .... Ellam...... Nokanam..... Othu..... Varanam kurach . kuzhapam.. Pidicha . joliya .. Singu .. Thalavedhana pidicha joli❤️❤️❤️
CHECHI ANNU LIVE VARAMO, SAMASARIKKAN KOTHIYAKUNNU
ഫീസ്സില്ലാതെ ചെയ്യണ്ട കാര്യം ഇല്ല. എന്ത് effort എടുത്താലും അതിനു ഫീ വാങ്ങണം.
Hi
വാങ്ങുന്നുണ്ട് 3500 Rs
True 🎉
You are great mam
നാട്ടിൽ നിന്ന് കല്യാണം കിട്ടാതെ ഗൾഫിൽ പോയി കെട്ടിയ ചെറുക്കൻ ഉണ്ട് അവനെ കുറിച്ച് അറിയാത്ത പെൺ വീട്ടുകാർ ഒന്നും അറിയില്ല
Ente ponno chirikkan vayya❤❤❤❤❤❤
ചേച്ചി ഒരുപാട് പുരുഷന്മാരെ മാട്രിമോണി തട്ടിപ്പിലും ഇരയായി ധാരാളം പൈസ പോയ ആൾക്കാരുണ്ട് പൈസ അടയ്ക്കണം എന്ന് പറയുമ്പോൾ അവർ ദാരിദ്ര്യം പറയുന്നത് ഇതുകൊണ്ടൊക്കെയാണ്....... ആർക്കെങ്കിലും ഒക്കെ കണ്ടെത്തി കൊടുക്കുമ്പോൾ അവരിൽനിന്ന് ഫീസ് ആയിട്ട് അല്ലാതെ ഒരു സംഭാവന സ്വീകരിക്കുന്നതിൽ തെറ്റില്ല അത് തരാൻ തയ്യാറായിട്ടുള്ള ധാരാളം ആൾക്കാരുണ്ട് അതിലൂടെ ചേച്ചി ജോലിക്ക് വെക്കുന്ന ആൾക്ക് ശമ്പളം കണ്ടെത്താനുള്ള വരുമാനം ആകും ഫീസ് വെക്കുന്നതും നല്ലതാണ് ജനുവിൻ ആയിട്ടുള്ള ആൾക്കാര് മാത്രമേ ഫീസ് അടച്ച് നോക്കാൻ തയ്യാറാവുകയുള്ളൂ
Singummayk ella anugrahangalum undakatte ❤
🥰👍
Chechiyae sahayikan njan varattae. Njan oru Rtd. Govt.employee Lady anu. Salary pretheeshichalla. Single anu.
CHECHI PLEASE ONNU LIVE VARAMO KOTHIYAYITTA PLS,
ചേച്ചിയുടെ സ്ഥലം എവിടെ
👍🏻😂😂😂😂😂😂😂
Usha mohan ❤️❤️❤️❤️❤️🙏🙏🙏🙏🙏
❤❤❤❤❤❤❤❤🎉🎉🎉🎉🙏🙏🙏
👍🏻❤
👍🏻🙏🏻🙏🏻
എനിക്ക് നാൽപ്പതു വയസ്സുണ്ട് പാവപ്പെട്ട കുടുംബമാണ് ഭേദപ്പെട്ട തൊഴിലുണ്ട് ആദ്യ വിവാഹമാണ് അനുയോജ്യമായ വധു ഉണ്ടെങ്കിൽ അറിയിക്കുമോ? ഡിവോഴ്സ് ആയാലും മതി.
Watsp kittunnilla
Njannum undtto Ee listl😢😢
Details തരാവോ ..?
@@SNN12962 .ഒന്ന് മറുപടി തരാവോ ?
@@SNN12962 Replay tharavo?
@@SNN12962 ❤️❤️❤️❤️❤️❤️
Hai mam
Nice👍🏻❤
Ellavarkum god life varatta enniku amma acha Ella age 34
Male ആണോ?
@santhoshps8927 female
അതെ സിങ്കു അമ്മ 🙂
Hai singoo🙏43years ezhava payyan. 1st marriage. Dubailwork. Pattiya oru kuttiye nokamo🙏
Ayalodu manasamadanathida jeevikkan parayu
ചേച്ചി വീഡിയോ നന്നാവുന്നുണ്ട് 🌹🌹👍🏻
🛑🛑🛑🛑mam njan antea cheattanu vendi annu msg ayaqnnathu.. chetan divorce annu..legal ayi alla papper workum kazhinjatanu.chetanu 2 kutikal undu..2boys annu.8,6 clasilanu padiqnnatu.work cheayunnatu abudabiyil anu..avdea public transportil annu work cheyunatu.42 vayasu undu..cheattanu pattiya atenkillum kuttikal undo plssss mamm🛑🛑🛑🛑🛑🛑🛑
Enik e joli cheyya help Avasyam undeñghil parayutto
അപ്പൊ mejority സ്ത്രീധനം കൊടുത്തല്ലേ കെട്ടുന്നേ 😂😂 മാതാപിതാക്കൾ ഇതുപോലെ ചിന്തജിക്കുന്നില്ല.. എത്ര കൊടുക്കാനുണ്ടോ അത്രയും വലിയ ചെറുക്കനെ വില കൊടുത്ത് വാങ്ങാൻ ആളുണ്ട് so ഡിവോഴ്സ് നു മാർക്കറ്റ് ഉണ്ട് ചേച്ചി തുടങ്ങിയ സംരഫം സൂപ്പർ 👍👍 gud luk
Adierinna kali..kollam
ചേച്ചി . എത്രയാണ് ഫിസ്
ഹായ്
ഹായ്
ഹായ് ചേച്ചി ഞാൻ സിങ്കിൾ ആണ് ഫസ്റ്റ് മാരേജ് ആണ് 44 years ആരെകിലും ഉണ്ടോ
ക്യാഷ് എത്രയാണ് സിങ്കമ്മ
chechi innu valiya vishamathilanallo mukam vadiirikunnu😔😔❤🥰
വീഡിയോ കണ്ടപ്പോൾ വന്നു msgഅയച്ചശേഷമാണ്.. കാണുന്നത്... സ്നേഹം ചേച്ചി 🥰🥰🥰🤝
Singu big hai
Enikku oru WFH job tharuo mam
Madathinte office work online cheythu tharamm..
Hi singu ❤❤❤❤
ചേച്ചി എന്റെ ബ്രദർ 33വയസായി ആലോചന കൊണ്ടുവരാമോ
❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍🙏🙏🙏🙏🙏
I know Digital markating
❤❤❤👍👍
Cherchi
💞💞💞
ചേച്ചി ഫോൺ no tarumo
I am waiting for some amount from here I am coming back by January.
💞💞💞💞💞💞💞
❤️❤️❤️❤️
❤❤❤❤❤❤❤
ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും, ഇപ്പൊ ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ, ഞാനും ഒരു ഡിവോഴ്സ് കഴിഞ്ഞ ആളാണ്, ഇപ്പൊ പെണ്ണ് എന്നു പറഞ്ഞാൽ പേടിയാണ്, ഒത്തിരി സാമ്പത്തിക നഷ്ട്ടം ഉണ്ടായി, വേലി യിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു തോളത്തു വെച്ച അവസ്ഥയായി
Ellarum oru poleyalla brother
Hello 😢
Hello 😢
@@SumaPaul-gz7xfhi, പുള്ളിയെ വിട്ടേക്ക് അയാൾക്കു പേടിയാ
@@minibaby2435നിർബന്ധിക്കേണ്ട പേടിച്ചിട്ടാ മിനി 😂
Aa ഓപ്ഷൻ ഇല്ലന്ന് പറ singumma. മൂന്നാം കല്യാണം.
Sinku ❤❤❤
🥰🥰
❤❤❤❤❤❤❤❤❤❤
മോളെ അബുദാബിയിൽ എവിട ഞാനുംഇവിടെ ഉണ്ട് ഏതു സ്ഥാലത്താണ്
ഫീസ് തേരാo,
❤❤❤❤❤❤❤❤❤❤❤❤❤
I am also single. My wife and kids kicked me out. I was working in Dubai for 30 years. Still in Dubai.
🤔