@@FoodNTravel എന്റെ ചേട്ടോ... മാർക്ക് അണ്ണന്റെ കല്യാണ വീഡിയോ കണ്ടുള്ള വരവ! നിങ്ങൾ ഈ ഹെല്പ് ചെയ്ത പോലെ കേരളത്തിൽ വന്ന ഒരു യൂട്യുബറെ മറ്റാരും ഇങ്ങനെ സഹായിച്ചു കാണില്ല... വെറുതെ വന്നു കുറെ ടൂറിസ്റ്റ് സ്പോട് കാണിച്ചു കൊടുത്തു മടക്കും... പക്ഷെ മാർക്കണ്ണന്റെ വിഡിയോയിൽ നമ്മുടെ തനി സംസ്ക്കാരം കാണാൻ സാധിച്ചു... ഒരു മലയാളി എന്ന നിലയിൽ അതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം ചേട്ടന് ഒരായിരം നന്ദി..മാർക്കണ്ണനു തനി കേരളം കാണിച്ചു കൊടുത്തതിനു. ആ സംസ്‌കാരത്തിൽ നിന്നു കൊണ്ട് അദ്ദേഹം നമ്മുടെ രുചികൾ ആസ്വദിക്കുന്നത് കാണുമ്പോൾ എന്തോ ഒരു പ്രത്യേക ഫീൽ.. "അതിഥി ദേവോ ഭവ!" എന്ന നമ്മുടെ സംസ്ക്കാരം വളരെ നന്നായി കാണിച്ചു കൊടുത്ത ആ കല്യാണചെക്കനും പെണ്ണിനും അൽപ്പം വൈകി ആണെങ്കിലും വിവാഹ മംഗളാശംസകൾ നേരുന്നു.
എബിൻ ചേട്ടാ, നിങ്ങൾ മാർക്ക് വീൻസിന് നമ്മുടെ നാടും മൂന്നര കോടി ജനങ്ങളുടെ ഭക്ഷണ വൈവിധ്യങ്ങളും വളരെ ഭംഗിയായി പരിചയപ്പെടുത്തി കൊടുത്തു. ചേട്ടന് പകരം വേറെയാരെങ്കിലും ആയിരുന്നു എങ്കിൽ മാർക്ക് വീൻസിന്റെ കേരള സീരീസ് ഇത്രയും ഹൃദ്ധ്യമാവും എന്നു കരുതാൻ വയ്യ. ഒരുപാട് നന്ദി, ആശംസകൾ.
Wow... Reminded of the days I stayed with mallus .. mouth watering ...love from Tamil Nadu ...but luckily l have tasted everything in the menu...most of food items were our daily menu... thanks chetta for reminding me the golden days...eniku ariya Kerala bakshanam undaka😍
Ebin chetta I am in US now. The moment I reach India I am going to have pazhakanji as breakfast everyday. You are literally making me and my friends fill our heart with nostalgia and highly aggressive taste buds in the mouth.
Hi എബിൻ ചേട്ടാ.. എന്റെ വീട് കൊടുങ്ങല്ലൂർ എറിയാട് ആണ്. But ഇതുവരെ ഈ കടകൾ ഒന്നും അറിയില്ലായിരുന്നു. ഞങ്ങൾ ഇപ്പോൾ ahmedabad ആണ്. Insha allah നാട്ടിൽ പോകുമ്പോൾ എന്തായാലും പോണമെന്നു വിചാരിക്കുന്നു.. so happy to watch your videos.. 😊😊
ഹായ് എബിൻ ചേട്ടാ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് വെറുതെയല്ലല്ലൊ. പക്ഷേ ചേട്ടൻ അഹമ്മദാബാദിൽ പോയാൽ സനയുടെ പ്ലാൻറിൽ ഒരു വ്ലോഗ് തീർച്ചയായും പോവണേട്ടോ. വൈവിധ്യമുള്ള കലാസൃഷ്ടികൾ കാണുകയും ചെയ്യാം നല്ല രുചിയൂറും ഭക്ഷണവും കഴിച്ച് മടങ്ങുകയും ചെയ്യാം. support ചെയ്തേക്കണേ എബിൻ ചേട്ടാ ..
Oh god....pwoli ....frst poya pazhankanji kada yile sdhngl poli aanu....avarde way of servingum nik ishtyi(utensils)....pinne rajettante kadayile chicken m neychorum.....kayikknm n und....nattil poyt sure try😍
Earlier I didnt get attracted by your channel. But now I am great fan .. you always explore great and unique content in your channel. The persons like me never seen all this in my whole live.. Great Going.. keep it up
This dry chick peas and shrimp chutney...I can get jiggy with that. Fish curry for breakfast sounds about the best way to start a morning! Ghee rice with beef/chicken from a humble shop. Now that's living. I really love how affordable the food is. In Swahili we also call our salad *kachumbari.*
"Art of having food".. I love to express my words as such. I am a great fan of you Ebin chetta. Thanks for all the great videos and awesome presentation. May God bless you.
എബിൻ ചേട്ടൻ കഴിക്കുന്നത് മറ്റുള്ള ബ്ലോഗ്ഗർമാർ സകലതും ഇളക്കി കഴിക്കുന്നത് പോലെ അല്ല, രുചി നോക്കേണ്ട രീതിയിൽ തന്നെ, സൂപ്പർ ചേട്ടാ ഓരോ കറിയും രുചിച്ചു നോക്കി കഴിക്കുന്ന ആ രീതി എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു, സൂപ്പർ ചേട്ടാ
ചേട്ടൻ നമ്മളെ കൊതിപ്പിച്ചു കൊല്ലും 😍. പണ്ടത്തെ വീടുകളിലെ ഞങ്ങളുടെ ഒക്കെ ആഹാരം ഇത്രയുമില്ലെങ്കിലും കപ്പയും കഞ്ഞിയും, ഉണക്കമീനും, അച്ചാറും... ആഹാ അടിപൊളി.. ഇന്നൊക്കെ മാറി കാലം.
ഞാൻ അറിഞ്ഞില്ലാ ട്ടോ ഇങ്ങനൊരു സ്ഥലം... ഞാൻ കൊടുങ്ങല്ലൂരാണ് ഞാൻ വർക്ക് ചെയ്യുന്നത്.. ഒരു രക്ഷയുമില്ല എബിൻ ചേട്ടാ...😋😋😋 ഈ സ്ഥലത്ത് പോയിട്ട് തന്നെ കാര്യം കൊതി സഹിക്കാൻ പറ്റണില്ല..😋😋😋😋👌👌👌
എബിൻ ചേട്ടാ ഒരു രക്ഷയുമില്ല കണ്ടിട്ട് വായിൽ വെള്ളം വന്നു😋😋 ചെറുപ്പകാലത്തു കഞ്ഞികുടിച്ചിട്ടു സ്കൂളിൽ പോകുന്ന കാലമെല്ലാം ഓർമ വന്നു. ഇന്ന് കഞ്ഞി കുടി ഇല്ല കാലം മാറി ഭക്ഷണ രീതിയും മാറി എന്തായാലും അടിപൊളി വീഡിയോ ആയിരുന്നു കഴിച്ചു കൊണ്ടു ഫുഡിനെ കുറിച്ച് തരുന്ന വിവരണം അടിപൊളിയാ super 👍👍
ചെറുകിട ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ലൈക്ക്..
Thanks dear
നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ എന്നാ ഭംഗിയാ😍😍
താങ്ക്സ് ഉണ്ട് ജാസി 😍😍🤗😍
@@FoodNTravel എന്റെ ചേട്ടോ... മാർക്ക് അണ്ണന്റെ കല്യാണ വീഡിയോ കണ്ടുള്ള വരവ! നിങ്ങൾ ഈ ഹെല്പ് ചെയ്ത പോലെ കേരളത്തിൽ വന്ന ഒരു യൂട്യുബറെ മറ്റാരും ഇങ്ങനെ സഹായിച്ചു കാണില്ല... വെറുതെ വന്നു കുറെ ടൂറിസ്റ്റ് സ്പോട് കാണിച്ചു കൊടുത്തു മടക്കും... പക്ഷെ മാർക്കണ്ണന്റെ വിഡിയോയിൽ നമ്മുടെ തനി സംസ്ക്കാരം കാണാൻ സാധിച്ചു... ഒരു മലയാളി എന്ന നിലയിൽ അതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം ചേട്ടന് ഒരായിരം നന്ദി..മാർക്കണ്ണനു തനി കേരളം കാണിച്ചു കൊടുത്തതിനു. ആ സംസ്‌കാരത്തിൽ നിന്നു കൊണ്ട് അദ്ദേഹം നമ്മുടെ രുചികൾ ആസ്വദിക്കുന്നത് കാണുമ്പോൾ എന്തോ ഒരു പ്രത്യേക ഫീൽ..
"അതിഥി ദേവോ ഭവ!" എന്ന നമ്മുടെ സംസ്ക്കാരം വളരെ നന്നായി കാണിച്ചു കൊടുത്ത ആ കല്യാണചെക്കനും പെണ്ണിനും അൽപ്പം വൈകി ആണെങ്കിലും വിവാഹ മംഗളാശംസകൾ നേരുന്നു.
@@FoodNTravel 1¹
വായിൽ വെള്ളംവന്നവർ 🤤🤤
🤗🤗🤗🤗
Kothippikkalleee👏👏👍👌
Sathyam
ruclips.net/video/0zFSiSrDi_k/видео.html
Njan
നടൻ സിദ്ദിഖിന്റെ സൗണ്ട് പോലെ തോന്നവർ ഇവിടെ ലൈക്..:)
😍🤗🤗😍😍
കൊടുങ്ങല്ലൂർ like 😍👍
🙋♀️🙋♀️
*Intro മാത്രം മതി.. കൊതികൊണ്ട് ചാവാൻ..* 😃😃
😀😀😀
ruclips.net/video/0zFSiSrDi_k/видео.html
*എബിൻ ചേട്ടന്റെ സ്വരം, സിദ്ദിഖ് ഇക്കാടെ സ്വരവുമായി നല്ല സാമ്യം ഉണ്ട്*
താങ്ക്സ് ഉണ്ട് ഡിയർ 😍😍🤗😍
എബിൻ ചേട്ടാ, നിങ്ങൾ മാർക്ക് വീൻസിന് നമ്മുടെ നാടും മൂന്നര കോടി ജനങ്ങളുടെ ഭക്ഷണ വൈവിധ്യങ്ങളും വളരെ ഭംഗിയായി പരിചയപ്പെടുത്തി കൊടുത്തു. ചേട്ടന് പകരം വേറെയാരെങ്കിലും ആയിരുന്നു എങ്കിൽ മാർക്ക് വീൻസിന്റെ കേരള സീരീസ് ഇത്രയും ഹൃദ്ധ്യമാവും എന്നു കരുതാൻ വയ്യ.
ഒരുപാട് നന്ദി, ആശംസകൾ.
താങ്ക്സ് ഉണ്ട് കിരൺ നാരായണൻ.... വളരെയധികം സന്തോഷം 😍😍🤗😍
Yes that’s true..you should be working with tourism department Ebinchetta
@@FoodNTravel jjii8
Ebin chettane ഇഷ്ടമുള്ളവര്‍ like അടിക്ക്..........
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗
@@FoodNTravelruclips.net/channel/UC7p_bSmcHhf_N6gDimprs1w
മോനെ മാക്സിമം ഭക്ഷണം ഒഴിവാക്കുക, മിതം ആയി കഴിക്കുക
കഴിവതും ഒഴിവാക്കുക, അതാണ് ഭാരത സംസ്കാരം
Superaa etta
Wow... Reminded of the days I stayed with mallus .. mouth watering ...love from Tamil Nadu ...but luckily l have tasted everything in the menu...most of food items were our daily menu... thanks chetta for reminding me the golden days...eniku ariya Kerala bakshanam undaka😍
So glad to hear that..😍❤️ Thank you so much for watching my videos .. ❤️❤️
Ebin chetta I am in US now. The moment I reach India I am going to have pazhakanji as breakfast everyday. You are literally making me and my friends fill our heart with nostalgia and highly aggressive taste buds in the mouth.
Thanks Ajana... Happy to know that you liked the video😍😍🤗😍
Ith kazhikkan natil vannit kodungalloor povendi varoolo... kothiyayit padilla alloh.. akramam aan bhaiii haha.. superb avatharanam.. kazhikkunnath kandit sahikkan mela.. samayam kitumbo angot onn visit cheythal othiri santhosham..
അടിപൊളി.. നാട്ടിൽ വരുമ്പോൾ അതൊക്കെ അല്ലേ ഒരു രസം 😍😍🤗😍
@@FoodNTravel Kazhichech njanum idum video.. Halla pinne..🤣😋
നല്ല പഴങ്കഞ്ഞിയും, ഒരുപാട് കറി വിഭവങ്ങളും... അടിപൊളി... കണ്ടാൽ ആർക്കും ഒന്നു വെള്ളമൂറും... സൂപ്പർ.. എമ്പിൻചേട്ടൻ കസറുന്നു...👍👍😍😍❤❤
താങ്ക്സ് ഉണ്ട് സുജിത്... വളരെയധികം സന്തോഷം 😍😍🤗😍
Kanditt kothiyaayitt vayya 😋😋😋😋Njanaayirunnel ith video edukkan onnum nikkillayirunnu😋chettane sammadhikkanm.. kazhich kazhijitte baki kaaryam nokku😋😋😋😋
മണ്ണ് ചട്ടിയിൽ ഫുഡ് കഴിക്കുന്നത് വേറെ ലെവൽ aaaa🤤
😍🤗🤗🤗😍
ruclips.net/video/0zFSiSrDi_k/видео.html
I often wonder how people in the olden times really knows the chemistry of taste.Now I have no doubt. Pazhamkanji is the best example
Thanks Sherin Shahida... Yes you are right
Achoooda
Hi എബിൻ ചേട്ടാ.. എന്റെ വീട് കൊടുങ്ങല്ലൂർ എറിയാട് ആണ്. But ഇതുവരെ ഈ കടകൾ ഒന്നും അറിയില്ലായിരുന്നു. ഞങ്ങൾ ഇപ്പോൾ ahmedabad ആണ്. Insha allah നാട്ടിൽ പോകുമ്പോൾ എന്തായാലും പോണമെന്നു വിചാരിക്കുന്നു.. so happy to watch your videos.. 😊😊
താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
ഹായ് എബിൻ ചേട്ടാ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് വെറുതെയല്ലല്ലൊ. പക്ഷേ ചേട്ടൻ അഹമ്മദാബാദിൽ പോയാൽ സനയുടെ പ്ലാൻറിൽ ഒരു വ്ലോഗ് തീർച്ചയായും പോവണേട്ടോ. വൈവിധ്യമുള്ള കലാസൃഷ്ടികൾ കാണുകയും ചെയ്യാം നല്ല രുചിയൂറും ഭക്ഷണവും കഴിച്ച് മടങ്ങുകയും ചെയ്യാം. support ചെയ്തേക്കണേ എബിൻ ചേട്ടാ ..
wow nice
Thanks Alamin The Blue sky😍🤗🤗😍
Even eating is an art. His presentation wow super😊
Thank you Sajeesh ❤️❤️
ഇതില്പരം ആനന്ദം വേറെന്ത്... ഒരു ഫാസ്റ്റ് ഫുഡിനും ഇത്രക്ക് ടേസ്റ്റും ഫീലും കിട്ടില്ലാ... പഴം കഞ്ഞി കഴിച്ച രീതി സൂപ്പർ...
അതെ കഞ്ഞിയുടെ ടേസ്റ്റ് വേറൊന്നു തന്നെ
This channel is amazing. I love indian food and watching you cook all this amazing dishes is incredible.
Thanks a lot Silvia😍😍🤗😍
ruclips.net/video/0zFSiSrDi_k/видео.html
Super.. vedio kidukki... ithra nannayit taste explain cheyyumbo pazhamkanjiyod ishtam thonnunnu
Thanks und Siva Priya😍😍🤗😍
എബിൻചേട്ടന്റെ വീഡിയോ കണ്ടു ഭക്ഷണം കഴിക്കുന്നത് ഇപ്പോ പതിവായിരിക്കുവാണ് 😍😍😍👌👌👌
താങ്ക്സ് ഉണ്ട് റിട്ടി... വളരെയധികം സന്തോഷം 😍😍🤗😍
പഴങ്കഞ്ഞി സൂപ്പർ, പഴയകാല ormalkal വീണ്ടും വന്നു... വളരെ നന്നായിരുന്നു... sandoshamayikunu....
താങ്ക്സുണ് ബ്രൊ
കൊതിപ്പികാതെ മനുഷ്യ 😐❤️
ഇതൊക്കെ ഒരു രസമല്ലേ ഡിയർ... 😍😍🤗
ഒന്നും പറയാനില്ല സൂപ്പർ അടിപൊളി..........
താങ്ക്സ് ഡിയർ.. 😍
Whatta creative mixing of side dishes..👌👌
Thanks Benjamin C😍😍🤗
Ebin Chettan kazhikunnathu kanumbol thanne kothi akum...Oro item nannayi asawathichu...Nalla videos Anu Ellam...🤗🤗
Thank you so much
നാടൻ വിഭവങ്ങളും മലയാളിയുടെ ഗൃഹാതുരതയും എന്ന വിഷയത്തിൽ പഠനം നടത്തുന്ന എബിൻ ചേട്ടായി
ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു മനസിന് കുളിരോസ്കിയാണ്😍😍...
തുടരുക❤🖒
താങ്ക്സ് ഉണ്ട് സിനിമേഷ് കുമാർ... വളരെയധികം സന്തോഷം 😍😍🤗😍
Ohh...njan. E video muzhuvanum kaanan petta paad...😄😋😋😋🤤🤤🤤🤤🤤🤤 ..super ebbin sir...
Thank you so much bro 😍🤗
Watching from nepal.
Very nice.i watch your viedo while i am hungry.i fill so tasty.
Thanks a lot Nakul Rai😍😍🤗😍
Oh god....pwoli ....frst poya pazhankanji kada yile sdhngl poli aanu....avarde way of servingum nik ishtyi(utensils)....pinne rajettante kadayile chicken m neychorum.....kayikknm n und....nattil poyt sure try😍
ബ്രേക്ക് ഫാസ്റ്റ് ഓഫ് ചാമ്പ്യൻസ് പഴങ്കഞ്ഞി , കൂടെ പലതരം കറികളും , കുടിക്കാൻ നല്ല കിടിലൻ കഞ്ഞി വെള്ളവും പൊളിച്ചു എബിൻ ചേട്ടാ👌👌👌
താങ്ക്സ് ഡിയർ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം 😍😍🤗😍
Kazhikunnath kaanan thanne nthoru vrithiya...👌 Kothipichuu😋
Thank you 😍😍
The beef curry at 10:48 looks amazing!
😍😍
ruclips.net/video/0zFSiSrDi_k/видео.html
Polichu ennathe episode, pazhankanjide koode randu kandhari mulaku oru thari uppu randu unakka mandhal alenkil unakka mullan poliyanu. Meen polichapol ariyate vayil vellamoori kothiyayit. Love you so much ebinchetaa njangalk enganathe nalla vds tharunatinu
Thanks a lot Sowmya... Happy to know that you love the video😍😍🤗😍
This is one of the "best ever food review show" by Ebbin Jose. No doubt !!!!😍
Thanks a lot dear
ഇവിടെ ഞാൻ പോയിട്ടുണ്ട്... പൊളി ആണ് 😋😋😋😋
😍😍 thanks for sharing your experience 🤗🤗
ഹൊ.. ഒരു രെക്ഷയും ഇല്ല വെള്ളമിറക്കി വെള്ളമിറക്കി മുഴുവനാക്കി.. 😋😋😋എബിചേട്ടോ.. 😁
താങ്ക്സ് ഉണ്ട് രഞ്ജിത്ത്... വളരെയധികം സന്തോഷം 😍😍🤗😍
Enthina chetta engane kothippikunnathu dosham kitum
Chetta njn first time anu kanunne. Othiri ishtay. Sorry othiri kothi vannu. Superrr
Thank you Chinnu Nipu.. 🤗
Earlier I didnt get attracted by your channel. But now I am great fan .. you always explore great and unique content in your channel. The persons like me never seen all this in my whole live.. Great Going.. keep it up
Thanks a lot dear😍😍🤗😍🤗😍
Orupad food vlog kandittundu pakshe nigade vlog othiri ishtam, eniyum varanam kodungallurkku😍😍😍😍😍
Theerchayayum.. 👍
പാവം പ്രവാസികളെ കൊതിപ്പിച്ചു കൊല്ലല്ലേ എബിൻ ചേട്ടാ 🤤🤤
☺️☺️
ചേട്ടാ സൂപ്പർ ഒരുവിധം എല്ലാ വീഡിയോ കാണും ഞാൻ 🥰🥰🥰
താങ്ക്സ് ഉണ്ട് വിശാഖ്.. വീഡിയോസ് കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍😍
Ebbin the food looked amzing and delicious I guess
Food was too good 👌👌
Ebin Chettan kazikune kanumbol thanne vayar nirayum
This dry chick peas and shrimp chutney...I can get jiggy with that. Fish curry for breakfast sounds about the best way to start a morning!
Ghee rice with beef/chicken from a humble shop. Now that's living. I really love how affordable the food is.
In Swahili we also call our salad *kachumbari.*
Thanks Ojay is Ojay
Bro പറയാൻ വാക്കുകൾ ഇല്ല. അത്രക്കും super ആണ് വീഡിയോ. കഴിക്കുന്നത് കാണാൻ oru രക്ഷയും ഇല്ല
താങ്ക്സ് സഫ്ന.. വളരെ സന്തോഷം 🤗🤗
I really love to watch ur shows brother i am from chicago
Thanks a lot Vicky Rao😍😍🤗😍
നിങ്ങ ഒരു ഭാഗ്യവാൻ തന്നെ...ഓരോ വിഭവങ്ങൾ വിവരിച്ച് തരുന്ന നിങ്ങളുടെ ശൈലി..😋😋 God bless you..🙏
താങ്ക്സ് ഉണ്ട് പ്രിൻസി സെബാസ്റ്റ്യൻ 😍😍
എന്റെ പൊന്നേ, ഇതൊക്കെ കണ്ടു വെള്ളംഇറക്കാനാ നമ്മുടെ വിധി...
Ebbin chettaa, your presentation is so super and attractive.
Lots of love from Bahrain😍
Ebi chetta ningalude masterpiece video ithayirikkum
Thanksundu bro
Ravile irangikolum camerayum thookki ,chumma manushere kothippichu kollan.....😋😋😋🤤🤤🤤
Ithokke oru resamalle dear😍🤗😍
Vere level aaanu Ebin chetta, superb video pwolich 👍👍👍
Thanksundu bro
50 രൂപക്ക് പഴങ്കഞ്ഞിയും കറികളും അതെന്തായാലും അടിപൊളി ആയി😋 അടിപൊളി വിഡിയോ 😍
താങ്ക്സ് ഉണ്ട് ആൽഫ.. വളരെയധികം സന്തോഷം 😍😍🤗😍
@@FoodNTravel 🥰
മീൻചാറ് ശകലം ആ പഴങ്കഞ്ഞിൽ ഒഴിച്ച് കഴിയ്ക്കുമ്പോൾ ഉള്ള ആ ഒരു സുഖം ,,, ഹോ,,,, അതൊന്ന് വേറെ തന്നെയാ
🤩👍
"Art of having food".. I love to express my words as such. I am a great fan of you Ebin chetta. Thanks for all the great videos and awesome presentation. May God bless you.
Thank you so much Lajish.. 😍😍
:)
എബിൻ ചേട്ടൻ കഴിക്കുന്നത് മറ്റുള്ള ബ്ലോഗ്ഗർമാർ സകലതും ഇളക്കി കഴിക്കുന്നത് പോലെ അല്ല, രുചി നോക്കേണ്ട രീതിയിൽ തന്നെ, സൂപ്പർ ചേട്ടാ ഓരോ കറിയും രുചിച്ചു നോക്കി കഴിക്കുന്ന ആ രീതി എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു, സൂപ്പർ ചേട്ടാ
Thanks und Chris Thomas 😍😍
Tempted badly❤ wish to taste everything!!
Sure you should try
Food N Travel by Ebbin Jose kandipa ll try anna❤
എന്റെ പൊന്നോ.... ഇങ്ങനെ കൊതുപ്പിക്കല്ലേ 😜🤩😍😘
ഇതൊക്ക ഒരു രസമല്ലേ ഡിയർ
Poli bhai💕💕💕
Thank you Sreerag 😍
ചേട്ടൻ നമ്മളെ കൊതിപ്പിച്ചു കൊല്ലും 😍. പണ്ടത്തെ വീടുകളിലെ ഞങ്ങളുടെ ഒക്കെ ആഹാരം ഇത്രയുമില്ലെങ്കിലും കപ്പയും കഞ്ഞിയും, ഉണക്കമീനും, അച്ചാറും... ആഹാ അടിപൊളി.. ഇന്നൊക്കെ മാറി കാലം.
ഇതൊക്കെ ഒരു രസമല്ലേ ബ്രോ 😍😍🤗😍
First time videyo kanuva polichu 😊👌👌👌👌👌👌
Thank you Divu Divuz
Wow..what a fantastic combo..
Thanks Mohammed Faisal😍😍🤗😍
Vayil kappalodikkanulla vellamaayi
#പഴങ്കഞ്ഞി ഇഷ്ടം 😋😋😋
അടിപൊളി... താങ്ക്സ് അരുൺ 😍😍🤗😍
@@FoodNTravel manushyane kothippichu kollaan
Please try to include some vegetarian dishes too....
Sure... Will do🤗🤗😍😍
Gud video ebbin chetta👍
Thank you sreehari..
എന്റമ്മോ 😋😋😋പൊളിച്ചു ❣️❣️❣️
താങ്ക്സ് ഡിയർ 😍😍🤗😍
അഹാരം വെക്കുന്നതിലും അതിലുപരി കഴിക്കുന്നതിലും ഭംഗി ആണ് എബിൻ ചേട്ടന്റെ ❤️👌
താങ്ക്സുണ് ബ്രൊ വളരെയധികം സന്തോഷം
Thank you for giving captions😊
Thanks Rehab Hasan
ഞാൻ അറിഞ്ഞില്ലാ ട്ടോ ഇങ്ങനൊരു സ്ഥലം... ഞാൻ കൊടുങ്ങല്ലൂരാണ് ഞാൻ വർക്ക് ചെയ്യുന്നത്.. ഒരു രക്ഷയുമില്ല എബിൻ ചേട്ടാ...😋😋😋 ഈ സ്ഥലത്ത് പോയിട്ട് തന്നെ കാര്യം കൊതി സഹിക്കാൻ പറ്റണില്ല..😋😋😋😋👌👌👌
അടിപൊളി... അതു കലക്കി... എൻജോയ് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
താങ്കളുടെ voice കേട്ടിട്ട് actor സിദ്ധിഖ്നെ പോലെ und........
താങ്ക്സ് ഉണ്ട് വിദ്യ 😍😍🤗😍
Ente ponnooo vaaayelu vellam neranju kavinju. Ebin chettaayi. 😋😋😋😋😋
Thank you dear... , 🤩
എന്റെ പൊന്നു ബ്രോ നിങ്ങൾക്കു പാവം കിട്ടും നോക്കിക്കോ മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കുന്നതിനു
ഇതൊക്കെ ഒരു രസമല്ലേ ബ്രോ 😍🤗🤗😍
ruclips.net/video/0zFSiSrDi_k/видео.html
എന്റെ പൊന്നു ചേട്ടാ ഇങ്ങനെ കൊതിപിക്കല്ലെ 😍..... ചേട്ടൻ poliya
വീഡിയോസ് ഒത്തിരി ഇഷ്ട്ടം ഒന്നും വിട്ടു പോകാതെ കാണും 🥰😍
താങ്ക്സ് ഉണ്ട് ആനന്ദ്... വളരെയധികം സന്തോഷം 😍😍🤗😍
My house is kodungaloor chendamangalam navil vellum uri
😍👍
Kazhikanath kaanumpo thanne kothiyaagum
😍😍🤗🤗😍😍
Nammade Azhikod❤️
പഴംകഞ്ഞി കണ്ടപ്പോൾ പഴയ ഓർമകൾ . കൊള്ളാം. നന്നായിട്ടുണ്ട്.
എബിൻ ചേട്ടാ കിടു 😍❤️❤️❤️👌
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗
Vaayil vellam varunnu... superb 👍👍pazhankanji 👌👌👌😋😋
Thank you ☺️🤗
നല്ല അവതരണം 👍
ഇനി ഞാൻ കൂടെ തന്നെയുണ്ട🙋🙋🙋
Thank you so much.. 🤩🤩
Wow. Super. Pazhankanji njan ishtappettu thudangiyath kalippaattam movie kanda shesham aanu. Dhe ippol veendum pazhankanji. Ayyo, what a feel😍😍
Thanks und Rini... Valareyathikam sanrhosham😍😍🤗😍
11:38 🐈 cat running 🧐🧐
😊😊😊😊
Enthina ingane kothippikkunne ente ponnu Ebbin chetta.. chettante programme kanda udane enikk vishakkan thudangum🥰🥰🥰🥰
Adipoli... Ithokke oru resamalle dear😂😍🤗
എന്തോ ഇഷ്ടമാണ് എല്ലാർക്കും 💗💗
❤❤❤❤😍
@@FoodNTravel ruclips.net/channel/UC7p_bSmcHhf_N6gDimprs1w
Good items. Way of anchoring eating all appreciable
Thank you Ragini 😍🤗
Thanks to explore and experience my home town ... there is one more tea shop with perrotta beef run by old couple.... near to edatiriji... 👍👍
We will try there next time😍😍🤗🤗
Ty Ebbin chettan. Kodungallur allelum powliyalle..
i see a good framing this time bro.. camera work is really nice :) and loved the food shared
Thanks Oru Aana katha😍😍🤗😍
Super super food travel. I like kerala travel and food so much.
Thank you Geethanjali.. So happy to hear that
അമ്മോ... പൊളിച്ചു.... 💞💞💞💞💞
താങ്ക്സ് ഉണ്ട് ജോമോൻ ജോമോൻ 😍😍🤗
Nallavannam food kazhichettu eppo thanne vannullu nengalu kazhikkana kanumpol vendum vechakkanu😋
😄😄
കിടു ❤️❤️❤️😋😋😋
😍❤❤❤🤗🤗
Kidu video ebinchetta
Thanks Karthi Karthik😍😍🤗😍
Yummy in my tummy Ebbin 😀👍😻
എബിൻ ചേട്ടാ ഒരു രക്ഷയുമില്ല കണ്ടിട്ട് വായിൽ വെള്ളം വന്നു😋😋 ചെറുപ്പകാലത്തു കഞ്ഞികുടിച്ചിട്ടു സ്കൂളിൽ പോകുന്ന കാലമെല്ലാം ഓർമ വന്നു. ഇന്ന് കഞ്ഞി കുടി ഇല്ല കാലം മാറി ഭക്ഷണ രീതിയും മാറി എന്തായാലും അടിപൊളി വീഡിയോ ആയിരുന്നു കഴിച്ചു കൊണ്ടു ഫുഡിനെ കുറിച്ച് തരുന്ന വിവരണം അടിപൊളിയാ super 👍👍
താങ്ക്സുണ് ബ്രൊ വളരെയധികം സന്തോഷം
എന്റെ പൊന്നു ചേട്ടാ ഞാനും കൂടട്ടെ കൂടെ 😋😋
പിന്നെന്താ ഡിയർ 😍🤗😍
ചേട്ടായി പഴങ്കഞ്ഞി നെയ്ച്ചോർ ചിക്കൻ കറി ജ്യൂസുകൾ എല്ലാം ചേട്ടായി കഴിക്കുന്നതു കാണാൻ നല്ല രസം കൂടെ ചേട്ടൻ ഹാപ്പി ആയി ഡസ്റ്ററിൽ യാത്രയായി ...👍👍👍
താങ്ക്സ് ബ്രോ 🤗🤗
Ebbin chetta, now 10 pm in Malaysia . Searching now where can get ghee rice 😍. You are crazy
😍😍🤗🤗🤗