Oriykkal ചിക്കൻ അടുത്തുനിന്ന ആൾ എടുത്തപ്പോ അത് തിരികെ വയ്പ്പിച്ചു അന്ന് താങ്കളെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ചക്കക്കുരു ഞൊട്ടുന്നപോലെ aakkanamennu തോന്നി അതിനുശേഷം ഇന്നാണ് കാണുന്നത്
Mazayum തണുപ്പും പിടിച്ചു nt പൊന്നു chetto രാവിലെ ഞങ്ങളെ അങ്ങ് വരുത്തുമെന്ന് തോന്നുന്ന ല്ലോ . 106Km യാത്ര ചെയ്യാന്‍ ഉണ്ട്. ഹൃദയം നിറഞ്ഞ നന്ദി. പൊന്ന് sire.......... വായില്‍ കൂടെ കപ്പല്‍ ഓടുന്ന അവസ്ഥയാണ്.
*പഴങ്കഞ്ഞി ചട്ടി കലത്തിൽ* *കഴിക്കുന്നതിൻറെ രുചി ഒന്നു* *വേറെ തന്നെയാണ് Adipoli taste* *aanu*
ഇത് ഇതുവരെ കഴിക്കാത്തവർ ഉണ്ടോ??? കണ്ടിട്ട് കൊതി ഓര്ന്നു 😂👍
Ara kazhikathe ....vtl undakamalo engane onum chothikate 😂
@@aryapravi4401 Yes, I haven't eaten yet and I'm 18 years. Have to try it when I get back to India. Who there without eaten this in their life.
നമ്മൾ ഉണ്ടേ
Yes... Undu
😋
കഴിഞ്ഞ വീഡിയോയിലെ തെറ്റ് മനസിലാക്കി അടുത്ത് നിൽക്കുന്ന ആൾക്കും ഫുഡ് കൊടുത്ത് കൂടെ കഴിച്ചത് അടിപൊളി ആയി ❤👌
വായിൽ വന്ന വെള്ളത്തിനു കണക്കില്ല... പൊളി 😋😋
😂😂
കൊതിപ്പിച്ചു കൊന്നു. 😜. പഴം കഞ്ഞി കുടിക്കാത്ത ഞാൻ കൊതിച്ചു പോയി ഇത്തിരി കിട്ടിയിരുന്നെങ്കിൽ എന്ന് 😜. കിടുക്കൻ സാധനം 😍😜
Polichu supper
Sharya😋😋 .. video muzhuvan kanan ulla shakti illa..po avidynnu..kothippikkathe
Njan athyam orthu ente phoninte kozhappam ayirikum ennu pinne alle manasilayathu
Vtl undakamlo
😂
കൊതി പ്രാക്ക് കിട്ടി ചാകുന്ന ലോകത്തിലെ ആദ്യ വ്യക്തി നിങ്ങൾ ആയിരിക്കും മനുഷ്യാ...
ഞാൻ ഇപ്പൊൾ മനസ്സിൽ വിചാരിച്ചത് ആണ്
ചേട്ടാ സൗണ്ട് എന്തോ problem ind
Yes
@@ChefNibuTheAlchemist ഞാൻ വിചാരിച്ചു എന്റെ ഫോണിന് എന്തോ പ്രശ്നം ഉണ്ട് എന്ന്.. കമന്റ് നോക്കിയപ്പോൾ അല്ലെ മനസ്സിലായത്
Mm
@@nishadnishad2201 ഞാനും,,,
Yes
ആ ജയകൃഷ്ണന്റെ കാര്യം വീണ്ടും പറഞ്ഞു സ്വയം വിഷമം തോന്നി എന്നു പറഞ്ഞപ്പോൾ ചേട്ടനോട് ഒരു respect ഉം സ്നേഹം തോന്നി കെട്ടോ. സൂപ്പർ👌👌😊😊😊😊
പഴങ്കഞ്ഞിയുടെ രുചി അത് വേറെ ലെവൽ ആണ് കണ്ടിട്ട് കൊതി വന്ന് ശരണം കിഷോർ ചേട്ടാ👌👌👌👌
😋😋😋😋🤤🤤🤤🤤👍👍👍👍👍
Cooking channel കണ്ടിട്ട് ആദ്യമായിട്ടാണ് എനിക്ക് ഇത്രയും കൊതി വരുന്നത്. ♥️
10.00-10.15 thank you. എന്നാലും ജയകൃഷ്ണൻ വരാത്തത് കൊണ്ട് ഞങ്ങൾ ഫാൻസ് അസ്വസ്ഥരാണ് 💖💖💖💖😍
പഴം കഞ്ഞി കുടിച്ചിട്ട് ഒരു മത്തു പിടിക്കും എന്നിട്ട് കിടന്നു ഉറങ്ങണം ഹോ എന്ത് സുഖമാണെന്നോ അതാണ് ഏറ്റവും വലിയ ലഹരി
Fermentation
ഈ കൊതി പ്രാക്കു എല്ലാം കൂടെ നിങ്ങൾ എവിടെ കൊണ്ട് തീർക്കും സാക്കിർ ഭായ് 😁😁😁😁
ഇങ്ങേരു കൊതിപ്പിച്ചു കൊല്ലുവല്ലോ 🥰🥰
ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം പോന്ന ഒരു പ്രഭാതഭക്ഷണം വേറേയില്ല ❤❤👌👌👌
പഴങ്ങഞ്ഞി നമ്മുടെ നാടിന്റെ .... സ്വന്തം 😊❣️ .... കൊതിപ്പിക്കും കിഷോർ ചേട്ടൻ❣️
👍
കൈകൊണ്ടു മിസ്സ് ചെയ്യാത്തത് എനിക്ക് ഇഷ്ടം പെട്ടു അടിപൊളി
ഇതൊക്കെ കൊതിയോടെ കാണുന്ന പാവം പ്രവാസി😔ഇഷ്ടം കിഷോർ ഭായ് 💚
ഞാനും
സൗദിയിൽ നിന്ന് ഞാനും
Uae
Kuwait
Njnanum
നമ്മുടെ തിരുവനന്തപുരം സ്റ്റൈൽ ഫുഡ് മറ്റുള്ളവരെ കൂടി പരിചയപെടുത്തുന്ന ചേട്ടന് 👏👏
അവസാനം പെയ്തത് മഴ അല്ല...
Camera man ന്റെ വായിലെ വെള്ളം ആയിരിക്കും...
🤣
😀
Athu kalakki🤣🤣🤣
🤣🤣🤣🤣
😂😂😂🤣🤣
പഴം കഞ്ഞി കുടിക്കാത്ത ഞാനാണ് കണ്ടിട്ട് കുടിക്കാൻ കൊതിയാവുന്നു 😋👌
പുളിയും മുളവും മാത്രം മതി ഒരു പാത്രം കഞ്ഞി അടിച്ചു വിടാൻ... ഇത്രയും ഐറ്റം എന്റമ്മോ kishor etta 😍♥️♥️
അവിടെ മഴപെയ്യ്തെങ്കിലും വെള്ളംപൊങ്ങിയത് എന്റെവായിലാണ്.. കിഷോർജി വല്ലാതങ്ങ് കൊതിപ്പിച്ചുകളഞ്ഞു... 🌹🌹🌹👌👌👌👌
Athu polichu 😂
ഇതു കഴിച്ചിട്ട് അങ്ങു ചത്താലും ഒരു സംതൃപ്തിയാ.....😂❤️
Supper
സത്യം
🤩😂
@@ChefNibuTheAlchemist alla breakfast...
😂😂😂😂
ആഹാരം കഴിച്ച് കാണിച്ച് കൊതിപ്പിക്കാൻ കിഷോർ ഏട്ടൻ കഴിഞ്ഞിട്ടേഉള്ളൂ വേറെയാരും
Ntai പൊന്ന് അണ്ണാ നിങ്ങള് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുവല്ലോ ❤
ruclips.net/video/Td5dxZugIhQ/видео.html
🥰❤️🥰
അണ്ണാ കൊതിപ്പിക്കല്ലേ... കുബൂസും കഴിച്ചോണ്ട് കിടക്കുന്ന ഞങ്ങൾക്ക് ഇത് സഹിക്കാൻ പറ്റുന്നില്ലേ.... 🙏🙏🤣🤣
Super Adi poli 🥰🥰🥰🥰🥰 👍👍👍👍
നേരിൽ കാണണമെന്ന് താല്പര്യമുണ്ട്.
വീഡിയോയ്ക്ക് പതർച്ച ഉണ്ടല്ലോ
പഴംകഞ്ഞി. കാണുപ്പോൾ. കൊതിയാകുന്നു. 👌
ഇങ്ങേര് മനുഷ്യനെ കൊതിപ്പിച്ച് പണ്ടാരടകി
Ingane kazhichu kaanichu kothipikkalle kishore annna
ചേട്ടാ ചെറിയ ഉള്ളിയുടെ കുറവ് ഉണ്ടായിരുന്നു. ബാക്കി പൊളി ❤
Athe
E chettante vivaranam kettal thanne kothi varum shappile kariyum Neville ruchiyum programme muthal kanan thudangiyatha kishore chettante nammale kothipikunna samsaram
Thanku chetta
ചാനെൽ നെയിം കിഷോർ ടേസ്റ്റ്മാജിക് എന്നാക്കണം 😂
ഒരു രക്ഷയുമില്ല 😋😋😋😋
പൊളിച്ചു ഇത് കണ്ടപ്പോ എന്റെ കുട്ടിക്കാലം ആണ് ഓർമ വന്നത് 😔
പൊളിച്ചു കിഷോർ ഭായ്...... 😍🥰
Video depth സൂപ്പർ,
Audio disturb ഉണ്ട് ശ്രദ്ധിക്കണം
😋😋😋ഈ മനുഷ്യൻ കൊതിപ്പിച്ചു കൊല്ലും. പണ്ടത്തെ പഴങ്കഞ്ഞി ഇപ്പോഴും മറന്നിട്ടില്ല അല്ലെ... 😍😍😍
എൻ്റെ കിഷോർ ചേട്ടാ സംഭവം പൊളിച്ചു കണ്ടിട്ട് കൊതി വരുന്നു😁😁😁😁
അടിപൊളി 👍👍👍
Suppar
Ath മഴ അല്ല അണ്ണാ...ഞങ്ങൾ viewers nte നാവിലെ വെള്ളം😜😜😜😜😜😜😜😜
കിഷോറേട്ട സ്റ്റാർ മാജിക് പോകുന്നില്ലേ ഒരുപാട് മിസ്സ് ആകുന്നു 💞💞💞💞💞💞💞💞💞💞💞💞
Wowww supper
Athe
സ്റ്റാർ മാജികിൽ തങ്കുവിൻ്റെ പാചക വിദ്യയുണ്ട്,,, അത് പോലെ ഇദ്ദേഹവും ഉണ്ടായാൽ,,❤
ruclips.net/video/zLEHaMsVfnQ/видео.html
@@ChefNibuTheAlchemist breakfast
Ammeeee......Kothippichu konnuuu :D Adipoli Kishore.Thank you....
കിഷോർ നിങ്ങൾ കൊതിപ്പിക്കല്ലേ 😜😜കൊതിയാവുന്നു 👌
ഉത്തമൻ ചേട്ടാ ഇങ്ങള് പൊളിച്ചടുക്കിയല്ലോ ഇത് കണ്ടിരിക്കുന്നവൻ വെള്ളമിറക്കിച്ചാവും ഇതൊരു അഡാറ് പഴങ്കഞ്ഞിയായി പോയി😋😋
Allelum pazhankanji de thatt eppozum thaane irikku🤤. Pwolichu 🥰🥰🥰👍👍
Ningalu ella episodeilum manushyane kothippikkuanallo.....kishor chetta.......
ഞാനൊരു പട്ടാളക്കാരനാണ്.....പണ്ടാരമടങ്ങാൻ വെറുതെ കൊതിപ്പിക്കല്ലേ......😋😋😋😋
നാട്ടിൽ വരുമ്പോൾ ഒരു പിടി പിടിക്കാമല്ലോ 😍 ഞാൻ ഒരു പ്രവാസി ആണ്.
@@jithubjm1749 👍👍 അതെ...😃
Super, adyam mudal avassanam vare kandirikkumbol vayyil kappalodum, kodippichu pandaradangatte chattayi
അണ്ണാ കഴിച്ച ഫീൽ 😋😋😋❤️❤️
Kishoretta kothiyayitt vayya , oru divasam ithu pole thayyarakki kudikkanam 😋😋😋😋
One of the finest and flexible personality in Malayalam Television/Film Industry... Mr Kishore! 👌❤️❤️
Suuupper.... Kothi vannittu vayya.... Adipoli presentation....
എന്റെ പൊന്നുടാ ഉവ്വെ വേറെ ലെവൽ 🖤
Kazhinaa videoille thett thiruthii❤ kazhikkumbo eppozhum ethupole orumichu kazhikkanam🥰
Oroo episodum thettukal eduth paranju thiruthunna chettan 👍👍👍
Keshor chetta negalkku Chanel ullathu eppozha kaanunnath so happy pand TV el chettan kazhekkunnathu kaanumbo thanna kotheyakum
🥰😋😋😋
പൊന്നണ്ണാ നിങ്ങള് കൊതിപ്പിച്ചു കളഞ്ഞു 😋😋😋😋😋😋😋😋
ഇതിനു നിങ്ങളോട് ദൈവം ചോദിച്ചോളും 😆😆😆😆
വായിൽ കപ്പലും ടൈറ്റാനിക്കും വള്ളവും ഒക്കെ ഓടി 🤤🤤🤤🤤🤤
*11:52**😋😋😋😋😀🙏പൊന്നു ചേട്ടാ കൊതിപ്പിക്കല്ലേ🤣*
വായിൽ ഒരു വാട്ടർ ടാങ്ക് വക്കായിരുന്നു. കൊതിപ്പിച്ച്. പഴങ്കഞ്ഞി lover🥰
കിഷോർ ചേട്ടൻ കഴിക്കുന്ന സ്റ്റെയിൽ സൂപ്പർ.. 👌👌👌
Super chetta enikku kodhiyaagunnu pazhakanji kudikkaan😋😋 side dish adipoli..👍👌
ആ peytha mazha ക്യാമറാമേൻ കണ്ണുനീര് 🤣😘😘😘 ഒരു രക്ഷയില്ല പോളി സാധനം 😘😘😘
Egane manushane kothippikunna oru manushayan.... Yente ponnada kishoretta poli sanam
കൊതിസഹിക്കാൻ കഴിയുന്നില്ല ❤️❤️❤️
E👍👍👍www
എനിക്കും.... ❤️❤️❤️❤️കൊതി വരുന്നു
Gulfil kubboosum kazhichu kidakkunna nammale ingane kothippichal ningal kku enthu santhosham kittum🥰🥰🥰
ഒരിക്കലും മറക്കില്ല പഴം കഞ്ഞി 😋😋😋😋😋😋
അണ്ണാ അവസാനത്തെ ഡയലോഗ് പൊളിച്ച്
സൂപ്പർ ഞാൻ കഴിച്ചു വയറു ന റ ഞ്ഞു ഇനി വയ്യ ഒന്നു കിടന്നു റ ങണം ആ ഫോൺ നമ്പർ ഒന്നു കിട്ടിയാൽ കൊള്ളാമായിരുന്നു
അവതരണം കേട്ടു ചിരിച്ചു പോകും അത്ര രസകരമായ അവതരണം 😁👍, good വീഡിയോ, 👍.
ഒരുരക്ഷയും ഇല്ല പൊളിച്ചു 😋😋😋
Pwoli Kishor ettaa u big fan ❤️❤️❤️
കിഷോർചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്
കിഷോർ ഏട്ടാ ആളെ കൊതിപ്പിക്കല്ലേ ❤❤😃😃🙏🙏🙏🔥🔥🔥
Chetta ningale pande ishtama. Manushyane kothippikkan ningale kazhinje ullu. Angottum Orupad sneham ❤️ nattil varumbo amma veettil varum ennu oru paavam pravasi 😊
Ente പൊന്നോ സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെ കൊതിപ്പിക്കല്ലേ kishorettaa
Oooo... ഈ മനുഷ്യൻ കൊതിപ്പിച്ചു കൊല്ലും..... 😋😋😋😋
കിഷോറേട്ടാ അടിപൊളി. നിങ്ങൾ പുലിയല്ല ട്ടോ പുപ്പുലിയാണ് ♥️🌷👌
Oriykkal ചിക്കൻ അടുത്തുനിന്ന ആൾ എടുത്തപ്പോ അത് തിരികെ വയ്പ്പിച്ചു അന്ന് താങ്കളെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ചക്കക്കുരു ഞൊട്ടുന്നപോലെ aakkanamennu തോന്നി അതിനുശേഷം ഇന്നാണ് കാണുന്നത്
കിഷോറേട്ട നിങ്ങള് പൊളിയാണ് 👏👏👏👏👌👌👌👌👌👌
ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലേ 😋😋😋😋😋😋😋
കൊതി മൂത്ത് ചാവും
ജയകൃഷ്ണനെ മിസ്സ് ചെയ്തവരുണ്ടോ ❤️❤️
Aa chettane purathakki karanm ann chicken thinnumbol a pavam nokkininath😔
കിഷോറേട്ടാ.... ഒത്തിരി ഒത്തിരി കൊതിപ്പിച്ചതിനും, വായിൽ കപ്പലോടിപ്പിച്ചതിനും നന്ദി.
Delicious
Tastyyyy & Healthy tippp
God bless you shaju chettan & all
Thanks for vedio
Nan ithrayum vellamirakiya video illa😋😋😋😋😋😋
Mazayum തണുപ്പും പിടിച്ചു nt പൊന്നു chetto രാവിലെ ഞങ്ങളെ അങ്ങ് വരുത്തുമെന്ന് തോന്നുന്ന ല്ലോ . 106Km യാത്ര ചെയ്യാന്‍ ഉണ്ട്. ഹൃദയം നിറഞ്ഞ നന്ദി. പൊന്ന് sire.......... വായില്‍ കൂടെ കപ്പല്‍ ഓടുന്ന അവസ്ഥയാണ്.
കൊതി വന്നിട്ട് ..........😋😋😋ആ ചേട്ടന് എരിച്ചിട്ട് ....... കരയുവാ ......, ഇത്രയും ഭക്ഷണം വേസ്റ്റ് അവില്ലെ ......
Ende ponnu kishor bro,oh my god ende favourite food,ende strength ennum venangil parayan ❤️❤️❤️😍😍😍,fish venda
Nte saaaaaR'e😍 chuttumullathonnum kaanaan kazhiyilla 😋😋😋😋Qatar il irunnu vellamirakkiya njhan 😜😜😜😜
This looks so delicious. Thank you for sharing the recipe with us! 😍
Kishore is too over acting
@@safarali1733 ❤
Bi ni hu¹ nu hu to❤ HV uh8⁸⁸⁸⁸8⁷⁷7 XT XT@@tonyb4207
Ente ponnu kishor etta kurachu njangalkkude tharamayirunnu😋😜😜😜
നെടുമങ്ങാട്, പരുത്തികുഴിയുടെ സൗന്ദര്യം background.
kothipichu konnu moneeeeee! pappadam miss aayiiiii!
കൊതിപ്പിക്കല്ലേ മുത്തേ....... ❤❤❤❤
കൊതിപ്പിച്ചു കൊല്ലും കിഷോർ ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ പൊന്നോ..... വായിൽ വെള്ളം വന്നു 😋😋😋😋
Sound issue undakillo kishore cheytta ...
Sambavam adi pwoli
*Ithu enthuva മുളകിൻറെ* *സംസ്ഥാന സമ്മേളനമോ😃😃*
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല... 💓💓💓💓
പഴങ്കഞ്ഞി സൂപ്പർ ❤❤❤❤❤👍
Kishore vail vellam niranjitt vya super masheee
Super food Kishore chettan 👍👍👍👍👍👍👍👍👍👍
👌