തനിനാടൻ പഴങ്കഞ്ഞിയും ഉണക്കമീൻ വറുത്തതും | Pazhankanji shop in Kochi | M N Pazhankanji Shop, Paravur

Поделиться
HTML-код
  • Опубликовано: 3 авг 2024
  • ഇത് നമ്മുടെ കൊച്ചി അടുത്തു നോർത്ത് പറവൂർ കിട്ടുന്ന ഒരു തനി നാടൻ പഴങ്കഞ്ഞി ആണ് ട്ടോ. പഴങ്കഞ്ഞിയും, തൈരും, കപ്പയും, ഉണക്കമീനും, ഉണക്ക ചെമ്മീനും ഒക്കെ കൂട്ടിയുള്ള പഴങ്കഞ്ഞി. Pazhankanji or pazhamkanji is something that I love to have in the morning with curd, cassava, and bird's eye chili (kanthari). If I get some dried fish barbecue, or dried fish chutney with it, then it is heavenly. Watch this video to experience a small Pazhankanji shop near Kochi in North Paravur.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: foodntravel.in/
    🥣 Today's Food Spot: MN Thaninadan Pazhankanji Kada, North Paravur 🥣
    Location Map: goo.gl/maps/NS2Yxi9x7RRLkwk6A
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😑(3.9/5)
    Parking facility: Limited
    Price of food that we tried in this restaurant:
    1. Pazhankanji: Rs. 70.00
    2. Mathi fry: Rs. 30.00
    3. Kakkaa fry: Rs.:30.00
    4. Thakkaali thairu curry: it is only for meals
    Contact: 9656425128
    Timing: 6:00 am - 9:00 pm
    Pazhankanji is available from 10:30 am to 3:30 pm
    Timestamps:
    0:00 Teaser
    0:36 MN Pazhamkanjikada kitchen
    1:52 Mathi curry
    2:29 Clams/Kakka
    4:34 Pazhamkanji is served
    5:11 Meeting Alan & Jishnu
    6:11 Kanji with curries
    8:18 Fried dried fish
    10:56 Shop ambiance

Комментарии • 484

  • @Linsonmathews
    @Linsonmathews 2 года назад +43

    ആഹാ...
    അന്തസുള്ള ഭക്ഷണം 👌👌👌
    പഴങ്കഞ്ഞിയും ഒത്തിരി കറികളും 😋😋😋

  • @KafeKapsicum
    @KafeKapsicum 2 года назад +44

    പഴകഞ്ഞി ഒരു വികാരം തന്നെ ആണ്, ചേട്ടന്റെ അവതരണം കൂടെ ആയപ്പോ അതിവികാരം തന്നെ 🥰🥰🥰. കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @sonymamkoodan9872
    @sonymamkoodan9872 2 года назад +5

    പഴങ്കഞ്ഞി നമ്മൾ മലയാളികളുടെ ഒരു ദേശീയ വികാരമല്ലേ... എനിക്കിഷ്ടം എല്ലാംകൂടി കൈക്കു തിരുമ്മികൈകൊണ്ടുതന്നെ വാരികുടിക്കുന്നതാണ്...ഇടയ്ക്കു ആ പച്ചമുളകും കടിച്ചുകൂട്ടണം... പൊട്ടിച്ച കാന്താരി കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ... എന്തായാലും വായിൽ കപ്പൽ ഓടിക്കാനുള്ളത്ര വെള്ളം ഉണ്ടായിരുന്നു കണ്ടുത്തീരുംവരെ.... ഒരുപാട് നന്ദി എബിൻ ചേട്ടാ...

    • @FoodNTravel
      @FoodNTravel  2 года назад +1

      ശരിയാണ്, കാന്താരി ഒക്കെ ഉടച്ചു ചേർത്ത് കൈ കൊണ്ട് കഴിക്കുന്നതാണ് എനിക്കും സന്തോഷം. ഇത് അവർ സ്പൂൺ തന്നത് കൊണ്ട് അങ്ങനെ കഴിച്ചു എന്നേ ഉളളൂ

    • @sonymamkoodan9872
      @sonymamkoodan9872 2 года назад +1

      @@FoodNTravel എന്റെ കുട്ടികാലത്തു പക്ഷേ, കാന്താരിയല്ലായിരുന്നു താരം, അന്ന് വറ്റൽ മുളക് അടുപ്പിൽ ചുട്ടെടുത്ത് അല്പം ഉപ്പും കൂട്ടി കല്ലിൽ വച്ചു ചതച്ചു തരും, ചിലപ്പോൾ ഒരു നുള്ള് വാളൻ പുളിയും ചേർക്കും ആഹാ അതിന്റെ രുചി ഇന്നത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഫുഡിനുപോലും കിട്ടില്ല, കഞ്ഞിയിലെ വറ്റ് മൊത്തം കഴിച്ചിട്ട് അവസാനം ആ കഞ്ഞിവെള്ളം വലിച്ചു കുടിക്കുമ്പോൾ നമ്മൾക്കു പരമാനന്ദമാണ്....

  • @renjithrm6935
    @renjithrm6935 2 года назад +8

    ചേട്ടൻ ആസ്വദിച്ചു കഴിക്കുന്ന കാണാൻ തന്നെ ഒരു രസമാണ്... വ്യത്യസ്ത രുചികളുടെ യാത്രയിൽ ഒത്തിരി സ്നേഹത്തോടെ ഞങ്ങളും കൂടെ ഉണ്ട് 🥰🥰

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for your love and support ❤️❤️

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +2

    ചേട്ടായി.....നമസ്ക്കാരം 🙏
    പഴങ്കഞ്ഞിയുടെ കൂട്ടുകാര്.... എത്ര പേരാ. 👌👍 👌👍
    പണ്ടത്തെ സ്ഥിരം ആഹാരം. 🌹🌹
    വണ്ണം വയ്ക്കാൻ എന്തെല്ലാം കഴിച്ചു.
    എപ്പോൾ കിട്ടിയാലും.... ഇത്തിരി കിട്ടിയാലും ഇതിന്റെ രുചിക്ക് ഒപ്പം പിടിക്കാൻ ഒന്നും ആയിട്ടില്ല. 🥰😍
    തൈരും... കാ‍ന്താരി പൊട്ടിച്ചതും
    ആയാലും മതി.... കൊതി ആയി... ❤💕എന്തു നല്ല ഓർമ്മകൾ... പഴയ കാലത്തിലേക്ക് തിരിഞ്ഞു പോകാം.
    ഒത്തിരി സന്തോഷമായി... ചേട്ടായി. 🙏🙏 🙏

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് സിന്ധു.. ശരിയാണ്, പഴയകാല ഓർമ്മകളിലെ ഒന്ന് ഈ പഴങ്കഞ്ഞി ആണ് ☺️

  • @baijupaulm
    @baijupaulm 2 года назад +1

    പഴങ്കഞ്ഞി നൊസ്റ്റാൾജിയ, നാട്ടിൽ ആയിരുന്നപ്പോൾ container റോഡിൽ aster മെഡിസിസിറ്റി, ചിറ്റൂർ റൂട്ടിൽ ലേക്ക് തിരിയും മുമ്പേ ഇക്കാന്റെ കഞ്ഞിക്കട സൂപ്പർ ആണ്, മത്തി വറുത്തതും, ഓംലെറ്റും, പപ്പടോം, അച്ചാറും, തോരനും, beef ഫ്രൈ ok പൊളി ആയിരുന്നു. അതാണ് ഓർമ്മകൾ വരുന്നത് എബിൻ ചേട്ടൻ കൊതിപ്പിക്കും സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ടം ആയി 👍👍👍👍👍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബൈജു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍

  • @remyaaneesh2691
    @remyaaneesh2691 2 года назад +4

    പഴങ്കഞ്ഞി.....അതിൻറെ ടേസ്റ്റ് ഒന്ന് വേറേ........💞💞💞💞💞💞

  • @nizarhanna9631
    @nizarhanna9631 2 года назад +2

    തനി നാടൻ ഭക്ഷണം നമ്മുടെ ഇഷ്ടം അതുപോലെ എബ്ബിന് ചേട്ടനെയും ഒരുപാട് ഇഷ്ടം ❤❤❤

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much Nizar ❤️❤️

  • @nikhilaravind8871
    @nikhilaravind8871 2 года назад +4

    Ebbin chetta kidu video aaayitund,,,, super presentation ebbin chetta super 🥳🥳🥳❤️❤️❤️😘😘😘 all the best ebbin chetta,,,,,,,

    • @FoodNTravel
      @FoodNTravel  2 года назад +1

      Thanks Nikhil.. Video ishtamayathil othiri santhosham 😍😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +1

    പഴങ്കഞ്ഞിയുടെ ധാരാളം വീഡിയോ കണ്ടെങ്കിലും വളരെ വളരെ വളരെ കളർഫുൾ ആയ വീഡിയോ ആയിരുന്നു ഇത്..
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for your kind words.. ❤️❤️

  • @yedufan
    @yedufan 2 года назад +3

    5.52 Loved that habit of sharing own food with others.....

  • @anilkumaranil6213
    @anilkumaranil6213 2 года назад +4

    പഴങ്കഞ്ഞി അതിന്റ ടേസ്റ്റ് ഒന്ന് വേറെ ലെവൽ തന്നെയാ 🤤🤤💖💖💖💖👍

  • @binocular5950
    @binocular5950 Год назад +3

    These videos by Ebbin and Co become more precious as time goes by.
    Come again to rural Kannur for that down to earth ruuchi
    🙏

  • @neethusanthosh5976
    @neethusanthosh5976 2 года назад

    Ammaye orma vannu pazhe kaalavum ... 🙏🙏 thanks und Ebincheta for sharing this awesome video

  • @aparnakj6727
    @aparnakj6727 2 года назад +1

    ആഹാ തനിനാടൻ വിഭവങ്ങളും ആയി എബിൻ ചേട്ടൻ വീണ്ടും എത്തിയല്ലോ. പഴങ്കഞ്ഞിയും കടലയും കപ്പയും തേങ്ങ ചമ്മന്തിയും കക്ക ഇറച്ചിയും എല്ലാം നന്നായിട്ടുണ്ട്. എബിൻ ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നത്‌ കാണുന്നതും ഒരു രസം തന്നെ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് അപർണ.. വളരെ സന്തോഷം 😍😍

  • @chitracoulton7926
    @chitracoulton7926 2 года назад +2

    I wish I am in Kerala to taste this food, I love it, I make it at home but not with this much side dishes, mouth-watering,, thanks for sharing, God bless you,

  • @rajivnair1560
    @rajivnair1560 2 года назад

    Wow. Really mouth watering. Feel like to take next flight or drive down to this place. Those who r in Kerala right now r so lucky to enjoy this fabulous preparation. We envy you. But all the best.

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Rajiv.. So happy to know you enjoyed the video.. Thank you so much 💖💖

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 года назад +2

    പഴംകഞ്ഞി കാണുമ്പോൾ തന്നെ വായിൽ കപ്പൽ ഓടി ❤👍

    • @FoodNTravel
      @FoodNTravel  2 года назад

      നല്ല രുചി ആയിരുന്നു 👍👍

  • @ratheeshr6858
    @ratheeshr6858 2 года назад +4

    Spr chetto poli poli video kiduve 👍😍 polichuu Abin chetto 😋👍😍😍👍

  • @ansarnazeer1631
    @ansarnazeer1631 2 года назад +1

    Ebin chetta super ayi ketto
    👍🏻👌 . mashaallaha

  • @gangadharanbabu9271
    @gangadharanbabu9271 2 года назад +8

    ഇബിനെ എങ്ങനെ വിശദീകരിച്ചു പറഞാൽ കൊതിമൂത്ത് നാട്ടിലേക്ക് വരാൻ തോന്നും.തക്കാളി കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ചോദിക്കാമായിരുന്നു.അടിപൊളി വീഡിയോ. 🙏👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ബീന.. തക്കാളി കറി പറ്റിയാൽ നമുക്ക് ഉണ്ടാക്കി നോക്കാം 👍

    • @gangadharanbabu9271
      @gangadharanbabu9271 2 года назад

      @@FoodNTravel yes

  • @bijupongazhayil449
    @bijupongazhayil449 Год назад +1

    എബിൻ ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് പക്ഷേ എനിക്ക് ഒരു വീഡിയോസും എനിക്ക് ഇഷ്ടമില്ലാ അത് എന്താണന്നറിയുമോ കണ്ട് കഴിഞ്ഞാൽ വെള്ളം മിഴുങ്ങി ആകെ വട്ടാകും എബിൻ ചേട്ടാ ചുമ്മാ പറഞ്ഞതാണു കോട്ടോ അടിപൊളി അവതരണം സ്വരശുദ്ധമായി അവതരണം ഞാൻ കണ്ട വീഡിയോ തന്നെ എത്രവട്ടം കണ്ടിട്ടുണ്ടന്നറിയുമോ എബിൻ ചേട്ടൻ പോളിയാണ്😍

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for your love and support 🥰🥰

  • @mantrongaming6497
    @mantrongaming6497 2 года назад +6

    പഴം കഞി ഒരു വികാരം തന്നെ ♥

    • @FoodNTravel
      @FoodNTravel  2 года назад

      അതു നേരാണ് 👍👍

  • @WeekendVibesCaribbeanStyle
    @WeekendVibesCaribbeanStyle 2 года назад +7

    Looks very delicious my friend, if only we could try.. enjoy and keep eating. Greetings from Sint Maarten, (Paradise)

  • @___1176
    @___1176 2 года назад +1

    എന്റെ പൊന്നു bro നിങ്ങടെ presnetation വേറെ ലെവൽ ബ്രോ 🥰🥰🥰🥰
    എന്നും നല്ലതു മാത്രം വരട്ടെ ....ഇനിയും ഉയരങ്ങളിൽ എത്തട്ടെ ✌

  • @rekhal5003
    @rekhal5003 2 года назад +2

    ചേട്ടാ, പഴങ്കഞ്ഞി കൈ കൊണ്ടു തന്നെ കഴിക്കണം. എന്തായാലും പൊളിച്ചു.😋😋😋

  • @nishadbasheer7154
    @nishadbasheer7154 2 года назад +1

    Ufff... Pazhamkanji.....fish fry... Nalla video othiri ishttam Ayi chetta super

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +2

    അടിപൊളി പഴങ്കഞ്ഞി ആയിരുന്നല്ലേ.കണ്ടിട്ട് കൊതിയായി.പറവൂർ എന്റെ സ്ഥലം ആണട്ടോ എബിൻ ചേട്ടാ.ഇവിടെ അടുത്തുതന്നെയാ എന്റെ സ്ഥലം.പക്ഷെ ഇതുവരെ ഇവിടെ പോയിട്ടില്ല.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് മിഥുൻ.. നല്ല ഫുഡ്‌ ആണ് 👍👍

  • @vijaydubai010
    @vijaydubai010 2 года назад +2

    Ayyo vishakkune... Adipoli Ebin 👌👌👌👌👌👍

  • @andrewakslee6441
    @andrewakslee6441 2 года назад +1

    Desi...food.. wonderful... variety
    Carry..on.... Belle..belle.. love
    From....north

  • @prasanthprasu8587
    @prasanthprasu8587 2 года назад +2

    u r very honest...

  • @dynalynbteach5997
    @dynalynbteach5997 2 года назад +1

    Wow! Looks delicious foods

  • @ajirajudk5722
    @ajirajudk5722 2 года назад

    One of the best youtuber from kerala

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for your kind words.. 😍😍

  • @anwarsadique9117
    @anwarsadique9117 2 года назад +2

    സംഗതി പൊളി ചേട്ടായി 🥰വായിൽ വെള്ളമൂറുന്ന ഒരു ഫീൽ 🤭അല്ല ഉണ്ട് 👍👍🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് അൻവർ 😍

  • @thecrusader6401
    @thecrusader6401 2 года назад +10

    Traditional cooking.Would love to visit this place soon ❤

  • @ushak3081
    @ushak3081 2 года назад +1

    Ebin bro Kothippichu kollum alle 😋😋 Pazhankanji ente weakness anu but kure nalayi kazhichittu Super Vedio 👌 🥰🥰😍😍😍 Lot's of love from Qatar 🇶🇦🥰🥰🥰

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much Usha 😍😍

  • @sreeraghec1127
    @sreeraghec1127 2 года назад +1

    സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ.. എബിൻചേട്ടൻ മുമ്പ് ചെയ്ത എപ്പിസോഡിലെ പറവൂർ ഉള്ള വൈദ്യരുടെ ഔഷധ കോഴിമുട്ട ഞാൻ കൊച്ചിക്ക് പോകുമ്പോൾ ട്രൈ ചെയ്തിരുന്നു,, സൂപ്പർ ആയിരുന്നു.. അതുപോലെ ഇനി പഴംകഞ്ഞിക്കടയും ട്രൈ ചെയ്യണം 👍🏻❤♥️

    • @FoodNTravel
      @FoodNTravel  2 года назад

      ആഹാ.. അടിപൊളി 😍👍

  • @venkateshwarancr4729
    @venkateshwarancr4729 2 года назад

    VERY NICE PRESENTATION. 👍💐🙏

  • @ratheesh3946
    @ratheesh3946 2 года назад

    ന്റെ പൊന്നോ കിടു വീഡിയോ എബിൻ ബായ്.

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് രതീഷ് 😍😍

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +3

    മരിച്ചീനി മൊത്തം വെള്ളം ആണ്.
    ബാക്കിയെല്ലാം പൊളി..

    • @FoodNTravel
      @FoodNTravel  2 года назад

      Pakshe Nalla ruchi aayirunnu 👌👌

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +1

    Hai Ebin chettaa... super
    Love 💖 from kozhikode

  • @rosmipv1311
    @rosmipv1311 2 года назад +1

    Pazhamkanji always favorite aanu 😋😋😋

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +1

    Oh super..mouth watering

  • @fasttrackvlog1126
    @fasttrackvlog1126 2 года назад

    Ella hotalum annanu adipoliyanu. ..

    • @FoodNTravel
      @FoodNTravel  2 года назад +1

      Food ishtappettal mathrame video idaarulloo ☺️

  • @chinnunipu2173
    @chinnunipu2173 2 года назад +2

    Nammudey swantham ebbin chettan vdo idumpozhekkum odi vannu kanunnavar like

  • @vozamaraktv-art5595
    @vozamaraktv-art5595 2 года назад +1

    Amazing!!

  • @Alpha90200
    @Alpha90200 2 года назад +2

    പഴങ്കഞ്ഞിയും കറികളും അടിപൊളി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋 Super😍🥰

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you.. എല്ലാം കൊള്ളാം. നല്ല രുചി ആയിരുന്നു 👌👌

    • @Alpha90200
      @Alpha90200 2 года назад

      @@FoodNTravel 🥰😍

  • @haridas2314
    @haridas2314 2 года назад +1

    Presentation awesome... 👍

  • @padmavathivenugopal9883
    @padmavathivenugopal9883 2 года назад +2

    Hai Ebin Onnum Parayanilla Supper Very good

  • @Tintumon577
    @Tintumon577 2 года назад +2

    Malayalikaluday sawndham pazhakanji😋😋😋😋😋sidedish superb chettai😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 года назад

      Food kollam.. Adipoli aayirunnu 👍👍

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +1

    ഇതൊരു 5 സ്റ്റാർ പഴങ്കഞ്ഞി ആണല്ലോ എബിൻ ചേട്ടാ 😍👌👍

  • @manikandannarayanan7331
    @manikandannarayanan7331 2 года назад +1

    ഈ എബിൻ ചേട്ടൻ കാരണം നാട്ടിൽ വന്നാൽ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറവാന്നാ തോന്നണേ 😂😂😂😂😂

  • @josesamuelminisworld8989
    @josesamuelminisworld8989 2 года назад +1

    Polichu Ebin very nice.

  • @kdrmakkah5510
    @kdrmakkah5510 2 года назад +1

    എത്രമാത്രം നല്ല മനുഷ്യരാ ഇവിടെയുള്ളത്. അവർക്കൊന്നും voice ഇല്ല. ഉള്ളത് PC പോലുള്ള പ്രഹസനങ്ങൾക്ക് മാത്രം

  • @jinil.chalakudy2193
    @jinil.chalakudy2193 2 года назад +1

    ഇത്രക്കും teast ഉള്ള ഫുഡ് വേറെ ഉണ്ടോന്നു വരെ doubt ആണ്...ചാലക്കുടിക്കാരൻ 💪

  • @bismiunais9945
    @bismiunais9945 2 года назад +1

    പഴങ്കഞ്ഞി അത് കൈ കൊണ്ട് വാരി കഴിക്കുന്നത് ഒന്ന് വേറെ level തന്നെയാ

  • @libinmgeorge6710
    @libinmgeorge6710 2 года назад +1

    Pandu adoor poyi kazichathnu shesham nalla oru pazhakanji shop feel .. entayalum food style change aaki kond irikunond healthy ayrkm . All d best broi

  • @sanithajayan3617
    @sanithajayan3617 2 года назад +1

    Video super aayittundu kakka yummy aayittundu

  • @abhilashmb918
    @abhilashmb918 2 года назад +1

    എന്റെ വീടിന്റെ അടുത്താണ്. ഇടക്ക് പോകാറുണ്ട്🥰 അടിപൊളി ഫീലാണ്

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for sharing your experience 😍😍

  • @beautifulsong1439
    @beautifulsong1439 2 года назад +5

    പഴം കഞ്ഞി ഇഷ്ടം 😋

  • @neymarjunior2251
    @neymarjunior2251 2 года назад +2

    Ente ponoo kannumbol kothi avva😎😎❤️

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад +1

    മച്ചാനെ അടിപൊളി സൂപ്പർ👍👍💜👍👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🤗🤗

  • @nijokongapally4791
    @nijokongapally4791 2 года назад +1

    Good food experience video 👌😋💖😍💯

  • @rakeshkv6007
    @rakeshkv6007 2 года назад +1

    എബിൻ ചേട്ടാ.... പഴങ്കഞ്ഞി.... ഒന്നും പറയാനില്ല 😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് രാജേഷ്‌ 😍🤗

  • @fatimaantonyraj2244
    @fatimaantonyraj2244 2 года назад +2

    Hi Super recipe!!! . Super journey

  • @arjunkrishnatk6847
    @arjunkrishnatk6847 2 года назад +2

    Ebin chetta pazhangagi superb

  • @KafeKapsicum
    @KafeKapsicum 2 года назад +2

    ചേട്ടൻ പറഞ്ഞ പോലെ ചെറിയ ഉള്ളി ഒരു കാന്താരി മുളകും കൂടെ ആയാൽ ആഹാ

    • @FoodNTravel
      @FoodNTravel  2 года назад

      പൊളിച്ചേനെ 👌👌

  • @vivekgg243
    @vivekgg243 2 года назад +1

    👍👍 adipoli episode ebbin bro 👍😎

  • @sherinantony6667
    @sherinantony6667 2 года назад +1

    ചൊവ്വാഴ്ച നാട്ടിൽ വരും അന്ന് തന്നെ ഇവിടെ പോകണം....... ചേട്ടിക്കാട് പള്ളിയിലും... ഉറപ്പാ

    • @FoodNTravel
      @FoodNTravel  2 года назад

      അതു പൊളിച്ചു 😍👍👍

  • @sandeshmm8280
    @sandeshmm8280 2 года назад +5

    Super 👌👌👌❤❤❤

  • @harikrishnanr1239
    @harikrishnanr1239 2 года назад +1

    Mathi ok aduthulavark koodi share cheytha ebin chettan super🤗🤗
    Nala video

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Harikrishnan.. Share cheyth kazhikkunnathalle santhosham ☺️

  • @nijijohn541
    @nijijohn541 2 года назад +2

    കൈ വച്ചു ഇളക്കി mix ചെയ്തു കുടിക്കണം.... അതാ അതിന്റെ ഒരു സ്റ്റൈൽ...

    • @FoodNTravel
      @FoodNTravel  2 года назад +1

      അതു നേരാണ് 👍👍

  • @udhayankumar9862
    @udhayankumar9862 2 года назад +1

    Kakka supar,👍👍👍👍👍

  • @ismailch8277
    @ismailch8277 2 года назад +4

    super👍👍👍😋😋😋

  • @nibinbiju2224
    @nibinbiju2224 2 года назад +2

    Adi poli 🥰👍👍👍👍👍

  • @ajith385
    @ajith385 2 года назад +1

    Ebbin chetta superb video 🤗🤗 sugam anno💞

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +1

    Super..♥️♥️

  • @sarathkunnathoor2304
    @sarathkunnathoor2304 2 года назад +1

    Chetta poliya Videyo 😍😍 suhkm ano 😍

    • @FoodNTravel
      @FoodNTravel  2 года назад

      Sukamayi irikkunnu.. Video ishtamayathil valare santhosham 😍😍

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 года назад +1

    പഴം കഞ്ഞി മൈ ഫേവരട്ടെ. മനസിനും ശരീരത്തിനും സുഖം.. സൂപ്പർ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് വിനീത് 👍👍

  • @amalvijay8362
    @amalvijay8362 2 года назад +1

    Hostel food കഴികുമ്പോൾ കാണാൻ പറ്റിയ Video 😀😍

  • @unknown-kz5re
    @unknown-kz5re 2 года назад +1

    Pazham kanji super breakfast eniku orupaadishtam pakshe veetil itra curry undaawilla

    • @FoodNTravel
      @FoodNTravel  2 года назад

      Thairum kaanthariyum chuvannulliyum undenkil pinne enthinanu kure currykal.. 😍

  • @6rare
    @6rare 2 года назад +1

    പഴങ്കഞ്ഞിയ്ക്ക് വലിയ പിൻബലം വേണ്ട, രണ്ടു മുളകും ചമ്മന്തിയും കുറച്ച് തൈരും.. ധാരാളം

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 2 года назад +7

    ❤️❤️❤️

  • @anakhadickson3121
    @anakhadickson3121 2 года назад +2

    Your presentation is just awesomeeee... Njn ipo kochi il aan padikunath.. Damn sure ivde poi food kzhkum..Njn chettante oru big fan aane..and i really love your vlogs..Nmde authentic foods nte taste ne thoppikan vere oru dish num kzhyilla,🤤🤤🤤

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Anakha.. So happy to know you enjoyed our videos.. 😍❤️

  • @aarteeee
    @aarteeee 2 года назад +2

    Super

  • @NachozWorld
    @NachozWorld 2 года назад +1

    Malayalikalk ennum priyapetta bhakshanam pazhankanji...kappayum thairum ulliyum mulakum okke aayapo veronnum venda kakka fry mathi fry enikishtapettath unakkameen varuthath aan 😋😋😋

  • @vasudevanpayyurli318
    @vasudevanpayyurli318 2 года назад

    Great

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 года назад +2

    അടിപൊളി....👌👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @punisher7673
    @punisher7673 2 года назад +1

    U HAVE THE JOB OF MY DREAMS, WHAT A FANTASTIC LIFE ARE U LIVING

  • @arunvichu9738
    @arunvichu9738 2 года назад +1

    Pazhankanjikku spoon use cheial oru sugam kittilla kudikan....athinu nammuda Kai kond kuzachu oru pidi pidikanam... Enkile athinta oru sugam kitoo...

  • @sanjurl8407
    @sanjurl8407 2 года назад +2

    Ebin chettan Kothipichu😋

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 года назад +2

    Super video

  • @arunnair9450
    @arunnair9450 2 года назад

    Super ebineta.

  • @princemichael921
    @princemichael921 2 года назад +1

    Adipowli 🤩

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 года назад +1

    സൂപ്പർ 🌹❤❤

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് വിനോദ് ❤️

  • @kingnaattalan6941
    @kingnaattalan6941 2 года назад +1

    ആ കക്കയിറച്ചിയുടെ മണം ഇവിടെ വരെ അടിച്ചു, 💖💝💚💛💙

  • @archanaanaswara2508
    @archanaanaswara2508 2 года назад +1

    Super 👍 👌

  • @spiderlalivlogs1936
    @spiderlalivlogs1936 2 года назад +1

    Super 💞💞💞

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Spider Lali Vlogs 💞

  • @jeneeshjoseph5705
    @jeneeshjoseph5705 2 года назад +1

    Kanthari + chuvannulli + curd = 😘🔥😍

  • @meetnairnilesh
    @meetnairnilesh 2 года назад +1

    Lucky u - good karmas!!