പഴങ്കഞ്ഞി തീറ്റ മത്സരം | Eating Challenge | PsychoAliyanz |

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 616

  • @babithakidangara2436
    @babithakidangara2436 2 года назад +1467

    മത്സരത്തിൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു ജയിപ്പിക്കാൻ കാണിച്ച ശ്രീജിത്ത്‌ ബ്രോയുടെ ആ മനസ്സ് 😁

  • @akkusudhi9141
    @akkusudhi9141 2 года назад +290

    സത്യം പറയാല്ലോ വിശന്നിരുന്നപ്പോഴാ ഈ വീഡിയോ കണ്ടത്.... കണ്ടിട്ട് കൊതിയായി❣️🤤🤤🤤പൊളി മത്സരം💯🔥

    • @chikkuchikkuz8674
      @chikkuchikkuz8674 2 года назад +1

      🤤🤤

    • @LIGHTVES
      @LIGHTVES 2 года назад +2

      Sathyam aane bro Aa fish fry +Thayire+Achar+Kanthari mulake haa andase

  • @athiraaji7108
    @athiraaji7108 2 года назад +122

    ഈ വീഡിയോ കണ്ടിട്ട് എത്രപേർക്ക് കഞ്ഞി കുടിക്കണമെന്ന് തോന്നി...
    ഞാൻ ഉണ്ടട്ടോ... 😂

    • @artsworld5231
      @artsworld5231 2 года назад +1

      എനിക്ക് ഇപ്പോൾ കഞ്ഞി കുടിക്കാൻ തോന്നുന്നു 😋😋😋😋

  • @libiyasabu4627
    @libiyasabu4627 2 года назад +287

    ഹോസ്റ്റലിൽ ഇരുന്നിട്ട് ഇത് കണ്ടിട്ട് കൊതിയാകുന്നു 😋. തലേദിവസം വെള്ളം ഒഴിച്ച് വെച്ച പഴങ്കഞ്ഞി,തൈര്, കാന്താരി, അച്ചാർ..... ആഹാ അന്തസ്സ്

    • @gory6548
      @gory6548 2 года назад +9

      ഹോസ്റ്റലിൽ നിന്ന് ഇറങ്ങി പോകണം മിസ്റ്റർ 😾😸

    • @libiyasabu4627
      @libiyasabu4627 2 года назад +10

      @@gory6548 ഇറങ്ങി എങ്ങോട്ട് പോകാൻ 😜. പഠിക്കാൻ വന്നു പോയില്ലേ മിസ്റ്റർ

    • @gory6548
      @gory6548 2 года назад +7

      @@libiyasabu4627 അപ്പൊ പുളിച്ച സാമ്പാർ ഒകെ ആയിരിക്കുമല്ലോ സ്പെഷ്യൽ ഹോസ്റ്റലിൽ 😸

    • @libiyasabu4627
      @libiyasabu4627 2 года назад +5

      @@gory6548 പുളിച്ചത് അല്ല സഹോ ചീഞ്ഞത് 🤣

    • @nr4147
      @nr4147 2 года назад +2

      Evideya padkunnath

  • @SubinRavi777
    @SubinRavi777 2 года назад +68

    പ്രവാസി ജീവിതത്തിൽ ഏറെ മിസ്സ്‌ ചെയ്യുന്ന ഒന്നാണ് നല്ല പഴങ്കഞ്ഞി 🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @thushara_1
    @thushara_1 2 года назад +23

    എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ടുപോകുന്ന sreejith nte fan ആണ് ഞാൻ.

  • @manumj6055
    @manumj6055 2 года назад +277

    നിങ്ങൾ എല്ലാവരും സൂപ്പർ 😍😍😍. കണ്ടിട്ട് കൊതിയായി🤤🤤. നന്ദു കീ ജയ്

  • @achu_avashic6740
    @achu_avashic6740 2 года назад +48

    Sreejithettate aa supportive mind udallooo 👍👍 sreejithettaaa...... big fan of u❤️💛❤️💛❤️💛🌾💛

  • @devikakaaryam541
    @devikakaaryam541 2 года назад +33

    Nandhu chettan poliyan 🥰🥰.. Adipoli look 🙈🙈✨️✨️..

  • @sujilsudhan7381
    @sujilsudhan7381 2 года назад +33

    നന്ദു ചേട്ടായി പൊളി 😍🥰സമാധാനത്തോടെ കഴിക്കുന്നു 😁

  • @lovebirds3319
    @lovebirds3319 2 года назад +86

    പ്രവീൺ അളിയൻ 😀😀
    കഴിഞ്ഞ പ്രാവശ്യത്തെ ആത്മാർത്ഥമായ വീഴ്ചയോട് കൂടി കട്ട ഫാൻ ആയതാണ്..... എന്നാലും വിജയത്തിന്റെ തൊട്ടു അടുത്ത് വരെ എത്തിയിട്ടും 😪😪😪....... പ്രവീൺ അളിയൻ ഫാൻസ്‌ അസോസിയേഷൻ 😀😀😀😀😀😀

    • @praveenb752
      @praveenb752 2 года назад +6

      😊😊😊😊😊❤️❤️❤️❤️❤️

    • @surawayanad9364
      @surawayanad9364 2 года назад

      സൂപ്പർ ആയിട്ടുണ്ട്❤️♥️❤️

    • @sruthysuseelan9650
      @sruthysuseelan9650 2 года назад +1

      Praveen bro ❤️❤️❤️

  • @remyasreejith4754
    @remyasreejith4754 2 года назад +38

    ഒന്നും പറയാൻ ഇല്ല,വേറെ ലെവൽ മത്സരം 😂😂😂👍👍👍

  • @nisha.951
    @nisha.951 2 года назад +111

    സത്യം പറഞ്ഞാൽ നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് എനിക്ക് കൊതി വന്നു 😜😜

  • @aswathicheerathodii3412
    @aswathicheerathodii3412 2 года назад +6

    ഇതുവരെ നിങ്ങൾക്കായി cmt ഇട്ടതായി ഓർമയില്ല എന്നാൽ വിഡിയോസ് എല്ലാം കാണാറുണ്ട് താനും ❤️ ഇനി അങ്ങനെ വേണ്ട എല്ലാ വീഡിയോസിനും ഒരു cmt എങ്കിലും തരണം എന്ന് തോന്നുന്നു കാരണം നിങ്ങളെ വീഡിയോസ് ഒരു രക്ഷയുമില്ല ന്റെ സാറെ🤗✨️✨️

  • @sooryasivan5246
    @sooryasivan5246 2 года назад +25

    Miss you രജേഷ് അണ്ണൻ

  • @yo-yoyaayi5368
    @yo-yoyaayi5368 2 года назад +18

    Rules paranjathum sreejith ettan, rules thettichathum sreejith ettan😂, Kd annan powli,💖

  • @karthikvrinda2592
    @karthikvrinda2592 2 года назад +32

    I am big fan of u Nandhuchetta.....♥️

  • @sukanyasukanya8794
    @sukanyasukanya8794 2 года назад +7

    നിങ്ങൾ കഴിക്കുന്നത് കണ്ട് എനിക്ക് കൊതി വന്നു 😂 അടിപൊളി 😍😍😍 എല്ലാരും സൂപ്പർ ആയിരുന്നു

  • @rahila5480
    @rahila5480 2 года назад +31

    ഇത് പൊളിച്ചു 😂വയറും നിറയും മനസ്സും നിറയും 👍👍

  • @sarath-hx5vk
    @sarath-hx5vk 2 года назад +16

    മുന്നേ വിജയത്തിന്റെ പടിവാതുക്കൽ വരെ എത്തിയ പ്രവീൺ അളിയന് എന്റെ ഹൃദയങ്കമായ ആശംസകൾ ❤

  • @sulekhasanil9530
    @sulekhasanil9530 2 года назад +10

    വീഡിയോ കാണട്ടെ 😁😁😁ആദ്യം കമന്റ് ഇട്ടു 😁😁😁

    • @PsychoAliyanz
      @PsychoAliyanz  2 года назад +4

      കണ്ടിട്ട് ഒരു കമന്റ് കൂടെ കാച്ചിക്കോ 😉

    • @sulekhasanil9530
      @sulekhasanil9530 2 года назад +1

      @@PsychoAliyanz ഇട്ടിട്ടുണ്ട് 😁rk miss ചെയ്തു.. കേക്ക് കണ്ടിട്ട് കൊതി വന്നു.... നിങ്ങളുടെ എല്ലാരുടെയും വല്ല്യ ആരാധകർ ആണ് ഞങ്ങളുടെ കുടുംബം മൊത്തം ❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +7

    ശ്രീജിത്ത് ചേട്ടൻ്റെ ആ മനസ്സ് ആരും കാണാതെ പോവരുത്.... 😁😁😁❤️ KD ചേട്ടൻ ജയിക്കും എന്ന് ഓർത്ത്.... പാവം പ്രവീൺ ചേട്ടൻ... ☺️ നന്ദുചേട്ടൻ..... 👏🥰

  • @awsathyachu6324
    @awsathyachu6324 2 года назад +3

    നിങ്ങൾ നല്ല പോസിറ്റീവ് ആണ് എപ്പോഴും 👍🏻👍🏻👍🏻👍🏻👍🏻 റീൽസ് എപ്പോഴും കാണാറുണ്ട്

  • @woodpecker4384
    @woodpecker4384 2 года назад +29

    ശ്രീജിത്തിനെ കണ്ടാൽ അറിയാം ഒരു പരിധിയിൽ കൂടുതലൊന്നും ഫുഡ്‌ പോവൂല്ല ന്നു...

  • @reshmapraveendran1072
    @reshmapraveendran1072 2 года назад +82

    ഞങ്ങൾ രാജേഷേട്ടൻ ഫാൻസ്‌ ആസ്വസ്ഥരാണ് 😥😥😥💪🏻💪🏻
    ഇഷ്ടം 😍

  • @Tessy133
    @Tessy133 2 года назад +26

    ചമ്മന്തി അരച്ചതും, കുറച്ചു കപ്പ വേവിച്ചതും കൂടെ ഉണ്ടായിരുന്നു എങ്കിൽ സൂപ്പറായിട്ട് അങ്ങ് പോയേനെ

  • @aparnasatheesh3241
    @aparnasatheesh3241 2 года назад +6

    ശ്രീജിത്തേട്ടന്റെ ഡയലോഗ്സ് ഒരു രക്ഷയുമില്ല 😂✌🏻

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 2 года назад +1

    Kurach days aayullu ninglde video kaanan thudangit.. Ellam kiduu👌🏻bakki ullathokke kandondirikkuaa😍.. Ningal nthayalm keri varum🤩🤩😄 500 k 1m pettenn ethatte🥰.. Ellla aliyanmmarum pwoli aanutto🥰 Editing 👌🏻👌🏻👌🏻

  • @ambadiabhi3011
    @ambadiabhi3011 2 года назад +3

    ചേട്ടന്മാരെ അടിപൊളി ❤️❤️നിങ്ങളുടെ അവതരണ ശൈലി അടിപൊളി പറയാൻ വാക്കുകളിൽ പറ്റുന്നില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gopikakp211
    @gopikakp211 2 года назад +4

    " ചോറു വേണോ ...ചോറ് ഇഷ്ടം പോലെ ണ്ട്🤣🤣🤣 ശ്രീജിത്തേട്ടൻ

  • @DeepthiRaphel-sw7kr
    @DeepthiRaphel-sw7kr Год назад

    Kd ഉണ്ടെകിൽ എല്ലാർക്കും മത്സരിക്കാൻ ഒരു എന്നർജി ആണ് എല്ലാരും 👌👌👌👌പ്രെവീൺ ചേട്ടാ 👌👌🥰

  • @shivashivaraj3059
    @shivashivaraj3059 2 года назад +9

    Miss u Rajesh chettan❤️😍

  • @akhilasubheeshakhilasubhee8517
    @akhilasubheeshakhilasubhee8517 2 года назад +3

    Nandhu bro nna summavaa🥳🥳♥nandhu bro nna flower lle fire🔥🔥ellarum polichu🥳♥🥰

  • @chembarathichembarathi4351
    @chembarathichembarathi4351 2 года назад +47

    Super 😃 intro village cooking chanel pole ഉണ്ടല്ലോ,KD കഴിക്കുന്ന കണ്ടപ്പോൾ ജയിക്കും എന്ന് കരുതി , അവസാനം കിടന്നു, ചാടിയും ഇരുന്നു കഴിച്ച് നന്ദു ജയിച്ച്😁😍👍

  • @aparnavinoj6852
    @aparnavinoj6852 2 года назад +5

    Nandhu chettan Rocks.....😍😍

  • @athirasivan911
    @athirasivan911 2 года назад +8

    Rajeshettanum koode venarunnu... Ennal onnude clr ayene 🥰

  • @prasanth4263
    @prasanth4263 2 года назад +4

    Aadyam vayiloode kappal oadi kandappo 🤤😂 ellavarum ore Poli ❤️😍 Praveen etn nandu etn kd ❤️ sreejith chettan 🤣🤣 ellavarum ore Poli 😍❤️❤️🤗

  • @jewelsaji7850
    @jewelsaji7850 2 года назад +3

    Ninglde videos ellam supr aaa ..nte molk onnara vayase ullu ninglde video kand irunnu chirikarund avl..bhayankara ishta ketooo

  • @sijisusan2639
    @sijisusan2639 Год назад +1

    പഴംകഞ്ഞി 😋🤤🤤കണ്ടിട്ട് കൊതിയാവുന്നു

  • @arathymanuarathymanu7336
    @arathymanuarathymanu7336 2 года назад +5

    നിങ്ങൾ എല്ലാവരും പൊളി ആണ് ❤ശ്രീജിത്ത്‌ ചേട്ടൻ ഉയിർ

  • @vijithpillai5856
    @vijithpillai5856 2 года назад +4

    നമ്മടെ ഭാഷ ശൈലിയിൽ നിങ്ങടെ വീഡിയോസ് കാണുമ്പോൾ വളരെ സന്തോഷം 🥰🌹

  • @aswathys8562
    @aswathys8562 2 года назад +2

    Njanum sreejithettante oru fan aa katta fan... Rajeshchettanum super aa kettoo...

  • @merlinchacko5514
    @merlinchacko5514 2 года назад +7

    കണ്ടിട്ട് കൊതി ആവുന്നു 😍😍❤️

  • @nishananishana1763
    @nishananishana1763 2 года назад +13

    നന്ദു chettan 🔥🔥😁😁

  • @Praveenaveena98
    @Praveenaveena98 2 года назад +16

    എന്റെ ഇഷ്ട ഭക്ഷണം 😋😋😋😋

  • @chikkuks4286
    @chikkuks4286 2 года назад

    Superrr......RK koody vnm ayrunuu.expression kanan vendyy....... Kanappan bro praveen bro nandhu bro✨✨✨

  • @ansila9350
    @ansila9350 2 года назад +26

    അടിപൊളി 💞💞💞♥️♥️♥️ പഴങ്കഞ്ഞി മത്സരം സൂപ്പർ 💕💕🥰🥰🥰കിടു 👌

  • @Rashford-s2b
    @Rashford-s2b 2 года назад +3

    വയറുനിറച്ചു ചോറ് തിന്നു വന്നിട്ടും ഇത് കണ്ടിട്ട് കൊതി വന്നു 🤭🤭

  • @maalusaju6804
    @maalusaju6804 2 года назад +26

    ഇതു തീറ്റമൽസരം ആണോ അതോ വാള് മത്സരം ആണോ....😅😅😅 എന്തായാലും അടിപൊളിയ്യായിരുന്നു 💥💥💥💥

  • @aryasureshsuresh1307
    @aryasureshsuresh1307 2 года назад +6

    Sreejith ettan fan aanu njanum❤️❤️❤️

  • @lekshmihari9631
    @lekshmihari9631 2 года назад +9

    വെള്ളം അത്രയും ഒഴിച്ചില്ലാരുന്നു എങ്കിൽ കുഴപ്പം ഇല്ലാരുന്നു... എന്തായാലും സൂപ്പർ 👏🏻🤣

  • @anaghaanagha1682
    @anaghaanagha1682 2 года назад +2

    Nithin eattan 😍😍🥰

  • @unpredictablejourney...6400
    @unpredictablejourney...6400 2 года назад +12

    Suuper ആണ് അടിപൊളി ആണ് പറയാൻ നേരം ഇല്ല 😂.......

  • @abhiramisabu8957
    @abhiramisabu8957 2 года назад +2

    Hoo kodhupich kallanjallo Chettayi maru😁🤤😋

  • @athiraragesh8250
    @athiraragesh8250 2 года назад +5

    Psycho aliyanz Pwoli..Sreejith bro de aaoru sportsman spirit aarum kaanathepovaruth😂😂....sathyam ningl pazhikanji thinnunnath kandappo sherikkum kothivannu😋😋😋😋Nale ravile urappayittum pazhamkanji aanu brkfst😅😅🤗

  • @parunikhi8620
    @parunikhi8620 2 года назад +2

    K.D pazhakanji kudikanath kandtt enikum kothiyavaa🥰🥰... Ith polathe challenge vekkutto eni😅..pavam praveen aliyan jayikumnn urapp aayath aayirunu.. Apolekum vaalu vachu kezhadangi🤭

  • @Aaliya1998
    @Aaliya1998 2 года назад

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് മരണത്തിൽ നിന്നും ഞാൻ പുറത്ത് വന്നത്. അല്ലെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. എന്റെ സങ്കടം കുറച്ചു നേരത്തേക്കെങ്കിലും മറന്നത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്. Thanku 🥰

    • @PsychoAliyanz
      @PsychoAliyanz  2 года назад

      ഇനി അങ്ങനെ ഒരു ചിന്ത ഉണ്ടാകേണ്ടാ കേട്ടോ 😊

  • @vidyalekshmi4035
    @vidyalekshmi4035 2 года назад +8

    Sreejith chettan udayipp😂😂😂tholkumenn ayapol support cheyunnu mattullavara😂😂😂

  • @renijaamiartandvlog7394
    @renijaamiartandvlog7394 2 года назад +3

    ഇത് ശ്രീജിത്ത്‌ ചേട്ടന്റെ ചാനൽ ആണൊ കമ്മന്റ് റിപ്ലൈ തരുന്നത് ആരാ. അളിയൻസ് എല്ലാവരും പൊളിയാ 🥰ശ്രീജിത്ത്‌ ചേട്ടൻ അതുക്കും മേലെ 😁

  • @sulekhasanil9530
    @sulekhasanil9530 2 года назад +6

    വാള് വെച്ച് നാറ്റിച്ചു 😁😁ആദ്യം കൊതിപ്പിച്ചു....... 😁😁

  • @megha185
    @megha185 2 года назад

    E adutha day anutto videos kandu thudangiye.....ayyoo paraynillaaa..sprrrrrrrrr

  • @yashwinishettigar7379
    @yashwinishettigar7379 2 года назад +1

    congrts Nanduuu😍😍😍😍😍😍....

  • @nandanaev5961
    @nandanaev5961 2 года назад +18

    Sreejithettan fans ivide report cheyoo😘😘🤤🤤

  • @sahil.r4226
    @sahil.r4226 2 года назад +122

    ആദ്യം കഞ്ഞിയും അച്ചാറും തൈരും ഒക്കെ കാണിച്ചു കൊതിപ്പിച്ചു😍 അവസാനം എല്ലാം കൂടി വാൾ വെച്ചു അവിടെയൊക്കെ നാറ്റിച്ചു 😁 എന്നാലും നന്ദു ചേട്ടൻ വിന്നർ ആയതിൽ ഒരുപാട് സന്തോഷം 😍😍

  • @ramadeviramadevi7351
    @ramadeviramadevi7351 2 года назад +2

    നിങ്ങളെല്ലാവരും പഴങ്ക കഞ്ഞി കുടിക്കുമ്പോൾ നിങ്ങളോടൊപ്പം എനിക്കും പങ്കെടുക്കണമെന്ന് തോന്നിപ്പോയി. ഞാൻ വന്നിട്ടുണ്ടായിരുന്നു ഫസ്റ്റ് ഞാൻ തന്നെ മേടിക്കാം നിങ്ങൾക്ക് എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +34

    K D 😂😂😂എനിക്ക് കണ്ണ് കിട്ടിയതാ 😆😆😆😆😆എല്ലാരും വാള് വെച്ചല്ലേ 😔😔😔

  • @panchamis1479
    @panchamis1479 2 года назад +1

    Adipwolii my drs 🥰...oru rekshem illaa...innanu ee challenge kandath.. sincere aay ooro challenge um attempt cheyyunnu..that's so sweet...keep rocking....pinne..,.as always.... nandhuettan ishttm 🖤

  • @vijithaanu4503
    @vijithaanu4503 2 года назад +2

    എല്ലാരേം ഒരുപാട് ഇഷ്ടം ആണ്... നിങ്ങൾ പൊളി ആണ് ❤❤❤

  • @shilpanr1502
    @shilpanr1502 2 года назад +1

    New subscriber☺oru video kand pinne search cheyth full videos kand fan aaayi njn🥰ninga ellarum poliyatto❤

  • @sindhuabhilash6842
    @sindhuabhilash6842 2 года назад +1

    Enthoru manoharamaya aajaram...... Eniyumundoooo..... Super... Politttoooo

  • @asmifaisal4355
    @asmifaisal4355 2 года назад +1

    Adipoli 😀 super ithu pole ulla video pretheekshikkunnu

  • @diyajudejude3498
    @diyajudejude3498 2 года назад

    Nigale kazikana kandittt kothivarune chetttanmarea😂😂😂😂😋😋😋😋😋

  • @itsmesuryapyynr
    @itsmesuryapyynr 2 года назад +2

    Sreejith bro😍😍🤭🤭

  • @karnatakazzzvolg...savizzz3771
    @karnatakazzzvolg...savizzz3771 2 года назад

    Nigale video bayyakkara ishtann pakshe comment idarila adipoli ...neritt onnn kannan pattuvo😍😍😍

  • @dreamjourney1288
    @dreamjourney1288 2 года назад +1

    Chettanmar eallavarum poli😍 sreejith paranja chettan super😆😆😆😂😂

  • @ardhrakv8495
    @ardhrakv8495 2 года назад

    യൂട്യൂബിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട ഒരു ചാനൽ... 😍😍

  • @karthikarajimol9715
    @karthikarajimol9715 2 года назад +3

    Sreejith ettan poliyallee❤️❤️

  • @sulekhasanil9530
    @sulekhasanil9530 2 года назад +5

    ഞാൻ 2മത് 😁😁😁

  • @subithaarun1464
    @subithaarun1464 2 года назад +25

    പാവം ശ്രീജിത്ത്‌ ചേട്ടൻ ജയിച്ചെനെ മീൻ റോമെൻസ് കുമാരൻ എടുത്ത കാരണം ആണ് 😂😂😂😂😂😂

  • @Ganga_achuz
    @Ganga_achuz 2 года назад +1

    പ്രവീൺ ചേട്ടൻ 💞💞💞💞💞💞💞💞💞💞💞💞💞💞

  • @sulekhasanil9530
    @sulekhasanil9530 2 года назад +8

    കൊതിപ്പിച്ചു 😋😋😋😋😋😋😋😋😋അടിപൊളി

  • @user-Vismayaviswanath
    @user-Vismayaviswanath 2 года назад +14

    Nandhu chettan vere level...😂😂👍

  • @aswakumaryk7167
    @aswakumaryk7167 2 года назад +23

    രാജേഷണ്ണൻ ഇല്ലാത്തത്തിൽ 😔😔😔😔. പരിപാടി പൊളിച്ചു 👍👍👍

  • @charmingprince....7100
    @charmingprince....7100 2 года назад +4

    ആദ്യം കൊതിപ്പിച്ചു പിന്നെ വെറുപ്പിച്ചു..,,😁😁

  • @sophythomas6250
    @sophythomas6250 2 года назад +1

    Kannu kittinn chettanu🤣🤣..... ❤❤

  • @meera1904
    @meera1904 2 года назад +2

    Sreejith eattaa💞💞💞❤❤❤

  • @dreamgirl5700
    @dreamgirl5700 2 года назад +1

    നന്ദു ❤️❤️ powli

  • @abhithyak9449
    @abhithyak9449 2 года назад +4

    Nandhu chettan fan from kkd❤️😻

  • @bintup6060
    @bintup6060 2 года назад +3

    Adipoli chalange aayirunnu 👍👍🥰.... Cake super 😋 .

  • @aparnanath7361
    @aparnanath7361 2 года назад

    കൊതിപ്പിക്കല്ലേ ഇതൊക്കെ മിസ്സ് ചെയുന്നു 😋😋😋

  • @prabhashjo6710
    @prabhashjo6710 2 года назад

    Vellam kudikkanam pakshe amithamavaruthu.. Amithamayal amruthum vishamanu guysz❤️

  • @അജിത-ത4ല
    @അജിത-ത4ല 2 года назад +12

    ജയിച്ച ചേട്ടന് അഭിനന്ദനം👏. ബാക്കി ഉള്ള ചേട്ടൻമ്മാർ ഒട്ടും മോശം അല്ല എല്ലാരും പൊളിച്ചു 👍👌👌👌👏👏👏👏

  • @murshida2771
    @murshida2771 2 года назад +4

    ഇത് കണ്ടപ്പോൾ എനിക്കും തിന്നാൻ തോന്നാണ് 😋...

  • @adhis_pets_media
    @adhis_pets_media 2 года назад +1

    ഇതുപോലത്തെ ചലഞ്ച് ഉണ്ടെല് വിളിക്ക് ഞാൻ വരാം 😂😂😂🔥ഇഷ്ടമുള്ള പരുപാടി ആകുമ്പോൾ colour ആകും 😂💥

  • @donastellussk835
    @donastellussk835 2 года назад +2

    Enthayalum superr aliyans🥰🥰

  • @senvolermooon8091
    @senvolermooon8091 2 года назад +3

    Oru lunch time nadathikoodayinnoo..appo onnude easy aayene☺️🤗

  • @ashagopinath3493
    @ashagopinath3493 2 года назад +1

    Ente ponno pidivittupoiii... Vayil kappaloduvarunnu... Ningal ellavarum. OK anello alle😂😁😁😁👍👍👍👍👍😋😋😋😋😋

  • @mdj2634
    @mdj2634 2 года назад +2

    ഇതിപ്പോ തീറ്റ മത്സരം ആണോ അതോ വാള് മത്സരോ😂🤣🤣💥poli

  • @praveenachinju4773
    @praveenachinju4773 2 года назад +1

    Nandhu chettan uyir❤️

  • @akhilabiju5380
    @akhilabiju5380 2 года назад

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. എന്നാലും പാവങ്ങൾ അത് മുഴുവൻ കഴിച്ചു. ചെറുതായി വാള് വെച്ചെങ്കിലും 😊😊👍👍👍