നാടൻ ചട്ടിചോറ് തീറ്റ മത്സരം

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ഇപ്പോൾ തന്നെ BEETIL APP ഡൗൺലോഡ് ചെയ്യൂ
    Play Store
    play.google.co...
    App Store
    apps.apple.com...
    Beetil Instagram
    ...

Комментарии • 485

  • @M4Myawu
    @M4Myawu Год назад +95

    കളി തോക്കുമ്പോ KD Company main ഡയലോഗുകൾ .
    1 ) 2 പ്ലേറ്റ് ചോറ് തിന്നട്ട വന്നത്
    2) പഴങ്കഞ്ഞി കുടിച്ചട്ട വന്നത്.
    3) പറ്റുന്നില്ല
    4) വയറു പൊട്ടിപോകും
    🤣😄😂🥰😘

  • @nasiya_siya
    @nasiya_siya Год назад +215

    എന്റമ്മേ 🙄 ചട്ടിച്ചോർ ഇന്ന് വരെ തിന്നിട്ടില്ല 😐☹️
    ഇത് കണ്ടിട്ട് വായിൽ കപ്പലോടി 🤤
    ഒരു ഒന്നൊന്നര ചലഞ്ച് 🔥

  • @nisharatheesh8280
    @nisharatheesh8280 Год назад +118

    അളിയൻസ്ന്റെ ഈ തീറ്റ മത്സരം കണ്ട് കൊണ്ടാണ് ഞാനിപ്പോ ചോറ്‌ കഴിച്ചത്..😜😂 poli👌🏻👌🏻👌🏻

  • @Praveenaveena98
    @Praveenaveena98 Год назад +2118

    ചട്ടിച്ചോർ കഴിക്കാത്ത എത്ര പേര് ഉണ്ട് എന്നെ പോലെ ☹️

  • @aiswaryakg7737
    @aiswaryakg7737 Год назад +61

    Challenge ജയിക്കില്ല എന്നു അറിയാവുന്ന ശ്രീജിത്ത് ഏട്ടൻ മനുഷ്യനെ കൊതിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിട്ട് ആണ് ആദ്യം രുചിച് നോക്കിയത് ....😜😜😜 എന്റെ പൊന്നു ശ്രീജിത്ത് ഏട്ടാ... ഒരു ഫുഡ് challenge എങ്കിലും ജയിച്ചു ഞങ്ങളെ ഒന്നു സന്തോഷിപ്പിക്കുമോ...... പ്ലീസ്‌..... ശ്രീജിത്ത് ചേട്ടൻ ജയിക്കുന്നത് ആണ് ഞങ്ങൾ ഫാൻസ്‌ നു ഇഷ്ടം ....❣️❣️❣️❣️❤️❤️❤️❤️

  • @Nafsiyafathm
    @Nafsiyafathm Год назад +96

    പോളി ഇനിയും ഇങ്ങനത്തെ തീറ്റ മത്സരം കൊണ്ടുവരും എന്ന് വിചാരിക്കുന്നു 💖💖😁🤣

  • @anuraj6408
    @anuraj6408 Год назад +57

    Sreejith chettan kazhikunne kandu ellavarum kothi vittirikunnu😂😍 . ellavarum adipowli.

  • @binduthomas7331
    @binduthomas7331 Год назад +14

    ശ്രീജിത്തിൻ്റെ അച്ഛനും അമ്മയ്ക്കും ഒരു പാട് നന്ദി അവരെ കൂടി കാണിക്കി

  • @ruturaj31csk
    @ruturaj31csk Год назад +974

    💛 ചട്ടിച്ചോറ് ഉയിര് പ്രേക്ഷകർ ഇവിടെയുണ്ടെങ്കിൽ ഹാജർ ഇട്ടോളീ.....! 💎👑

  • @anjalisunil7781
    @anjalisunil7781 Год назад +55

    ചട്ടി ചോറു ഇതുവരെ കഴിച്ചിട്ടില്ല 😄 ഇതു കണ്ടപ്പോൾ കൊതി വന്നു 🥰😋😋

  • @anguhh362
    @anguhh362 Год назад +50

    വിശന്നിരിക്കുമ്പോൾ ഇത് കാണണം അന്നേരം അനുഭവിക്കുന്ന ഒരു അനുഭവം അനുഭവിച്ചവർ ഉണ്ടോ 🤣🤣😆😆

  • @sonasabujohn4617
    @sonasabujohn4617 Год назад +25

    രാജേഷ് അളിയൻ എവിടെ ........ രാജേഷ് അളിയൻ പൊളിയാണ് ❤️❤️❤️❤️❤️❤️

  • @radhika5878
    @radhika5878 Год назад +27

    എല്ലാരും അടിപൊളി 😃😃😃😃😃ഇതിൽ ഏറ്റവും neat ആയിട്ട് കഴിച്ചത് പ്രവീൺ ആണ് 😍😍😍😍😍

  • @Nafsiyafathm
    @Nafsiyafathm Год назад +393

    ചട്ടി ചോറ് തിന്നതവർ ഉണ്ടോ guyss 🤣🤣🤣🤣

  • @rajiradhakrishnan112
    @rajiradhakrishnan112 Год назад +15

    മുഴുവൻ കാണാൻ ഉള്ള മനകട്ടി ഇല്ലാത്ത കൊണ്ട് പോകുന്നു... ചുമ്മാ കൊതിപ്പിക്കല്ലേ aliya😂

  • @Market_Mavens
    @Market_Mavens Год назад +6

    നിങ്ങളുടെ ചാനൽ വഴി ആണ് ഞാൻ ബീറ്റിൽ ആപ്പ് പരിചപ്പെടുന്നത്. ഇപ്പോൾ ഞാൻ iphone 14 pro max ൽ ആണ് ഈ വീഡിയോ കാണുന്നത്. നന്ദി 🥰

  • @aravindv1536
    @aravindv1536 Год назад +15

    കെ ഡി ക്ക് കാണുമ്പോ ഉള്ള വെപ്രാളം മാത്രേ ഉള്ളു. എല്ലാം വീഡിയോസിലും അത് തന്നെ.

  • @aswathiachu6932
    @aswathiachu6932 Год назад +14

    അച്ഛൻ അമ്മമ്മര്ക് എല്ലാവിധ നന്മകളും 😍🥰🥰

  • @athirarenjith3105
    @athirarenjith3105 Год назад +50

    അണ്ണാ അണ്ണാ കഷ്ടമൊണ്ടണ്ണാ എന്നെ പരിചയപ്പെടുത്തണ്ട കണ്ണപ്പൻ സൂപ്പർ😂😂😂😂😂

  • @neethurenjith831
    @neethurenjith831 Год назад +14

    Ella food challengilum KD bro parayum veettinnu kazhichitta vannathennu. Next food challengilengilengilum KD yodu nerathe parayane veettinnu kazhikkathe varaan🥰

  • @sarikaaami7725
    @sarikaaami7725 Год назад +27

    Nandhu chettan kazhikkunna kaanan thanne oru resava 😍 eniq oru 1k like tharamo friends 😊

  • @kutti-kurumbi_sanju
    @kutti-kurumbi_sanju Год назад +3

    Achoodaaaaaa..... Ivarde video thanne kanumboo enthoru sammadhanam anuu😍😍😍

  • @sunilbabuk7602
    @sunilbabuk7602 Год назад +2

    വിശന്ന് ഇരിക്കുന്ന സമയത്ത് ഈ വീഡിയോ കണ്ടാൽ ഉണ്ടല്ലോ ഉഫ്ഫ് 😋😋😋😋

  • @leenaleena9481
    @leenaleena9481 Год назад +13

    എല്ലാവരുടെയും ഫാമിലിയെ ഒരു വീഡിയോയിൽ കാണിക്കണേ

  • @suhailapk3314
    @suhailapk3314 Год назад +3

    നിങ്ങൾക് നാളെ ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങാൻ ടൈം ഉണ്ടാവില്ല... ☹️☹️☹️ എനിക്ക് കൊതിയാവുന്നു kanddit...
    സൂപ്പർ ആണ് tto വീഡിയോസ് ഒക്കെ കലക്കി 👍🏻

  • @achuthanm6013
    @achuthanm6013 Год назад +37

    A big applause to your parents for cooking this

  • @aneeshaanu5973
    @aneeshaanu5973 Год назад +24

    പ്രവീൺ പാവം ശ്രീജിത്ത്‌ കഴിക്കുന്ന കണ്ട് കൊതി സഹിക്കാൻ പറ്റാഞ്ഞിട്ട് 😂😂😂😂😂വാടാ ചലഞ്ച് തുടങ്ങാം 😂😂😂😂

  • @sachoosnivedhyam5144
    @sachoosnivedhyam5144 7 месяцев назад

    Nandhu kazhichath kandapo intro il thanne kothi ay.... Lots of ❤ from 🇮🇪

  • @jennicreative2630
    @jennicreative2630 Год назад +1

    Schoolil ninnu vannit youtube nokiyappol first ee video nice 👌💖💖

  • @sreeyeshreethisha5051
    @sreeyeshreethisha5051 Год назад +10

    കണ്ടിട്ട് വായിന്നു വെള്ളം വരുന്നു 😒😋😋

  • @kavyaa6828
    @kavyaa6828 Год назад +7

    Kothippichuttooo.... 😇kollam nice challenge ❤️

  • @devubhuvi7711
    @devubhuvi7711 Год назад

    Aliyanz nigaludee ellavarudeyumm home tour oroo episodayittu cheyamoo ?plzzzz

  • @trending..8405
    @trending..8405 Год назад +1

    Video kanditt kodhiyagunnu chetta adipoli vdo tta 👍🤤😍
    Eni porotta beef eating challenge vekk polikkum
    Eating challenge kaanan nalla rasaman🤤😜🥰

  • @anaghaanilkumar8155
    @anaghaanilkumar8155 Год назад +6

    ആസ്വദിച്ചു കഴിക്കുന്ന നന്ദു അളിയൻ 😁💓💓

  • @divyaaami6804
    @divyaaami6804 Год назад +1

    Kanda vedios veendum veendum kanunnavarundo ? Annepole 😄

  • @vishnueb3172
    @vishnueb3172 Год назад +4

    ആഹാ വന്നല്ലോ, എന്നും വന്നോ വന്നോന്ന് നോക്കുമായിരുന്നു 👍

  • @jayasuresh9174
    @jayasuresh9174 Год назад +6

    Notification vannu kaanunnavar undo🙄😌

  • @snowy5317
    @snowy5317 Год назад +5

    Sree aliyan vazhayilayil kappa kazhich ee teeta malsaram inaugurate cheythathano😁🤭

  • @athiratheertha4490
    @athiratheertha4490 Год назад +4

    Birthdaykaranu oru happy birthday wish🥳🤗

  • @rashidmk3165
    @rashidmk3165 Год назад +6

    ഇതുവരെ ചാറ്റിച്ചോർ കഴിക്കാത്ത njan😓

  • @abeenababu4839
    @abeenababu4839 Год назад +3

    ശെരിക്കും കൊതിച്ചു പോയി eth കണ്ടിട്ടു 🫤🥰🥰🥰🥰🥰

  • @veenarajesh7180
    @veenarajesh7180 Год назад +4

    വായിൽ kappaloduva🥰, നന്ദു ചേട്ടാ 😍😍😍

  • @athirarenjith3105
    @athirarenjith3105 Год назад +2

    എന്റെ പൊന്ന് മോനെ ശ്രീജിത്തെ നീ ഇങ്ങനെ കഴിച്ച് കൊതിപ്പിക്കല്ലെ

  • @thushara_1
    @thushara_1 Год назад +2

    ശ്രീജിത്ത്‌ ചേട്ടൻ കഴിക്കുന്നത്‌ കണ്ടപ്പൊത്തന്നെ വായിൽനിന്നും വെള്ളംനിറഞ്ഞു 😋😋🥰

  • @KDCOMPANY2
    @KDCOMPANY2 Год назад +6

    Kd uyr🔥

  • @bettyacuzz9487
    @bettyacuzz9487 Год назад +14

    KD സ്ഥിരം ഡയലോഗ് ഞാൻ വീട്ടിൽ നിന്ന് 2 പ്ലേറ്റ് ചോറുതെന്നിട്ട വന്നേ 🤣🤣🤣🤣🤣😆

  • @Hannah_hannu
    @Hannah_hannu Год назад +3

    ശ്രീജിത്തേട്ടൻ കഴിക്കുന്നത് കണ്ടിട്ട് വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ആയിട്ടുണ്ട്. 🤤🤤🤤😔😔

  • @babithakidangara2436
    @babithakidangara2436 Год назад +23

    എല്ലാരും അങ്ങോട്ട്‌ കൊഴച് കൊഴച് കഴിക്കു😋😁🥳 വലിയ തീറ്റ മത്സരങ്ങളിൽ വൻ തോൽവി വാങ്ങിയതിനുശേഷം അവസാനം KD ജയിച്ചു 😜🤭🏃‍♀️ CONGRATULATIONS വിജയിച്ച ആൾക്ക് 🙈😍

  • @ramshishameer3816
    @ramshishameer3816 Год назад +4

    Diet cheythond ithu kaanunna ente avastha😋😋😋

  • @shijilalibu8493
    @shijilalibu8493 Год назад +5

    Oru rekshayumilla😋 adipoli

  • @sanitharajesh4496
    @sanitharajesh4496 Год назад

    Super kooduthal videos cheyutto njangal kathirikkan

  • @athiraanandu5186
    @athiraanandu5186 Год назад +4

    മോനെ പ്രെവീ KD അളിയന്റെ മെക്കട്ട് കേറല്ലേ നമ്മൾക്ക് അത് ഇഷ്ടപ്പെടുന്നില്ല...

  • @sarathpr304
    @sarathpr304 Год назад

    E theetamalsaram ufff vayil vellam vannu ethanu poli.. Frm uae kothiyakunnu machane nammade natile ethro ruchiyeriya food

  • @thalapathyresikansuji5039
    @thalapathyresikansuji5039 Год назад +2

    KD അളിയനെ എന്ത് ചെയ്യണം???
    എന്നും 2പ്ലേറ്റ് ചോറ് കഴിക്കുന്നത്‌ (kodukkunnathu)പരുപാടി അങ്ങ് നിർത്തണം

  • @amruthaamru7289
    @amruthaamru7289 Год назад

    Ente thejumol kku nandhu vine orupadu ishttamanu

  • @jishakg181
    @jishakg181 Год назад +5

    കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋

  • @sreejirnair5578
    @sreejirnair5578 Год назад +5

    Enthina chettan maare kothipickunnathu athum 🤰🤰timeil😋😋😋

  • @suilathak8535
    @suilathak8535 Год назад +1

    Bineesh smile ❤❤❤❤❤

  • @radhikaradhika7408
    @radhikaradhika7408 Год назад

    Ee video kandu sahika vayyathe njan poi choru kazhichu enthaayalum videos ellam poliyaanu iniyum orupadu challenge ok kondu varanam 🥰

  • @Anjaliek152
    @Anjaliek152 Год назад +3

    എന്നു വീഡിയോ ഇടാമോ ❣️plz

  • @sangeethakr5963
    @sangeethakr5963 Год назад +1

    Aa താടിക്കാരൻ ചേട്ടനേ first kandappo thanne thonni pulli aaswathiche കഴിക്കുമെന്ന്..😁

  • @paaruzzzzzz
    @paaruzzzzzz Год назад

    Manushyate vaayill vellam vannu ho, kothippichu dhushttanmaar🤭

  • @vineethagovind-9441
    @vineethagovind-9441 Год назад

    KD അളിയൻ പൊളി. KD യും പ്രവീൺ അളിയനും കൂടി ഉള്ള ചാറ്റർജി അടിപൊളി. ലാസ്റ്റ് പാട്ട് ലാലീ ലാലീ ഹോ കിടു 🤣🤣🤣🤣

  • @jincybineesh3839
    @jincybineesh3839 Год назад +1

    Sreejith chettan kazikunath kanumbo arde vayalokkaya vellam vanath

  • @abhinavaraj4225
    @abhinavaraj4225 Год назад +5

    Hpy birthday Subin 🎉🎉

  • @monishajaya4814
    @monishajaya4814 Год назад +5

    First adiche 😎😎പാവം KD 2 പ്ലേറ്റ് ചോറുണ്ട കൊണ്ടടോ 😎 പ്രവാസികളെ കൊതിപ്പിക്കാൻ ഓരോന്ന😪😂😂

  • @sajeshthadathil8141
    @sajeshthadathil8141 Год назад

    Kannappene Oru vazhel kettiyidu

  • @seethalakshmi9100
    @seethalakshmi9100 Год назад +3

    Ithu vare kazhikkathavar evide like cheyii🤣

  • @helanjose1723
    @helanjose1723 Год назад +5

    Kd Chettoii❤️

  • @aiswaryaps5850
    @aiswaryaps5850 Год назад +2

    ഇതിൽ 1st കിട്ടിയ ചേട്ടന് ഭക്ഷണത്തിന്റെ വില അറിയാം ഒരു വറ്റ് പോലും കളയാതെയും വൃത്തിക്കും കഴിക്കുന്നത് കാണാറുണ്ട്.

  • @sudhivs4358
    @sudhivs4358 Год назад

    അളിയൻമാരെ ഒരു രക്ഷയും ഇല്ല powlii

  • @leenaleena9481
    @leenaleena9481 Год назад +6

    ശ്രീജിത്തേട്ടന് കുഴപ്പം ഒന്നും ഇല്ലല്ലോ 😜

  • @smokie67
    @smokie67 Год назад

    Nandhu brooooooooo........ Poliyattoo🥰🥰🔥🔥🔥🔥🔥

  • @momtoangels2080
    @momtoangels2080 Год назад +26

    ഇ വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്നവർ എത്രപേരുണ്ട് എന്നെപോലെ 😆😆😆

  • @vinu4339
    @vinu4339 Год назад

    അയ്യോ.... ഇങ്ങനെയിട്ടു കൊതിപ്പിക്കല്ലേ എന്റെ പൊന്നു ചേട്ടന്മാരെ.......... 🤤🤤🤤🤤🤤

  • @reshmarechurechu2193
    @reshmarechurechu2193 Год назад +7

    എനിക്ക് കണ്ണപ്പൻ ചേട്ടനെ ഇഷ്ടം ആണ് i love u കണ്ണപ്പൻ ചേട്ടാ

  • @orugramavasi
    @orugramavasi Год назад +2

    രണ്ട് പ്ലേറ്റ് കഴിച്ചിട്ട് വരുന്ന kd aliyan

  • @sojiponnus6600
    @sojiponnus6600 Год назад

    Chettais ningal ellavarum poli anu❤️❤️🤩🤩

  • @flikerx2499
    @flikerx2499 Год назад

    Bro Koch pilleere kond challenge cheyy

  • @sherrinmobby9016
    @sherrinmobby9016 Год назад +1

    KD ye athrekkangadu kaliyaakkenda ketto ..cheriya cheriya theetti malsarengalil ellam..kd thanneyanello jeyikkunne..🥰🥰🥰🥰🥰😍😍😍✌️✌️✌️✌️

  • @വീഡിയോനോക്ക
    @വീഡിയോനോക്ക Год назад +19

    😁😁 ഈ കട്ട് തിന്നുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ് അല്ലെ 😝😝😝😝
    ചട്ടിചോർ 😍😍😍

  • @jubeenas9363
    @jubeenas9363 Год назад

    Nighal ellaavarum super aanu, nandhu powliyaanu

  • @jewelsaji7850
    @jewelsaji7850 Год назад +1

    കൊതി കൊണ്ട് വയർ kedayath തന്നെ

  • @mallugamer9233
    @mallugamer9233 Год назад +2

    Nandhu chettan uyir ❤❤

  • @adwaith.cr7634
    @adwaith.cr7634 Год назад +4

    Paavam k.d.chettan 😁

  • @haizambilal6783
    @haizambilal6783 Год назад

    Ningalil eating challenjaan enikishttam

  • @bhanupriya8746
    @bhanupriya8746 Год назад +1

    Rk chettan miss cheyyunnu

  • @chinnamma2394
    @chinnamma2394 Год назад +17

    Troll adipoli chetta😅 kothiverunnu. I am in USA 🇺🇸. I couldn’t even taste chattichoru 😢. Because of cavid time we don’t visit Kerala . Ningalu kazhichappo vayaru niranju. 😊

  • @najilasathar3500
    @najilasathar3500 Год назад +4

    ശ്രീജിത് സൂപ്പർ 😍❤️

  • @kinginig472
    @kinginig472 Год назад +3

    ഇന്ന് കണ്ണൻ two plates chorunnathano vanne🤣🤣🤣

  • @neethupradeep1770
    @neethupradeep1770 Год назад +1

    Kannappane onnum cheyyenda.. Pavalle vittek.. Ath 2 plate chor ind kanuvenne. Vishwasikkkk👍👍👍👍👍

  • @kpmoochikkalfamily
    @kpmoochikkalfamily Год назад

    Aaa achaneyum amma eni ulla videoyil kanikkumo bro

  • @reshmaaaaaassss4789
    @reshmaaaaaassss4789 Год назад

    😂😂😂😂powli aarunu testing ketooo😅😅😅

  • @mohitham4552
    @mohitham4552 Год назад

    Gireesh erunn erunn ente ponno😂😂kanda parayathilla.

  • @copsgaming0000
    @copsgaming0000 Год назад +2

    ലെ K D🤤🤣

  • @donastellussk835
    @donastellussk835 Год назад +3

    enikum venam chatti chor😩😩😩😩

  • @sanus9471
    @sanus9471 Год назад

    Koodeyulla rand kuttikal ille.. Avare koodi pankeduppiku

  • @athira9446
    @athira9446 Год назад +1

    Eth live akathath bhagiyam keralam ful vellapokkam ayene😄😄😄🤤🤤🤤🤤

  • @aswathiachu2500
    @aswathiachu2500 Год назад +3

    chattichor kazhichittilla but kandappo OMG . All the best aliyans . Chatti chor prepare cheythaa sreeyudae ammakkum appakkum big salute .

  • @CRISTIANOANU
    @CRISTIANOANU Год назад

    എന്റെ ഒരു അഭിപ്രായം അന്ന് ചല്ലന്ജ് ഓക്ക് സൂപ്പർ ആണ് ഇനി നിങൾ മാത്രം ചെയ്യാതെ പുറത്തു ഉള്ള ആളെ കുടി ചെയ്യിക്കും അപ്പൊ വീണ്ടും റീച് ആകും just try മച്ചാന്മാരെ