നാടൻ കിഴിപൊറോട്ട തീറ്റ മത്സരം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 395

  • @neethupradeep1770
    @neethupradeep1770 Год назад +617

    കണ്ണപ്പൻ ഇല്ലാതെ എന്ത് മത്സരം hmmmm അതിശക്തമായി പ്രതിഷേധി ക്കുന്നു ശ്രീജിത്ത്‌ ചേട്ടാ... Any way challenge super 👍👍👍.

    • @PsychoAliyanz
      @PsychoAliyanz  Год назад +165

      KD അളിയനും ശ്രീജിത്ത് അളിയനുമായിയുള്ള മത്സരം ഉടൻ ഉണ്ടാകും 😀

    • @nehidhanechus3523
      @nehidhanechus3523 Год назад +16

      @@PsychoAliyanz അത് പൊളിക്കും കട്ട വൈറ്റ്

    • @aadhi7207
      @aadhi7207 Год назад +2

      Alla pinne 😒😞

    • @petzandfishing
      @petzandfishing Год назад +2

      KD aliyan ellath kond njn kanunila😍😍😍 challenge allam vere leaval aaannu🫶🏻🫶🏻

    • @Enigma199
      @Enigma199 Год назад

      kd ഇല്ലാത്തോണ്ട് ഒരു കലം ചോറ് ഊമ്പിയിട്ട് ആണ് വന്നത് കോണച്ച ഡയലോഗ് കേൾക്കേണ്ടി വന്നില്ല 😁

  • @athirar8043
    @athirar8043 Год назад +93

    രാജേഷ് ചേട്ടനേയും നിതിൻ ചേട്ടനേയും ഇനിയുള്ള eating challange ൽ പങ്കെടുപ്പിക്കണം ശ്രീജിത്തേട്ടാ ☺️☺️☺️☺️☺️☺️RK എവിടെ പോയി

  • @manjupk3419
    @manjupk3419 Год назад +194

    ദാസപ്പൻ പൊളി 👍🏻👏 പക്ഷെ കണ്ണപ്പൻ ഇല്ലാതെ എന്ത് മത്സരം

  • @asokkumar9031
    @asokkumar9031 Год назад +59

    ദാസപ്പനും കണ്ണപ്പനും വേണം. എങ്കിലേ ഒരു ആവേശം വരുള്ളൂ. പാവം bros ആണ്. പരിപാടി പൊളിയാണ് 👏👏👏👏❤️👍

  • @twilight5386
    @twilight5386 Год назад +245

    😂😂😂 അങ്ങനെ ഈ തവണയും ദാസപ്പൻ വിജയ്

  • @Callisto_Madchen
    @Callisto_Madchen Год назад +100

    ഞങ്ങളുടെ രണ്ട് പ്ലേറ്റിനെ മത്സരത്തിൽ നിന്ന് മാറ്റി നിർത്തിയതിനാൽ ഞങ്ങൾ ഫാൻസ്‌ ഇത് ബഹിഷ്കരിക്കുന്നു 😌😌

  • @PRASADAKADOOR
    @PRASADAKADOOR Год назад +12

    Praveen അളിയൻ ബാനർജി അണ്ണന്റെ ഒരു ലൂക്ക് ❤

  • @Varun45101
    @Varun45101 Год назад +153

    പൊറോട്ട ബീഫ്😍 എന്നും വികാരം✨❤️

  • @soumyamomworld8764
    @soumyamomworld8764 Год назад +7

    ഒരു പ്രതിഷേധവുമില്ല തുടക്കം മുതൽ ഉഷാർ കാട്ടി കഴിച്ചിട്ട് പകുതി എത്തുമ്പോൾ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു ഒഴിയാൻ ആർക്കും പറ്റും ഇതുപോലെ മത്സരത്തിൽ മുന്നിട്ടു നിൽക്കുന്നവരെ അടുത്ത മത്സരത്തിൽ പങ്കെടുപ്പിക്കുക കട്ട സപ്പോർട്ട് 👍

  • @varshavenu8961
    @varshavenu8961 Год назад +106

    ഭാഗ്യവാന്മാർ 😁😁 കിഴിപൊറോട്ട ആണേലും എന്താണേലും കഴിക്കാൻ കിട്ടുമല്ലോ 🤣🤣

  • @sulekhasanil9530
    @sulekhasanil9530 Год назад +64

    ലാസ്റ്റ് പൊളിച്ചു 😁😂😂😂😂പശു പേടിച്ചു കാണും 😂😂

  • @sreenisreeni5637
    @sreenisreeni5637 Год назад +7

    Ee video polichu aliyanmare❤️❤️❤️😁😆😄
    Chirichu chathu kd aliyan poliya
    Ellarum poliya love u aliyanmare

  • @pranavm.s7704
    @pranavm.s7704 Год назад +34

    Waiting for kannapan & sreejith aliyanz challenge

  • @nehidhanechus3523
    @nehidhanechus3523 Год назад +16

    ആരൊക്കെ ഈ ചലഞ്ചി ൽ പങ്കെടുത്താലും KD കണ്ണപ്പൻ ഇല്ലാതെ എന്ത് മത്സരം
    2 പ്ലൈയിട്ട് ചോറ് കഴിക്കാൻ പോയതാണെന്ന് തോന്നുന്നു വന്നപ്പോൾ ചലഞ്ചു തീർന്നുപോയി

  • @praveenpushpakumar6383
    @praveenpushpakumar6383 Год назад +58

    രണ്ട് പ്ലേറ്റ് ചോറുണ്ടിട്ട് വന്നതാനുള്ള ഡയലോഗ് കേൾക്കാൻ വന്നവർക്ക് ലൈക്‌ അടിക്കാം 😄😄

  • @faisalfaisi9463
    @faisalfaisi9463 Год назад +58

    ദാസപ്പാ നീഒരൂസംഭവംതന്നെ 😍😍😍😍

  • @athiraanandu2946
    @athiraanandu2946 Год назад +20

    ദാസപ്പന്‍ ചേട്ടൻ ഇഷ്ടം 😍😍😍

  • @rahulkrishna2110
    @rahulkrishna2110 Год назад +5

    Program kollam pakshe kanappane kalikunath mathram kollathilla karyam kanappanan super 👌❤ 😍

  • @talapathyronaldo2628
    @talapathyronaldo2628 Год назад +3

    അടുത്ത ഒരു തീറ്റ മത്സരത്തിൽ ശ്രീജിത്ത് ചേട്ടൻ കൃത്യമായും മത്സരിക്കണം
    ഞാനിതുവരെയും ചേട്ടൻ തീറ്റ മത്സരത്തിൽ മത്സരിക്കുന്നത് കണ്ടിട്ടില്ല എനിക്ക് കാണാൻ കൊതിയാവുന്നു
    Please ❤️

  • @devuajeesh224
    @devuajeesh224 Год назад +6

    എന്റെ ചേട്ടന്മാരെ നിങ്ങൾ പൊളിയാണ് 💞... Psychoaliyanzz💞😍

  • @sruthysree3936
    @sruthysree3936 Год назад +7

    Eni ulla game kannappan chettane koodi kondu varanam keto pavam Chettan ellathe enthu aagosham....last pashu oodichooo 😂😂😂kannappan chettane 😂😂😂bakki ellavarum super bineesh Chettan vannapo dassappan Chettan winner akumennu karuthiyilla dasappan chetta congrats... 👍👍👍👍Ellavarkum all the best next time Nithin chettanum participate cheyyane

  • @messiha1720
    @messiha1720 Год назад +32

    pullu thinnunna kd 😂 miss you kd 😓🥺

  • @sruthysree3936
    @sruthysree3936 Год назад +14

    Eni ulla challenge il Sreejith chettanum Nithin Chettan.rajesh chettanum thammil ayirikanam 😂👍

  • @almajankallikattukallikatt5358
    @almajankallikattukallikatt5358 Год назад +14

    Praveen chettan super ❤️❤️

  • @durgasindhu3993
    @durgasindhu3993 Год назад +9

    Commetadikkn Sreejith bro kazhenjatte vere aalolluuu🥳

  • @remyasunil1829
    @remyasunil1829 Год назад +8

    Nidhin അളിയനു challenge ൽ പങ്കെടുകാമായിരുന്നു
    RK എവിടെ poyi ഇപ്പോ ഒറ്റ challenge ലും കാണാറില്ലലോ 🥲🥲🥲

  • @lekhanigesh9904
    @lekhanigesh9904 Год назад +7

    എന്റെ കുഞ്ഞിനു നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് 🥰

  • @ItzMeAmaluz
    @ItzMeAmaluz Год назад +14

    ആഹാ... കൊതിപ്പിച്ചാണല്ലോ ഇൻട്രോ.. സൂപ്പർ 😍😍

  • @mubashiramubashira7332
    @mubashiramubashira7332 Год назад +28

    കണ്ടിട്ട് കൊതി വന്നവർ ഉണ്ടോ എന്നെ പോലെ 😋

  • @libinmgeorge6710
    @libinmgeorge6710 Год назад +13

    Praveenum nadhum udayipp anenn arum parayalll .
    Pavam chunks...
    Happy to see u both shining again and again da machansss .
    All the best da..

  • @rakhimolmk5903
    @rakhimolmk5903 Год назад +17

    Pavam praveen chettan😍

  • @aiswaryavijayan95
    @aiswaryavijayan95 Год назад +36

    Dasappan എന്തിനും റെഡി ആണ് ... 🔥

  • @Jincychinnu2428
    @Jincychinnu2428 Год назад +8

    Sharukhan kollam 😁 video polichu🥰

  • @Aswin.R550
    @Aswin.R550 Год назад +9

    Ethu varae kizhi poratta kazhikathavar undo😑

    • @Rtechs2255
      @Rtechs2255 6 месяцев назад +1

      വീട്ടിൽ ചിക്കൻ വാങ്ങുമ്പോൾ പൊറോട്ട കൂടി വാങ്ങിയാൽ പോരെ. Easy ആയിട്ട് ഉണ്ടാക്കാമല്ലോ 😅

  • @sherrinmobby9016
    @sherrinmobby9016 Год назад +1

    Kannappane maattinirthiye mooshamayi poy...Sreejith manapoorvam avoide cheythe alle...dhasappan..uyir..🥰🥰🥰🥰

    • @PsychoAliyanz
      @PsychoAliyanz  Год назад

      എങ്ങനെ കണ്ട് പിടിക്കുന്നു ഇതൊക്കെ

  • @christophercjohn
    @christophercjohn 7 месяцев назад

    Maharashtrayil onnu cheyyamo

  • @muheenamuhi1775
    @muheenamuhi1775 Год назад +12

    Aliyanz😘😘😘😘മുത്താണ് ❤❤❤❤❤❤

  • @divyaparvaty7197
    @divyaparvaty7197 Год назад +3

    Preveen chettan 😍 and Sreejith chettan and RK

  • @Nafsiyafathm
    @Nafsiyafathm Год назад +45

    തീറ്റ മത്സരം ഉയിര് 😁😁💥😎

  • @anjanamadhu306
    @anjanamadhu306 Год назад +21

    ദാസപ്പൻ പൊളി ആണലോ 🥰

  • @rajeshpj7914
    @rajeshpj7914 Год назад +2

    Super Rajesh aliyanum venamayirunnu

  • @adwaith.cr7634
    @adwaith.cr7634 Год назад +2

    Paavam..k.d Chettan 😢...
    Vedio super....
    Rk.. Chettan yavide pooyii...

  • @priyamj5012
    @priyamj5012 Год назад +2

    Hi bro am priya for Tamilnadu i don't know malyalam but i subcribed your channel and i loved your videos it's very enjoyable and worth for entertainment love you guys... ❤❤❤❤❤

  • @chandhuchandran6994
    @chandhuchandran6994 Год назад +3

    അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️...

  • @josnaj2473
    @josnaj2473 Год назад +8

    Next eating challenge RK 'kannappan,and sreejith aliyan 😀

  • @binsiselvakumar1441
    @binsiselvakumar1441 Год назад

    Chettan kannappanu vendi... Aniyan dhasappan vijayichu kaanichu koduthu👍🏻👍🏻👍🏻....

  • @athiraathira6872
    @athiraathira6872 Год назад +2

    Psycho Aliyanz nte eating challenge l purathu ninnu aarum vannu വിജയിക്കണ്ട 😂😂ദാസപ്പൻ brooo🥰🥰

  • @aamupathuvlog4692
    @aamupathuvlog4692 Год назад +6

    രാജേഷ് ഏട്ടൻ എവിടെ പോയി

  • @reenatijutijureenatijutiju4865
    @reenatijutijureenatijutiju4865 Год назад +5

    ചൂട് പൊറോട്ടയും ബീഫ് കറിയും പിന്നെ ചൂട് ബ്രൂകോഫിയും വായിന്ന് വെള്ളം വരുന്നു🤤🤤🤤🤤

  • @mazhathulli2663
    @mazhathulli2663 Год назад +5

    എന്നാലും bro കണ്ണപ്പനെ കൂട്ടാഞ്ഞത് നമുക്കിഷ്ടമല്ലാട്ടോ 😡😡,, ഞങ്ങടെ മച്ചാനെ കൂടാതെ ഇനി നിങ്ങൾ പരിപാടി അവതരിപ്പിച്ചാൽ തല്ലു മാല നടത്തും പറഞ്ഞേക്കാം 😂😂😂💞💞👍🏻

  • @rakhirajesh455
    @rakhirajesh455 Год назад +5

    Psychoaliyanz superayittundtto 🥰🥰🥰🥰

  • @yahoo7313
    @yahoo7313 Год назад +3

    Kannapan njamade hero ..

  • @gopiusha5562
    @gopiusha5562 Год назад +1

    എല്ലാരും സൂപ്പർ aanutto❤️❤️❤️❤️

  • @saranyashine8544
    @saranyashine8544 Год назад

    Nandunte tshirt kollam nidhide white shirt um kollam😊

  • @Happytheresa550
    @Happytheresa550 Год назад +2

    Nithin chettan illallaone orthapooo.. Promotion il vannuuu❤️❤️❤️❤️

  • @sarathchandran4779
    @sarathchandran4779 Год назад +3

    കണ്ണപ്പനെ ഇങ്ങനെ ഉള്ള ഫുഡ്‌ കഴിക്കുന്ന ടാസ്കിൽ നിന്നും ഒഴിവാക്കണം 👍

  • @meguglam
    @meguglam Год назад +1

    Rk evide? Praveen eattan sundharanaayittundallo. 😊😊😊challenge superb👌👌👌👌

  • @muheenamuhi1775
    @muheenamuhi1775 Год назад +5

    നിങ്ങൾക് കൊതി കിട്ടും 😋😋😋ദാസപ്പൻ ✌️✌️✌️

  • @sarfe279
    @sarfe279 Год назад +1

    Hi psychoAliyanz intha challenge enjoy Panni senchu iruppingale😋😋😋😋

  • @praveenachinju4773
    @praveenachinju4773 Год назад +1

    Nandhuu chettan pinne Praveen ettan poliyyannuuu

  • @FOURKMEDIA
    @FOURKMEDIA Год назад

    Bineeshettan kazhikunathe kanuvan nala rasam ane

  • @parthanplk9870
    @parthanplk9870 Год назад +1

    ജർമനാ അല്ലിയോടാ.... 😂😂😂 ദാസപ്പൻ 🥰🥰

  • @manurahana7628
    @manurahana7628 Год назад

    ശ്രീജിത്ത്‌ ചേട്ടൻ, നന്ദു ചേട്ടൻ, രാജേഷ് ചേട്ടൻ, കണ്ണൻ ചേട്ടൻ,നിധിൻ ചേട്ടൻ, പ്രവീൺ ചേട്ടൻ, ഇവരെ കൂടുതൽ ഇഷ്ട്ടം. ഇവരില്ലാതെ എന്ത് ഓണം ♥️♥️♥️♥️😜

  • @geethuvc1474
    @geethuvc1474 Год назад

    Nte Mon 3 vayas ullu avanum nte husbandum njanum ningade full vedios addict aanu

  • @Ponnus_chinnus_World_
    @Ponnus_chinnus_World_ Год назад

    ഞങ്ങൾക്ക് ഉറപ്പാ ദാസപ്പനെ ജയിക്കു എന്നു😂😂😂നിങ്ങൾ എല്ലാവരും സൂപ്പർ ആണു😘😘😘😘

  • @nangelizzworld....4594
    @nangelizzworld....4594 Год назад

    Kannappan illathe enth mathsaram .... Dasappane ningal vishamippikkaruth kettooo athi shakthamaayi prathishedhikkunnuu kannappan nxt challengil venam

  • @Ammuty-vh5iy
    @Ammuty-vh5iy Год назад +2

    Rajesh chettan evide poyiii🙂🙂

  • @sarathchandran4779
    @sarathchandran4779 Год назад +9

    ദാസപ്പൻ ❤️❤️🔥

  • @febibusthan
    @febibusthan Год назад

    Greeshbrode face😢😢
    Speedil kaykkanda... kurch slow aaki kykki...😊

  • @Happytheresa550
    @Happytheresa550 Год назад +3

    Nithin chettan.. ❤️❤️❤️❤️

  • @rikkuhaya588
    @rikkuhaya588 Год назад +7

    Kannappan chettan randu plate choru thinttunadakum alle😆😆😆

  • @sanisanilsanilsani5366
    @sanisanilsanilsani5366 Год назад +1

    Kannnaaapppannne aggggee kolllukkkayaaaaa

  • @Thv1283
    @Thv1283 Год назад +8

    KD illathe eating challenge venda😢😢

  • @rajkum47
    @rajkum47 Год назад +5

    വീഡിയോ കണ്ടിട്ട് തൊണ്ടക്ക് കുരുങ്ങുമോ എന്ന് ടെൻഷൻ അടിച്ചു

  • @callmepranavN
    @callmepranavN Год назад

    Ningalude eating challenhe nalla rasamund kaanan👍

  • @achuachu1879
    @achuachu1879 Год назад +2

    നന്ദു ചേട്ടന് എന്ത് പറ്റി 🤔🤔🤔

  • @Gopi248
    @Gopi248 Год назад +1

    Adipoli...... 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️ Sreejithaliyan and kannappanaliyan challenginayi waiting.....

  • @minnu1249
    @minnu1249 Год назад +3

    Nithin aliyan illallo enn sad aayiirikkayirunnu,..atha varunnu promotion 😌so skip cheyyan thonniyilla😝
    Pinneyagottum😁😁

  • @ammusudheesh3405
    @ammusudheesh3405 Год назад +1

    കണ്ണപ്പന്റെ ഡയലോഗ് ദാസപ്പൻ ഏറ്റെടുത്തു പറഞ്ഞു ചോറ് കഴിച്ചെന്നു... അതുകൊണ്ട് കണ്ണപ്പനെ ഒഴിവാക്കിയത് കഷ്ടമായി പോയ്. കണ്ണപ്പനെ miss ചെയ്തു challenge ഇൽ

  • @vaishnaviparu1248
    @vaishnaviparu1248 Год назад +1

    ഈ തവണ ദാസപ്പൻ കൊണ്ടുപോയി 💥

  • @nextlag
    @nextlag 10 месяцев назад

    Hi .machane nigack e thitta mallsaram ollo oru pavampidicha orack oru pothi vagikod bro....

  • @hashim_minhaj
    @hashim_minhaj Год назад +33

    പൊറാട്ടയും ബീഫും ഇഷ്ടമുള്ളവർ ഇവിടെ like 👇 അടിച്ചു പവർ കാണിക്കൂ

  • @abhinand.s9411
    @abhinand.s9411 Год назад +1

    Da bineesha kannapan. Illangil nee ippo youtube start chaiumo

  • @aamupathuvlog4692
    @aamupathuvlog4692 Год назад +19

    നന്ദു ബ്രോ അതിൽ 6 പൊറോട്ട ആണ്.. ഇടക്ക് എണ്ണി നോക്കുന്നു

    • @PsychoAliyanz
      @PsychoAliyanz  Год назад +8

      കഴിച്ചിട്ട് അങ്ങോട്ട് തീരുന്നില്ല..അതാ 😃

    • @aamupathuvlog4692
      @aamupathuvlog4692 Год назад

      @@PsychoAliyanz
      😆😆😆😆
      Reply തന്നതിൽ santhosham😍😍

  • @babithakidangara2436
    @babithakidangara2436 Год назад +6

    പിന്നെയും ദാസപ്പൻ വിജയിച്ചിരിക്കുന്നു 😁😁🥳🥳. കണ്ണപ്പൻ മത്സരിക്കാഞ്ഞത് നന്നായി ഇല്ലാരുന്നേൽ തോറ്റുപോയേനെ 😬🤣

  • @aiswaryaaishu878
    @aiswaryaaishu878 Год назад +8

    Pavam kd 🤭

  • @messiha1720
    @messiha1720 Год назад +6

    Dasappan 🤯🥵🥵🥵🥵🥵

  • @athiraaneesh6161
    @athiraaneesh6161 Год назад +6

    Nithinettan 🥰💕

  • @SAMEERShan-y7m
    @SAMEERShan-y7m Год назад

    ❤️❤️❤️ love യു ബ്രോസ്സ്

  • @bichupy4907
    @bichupy4907 Год назад +1

    Praveen aliyante background music😹😹😹😹

  • @radhikaradhika7408
    @radhikaradhika7408 Год назад

    Helo aliyanz eating challenge vakkumpol ആ പ്രവീൺ ചേട്ടന് എന്തേലും കൊടുത്ത് ഒരറ്റത്തുപോയിരുന്ന് ആസ്വദിച്ചു കഴിക്കാൻ പറയണേ എന്നിട്ട് ആ postil നിതിൻ ചേട്ടനെ എടുക്ക് pinne പ്രവീൺ ചേട്ടനെ കളിയാക്കിയതല്ല മത്സരമായൽ ആസ്വദിച്ചു കഴിക്കാൻ പറ്റില്ല അതാ so challenge polichu 😊🥰🥰

  • @adithyaadithya4728
    @adithyaadithya4728 Год назад +1

    Praveeetta love u❤

  • @mayaajalam
    @mayaajalam Год назад +4

    Paavam നന്ദുസ് ❣️❣️❣️❣️

  • @anumohanadas5352
    @anumohanadas5352 Год назад +1

    Pavam kannappan bro

  • @rayuzmuthu6983
    @rayuzmuthu6983 Год назад

    ദാസപ്പന്ൻ keee jeyyyyy👏👏👏👏😍😍😍😍

  • @aswathyachu9883
    @aswathyachu9883 Год назад +1

    Kannappan miss uuu

  • @remyaus3175
    @remyaus3175 Год назад +1

    നന്ദു ചേട്ടൻ പൊളിച്ചു

  • @abinaashil5514
    @abinaashil5514 Год назад +3

    Justice for kanappan

  • @itsmeanjuarun6846
    @itsmeanjuarun6846 Год назад

    Njghade broo kannappan ellathe njghak enthu challenge 🥰

  • @sonasabujohn4617
    @sonasabujohn4617 Год назад +2

    Where is the King ഈ ഗാങ്കിലേ king എവിടെ രാജേഷ് അളിയൻ