എൻ്റെ അഭിപ്രായം സ്വീകരിച്ചതിന് വളരെ അധികം നന്നി ... ഞാൻ ഒരു nursing വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ വളരെ അധികം ടെൻഷൻ ഉം പ്രഷറും ഉണ്ട് ... അതിൽ നിന്ന് ഒരു റിലീഫ് കിട്ടുന്നത് നിങ്ങളുടെ വീഡിയോസ് കാണുമ്പോഴാണ് .. ഞാൻ ഇത് കണ്ട് കണ്ട് ഇപ്പൊ എൻ്റെ അമ്മയും നിങ്ങളുടെ വീഡിയോസ് കാണുവാൻ തുടങ്ങി .. അമ്മക്ക് വലിയ ഇഷ്ടം ആയി തുടങ്ങി ഇത് .. നിങ്ങളുടെ effort ന് ഉറപ്പായും ഫലം ഉണ്ടാകും .. പ്രവീൺ അളിയൻ ഒക്കെ വന്നില്ലേ ഇനി set ആയിക്കോളും 😊 .love From Palakkad ❤
അയ്യോ സത്യവാ. യിപ്പി ചിരി തുടങ്ങിയാൽ പിന്നെ നമ്മുക്ക് ചിരി നിർത്താൻ പറ്റില്ല 🤣🤣🤣🤣pinki oru pink colour T shirt vangi ayaknm ennund. But സാമ്പത്തികം അനുവദിക്കാത്ത കൊണ്ട് ആ ചിന്ത മാറ്റി വെച്ചു. പാവം preveen ചേട്ടൻ ഇതിലും വലുത് എന്തോ വരാനിരുന്നതാ 😬. ഇത്രേം അതിനോട് ചെയ്തിട്ട് ലാസ്റ്റ് ശ്രീജിത്ത് ചേട്ടൻ പാവം എന്നു 🤣🤣🤣any super super super. അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പ്രവീൺ ചേട്ടൻ വന്നതിൽ സന്തോഷം 👍🏼 പിന്നെ നിങ്ങളുടെ എല്ലാരുടെ ഒത്തൊരുമ തന്നെയാണ് ഇതിന്റെ വിജയം 💕 അത്രക്കും കട്ടക്ക് ആണ് നിങ്ങൾ എല്ലാവരും എല്ലാ വീഡിയോസ് ഇലും കൂടെ നില്കുന്നത് ♥️♥️ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും രാജേഷേട്ടാ ഹായ് 🤩🤩ഇപ്പി അടിപൊളിയാകുന്നുണ്ട് എന്തിനും ചിരി മാത്രമേ ഉള്ളു 🤩🤩 ഇനിയും മുന്നോട്ടു 👏👏👏
കലക്കി bro... ഇപ്പോഴാണ് psycho aliyans എന്ന പേര് set ആയത്.. ഞങ്ങളുടെ അഭിപ്രായങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്.. Thanks Bro....😊❤❤❤
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു നെഞ്ചു വേദന പിടിച്ചു 😂😂🤣🤣രാജേഷ് അളിയന്റെ മണ്ടൻ ചോദ്യവും ബലൂൺ പൊട്ടിക്കലും,yeppide ചിരിയും😂😂 വിഷയം 😂😂കസേര അടിപൊളി ആട്ടോ 😂😂
കസേര പൊട്ടി ശരീരത്തിൽ കയറാൻ ചാൻസ് കൂടുതലാ . അതുപോലെ പുറകിലോട്ട് വീഴുമ്പോൾ തല തറയിൽ അടിക്കും. ഇനി ഇതുപോലെ ചെയ്യരുത്. ചെയ്താൽ മറിഞ്ഞ് വീഴാതെ ഇരിക്കാൻ ശ്രദ്ധിക്കുക.❤👍
Ettanmareeee ningal nammale nallonam chiripikunum ind bhayankara entertainment anu 😂 nammal ethra veshamathil irunalum ningale video kanda pinne oru rakshayum illa full happyyy❤
Chairinu ഒരു PROMOTION കിട്ടി 🤭ഇന്ന് എന്തായാലും കുറേ ചിരിച്ചു 😂😂 പിങ്കയിക്കി ഉള്ള ഷർട്ട് എന്റെ വക💓. യിപ്പിടെ ചിരി ഒരു രക്ഷയും ഇല്ല 😂😂 എക്സ്പ്രഷൻസ് ഒക്കെ ഒരേ പൊളി 🤭😆😂😂കത്തി കേറുകയാണ് യിപ്പീ 😅😅 നിധിനേട്ടൻ എവിടെ?
യിപ്പിടെ ചിരി ഒരു രക്ഷ ഇല്ല ആ ചിരി കണ്ടാൽ നമ്മളും കൂടെ ചിരിച്ചു പോകും 😁
💯
Sathyam 😁
Aada muthe 😘😘
@@MaharoofKp-ve9ot😀😀😀
Satyam 😂
യിപ്പി വേറെ ലെവൽ ചിരി അടിപൊളി..... എല്ലാവരും അടിപൊളി പക്ഷേ ഇയിപ്പിയുടെ ചിരി ഒരു രക്ഷയും ഇല്ല 😍😍😍
എൻ്റെ അഭിപ്രായം സ്വീകരിച്ചതിന് വളരെ അധികം നന്നി ... ഞാൻ ഒരു nursing വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ വളരെ അധികം ടെൻഷൻ ഉം പ്രഷറും ഉണ്ട് ... അതിൽ നിന്ന് ഒരു റിലീഫ് കിട്ടുന്നത് നിങ്ങളുടെ വീഡിയോസ് കാണുമ്പോഴാണ് .. ഞാൻ ഇത് കണ്ട് കണ്ട് ഇപ്പൊ എൻ്റെ അമ്മയും നിങ്ങളുടെ വീഡിയോസ് കാണുവാൻ തുടങ്ങി .. അമ്മക്ക് വലിയ ഇഷ്ടം ആയി തുടങ്ങി ഇത് .. നിങ്ങളുടെ effort ന് ഉറപ്പായും ഫലം ഉണ്ടാകും .. പ്രവീൺ അളിയൻ ഒക്കെ വന്നില്ലേ ഇനി set ആയിക്കോളും 😊 .love From Palakkad ❤
Athe❤😅
ജീവിതത്തിൽ പ്രെഷർ അടിച്ചു പണ്ടാരം അടങ്ങി നിൽക്കുമ്പോൾ യിപ്പിയുടെ ആ ഒരു ചിരി ഒരു എന്നർജി ആണ് ❤❤
യിപ്പി ഫാൻസ് ഒറ്റപ്പാലം ഘടകം ❤️✌🏻
യിപ്പിയുടെ ചിരി കണ്ടു ഞാൻ ചിരിച്ചു പറ്റാതെ ആയി 🤣🤣🎉
Kimboy chettan ishttam.... 🥰... Video supr... Chirich oruvazhikkayii.. 😂
അയ്യോ സത്യവാ. യിപ്പി ചിരി തുടങ്ങിയാൽ പിന്നെ നമ്മുക്ക് ചിരി നിർത്താൻ പറ്റില്ല 🤣🤣🤣🤣pinki oru pink colour T shirt vangi ayaknm ennund. But സാമ്പത്തികം അനുവദിക്കാത്ത കൊണ്ട് ആ ചിന്ത മാറ്റി വെച്ചു. പാവം preveen ചേട്ടൻ ഇതിലും വലുത് എന്തോ വരാനിരുന്നതാ 😬. ഇത്രേം അതിനോട് ചെയ്തിട്ട് ലാസ്റ്റ് ശ്രീജിത്ത് ചേട്ടൻ പാവം എന്നു 🤣🤣🤣any super super super. അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Oru shirt vabgan cash ille
@@gamerdude8092 ohh ദാരിദ്ര്യം ആന്നെ
ഷിപ്പേട്ടായി വന്നല്ലോ 😃😃😃പാവം 😅😅😅😅അതേപോലെ ശ്രീജിത്തിന്റെ കല്യാണത്തിന് മുൻപ് 1M അടിക്കണം ✌️✌️എന്നിട്ട് നമുക്ക് പൊളിക്കണം 🥰🥰🥰
യിപ്പിയുടെ ചിരി ഒരു രക്ഷയുമില്ല 😁പ്രവീൺ അളിയന് വമ്പൻ വരവേൽപ്😂😂
I am a kimboy fan🥰🤩.
അയ്യോ..... കിംബോയ് ഗൾഫിൽ പോവണോ 😔. കിംബോയ് പൊളിയായിരുന്നു സംസാരിക്കാൻ super.... 😔😔
Yippy fans ഉണ്ടോ
യിപ്പിച്ചേട്ടൻ ഒരു രക്ഷയില്ല ചിരിച്ചു ഒരു വഴി ആയി 😂😂
യിപ്പിടെ ചിരി അടിപൊളി പിന്നെ ഇന്നത്തെ ഇര പ്രവീൺ സൂപ്പർ ഗെയിം കിംബോയ് സൂപ്പർ എല്ലാവരും സൂപ്പർ ആണ്
യിപ്പിയുടെ ചിരി സൂപ്പർ 🥰
Kimboy de kasera parasyam😂.........overall vdo poli kazhinja vdo le kuravu nikathi❤. Pinki ku oru pink shirt aarelum vaangikodukane😅
Praveen chettanu vendi waiting aayrunnu
ലെ പ്രവീൺ. കപ്പലിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു ഇങ്ങോട്ട് പോരേണ്ടായിരുന്നു 😂😂😂
🤣
Le പ്രവീൺ അളിയൻ :എന്നെ കൊല്ലാതെ ഇരിക്കാൻ പറ്റുമോ 😂❤️
പിംഗളൻ😂😂😂. ഇപ്പിടെ ചിരി ഒരു രക്ഷയില്ലാർന്ന്😂😂.😂😂 പ്രവീൺ ഇര. കസേരയുടെ പരസ്യം കൂടിയായി
ഇതിലുംഭേദം പ്രവീൺ ചേട്ടനെ അങ്ങ് കൊല്ലുന്നതാരുന്നു 😮😮 വീഴ്ചയുടെ രാജാവ് ശംഭു 🥳🥳🤣🤣 നല്ല ബ്രാൻഡ് കസേര 😎
എന്റെ മക്കൾ രണ്ടാളും നിങ്ങളുടെ വീഡിയോ സ്റ്റാർട്ട് ചെയ്തു അവസാനം വരെ ഓർത്ത് ഓർത്ത് ചിരിക്കും അഞ്ചും, മൂന്നും വയസ്സേ ഉള്ളു 👏👏👏👏👏👍👍👍👍
Aada ❤
യിപ്പിയുടെ ചിരി അതാണ് ഹൈലൈറ് 😂😂😂
പ്രവീൺ ചേട്ടൻ വന്നതിൽ സന്തോഷം 👍🏼 പിന്നെ നിങ്ങളുടെ എല്ലാരുടെ ഒത്തൊരുമ തന്നെയാണ് ഇതിന്റെ വിജയം 💕 അത്രക്കും കട്ടക്ക് ആണ് നിങ്ങൾ എല്ലാവരും എല്ലാ വീഡിയോസ് ഇലും കൂടെ നില്കുന്നത് ♥️♥️ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും രാജേഷേട്ടാ ഹായ് 🤩🤩ഇപ്പി അടിപൊളിയാകുന്നുണ്ട് എന്തിനും ചിരി മാത്രമേ ഉള്ളു 🤩🤩 ഇനിയും മുന്നോട്ടു 👏👏👏
കലക്കി bro... ഇപ്പോഴാണ് psycho aliyans എന്ന പേര് set ആയത്.. ഞങ്ങളുടെ അഭിപ്രായങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്.. Thanks Bro....😊❤❤❤
Hi preveen bro welcome back. Innu Kure chirikn undarunnu. Prethekichu yippi❤❤ oru rekshayum illa enna chiriyanee. Nidhi bro evide poyi
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു നെഞ്ചു വേദന പിടിച്ചു 😂😂🤣🤣രാജേഷ് അളിയന്റെ മണ്ടൻ ചോദ്യവും ബലൂൺ പൊട്ടിക്കലും,yeppide ചിരിയും😂😂 വിഷയം 😂😂കസേര അടിപൊളി ആട്ടോ 😂😂
ഇപ്പിന്റെ ചിരി ഒരു രക്ഷയില്ല മച്ചാന്മാരെ
Welcome back ❤️ Udayippe☺️
മോനച്ഛൻ വണ്ടി ഒരു സുന്ദരൻതന്നെ❤️😌
Welcome back Praveen Aliya,marannittilla ketto,programme ushaaraayi,oraal varumpol adutha aale kaanunnilla,Nidhin aliyan missing
ഇത് powlichu👏🏻👏🏻👏🏻👏🏻 🥰🥰🥰യിപ്പിടെ നിഷ്കളങ്കമായ ചിരി ഒരു രക്ഷയും ഇല്ലാ നമ്മളും ചിരിച്ചു പോകും❤❤ 😄😄😄
കസേര പൊട്ടി ശരീരത്തിൽ കയറാൻ ചാൻസ് കൂടുതലാ . അതുപോലെ പുറകിലോട്ട് വീഴുമ്പോൾ തല തറയിൽ അടിക്കും. ഇനി ഇതുപോലെ ചെയ്യരുത്.
ചെയ്താൽ മറിഞ്ഞ് വീഴാതെ ഇരിക്കാൻ ശ്രദ്ധിക്കുക.❤👍
യിപ്പി നല്ല cute ചിരി ആണുട്ടോ 😅😅😅😅😅❤
Chirichu chathuu guys... pazhaya oru olam vannu...ka ikka uyireee ❤
Yippy fans kasaragod 🥰💙❣️
ശ്രീജിത്ത് ബ്രോ ഞങ്ങൾ അളിയൻമാരുടെ എല്ലാരുടേം ഫാൻസ് ആണ് എല്ലാത്തിനും ഞങ്ങൾഫുൾസപ്പോട്ടാണ് 🎉🎉
കഴിഞ്ഞ തവണ നന്ദു അളിയനോട് ചോദിച്ച ചോദ്യങ്ങൾ ആയിരുന്നു പൊളി 👌🙏
Luvly boys and happiest Group... Always be happy boys... Fan from Coimbatore, Tamil Nadu...
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂...
Kimboy oru raska illa adipoli 😆. Ellarum poli🥳
Pavam പ്രവീൺbrother... Ellamvarum super annu ketto.. നിധി brother evida.... Njn ellam videos okka kanam und😚❤🩹🫂
മറന്നില്ല kto 😍. പ്രവീൺ അളിയൻ 😍
Hi super video...kure chirichu...cheyyan pokunna videos nte shorts adyam idu..apol views koodum videoku...
ശ്രീജിത്ത് അളിയന്റെ കല്യാണത്തിന് മുൻപേ one million അടിക്കട്ടെ
യിപ്പി മയം ആണല്ലോ commennt box full❤ yes കയിക്കyude roundinayi waiting😂😂😂😂😂😂😂 ചിരിച്ച് ചത്ത്
Polichu aliyanzzzz adipoliiii supper IPPI yude chiri adipoli ....... amboo chirichu chirichu vayyandayi........ pinne Questions adipoli ........ ithupolulla questions psc kkupolum undayittillaa very tuff 😂😂😂😂😂😂😂😂
Pwoli bros നിങ്ങൾ നമ്മളിൽ ഒരാളായി മാറി...കുറേ ചിരിച്ചു thanks
യാ മോനെ ഇനി കളി മാറുകയാണ് മോനെ ഇനി കപ്പിതാൻ എത്തി ഇനി വേറെ ലെവൽ ആരിക്കും.. പൊളിച്ചു അളിയൻസ്..... ❤️❤️❤️❤️👌👌👌💪💪💪
യിപ്പിയുടെ ചിരി 😍😍
Ippiyude chiri😂😂 poli episodes❤❤
Kimboy chettan ishttam 🥰video super chirich oruvazhikkayii😂
കസേര കമ്പനിക്ക് നല്ല പ്രൊമോഷൻ ആയി😂😂😂
Adipoli kure aayi ningale videos kandit ingane chirichit adipoli eating challenge oke maati inganethe oke vekku adipoli. Bt praveen aliyane oro erum kollumboyum sangadavumayi paavam 😂. Ellavarude chothyam kidu. Yipiyude chiri alloh chirich vayyoy. Nidhinettanum venamayirunnu. Nthayalum shreejithetan karuthi irunno 😂
പൊളിച്ചു ചേട്ടന്മാരെ ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടെ വെള്ളം വന്നു 😂😂😂
അഭിപ്രായം സ്വീകരിച്ചതിനു നന്ദി.... മോനിച്ഛനൊക്കെ കേറിവരുന്നു.....❤❤❤
നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ് ❤❤❤
Praveen ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥
Yippy❤❤..super..cherichu..marichu❤❤❤
ചിരിച്ചു ചിരിച്ചു വയ്യാതെ ആയി നിങ്ങളുടെ എല്ലാ വീഡിയോ വും സൂപ്പർ ആകുന്നു ണ്ട്. 👍👍👍
Orupad eshtam ellarodum.. ❤️❤️😘🥰 100 k yil thazhe aayirunnappo thott ningade koode e familyil keriyatha.... Eppo 1 Million ആവാൻ kathirikanu🥰🥰🥰 eniyum munnot thanne pokan ella prathanakalum നേരുന്നു ❤️❤️❤️
യിപ്പി മുത്തേ പൊളി 😘😘😘😘❤🔥❤🔥❤🔥❤🔥❤🔥❤🔥❤️❤️❤️❤️❤️❤️
Ettanmareeee ningal nammale nallonam chiripikunum ind bhayankara entertainment anu 😂 nammal ethra veshamathil irunalum ningale video kanda pinne oru rakshayum illa full happyyy❤
യിപ്പി പൊളിയാണ്❤❤
Onum athiru kadakkaruth athikam ayal amirthum visham😊 keep going❤ brothers
കടലിൽ എത്ര മീൻ ഉണ്ട് എന്ന് ചോയ്ക്കാത്തത് ഭാഗ്യം 😂😂
എല്ലാവരും കലക്കി
21:37 superr 😂😂
യിപ്പി endhu paavam aanu. 💖 nishkalangamaya chiri💖
Praveen aliyan vannuuu....ini power koodum😆😀
Polichu aliyanzzzz ❤❤❤
Chirichu vazhiyayi....
Studio nthayi? Onnum parayunillalooo
Surprise❤️🔥
@@PsychoAliyanz waiting.....
Make it fast..... Wish u all success dearzzz
ആദർശ് ചേട്ടൻ വന്നില്ലാലോ 😢😢😢
Ellavarumkude athine shariakki.pavam😊😅😅
അവസാനം പ്രവീൺ എന്തെങ്കിലും നല്ലൊരു സർപ്രൈസ് കൂടെ കൊടുക്കാമായിരുന്നു, ഡ്രെസ്സൊക്കെ അങ്ങനെ ന്തേലും, കാണുന്നവർക്കും ഒരു സന്തോഷമായിരുന്നു 🫂😊
Super ethu polle verity njagall prathishikunathu yippi monichan fans
Kichettan is back ❤❤❤
😂❤യിപ്പി പൊളിച്ചു ❤❤
Woow.. Guys!! Near to 1Million 🥳
1 million adikkaray gooys😍😍😍
Nalla episode ayirunnu keet it up❤❤
Dhushttanmareee aa paavathine konnoo😢😅😅😅
Romance etta..sreejithetta. shown Marsh alla..Mitchel Marsh aanu tto..Shown Marsh brother aanu..pulli retire aayi crickettilnnu😅
ഒരുപാട് ചിരിച്ചു. എന്നാലും പാവം തോന്നി.വരണ്ടായിരുന്നു എന്ന് തോന്നീട്ടുണ്ടാവും പാവംപ്രവീൺ
Praveen brohhhh📈💗
🤣🤣🤣itilum valiyoru sweekaranam ini kittanundo praveenaliya🤣🤣🤣ippy mass: nammukkuvendi 15 yennam vechittund🤣🤣
യിപ്പിടെ ചിരി 😂😂😂😍😍😍
Yippede chiri😂❤❤❤
Chairinu ഒരു PROMOTION കിട്ടി 🤭ഇന്ന് എന്തായാലും കുറേ ചിരിച്ചു 😂😂 പിങ്കയിക്കി ഉള്ള ഷർട്ട് എന്റെ വക💓. യിപ്പിടെ ചിരി ഒരു രക്ഷയും ഇല്ല 😂😂 എക്സ്പ്രഷൻസ് ഒക്കെ ഒരേ പൊളി 🤭😆😂😂കത്തി കേറുകയാണ് യിപ്പീ 😅😅 നിധിനേട്ടൻ എവിടെ?
പഴയ പവർ അതേപടി വരട്ടെ വീഡിയോസ് എല്ലാം അടിപൊളി ആണ്...
Supr..😂😅chirich oru vazhi ayiii
Kimboy ✨️
Romance Kumar eppozhum aa same shirt anallo idunnath....
Praveenettan come back 🥰🥰❣️❣️
Gambeera sweegarannamayirunu brothers....but praveen bro kandappo Pavam thoni... edhayalum nigallu vere level annutto...most important....Very good frndship.....
😂Super welcome to Praveen aliyan… yappy super… ellavarum super aayi thanne cheiyuthu… othiri chirichu😂😂😂 thanks
Positive energy tharunna video
പ്രവീൺ ❤️❤️🥰🥰😘😘😘😘😘😘😘🎉🎉🎉🎉
Njaan valare tensionilaayirunnu aliyans
Ingle vedio kandappo tension okke marannu chirich thudangi
Praveen അളിയോ.....❤❤ ഇവിടെ കുറെ തവണ അന്വേഷിച്ചിരുന്നു... Welcome back