എല്ലാ പഴവർഗ്ഗ ചെടികൾക്കും നല്ല കായ ഫലം ലഭിക്കാൻ ഇതുപോലെയാണ് വളപ്രയോഗം ചെയ്യേണ്ടത് 👌👌👌

Поделиться
HTML-код
  • Опубликовано: 7 июл 2024
  • pachakkari machan
    പച്ചക്കറി മച്ചാൻ
    whatsapp.com/channel/0029VaFf...
    ജൂൺ മാസത്തിൽ തെങ്ങിന് വളം പ്രയോഗം
    • ജൂൺ മാസത്തിൽ ഈ വളങ്ങളാ...
    profile.php?...
    pachakkari machan
    pachakkari machan you tube channel
    vattathamara po
    vattathamara 691 536
    ph:8714473754
    • പയർ പന്തൽ നിറയെ പടർന്ന...
    • ഇതൊന്നു മാത്രം മതി പേര...
    • കയ്ക്കാതെ നിൽക്കുന്ന ന...
    • കൃഷിസ്ഥലം ഇല്ലാത്തവർക്...
    • ഗ്രോ ബാഗിലെ കൃഷി വിജയി...
    • പച്ചക്കറി ചെടികളുടെ ഇല...
    • പയർ ചെടിക്ക് പന്തൽ കെട...
    • Video
    ചകിരിച്ചോറ് കമ്പോസ്റ്റ് ഉണ്ടാക്കുന്നവിധം • ചകിരിച്ചോർ കoപോസ്റ്റാക...
    മച്ചാന്മാർക്കുള്ള എല്ലാ സംശയത്തിനും ഉള്ള മറുപടി ഇതിനോടൊപ്പം ഉള്ള ഈ നമ്പരിൽ വാട്സ്ആപ്പ് ചെയ്ത് കഴിഞ്ഞാൽ എനിക്കറിയാവുന്ന കാര്യങ്ങളാണെങ്കിൽ കൃത്യമായി മറുപടി നൽകുന്നതാണ്
    എന്ന് പച്ചക്കറി മച്ചാൻ

Комментарии • 5

  • @user-rp1zc2lk9u
    @user-rp1zc2lk9u 13 дней назад

    Machan is real machan

  • @jobygeorge3075
    @jobygeorge3075 12 дней назад

    എന്റെ ചെറിയ ഡ്രമ്മിൽ വച്ചിട്ടുള്ള
    സ്വീറ്റ് ലൂവി തൈ ഏകദേശം ഒരു വർഷം ആകാൻ പോകുന്നു. തീരേ
    വളർച്ചയില്ല.നല്ലരീതിയിൽ വളരാൻ എന്ത് വളമാണ് ചെയ്യേണ്ടത്

    • @user-pe7kb4jz3e
      @user-pe7kb4jz3e  12 дней назад +1

      മുക്കാൽ കിലോ യൂറിയ
      ഒന്നേകാൽ കിലോ രാജ് ഫോസ്
      ഡ്രമ്മിലെ കൃഷി ചെയ്തിരിക്കുന്ന തൈ ആണെങ്കിൽ ഈ രണ്ടു വളങ്ങളും ഒരു വർഷത്തേക്ക് ചേർത്തു കൊടുക്കേണ്ട അളവാണ് പറഞ്ഞിരിക്കുന്നത്
      ഇതിന് മിക്സ് ചെയ്തശേഷം പന്ത്രണ്ടായിട്ട് ഡിവൈഡ് ചെയ്തു ആദ്യം നിന്നും ഒരു ഭാഗം എടുത്ത് രണ്ടാക്കിയ ശേഷം രണ്ടാഴ്ച കൂടുമ്പോൾ ചുവടുഭാഗത്ത് ചേർത്തു കൊടുക്കാം ഇല്ലായെങ്കിൽ വെള്ളത്തിൽ ലയിപ്പിച്ച് കൊടുക്കാം

    • @user-pe7kb4jz3e
      @user-pe7kb4jz3e  12 дней назад +1

      ഇനി കാഫലം തുടങ്ങിയ ചെടിയാണെന്നുണ്ടെങ്കിൽ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വളപ്രയോഗം നടത്തിയാൽ മതി
      വീഡിയോയിൽ പറഞ്ഞിരിക്കുന്നത് എല്ലാത്തരം ഫ്രൂട്ട് പ്ലാന്റുകൾക്കും ഒരു വർഷത്തേക്ക് കൊടുക്കാൻ പറ്റുന്ന വളപ്രയോഗ രീതിയാണ്
      ഈ രീതിയിൽ വളപ്രയോഗം നടത്തിയാൽ ചെടിക്കും ദോഷം ഉണ്ടാവില്ല മണ്ണിനും ദോഷം ഉണ്ടാവില്ല പരിസ്ഥിതിക്കും ദോഷമുണ്ടാവില്ല
      ഒരു ചെടിയിൽ നിന്നും ഒരു വർഷം കിട്ടേണ്ട വിളവ് നല്ലതുപോലെ കിട്ടുകയും ചെയ്യും

    • @jobygeorge3075
      @jobygeorge3075 12 дней назад

      @@user-pe7kb4jz3eThanks👍