അതിനു പ്രത്യേകിച്ച് ഒന്നുമില്ല ചാണകം ആട്ടും കഷ്ടം കോഴിവളം ചാരം ഇവയൊക്കെ നമുക്ക് മഴയുള്ള സമയങ്ങളിൽ തെങ്ങിന് ചുവട്ടിൽ ചേർത്തു കൊടുത്താൽ മതി എപ്പോഴും നമ്മൾ തടം വെട്ടിയശേഷം തടത്തിൽ വേണം ഇട്ടുകൊടുക്കാൻ നനയ്ക്കാൻ പറ്റുന്ന സ്ഥലങ്ങൾ ആണെങ്കിൽ ഓരോ മാസവും ആവശ്യത്തിനുള്ള ജൈവവളങ്ങൾ കയ്യിലുള്ളതുപോലെ നമുക്ക് തെങ്ങിന് ചേർത്തു കൊടുത്തു കൊണ്ടേയിരിക്കാം
മച്ചാനെ നിങ്ങൾ 15 ദിവസം കൂടുമ്പോൾ ഓരോ വളവും പ്രയോഗിക്കാൻ പറയുന്നു ഈ വളം പ്രയോഗിക്കുമ്പോൾ മണ്ണ് തടത്തിലിട്ട് മൂടേണ്ട ആവശ്യമുണ്ടോ ഇതിനെക്കുറിച്ച് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു
സാറെ തെങ്ങിന് ചുറ്റും തെങ്ങിൽ നിന്ന് നിശ്ചിത അളവ് മാറി ആഴത്തിൽ കുഴി എടുക്കുമ്പോൾ വേരുകൾ ധാരാളം മുറിഞ്ഞു പോകാൻ സാധ്യത ഉണ്ടല്ലോ. അതുകൊണ്ട് പ്രശ്നം ഉണ്ടാകുമോ?
ഒരു കുഴപ്പവുമില്ല തെങ്ങിന്റെ ചുവട്ടിൽ നിന്നും ഒരു മീറ്റർ 80 സെന്റീമീറ്റർ മാറിയാണല്ലോ ഒരടി താഴ്ചയിലും കുഴി എടുക്കുന്നതിലൂടെ ആക്ടീവ് ആയിട്ടുള്ള റൂട്ട് സോൺ അവിടെ ഉണ്ടാവും
സൂപ്പർ സൂപ്പർ സൂപ്പർ
Good.information
Ok
മച്ചാനെ ജൈവ വളം മാത്രം കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിൻ്റെ രീതിയൊന്നു വിശദീകരിക്കാമോ? Please.
അതിനു പ്രത്യേകിച്ച് ഒന്നുമില്ല ചാണകം ആട്ടും കഷ്ടം കോഴിവളം ചാരം ഇവയൊക്കെ നമുക്ക് മഴയുള്ള സമയങ്ങളിൽ തെങ്ങിന് ചുവട്ടിൽ ചേർത്തു കൊടുത്താൽ മതി
എപ്പോഴും നമ്മൾ തടം വെട്ടിയശേഷം തടത്തിൽ വേണം ഇട്ടുകൊടുക്കാൻ
നനയ്ക്കാൻ പറ്റുന്ന സ്ഥലങ്ങൾ ആണെങ്കിൽ ഓരോ മാസവും ആവശ്യത്തിനുള്ള ജൈവവളങ്ങൾ കയ്യിലുള്ളതുപോലെ നമുക്ക് തെങ്ങിന് ചേർത്തു കൊടുത്തു കൊണ്ടേയിരിക്കാം
മച്ചാനെ നിങ്ങൾ 15 ദിവസം കൂടുമ്പോൾ ഓരോ വളവും പ്രയോഗിക്കാൻ പറയുന്നു
ഈ വളം പ്രയോഗിക്കുമ്പോൾ മണ്ണ് തടത്തിലിട്ട് മൂടേണ്ട ആവശ്യമുണ്ടോ ഇതിനെക്കുറിച്ച് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു
ജൈവവളല്ലേ അതുകൊണ്ട് കരിയില കൊണ്ട് മൂടിയാലും മതി
മച്ചാനെ സപ്പോട്ട എയര്‍ലയറിങ്ങ് ചെയ്താല്‍ പിടിച്ചുകിട്ടുമൊ
ചെയ്ത തൈ ഒരു വർഷം കൊണ്ട് കായ്ക്കും
Npk വളം ഇട്ട് തടം മൂടി വെക്കണോ 2 ആഴ്ച, 2 ആഴ്ച കഴിഞ്ഞു പിന്നേം തുറന്ന് ആണോ മഗ്‌ണിഷ്യം ഇടുക?
അല്ലേൽ എല്ലാ വള പ്രയോഗവും കഴിഞ്ഞു ലാസ്റ്റ് മൂടിയ മതിയോ?
ഓരോന്നും കുറേച്ചേ മണ്ണിട്ട് മൂടണം
കവുങ്ങിന്റെ വളം ഇടൽ ഒരു വീഡിയോ ചെയ്യൂൂ
ഈ മഴ സമയത്ത് പകുതിയും അടുത്ത മഴ സമയത്ത് പകുതിയും മനസിൽ ആയില്ല അത് ഒന്ന് വിസതീകരിക്കുമോ
നമുക്ക് രണ്ട് കാലവർഷ സമയമാണല്ലോ കൂടുതലായും നല്ലതുപോലെ മഴ കിട്ടുന്ന
അതായത് ജൂൺ ജൂലൈ മാസവും തുലാവർഷ സമയവും
അതാണ് ഉദ്ദേശിച്ചത്
സാറെ തെങ്ങിന് ചുറ്റും തെങ്ങിൽ നിന്ന് നിശ്ചിത അളവ് മാറി ആഴത്തിൽ കുഴി എടുക്കുമ്പോൾ വേരുകൾ ധാരാളം മുറിഞ്ഞു പോകാൻ സാധ്യത ഉണ്ടല്ലോ. അതുകൊണ്ട് പ്രശ്നം ഉണ്ടാകുമോ?
ഒരു കുഴപ്പവുമില്ല തെങ്ങിന്റെ ചുവട്ടിൽ നിന്നും ഒരു മീറ്റർ 80 സെന്റീമീറ്റർ മാറിയാണല്ലോ ഒരടി താഴ്ചയിലും കുഴി എടുക്കുന്നതിലൂടെ ആക്ടീവ് ആയിട്ടുള്ള റൂട്ട് സോൺ അവിടെ ഉണ്ടാവും
ഹലോ നല്ല അവതരണം.
ആദ്യം NPK തുടങ്ങിയ രാസവളവും പിന്നെ അവസാനം ജൈവ വളവുമാണ് നൽകേണ്ടതാണ് എന്നാണല്ലോ കൃഷി ഓഫീസർമാർ പറയുന്നത്?
ആദ്യമായാലോ അവസാനമായാലും 15 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ ജൈവവളം ചേർക്കാം
രാസവളം ചേർത്ത് 15 ദിവസം കഴിഞ്ഞിട്ട് അല്ലെങ്കിൽ ജൈവവളം ചേർത്ത് 15 ദിവസം കഴിഞ്ഞു