Adimalarinathanne | P Jayachandran | Irayimman Thambi | Mughari Carnatic Classical
HTML-код
- Опубликовано: 10 фев 2025
- #pjayachandran #adimalarinathanne #mughari
Other Tracks of P Jayachandran
• Mahaganapathim | P Jay... - Mahaganapathim
• Parama Purusha | P Jay... - Paramapurusha Jagadeeshwara
• Sree Poornathrayishane... - Sree Poornatrayishane
• Kanthanodu Chennu Mell... - Kanthanodu Chennu Melle
• Radhika Krishna Radhik... - Radhika Krishna Radhika
• Manasa Sancharare | P ... - Manasa Sanjarare
• Karuna Chaivan Enthu| ... - Karuna Chaivan Enthu
• Muraleedhara Gopala | ... - Muraleedhara Gopala
• Pahiparvatha Nandini |... - Pahi Parvatha Nandini Mamayi
Adimalarinathanne Krishna is composed by Irayimman Thambi. This is in the Rag Mughari and set to Aadi Thal.
P Jayachandran, the famous playback singer has sung this krithi. In fact, P Jayachandran is doing Classical Music programme for the first time. He is accompanied on the Violin by Thirunelloor Ajithkumar, on the Mridamgam by Aymanam Chandrakumar and on the Ghatom by Kannan Tripunithura.
Concept and Direction : Balu R Nair
Content Co-ordinator : Kannan Tripunithura
'Special Thanks to : S Manoharan, Kallara Gopan, Manu Narayanan, Venu Priyageetham, Suresh and Arjun Azad
Recording and mixing-SUNDAR DiGi Track Thrissur
Content Owner: Manorama Music
Website: www.manoramamus...
RUclips: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#manoramamusicpjayachandran #karunachaivanpjayachandran #adimalarinathannepjayachandran #manasassanchararepjayachandran #radhikakrishnapjayachandran #pjayachandranlulluby #pjayachandranpoornatrayisan #poornatrayisasongs
ഭാവഗായകന് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🏾 വിട💔😢
ദേവനാദലയത്തിൽ പ്രപഞ്ചം തൊഴുതുനിൽക്കുകയാണോ..! സകലചരാചരങ്ങളെയും തഴുകുന്ന സംഗീതത്തെന്നലാണിത്...!!! പ്രപഞ്ചാതീതമായ പരമഭക്തിയുടെ സംഗീതരൂപാന്തരമാണീ ദേവാലാപനം..! സർവ്വലോകത്തിനും സ്നേഹം പകരുന്ന സമ്പൂർണ്ണസംഗീതമേ...ദേവഗായകാ സാഷ്ടംഗപ്രണാമം...!!!!പാറ പോലുമലിയുന്ന പരമാത്മസംഗീതമെന്ന് കേട്ടറിവേയുള്ളൂ, ഇപ്പോൾ അനുഭവിച്ചു. ജീവാത്മാക്കളുടെ അഹംഭാവമെല്ലാം അലിയിപ്പിച്ച് സമാശ്വസിപ്പിക്കുന്ന സ്വരബ്രഹ്മമാണീ സ്വർഗ്ഗീയാനുഭൂതി..!! ജന്മജന്മാന്തരങ്ങളുടെ സുകൃതമല്ലേ ഈ ആത്മാനന്ദനിർവൃതി..! സാക്ഷാൽ ഭഗവാൻ 'അരുളുന്ന ശുഭമാർഗ്ഗ'മാണ് സംഗീതത്തിലെ ഈ പുണ്യപുരുഷന്റെ ഗാനാലാപനം.
പരമ സത്യം🙏🙏🙏 വരികൾ, സംഗീതം, ആലാപനം ---- ദേവസംഗീതം തന്നെ🙏🙏🙏🙏
See
0⁰
ഇരയിമ്മൻ തമ്പിയുടെ കൃതികൾ 😢😢😢😢
എന്താ ഒരു feel ഭഗവാനെ കൃഷ്ണനെ കണ്ടപോലെ 🙏🙏🙏🙏
Thank you. Please share and promote
ജയചന്ദ്രൻ... അജയ്യനാണ്... മലയാള ഗാനശാഖയുടെ ദേവശബ്ദം
വാഗ്ദേവി കനിഞ്ഞരുളി നൽകിയ സ്വരം ഭഗവാൻ ശ്രീകൃഷ്ണനിൽ നമ്മെ ലായിപ്പിക്കുന്ന ഒരനുഭവം. ഈ മഹാഗയാകാന് ഭാഗവാൻ ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ.
ഈ ഭാവഗായകനല്ലെ ശരിക്കും ഗന്ധർവ്വൻ ഈ മഹാഗായകന് വഴങ്ങാത്തത് ഒന്നുമില്ല കൃഷ്ണാ ഗുരുവായുരപ്പാ
ജയചന്ദ്രനോ ... എങ്ങനെ തോന്നി പേര് പറയാൻ . സംഗീത കുലപതി.
മാഷിന്റെ ഓരോ ആലാപനവും കേൾക്കുമ്പോൾ ഇതാണ് മനോഹരം എന്ന് തോന്നിപ്പിയ്ക്കുന്ന തരത്തിലുളള മാജിക്കിനെ നമിക്കുന്നു.❤️❤️❤️ തെന്നിന്ത്യയുടെ വിശിഷ്യാ മലയാളത്തിന്റെ അഭിമാനത്തിന് ആയൂരാരോഗ്യം നേരുന്നു ... ഒപ്പം ഇങ്ങനെയൊരു സംരംഭം മാഷിനെ കൊണ്ട് ചെയ്യിക്കാൻ നിർബന്ധിച്ച ബാലു ആർ നായർക്കും ഇത് ഏറ്റെടുത്ത മനോരമയ്ക്കും പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും ❤️❤️❤️
👏👏👏👏👏👍💯
നന്ദി മനോരമ മ്യൂസിക്കിന് നന്ദി ജയേട്ടൻ്റെ ഇത്രയും നല്ല ആലാപന കഴിവ് ഞങ്ങൾക്ക് സമർപ്പിച്ചതിന് നന്ദി
💯👍👍👍👍👍👍👍👍
ഇത് ഹൃദയത്തിൽ നിന്ന് ഒഴുകി എത്തിയതാണ് കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം
ഈ കോവിട് കാലത്തെ പിരിമുറുക്കം കുറച്ച് മനുഷ്യന് സന്തോഷം പകരുന്ന ഭാവ ഗായകനും സംഘത്തിനും എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
എല്ലാവരേയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
👍🙏🙏🙏🙏💯
Thank you. Please share and promote. Visit our Carnatic classical channel for more videos 🙏🏻
🙏🙏🙏🙏🙏🙏🙏
என்னகுரல்வளம்!!இளமைஅப்படியே இருக்கிறது!!
No ji ko bhi
സംഗീതം ആത്മാവിലുണ്ടെങ്കിൽ ശാസ്ത്രീയമായി പഠിക്കേണ്ടതില്ല എന്ന് തെളിയിച്ച മാഹാ ഗായകൻ ശ്രീ പി. ജയചന്ദ്രൻ sir 👑🥰😍 Pure talent🔥
Thank you. Please share and promote
Manassu nirayunna sangeetham. Addhehathe bhagavan anugrahikkatte
ഭഗവാനേ.... കൃഷ്ണാ ... ജീവിതം . തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു... തമ്പുരാനേ..... അനുഗൃഹീത ഗായകൻ ജയചന്ദ്രൻ സാറിന് നമോവാകം
Thank you. Please share and promote
അറിയാതെ ആ സ്വരരാഗത്തിൽ ലയിച്ചു ചേർന്നു ഞാൻ.❤️❤️🙏🙏
ദാസേട്ടനെപ്പോലെ തന്നെ-
യാണ് ജയേട്ടനും.
Correct ✅
സ്വർണ്ണത്തിനു സുഗന്ധം വന്നപോലെ 👌🙏🙏🙏
Swargam kittiya pratheethi,thank you sir
Bhagavane Krishna Noor kodi pranam ❤❤❤❤❤❤🎉🎉🎉🎉🎉🎉
Kannaaaaa,@Love.
Bhagawan .rakshikyatte....ninne...,thunakyatte.
Song .with..enormous..feel.....,sung with lot of dedication...
Music ..hats .off...
Hare .Krishnaa.....!!
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകൻ ആണ് ജയചന്ദ്രൻ സാർ ❤️ആലാപനം എത്ര മനോഹരമാണ് ഒത്തിരി സന്തോഷം സാർ ഈ ഗാനം ലോകമലയാളികൾക്ക് നല്കിയതിന്
🌹🌹🌹🌹🌹🌹🙏❤️🙏
അതിമനോഹരലാപനം ജയേട്ടാ 🙏🙏🙏
Jayettan's rendition of "Adimalarina thanne" extends mesmerizing acoustic pleasure.....
കർണാനന്ദകരമായ ആലാപനം.......
🌺💐🌺💐🌺💐🌺💐🌺💐🌺💐
Namaskaram Jayetta.......Hare Krishna Guruvayurappa Saranam Narayana Narayana Narayana
അരുളുക ശുഭമാർഗ്ഗം കൃഷ്ണാ ..... !
ജയേട്ടൻ ശുഭ മാർഗ്ഗം അപേക്ഷിയ്ക്കുമ്പോൾ, ഞാൻ സ്വരലയ ഗംഗയിൽ മുങ്ങുകയായിരുന്നു.
ഒരു കൈക്കുമ്പിളിൽ ആ തീർത്ഥം അല്പം മോന്തിക്കുടിയ്ക്കാൻ കഴിഞ്ഞതെത്ര ഭാഗ്യം !👌👌👌👌👌👌👌🙏
മുരളി കുളപ്പുള്ളി .
Singer Attained Lord Krishna Feet on holy Vaikunta Ekadashi. Hare Krishna.
പാട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് ദുസ്സഹമാണ്.
പ്രിയപ്പെട്ടതിനോടുള്ള വിരഹത്തിൽ പ്രിയമുള്ളതു വിശ്വമയമായി തോന്നും, അതിനാൽ പ്രിയമായതിനോടുള്ള സംയോഗത്തെക്കാൾ വിരഹം മധുരതരമാണെന്നു കേട്ടിട്ടുണ്ട്. സംയോഗത്തിൽ പ്രിയമായത് ഏകം. വിയോഗത്തിൽ അത് വിശ്വമാകെ നിറഞ്ഞിരിയ്ക്കുന്നു എന്ന് തോന്നും. Maybe this idea will give you some relief? I hope so in humility!
No words to say... Krishna.... this singer is a Gift of God... thanks to all.
ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ നമിക്കുന്നു ആങ്ങയെ നന്ദി ഹരേ കൃഷ്ണ 🌻🌻🌻🌻
Please ask him to sing all the classical songs of malayalam, so that we can cherish it for ever and preserve for our future generations. Because no other singer today can unleash the bhakti bhava, so freely like him.
Ohhh! What a mature majestic voice. It melts our hearts nd soul! We are truely blessed! A wonderful set of accompanying artists with him always! GOD BLESS ALL
Thank you sir for your motivating comment
Thanks for responding to the comments which is a rare gesture !
Ethra kettalum mathiyakilla Krishna 🙏🙏💐💐♥️
അടിമലരിണ തന്നെ
അടിമലരിണ തന്നെ കൃഷ്ണ (4)
അടിയനോരവലംബം കൃഷ്ണ (2)
അടിമലരിണ തന്നെ
അറിയരുതടിയനു ഗുണവും ദോഷവും (4)
അരുളുക ശുഭ മാര്‍ഗം കൃഷ്ണാ (4)
അടിമലരിണ തന്നെ കൃഷ്ണാ
അടിയനോരവലംബം കൃഷ്ണാ
അടിമലരിണ തന്നെ കൃഷ്ണാ
പരമദയാംബൂനിധെ കൃഷ്ണാ (3)
പാലിക്കേണം എല്ലാം (2)
തിരുവുടലുടെ വടിവേപ്പോഴും (3)
എന്നുടെ ചിത്തേ തോന്നേണം കൃഷ്ണാ (2)
അടിമലരിണ തന്നെ കൃഷ്ണാ
അടിയനോരവലംബം കൃഷ്ണാ
അടിമലരിണ തന്നെ കൃഷ്ണാ
Thank you. Please share and promote
Hare Krishna "🙏🙏🙏
Hare krishna 🙏🙏🙏
അദ്ദേഹത്തിന് നൽകാൻ പറ്റിയ ഏറ്റവും നല്ല ഒരു tribute തന്നെയാണ് ഈ അവസരം ❤
Pranamam Hare krishna 🙏❤️👍🎉
സംഗീതലോകത്തിന് ഇരിഞ്ഞാലക്കുടയുടെ സംഭാവന 🙏🏻🙏🏻🙏🏻🙏🏻
Thank you. Please share and promote
PJ sir ഭാവഗായകൻ& ദേവഗായകൻ❤️🙏
Hare krishna sir edupolulla ganam enium kelkkanam thkalude
ജയേട്ടാ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔸🔸🔸🔸🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍
ഈ സംഗീത തേന്മഴ ലഭിയ്ക്കുവാൻ ഇത്രനാൾ വൈകിയതിൽ നഷ്‌ടം അനുഭവപ്പെടുന്നു.
Crystal clear voice at the age of 78 wonderful
Pranamam🙏🏻
ജയചന്ദ്രൻ സർ അമരപ്രഭുവായി സംഗീത ലോകത്ത് എന്നും നിറഞ്ഞ് നിൽക്കണം ഗുരുവായൂരപ്പാ🙏🙏🙏🙏
🙏🙏🙏
Should get more recognition from authorities. Nation should honour him with deserving recognition.
സംഗീതത്തിനായുള്ള രാജ ജൻമം.. പാലിയത്ത് ജയചന്ദ്രൻകുട്ടൻ തമ്പുരാൻ
ഗുരുവായൂരിൽ നിന്നും കണ്ണൻ ജയേട്ടൻ്റെ അടുത്തു ഇരിക്കുന്നതു പോലെ തോന്നുന്നു. അത്രക്കും ഭക്തിയോടെ ആണ് ആലാപനം. 🙏🙏🙏
Thank you. Please subscribe (if not), share and promote.
ഗാനം അസ്വദിച്ചപ്പോൾ വല്ലാത്തൊരു ആനന്ദം. നമിക്കുന്നു
ജയേട്ടന്റെ ഈ സംഗീതം എത്രപ്രാവിശ്യം തിരിച്ചും, മറിച്ചും കെട്ടിട്ടുണ്ടന്നു ഒരു പിടിയും കിട്ടുന്നില്ല. അത്രമേൽ ആസ്വദിച്ചിട്ടാണ് കേൾക്കുന്നത്. കൃഷ്ണ ഈ അനുഗ്രഹീത കലാകാരനെ കൈവിടല്ലേ. ❤️❤️❤️❤️❤️❤️.
Karunyavaridhiyaya krishna🙏🏻🙏🏻
Excellent Jayetta. Hare Krishna Guruvayoorappa narayana narayana narayana
Thank you. Please share and promote
Jayachandran sir long live for us .❤ u always.
ഭക്തി കൊണ്ട് അലിഞ് ഇല്ലാതാകുന്നപോലെ..... Divine Divine Divine 🥰🥰🥰🥰🥰ജയചന്ദ്രൻ 🥰😍🥰😍😍🥰🥰😍🥰😍🥰🥰🙏🙏🙏
Thank you. Please share and promote. Another masterpiece of P Jayachandran is giving herewith for your listening pleasure. Radhik Krishna Radhika ruclips.net/video/24YofWEvbRk/видео.html
ഗംഭീരം! അതിമനോഹരം
Hare Krishna......
എത്രകേട്ടാലും മതിവരുമോ കൃഷ്ണാ 🙏🕉️🕉️🙏
Thank you. Please share and promote
Bavagayknunuoru nuru kodi parnam 🙏🙏🙏🙏🙏🙏🙏
Thank you. Please subscribe (if not), share and promote
hare krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Onnum parayanilla jayetta, Bhagavane nerittu kandathupolulla anubhavam🙏🙏🙏🙏🙏🙏🙏🙏🙏❤
Thank you. Please share and promote
He is beyond words.The best. Hare Krsna
No words to express.
One genuine doubt.
Have we malayalees recognized him to the extent he deserves?
In most of the music reality shows, the judges who are also established singers always try to thwart him indirectly.
But we know who are no. 1 and no. 2 male. singer in malayalam
@Hjayaprakasa ponnath. I wholly agree with you.
സംഗീതലോകത്തിൽ ചുരുക്കമായി മാത്രം കാണപ്പെടുന്ന ഭാവഗായകരിൽ ഒരാൾ..
സംഗീതം സ്വയം ആസ്വദിച്ചു പാടുന്ന ഗായകൻ.. 🙏🙏
താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ..
ഹരേ നാരായണാ..
Thank You. Please subscribe, share and promote
Harekrishnaaa🙏🙏🙏
Thank you. Please share and promote
പറയാൻ വാക്കുകൾ ഇല്ല........🙏🙏🙏
Njangaludey swakarya ahangaram aanu njangalude jayettan. Jayettanu dheerghayusu undakattey❤
Thank you. Please share and promote
ന്റെ കണ്ണാ 🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏😍💕❤💛😘
ഈ സംഗീതസപര്യക്ക് മുന്നിൽ വന്ദിച്ച് കൊണ്ട് പാദ നമസ്കാരം❤
Thank you. Please share and promote
മലയാളത്തിന്റെ ഭാവഗായകൻ സംഗീത കുലപതി ജയചന്ദ്രൻ ഏട്ടന് വിനീത നമസ്കാരം 🙏🙏🙏
നമ്മുടെ മഹാഭാഗൃം 🙏 A series of keerthanas in its perfection !!! Great Thanks to Manorama🎉
One request- if possible please have our dearest Jeyettan render the Bhagavat Gita in full 🙏 Last many years we hear almost daily his one CD which has only selected few verses.
Pranamam 🙏🙏🙏 and prayers for his health and mesmerizing voice for ever 🙏
Valare kalayi agrahikkunnu angayude soundil ith randum karuna cheyan pinne adilarina kelkkan.Ath vykiyalum nadannu.Valare nandinyund. Ithinte aniyara karod
xalent vaadyam n song n raagam xalent. please sing all krishna devotional songs very nicee raagam n clear words that too in this ahe. keep it up u have gods gift 🎉🎉🎉🎉🎉🎉🎉🎉🎉
അതി മനോഹരം
ഹരേ കൃഷ്ണാ 🙏
ഭഗവാൻ അനുഗൃഹിക്കട്ടെ
ഹൃദയം നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു സംഗീത ധാര..... 🙏🙏🙏🙏.
Thank you. Please subscribe, share and promote
Pranamam 🥹🌹🙏❤️
എനിക്ക് ഇന്ന് ആണ് കേൾക്കുവാൻ കഴിഞ്ഞത്.ഒത്തിരി ഇഷ്ടമായി..
Ha ha ndoru sukham kelkkaan 🙏🙏🙏🙏🙏😍😊
Pranamam🙏
Really divine and soulful singing.. 🙏🙏🙏
xtrordinary. very nice ragam n voice n background music
മനോഹരം ❤❤❤
Krishnan engane angayude munnil varathirikkum🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏
Thank you. Please share and promote
ഭാവഗായകന്റെ കീർത്താനാലാപം ആദ്യമായിട്ടാണ് കേട്ടത്. ആ മാസ്മരിക ശബ്ദത്തിലും ആലാപന ചാതുരിയിലും ലയിച്ചിരുന്നു പോയി. അതു കേട്ട് ഭഗവാൻ പോലും ആനന്ദിച്ചിട്ടുണ്ടാകും 🙏🙏🙏
Gem of a song by Gem of an artist, Awesome 🙏
എന്തൊരു ഇശ്വര സാന്നിധ്യം... പ്രണാമം.
@@madhuradha9537 I request translation (yet to learn malayalam) 🙏
ഭക്തിസാഗരം. Filled with positive vibrations. Melodious.
Devotion is at it's most because jayachandran sir is fully immersed in it
Thank you. Please share and promote. Another beautiful track sung by P Jayachandran is giving herewith for your listenint pleasure. ruclips.net/video/24YofWEvbRk/видео.html
👍👍. EXCELLENT Bhavan. Kayam. No. Words. to. Tell. 🙏🙏🙏
Lord Krishna blessed all of us to hear this excellent Mukhari . Namaskarams to all. Thanks
Thank you. Please share and promote
Sir.നമസ്കരിക്കുന്നു അങ്ങയുടെ ശബ്ദത്തിന് മുന്നിൽ,,,,
Thank you. Please share and promote
His voice never changed over the years. Just the same or just better 🙏
Once again a superb upload and once again thousand thanks to Manorama Music!
Great..only you can sing like this...
വളരെ നല്ല ഒരു ശ്രീക്യഷ്ണ കീർത്തനം 🙏🙏
Thank you. Please share and promote. Giving herewith another track for your listening pleasure. ruclips.net/video/24YofWEvbRk/видео.html
Super master 🎉 ...miru మరిన్ని రచనలు పాడి మకు అందించాలని కోరుకుంటున్నాం..మేము నేర్చుకునేందుకు వీలుగా వీడియో చెయ్యాలని కోరుకుంటున్నాం.
We are blessed to be contemporaries of this legend!May God Almighty bless him with long healthy contended life!
Contented
Thank you. Please subscribe, share and promote
Hare krishna 🙏
Beautiful feel Jayettan 😍😍
Magic of voice nd feel .. parayan vaakukkal illaa 🙏🙏
Thank you. Please share and promote
Krishna Guruvayoorappa 🙏🏻
Thank you. please share and promote
Excellent super God bless you jayatta
Thank you. Please share and promote
Krishna... ❣️
Heavenly and transcendental rendition by bhavagayakan, views for this gem of singing full of bhakthi and melting voice by the legend should have been much higher if compared to some of the high view count of videos of the new gen young singers who are into the field of devotional music.
Swargeeya Naadam. Vaikunda gaayakaa pranaamam
No words to express about ur singing.👍👍👍🙏❤️
Omnamo narayanaya