Radhika Krishna Radhika | P Jayachandran | Darbari Kanada | Jayadevar | Carnatic Classical
HTML-код
- Опубликовано: 26 мар 2021
- #pjayachandran #radhikakrishna #darbarikanada
Live Flute concert by Dr Padmesh Parasuraman - • A Flute concert by Dr....
Other Tracks of P Jayachandran
• Mahaganapathim | P Jay... - Mahaganapathim
• Parama Purusha | P Jay... - Paramapurusha Jagadeeshwara
• Sree Poornathrayishane... - Sree Poornatrayishane
• Kanthanodu Chennu Mell... - Kanthanodu Chennu Melle
• Manasa Sancharare | P ... - Manasa Sanjarare
• Karuna Chaivan Enthu| ... - Karuna Chaivan Enthu
• Adimalarinathanne | P ... - Adimalarinathanne
• Muraleedhara Gopala | ... - Muraleedhara Gopala
• Pahiparvatha Nandini |... - Pahi Parvatha Nandini Mamayi
Radhika Krishna, a beautiful Ashtapadi has been composed by Jayadevar. This is in the rag Darbari Kanada and set to Aadi Thal.
P Jayachandran, the famous playback singer has sung this krithi. In fact, P Jayachandran is doing Classical Music programme for the first time. He is accompanied on the Violin by Thirunelloor Ajithkumar, on the Mridamgam by Aymanam Chandrakumar and on the Ghatom by Kannan Tripunithura.
Concept and Direction : Balu R Nair
Content Co-ordinator : Kannan Tripunithura
'Special Thanks to : S Manoharan, Kallara Gopan, Manu Narayanan, Venu Priyageetham, Suresh and Arjun Azad
Recording and mixing-SUNDAR DiGi Track Thrissur
Content Owner: Manorama Music
Website: www.manoramamusic.com
RUclips: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com
#manoramamusicpjayachandran #karunachaivanpjayachandran #adimalarinathannepjayachandran #manasassanchararepjayachandran #radhikakrishnapjayachandran #pjayachandranlulluby #pjayachandranpoornatrayisan #poornatrayisasongs Видеоклипы
ഇനിയുമുണ്ടോ സന്ദേഹം? സാക്ഷാൽ ഗുരുവായൂരപ്പൻ "സംഗീതം കൊണ്ട് ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും അനുഗ്രഹിച്ച് പരമാനന്ദത്തിലാറാടിക്കാൻ" ഭൂമിയിലേക്ക് അയച്ച പുണ്യശ്ലോകനാണ് ദേവഗായകൻ ജയേട്ടൻ. സാക്ഷാൽ നാദബ്രഹ്മം...!!!!!! ഇന്നും ഈ നാദതാരകം മഹാദ്ഭുതകരമായി സംഗീതക്കതിർ ചൊരിയുന്നത് ഗുരുവായൂരപ്പന്റെ പരമാത്മതേജസ്സ് അതിലടങ്ങിയതു കൊണ്ടാണ്. സംഗീതത്തിന്റെ പ്രപഞ്ചാതീതമായ അനുഭൂതികൾ മധുമാരി പോലെ പെയ്യുന്ന സ്വർഗ്ഗീയനിമിഷങ്ങളേ നന്ദി..
ഒരു സന്ദേഹവും ഇല്ല...
അദ്ദേഹത്തിൻ്റെ ഓരോ പാട്ടിൻ്റെ താഴെയും ഞാൻ നോക്കുന്ന കമൻ്റ് താങ്കളുടെ ആണ്...എത്ര ഭംഗിയായി ആസ്വാദനം നടത്തുന്നു...👍
🙏
👏👏👏👏👏👍👍💯
മനോഹരം, വാക്കുകളില്ല പറയാൻ, ഭഗവാന്റെ അനുഗ്രഹം എന്നും ജയേട്ടന് ഉണ്ടാവട്ടെ,
👍👍👍
എത്രയോ മുന്നേ തന്നെ താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ച വരികളാണ്.. 😍
ഈ പാട്ട് കുറെക്കാലം കൂടി ഒന്ന് കേൾക്കണമെന്ന് ആഗ്രഹിച്ചപ്പോൾ.. ഇതാ എന്റെ ഇഷ്ട ഗായകന്റെ ശബ്ദത്തിൽ🙏🙏🙏 നന്ദി
ജയേട്ടാ നമിക്കുന്നു 🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
🙏
ജയേട്ടൻ വീണ്ടും തകർത്തു... super👌👌👌
ജയേട്ടാ ഓരോ വാക്കുകളിലും ശ്രുതിമധുരം നിറച്ച് പകർന്നു തരുകയായിരുന്നു ! വളരെ സന്തോഷം .🙏
ഇതുപോലെ ജ്ഞാനപ്പാന യും താങ്കളുടെ സ്വരങ്ങളിലൂടെ കേൾക്കാൻ കൊതിയ്ക്കുന്നു ,
ജയദേവനും ജയചന്ദ്രനും ഭഗവാന്റെ ദാസൻമാർ❤️ ഗംഭീരം സർ🙏🙏
ഓഹ് എന്തുപറയാൻ!!!ദർബാരി കാനഡയുടെ സത്തു എടുത്ത് നമ്മുടെ മുൻപിൽ വച്ചിരിക്കുന്നു.എവിടെ നിന്ന് നോക്കി തുടങ്ങണം എന്ന് അറിയുന്നില്ലല്ലോ കൃഷ്ണാ.....പ്രണാമം.
എത്രകേട്ടാലും മതിയാവില്ല മധുരമനോഹരമായ ഈ ആലാപനം.
Jayettan's classical rendering is most powerful, outstanding performance. All the best Jayetta.
ജന്മ ജന്മാന്തരങ്ങളിൽ നിന്ന് ഒഴുകി വന്ന പ്രതിഭ🙏🙏🙏🙏🙏🙏🙏🙏
മധുരം മനോഹരം. പ്രായം കീഴ്പ്പെടുത്താത്ത ശബ്ദം
'77 കളിൽ രഞ്ജിനി'റേഡിയോ ഗാനം തകർക്കുമ്പോൾ എല്ലായ്പോഴും most wanted ആയ "മണ്ണൂർ രാജകുമാരനുണ്ണി പാടിയ ഒരു hit 🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനം
ഭാവഗായകൻെറ ശബ്ദത്തിലൂടെ വീണ്ടും കേൾക്കുമ്പോൾ കൂടുതൽ ഭക്തിസാന്ദ്രമായ അനുഭൂതി,
പക്കമേളവും അതിമനോഹരം
ജയചന്ദ്രൻ സാർ ഗംഭീരം
അഭിപ്രായം പറയാൻ നമ്മളാര്... കണ്ണടച്ചാലും തുറന്നാലും ശ്രീകൃഷ്ണനെ കാണിച്ചുതരുന്നു!!!എന്തൊരു വ്യക്തത ഓരോ അക്ഷരവും.... 👏👏👏
Thank you. Please subscribe, share and promote
ഒരുപാട് ആരാധന ഈ ഗായകനോട്, ഈ ഗാനത്തോട് ❤❤💚💚
കാലാതീതം ശബ്ദ സൗകുമാര്യം 🙏🙏🙏🙏
🙏ఇంత అద్భతంగా ఆలపించిన జయచంద్రన్ గారికి వేవేల అభినందనలు, నమస్కారాలు🙏🙏🙏
🥰രാധികാ കൃഷ്ണ ക്ലാസിക്കൽ സോങ് ഇങ്ങനെയും പാടാം, ഓരായിരം പാദനമസ്കാരം ജയചന്ദ്രൻ സർ,ഇയർപിസിൽ ഫുൾ വോളിയത്തിൽപോലും യാതൊരുവിധ ഇറിറ്റേഷനും ഇല്ല. സ്വർഗ്ഗീയ സുഖം 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒന്നും പറയാനില്ല. നമിക്കുന്നു
Fine, thanks to Sri P Jayachandran.
ജയേട്ടൻ എന്തു ഭംഗിയായി പാടി
മനോഹരം
ഭാവഭംഗിയിലും ശബ്ദഭംഗിയിലൂം ഭാവഗായകൻ ഓരോ സംഗീതാസ്വകരുടേയും ഹൃദയം കവരുന്നു
ഈശ്വരനും, ഞാനും ഒന്നാകുന്ന നിമിഷങ്ങൾ, പ്രണമിക്കുന്നു ജയചന്ദ്രൻ സാർ🙏🙏🙏
No words.. Pranams and prostrations at your feet, Jayachandran Sir ❤️❤️❤️🙏🙏🙏
He is blessed singer without any doubt. God bless him.
മനോഹരം എന്നല്ലാതെ എന്ത് പറയാൻ...!!! കേട്ടു കൊണ്ടേയിരിക്കുന്നു..
🖤
ജയേട്ടൻ്റെ പഴയ ഭക്തിഗാന ആൽബം പുഷ്പാഞ്ജലി പോലേ ഹൃദ്യം
അല്ലങ്കിൽ അതിനുപരി
ആപാദമധുരം ❤️
ശ്രുതി ശുദ്ധിയും അക്ഷര സ്പുടതയോടുകുടിയും ഭാവ ഗായകൻ ജയേട്ടൻ പാടിയ ഭക്തി ഗാനം എന്നെന്നും കേൾക്കാൻ ഏവരും കൊതിക്കും 🙏🏽
Thank you. Please share and promote
Really immersed in his voice and Bhakthi. God Bless Jayachandran long life and health to continue singing on Lord.
ഒരു ചെറിയ കലാ കുടുംബത്തിൽ ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു..... മിടുക്കൻ മിടുമിടുക്കൻ. ആ കാലഭൈരവന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🔱🔱🔱🔱🔱
മധുരശബ്ദത്തോടെ കീർത്തനാലാപനം. ജയേട്ടനെ ആരാധിക്കുന്ന അനവധി ആരാധകർക്ക് ദേവഗായകൻ നൽകുന്ന പ്രസാദം. ഇവിടെ ഈ ഗന്ധർവ്വൻ വളരെയധികം അവിശ്വസനീയമായ ആലാപനം നമ്മുടെ കാഴ്ച വയ്ക്കുമ്പോൾ വാക്കുകൾ കിട്ടാതെ മരവിച്ചിരിയ്ക്കാനല്ലാതെ എന്തു ചെയ്യാനാകും😑
Correct sir
😍💓💓💓👌
Madhuratharam
വാസ്തവം
😍😍😍😍😍
എത്ര മധുര മധുര ആലാപനം..
സുന്ദരം...ലയിച്ചു പോയി..പാട്ടിൽ..
🖤
OMG what a mellifluous voice ! The accompanying artistes are also great. So much of musical talent in Kerala but not known to outsiders. Thank you Shri Jayachandran Ji for this song. 🙏🙏🙏
Yet people love to be governed by communist and atheist, abusing the hindu religion and sentiments.
The original song was sung by Shri.Mannur Rajakumaranunny, my school teacher. This takes me back to my school days and his melodious voice. This is also good rendering of tbe song.Blessed to hear this song again thru Shri Jayachandran, the Bhavagayakan🌺🌹🌺
Yes, I like his song more
There is a version by yesudas and susheela in a telugu film as well
@@vinodt1347 really? Please share the link
@@anithabs9501 ruclips.net/video/neVsrjeZpdk/видео.html
Yesudas Comes on at the end
Ghantasala master also sung this astapadi
Superanallo 🙏jayettne kazhiu bhagavane ingane padippukazhthan . krishnaguruvayoorappa Saranam UNNIKKANNA 🙏🙏🙏very nice , 🙏👍👌👏🌹🌹🌹
Thank you. Please share and promote
Jayachandran Sir You are absolutely a legend. No doubt. Salutes sir
🖤
മണ്ണൂരിന്റെ രാധികാ... ജയേട്ടൻ പാടി അനശ്വരമാക്കി!!!
ഈ സംസ്കൃത ഗാനം , ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലുള്ളതാണ്. ശ്രീകുമാരൻ തമ്പി മോഹിനിയാട്ടം
എന്ന സിനിമയിൽ രാജകുമാരനുണ്ണിയെ കൊണ്ടു പാടിച്ചു. അഷ്ടപദി ഗാനമായി
പാടി വരുന്നു.
Enta prayaaa Bhagavaneee....ee sabdam thannathinu nandi Krishnaaa
ശ്രീ പി ജയചന്ദ്രൻ സാറിനെ ഇനിയും ക്ഷണിച്ചു പുതിയ നല്ല പാട്ടുകൾ ഇനിയും പാടിക്കണം എന്ന് ഒരു അപേക്ഷ 🥰😍👑👑Great great singer🔥👑👑👑
Thank you. Please share and promote
Sweet voice at 77...?? Miraculous
ഭഗവത് അനുഗ്രഹം..
ശം ഭോ മഹാദേവാ .....🙏🙏🙏
ജയേട്ടാ super super...... you are blessed.... ജയിക്യ ജയിക്യ മഹാന്ഭാവ........
One of my most favourite ashtapadi. Done full justice to the song. Elevates us to another level.
ಅದ್ಭುತವಾದ ಗಾಯನ. ನಮೋ ನಮೋ
Thank you. Please share and promote
എന്റെ ജയേട്ടൻ
Words can’t express the beauty of singing🙏🙏🙏🌹 Heavenly 💕
No words,The most unpredictable singer..Deva Gayakan ...Jayyettanu ende viyapoorvamaya Namaskaram ...
Dakshina Moorthi Swamigale orma vannu..
🖤
So Devine ... jayettan 'voice. So happy to hear him singing Carnatic keerthanas. His voice is so young. May Lord bless him to bring out more devinity thro his voice for ever. 😇🙏❤
കർണ്ണാമൃതം. ഭക്തിനിർഭരം. നല്ല ലയo. കൂപ്പുകൈ..
Jayachandran voice is so blessed.The best soothing tone n clear rendition....let krishna be with him always..wish you the best jayachandran.
Well said chechi.
ഭാവസാന്ദ്രമായ ആലാപനം ♥
He makes the poem and poet eternal shows us the vast space namaste sir
Beautiful rendition, praying 4 his good health.Let krishna give him enough n enough opportunities . salutation jayetta
പഴകും തോറും വീര്യം കൂടുന്ന ആലാപനം hats off ജയേട്ടാ
Thank you. Please share and promote
🖤
എത്രകേട്ടാലും മതിവരില്ല.
I couldn't believe that he is in his seventies!!!❤️😘🔥👌
Thank you. Please share and promote. Giving herewith another link for your listening pleasure. ruclips.net/video/NIMbgxjdKps/видео.html
ഹരേ ഗുരുവായൂരപ്പാ, ഈ ഗായകന് ദീർഘആയുസും ആരോഗ്യവും നൽകണേ ഗുരുവായൂരപ്പാ 🙏🙏🌹🌹🌹😍
There is no doubt, Jayachandran is the greatest so far in Malayalam.
Very very correct statement.He is greatest in Malayalam today🙏🙏Who will give padmabhushan for him
🖤
Enthoru sugam kerlkkan.. Sruti shudham.. Congts.
Melodious voice. Namaste ji
Amazing control of voice at this age. No words.👍
ഭക്തിയുടെ അത്യുന്നതി. 🙏
മനോഹരം, അതിമനോഹരം 🙏🙏🙏
❤no words to say 🙏🙏 mesmerizing..divine voice❤🙏
കാത്തിരിപ്പ് ❤️
മനോഹരം. .....
അതിമനോഹരം ...🌻🌻🌻🌻
രാധേ കൃഷ്ണ .....കർണാമൃതം ....🙏🙏❤
🖤
ജയേട്ടന്റെ പാട്ടിൽ ദൈവീകത നിറഞ്ഞിരിക്കുന്നു. ജയേട്ടൻ പാടിക്കൊണ്ടേരിക്കു. ഞങ്ങൾക്കത് അമൃതാണ്.
Hara Krishna!!! Superb singing Sir .So soothing to our ears🙏🙏
My dear Sri Jaychandran ,am from irinjalakuda we met number of times at Chennai Airport and your home you used to call me as korambu since late Sri korambu Subramanian namboodiri is my cousin . I am very ardent of yours and great poet ",Jayadeva,"Ashtapati Geetha Govindam and I had gone to puri and even to the birth place of The great sweetest.
So Devine so happy to hear him singing carnatic keertanaas his voice is so powerful so vibrant despite being sweet in other words we missed him all along from singing this keertanas like any other famous singers for now.
🖤
Omg! I enjoyed it with ultimate bhakti... what a rednering - truely divinely. God bless you sir.
🖤
Enda feel bhava gayakan thanks choose this song
Excellent outstanding rendition of shri jayettan most divine very nice performance of mridhangam ghadam and violin thank you
What a song ...!
What a rendering....?
Wonderful...!
Very very very happy krishnaneyum radhayeyum meril kondu niruthi. Layichupoi. Namaskaram.
🖤
Badly wish he had sung this song at his peak in his youth ... If he could sing this kirtan this well at this age of 77 imagine what would have been the result in that case!!!!!!
Excellent Darbari Kanada. Lord Krishna loves your voice. Namaskaram Thanks
Thank you. Please share and promote
ഭാവഗീതങ്ങളുടെ അവതാരപുരുഷൻ
Super.rendering of.jayadeva kriti.by.Sri.jayettan sir l used to.hear.in my younger.days.god bless you
Excellent jayatta...
अद्भुता रचना, हृदयमालोडयन्ती स्वरलहरी च
കട്ട വെയ്റ്റിംഗ് 🤩🤩🤩
ഭാവഗായകന്റെ അനുപമ സുന്ദര സ്വര മാധുരിയിൽ ഈ ഗാനത്തിന്റെ സൗന്ദര്യം വർധിച്ച് നമ്മേ മാസ്മരിക പ്രവഞ്ച ത്തിലെയ്ക്ക് നയിക്കുന്നു...❤❤❤
His devotion towards Lord Guruvayoorappan is marveless..when I hear his voice, and see his physical form
Only I can feel the divinity in him,as I am also a devotee of Lord Guruvayoorappan,(an old lady of 81years),feels the same way as he
His devotion to Lord Guruvayoorappan.A Gifted Soul with Bhakti and wisdom.My God bless him with good health.
Thank you. Please subscribe share and promote.
ഗംഭീര ആലപനം കേൾക്കാൻ ഹൃദ്യം
🖤
അഷ്ടപദി ഗാനാമൃതം
മധുരം
Such a fabulous wonderful melodious voice at this age. Reallky godly person
our Sashtang pranams
Thank you. Please share and promote
Jayachandranji you are Blessed by Radhika Krishna !!what devotion and feeling you have put in !accompanying artists are Excellent too .
🖤
Jayachandran sir..... Nthoru sabdham.. Nthoru feel.... Manas nannai cool akunnu..... Aangu eniyum enuyum nuruayiram ayussumai vazhka
All the keerthanam so far released I listened.
All nice.The sweet voice of bhavagayakan Jeyettan so beautiful.
അനശ്വരം . അതിമനോഹരം . ശ്രുതിമധുരം . ഈ ഭാവശബ്ദം ഇനിയും കേൾക്കാറാകട്ടെ
Thank you. Please share and promote. Giving herewih another track sung by him. ruclips.net/video/NIMbgxjdKps/видео.html
വാക്കുകൾക്കോ അഭിപ്രായങ്ങൾക്കോ ഒക്കെ അപ്പുറത്താണ് ഈ ആലാപന സൗകുമാര്യം... ഇന്നും യൗവനപൂർണമായ ഈ ശബ്ദം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏
ജയേട്ടൻ ഉള്ള കാലത്ത് ജനിച്ചു ജീവിച് ആണ് നാദ ധാരയിൽ മുഴുകാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏
Thank you. Please share and promote
🙏🙏🙏🙏
How authorities can ignore such a talent....
Please give him adequate recognition.
Heavenly.... Coming from heaven...
🙏🙏🙏
Just amazing! Such a young voice at 77!!!
🖤
thottathellam ponnu god bless you D.R.Gopi nath Palakkad
Thank you. Please share and promote
SIMPLY SUPERB!!! Love his voice 🙏🏻🙏🏻👌👌
Thank you. Please share and promote
🖤
അങ്ങയുടെ ശബ്ദത്തിൽ ന്റെ കണ്ണന്റെ പാട്ട് കേൾക്കുന്നത് വളരെ സന്തോഷം ആണ് 🙏🙏🙏ഹരേ കൃഷ്ണ 🙏
Thank you. Please share and promote
🖤
I'm sure today I'can achieve that complete happiness , Akhilam madhuram like these keerthanam, especially for me because I'm living in one of the baffelo land. .
കേവലമായ മർത്ത്യഭാഷയിൽ ഈ മഹാപ്രതിഭയെ വർണ്ണിക്കാൻ വാക്കുകളില്ല🙏🙏🙏🙏
As far as Jsyachandran sir is concerned age is not a factor.I like all his songs.I use to enjoy his sound when ever I am free.
Thank you. Please share and promote
🖤
P Jayachandran sings this song "Radhika krishna" so melodiously with ease, I often listen to it admiringly.
Thank you. Please share and promote. Giving herewih another track sung by him. ruclips.net/video/NIMbgxjdKps/видео.html
Age has just toned the voice!