EP #2 - ഫറവോയുടെ ശവകൂടിരം | Great Pyramid of Giza | Egypt

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 402

  • @sherinzVlog
    @sherinzVlog  Год назад +79

    അഭിപ്രായങ്ങൾ കമൻറ് ഇടാൻ മറക്കല്ലേട്ടാ ❤
    TRAVEL SERIES
    Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
    New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
    Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
    Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
    Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
    Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
    Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
    Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
    Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
    Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
    Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
    Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
    Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
    Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
    Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
    Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ

    • @georgykraju2833
      @georgykraju2833 Год назад +1

      Ningalu poliyann🥰

    • @paulsaji2024
      @paulsaji2024 Год назад

      Egypth trip kulamaakan... Ethooo oru mon.. nokket... kalangiyilla alle.. haha.. You keep rocking .

    • @MoosaSakeer
      @MoosaSakeer Год назад +1

      2019 2020 ആണൊ ഓർമഇല്ല
      കൊച്ചീലെ ഷൂട്ടീങ് ലൊക്കേഷന്
      കണ്ട് അതിൽ അലിഞ് ചേർന്നിരുനു❤

    • @shobanaponnuswamy4747
      @shobanaponnuswamy4747 Год назад

      ​@@paulsaji2024lp hu😊p nil c llplllolllolppllppplpp
      Pp pp ll pp p ll lp pp pp pp ll p ll lp ll ll ppp pp l😊pp pp ll p pp p ll ll p ll pp p p ll ll p LP pp ll

    • @rajaram7215
      @rajaram7215 Год назад

      Hi bro .... Iam from munnar ....
      Ini eppayavathu MNR vantha pakalam .... Ennaku ungala romba pudikkum ... Keep rocking 😊

  • @sanjuajusanju6481
    @sanjuajusanju6481 Год назад +36

    ഞാനും പോയി കണ്ടിരുന്നു ലോക അത്ഭുതങ്ങളിൽ ഒന്നായ പിരമിഡ് 2015 ഇൽ ❤❤❤

  • @sanjuabraham9029
    @sanjuabraham9029 Год назад +38

    ഷെറിന്റെ അവതരണവും മനോഹരം , പിന്നെ എഡിറ്റിങ് പറയാതെ വയ്യ , മനോഹരം തന്നെ । ഈ ദൃശ്യങ്ങൾ ഏവർക്കും ഇവിടെ സന്ദര്ശിക്കുവാനുള്ള പ്രചോദനം ആകട്ടെ.
    അടുത്ത വീഡിയോയിൽ സന്ധിക്കും വരെ നന്ദി നമസ്കാരം 😂😂

  • @shabna9473
    @shabna9473 Год назад +2

    Tq tq tq njghalekokkey avidey poyi kanan bagheamuddavumoo ennariyilla ennalum nighaliludey kanan kazhinjathil orupadu orupadu sandhoshamayi ❤❤

  • @vishalchandramohanan5080
    @vishalchandramohanan5080 Год назад +5

    ഷെറിൻ ബ്രോ ഏറ്റവും കൂടുതൽ പിരമിഡ് സുഡാനിൽ ആണ് ഉള്ളത്...എന്തായാലും വീഡിയോസ് പോളി.... excited .. waiting nother Egypt videos. .....❤❤

  • @rahoofkozr7303
    @rahoofkozr7303 Год назад +7

    അടിപൊളി കാഴ്ച്ച.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰

  • @sujithks5486
    @sujithks5486 Год назад +7

    കണ്ടത് മനോഹരം 🥰 അടുത്തത് വേഗം പോരട്ടെ 😍🔥👌

  • @blackboygaming1354
    @blackboygaming1354 Год назад +18

    Next episode waiting 🥰💥

    • @sherinzVlog
      @sherinzVlog  Год назад +4

      പെട്ടെന്ന് തന്നെ നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം 😍

  • @parustastytips1538
    @parustastytips1538 Год назад +76

    സന്തോഷ്‌ സാറിന്റെ കഴിഞ്ഞാൽ ഇത്ര ആസ്വദിച്ചു വീഡിയോ കാണുന്നത് ഷെറിന്റെ ആണ്

  • @ajuzvlogzzz6418
    @ajuzvlogzzz6418 Год назад +3

    Sherin broo.. very happy to see back the Sherinz vlog...full support.. presentation powli.. really loved it... Egypt kidilam...pne bro one small suggestions.. if u r putting video tomorrow athinte shorts ennu edunne annu nallath.. so we will be thrilled to see the video next day.. matteth nammal kandathalle so skip cheyiyan ulla chances are high

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад

    Hai. Sherin. Beautiful. Video. all. the. Best❤❤❤🥰👌👍🙏

  • @vinukappad9500
    @vinukappad9500 Год назад +15

    അങ്ങനെ ഞാനും ഷെറിനും കൂടി The great piramid കണ്ടു🎉. 💓💓💓പോയി കണ്ട ഒരു feel bro thankz

  • @sainunajumudheen5090
    @sainunajumudheen5090 Год назад +4

    Really amazing 👍🏻👍🏻Keep going and waiting for next episode.

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Год назад +1

    ഞാനും വൈഫ് ഉം പോയിട്ടുണ്ട്, അൽഹംദുലില്ലാഹ്, അഭിനന്ദനങ്ങൾ.

  • @rejithrenchan8474
    @rejithrenchan8474 Год назад +2

    Most loved RUclipsr❤❤❤😍😍🥰🥰

  • @bushramuhammed7086
    @bushramuhammed7086 7 месяцев назад +1

    Adipoli ikka......travel super

  • @thankammachacko141
    @thankammachacko141 6 месяцев назад

    Loving nd interesting videos❤❤❤

  • @lukosejacob7362
    @lukosejacob7362 Год назад +11

    Daily waiting, can you please explain the total amount of this entire journey

  • @madhukeloth9379
    @madhukeloth9379 Год назад

    ക്ലാരിറ്റി 👌👌👌 ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് സഞ്ചാരത്തിന് പോലും ഇത്രയും ക്ലാരിറ്റി ഉണ്ടായിട്ടില്ല സൂപ്പർ 👌ഏതോ ഒരു വാക്ക് കാറ്റ് കൊണ്ട് പോയിന്

  • @anujramachandran2969
    @anujramachandran2969 Год назад +6

    കാത്തിരുന്ന എപ്പിസോഡ്.... 😍

  • @salikalakkandan7453
    @salikalakkandan7453 Год назад +7

    We really enjoy your travel experience and presentation..

  • @AnoopPai9084
    @AnoopPai9084 Год назад +2

    Sherin Broo video length kootanam..... Athumathramalla..... Ethu rajyathu poyalum aviduthe
    Visa
    Currency
    Different Expenses
    Ithokke onnu parayuka👍🏻👍🏻👍🏻

  • @binilmathew1705
    @binilmathew1705 Год назад +1

    Nice video sherin bro
    Daily video upload cheythal poliyarikum❤🎉

    • @sherinzVlog
      @sherinzVlog  Год назад

      ശ്രമിക്കാം 😍

  • @3musketeersdee434
    @3musketeersdee434 Год назад +2

    How did you book guide?? Kurachude detail aayi ittal better aavum.
    Guide fee?
    Breakfast
    Food etc.

  • @binovarghese5014
    @binovarghese5014 Год назад +11

    18:17 134 ആണൊ? 1000+ ആണൊ? ഏതെങ്കിലും ഒന്ന് ഉറപ്പിക്കുക 😂 Jokes apart. It was really a good video. Looking forward to more such videos. ❤

    • @Molusmixingvlog
      @Molusmixingvlog Год назад

      അതെ അതൊന്ന് ഉറപ്പിക്കുക തന്നെ വേണം ♥️♥️♥️

    • @gmix596
      @gmix596 Год назад

      The Egyptian pyramids are ancient masonry structures located in Egypt. Sources cite at least 118 identified "Egyptian" pyramids.
      Paranjapo thettiyatha wiki ingane anu parayunnathu...😉

    • @sherinzVlog
      @sherinzVlog  Год назад +4

      മനസ്സിൽ വിചാരിച്ച സംഖ്യ മാറിപ്പോയി അറിയാതെ അത് പറഞ്ഞു, എഡിറ്റിംഗിലും അത് ശ്രദ്ധയിൽ പെട്ടില്ല
      ഈജിപ്തിൽ 134
      സുഡാനിൽ 255

    • @gmix596
      @gmix596 Год назад

      ​@@sherinzVlogwiki parayunnathe thet ano bro😕

  • @halahulayt4064
    @halahulayt4064 Год назад

    അവിടെ.. പോയൊരു... ഫീൽ.... ഇന്ശാള്ള... ഒന്ന് പോയി കാണണം ❤sherin💥💥

  • @nihal4426
    @nihal4426 Год назад +4

    Watching with family ✋💙

  • @krishnakumarkmr2209
    @krishnakumarkmr2209 Год назад

    Adutha video kku vendi waiting anu chetta❤❤❤

  • @rajanvarghese7678
    @rajanvarghese7678 Год назад

    Santhosh sirinte vlog kazhinjaal sherin super

  • @sumayyapc1328
    @sumayyapc1328 Год назад

    അടിപൊളി വീഡിയോ യും അവധരണവും

  • @Priyesh7667
    @Priyesh7667 Год назад

    വീഡിയോ സൂപ്പർ bro 👌👌👌👍👍👍all the best happy journey ❤❤❤

  • @princedigitalbusiness2731
    @princedigitalbusiness2731 Год назад

    Wavoooo super Ayavalle😊 Oru rashaum ellatha view total money ethra aakum🎉🎉🎉

  • @maheshv.s9792
    @maheshv.s9792 Год назад

    സൂപ്പർ വീഡിയോ ഷെറിൻ അടുത്ത വീഡിയോ പെട്ടന്ന് പോരട്ടെ💙💙💙💙💙💙👍

    • @sherinzVlog
      @sherinzVlog  Год назад

      വിഡിയോകൾ നിങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം 😍

  • @charuvloge
    @charuvloge Год назад

    ഹായ് ' നന്നായിട്ടുണ്ട് വീഡിയോ🤩🤩🤩

  • @GG-hk8fn
    @GG-hk8fn Год назад

    കൊള്ളാം..... Good....... But.... ചില ഉച്ചാരണ പ്രശ്നങ്ങൾ ഉണ്ട്... Sphinx.... Not pheenix.... ശ്രദ്ധിക്കുമെന്ന് കരുതുന്നു... All the very best bro... 👍👍

  • @DarshandeepBv
    @DarshandeepBv 2 месяца назад

    Wait for 1 million 😌🔥

  • @kevinjudejude4899
    @kevinjudejude4899 Год назад

    സൂപ്പർ സൂപ്പർ സൂപ്പർ.. ശെരിക്കും നേരിട്ട് വന്നു കണ്ട ഫീൽ ❤️

  • @monumon3327
    @monumon3327 Год назад

    അടിപൊളി വീഡിയോ ആയിരുന്നു❤❤❤

  • @ukrishna.m.t1667
    @ukrishna.m.t1667 Год назад +1

    ഷെറിൻ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക് സ് ഇതിന്റെ ബാക്കി ഭാഗം സുഡാ നിൽ ആണ് എന്നു കേട്ടിട്ടുണ്ട് നൈൽ സൂപ്പർ

  • @jabirjazz8046
    @jabirjazz8046 Год назад +2

    പൊളിച്ചു മുത്തെ

  • @satheesh7951
    @satheesh7951 Год назад

    അവതരണം കാഴ്ചകൾ ഗൈഡ് ❤❤👍👍

  • @remiz50111
    @remiz50111 Год назад +1

    03:04 bajaj പൾസർ 😁😁❤❤

  • @shajidammam964
    @shajidammam964 Год назад

    Masha allha valarea manoharam❤

  • @NusrathNusru-ij3zq
    @NusrathNusru-ij3zq Год назад +2

    ഇവിടെ വരെ amazing Africa by Puja chanal kandu എന്താണ് അവർക്ക് പറ്റിയത്?അറിയാമോ??പോളിക്ക് ബ്രോ സൂപ്പർ സൂപ്പർ ..കാത്തിരിപ്പായിരുന്നു ഇരുണ്ട ഭൂഖണ്ഡത്തിലെ തെളിമയാർന്ന കാഴ്ചകൾ ക്കായി

    • @elsyshaji4008
      @elsyshaji4008 Год назад +1

      Enthanu pattiyathu ennu ariyilla..poojayum nannai videos cheyyumayirunnu

  • @vishnujayaprakash8337
    @vishnujayaprakash8337 Год назад

    Video super അങ്ങനെ Egyptian Pyramid kandu 🤗🤘

  • @sabithasabithakp2068
    @sabithasabithakp2068 Год назад

    Nalla bangiyayitund ennathe episode.. Enik bayankara eshtanu pyramid kanan. 🥰🥰🥰

  • @saneeshkg7410
    @saneeshkg7410 Год назад +2

    ഈ പിരമിഡ് കാണുമ്പോൾ പണ്ട് സ്കൂളിൽ പഠിച്ചത് ഓർമ്മ വന്നു... 🥰

  • @abinjolly8345
    @abinjolly8345 Год назад

    Machane poliiii🥳🥳

  • @Manumeempara007
    @Manumeempara007 Год назад

    ഞാൻ പുതിയ Subscriber ആണേ videos super🤩🤩

  • @arunjose9046
    @arunjose9046 8 месяцев назад

    Ippo sherin te katta fan aanu njan

  • @shahidvlogs44
    @shahidvlogs44 Год назад +1

    Big fan broo❤️

  • @sadeeshjohn896
    @sadeeshjohn896 Год назад +5

    Nice video bro. If you can, make a plan to visit Jordan also!

    • @sherinzVlog
      @sherinzVlog  Год назад +1

      ജോർദാൻ വരുന്ന ഏതേലും സീരിസിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം 😍

    • @sadeeshjohn896
      @sadeeshjohn896 Год назад

      @@sherinzVlog Thanks a lot. I have a plan to visit Jordan during this month or early Aug. Nice country with lots of historical places to visit there. If possible, we will try to meet there.

  • @maheshsalini7035
    @maheshsalini7035 Год назад

    Sprrr👌👌👌

  • @akhilkrishnan8670
    @akhilkrishnan8670 Год назад

    Adipoli video. ❤🎉

  • @alby4211
    @alby4211 Год назад +1

    Kurchu kudeyy historical details parayannam bro 😊

  • @hezilzainab3250
    @hezilzainab3250 Год назад

    historical site ..sherin i n reality....sooo lucky chetta...am a social science teacher...sooo excited to seee....shooo ntha alle ..

  • @alfazjkhan2054
    @alfazjkhan2054 Год назад +2

    Yeah mwonee🔥🔥🔥

  • @merlinsusan3095
    @merlinsusan3095 Год назад

    Loved to see all videos , well explained 👏

  • @jawahirstudio2705
    @jawahirstudio2705 Год назад

    sherin brouh sudan vazhi pokumo ado saudi vazi engotte varumo

  • @akhilkrishnan8670
    @akhilkrishnan8670 Год назад

    Waiting for next video. ❤❤

  • @robinjoseph2009
    @robinjoseph2009 Год назад

    Good video, Nice experience

  • @vipinvipichan6620
    @vipinvipichan6620 Год назад

    Next video i am waiting 😍

  • @Murshy10
    @Murshy10 Год назад

    Adipwoli 💖

  • @Mrfacts_Ji
    @Mrfacts_Ji Год назад +2

    Lokathil ettavum kooduthal pyramids ullathu Sudan 🇸🇩 alle bro ... White nile part

  • @changadamontheroad
    @changadamontheroad Год назад +1

    ഹായ്
    നല്ല വീഡിയോ ആയിരുന്നു

  • @Mrfacts_Ji
    @Mrfacts_Ji Год назад +1

    Wow Beautiful nice ❤ ❤ ... Egypt 🇪🇬 🖤❤

  • @zaheerkm1770
    @zaheerkm1770 Год назад +7

    പലസ്തീന്റെയും പലസ്തീന്റെ തലസ്ഥാനമായ ജെറുസേലെമിന്റെ വീഡിയോയൊക്ക് വേണ്ടി കാത്തിരിക്കുന്നു💚

  • @sulaimanponna5668
    @sulaimanponna5668 Год назад +2

    Time shot katta waiting next episode 😍😍

  • @simalsunesh2962
    @simalsunesh2962 Год назад

    Nthutta mood pidikan pattooo 😘

  • @muhammedyoonus7567
    @muhammedyoonus7567 Год назад +1

    അടിപൊളി 👍🏻✌️

  • @Cute_babyv
    @Cute_babyv Год назад +1

    Place okka adipolii aa broo....pyramid kanan polii😍 enik ithu okka kannuppol albhutham annu 🤩😎

  • @hameedk7520
    @hameedk7520 Год назад +1

    ഫാറൂവയ്ക്ക് എവിടെ ശവ കുടീരം??

  • @satheeshkumar5613
    @satheeshkumar5613 Год назад

    ബ്യൂട്ടിഫുൾ ❤❤❤❤❤

  • @rajcheeroth
    @rajcheeroth 5 месяцев назад

    How you find tour guide ..?

  • @AneeshKaricode
    @AneeshKaricode Год назад

    Bro video pollichu supper 👍😍 പിന്നെ maximum gyap വരാതെ video ഇടാൻ നോക്കുക

  • @akhilraj6438
    @akhilraj6438 Год назад

    Nice bro... 👍🏼👍🏼

  • @arathy3861
    @arathy3861 Год назад

    Super❤️❤️❤️

  • @vipinvijayan733
    @vipinvijayan733 Год назад

    chetta chettante video kannumbol orupadu Psc question kittunund

  • @abhijithbinoy3646
    @abhijithbinoy3646 Год назад

    Poli bro avide chud alle Sheenam ondavule ❤❤

  • @shahidshd4433
    @shahidshd4433 Год назад

    Bro tour guidnn ticket eddkkande

  • @amalrajkr1135
    @amalrajkr1135 Год назад

    134 = 1000 engne aagi😅😅😅
    Chumma really enjoying you video. Waiting for nxt ...

  • @sathyankg8989
    @sathyankg8989 Год назад

    ഗഭീരം 👍👌

  • @cssteemalappuram
    @cssteemalappuram Год назад +1

    Nice Video Bro

  • @faisaloliyilmalappuram8448
    @faisaloliyilmalappuram8448 Год назад

    Sherin bro njaanum und tharir squaril museum plaza hotel

  • @SumeshkichuVlogs
    @SumeshkichuVlogs Год назад

    wow pwolichu ❤️ ❤️

  • @subigama1255
    @subigama1255 Год назад

    Nice bro....❤

  • @jameeljami8625
    @jameeljami8625 Год назад

    നല്ല അവതരണം 👍👍

  • @nicebabu3
    @nicebabu3 Год назад

    Really amazing ❤

  • @godsignature6099
    @godsignature6099 Год назад

    പൊളിക്കുന്നുണ്ട് ബ്രോ🥰🥰

  • @ArtistRanjith
    @ArtistRanjith Год назад +1

    Thank you dear for the wonderful vlog 👌👌👌😍😍😍 eagerly waiting for next episode 🤗

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 Год назад

    സൂപ്പർ മച്ചാൻ 👌👌👌

  • @ktkheaven4639
    @ktkheaven4639 Год назад

    കൊള്ളാം...

  • @mcsreejith
    @mcsreejith Год назад

    Adipolii✌️✌️❤️❤️

  • @NishanaKolassery
    @NishanaKolassery 2 месяца назад

    Guide details parayamo

  • @renjumonpt6237
    @renjumonpt6237 Год назад

    സൂപ്പർ അടിപൊളി

  • @Irshadk134
    @Irshadk134 Год назад

    പിരമിഡിന്റെ നിർമ്മാണരീതിയിലാണ് അതിന്റെ അത്ഭുതം. ഒരുപാട് ഗവേഷണങ്ങൾക്ക് ശേഷമാണ് അത് എങ്ങനെയാണ് നിർമിച്ചത് എന്ന് കണ്ടുപിടിച്ചത്. ക്രെയിൻ പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലാതെ അത്രയും ഭാരമുള്ള കല്ലുകൾ മുകളിലേക്ക് മുകളിലേക്ക് കൊണ്ടുപോയി വച്ചിട്ട് അതെങ്ങനെയാണ് നിർമ്മിച്ചത് എന്ന് ചിന്തിച്ചു നോക്കു. അതിന്റെ അനിമേഷൻ വീഡിയോ യൂട്യൂബിൽ ഉണ്ട്.

  • @savinsaju3146
    @savinsaju3146 Год назад

    നന്നായിരിക്കുന്നു ആരും കാണിക്കാത്ത കാഴ്ചകൾ പോരട്ടെ 😌

  • @Safwanvayad
    @Safwanvayad Год назад +1

    Adipoli 🔥🔥🔥

  • @noushadnv9845
    @noushadnv9845 Год назад

    സൂപ്പർ ❤

  • @prabhurajurukunnu1436
    @prabhurajurukunnu1436 Год назад

    Kollam poli😍