SURUMAYEZHUTHIYA /KANNUR SHAREEF/സുറുമയെഴുതിയ / കണ്ണൂർ ശരീഫ്

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @Syamala_Nair
    @Syamala_Nair 7 месяцев назад +4

    ആ ഭാവം.ചിരി.സ്വയം ആസ്വദിച്ച് പാടുന്നതിലുളള
    വൈദഗ്ധഽഠ. എല്ലാം A.plus
    ആണ്.വീണ്ടും നല്ല ഗാനങ്ങൾ പാടുക
    ALL THE BEST❤❤❤❤❤❤❤❤

  • @jomonkc5710
    @jomonkc5710 3 года назад +28

    സിനിമ പിന്നണി ഗാനരംഗത്ത് ഉള്ളവരെക്കാളും ആരാധകർ ഇന്ന് കണ്ണൂർ ഷെരീഫിനാണ്... പ്രത്യകിച്ച് ലോക മെമ്പാടും മുള്ളമലയാളികൾ നിങ്ങൾ മുൻനിരയിൽ വരാൻ ആഗ്രഹിക്കുന്നു

  • @RatheeshRaj-yo5tm
    @RatheeshRaj-yo5tm 7 месяцев назад +8

    ഇക്ക നിങ്ങള് പൊളിച്ചു.... മനസ്സിനൊരു കുളിർമ്മ 🙏🙏
    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @mumthazshajeer1641
    @mumthazshajeer1641 5 лет назад +31

    ആഹാ പോരട്ടെ പോരട്ടെ.... ഇനിയും ഉണ്ട് ഒരുപാട് പഴയ ഗാനങ്ങൾ.. ഞങ്ങൾ കാത്തിരിക്കാം....ഇക്കാടെ ശബ്ദത്തിൽ വീണ്ടും കേൾക്കാൻ....

  • @nisarvpk5979
    @nisarvpk5979 5 лет назад +29

    ബാബുക്കാന്റെ പാട്ടും,
    കോഴിക്കോടൻ ബിരിയാണിയും, സുലൈമാനിയും, ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതാണ്...!
    😍ഇഷ്ടം😍
    Great
    Shareefka👌

    • @siniv.r8775
      @siniv.r8775 Год назад

      Supermashe
      Hamdulillaah👍👍👍👍🌙🌙🌙🌙🌙🌙👃👃🌈🌈🌈🌈🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @girishbabu5884
    @girishbabu5884 3 года назад +10

    ഇക്കയുടെ പാട്ട് എന്നും സൂപ്പറാണ്, അഭിനന്ദനങ്ങൾ.

  • @panayilsidhiq2923
    @panayilsidhiq2923 2 месяца назад +2

    ഞാൻ വല്ലാതെ ആസ്വദിച്ചു.... Great feel....

  • @POLITICS_TRICKS
    @POLITICS_TRICKS 2 года назад +8

    ഷെരീഫിന്റെ.... വാക്കുകൾ സ്ഫുടതയോടെ പൊറുക്കിവച്ച ഗാനങ്ങൾ....🙏❤🎵👍✌💥🔥🌺

  • @kadirshakadirsha4148
    @kadirshakadirsha4148 4 месяца назад +4

    ഷെരിഫ്ജി സൂപ്പർ ❤️❤❤❤❤❤❤❤❤👍

  • @georgejoseph2656
    @georgejoseph2656 4 года назад +11

    Excellent. The humming in the beginning was marvelous. What a composition by our dearest Babuka. How we miss him!

  • @sumithransinger.3501
    @sumithransinger.3501 17 дней назад +1

    Absolutely well congrats 😊

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 Год назад +4

    ഒരു രക്ഷയം ഇല്ലാ എന്റ ഷെറീഫ്ക്കാ. പൊളിച്ചു.. ഞാൻ 9th Std ൽപഠിക്കുമ്പോൾ പാടാനു prize വാങ്ങാനും അവസരം കിട്ടിയ പാട്ടാണ്. നിങ്ങൾ സുപ്പർ തന്നെ.

    • @shareefputhalon
      @shareefputhalon  Год назад

      Thank you 😍

    • @mbalakrishnanmenon5323
      @mbalakrishnanmenon5323 Год назад +2

      അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞ് പോയി എന്ന പാട്ട് പാടിയിട്ട് പോസ്റ്റ് ചെയ്യണം. star SINGER ൽ താങ്കൾ പാടിയത് കേട്ടിട്ടുണ്ട്.

  • @mohammedch2331
    @mohammedch2331 4 года назад +3

    ഹൊ പൊളിച്ചു .....എന്തൊരു ഫീൽ ...congratulations ഷരീഫിക്ക

  • @girijasreekumar2714
    @girijasreekumar2714 4 года назад +12

    Very talented singer. I like him because he is a very good human being. So humble.

  • @hameedk.k.1709
    @hameedk.k.1709 4 года назад +6

    മാപ്പിളപ്പാട്ടിൻറെ ചുറ്റുവട്ടത്ത് കറങ്ങിപ്പോയ ഒരു വലിയ കലാകാരൻ

  • @murali9966
    @murali9966 6 месяцев назад +1

    അതി മനോഹരം.. ശബ്ദവും ഭാവവും ആലാപനശൈലിയും ...❤❤❤

  • @abuberka4269
    @abuberka4269 3 года назад +1

    എന്താ പറയാ ഒരു പാട് വട്ടം കേട്ട്. എന്റെ ഇഷ്ടപെട്ട ഗായകാ എന്റെ .....,......

  • @RationalThinker.Kerala
    @RationalThinker.Kerala 3 года назад +8

    ബാബുരാജിൻ്റെ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.....

  • @Syamala_Nair
    @Syamala_Nair Год назад +1

    അടിപൊളി.എത്ര മനോഹരം .വാക്കുകൾക്ക്
    അതീതമാണ് ആലാപനം
    ❤❤❤❤❤❤❤❤🎉🎉🎉🎉

  • @unnimanappadth8207
    @unnimanappadth8207 Год назад +1

    അപാര ഫീൽ
    ബാബുക്കയുടെ ആ ആലാപ്
    നന്നായി പാടി

  • @ullassasidharan8157
    @ullassasidharan8157 4 месяца назад +1

    അഹാ ❤❤❤👌

  • @a.v.sasidharana.v.sasidhar9592
    @a.v.sasidharana.v.sasidhar9592 3 года назад +6

    Thanks for presenting this types of old melodius compositions from great legend evergreen Babukka.

  • @pullelyanilkumar5947
    @pullelyanilkumar5947 2 месяца назад +1

    അതി കേമം...നന്ദി

  • @thomasmammen1274
    @thomasmammen1274 4 месяца назад +1

    ആഹാ.... സബാഷ്.

  • @aslambava6923
    @aslambava6923 Год назад +2

    നിഷ്കളങ്കമായ മനസ്സും ആ പുഞ്ചിരിയും ശ്രവണ സുഖമുള്ള ഗാനവും വളരെ മനോഹരമായി ഫീൽ കൊടുത്തു പാടി സൂപ്പർ 👍❤

  • @emirateslife7120
    @emirateslife7120 4 года назад +3

    നല്ല ഫീലോടെ പാടി അടിപൊളി ശരീഫ്ക്കാ. 👌

  • @sreejac1988
    @sreejac1988 7 месяцев назад +1

    Very good singing❤❤❤

  • @Vanaja-j5f
    @Vanaja-j5f 7 месяцев назад +3

    Super super

  • @abbbmbq6669
    @abbbmbq6669 Год назад +1

    ഒരു കിനാവിൻ ചിറകിലേറി ഓ.. മാലളെ നീ വരു ❤❤❤

  • @sadiq5628
    @sadiq5628 5 лет назад +8

    സൂപ്പർ.. ബാബുക്കാടെ ആ ഫീലിംഗ്‌ കയറി വരുന്നുണ്ട്‌......😍😍👍👍
    കണ്മണി നീയെൻ കരം പിടിച്ചാൽ എന്ന പാട്ട്‌ ഫുൾ പാടാമൊ....😍

  • @JomonJohn-yx4pq
    @JomonJohn-yx4pq 5 месяцев назад +2

    Good .

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Год назад +1

    ഒന്നും പറയാനില്ല, ഗംഭീരം
    ഇനിയും വേണം ഇങ്ങിനെ 🤝

  • @sarasammarohiniamma4915
    @sarasammarohiniamma4915 2 года назад +1

    Incidentally I heard one of his songs in a reality show, since then I became one of his fan,other than that he seems to be a sober person, now iam listening all my favorite songs sung by him.thanks.

  • @aseeskca9419
    @aseeskca9419 5 лет назад +3

    വേറെ ഒരു ലെവലിലേക്ക് ഞങ്ങളെ കൊണ്ടുപോയീ

  • @induprakash01
    @induprakash01 3 года назад +6

    മനോഹരം 💖💖🙏

  • @sajithasidhik5890
    @sajithasidhik5890 3 года назад +2

    ഇക്കാന്റെ പാട്ടൊക്കെ പൊളിയാണ്. ഏതു പാട്ടും ഇക്കാക് ഇണങ്ങും. 👌❣️

    • @shareefputhalon
      @shareefputhalon  3 года назад

      Thank you 😍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад

      നമ്മളെല്ലാവരും ബാബുക്കായെന്നു
      വിളിക്കുന്ന ബാബുരാജിനെ
      ഗാനഗന്ധർവ്വൻ യേശുദാസ്
      വിളിക്കുന്നത് "ബാബുരാജ്
      തമ്പുരാൻ" എന്നാണ്.

  • @sudhikumar2909
    @sudhikumar2909 Год назад +1

    What.a.song.super.sudhi.kayamkulam

  • @mkk773
    @mkk773 3 месяца назад +1

    കണ്ണൂർ ഷെരീഫ് ❤️❤️❤️🌹🌹🌹

  • @ramlavp2112
    @ramlavp2112 5 лет назад +3

    Woow Super Ekka Kalkkan Nallasugom Entuppayuda Favourite Song Familiyil Ellarkkum Eshttayi Super👌👌

  • @EinsteinIssac-z8c
    @EinsteinIssac-z8c 8 месяцев назад +1

    നല്ലതായി പാടി. ആ പാട്ടിന്റെ അൽമാവ് 👍👍ഉണ്ട്

  • @rijoygneee
    @rijoygneee 2 года назад +2

    Babookka swargathil ninnum kekkunundakum sherif kka😍

  • @Faazthetruthseeker
    @Faazthetruthseeker 4 года назад +2

    So beautiful singing..like " തേൻ തുളുമ്പുന്ന.." ശരീഫ്‌ക്ക you are a very good singer..hope u get more opportunity and get appreciation..

  • @ninunatarajan
    @ninunatarajan 4 года назад +2

    Madhuram jeevamrutha bindu enna paattu njan kelkkan idayayi.. pinne mattu paattukalum kettu. you are talented, humble and good person.. paatukalellam manoharam.. all the best ikka

  • @priyeshkilukkam3547
    @priyeshkilukkam3547 2 года назад +1

    അതിമനോഹരം ❤️. ഒന്നും പറയാനില്ല ❤️

  • @sabujoseph1745
    @sabujoseph1745 2 года назад +1

    Machaaaaa,,,,,, adichu polichut🌹

  • @mjvanmeli1
    @mjvanmeli1 5 месяцев назад +1

    Brilliant 👍

  • @thegangster8859
    @thegangster8859 2 года назад +1

    ശരീഫിക്ക ഇങ്ങള് വേറെ ലെവൽ ആണ്

  • @shaheer_k_0724
    @shaheer_k_0724 4 года назад +2

    😍😍ഒരുപാട് ഇഷ്ടായി👌👌👌❤️😍❤️😍❤️

  • @beeseries3440
    @beeseries3440 4 года назад +3

    Shareef ka usharayi ....ithrem cleanayi hummingum. ..plansum songil kondu varan ore orale ollu...
    .kannur shareef ka ....vere level....aaaaa high pich pokumbol ulla feel ...ente sare..oru rakshayum illa

    • @beeseries3440
      @beeseries3440 4 года назад

      Number onnu tharumo shareefji....njanum singer aan but ini yum kure padikkand

  • @lights_of_vaisakh5428
    @lights_of_vaisakh5428 4 года назад +7

    Keeping the yesteryears alive... god bless you, sir

  • @sukeshsukumaran5387
    @sukeshsukumaran5387 Год назад +1

    Manoharamayi paadi sherif Bro ❤❤❤❤👍👌✌

  • @geetanand100
    @geetanand100 2 года назад +3

    Kya baat hai.. Mashallah... nicely sang ...a song has rag pahadi notes ..

  • @baijubethel5764
    @baijubethel5764 5 лет назад +5

    Ikkaaaa u are great... my favorite singer... God bless you

  • @anandnarayaneliyapra5356
    @anandnarayaneliyapra5356 3 года назад +2

    Love you so much for the heart you touched song...shereefji....

  • @bellarymohammedali7990
    @bellarymohammedali7990 Год назад +1

    Super Nannay pady Good
    Onnum parayanilla❤

  • @vinodvinod2713
    @vinodvinod2713 9 месяцев назад +1

    എന്റെ നാട്ടുകാരൻ 🌹

  • @hussainkk5469
    @hussainkk5469 2 года назад +2

    മനോഹരം 😍

  • @chandrankk285
    @chandrankk285 6 месяцев назад

    ❤❤❤❤❤👌👌👌👌

  • @0manakuttankuttan922
    @0manakuttankuttan922 Год назад +1

    Shereef ikka Beautiful ❤️❤️❤️🌹 Singing.

  • @sudhikumar2909
    @sudhikumar2909 Год назад +1

    Shareef.lyrics, super.ganam.nallapole.padi.sudhikayamkulam

  • @sumangalanair135
    @sumangalanair135 3 года назад +3

    Beautiful song 👌👌🙏🙏🙏🙏🙏

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 года назад +1

    ഇതൊക്കെ അല്ലേ പാട്ടുകൾ 👌👌👌 എന്താ ഫീൽ

  • @babukuttykn5029
    @babukuttykn5029 Год назад +1

    ❤ ഇഷ്ട്ടം.

  • @jayanmm3011
    @jayanmm3011 3 года назад +1

    സൂപ്പർ

  • @vidya7475
    @vidya7475 4 года назад +4

    Loved it😍

  • @sunilkumarck
    @sunilkumarck 4 года назад +2

    എന്തൊരു ഫീൽ ഇക്ക 💕

  • @ameeraliameer61
    @ameeraliameer61 5 лет назад +2

    അടിപൊളി ഇക്ക

  • @Faab190
    @Faab190 4 месяца назад +1

    സുറുമയെഴുതിയ മിഴികളെ
    പ്രണയമധുര തേൻ തുളുമ്പും
    സൂര്യകാന്തി പൂക്കളേ
    (സുറുമ... )
    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ
    (സുറുമ... )
    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളെ നീ വരൂ
    നീലമിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ തരൂ
    (സുറുമ... )

  • @Syamala_Nair
    @Syamala_Nair 7 месяцев назад +1

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    CONGRATULATIONS ❤❤❤

  • @HARIHARAN.A
    @HARIHARAN.A 4 года назад +3

    സൂപ്പർ, 👏👏🙏🙏❤❤🌺🌺

  • @ashkarthykandiy1465
    @ashkarthykandiy1465 4 года назад +1

    വാ വാ സൂപ്പർ

  • @shareefptyl9567
    @shareefptyl9567 3 года назад +1

    Kidu

  • @DasKK-oe4zl
    @DasKK-oe4zl 11 месяцев назад +1

    Superb sir 🙏🙏❤️🌹

  • @abulaisemuhammed1559
    @abulaisemuhammed1559 5 лет назад +5

    ഷെരിഫ് ഇക്കാ
    പൊളി 💚

  • @Thestargalaxygroup
    @Thestargalaxygroup 4 года назад +2

    very nice ..
    pls sing ..മധുരം ജീവാമൃത ബിന്ദു ഫുൾ version ...

  • @saathisaathib8392
    @saathisaathib8392 4 года назад +4

    Beautiful song❤🙏

  • @akbarwayanad920
    @akbarwayanad920 4 года назад +2

    Shareefkkaa...wonderfull..great effrt..

  • @shafanashadila9858
    @shafanashadila9858 5 лет назад +2

    wow adipoli👌👌

  • @shafeekshefi101
    @shafeekshefi101 4 года назад +1

    Aha kalakki.......

  • @ameenjiffry4519
    @ameenjiffry4519 4 года назад +2

    ഷെരീഫ്ക്ക ഒത്തിരി ഇഷ്ട്ടം💚

  • @fajrmusicalfantasy7104
    @fajrmusicalfantasy7104 3 года назад +3

    wow......awsome !!!!

  • @rageshrao
    @rageshrao 4 года назад +1

    ahaaa beautiful...

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 10 месяцев назад +1

    Super❤❤❤❤

  • @rafet.k8996
    @rafet.k8996 Год назад +1

    Outstanding Performance ❤
    Please sing version of ഇളം മഞ്ഞിൻ കുളിരുമായി..

  • @sathyapalanmenon463
    @sathyapalanmenon463 4 года назад +3

    Well sung....congrats

  • @devprasad7436
    @devprasad7436 4 года назад +3

    I admire u. Wonderful feel.

  • @seteevlog2565
    @seteevlog2565 4 года назад +2

    Amezing

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 года назад +1

    അല്ലാഹ് മുഹമ്മദ് എന്ന picture paattu music റൂമിൽ വക്കുന്നത് മാറിയാൽ നന്നായിരിക്കും.
    ശരീഫ് ഇക്ക പാട്ട് അടിപൊളി.

  • @zachmappilasseryBaby
    @zachmappilasseryBaby Год назад +1

    Good.

  • @rahul_rayaroth940
    @rahul_rayaroth940 4 года назад +3

    Mmade kannur nte swantham ikka.. 😍😍😍

  • @s0bhanbabusidharthan72
    @s0bhanbabusidharthan72 4 года назад +1

    Manoharam

  • @bijua1882
    @bijua1882 3 года назад +4

    Supper 👃😍

  • @jaischakkala
    @jaischakkala 5 лет назад +10

    Dear Ikka,
    This is my first ever post in any social media format, you are a very good singer, thorough knowledge, great human being, and you always maintains a high level consistency while singing, great, may god bless you always.

  • @muhammadarshadp.m9298
    @muhammadarshadp.m9298 5 лет назад +4

    Shareefka super 👌

  • @arjun_Murali
    @arjun_Murali Год назад +1

    Beautiful! ❤

  • @sudhikumar2909
    @sudhikumar2909 Год назад +1

    Shareef.old.is.gold.sudhi.kayaamkulam

  • @abdusalamabdusalam9263
    @abdusalamabdusalam9263 4 года назад +1

    ശരീഫ് ബായ് ഞാൻ. നിങ്ങളെ ഒരു ഫാൻ ആണ് മൈലാഞ്ചി മുതൽ

  • @_nabeel__muhammed
    @_nabeel__muhammed 5 лет назад +3

    ഇഷ്ടഗാനം😍

  • @nizarhanna9631
    @nizarhanna9631 4 года назад +3

    Great singer all formats love ❤️ you ikka

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 Год назад +1

    Great brother
    You are always inspiring.
    I listen to your singing with utmost reverence and learn to try a few lines myself
    Thanks again
    Best wishes
    Suresh V Chettiar