Pranasakhi/ tribute great Babukka/പ്രാണസഖി ഞാൻ / കണ്ണൂർ ശരീഫ് / kannur shareef

Поделиться
HTML-код
  • Опубликовано: 7 окт 2024
  • LYRICS - P.BHASKARAN
    MUSIC. -M S BABURAJ
    K J YASUDAS
    #albumsong #malayalam #music #malayalammappilasongs #shareefkannur #shareefkannur #ishal #kannurshareef #mappila #oldisgold #old #oldsong #oldisgoldsongs #oldmalayalammelodysongs #oldmalayalamsongs #oldmalayalamfilmsongs #msbaburaj #pbhaskaran #pranasakhi
    ##hitsong2023
    CHECKOUT MY SPOTIFY PLAYLIST-
    open.spotify.c...
    open.spotify.c...
  • ВидеоклипыВидеоклипы

Комментарии • 957

  • @prasannanvelu7014
    @prasannanvelu7014 Год назад +18

    എന്റെ തമുറയുടെ അഭിമാനമാണ് ശെരിഫ്....
    സുറുമ എഴുതിയ മിഴികളെ എന്റെ മൂഡ് ക്രീയേറ്റർ ഗാനമാണ്. അത് ശെരീഫ് പാടുമ്പോൾ എന്റെ രോമങ്ങൾ എല്ലാം എഴുന്നേറ്റു നിന്ന് ഷെരീഫിനെ സല്യൂട്ട് ചെയ്യും. ഈ അടുത്ത കാലത്തായി ഞാൻ ഗന്ധർവ നാഥത്തിൽ അല്ല ആ പാട്ട് കേൾക്കുന്നത്. ശരീഫിന്റ നാഥത്തിൽ ആണ്‌ കേൾക്കുന്നത്.
    ബാബുക്കയും ദാസേട്ടനും കൂടി പൊക്കിൾകൊടിയിലൂടെ എന്റെ ഹൃദയത്തിൽ ചേർത്തു വച്ച പാട്ടാണ്. അത്‌ ജയേട്ടൻ പാടിയ ഒരു വേർഷൻ മോഹിച്ചു. പക്ഷെ യൂട്യൂബിൽ കാണാനായില്ല. ആ കുറവ് ശരീഫ് ആണ്‌ നികത്തിയത്. യേശുദാസിനു ജയചന്ദ്രനിൽ പിറന്ന മകനാണ് ഷെരീഫ്.
    രണ്ടും ഒരു പാക്കേജ് ആയി ഇട്ട് നൊമ്പരം ഒരു സുഖമാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു ശരീഫ്.
    ചിലപ്പോൾ spb പോലും ശരിഫ് പാടുമ്പോൾ ഉള്ളിൽ വന്ന് നൊമ്പരം പകരും. എന്റെ ഇഷ്ടത്തിൽ മുകളിൽ നിന്നും 4 മത് തന്നെ ശരീഫ് ഉണ്ട്‌.....

  • @ajan.ggovindan8627
    @ajan.ggovindan8627 3 года назад +170

    മതി.ഇത്രയും മതി.യഥാർത്ഥ ഗാനവുമായി നീതി പുലർത്തുന്ന ഗാനം. അനുഗ്രഹീത ഗായകാ, ആശംസകൾ.

  • @babujohn6621
    @babujohn6621 2 года назад +142

    അർഹതക്കു അംഗീകാരം നൽകാത്ത കേരളമേ ലജ്ജിക്കുക

    • @padmakumark2962
      @padmakumark2962 2 года назад +7

      നമ്മൾ എല്ലാത്തിലും ഒന്നാമതല്ലേ, പിന്നെ എങ്ങിനെ അംഗീകരിക്കും?
      പ്രിയ പാട്ടുകാരന് എല്ലാവിധ ഭാവുകംകളും നേരുന്നു, ഇനിയും ഈ പട്ടം ഉയർന്നു പറക്കട്ടെ.

    • @gopalakrishnan9522
      @gopalakrishnan9522 2 года назад +1

      @@padmakumark2962 beautifulsong

    • @haristhittayil1
      @haristhittayil1 2 года назад

      സത്യം. ഇൻശാ അല്ലാഹ്..

    • @unniammaman4429
      @unniammaman4429 Год назад +1

      Comparison is always made with legends. When a song sung by yesudas or jayachandran it is difficult to copy those.

    • @archanamanoj399
      @archanamanoj399 Год назад +1

      Sathyam idhehathinu munnil sherikum lejikanam ❤

  • @raheesvakaloor8554
    @raheesvakaloor8554 3 года назад +107

    ആരൊക്കെയോ ഒറ്റപ്പെടുത്തിയത് കൊണ്ടും മനഃപൂർവം ഒഴിവാക്കിയത് കൊണ്ടും അറിയപ്പെടാതെ പോയ നല്ലൊരു ശബ്ദത്തിന്റെ ഉടമ

  • @Vipinapvipina
    @Vipinapvipina 3 года назад +93

    ഇത്ര ഏളിമയുള്ള കലാകാരൻ വേറെ ഇല്ല ❣️🥰 ശരീഫ്ക ഒരുപാട് സ്നേഹം 🙏

  • @remadevi5052
    @remadevi5052 4 года назад +273

    ഇക്കയെ നേരത്തെ അറിയാമെങ്കിലും സ രീ ഗ മ പ കാണാൻ തുടങ്ങിയതിനു ശേഷം ഒരുപാടൊരുപാട് ഇഷ്ടമാണ്." You are a genuine person".

  • @nksunilkumarkumar9158
    @nksunilkumarkumar9158 3 года назад +87

    വെടിപ്പായി പാടി 🌹.
    ഇപ്പോ പലരും കാണിക്കുന്ന കസർത്തുകൾ ഇല്ലാതെ.

    • @shareefputhalon
      @shareefputhalon  3 года назад +6

      😍

    • @riyashamza9903
      @riyashamza9903 3 года назад +2

      സത്യം 😘😘😘

    • @higod5055
      @higod5055 3 года назад +1

      ff ' n'റ| ' 1'Aj

    • @vikraman.d5972
      @vikraman.d5972 3 года назад

      👍🏻👌🏼 പിന്നെ കസർത്തുകൾ കാണാൻ ആളുണ്ട് സാറേ

  • @dhineshanedakkanam9278
    @dhineshanedakkanam9278 3 года назад +156

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരൻ ദൈവം
    ദീർഘായുസ് നൽകട്ടെ

  • @ajayanbeena3011
    @ajayanbeena3011 3 года назад +45

    പാട്ടിൽ അലിഞ്ഞുചേരുന്ന ഈ ഗന്ധർവന് ഹിറ്റാക്കാൻ ഒരു പാട്ട് മലയാള സിനിമയിൽ ആരും കൊടുത്തില്ലല്ലോ.

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 3 года назад +58

    കണ്ണൂർ ഷെരീഫ് =മാപ്പിളപ്പാട്ടിലെ യേശുദാസ് ❤️❤️👍

    • @dhanesht9982
      @dhanesht9982 2 года назад +3

      വെറുതെ ശരീഫക്കയെ മാപ്പില്ലപ്പാട്ടിൽ മാത്രം ഒതുക്കല്ലേ.. അങ്ങനെ ചെയ്തത് കൊണ്ടാണ് ഇക്കാക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാതായത്.. ക്ലാസിക്കൽ and സെമിക്ലാസിക്കൽ ഗാനവും ഇക്കാക്ക് vazhangum.. One of the best Singer.. 😘😘😘😘😘🥰🥰🥰🥰

  • @nisarvpk5979
    @nisarvpk5979 4 года назад +77

    ഹൃദയം തൊട്ട് പാടുന്ന പാട്ടുകാരൻ...
    കേൾവിക്കാരന്റെ ഹൃദയം വന്ന് തൊടുന്ന ഫീൽ ഷെറീഫിക്കാ... 👌👍

    • @shareefputhalon
      @shareefputhalon  4 года назад +1

      😍❤️

    • @blackhat2895
      @blackhat2895 2 года назад

      @Necrophile Muhammad 30 BHP എന്താ ബ്രോ ഇങ്ങനെ 😐

  • @akrtvr3418
    @akrtvr3418 4 года назад +99

    നിങ്ങളേയും നിങ്ങളുടെ പാട്ടിനേയും വല്ലാതെ വല്ലാതെ പ്രണയിച്ചു പോവുകയാണിക്കാ...💖💖

  • @devanandadevadas7878
    @devanandadevadas7878 2 года назад +36

    ഭംഗിയായി പാടി സഹോദരാ ..... ❤️❤️❤️ നിറഞ്ഞ മനസോടെ ആശംസകൾ ......

  • @dancecorner6328
    @dancecorner6328 3 года назад +50

    2030ലും ഈ പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ 😏

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 года назад +2

      2030....? 2021 ......👌👍✌️

    • @dancecorner6328
      @dancecorner6328 3 года назад +8

      @@ജയ്ഭാരത് നിങ്ങൾ 2030 ഇൽ വീഡിയോ കാണാൻ വരുമ്പോൾ എന്റെ കംമെന്റിനു ആദ്യം like അടിച്ചാൽ മതി 🙏😁

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 года назад +3

      @@dancecorner6328 😀😀😀😀 അന്ന് ജീവിച്ചിരുന്നാൽ ....👍👍👍

    • @georgejomonitbp
      @georgejomonitbp 3 года назад +2

      Jeevan undayaal❤️

    • @mubariskavungal183
      @mubariskavungal183 3 года назад

      Eehh.. 😑😮

  • @abdulazeezm5880
    @abdulazeezm5880 25 дней назад +1

    ഹായ് ഷെരീഫ് അനുജാ താങ്കളുടെ ഈ പാട്ടുകളെല്ലാം നല്ല മാധുര്യം നിറഞ്ഞതും നല്ല രീതിയിൽ ഞങ്ങൾ ആസ്വദിച്ചു Thank you

  • @selvikannan2806
    @selvikannan2806 2 года назад +11

    ഷരീഫിക്ക.. എനിക്കിഷ്ടപ്പെട്ട പാട്ടുകാരൻ നിങ്ങളുടെ എളിമ എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്. നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ

  • @മാളൂട്ടി
    @മാളൂട്ടി 27 дней назад +2

    മനോഹരം🥰🥰🥰🥰🥰🙏🙏 🙏🙏

  • @Sakeeronlive
    @Sakeeronlive 3 года назад +62

    മാപ്പിള പാട്ടിന്റെ സ്വന്തം ദാസേട്ടൻ (ഷെരീഫ്ക്ക )👏👏👏👏👏

    • @livingsmedia6484
      @livingsmedia6484 3 года назад

      @30 bhp muhammad 40 nm torque U could respect atleast for his talent... if u cn u just sing a line without making mistakes on pitch nd shruthi... then aftr comment on his perfomance...! dont b jealous on others talent..!

    • @manushyan9218
      @manushyan9218 2 года назад

      @30 bhp muhammad 40 nm torque phaaaa

  • @littlejoysofourlife7837
    @littlejoysofourlife7837 3 года назад +18

    ശരീഫിക്കാ..
    ഇങ്ങളെ പ്രേമിച്ച ഒരു കൗമാരം ഉണ്ടായിരുന്നു എനിക്ക്..😍😍
    ഇങ്ങളെന്നെ കെട്ടാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു.
    വർഷങ്ങൾക്കിപ്പുറം.. രണ്ടു മക്കളുടെ ഉമ്മയാണ്..😊
    ഇപ്പളും ഇങ്ങള പാട്ടിനോട് വല്ലാത്ത പ്രണയം..💕💕💕
    എന്നെങ്കിലും ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.
    പാട്ടൊക്കെ കേട്ട് കുറച്ചു നേരം ചിലവഴിക്കാനും..
    നടക്കുമോ എന്നറിയില്ല...

    • @shareefputhalon
      @shareefputhalon  3 года назад +1

      😁😍

    • @yoonuap7725
      @yoonuap7725 3 года назад +1

      ഹ ഹ അത് വല്ലാത്തൊരു പൂതിയായിപ്പോയി

    • @racheljacob5588
      @racheljacob5588 3 года назад

      വേണ്ടാ വേണ്ടാ ...

  • @nkgopalakrishnan7309
    @nkgopalakrishnan7309 2 года назад +13

    വളരെ വളരെ നന്നായി പാടി മാഷേ...
    അഭിനന്ദനങ്ങൾ...
    നല്ല അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കട്ടെ.

  • @y446
    @y446 Год назад +5

    എന്ത് പറയാനാണ്🙏 🙏🙏🙏🙏🙏ഈ സോങ് തിരഞ്ഞു വന്നപ്പോൾ പല ആൾക്കാരും പാടിയത് കേട്ടു... But ഇതിനു എന്റെ നെഞ്ചിൽ ഒരു പ്രത്യേക സ്ഥാനം കൊടുത്തു... 🙏ഇക്ക ബിഗ് സല്യൂട്ട് 🙏🙏🙏

  • @sojusebastian9522
    @sojusebastian9522 2 года назад +8

    പ്രാണസഖീ.... പ്രാണസഖീ....
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    പ്രാണസഖീ ഞാൻ....
    എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
    എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
    തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
    മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
    മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
    കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
    കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    പ്രാണസഖീ ഞാൻ...
    പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
    പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
    ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
    സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
    സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
    എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
    എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
    പ്രാണസഖീ ഞാൻ....

    • @shareefputhalon
      @shareefputhalon  2 года назад

      😍

    • @krishnakumarpanickaveedu2558
      @krishnakumarpanickaveedu2558 Год назад

      സുന്ദരമായ ആലാപനം, ഒരു അനശ്വര ഗാനത്തിൻ്റെ. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @നീർമാതളം-ഭ5ട
    @നീർമാതളം-ഭ5ട 3 года назад +6

    ഒരുപാട് ഇഷ്ട്ടമായി.... ബാബുക്കയോട് നീതി പുലർത്തി 💙💙😍😍😍

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 года назад +47

    🙋‍♂️🌹🌹🌹🌹അഭിനന്ദനങ്ങൾ ഇനിയും നന്നായി പാടി നല്ല പേര് വാങ്ങണം. സിനിമയിൽ നല്ല നല്ല പാട്ടുകൾ പാടണം. ഒപ്പം മാപ്പിള പാട്ടുകൾ ഒരിക്കലും നിർത്തരുത്. 🌹🌹🌹🌹🌹🌹🌹ഒരു നാൾ താങ്കൾ കേരളത്തിൽ അറിയപ്പെടുന്ന ഒരു ഗായകൻ എന്ന ബഹുമതി നേടി എല്ലാവരുടെയും മനസ്സിൽ ആനന്ദനിർത്തം ആടും. അവഗണനയിൽ എന്നും ഉണ്ടായ ഇക്കക്ക് ഉയർച്ചയുടെ വഴികൾ വരാൻ പോകുന്നതേയുള്ളൂ.

  • @anilanoop9326
    @anilanoop9326 4 года назад +40

    ശ്യാമ മേഘമേ നീയെൻ പ്രേമ ദൂതുമായ്‌.. its my request

  • @shihabareekode
    @shihabareekode 4 года назад +30

    ശരീഫ് ക്കാ..... അടങ്ങാത്ത പ്രണയം അങ്ങയോട്....

  • @bangtan7boys269
    @bangtan7boys269 2 года назад +5

    എത്ര തവണ കേട്ടു ഈ ഗാനം..ഇതാണ് യഥാർത്ഥ ഗാനവും ആയി കിട പിടിക്കുന്ന ശരീഫ് മാജിക്..thanks ഇക്ക

  • @shuhaibthamarayur2533
    @shuhaibthamarayur2533 3 года назад +9

    ശരീഫിക്കാ.. പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന ഹൃദയത്തിൽ തൊടുന്ന ആലാപനം.. ഒരുപാട് ഇഷ്ടം❤️

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 7 месяцев назад +2

    ഷെരീഫക്കാക്ക് പടച്ചോൻ ദീർഘായുസ് നൽകട്ടെ.

  • @ijastvp7993
    @ijastvp7993 3 года назад +8

    ഈ പാട്ടും ഇക്കയുടെ ഫീലും സൂപ്പർ ...

  • @jayknambiar
    @jayknambiar Месяц назад +1

    നന്നായിട്ടുണ്ട്,

  • @hairytale1977
    @hairytale1977 3 года назад +12

    Wooow.... adipoli feel..... കേൾക്കാൻ ഇച്ചിരി താമസിച്ചു 😍😍😍😍😍😍😍😍😍

  • @Syamala_Nair
    @Syamala_Nair 10 месяцев назад +1

    എന്ത് മനോഹരം പറയാൻ വാക്കുകളില്ല.ആ കരളിൽ
    താമസിക്കാൻ വന്ന ഭാഗഽവതി ആരാണാവോ
    Voice ഹൃദയം കൊണ്ടു പോകും love you so much
    🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤🎉🎉🎉❤❤❤

  • @ShafeerVesala
    @ShafeerVesala 4 года назад +40

    ശരീഫ്ക്ക.. നിങ്ങളുടെ പാട്ട് കേൾക്കുമ്പോ എന്തോ ഒരു വല്ലാത്ത ഫീൽ... നിങ്ങളെ പാട്ട് കേട്ട് പഠിച്ചു ഒരു ചെറിയ പാട്കാരൻ ആവാനാ ആഗ്രഹം.. 😍

  • @Qtr-xz2en
    @Qtr-xz2en 3 года назад +9

    മധുരം ജീവാമൃത ബിന്ദു - ഈ പാട്ട് ഇറക്കുമോ 😍

  • @AshokKumar-k1r3w
    @AshokKumar-k1r3w 11 месяцев назад +1

    . എന്റെ അയൽ ജില്ലക്കാരനായ ഷരീഫ്ക്കാ നിങ്ങളെയും നിങ്ങളുടെ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ്. നിങ്ങൾ പാടുമ്പോൾ വല്ലാത്തൊരു ഫീലാണ്. ഒരുപാട് ഇഷ്ടത്തോടെ❤❤❤ ഞാൻ പ്രാർത്ഥിക്കുന്നു.❤❤❤❤❤❤

  • @cinimasilma736
    @cinimasilma736 4 года назад +87

    സരിഗമപ വേദിയിൽ ഇ song ഒന്ന് പാടാമോ....?

    • @shareefputhalon
      @shareefputhalon  4 года назад +29

      I will try 😍❤️

    • @safuvlogs8650
      @safuvlogs8650 4 года назад

      Sarigamapa yil mudhuram padanam

    • @rafeekalikc1379
      @rafeekalikc1379 4 года назад +3

      ഇക്കയുടെ കണ്ണ് കണ്ടാലറിയാം മനസ്സിൽ തട്ടിയാണ് പാട്ടുകളൊക്കെ പാടുന്നത് എന്ന്

    • @shihabuddeenmk3789
      @shihabuddeenmk3789 3 года назад +1

      @@shareefputhalon ikka njaan Lakshadweep aanu.ikkaude paattu orupaadu ishtamanu.ikka prarthikkuka.

  • @martinlouis6422
    @martinlouis6422 3 года назад +11

    നിങ്ങളും, പാട്ടും, നിങ്ങളുടെ മനസ്സ് പോലെ അതി മനോഹരം

  • @enn-stylefootwearmanufactu9238
    @enn-stylefootwearmanufactu9238 4 года назад +8

    പഴയകാല പാട്ടുകൾ പാടി ജനഹൃദയങ്ങൾ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു ശരീഫ് ഇക്കാ നിങ്ങൾ നമ്മുടെ മുത്താണ് ശരീഫ് ഇക്കാക്ക് കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകേണമേ അള്ളാ ആമീൻ

    • @Ancientdays07
      @Ancientdays07 3 года назад

      എത്ര മനോഹരം ഭായ്

  • @preethag8382
    @preethag8382 Год назад +1

    എത്രകേട്ടാലും മതിവരാത്ത വരികൾ ഭാവങ്ങൾ അനുഗ്രഹീതം . അഭിനന്ദനങ്ങൾ

  • @funwithaisha-fwa
    @funwithaisha-fwa 3 года назад +5

    സിനിമകളിൽ പാടിയില്ലെങ്കിലും നിങ്ങളുടെ സ്ഥാനം ഇപ്പോൾ ജനഹൃദയങ്ങളിൽ ആണ് ..ഒരു പ്രതിഭ എത്ര മറക്കപ്പെട്ടാലും ഒരിക്കൽ മറ നീക്കി പുറത്തു വരും ..pls sing more songs like this and share ..
    ഞാനും ഒരു കണ്ണൂര്കാരൻ ..proud of you ...

  • @rajamanirajamani2554
    @rajamanirajamani2554 3 года назад +2

    നല്ലപ്പാട്ട് നല്ലപോലെ പാടി ഇക്കാ ഹായ്

  • @SGSS974
    @SGSS974 3 года назад +8

    അർഹത ഉണ്ടായിട്ടും സിനിമയിൽ അവസരങ്ങൾ കിട്ടാത്ത അനുഗ്രഹീത കലാകാരൻ. പക്ഷെ ഞങ്ങളുടെ ഹൃദയത്തിൽ അങ്ങേക്ക് എപ്പോഴും ഒരു ഇട മുണ്ടു.

    • @shareefputhalon
      @shareefputhalon  3 года назад

      😍♥️

    • @FrShaijuAugustineK
      @FrShaijuAugustineK 3 года назад +2

      ഇക്കയൊക്കെ സിനിമയെക്കാളും ഉയരങ്ങളിൽ ഇടമുള്ള ആളാണ്‌!!! അല്ലെങ്കിൽ ഞങ്ങൾ അങ്ങയുടെ സ്വരം തേടി വരുമായിരുന്നോ?

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 года назад +1

      @@FrShaijuAugustineK 💯👌👍

  • @muhammedali7934
    @muhammedali7934 2 месяца назад +1

    ഞാൻ റീയടിച്ചു വീണ്ടും വീണ്ടും കേട്ടു .സൂപ്പർ ❤

  • @somyamathewsandy529
    @somyamathewsandy529 2 года назад +5

    Blessed singer.. കെട്ടിട്ടും മതിവരാത്ത ഒരു പാട്ട് 🥰

  • @Qtr-xz2en
    @Qtr-xz2en 3 года назад +6

    എന്റെ ചെറുപ്പ കാലം മുതൽ പെരുന്നാൾ കിളിയിലൂടെ ശരീഫ്ക്കയുടെ പാട്ട് കേൾക്കാറുണ്ട്.. എന്റെ ഇഷ്ട പാട്ടുകാരൻ😍😍.. പാട്ടിന്റെ മർമ്മമറിഞ്ഞ ഗായകൻ 🌹🌹

  • @Saiz5599
    @Saiz5599 3 года назад +18

    Neat , straight and simple but with all its gems hung around . As always Shereef . Superb.

  • @sasitirur1410
    @sasitirur1410 2 месяца назад

    പല ഗായകരും മാപ്പിളപ്പാട്ട് പാടുന്നു പക്ഷെ അവർക്കൊന്നും സിനിമാ ഗാനങ്ങൾ പാടാൻ പറ്റുന്നില്ല പക്ഷെ താങ്കൾ ഇതിൽ നിന്നും വ്യത്യസ്ഥനാണ് കർണാടിൽ മ്യൂസിക് വരെ താങ്കൾ അനായാസം കൈകാര്യം ചെയ്യുന്നു ദൈവാനുഗ്രഹം തന്നെ അഭിനന്ദനങ്ങൾ ശ്രീ ഷെരിഫ് സർ👍👍👍👍❤❤❤❤ Sasi Tirur

  • @hajumannel6252
    @hajumannel6252 4 года назад +5

    Endha feel.... Njan ഏറ്റവും ഇഷ്ടപ്പെടുന്ന Babukkayude പാട്ടുകൾ ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന Shareefkka പാടുമ്പോള്‍ അത്‌ വാക്കുകള്‍ക്ക് അതീതമാണ്.... ഒരു രക്ഷയുമില്ല... Love it...My favourite song.. ♥️♥️♥️♥️🌷🌷🌷🌷

  • @csprasadiyer4782
    @csprasadiyer4782 2 месяца назад +1

    Great rendering🙏🏻🙏🏻

  • @pmnowshad
    @pmnowshad 2 года назад +6

    ശരീഫിന്റെ ശബ്ദം ഹൃദയത്തിൽ ഒരു നൂറു താജ് മഹൽ പണിതു കഴിഞ്ഞു......

  • @widevision1213
    @widevision1213 4 года назад +21

    ഷെരീഫ്ക്ക മുത്തേ പൊളിച്ചു.,എന്നാ ഫീലാന്നെ...!

  • @fredric5525
    @fredric5525 2 года назад +1

    ഒരു പാട് സന്തോഷം .
    ഷെറീഫ് . എത്രസുന്ദര മായി:പാടിതീർച്ചയായും.ബാബുക്കാ...അനുഗ്രഹിക്കാതിരിക്കില്ലാ.
    .... ഒരുത്തൻ ഈ പാട്ടുപാടുന്നത് കേട്ടു
    : .അത്കേട്ട്കൊണ്ടിരിക്കാൻകുറേനാറികളും ..........കഷ്ട്ടം .. വീരപ്പൻ മീശ വെച്ച്
    ഓമലാളേ കണ്ടു ഞാൻ പാടിയത് പോലേ ......

  • @lasjasharafu3931
    @lasjasharafu3931 4 года назад +44

    ഫീലിൽ അലിയിപ്പിച്ചു കളഞ്ഞല്ലൊ ഷരീഫ് ജി

  • @riyaaaz1982
    @riyaaaz1982 2 года назад +1

    ആരെ വാഹ് ശരീഫ്ക്ക അടിപൊളി ഫീൽ

  • @Biju_k_george
    @Biju_k_george 3 года назад +4

    കാണാത്ത പൂങ്കുടിലിൽ
    കണ്മണിയെ കൊണ്ടുപോകാം............. 🙏🏻🙏🏻🙏🏻👍👍👍👍

  • @mohammedsiyad6460
    @mohammedsiyad6460 2 года назад +1

    Manoharamaayi paari ikka. Ashamsakal👍👏👍👏👍👏👍

  • @abdulkabeer5381
    @abdulkabeer5381 3 года назад +59

    ജാടയില്ലാത്ത ഗായകൻ

  • @momthegreatest
    @momthegreatest 5 месяцев назад +1

    ❤❤

  • @HARIHARAN.A
    @HARIHARAN.A 4 года назад +6

    ഇക്കാ നമസ്കാരം🙏🙏🙏 മാപ്പിളപ്പാട്ടിൽ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ഗായകനാണ് ഇക്ക ഇക്കയുടെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ്. എല്ലവിധ ആശംസകളും. ❤❤❤🌺🌺🌺

  • @MohanDas-wn2lj
    @MohanDas-wn2lj Месяц назад +1

    Great great perfomer

  • @nowshadpa7995
    @nowshadpa7995 4 года назад +6

    ഷെരീഫ് സാഹിബ്, താങ്കളൊരു അനുഗ്രഹീത ഗായകനാണ്.സരിഗമപ യിലൂടെയാണ് താങ്കൾ പോപ്പുലർ ആയതെന്നു തോന്നുന്നു.
    ഏതായാലും ഒരുപാട് മുന്നോട്ടു പോകേണ്ട ഗായകനാണ്, സംശയം ഇല്ല.എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർത്ഥിക്കുന്നു.

    • @shareefputhalon
      @shareefputhalon  4 года назад

      Thank you ❤️

    • @alishamsu7968
      @alishamsu7968 4 года назад

      SA RE GA MA PA yiloode alla pravasikalkku nannayittu ariyaam chilapole kooduthal passport Ulla ginuss record adhehathinavum ippole ellaavarum SA RE GA MA PA yil ethiyappole fans koodi ikka muthaanu

    • @nowshadpa7995
      @nowshadpa7995 4 года назад

      @@alishamsu7968 sorry, എന്റെ അജ്ഞതയ്ക്ക്

  • @abdulkarimbil9500
    @abdulkarimbil9500 8 месяцев назад +2

    👍👍👍👍👍സൂപ്പർ ഇക്കാ

  • @musthakpadam9134
    @musthakpadam9134 4 года назад +3

    ഇഷ്ട്ട ഗാനം,,,ഇഷ്ട്ട ഗായകൻ...ശരീഫ്ക്ക ...നല്ല ഫീൽ...👏👏👌👌😍😍😍

  • @sureshpm8951
    @sureshpm8951 2 месяца назад +1

    Supper❤❤❤❤❤❤

  • @rafeekperambra6622
    @rafeekperambra6622 4 года назад +5

    ശരീഫിക്കാ .തകർത്തു ട്ടോ...good ഫീൽ😍😍😍😍😘

  • @alfahadalfaz9605
    @alfahadalfaz9605 2 года назад +1

    Orupaad manassukalude Awardukalku Arhananu idheham.... Allah bless you shereefkka..

  • @thahirkundayi2070
    @thahirkundayi2070 3 года назад +3

    മനോഹരമായ ആലാപനം
    ശരീഫ് ഇക്ക അഭിനന്ദനങൾ

  • @aneeshani...8117
    @aneeshani...8117 3 года назад +1

    Sa ri ga ma il, madhuram jeevaamrutham,,, entammoooooo........ Sooooo ssooooperrrr😍😍😍🥰🥰😘😘😘😘😍😘😘

  • @mrs.samseetha4855
    @mrs.samseetha4855 3 года назад +5

    Talent koodiyath kondayrikkum ee paatukaraney aarum movie songs kodukkathath.

  • @sivaramakrishnankp8970
    @sivaramakrishnankp8970 5 месяцев назад +1

    വളരെ നന്നായി പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @jacobthomas3180
    @jacobthomas3180 3 года назад +7

    Best loved person,by all malayali, music lovers.

  • @cinimasilma736
    @cinimasilma736 4 года назад +32

    ഒരുപാട് ഭാഗ്യം കിട്ടിയ മനുഷ്യനാണ് നിങ്ങൾ 👌👌👌☝️

  • @abushaziya5854
    @abushaziya5854 2 года назад +2

    Shareefka....നിങ്ങളുടെ ഓരോ പാട്ട് കേള്‍ക്കുമ്പോഴും വല്ലാത്തൊരു ഫീല്‍...ഒന്ന് നേരിട്ട് കാണാന്‍ ആഗ്രഹം.

  • @9846908888
    @9846908888 Год назад +1

    ഇത്രയും കൂടുതൽ ഒരാളുടെ പാട്ടുകളും ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല 🥰ഇത്ര എളിമയുള്ള കലാകാരൻ 💕ഒരുപാട് പാട്ടുകൾ എപ്പോഴും മൂളി നടക്കാറുള്ളത് ഷെരീഫ് കാന്റെ മാത്രം ആണ് ❤️അത്രയും ഇഷ്ടം ഉള്ള പാട്ടുകാരൻ ✨️✨️

  • @sadiqshafeek1354
    @sadiqshafeek1354 4 года назад +4

    പഴമയുടെ ഓർമ്മയിലേക് കൊണ്ടുപോയ ഇക്കാക് ഒരുപാട് thangs

  • @RatheeshRaj-yo5tm
    @RatheeshRaj-yo5tm 4 месяца назад +1

    എന്നാ ഒരു ഫീൽ ♥️ ഇക്ക സൂപ്പർ....
    സ്വാമിയേ ശരണമയ്യപ്പ 🙏

  • @hameedk.k.1709
    @hameedk.k.1709 4 года назад +6

    ചന്തമേറും
    ചന്ദ്രികതൻ
    ചന്ദനമണി മന്ദിരത്തിൽ
    അക്ഷരങ്ങളുടെ ഭംഗി നോക്കൂ
    പി ഭാസ്കരൻ മാഷ്,തുല്യതയില്ലാത്ത പ്രതിഭ.
    ശരീഫ്ക അഭിനന്ദനങ്ങൾ

  • @sudheeshs9674
    @sudheeshs9674 Год назад +1

    Enda feel ningalude shabthathil kelkkan enik bhagyam undayathil njan daivathode nanni parayunnu

  • @midhunparakkal8862
    @midhunparakkal8862 4 года назад +5

    Sherifkka polichu. Herat touching

    • @shameeralitp6864
      @shameeralitp6864 4 года назад

      പൊളിച്ചു എന്താ ഫീലിംഗ്സ്

  • @ashfaquepa5046
    @ashfaquepa5046 3 года назад +2

    ശരീഫ്‌ക്ക masha allah അതിമനോഹരം 💕💕😍😍😍

  • @abdullaolippuzha7378
    @abdullaolippuzha7378 4 года назад +4

    അള്ളാഹു അനുഗ്രഹിച്ച മഹാ ഗായകൻ
    വളരെ ഇഷ്ട്ടം
    പൊന്നിക്ക ഒരു രക്ഷയും ഇല്ല
    വരികളുടെ അർത്ഥം അറിഞ്ഞു പാടുന്നു
    by
    അബ്ദുല്ല റബാഹ് ഒലിപ്പുഴ

  • @sayyidnazz1667
    @sayyidnazz1667 3 года назад +2

    മനോഹരം സൂപ്പർ സിംഗിംഗ് ❤❤❤❤👌👌👌👌👌👌പറയാൻ വാക്കുകളില്ല

  • @swaratmika.s.lal5b908
    @swaratmika.s.lal5b908 3 года назад +3

    ഹൃദയം തൊട്ടുള്ള ആലാപനം, 💖💖💖💖💖👍👍👍👍

  • @sudhikumar2909
    @sudhikumar2909 10 месяцев назад +1

    P.bhaskaran.babbukk,a.combintion.super.sudhikayammkulam

  • @harshiyariyas8549
    @harshiyariyas8549 4 года назад +4

    Shereef ikka... Awesome 👏✊👍

  • @pauljoseph7928
    @pauljoseph7928 2 года назад +1

    Ente ikka, ningal enne karayippichu, amazing performance beyond words, padochonte anugraham undankatte

  • @sahiribrahim6848
    @sahiribrahim6848 4 года назад +3

    ❤️❤️❤️😘😘😘
    love u ഷരീഫ്ക്ക
    feeling awesome

  • @siyamunna9173
    @siyamunna9173 3 года назад +1

    ഇങ്ങേർ ഇതെന്തു മനുഷ്യനാണ്... Hooooo.... എന്താ ഒരു ഫീൽ... Speech less... Out stanting...

  • @raswalks1008
    @raswalks1008 3 года назад +3

    5-5-2021 രണ്ട് ദിവസത്തിന് ഇടയിൽ ഒരു പത്തുവട്ടം കേട്ടുകാണും ഈ പാട്ട്
    അത്ര മേൽ ishttam 🌹🌹🌹🌹

  • @musthafathazhapra8797
    @musthafathazhapra8797 3 года назад +1

    സൂപ്പർ ശരീഫ് ഇക്കാ
    സൂപ്പർ

  • @a.v.sasidharana.v.sasidhar9592
    @a.v.sasidharana.v.sasidhar9592 3 года назад +8

    A great composition by great P. Bhaskaran with beautiful lyrics and marvellous music by Babukka which rendered very nicely by Kannur Shareef

  • @TheRajansai
    @TheRajansai 8 месяцев назад +1

    My most favorite singer ❤️🙏🙏🙏

  • @nisamudheenpulparamban8909
    @nisamudheenpulparamban8909 4 года назад +6

    അടിപൊളി song

  • @santhumk5733
    @santhumk5733 3 года назад +1

    Super anna super endhoru feelinghaanu

  • @lijopunnapra1683
    @lijopunnapra1683 3 года назад +6

    നാട്യങ്ങളില്ലാത്ത പാട്ടുകാരൻ...

  • @binduk7396
    @binduk7396 2 года назад +1

    ഈ ഗാനം ഞാൻ ഒരുപാട് പേര് പാടിയത് കേട്ടിട്ടുണ്ട്... ഒരുപാട് പേര് കുളമാക്കുന്നതും കണ്ടിട്ടുണ്ട്...യേശുദാസ് പാടിയ സിനിമയിലെ യഥാർത്ഥ ഗാനത്തോട് നീതിപുലർത്തുന്ന ആലാപനം ആയി തോന്നി... ഭാവവും ലയവും ഉണ്ട്... എല്ലാം പറയും... ഏകപക്ഷീയമായി പുകഴ്ത്തി മാത്രം എഴുതാൻ അറിയില്ല...എന്റെ കൂടെ പോരുമോ നീ എന്നുള്ള വരിയിൽ കൂടെ എന്നതിന്റെ രീതി വ്യത്യാസമുണ്ട്...കമന്റ് അതിന്റെ അർത്ഥത്തിൽ ഉൾക്കൊള്ളുക അനുഗ്രഹീത ഗായകാ... അഭിനന്ദനങ്ങൾ....

  • @ramlavp2112
    @ramlavp2112 4 года назад +4

    Ennikka Pavamam Oru Pattukaran Super Ekka Nalloru Feeling Song Poli👌👌

  • @raazq8
    @raazq8 4 года назад +2

    ശരീഫ് ഭായ് ഏത് പാട്ട് പാടുമ്പോഴും അത് ശ്രോദ്ധാവിന്റെ മനസ്സിൽ ആഴത്തിൽ പതിയ്ക്കും.. എന്തൊരു ഫീലാണപ്പാ.. പൊളിച്ചൂ മുത്തേ

  • @googleuserpp2789
    @googleuserpp2789 4 года назад +4

    ബാബുക്കാ.. ഇങ്ങള് ജീവിക്കും..
    മനുഷ്യമ്മാരുള്ളിടത്തോളം.. പാട്ടുള്ളിടത്തോളം....
    ഷരീഫിക്കാ.. ❤️😘