പഹാഡി രാഗത്തിൽ ആത്മാവ് നൊന്തു ബാബുക്ക ഒരുക്കിയ ഈ ഗാനം ഏകദേശം അദ്ദേഹത്തിന്റെ ആലാപനത്തിന് അടുത്ത വരുന്നു. ഒറിജിനൽ പാട്ട് മാത്രം കേട്ടവർ ദയവു ചെയ്തു ബാബുക്കയുടെ version കൂടി കേട്ടതിന് ശേഷം ഇദ്ദേഹത്തിന്റെ ആലാപനത്തെ വിലയിരുത്തുക. അത്ര മനോഹരം ഈ പാട്ട് ഇത്ര നന്നായി ആരും മുൻപ് പാടി കേട്ടില്ല.
ബാബുക്ക യുടെ സംഗീതം മലയാളി കൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരപൂർവ്വ സ്വപ്നം തന്നെയാണ്. എന്താണ് അദ്ദേഹത്തിന്റെ കഴിവ് . ഇദ്ദേഹത്തിനാണ് സർവ്വശക്തനായ ദൈവം നേരിട്ടു് വന്ന് തലയിൽ കൈവച്ച് അനുഗ്രഹിച്ചു. അതിന്റെ ഭാഗൃമാണ് നമ്മൾ മലയാളികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വർഗ്ഗീയ സംഗീതം. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച എന്റെ സ്വന്തം സംഗീത സംവിധായകൻ ബാബുക്ക.😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാടത്തിന്മേലെ തണലിരുന്നവർ പാടാത്ത പാട്ടുകളില്ല.....ഏതു പാട്ടും മലയാളികൾ ഏറ്റെടുക്കും,❤❤ യുവഗായകനായ അരുൺദാസിനും ടീമിനും വിജയാശംസകൾ❤❤ Thanks - all the best - vlog, google, youtube etc❤❤
ഏത് തലമുറയും തേടുന്ന പാട്ട്. ഗാന ശാഖയിൽ എന്നെന്നും പുഷ്പിതമായി നിലകൊള്ളാൻ ബാബുരാജ് സാഹിബിൽ നിന്നും പിറവികൊണ്ട പത്തര മാറ്റിന്റെ പൊന്ന്. എന്തൊരിഷ്ടം ഈ പത്തര മാറ്റിനെ.
Soulful rendering. That too in your unique style which reminds one of Baburaj's singing. But be mindful of the rhythm, which falters at times when you put extra sangathis!!
To those who couldn't understand malayalam... Im making a humble try translating it fr those who lv it സുറുമയെഴുതിയ മിഴികളെ പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തി പൂക്കളേ (സുറുമ... ) Ohh... Kajol laden eyes That overflew spilling with romantic nectar... filled in those sunflowers ജാലകത്തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ തേൻ പുരട്ടിയ മുള്ളുകൾ നീ....കരളിലെറിയുവതെന്തിനോ (സുറുമ... ) As yu slid those blinds of yr window panes What those eloquent eyes spoke as it threw a glance Which you threw at my enarmoured soul with nectared thorns ഒരു കിനാവിൻ ചിറകിലേറി ഓമലാളെ നീ വരൂ നീലമിഴിയിലെ രാഗലഹരി നീ പകർന്നു തരൂ തരൂ (സുറുമ... ) O'dear board those wings of my dreams And dear... reach out to me And douse me in those intoxicating ballads..... That swell in the blue gaze of your eyes
I was just watching the performance of a star singer seen from Idea star singer contest to this programme and the changes happened in 15 years time. So amazing. The techonologies brought to watch the changes .
മനോഹരമായി പാടി. നന്ദി🙏💞
വീണ്ടും വീണ്ടും കേൾക്കാൻ
തോന്നുന്നു
Nostalgic ആയ ബാബുക്കയുടെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയും ചെറുപ്പത്തിൽ മൂളിക്കൊണ്ട് നടന്നവയാണ് അതൊക്കെയും.......
മനസ്സിൽ കയറിചെല്ലുന്ന.... വല്ലാത്തൊരു...
സുഖം.....
പഹാഡി രാഗത്തിൽ
ആത്മാവ് നൊന്തു ബാബുക്ക
ഒരുക്കിയ ഈ ഗാനം ഏകദേശം
അദ്ദേഹത്തിന്റെ ആലാപനത്തിന്
അടുത്ത വരുന്നു. ഒറിജിനൽ
പാട്ട് മാത്രം കേട്ടവർ ദയവു
ചെയ്തു ബാബുക്കയുടെ
version കൂടി കേട്ടതിന് ശേഷം
ഇദ്ദേഹത്തിന്റെ ആലാപനത്തെ
വിലയിരുത്തുക. അത്ര മനോഹരം
ഈ പാട്ട് ഇത്ര നന്നായി ആരും
മുൻപ് പാടി കേട്ടില്ല.
പഴയ ഗാനങ്ങൾ എത്ര സുന്ദരമനോഹരം ആണ് എത്ര കേട്ടാലും ഒരിക്കലും മതിയാവില്ല 😍♥️👏🏻👏🏻
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് അരുൺ ദാസിനു ഒരുപാടു നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ബാബുക്ക യുടെ സംഗീതം മലയാളി കൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരപൂർവ്വ സ്വപ്നം തന്നെയാണ്. എന്താണ് അദ്ദേഹത്തിന്റെ കഴിവ് . ഇദ്ദേഹത്തിനാണ് സർവ്വശക്തനായ ദൈവം നേരിട്ടു് വന്ന് തലയിൽ കൈവച്ച് അനുഗ്രഹിച്ചു. അതിന്റെ ഭാഗൃമാണ് നമ്മൾ മലയാളികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വർഗ്ഗീയ സംഗീതം. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച എന്റെ സ്വന്തം സംഗീത സംവിധായകൻ ബാബുക്ക.😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്താ ഒരു ഫീൽ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പാടത്തിന്മേലെ തണലിരുന്നവർ പാടാത്ത പാട്ടുകളില്ല.....ഏതു പാട്ടും മലയാളികൾ ഏറ്റെടുക്കും,❤❤ യുവഗായകനായ അരുൺദാസിനും ടീമിനും വിജയാശംസകൾ❤❤
Thanks - all the best - vlog, google, youtube etc❤❤
പഴയ കാലത്ത് കോഴിക്കോട് വ്യാപകമായി ഉണ്ടായിരുന്ന മഹ്ഫിലുകൾ ഓർമ വന്നു. നല്ല ആലാപനം🙏🌹
മധുര മനോഹരം...വാക്കുകൾ ഇല്ല. Love you dear.
മായാത്ത വരികൾ മനോഹരം
ഞാൻ സാധാരണ out of sound track കേൾക്കാത്തതാണ്, പക്ഷെ ഇത് super ആയിട്ടുണ്ട്
എന്റെ അമ്മോ 🤗... ജീവിച്ചിരിക്കുന്ന ബാബുക്ക 🔥❤️🙏🏻
സത്യം 🔥🔥
Pitch അല്പം കൂടി കൂട്ടിയിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരമാകുമായിരുന്നു
What happened man? This is an average one.
@@vasudevannair485 ...and the voice is veering. ..not good
Mannankatt..
If nothing is there anywhere.
Valare manoharamaayittu paadi.Congratulations
സുന്ദരം.
അരുൺ ദാസ് ❤
Super ഒന്നും പറയാനില്ല
Kya Baat Hein Arun.. so sweet 💕😘
വളരെക്കാലമായി ഈ പാട്ട് ഇതു പോലെ നന്നായി പാടുന്നത് കേട്ടിട്ട്
ഒന്നും പറയാനില്ല ബ്രദർ.... അത്രയും മനോഹരം.... 🙏🙏🙏🙏🙏❤❤❤❤❤❤❤
തേൻ പുരട്ടിയ ആലാപനം!
എൻ്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നല്ലോ പ്രിയ അരുൺ...
❤️❤️❤️
Arun bro kalakki🥰🥰
വളരെ നല്ല ആലാപനം...
UNIQUE AS WELL AS AMAZING
ബാബുക്കാ ഒരു പാടൊരുപാടു ആദരവുകൾ നിങ്ങളെ കാൽക്കൽ അർപ്പിക്കുന്നു
ആപാട്ടിന്റെ എസ്സെൻസ് ഒട്ടും ചോരാതെ എന്നാൽ പല ഭാഗങ്ങളിലും അതുക്കുംമേലെയും ഹൃദ്യമായി.. അഭിനന്ദനങ്ങൾ 🌹💐💞🥰🥰
എത്ര കേട്ടാലും മതിവരാത്ത ഇതുപോലുള്ള ഗാനങ്ങളുമായി വീണ്ടും വരുക ആ പാട്ടിന്റെ ഭാവം ഉൾക്കൊണ്ട് വളരെ മനോഹരമായി പാടി 👍❤🌹
സൂപ്പർ
Super ARun
വളരെ മധുര മായി പാടി അഭിനദ്ധനങ്ങൾ
ഹ!"!എത്ര മനോഹര൦!!
ഹൃദ്യമായിട്ടുണ്ട്.....ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
Oh my God. What a great commitment without any compromise
ബാബുക്ക എന്തിനു തേൻതുളുമ്പുന്ന ഈ ഗാനം ഞങ്ങളെ വേദനിപ്പിക്കാനാണോ തന്നത്. 😭
അതി മനോഹരം 💓💓
അതി മനോഹരം ....
ഏത് തലമുറയും തേടുന്ന പാട്ട്.
ഗാന ശാഖയിൽ എന്നെന്നും പുഷ്പിതമായി നിലകൊള്ളാൻ ബാബുരാജ് സാഹിബിൽ നിന്നും പിറവികൊണ്ട പത്തര മാറ്റിന്റെ പൊന്ന്.
എന്തൊരിഷ്ടം ഈ
പത്തര മാറ്റിനെ.
നീലമിഴിയിലെ രാഗലഹരി....👍💪💕💕
നന്നായിട്ടുണ്ട് നല്ല ശബ്ദം.പക്ഷ ഇനിയും ശരിയാകാനുണ്ട് ജാനകിയമ്മ പാടിയ ഭാഗം ശ്രദ്ധിക്കുക അതേപോലെ സംഗതികളും
I thought sri. Babu Raj singing. super sir.🙏🙏🙏🙏
Super version in high pitch.your range is super
തേൻ തുളുമ്പിയ ആലാപനം ....no words...
Beautiful re ndering 🎉❤
മനോഹരം🎉
തബല. ഇരുന്ന്. വായിക്കണം.
എത്ര മേൽ സുന്ദരം
ബാബു ക്ക.................
Very very excellent 👌 best wishes
സൂപ്പർ ചേട്ടാ ❤️❤️
ഹൃദ്യമായ ആലാപനം
രാഗലഹരി യിൽ മുക്കിയ ആലാപാന Superb❤️❤️❤️
കേൾക്കാൻ ആളുകൾ ഇല്ലല്ലോ കസേര,കാലിയാണ്
സ്വയം പാട്ടായി മാറുന്ന ആലാപനം! അരുൺ ദാസ് തകർത്തു ഡാ! ❤️❤️❤️
Soulful rendering. That too in your unique style which reminds one of Baburaj's singing. But be mindful of the rhythm, which falters at times when you put extra sangathis!!
🤗🤗🤗🤗🤗🤗
അരുൺ....
Very nice sir you r sang nicely that's a great old song thankyou sir
Very Good Singing & Excellent Song 🙏🙏
കണ്ണുനിറഞ്ഞുപോകുന്നആലാപനം.....🌹♥
സൂപ്പർ...ഹൃദ്യം
A great feast of memories live.🙏
Very nice....
Wow" super, 👏👏👌👍
ആഹാ മധുരം ❤️👌👌
ഉജ്ജ്വലം🙏🙏🙏
ഹാ ❤❤❤👌👌👌
. നല്ല ഫീൽ
Congratulations
Supper🎉
Super.....congrats.... 🙏🙏👍🌹🌹
Really fantastic
Just now again I watched/listened this song. Why this attraction ?
മധുരം മധുമധുരം.❤ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
To those who couldn't understand malayalam... Im making a humble try translating it fr those who lv it
സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേൻ തുളുമ്പും
സൂര്യകാന്തി പൂക്കളേ
(സുറുമ... )
Ohh... Kajol laden eyes
That overflew spilling with romantic nectar... filled in
those sunflowers
ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ തേൻ പുരട്ടിയ മുള്ളുകൾ നീ....കരളിലെറിയുവതെന്തിനോ
(സുറുമ... )
As yu slid those blinds of yr window panes
What those eloquent eyes spoke as it threw a glance
Which you threw at my enarmoured soul with nectared thorns
ഒരു കിനാവിൻ ചിറകിലേറി
ഓമലാളെ നീ വരൂ
നീലമിഴിയിലെ രാഗലഹരി
നീ പകർന്നു തരൂ തരൂ
(സുറുമ... )
O'dear board those wings of my dreams
And dear... reach out to me
And douse me in those intoxicating ballads..... That swell in the blue gaze of your eyes
Good attempt
@@remucherian7651 Thnkyu
Wonderful....
അതിമനോഹരം.... ഈ ആലാപനം.....
Super 👌
Very melodious singing
Very good
Hai, Babukka......!
No word to say, better than original...soulful
Swarasudhiyum bhavavum illa.Original ethrayo mikachathu
Don't be foolish.Humming thanne poornamalla
സൂപ്പര്‍
Superhitofbabukka
Fantastic
Sri Arundas Sir
Super Good Good🙏🇮🇳
Wow എന്താ feel❤
I was just watching the performance of a star singer seen from Idea star singer contest to this programme and the changes happened in 15 years time. So amazing. The techonologies brought to watch the changes .
അരുൺ 🤍
Super
എവിടെ യായിരുന്നു ഇതുവരെ നന്ദി ഉണ്ട് കണ്ടു
Hai Dr. Bineetha
Super singing.. congratulations 👏👏👏👏👏👏👏
What a composition?
Super👍👍👍👍🙏🙏🙏
❣️✨
മധുരമായ ആലാപനം 👌
Babuka is the one to be REMEMBERED.,as no:1
👍🙏❤️❤️🥰
Super.super