MARUTI ECCO CNG എടുത്ത് ഞാൻ പറ്റിക്കപെട്ടോ??? 😱 |FIRST DETAILED ECCO CNG REVIEW

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 159

  • @Reviewmedia8
    @Reviewmedia8  3 года назад +5

    Part 2
    2 month complete user experience ruclips.net/video/EFsBCo9jRbk/видео.html

  • @dkpatase2464
    @dkpatase2464 3 года назад +12

    വളരെ ശ്രദ്ധയോടെ കണ്ടു വീഡിയോ എന്റെ കൈയിൽ മഹിന്ദ്ര മാക്സിമോ ഉണ്ട് അത് മാറി ഈക്കോ എടുക്കാൻ ഒരു പ്ലാൻ ഉണ്ട് പെട്രോൾ തന്നെ നല്ലത് എന്ന് മനസ്സിലായി ഓക്കേ നന്നായി അവതരണം നന്ദി 🙏❤🌹

    • @Reviewmedia8
      @Reviewmedia8  3 года назад +1

      Ecco nalathu thanneya 1 lakh melle athikam cost varununde athukondu nammal alavrum labham kittum vechu cng nokkunathe pakshe cng rate koodi kondu irikya athupole thanne cng karnam vandiku kore defects inde athu next video varununde athil maxium cover cheyunathe anu.... Thank you... 😊

    • @ratheeshps6902
      @ratheeshps6902 3 года назад +2

      ഇക്കൊ നല്ല വണ്ടി ആണ് ഞാൻ പത്തുവർഷം ആയി ഉപയോഗിക്കുന്നു

    • @abdulrazakarp4078
      @abdulrazakarp4078 3 года назад

      Maximo എന്താ ഒഴിവാക്കുന്നത്

    • @dkpatase2464
      @dkpatase2464 3 года назад

      @@abdulrazakarp4078 മോഡൽ കൂട്ടാൻ എന്ന് വിചാരിച്ചു

  • @KhansRecords
    @KhansRecords 2 года назад +5

    Eeco review നന്നായി. A to Z കാര്യങ്ങൾ ബ്രോ പറയുന്നുണ്ട്, പിന്നെ ഓരോ വണ്ടിയും ഓരോ spec ആണ്. വില അനുസരിച്ചു മാറും. നല്ല വീഡിയോ ആയിരുന്നു 👍👍👍

  • @thyparambilagronurseyandga4419
    @thyparambilagronurseyandga4419 2 года назад +10

    2011eeco ഉപയോഗിക്കുന്നു 130000km ആയി ലോങ്ങ്‌ പോകുബോൾ 16km മൈലേജ് കിട്ടും.

    • @Reviewmedia8
      @Reviewmedia8  2 года назад +4

      പഴയ ഈക്കോ ഇപ്പോഴും നല്ല രീതിയിൽ തന്നെ യൂസ് ചെയ്യുന്നുണ്ട് പക്ഷേ പുതിയ ഈഗോ ഇപ്പോഴും
      മോഡൽ തുടർന്നുകൊണ്ടിരിക്കുന്നത് ആ വണ്ടി പോലെ വേറൊരു വണ്ടി ഇപ്പോഴും നമ്മുടെ മാർക്കറ്റിൽ ഇല്ലാത്തതുകൊണ്ടാണ് ഇക്കോ വളരെ നല്ല വണ്ടിയാണ് മൾട്ടിപർപ്പസ്
      കാറ്റഗറിയിൽ എപ്പോഴും ഫസ്റ്റ് വെഹിക്കിൾ എന്ന നിൽക്കുന്നത് ഇക്ക തന്നെയാണ് മൈലേജ് എല്ലാവർക്കും ലോങ്ങ് പോകുമ്പോൾ കിട്ടുന്നുണ്ട്

    • @bilalidukkibilal7914
      @bilalidukkibilal7914 2 года назад

      16 yes

  • @abushoranur4322
    @abushoranur4322 2 года назад +1

    വീഡിയോ കാണുമ്പോൾ ആദ്യം ഡിസ്‌ലൈക്ക് ചെയ്തു പിന്നെ like ചെയ്തു പിന്നെ subscribe ചെയ്തു so good information

  • @SimmonzChillykitchen
    @SimmonzChillykitchen 2 года назад +1

    Valare nalla review.Ellam detail ayi parayunnund,good presentation👍👍

  • @sumeshcm1434
    @sumeshcm1434 3 года назад +7

    ഇക്കോ യുടെ ആദ്യ മോഡൽ വേഴ്സസ എനിക്കുണ് അത് ഓടിക്കാൻ വളരെ സുഖമാണ് ആണ് പവർ സ്റ്റീയറിംഗ് പവർ വിൻഡോ പവർ ബ്രേക്ക് സെൻസർ ലോക്ക് പെട്രോളും എൽപിജി പെട്രോളിൽ 12 , 13 കിലോമീറ്റർ സാധാരണ ഓട്ടത്തിന് മൈലേജ് ലഭിക്കുന്നു ഇക്കോയിലും ഹൈറ്റ് ഉണ്ട് വണ്ടി മാറിയും എന്ന ഒരു തോന്നൽ പോലും നമുക്ക് ഉണ്ടാവില്ല നമ്മുടെ കൈ വിട്ട് വാഹനം പോവുകയുമില്ല പത്തോ പന്ത്രണ്ടോ പേരെ കയറ്റി ഓടിച്ചാലും അറിയുകപോലുമില്ല

  • @gonsiageorge329
    @gonsiageorge329 3 года назад +5

    Nice review ❤️ keep going man 👍🏻🔥

  • @BIJURAJANKanai
    @BIJURAJANKanai 5 месяцев назад +1

    Hi ippum cng Eeco use cheyunundo? Ippom ithra mileage kitunund? Any issue undo 2yrs kaynit

  • @vishnug6894
    @vishnug6894 2 года назад +1

    Well explained about Ecco CNG review & user experience 👍🏼

  • @jaleeljaleel8205
    @jaleeljaleel8205 Год назад +1

    Pakkaa review 👌

  • @prabhustephen6385
    @prabhustephen6385 7 месяцев назад

    well said bro ,this one review is enough for eeco

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад +1

    Maruti Ecco CNG detailed review, negative and postive sides valare nannayi paranju 👍

  • @abdusalam4808
    @abdusalam4808 3 года назад +2

    അടിപൊളി നല്ല അവതരണം ......gud

  • @mollykallarackal2795
    @mollykallarackal2795 2 года назад +2

    Good presentation 👌👌

  • @carcaresolutions4817
    @carcaresolutions4817 3 года назад +23

    ബ്രോ ഞൻ വണ്ടി എടുത്തിട്ട് 4 മാസം ആയി മൈലേജ് ചെക് ചെയ്തു long പോകുമ്പോൾ 5th gear ഇൽ പോയപ്പോൾ 17 വരെ കിട്ടുന്നുണ്ട്... പിന്നെ വണ്ടി almost 507000 രൂപക്ക് മുതൽ ആണ്... പിന്നെ ഒരു 3 സർവീസ് കഴിഞ്ഞു കറക്റ്റ് മൈലേജ് കിട്ടു.. (അതു ഏതു വണ്ടി ആയാലും ) പിന്നെ വണ്ടിക്കു ഇത്രേം features ഉള്ളു എന്ന് കമ്പനി പറയുന്നുണ്ട്... അതൊക്കെ അറിഞ്ഞിട്ട് മനസില്ല മനസോടെ വണ്ടി എടുത്തു വണ്ടിയെ കുറ്റം പറഞ്ഞു നടക്കല്ലേ

    • @Reviewmedia8
      @Reviewmedia8  3 года назад +3

      Bro... As a review person we have to notice postive and negative feedback from customer. Even i have mentioned postive things from ecco....
      Im not degrading anybrand or vehicle, its my user experience from that...
      Im getting more than mileage company claimed 😊

    • @sabarishsivans5288
      @sabarishsivans5288 3 года назад +1

      CNG യിലാണോ 17 mileage?

    • @carcaresolutions4817
      @carcaresolutions4817 3 года назад +2

      @@sabarishsivans5288 അല്ല ബ്രോ പെട്രോൾ 17

    • @sabarishsivans5288
      @sabarishsivans5288 3 года назад

      @@Reviewmedia8CNG on road price ethrayaa ippol?

    • @Reviewmedia8
      @Reviewmedia8  3 года назад

      Current rate arijuda bro... Contact your nearest showroom

  • @TEACHFROMHEART
    @TEACHFROMHEART 2 года назад +1

    Nice review 👌👌👌👌

  • @BkBhooom
    @BkBhooom 2 года назад +1

    അടിപൊളി ബ്രോ... വളരെ നാനായിട്ടുണ്ട്....👍

  • @noushadm9186
    @noushadm9186 2 года назад +1

    ബ്രോ പറഞ്ഞതെല്ലാം ശരിയാണ് 👍👍👍👍

    • @Reviewmedia8
      @Reviewmedia8  2 года назад

      Cng pump avideyum gas ila... Panni kitty thudagi....

    • @shamshadpm2735
      @shamshadpm2735 2 года назад +1

      പറഞ്ഞതെല്ലാം ശരിയാ

  • @winnerofmalayalees8059
    @winnerofmalayalees8059 2 года назад +3

    ദീർഘവീക്ഷണം ഇന്ന് 83 എത്തി ഇരിക്കുന്നു...

  • @sparrowshorts9113
    @sparrowshorts9113 2 года назад +2

    MARUTI CNG ഒരു വിശദമായ അവതരണം ആയിരുന്നു 👍

  • @mushfanabvocmit8476
    @mushfanabvocmit8476 2 месяца назад +1

    Malappuram Bhagat CNG undo

  • @valluvanad_kitchen.
    @valluvanad_kitchen. 2 года назад +1

    Adipoli presentation Aan
    Kandirunnu pogum👌👌
    Keep ho bro

  • @kichuzrocks
    @kichuzrocks 2 года назад +1

    Good information 👌👌

  • @Jaganmoviesworld
    @Jaganmoviesworld 2 года назад +1

    Well explained 👌

  • @jadeertc4214
    @jadeertc4214 2 года назад +1

    Eecco yekurichu nannaayi avatharippichu👌

  • @ramithnandanan8748
    @ramithnandanan8748 11 месяцев назад +1

    സീറ്റിൻ്റെ അടിയിൽ CNG സിലിണ്ടർ വെച്ച്കൂടെ ബ്രോ

  • @daysejose3696
    @daysejose3696 3 года назад +1

    Kiduuuuuu presentation

  • @abdullajumana5407
    @abdullajumana5407 Год назад

    Eecco 2022 k serious engine eghnnea und.milege undo ariyo?

    • @Reviewmedia8
      @Reviewmedia8  Год назад

      Aryila... Ente 2021 almost 21 + mileage on highways

    • @abdullajumana5407
      @abdullajumana5407 Год назад

      @@Reviewmedia8 petrol 21 kittunodo?

    • @Reviewmedia8
      @Reviewmedia8  Год назад

      Cng udeshichathu. Petrol kurva city average 12... Long...drivehighway Oru 14 -15 maximum

  • @Abykpallil
    @Abykpallil 3 года назад +3

    Oru 6 months wait cheytu vangunnatakum nallad.

    • @Reviewmedia8
      @Reviewmedia8  3 года назад

      Enthayalum rate koodum cng urapa... Pinne next video coming with some issues...

  • @abdulsaleem7499
    @abdulsaleem7499 Год назад

    Milenge ethra kittum

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 7 месяцев назад +1

    My best advice
    Engine under the seat
    Europe union pole cold countries e vandi best aanu heat under the seat
    But tired aakum. Njan 2 omni owner aayirunnu

  • @billdosam8476
    @billdosam8476 3 года назад +11

    Cng യും പെട്രോളും ഒരേ mileage ആണോ കിട്ടുന്നെ? 100000 km വാറന്റി കമ്പനി തരുന്നില്ലേ? 100000 km ഓടുമ്പോൾ ഇന്ധന ഇനത്തിൽ തന്നെ 2ലക്ഷ രൂപ യുടെ വത്യാസം ഉണ്ടാകും.പെട്രോളും cng ഒരേ വില ആയാൽത്തന്നെ mileage വത്യാസം ഭീകരം ആണ്

  • @shajipp761
    @shajipp761 Год назад

    സത്യം ❤👍👍👍👍👍👍👍👍

  • @saleemsm2819
    @saleemsm2819 3 года назад +2

    ഈക്കോ 7seater ഉണ്ടോ കൊടുക്കാൻ

    • @Reviewmedia8
      @Reviewmedia8  3 года назад +1

      Kittan kore inde Facebook market place indavum

  • @kodagutimes9012
    @kodagutimes9012 2 года назад +1

    nice information

  • @dilvision1968
    @dilvision1968 3 года назад +4

    മരുതിയുടെ വണ്ടിയിൽ cng കയറ്റിയാൽ അപകടമാണ്, ഒരു ബിൽഡ് ക്വാളിറ്റിയും ഇല്ലാത്ത വണ്ടിയാണ് ചെറിയ ഒരപകടം ഉണ്ടായാൽ തീർന്നു, 5സ്റ്റാർ റേറ്റുള്ള ടാറ്റയുടെ വണ്ടികൾ, ഫോർഡ് പോളോ ടോയോട്ട 👌

    • @Reviewmedia8
      @Reviewmedia8  3 года назад +2

      Maruti cheap... And best pakshe quality vechu nokkumbol nigal parenjathu sheriya... 👍

  • @VijayraghavanChempully
    @VijayraghavanChempully Год назад +2

    മാരുതി ഏത് വണ്ടി ഇറക്കിയാലും വാങ്ങാനാളുണ്ട് ഭായ്😂

  • @abigodisgood2933
    @abigodisgood2933 2 года назад +2

    Faaaii
    Cng tank vandiyudee mukalil sett caiiiyann patileeee

    • @Reviewmedia8
      @Reviewmedia8  2 года назад

      Patila thonane.. Cng install cheyunavarodu chodiche ariyanam.. M

  • @bijoypillai8696
    @bijoypillai8696 2 года назад +4

    ന്യൂജൻ ആൾകാർക്കുവേണ്ടി വണ്ടി ഉണ്ടാക്കുമ്പോൾ അതിൽ 1) ABS, 2) Parking camera, 3) Power Steering, 4) Tubeless Tyre. etc അത്യാവശ്യം ആണ് .. അതൊന്നും LUXURY ആയി കമ്പനിക്കാർ കാണരുത്.

  • @athulkrishna7678
    @athulkrishna7678 2 года назад +1

    Kollam daaa chunkee

  • @ramshadr6927
    @ramshadr6927 Год назад

    Omini pole seat heat aavarundo

    • @Reviewmedia8
      @Reviewmedia8  Год назад +1

      Ilaa

    • @ramshadr6927
      @ramshadr6927 Год назад

      @@Reviewmedia8 power steering add cheyyan patto

    • @Reviewmedia8
      @Reviewmedia8  Год назад +1

      Mattulavar chiethe kanditununde , but technically ini enthegilum safety indavo aryila..

    • @ramshadr6927
      @ramshadr6927 Год назад

      @@Reviewmedia8 ok thanks bro ippo vandi use cheyyunnundo satisfied aano

    • @Reviewmedia8
      @Reviewmedia8  Год назад +1

      Aahha multipurpose level... Maintenance free vandi maruti thanne ulo.... So mattula defects oke maranu odika thats it

  • @അപ്പനുംമോളും-സ7ശ

    Good review ✌️

  • @dreamlifebyakhil9318
    @dreamlifebyakhil9318 2 года назад +1

    👍👍👍👍

  • @John-ks5qs
    @John-ks5qs 2 года назад +1

    👍

  • @madrid85423
    @madrid85423 3 года назад +2

    ആ സിഎൻജി ബേക്കല് സീറ്റിനടിയിൽ ഓട്ട കൊടുക്കൂ ഇപ്പോൾ നല്ല സുഖം ഉണ്ടാകും അതിനൊക്കെ ഓട്ടോമാറ്റിക് ലോക കൊടുക്കാൻ പറ്റും

  • @Mathewp007
    @Mathewp007 2 года назад +1

    സുപ്പർ

    • @Reviewmedia8
      @Reviewmedia8  2 года назад

      ☺️☺️☺️☺️☺️☺️☺️

  • @managerbluetrust2197
    @managerbluetrust2197 2 года назад +4

    ഇപ്പോ CNG 80 ന് മേലെ ആയി....താങ്കളുടെ ദീർഘ വീക്ഷണം ....വളരെ കറക്ട്...

    • @Reviewmedia8
      @Reviewmedia8  2 года назад +3

      Njan 6 masam mumbe parenjapol negative ayi... Ipo sathyam ayi.. Pavapetta autorikshaw driver pettathu puthiya vandi eduthe loan polum adiche munnotte povanum.. Cng fill cheyan... 2 manikkoor Q anu ipo alam sthalathum......... Nammude oru avastha... Elathe enthe cheyum..

    • @rafeequerafee8493
      @rafeequerafee8493 4 месяца назад

      Eppol.86.5

  • @melvinjoseph6989
    @melvinjoseph6989 3 года назад +1

    Super…

  • @georgechacko8063
    @georgechacko8063 23 часа назад

    Nja Nja Nja

  • @rider2197
    @rider2197 2 года назад +1

    91 aai ippo CNG rate

  • @prasanthcp6264
    @prasanthcp6264 Год назад

    പുതിയ ECCO ഒടുക്കലത്തെ PRICE

  • @arcakesvlogs4526
    @arcakesvlogs4526 2 года назад +2

    Ecco cng review 👌👍

  • @francisdevsssy4051
    @francisdevsssy4051 3 года назад +1

    Nice

  • @deepakpazhayannur8235
    @deepakpazhayannur8235 5 месяцев назад

    Taxi സർവീസ് എന്താ അഭിപ്രായം

    • @Reviewmedia8
      @Reviewmedia8  4 месяца назад

      Engine life kurayum .. Maintenance verum futuril

  • @JoiceFarmDiaries
    @JoiceFarmDiaries 2 года назад +1

    maruthi eduthavarkku ellam pani pali 👌👍

  • @Candelaedutech
    @Candelaedutech 3 года назад

    Bbrama dev, nalla video

  • @ajvadaju1342
    @ajvadaju1342 2 года назад +2

    Kanuur 75 in cng

  • @aslamsha1203
    @aslamsha1203 2 года назад +1

    Doorinte kariyam sheriya

  • @രാത്രിസഞ്ചാരി-സ7ഝ

    സൈഡ് ഡോർ ഗ്ലാസ് തുറക്കാൻ പറ്റുമോ അത് ഫിക്സഡ് ചെയ്തത് പോലെ തോന്നുന്നു അതാണ് പ്ലീസ് റിപ്ലൈ😍😍

    • @Reviewmedia8
      @Reviewmedia8  Год назад

      Alam window open cheyan patum last back side glass patila fixed anu

  • @sunnyraphael8736
    @sunnyraphael8736 3 года назад +3

    Don't drag. Tell us for 1000 rupees Cng. And 1000 rupees petrol comparison

    • @Reviewmedia8
      @Reviewmedia8  3 года назад

      What u mean by 1000 rs cng and 1000 rs petrol comparison r u 2030? 🤔, ididnt get u

    • @TheSulfiker
      @TheSulfiker 3 года назад +1

      @@Reviewmedia8 mileage aanu pulli udeshiche

  • @rafeekhkudukudu8135
    @rafeekhkudukudu8135 3 года назад +2

    Hi, ഞാൻ eeco cng എടുക്കണമെന്നു ഉദ്ദേശിക്കുന്നുണ്ട്, കുറച്ചുകൂടി കാര്യങ്ങൾ അറിയണമെന്നുണ്ട് നിങ്ങളുടെ നമ്പർ അയക്കാമോ.

    • @Reviewmedia8
      @Reviewmedia8  3 года назад

      Nigalude no mention cheyu thiriche vilikam

  • @nishanthjayan9756
    @nishanthjayan9756 2 года назад +5

    ഡോർ പ്രോബ്ലം ഉണ്ട്. മരുതിയുടെ ഒരു അശ്രദ്ധയാണ്‌ അത്.

  • @amruthaajayakumar6079
    @amruthaajayakumar6079 3 года назад +3

    🔥🔥🔥

  • @athuldas11
    @athuldas11 2 года назад +1

    എനിക്കും ആകെ bad ആണ് cng eeco pic up കൊറവാണ്, പിന്നെ ഒലച്ചിൽ വരുന്നുണ്ട് പിന്നെ ക്ലച്ച് ഭയങ്കര bad ആണ്.. Iam not satisfied 👎

    • @Reviewmedia8
      @Reviewmedia8  2 года назад +1

      Alavrum koodi orumiche nilkanam manufacturing defect anu ... Company ethinu oru solution kananam

    • @athuldas11
      @athuldas11 2 года назад +1

      @@Reviewmedia8 ysss ഞാൻ ലോഡ് നല്ല പോലെ വച്ചു കൊണ്ട് പോകുന്നതാണ് ഭയങ്കര ശോകം ആണ് വണ്ടി... 1,2 ഈ 2 ഗിയരിൽ മാത്രേ വല്ല കഥ ഉള്ളൂ വണ്ടിക്.. നാളെ വയനാട് പൂവാ ഫുൾ ലോഡ് ആയിട്ട് എന്താവോ എന്ധോ.. 🙄

    • @Reviewmedia8
      @Reviewmedia8  2 года назад +1

      Alavrum koodi group ayitu company ku main chiethal company solution kittum... Ecco oru sadharnakarude vandiya arum onu react cheyunila ulathe pole sahiche odiche kondu povanu

    • @athuldas11
      @athuldas11 2 года назад +1

      @@Reviewmedia8 okke seriya bro but ithinokke venfi aarelum nikko aarkka athinulla tym okke ingne ndhelum okke paryam ennallathe neritt erngan aarulla... Not a single one can stand for this... 🤷‍♂️🤷‍♂️

    • @athuldas11
      @athuldas11 2 года назад +1

      @@Reviewmedia8 ithippo ee oru vandiyude mathrsm alla ith pole kore vandikalkkum ingne okke aanu ellarum ingme social media il koodi paryum neritt aarum onninum indVilla ini adhava unddayal thanne cmbny udr baagath ninn ndhelum oru hopefull ayulla oru answer polum undakumenn enik thonnunnilla...

  • @Shankumarvijayan3897
    @Shankumarvijayan3897 2 месяца назад +1

    വലിച്ചു നീട്ടാതെ കാര്യം പറയു...

  • @maybe6663
    @maybe6663 3 года назад +4

    Pappadam ko

  • @felixkmani6221
    @felixkmani6221 11 месяцев назад

    വലിച്ചു നീട്ടാതെ കാര്യം പറയു

  • @kabeernalakath5566
    @kabeernalakath5566 8 месяцев назад +2

    പണ്ടത്തെ കാറുകൾക്ക് power stearing ഉണ്ടായിരുന്നിട്ടല്ലേ ഓടിച്ചിരുന്നത് പ്രത്യേകിച്ച് ambassador. ഈ ഇച്ചിരി പോന്ന വണ്ടിക്ക് ഇനി power stearing കൂടിയേ വേണ്ടൂ 😄😄

  • @bijunair9800
    @bijunair9800 2 года назад +3

    എല്ലാ ഇടത്തും C N G പമ്പ് ഇല്ലാത്ത തെ വളരെ ബുദ്ധി മുട്ടാണ്

    • @Reviewmedia8
      @Reviewmedia8  2 года назад +1

      Sheriyanu.... Koduthal cng autorikshaw vanathu kondu carum auto, bus koodi oru pumpil thsnne bhudimutte ayi thudagi

    • @rafeequerafee8493
      @rafeequerafee8493 4 месяца назад

      Eppol.ellayidathum.und

  • @surplusatcalicutbeach9767
    @surplusatcalicutbeach9767 2 года назад

    Cng 91 rate now❤️

  • @verasinaf571
    @verasinaf571 3 года назад +3

    എന്റെ വാഹനം CELERIO ആണ്‌.... QUALITYവളരെ മോശം ആണ്..ഇതിന്റെ DOOR നും SAME പ്രശ്നം ഉണ്ട്...

    • @Reviewmedia8
      @Reviewmedia8  3 года назад +1

      Thera thickness ila same ethupole ula vandi safety kurva..... Especial maruti cheap anu india pakshe safety vechu nokkumbol poor quality

  • @jaisonjoseph3130
    @jaisonjoseph3130 Год назад +1

    തുടക്കത്തിൽ തന്നേകാലിന്റേ ഇടയിൽ 8 ന്റേ പണി കിട്ടിയതായി കാണിക്കുന്നു.👍❤️

  • @ArunRoy-wi4bj
    @ArunRoy-wi4bj 8 месяцев назад

    ഡാ മണ്ട cng പെട്രോളിന്റ വില വന്നാലും മൈലേജ് കുറയില്ലല്ലോ പെട്രോളിന്റെ ഡബിൾ മൈലേജ് കിട്ടും

    • @Reviewmedia8
      @Reviewmedia8  4 месяца назад

      Avideku kittane? Double mileage drawsl back patti pariyoo ? Engine life ila, resale value ila, proper maintenance ilegil panni kittum

  • @anandusukumar4594
    @anandusukumar4594 3 года назад +2

    Electric anu nalath

  • @sunikumar7922
    @sunikumar7922 3 года назад +2

    Andhadooo

  • @shanvlogs1522
    @shanvlogs1522 3 года назад +1

    Cng pala vandikalum potti therikkunnud

  • @sanoj8884
    @sanoj8884 3 года назад +1

    ഇലട്രിക്ക് വണ്ടി വാങ്ങിക്കുന്നതിന്റെ പകുതി വില രണ്ടാമത്തെ ബാറ്ററി വേടിക്കാനായി വരും...അപ്പോൾ ഒക്കെ കണ്ണക്കാ

    • @Reviewmedia8
      @Reviewmedia8  3 года назад

      Technology varaleee apoo enthayalum rate kurayum.... Oru 2 years avumbol oru 10 lakhs ulil electric vandi kittum.... Vicharikkunnu..

  • @pvcparayil8562
    @pvcparayil8562 2 года назад +1

    ജനങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന കണ്ടുപിടുത്തങ്ങൾ സത്യം

  • @shintosimon7493
    @shintosimon7493 3 года назад +1

    Porichu

  • @shajichaladan9745
    @shajichaladan9745 2 года назад +2

    Good information 👌👌

  • @vinodkumarav9731
    @vinodkumarav9731 Год назад

    Good

  • @sumisshorts9451
    @sumisshorts9451 2 года назад +1

    Good information 👍