കൊല്ലത്തു താമസിക്കുന്ന എന്റെ കാറിന്റെ ഓയിൽ ഫിൽറ്റർ O റിങ് പൊട്ടി രാത്രി രണ്ട് മണിക്ക് തൃശൂർ ഒല്ലൂർ എന്ന സ്ഥലത്തു വെച്ച് breakdown ആയപ്പോൾ ഒരു വഴിയും കാണാതായപ്പോൾ സബിൻ ഭായിയെ വിളിച്ചു... ഫോൺ എടുക്കും എന്ന് പോലും വിചാരിക്കാത്ത എന്നെ അത്ഭുതപെടുത്തി പുള്ളി ആ പാതിരാത്രിയിൽ തന്നെ നേരിട്ട് വരാൻ തയ്യാറായി... ഇഷ്ട്മാണ് ഭായ് നിങ്ങൾ എന്ന നല്ല ഒരു മനുഷ്യനെ..... മറക്കില്ല ഒരിക്കലും... 😍😍😍😍
ചേട്ടാ എന്തോക്കെ പറഞ്ഞാലും ഒമിനി❤️❤️❤️❤️ അവനേ തള്ളി പറയില്ല ഞാന്‍ 2004 മോഡൽ വണ്ടിയുമായി കമ്പത്ത്നിന്നും നാൽപ്പത് കിലോമീറ്റര്‍ അകലെ യുളള ആനമലയൻ പെട്ടി എന്ന സ്ഥലത്തുനിന്നും അടൂർ വരെ 380 / 400 ഓളം കിലോമീറ്റര്‍ വരും ap& down ഞാന്‍ 300 ബോക്സ് മുന്തിരി അതായത് ഏകദേശം 750കിലോ സാധനമാണ് കോണ്ട് വന്നുകോണ്ടിരുന്നത് അണ്ണാ അവൻ ഇത്രയും ലോങ് ഓടിയിട്ടും എന്നേ ചതിച്ചിട്ടില്ല ആർക്കും വേണ്ടാതിട്ടിരുന്ന ഒരു വണ്ടി ആയിരുന്നു അത് ഞാൻ എടുത്ത് നന്നായി പണിഞ്ഞത് എടുത്തു അത്കോണ്ട് അവൻ എനിക്ക് എന്നും പ്രീയപെട്ടവൻ എൻ്റെ അന്നദാധാവ് എന്തു വന്നാലും കോടുക്കില്ല പകരം അതിനേ ഞാന്‍ സംരക്ഷിച്ച് നിർത്തും ഇനി റോഡിലിറക്കാൻ പറ്റിയില്ലെങ്കിൻ വീട്ടിൽ തന്നെ ആർക്കും കോടുക്കില്ല കാരണം അവനാണ് ഇന്ന് എൻ്റെ വീട് കഴിയാനുള്ള വക തരുന്നത് OMINI 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️ എൻ്റെ ചങ്ക് ❤️❤️❤️❤️❤️
@@VijeeshP-lu1nu FOR COMFORT WHO WOULD WANT TO DRIVE A CLASSIC VEHICLE? CLASSIC VEHICLE HAS ITS OWN FUN, IT IS FOR SPECIFIC PEOPLE THAT LOVE THAT DISCOMFORT.
ഞാൻ ഈക്കോ 4 വർഷം ഉപയോഗിച്ചിട്ടുണ്ട്. ഭായ് പറഞ്ഞപോലെ സ്ലൈഡിങ് ഡോർ ലോക്ക് 3 പ്രാവശ്യം കംപ്ലൈന്റ് വന്നു. മാറ്റാൻ ചെറിയ ചിലവേ വന്നുള്ളൂ. വേറൊരു കംപ്ലൈന്റും വന്നിട്ടില്ല. 13 kmpl ആയിരുന്നു എനിക്ക് കിട്ടിയ മൈലേജ്. 7 പേരെ വെച്ച് കയറ്റമൊക്കെ കയറും. പ്രശ്നമൊന്നും ഇല്ല. ബോഡി കനക്കുറവ് ആണ്. മഴ പെയ്യുമ്പോൾ തുള്ളികൾ ബോഡിയിൽ മുകളിൽ വീഴുന്ന ശബ്ദം കേൾക്കുമ്പോഴേ അത് മനസിലാകും. പവർ സ്റ്റീയറിങ് ഇല്ലാത്തത് ഒരു വലിയ പ്രശ്നമല്ല. യാത്രാ സുഖം കുറവാണ്. മെയിന്റനൻസ് ഒന്നും വലുതായിട്ടില്ല. സാധാരണ മാരുതി പോലെ ഉള്ളു.
ഞാൻ eeco സ്പർപ്പാർട്സ് വാനിൽ ഡ്രൈവർ ആണ്.... സൂപ്പർ വണ്ടി ആണ്... നല്ല പവർ .. എവിടെയും കേറിപോവാനും വലിച്ചുകേറാനും കേമൻ... എല്ലാ ഗിയറിലും നല്ല പവർ...15 km milage കിട്ടുന്നുണ്ട് 18+ കിട്ടും എന്തായാലും...ഞാൻ ഒരു ദിവസം 220 ഓടുന്നുണ്ട്... ക്ഷീണം കുറവാണ്.. ഏതു വഴിയിലൂടെയും അനായാസം എടുത്തുപോവാം... അടിതട്ടാൻ മാക്സിമം ചാൻസ് ഇല്ല... നല്ല hieght ഉണ്ട്... ബ്രേക്കിങ് ഒക്കെ പക്കാ ആണ്.. എന്റേത് പവർ സ്റ്റീറിങ് അല്ല... എന്നിട്ടും നല്ല സുഖമാണ് ഓടിക്കാൻ... ഫാമിലി യൂസ് ചെയ്യാൻ നല്ല വണ്ടി... 5 ആൾ സുഖമായി പോവും കൂടെ അതിന്റെ ബാക്കിൽ നല്ല സ്റ്റോറേജ് സ്പെസും... മൈന്റെനൻസ് വളരെ കുറവാ... ഇനി പോരായ്മ പറയുക ആണെങ്കിൽ... സേഫ്റ്റി കുറവാണ് എന്നാലും eeco ആണെന്ന് വിചാരിച്ചു മാക്സിമം ശ്രെദ്ധിക്കുക.. ഇടിയുടെ പവർന് അനുസരിച്ചു എല്ലാ വണ്ടികളും കണക്കാ... നല്ല ചളിയിലോ road edge സ്ഥലത്തൊക്കെ ഫ്രണ്ട് സ് ടയർ വന്നു നിന്നാൽ ബാക്ക് കടന്ന് തിരിയും (ബാക്കിലാണ് power)...പിന്നെ സീറ്റ്‌ന് താഴെ engine ഉള്ളത് കൊണ്ട് കുറെ ഓടിയാൽ അത് ചൂടാവും.... പിന്നെ sliding door ഒന്ന് ശ്രെദ്ധിക്കുക.. ഗ്രീസ് ഇടുക.. ഇല്ലേൽ പണി കിട്ടും... Overall..family and commercial purposeന് use ചെയ്യാൻ പറ്റിയ ബഡ്ജറ്റ് friendly vandiyaa❤❤❤❤❤
എനിക്കും ഉണ്ടായിരുന്നു ഒരു ഒമിനി ചെക്കൻ 2000 മോഡൽ 21 km മൈലേജ് തന്ന വണ്ടി ഞാൻ പൊന്നുപോലെ കൊണ്ടുനടന്ന വണ്ടി പക്ഷെ കൈവിട്ട് പോയി വാങ്ങിയ ആള് ഒരു മാസം കൊണ്ട് പൊളിച്ചു അടുക്കി സങ്കടം ഉണ്ട് ഇപ്പോഴും kL 7 AB 8988 എന്റെ മുത്ത് ആയിരുന്നു ഇപ്പോൾ എവിടെ ആണോ എന്തോ
Chetta ente chevrolet spark night roadil vach gear veezhathe tight feeling pettannu vanu. Accelerator koduth clutchinnu kaal eduthitum vandi neengatha pole. Ippo vere oru comedyum. Reverse gear itt raise cheyth edukumbol vandi munnot aayunnu. Gear maaran jamm akunna pole. Any idea?
ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്
2003 muthal njan omini user anu...2.13km odi........ante vandik above 18 milage undu.....eppozhu kollam to malappuram 400 km 18 years ae odunnu oru thavan polum breakdown aettilla....ecco nall vandi anu but body roll anu mileage kuravanu....
@@Jithuuthaman bro ....ante 2003 registered omini anu 18 years ae upayogikkunnu....sill using thankale njan vellu vilikkunnu 18 mileage kittiellel ante vandi um 1 lack tharam.....i have gypsy also got a mileage 13 + anu (allaru 8 mil annu paraunnu) driving is an art with my 26 years of experience........
@@Jithuuthaman ok bro...... thakalkku vannal test chyuthu kanichu tharam.....its not challenging its reality....ante vandi 2.13 km ae wth avr mileage 17-18 ..... i love my OMINI with lot of nostalgia as our family car........tks.
കൊല്ലത്തു താമസിക്കുന്ന എന്റെ കാറിന്റെ ഓയിൽ ഫിൽറ്റർ O റിങ് പൊട്ടി രാത്രി രണ്ട് മണിക്ക് തൃശൂർ ഒല്ലൂർ എന്ന സ്ഥലത്തു വെച്ച് breakdown ആയപ്പോൾ ഒരു വഴിയും കാണാതായപ്പോൾ സബിൻ ഭായിയെ വിളിച്ചു... ഫോൺ എടുക്കും എന്ന് പോലും വിചാരിക്കാത്ത എന്നെ അത്ഭുതപെടുത്തി പുള്ളി ആ പാതിരാത്രിയിൽ തന്നെ നേരിട്ട് വരാൻ തയ്യാറായി... ഇഷ്ട്മാണ് ഭായ് നിങ്ങൾ എന്ന നല്ല ഒരു മനുഷ്യനെ..... മറക്കില്ല ഒരിക്കലും... 😍😍😍😍
🙆🙆💕💕💕💕💕
Vanno ennit
പൊളിച്ച് 😁
Human man
👍👍👍👍
ചേട്ടാ എന്തോക്കെ പറഞ്ഞാലും ഒമിനി❤️❤️❤️❤️
അവനേ തള്ളി പറയില്ല ഞാന്‍ 2004 മോഡൽ
വണ്ടിയുമായി കമ്പത്ത്നിന്നും നാൽപ്പത് കിലോമീറ്റര്‍ അകലെ യുളള
ആനമലയൻ പെട്ടി എന്ന
സ്ഥലത്തുനിന്നും അടൂർ വരെ 380 / 400 ഓളം കിലോമീറ്റര്‍ വരും ap& down ഞാന്‍ 300 ബോക്സ് മുന്തിരി അതായത് ഏകദേശം 750കിലോ സാധനമാണ് കോണ്ട് വന്നുകോണ്ടിരുന്നത്
അണ്ണാ അവൻ ഇത്രയും ലോങ് ഓടിയിട്ടും എന്നേ ചതിച്ചിട്ടില്ല ആർക്കും വേണ്ടാതിട്ടിരുന്ന ഒരു വണ്ടി ആയിരുന്നു അത് ഞാൻ എടുത്ത് നന്നായി പണിഞ്ഞത് എടുത്തു
അത്കോണ്ട് അവൻ എനിക്ക് എന്നും പ്രീയപെട്ടവൻ എൻ്റെ അന്നദാധാവ് എന്തു വന്നാലും കോടുക്കില്ല
പകരം അതിനേ ഞാന്‍ സംരക്ഷിച്ച് നിർത്തും
ഇനി റോഡിലിറക്കാൻ പറ്റിയില്ലെങ്കിൻ വീട്ടിൽ തന്നെ ആർക്കും കോടുക്കില്ല കാരണം അവനാണ് ഇന്ന് എൻ്റെ
വീട് കഴിയാനുള്ള വക തരുന്നത്
OMINI 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️ എൻ്റെ ചങ്ക് ❤️❤️❤️❤️❤️
Bro, വണ്ടിയെ നന്നായി കൊണ്ട് നടന്നാൽ ഇതുപോലെ ഉപകാര പെടുന്ന വണ്ടി വേറെയില്ല, പാവപെട്ടവന്റെ landcruiser ആണ് omni 😍👌🏻👌🏻
എന്റെയും അന്നമാണ് ഇവൻ
Suprb bro
Masss
@@thesignatur8264😘😘😘😘😘
പക്ഷെ എന്തൊക്കെ പറഞ്ഞാലും omni 🥰🥰🥰🥰🥰🥰👌
അത് ഓടിക്കുമ്പോ കിട്ടുന്നൊരു feeling ഉണ്ട് സാറേ.............
Eco vs vagon cheyyamo
eeco ആണ് ഓടിക്കാൻ അടിപൊളി ഓമിനി പോരാ
സ്റ്റിയറിംഗ് ഒക്കെ തന്നെ കഷ്ടമാണ്
🤣
വില വെച്ച് നോക്കുമ്പോൾ ഒക്കെ
@@VijeeshP-lu1nu FOR COMFORT WHO WOULD WANT TO DRIVE A CLASSIC VEHICLE? CLASSIC VEHICLE HAS ITS OWN FUN, IT IS FOR SPECIFIC PEOPLE THAT LOVE THAT DISCOMFORT.
Good Information.... വണ്ടിയുടെ വാവ സുരേഷ് 🥰🥰🥰🤩🤩😍😍
ഞാൻ ഈക്കോ 4 വർഷം ഉപയോഗിച്ചിട്ടുണ്ട്. ഭായ് പറഞ്ഞപോലെ സ്ലൈഡിങ് ഡോർ ലോക്ക് 3 പ്രാവശ്യം കംപ്ലൈന്റ് വന്നു. മാറ്റാൻ ചെറിയ ചിലവേ വന്നുള്ളൂ. വേറൊരു കംപ്ലൈന്റും വന്നിട്ടില്ല. 13 kmpl ആയിരുന്നു എനിക്ക് കിട്ടിയ മൈലേജ്. 7 പേരെ വെച്ച് കയറ്റമൊക്കെ കയറും. പ്രശ്നമൊന്നും ഇല്ല. ബോഡി കനക്കുറവ് ആണ്. മഴ പെയ്യുമ്പോൾ തുള്ളികൾ ബോഡിയിൽ മുകളിൽ വീഴുന്ന ശബ്ദം കേൾക്കുമ്പോഴേ അത് മനസിലാകും. പവർ സ്റ്റീയറിങ് ഇല്ലാത്തത് ഒരു വലിയ പ്രശ്നമല്ല. യാത്രാ സുഖം കുറവാണ്. മെയിന്റനൻസ് ഒന്നും വലുതായിട്ടില്ല. സാധാരണ മാരുതി പോലെ ഉള്ളു.
'Omni ' ചങ്കാണവൻ 😍😍
മഴപെയ്യുന്നത് കൊണ്ട് ഒമിനിക് അകത്തു കയറി മുഖമുഖം നോക്കി രണ്ടു പെഗ്ഗ് അടിച്ചു 😜
Hahaha😍😍😍😍😍😍
😄
ഞാൻ eeco സ്പർപ്പാർട്സ് വാനിൽ ഡ്രൈവർ ആണ്.... സൂപ്പർ വണ്ടി ആണ്... നല്ല പവർ .. എവിടെയും കേറിപോവാനും വലിച്ചുകേറാനും കേമൻ... എല്ലാ ഗിയറിലും നല്ല പവർ...15 km milage കിട്ടുന്നുണ്ട് 18+ കിട്ടും എന്തായാലും...ഞാൻ ഒരു ദിവസം 220 ഓടുന്നുണ്ട്... ക്ഷീണം കുറവാണ്.. ഏതു വഴിയിലൂടെയും അനായാസം എടുത്തുപോവാം... അടിതട്ടാൻ മാക്സിമം ചാൻസ് ഇല്ല... നല്ല hieght ഉണ്ട്... ബ്രേക്കിങ് ഒക്കെ പക്കാ ആണ്.. എന്റേത് പവർ സ്റ്റീറിങ് അല്ല... എന്നിട്ടും നല്ല സുഖമാണ് ഓടിക്കാൻ... ഫാമിലി യൂസ് ചെയ്യാൻ നല്ല വണ്ടി... 5 ആൾ സുഖമായി പോവും കൂടെ അതിന്റെ ബാക്കിൽ നല്ല സ്റ്റോറേജ് സ്പെസും... മൈന്റെനൻസ് വളരെ കുറവാ... ഇനി പോരായ്മ പറയുക ആണെങ്കിൽ... സേഫ്റ്റി കുറവാണ് എന്നാലും eeco ആണെന്ന് വിചാരിച്ചു മാക്സിമം ശ്രെദ്ധിക്കുക.. ഇടിയുടെ പവർന് അനുസരിച്ചു എല്ലാ വണ്ടികളും കണക്കാ... നല്ല ചളിയിലോ road edge സ്ഥലത്തൊക്കെ ഫ്രണ്ട് സ് ടയർ വന്നു നിന്നാൽ ബാക്ക് കടന്ന് തിരിയും (ബാക്കിലാണ് power)...പിന്നെ സീറ്റ്‌ന് താഴെ engine ഉള്ളത് കൊണ്ട് കുറെ ഓടിയാൽ അത് ചൂടാവും.... പിന്നെ sliding door ഒന്ന് ശ്രെദ്ധിക്കുക.. ഗ്രീസ് ഇടുക.. ഇല്ലേൽ പണി കിട്ടും... Overall..family and commercial purposeന് use ചെയ്യാൻ പറ്റിയ ബഡ്ജറ്റ് friendly vandiyaa❤❤❤❤❤
എന്റെ eeco ക്ക് ആകെ 10 ആണ് മൈലേജ്. 😔😔😔 കൂട്ടാൻ എന്ത് ചെയ്യണം
@@rajeshnavaneeth4805 check tyre air pressure, air filter, spark plugs,
@@SALMANUL-FARIZ-71 air filter um spark plugum mariyathanu
@@rajeshnavaneeth4805 vandi start cheyyumbol silenceril ninnum vellam verunnundonn nokku
Illa angane vellam varunnilla
Omni ക്ക് മുന്നിൽ വെക്കാൻ പറ്റിയ വേറെ ന്ത് ഉണ്ട്
എനിക്കും ഉണ്ടായിരുന്നു ഒരു ഒമിനി ചെക്കൻ 2000 മോഡൽ 21 km മൈലേജ് തന്ന വണ്ടി ഞാൻ പൊന്നുപോലെ കൊണ്ടുനടന്ന വണ്ടി പക്ഷെ കൈവിട്ട് പോയി വാങ്ങിയ ആള് ഒരു മാസം കൊണ്ട് പൊളിച്ചു അടുക്കി സങ്കടം ഉണ്ട് ഇപ്പോഴും kL 7 AB 8988 എന്റെ മുത്ത് ആയിരുന്നു ഇപ്പോൾ എവിടെ ആണോ എന്തോ
Mileage 21 Okke kittumo bro
21 mileage?
omni aaanu suppprrrr... 💜💜💜💜💜
Eeco super
@@reallifeheros8050 Omni is the King👑
കാത്തിരുന്ന വീഡിയോ..
10 വർഷം ഓമ്നി ഓടിച്ച ഞാൻ....😎😎😎 അതും ഹൈറേഞ്ച് കട്ടപ്പനയിൽ
ചേട്ടൻ മാസ്സ്
Bro enik oru omni edukanam enn ind for long rides and commercial purpose.....oru 50000Rs. Budgetil nalla models ethanu?
@@samsonjoy7942 -bro njaan innale Omni vaangichu ..😍 Model 2003 fuel injector 👌 Rs-33000 thousand oru 3000 nte work und vandi kollaam 👍👍 edkkumbol fuel injector edukkanam , carburator cold start problem undaavaanum starting trouble idakku undaavaanum saadhyathayund , ivide oru vandikoodi kodukkaanund ath innu poyi kaananam ,
22 years omni😍 ipo eeco eduthu 2 months aayi🥰
Eecoyuday gearbox omnikku suit aakumo....?....I mean Omni yuday aattam Ulla gear lever Ulla gearbox maatti.. Eecoyuday smooth type gearbox aakkaan pattumo...?
Omni van super 👌👌👌
Ecco പെട്രോൾ കുടിയൻ.
ചെറിയ റോഡിൽ പോകില്ല
Omni ❤
മഴയെ കുറിച് പ്രാസം ഒപ്പിച്ചുള്ള ഒരു ഡയലോഗ്.... പോളിയണേട്ടാ....
🥰🥰🥰
Eeco യിൽ lpg കേറ്റിയാൽ engine കംപ്ലയിന്റ് വരുമോ lpg ചെയുന്നത് നല്ലതാണോ എന്ന് ഒന്ന് പറയാമോ
Sabin bro video starting il safety awareness good super aayi bcz as a good genuine mechanic and as a responsible youtuber good well done
പഴയ വെർസയുമായുള്ള വ്യത്യാസം പറയാമായിരുന്നു.
ഞൻ driving പഠിച്ചത് 800 +Omni യിൽ ആണ്. Omni തിരിക്കാനും park ചെയ്യാനും space കുറച്ചു മതി. Eco യും കൊള്ളാം. Mileage കുറവാണ് 👍 Sabin bro യ്ക്കു സലാം 👍
Njanum swantham ominiyilanu padichathu kondunadakkan easy😍
omni 7 സീറ്റ് ടാക്സ് എത്രയാവും
Eeco ടെ വേറെ video ചയ്യാമോ?
Engine life
Main complaint
Comfort etc...
Yes
ആടും കുതിര ..ഓടും കുതിര ..വെള്ളംകണ്ടാൽ ?
Industrial ആവശ്യത്തിന് ഉപയോഗിക്കാവുന്ന മറ്റു വണ്ടികൾ, (omini/eeco range ) ഏതാണ്.
Ikka ipo pazaya vandi edukkunnath nashtam aano, scrappage niyamathe patti oru video cheyyamo
Omni is always 👑🔥🔥🔥
Ikka Honda CRV 2008 model review chiyamo 2 litter
2 vandiyudem ettavum valiya preshanam roadil ninnu mannil irukkannatha charal ulla kayattam okeyum preshnam anu
Wheel spinning😐
എന്റെ വീട്ടിൽ ഉണ്ടായിരുന്നു ecco മൈലേജ് 12കിട്ടും അങ്ങ് കൊടുത്തു ക്യാഷ് ആക്കി
Entha pbm
@@naseefaripra milage തന്ന പ്രശ്നം
@@ashiqkuttikattil3495 sadanangal kondupokaan pattoe pinne kooduthal mileage nookanoo
Ipo eatha edutheq
Bro Xylo review cheyyane orupad njan ikkanod parayanund ithuvare cheidhilla
പ്രധാനപ്പെട്ട ഉപയോഗം വിട്ടുപ്പോയി. kidnappng
Omni 😍😍😍
omni is ommanakuttan❤❤
Bro... Petrol vandi vaangi... Gas fix cheythu... Odichal... Enginu endhengilum problems undavuo...???
5 Year Omni🥰5Year Eeco🥰 Now ..Ertiga 3 Year 🥰
Sabin ikka ente brother nte car hyundai grand sentafee aanu 2016 model cutter il veezhumpol break apply chythal kittunilla entayirikum karanam
Aamaron 95d26r ബാട്ടറിയിൽ വെള്ളം ഒഴിക്കണോ?
Hi sabi ikka.. Enik oru reply tharanam please... Njn use cheyyunna car ignis anu. Athinte engin roomil nalla gap und athil koodi poocha kayari sthiramayi carinte coolent radiyatorilek pokunna hose pipe pocha manthi keerunnud.. Njn 3times pipe matiyatha.. Veendum salyam anu.. Engin cover ignis nu vaykan patumo.. Kollath workshopil kondu vannal ready akkan patumo please reply
ടാറ്റ magic ന്റെ വീഡിയോ ചെയ്യുമോ എന്റെ കയ്യിൽ ഒന്ന് ഉണ്ട് അടിപൊളി ആണ് വലിവ് കുറവാണ് അത്യാവശ്യം സ്പേസ് ഉണ്ട്
Parts easly available ayirunnel...NISAN EVALIA eduthal kollam ennu undayirunnu
EECO Driving comfortable,Long driving not hangover, smallof maintence, 5Years ek them OK ,,,,Tyer about 49000, Totaly v.good vehicle.
Omni uyirrrrrrr❤️❤️❤️❤️❤️❤️
Xylo review ഇക്ക 🙄❤️ pls pls pls pls pls pls
11 years aye eeco using chyunnu
Super vandi anee
My Father Maharashtra road l 140 poyitunde no vibration ella
Ecoo pwoliyanu.but negetive nthenennu vachal milagge oru 14 to 17 enkilum venamayirunnu.pinne ac ventukal frontil matrameyullu.7 seaterinu ac illa.ac namukku add cheyuvan pattumo 7 seateril.pinne versayum eccoyum tammil nthanu diffrence .pazhaya veenju Puthiya kuppiyil ano??
Omini oru killadi ya... 21 varsham pazhakam ulla ebulljet nte omni India motham karanji..
NAPOLEON🔥
Eeco 5 വർഷം ഉപയോഗിച്ചു കൊടുത്തു.നല്ല വണ്ടിയാണ്.റീസയിൽ വാല്യു ഉണ്ട്.
വണ്ടി നല്ലതാണോ
@@sadiqc-jh6sc ഒന്നും നോക്കേണ്ട,,,eeco 5 സ്റ്റാർ കൊടുക്കാം.
എഞ്ചിൻ സീറ്റിനടിയിൽ ആയതുകൊണ്ട് ചൂട് ഉണ്ടാകുമോ ഉള്ളി
@@ahammedkutty2235 ഇല്ല
വളരെ നല്ല വിവരണം .നിങ്ങൾ ഒരു മെക്കാനിക്ക് ആയത് കൊണ്ടാണെന്ന് തോന്നുന്നു വളരെ കൃത്യമായ വിശദീകരണം .വി ഡിയൊ വളരെ നന്നായിട്ടുണ്ട് .വളരെ ഇഷ്ടപ്പെട്ടു
താങ്ക്സ് ബായ് 👍🏻
Chetta ente chevrolet spark night roadil vach gear veezhathe tight feeling pettannu vanu. Accelerator koduth clutchinnu kaal eduthitum vandi neengatha pole. Ippo vere oru comedyum. Reverse gear itt raise cheyth edukumbol vandi munnot aayunnu. Gear maaran jamm akunna pole. Any idea?
Ikka, old i10 kappa engine egane yunde
ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്
Ecco
Chetta taverayude pani kazhino
eco 5 സീറ്റ് എടുത്താൽ നമ്മുക് 7 സീറ്റ് ആക്കി ഉപയോഗിക്കാമോ ഇക്കാ
RTO problem varum
Aadyam sheri akendathu nammude road kal aanu.. Allathe Benz odichalum jack ill ketandi verum..
Sabin chetta..maruthi A star nde oru video cheyyamo plzz
Sabin Bhai Adippoly Video👍👍👍👍👍
Chetta qualisinte AC mechanic review cheyo 😍🙏 please
Ook
Thanks you ikka eeco video cheyithattinu
ഓംനി യിൽ AC ഫിറ്റ് ചെയ്യാൻ പറ്റുമോ
Yes
@@KERALAMECHANIC evide cheyyum
Eeco💯🥰
Eeco 2ndand kodukkanundoo
Ikka xuv500 2012 video cheyyamo❤️
2018 -2021 honda amaze Petrol manual review ചെയ്യാമോ
At 4:42 aa idivettal🙄🙄🙄🙄🙄
Enttey camarakkum pani kitty
Hi Ekka Sugallae. Super ayindu taa
😍
Enthoke paranjalum.. sadharanakarude vandi anelum.. milage.. oru 20 enkilum venamayirunnu
Taxi സർവീസ് നടക്കുമോ
Omni 👌
Versa ecco..vithyasam parayoo
എത്രയോ കാലമായി ചോദിക്കുന്ന വീഡിയോ 👍👍👍
It's 4 u dear
😉😉😉
ECCO yumm Versa yumm oru video cheyummoo
Xylo review cheyamo chettaa
മിന്നലിൽ ഗ്രൗണ്ടിൽ നിൽക്കല്ലെ ഇക്ക❤️
Mmm
ടെമ്പോ travaller വീഡിയോ ചെയൂ പ്ലീസ്
ചേട്ടന്റ Tavera എന്തായി ഉടനെ എങ്ങാനും വീഡിയോ കാണോ 🤔
Undagum
@@KERALAMECHANIC 🥰👍
Tavera evide
Brought new EECO...poli sanam ❣️
eeco യുടെ എൻജിൻ സീറ്റിനടിയിൽ ആയതുകൊണ്ട് ചൂട് കൂടുതൽ ഉണ്ടാകുമോ
Illaa
Kannada explain madi Halavaru omini show please namge bekide 1
S presso cheyyuo?
Hyundai old Verna review cheiyoo
Same pava suresh (voice. Speak style)
Nissan terrano review ചെയ്തു തരുമൊ
ഇക്കാ 2011 tata safari എങ്ങിനെ,
Evida ഓമിനി കണ്ടാലും e bull jet nepolian orma varum ❤️
Ebull jet pari.poorimakkal
ഡീസൽ ടാങ്കിൽ അറിയാതെ പെട്രോൾ അടിച്ചാൽ എന്താണ് ചെയേണ്ടത്.പലർക്കും സംശയമുള്ളൊരു കാര്യമായതുകൊണ്ട്,ഒന്ന് വിശദമായ മറുപടി പ്രദീക്ഷിക്കുന്നു.🙏
അടിച്ച പെട്രോളിന്റെ ഇരട്ടി ഡീസൽ അടിച്ചാൽ മതിയാവും തല്ക്കാലം കുഴപ്പമില്ല 🤣😄
@@monjathis1820 correct
ഇന്ന് ഒരു ന്യൂസ് കണ്ടാരുന്നു 😁😂
@@nelzowledge3352 😄ന്യൂസ് കാണാൻ ഉള്ളത് ആണെന്ന് തെറ്റിത്തരിച്ചു, 🤣ഇനി ആവർത്തിക്കില്ല 🤗
ഞാനും കണ്ടിരുന്നു ന്യൂസ് അതാണ് ചോദിച്ചത്.🙏
Omni is gold
Hi omni van il power steering install cheyyan pattumo agine cheythal ndelum problem undo
ചെയ്യാൻ പറ്റും എന്നു തോന്നുന്നില്ല
Please make video on tata winger.. thank you
Versa enganaya
Ekka kollam konduvannal ante alto retest nu pattiya reethiyil aaki tharamo...njan kottayam aanu thamasikkunnathu...
Yes
Ekka num onnu tharamo njan vilichitu vannolam...
Bolero review cheyyumo?
Eeco my hero💗💗💗💗
Very very useful information
2003 muthal njan omini user anu...2.13km odi........ante vandik above 18 milage undu.....eppozhu kollam to malappuram 400 km 18 years ae odunnu oru thavan polum breakdown aettilla....ecco nall vandi anu but body roll anu mileage kuravanu....
18 mileage 1.5 litter petrol enna kanakkil ano
@@Jithuuthaman bro ....ante 2003 registered omini anu 18 years ae upayogikkunnu....sill using thankale njan vellu vilikkunnu 18 mileage kittiellel ante vandi um 1 lack tharam.....i have gypsy also got a mileage 13 + anu (allaru 8 mil annu paraunnu) driving is an art with my 26 years of experience........
@@sarthikasooraj7664 vellu vilikkuonnum venda nte kail maruti 3 vandi irikkunnu 800 5 speed ,alto, old baleno 1.6 omni yude avisyam illa vandiku orikkalum 18 kittillannu nannai ariyam athipo engane vandi body illathe odichalum kittilla
@@sarthikasooraj7664 last 10 year ai vandi odikunu worshop ullondu janicha annu thottu vandi kanunnu almost vandi panim ariyam
@@Jithuuthaman ok bro...... thakalkku vannal test chyuthu kanichu tharam.....its not challenging its reality....ante vandi 2.13 km ae wth avr mileage 17-18 ..... i love my OMINI with lot of nostalgia as our family car........tks.
HUMMER AASIF LIKED THIS VIDEO💪💪💪❤❤❤
അതിന് ?
❤️❤️❤️
@@rafikandakkai le baby shalini അയ്യോ അങ്ങനെ പറഞ്ഞുകൂടാ മീനു കുട്ടിക്ക് സങ്കടമാകും മീനു കുട്ടി ഞാൻ തന്നെ
Omni ഇപ്പോഴും sale ഉണ്ടോ?