Maruti Suzuki Eeco 7 Seater Detailed Malayalam Review !! price !! features !! മലയാളത്തിൽ

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 134

  • @rilwanyousafm9164
    @rilwanyousafm9164 4 года назад +33

    Ningal aanu... paavangalude Automotive journalist..

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 Месяц назад

    ആദ്യമായാണ് വീഡിയോ കാണുന്നത് നിങ്ങളുടെ രീതി എനിക്ക് ഇഷ്ടപ്പെട്ടു വളരെ നല്ല അവതരണം i wish you good lack 🌹🌹🌹🌹🌹

  • @abhilashchembath
    @abhilashchembath 2 года назад +2

    thanxx bro..7 seater eduthittu AC extra vekkunna idea kollam..

  • @mr-gx3ic
    @mr-gx3ic 3 года назад +3

    ചേട്ടൻ പൊളിയാ സാദാരണ കാരന്റെ കാർ റിവ്യൂ cheyu

  • @sabuphilipphilip3389
    @sabuphilipphilip3389 3 года назад +2

    ഇതൊന്നും വേറേ ആരും പറയില്ല ബ്രോ സൂപ്പർ

  • @fazlulabidabid8562
    @fazlulabidabid8562 3 года назад +5

    വളരെ നല്ല അവതരണം.....

  • @manjushababu9689
    @manjushababu9689 4 года назад +5

    ആഗ്രഹിച്ചിരുന്ന വീഡിയോ. Thanks

  • @TheCommentrator
    @TheCommentrator 4 года назад +11

    Brother I could see a significant rise in your subscriber list. All because of your dedicated work. Please maintain the same.
    Videos okke adipoli aanu

  • @vinuvijayan8065
    @vinuvijayan8065 4 года назад +2

    Chettayi super ayitund kathirunna video👍👍👍👍

  • @leenusleenu922
    @leenusleenu922 4 года назад +5

    കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ 😍

  • @JohnThottiyiljoseph
    @JohnThottiyiljoseph 5 месяцев назад

    അവതരണം സൂപ്പർ

  • @sumeshvs533
    @sumeshvs533 4 года назад +11

    veedu pani kazhinjittu vtl edukan nilkanenu ee vandi...😊

  • @vzartzvz4849
    @vzartzvz4849 3 года назад +1

    വണ്ടി set ആണ് നല്ല പറപ്പിക്കാൻ പറ്റും... Sadan. Pwr ആണ്

  • @shijieldho9859
    @shijieldho9859 4 года назад +4

    Great work bro
    Thank you...🥰

  • @sarangdb6659
    @sarangdb6659 4 года назад +3

    Eeco 5 seater CNG + Petrol book cheythu. Januvary 1st delivery

  • @AnuKoshyTalks4
    @AnuKoshyTalks4 4 года назад +19

    മൈലേജ് ബ്രോ പറഞ്ഞതു പോലെ 20 ഇല്ല, 15 മാത്രമേ ഉള്ളു. 20 ഒരു പക്ഷേ CNG യ്ക്ക് ആയിരിക്കാം. BS4 ൽ എനിക്ക് 13 ആയിരുന്നു കിട്ടിയിരുന്നത്.
    പവർ സ്റ്റീയറിംഗ് ഇല്ല എന്നതും യാത്രാ സുഖം കുറവാണ് എന്നതുമാണ് ആകെയുള്ള പോരായ്മ.
    സ്റ്റീയറിംഗ് പുതിയതാണ്, BS4 ൽ സ്റ്റീയറിംഗ് ഇത്രയും ഭംഗി ഉണ്ടായിരുന്നില്ല. ഇത് പഴയ ആൾട്ടോയുടെ സ്റ്റീയറിംഗ് ആണെന്ന് തോന്നുന്നു. സ്റ്റീയറിംഗ്, ഗീയർ, ക്ലെച്‌ എന്നിവ ഒട്ടും ഹാർഡ് അല്ല. ഉപയോഗിക്കാൻ സുഖമാണ്.
    ഇപ്പോൾ നല്ല റീസയിൽ വാല്യൂ ഉണ്ട്.
    150000 കി മീ ഓടിയ വാഹനങ്ങൾ കണ്ടിട്ടുണ്ട്.
    എൻജിൻ അകത്താണെങ്കിലും അകത്തേക്ക് ചൂട് വരാത്ത രീതിയിൽ തന്നെയാണ് നിർമ്മാണം.
    ബ്രോയുടെ റിവ്യു വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും.

    • @VVEntertainment2020
      @VVEntertainment2020  4 года назад +2

      Tnkz bro നല്ല കമന്റ്‌ ആണ് ഇനിയും നല്ല വീഡിയോ വരും കണ്ടു സപ്പോർട് ചെയ്യണേ

    • @moideenkutty1966
      @moideenkutty1966 4 года назад

      ഇതിൽ എൽ. പി. ജി. കിറ്റ്
      വെക്കാൻ പറ്റുമോ? Eeco cargo യിൽ CNG വരുന്നുണ്ടോ?

    • @AnuKoshyTalks4
      @AnuKoshyTalks4 4 года назад

      @@moideenkutty1966 കാർഗോയിൽ CNG യ്ക്ക് ഉള്ള സെറ്റിങ്‌സ് ഫാക്ടറി fitted ആയിട്ടുണ്ട്. CNG ഉണ്ട് എന്നാണ് അറിവ്.

  • @jinocb714
    @jinocb714 10 месяцев назад

    Good presentation 👍

  • @midhunmanoj239
    @midhunmanoj239 3 года назад +1

    Super അവതരണം

  • @dershansonia7350
    @dershansonia7350 4 года назад +1

    Chetta mahindra kuv review review cheyyamo please

  • @syambabu558
    @syambabu558 3 года назад

    valare nalla avatharanam .super

  • @amalsebastian4835
    @amalsebastian4835 4 года назад +6

    7:29 😄😄😄
    athenkilum nalkiyathhh......

  • @himalayanukn2685
    @himalayanukn2685 3 года назад

    Well done bro👍👍
    nice
    Explanation👍👍👍

  • @mayasdreamworld8648
    @mayasdreamworld8648 4 года назад +3

    കൂടുതൽ ദൂരം യാത്ര ചെയ്യാൻ ഉപയോഗിക്കാമോ

  • @gavinsumesh9661
    @gavinsumesh9661 4 года назад +2

    Ac namuku showroom illu available ann chetahh valiya vella ella

  • @sreelekshmiss6436
    @sreelekshmiss6436 Год назад

    ബ്രോ 5seat നു power steraring ഉണ്ടോ

  • @benz.rd.5021
    @benz.rd.5021 3 года назад

    Thank for information... Brooo

  • @muhammedshahaz5098
    @muhammedshahaz5098 4 года назад

    Bro volkswagen polo comfortline plus review cheyyo

  • @ashkuashkar3131
    @ashkuashkar3131 3 года назад +2

    Power steering fit cheyaan pattumo

    • @lazyameer
      @lazyameer 3 года назад +1

      പറ്റും

  • @naseefaripra
    @naseefaripra 2 года назад

    Ithaano swift aano nallathu mileage load

  • @abhishekchikkuss830
    @abhishekchikkuss830 4 года назад

    Super bro🥰🥰

  • @brotherhood2152
    @brotherhood2152 3 года назад

    Chetta 7 seater cng video chiyavooo

  • @suhailqshafeek4577
    @suhailqshafeek4577 3 года назад

    C N G. AC oppam vahanathil pattumo

  • @abhinavkbinu3529
    @abhinavkbinu3529 4 года назад +1

    Thar base variant review cheiyamo

    • @VVEntertainment2020
      @VVEntertainment2020  4 года назад +2

      ചെയ്യണം bro വണ്ടി ചോദിച്ചു ഷോറൂമിൽ പോയി അവർക്കു ആണേൽ ഒടുക്കലത്തെ ജാട തരാൻ വലിയ പാട് നാണം കേട്ടു ഞാൻ ഇങ്ങു പോന്നു

  • @subhashvihar
    @subhashvihar 4 года назад +1

    👌👌👌

  • @peters9072
    @peters9072 3 года назад

    നല്ല വിഡിയോ

  • @glandafrank8225
    @glandafrank8225 4 года назад

    Eon cheyamoo

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 года назад

    ഇതിന്റെ 2ñd കിട്ടാൻ ഉണ്ടാവുമോ
    റേറ്റ് എത്ര വരും

  • @theartvilla5915
    @theartvilla5915 4 года назад +2

    Xl6 base model cheyyamo

    • @VVEntertainment2020
      @VVEntertainment2020  4 года назад +1

      Yah bro ചെയ്യും ഉറപ്പായും

    • @theartvilla5915
      @theartvilla5915 4 года назад +1

      @@VVEntertainment2020 thanks bro waiting for that.....
      Njan ippol broyude oro videoyudeyum notification ayi katta waiting anu😇😇
      Base models malayalam cheyyuunna sadaranakkarkk manassilakunna channel anu vv entertainment keep going bro

    • @muhammedaboobacker7517
      @muhammedaboobacker7517 4 года назад +1

      Xl6 base model onnum illa .. ulla 2varient full option aanu

  • @vipinlal8439
    @vipinlal8439 3 года назад +1

    നല്ല അവതരണം 🙏🥰

  • @SK-vy9xn
    @SK-vy9xn 4 года назад +5

    ബ്രോ മൈലേജ്??

    • @myexperimentsbyafzal3764
      @myexperimentsbyafzal3764 4 года назад +6

      Milege ine patti oraksharam mindalle..bro...Nde brother catering nu vndi eduth orennem...with Ac oru 10 kashtich kittum without Ac oru 12 aduppich...athil mele milege noknda...

    • @hasifponarath8274
      @hasifponarath8274 3 года назад

      15 ഒന്നും കിട്ടൂലെ?

  • @sujithrt6568
    @sujithrt6568 4 года назад

    Bs6 tata tigor xe xm video cheyyamo service cost ellam ulla oru video cheyyamo

    • @VVEntertainment2020
      @VVEntertainment2020  4 года назад

      Tigor njan angane video cheyuthilla shariyanu ഞാൻ അത് ഓർത്തതും ഇല്ല tnkz bro നമുക്ക് ഉറപ്പായും ചെയ്യാം

    • @sujithrt6568
      @sujithrt6568 4 года назад

      Tanks bro

  • @salim5326
    @salim5326 4 года назад

    Poli broo

  • @vyshakhv8276
    @vyshakhv8276 4 года назад

    Good👍👍👍

  • @hridyamanoj4382
    @hridyamanoj4382 4 года назад +1

    please amaze vx cheyyo kurachu divasamaayi njaan parayonu

    • @VVEntertainment2020
      @VVEntertainment2020  4 года назад +1

      Cheyyam bro urappayum vandi kittan ഒക്കെ ഉള്ള പാട് കൊണ്ട് ആണ് bro ലേറ്റ് aakumne

    • @hridyamanoj4382
      @hridyamanoj4382 4 года назад

      ok aniku oru youtube channel udu us techs pro malayalam chaneel aanu please subscribe

  • @amalhari6125
    @amalhari6125 4 года назад +1

    VV 🥰

  • @ambadikannan6682
    @ambadikannan6682 4 года назад +1

    Ciaz base model cheyumo pls reply

  • @dakshpdinesh
    @dakshpdinesh 4 года назад +1

    Mg hector base variant cheyyamo

  • @msmshafi6923
    @msmshafi6923 3 года назад

    Super Onnedukkanam

  • @akhilroopaf1730
    @akhilroopaf1730 4 года назад

    Pwoli

  • @advsuhailpa4443
    @advsuhailpa4443 4 года назад

    good video...

  • @aryanjoby6109
    @aryanjoby6109 4 года назад

    Non ac vandi eduthu ac fitt cheythal company ac pole varumo idakku complaint undakum ennokke kettu

    • @VVEntertainment2020
      @VVEntertainment2020  4 года назад +1

      Oru പ്രോബ്ലംവും വരില്ല

    • @aryanjoby6109
      @aryanjoby6109 4 года назад

      OK chetta....company ac fitt cheythu tharumo

    • @aryanjoby6109
      @aryanjoby6109 4 года назад

      Chetta njan oru 2 nd hand eeco edukkan udeshikkunnu 2010 model aanu 65000 km odi...non ac aanu Athil AC fitt cheythal Enthengilum problems varumo

    • @VVEntertainment2020
      @VVEntertainment2020  4 года назад

      ഒരു പ്രോബ്ലംവും വരില്ല ഒർജിനൽ AC കിട്ടും വാങ്ങാൻ 32k അടുപ്പിച്ചു ആകും റേറ്റ് ധൈര്യം ആയി വെച്ചോ

  • @jatheeshjatheeshpc1647
    @jatheeshjatheeshpc1647 3 года назад

    Good

  • @Vaishnav7912
    @Vaishnav7912 4 года назад +1

    Ciaz base variant please

  • @ishthak5298
    @ishthak5298 3 года назад

    Bike vekkan patto??

  • @chemistryoflife3274
    @chemistryoflife3274 3 года назад

    I have 5 seater ,,,,5 seater 7 seater akkan pattumo???RTO permission veno???

  • @faisalkomath6400
    @faisalkomath6400 3 года назад

    7 seaterum 5 seaterum thammil hight lo diffrent undo

  • @chinzdrive5553
    @chinzdrive5553 4 года назад

    AC vachal millage kurayumo

  • @sabinjose8682
    @sabinjose8682 3 года назад

  • @junaismukkom
    @junaismukkom 4 года назад

    😙😙😙

  • @dziretravelworld697
    @dziretravelworld697 3 года назад

    ചേട്ടാ... ഈ വണ്ടിക്ക് 20 മൈലേജ് കിട്ടുമോ.....

  • @farookhussain3103
    @farookhussain3103 4 года назад

    👏👍👌

  • @robinroy2802
    @robinroy2802 4 года назад

    Highrangil കൊള്ളാമോ

  • @jomo8279
    @jomo8279 4 года назад

    Triber rxe vs eeco 7 str? Whis is better?

    • @VVEntertainment2020
      @VVEntertainment2020  4 года назад

      Triber ആണ് bro എനിക്ക് ഇഷ്ടപെട്ടത്

  • @sminoj1984
    @sminoj1984 3 года назад

    AC വെക്കണമെങ്കിൽ mvd യുടെ permission വേണോ

  • @bincyjebin1139
    @bincyjebin1139 4 года назад +1

    Cheata innove cresta review chaymo like adi

  • @usmankkl8657
    @usmankkl8657 4 года назад

    Back seat fold ചെയ്യമോ

  • @asvinosigni
    @asvinosigni 3 года назад

    20.88 mileage CNG ano petrol ano

  • @philsoncyriac
    @philsoncyriac 4 года назад +1

    Vandi tharunna showroom parichayappeduthu avarkum ningalkum paraspara sahayamakum

  • @moideenkutty1966
    @moideenkutty1966 4 года назад

    ഇതിൽ എൽ. പി. ജി. കിറ്റ് വെക്കാൻ പറ്റുമോ?

    • @satheeshnairvk1420
      @satheeshnairvk1420 3 года назад

      Yes.ente 7 seater van with LPG aayirunnu.company fitted kittilla.private aayittu cheyyanam.A good vehicle.every 5000 km wheel alignment compulsory cheyyuka.Njan 1,70,000 km oodichhu.gas fitted vehicle every 10,000 km spark plug & air filter change cheyyuka.

  • @Farsanasheza
    @Farsanasheza 4 года назад +1

    Leather strapped watch is more suitable for you 🦁🦁🦁

  • @noushadpk77
    @noushadpk77 3 года назад

    Eeco ethenkilum model power steering varunnundo???

  • @adarshprakash9360
    @adarshprakash9360 3 года назад

    #Eeco🤍

  • @jevanjevan8987
    @jevanjevan8987 Год назад

    Do... N.... Pe.. M.. Nt...... Ethra... Varum

  • @vinods6962
    @vinods6962 2 года назад

    Mileage 10 kilomer only

  • @sreekrishnadaspanicker8908
    @sreekrishnadaspanicker8908 4 года назад +2

    ഇതിന്റെ സ്റ്റെപ്പിനി ടയറിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല ,അതു പുറത്താണോ ?

    • @vzartzvz4849
      @vzartzvz4849 3 года назад

      പുറകിൽ ആണ്

    • @prasanth5035
      @prasanth5035 2 года назад

      അടിയിൽ ആണ്

  • @wheelswith3262
    @wheelswith3262 4 года назад

    5 str milage

  • @vjcarupdates4828
    @vjcarupdates4828 3 года назад

    Bro your wrong!
    Eeco 5 seater AC vandi available anu
    Ith non ac vandiyane

  • @shibuzakariaatsingle592
    @shibuzakariaatsingle592 3 года назад +1

    Ac illa power stearing enna koppa ee vandi😎

    • @jaison223
      @jaison223 2 года назад +1

      Ac പോട്ടെ.
      Power steering എന്തായാലും വേണമായിരുന്നു

  • @ashkuashkar3131
    @ashkuashkar3131 3 года назад

    ഒട്ടും സേഫ്റ്റി അല്ലാത്ത വണ്ടി ആണ്..

  • @sbsb802
    @sbsb802 3 года назад

    ബോണറ്റിനെയും സൈഡ് cowlinteyum ജോയിന്റ് ബോറാണ്

  • @RSLOVER-co5lj
    @RSLOVER-co5lj 4 года назад

    Omni E yude video cheyyamo...!

    • @ziyadr
      @ziyadr 4 года назад

      Omni ippo production illa😥

    • @RSLOVER-co5lj
      @RSLOVER-co5lj 4 года назад

      @@ziyadr ariyam bro...!😣njan udhesichath second hand aan...

  • @robinantony252
    @robinantony252 3 года назад

    Super

  • @stijics7307
    @stijics7307 3 года назад

    Super

  • @sureshsr3934
    @sureshsr3934 3 года назад

    Super