വളരെ നന്ദി .. താങ്കൾ പറഞ്ഞപോലെ സത്യം പറയുന്നവർ വളരെ കുറവാണ് .. റിവ്യൂ വ്ലോഗർമാർ ഇതുപോലെ സത്യം പറയില്ല പറഞ്ഞാൽ അവർക്കു ഷോറൂമിൽനിന്നു വണ്ടി , ചായ, വട, etc... ഫ്രീ കിട്ടില്ല.. ഞാനും കുറേനാൾ CNG ഫിറ്റ് ചെയ്ത ( private fitting) വണ്ടി കൊണ്ടുനടന്നു അനുഭവിച്ചിട്ടുള്ളതു ആണ് അവസാനം CNG മാറ്റി പെട്രോൾ ആക്കി ഉപയോഗിച്ചു.
Kore peru video thazha comment complaint parenjatunde... Company odu parenju mail ayichu 2 tyms ipolum companyku oru responsibility ila... 7 lakhs koduthe vandi vahichattu oru responsibility ilathe company....
Bro, I am planning to buy Eeco cng, can you please advise whether shall i buy it or not? Is this good vechile for family purpose and can i use it for longdrive too? Shall i buy petrol or cng? Are you facing steering wheel issue while turning?
Cng has its own defects even some users also mentioned in that video they facing.... From my suggestion there is no other vehicle like ecco available in market so we have no better choice to take.... So forcefully we have to buy this category of vehicle.... If u want multipurpose vehicle den u go for this only.. No other choice.... Vehicle is okey okey.... We have to compermise.......
വണ്ടിയുടെ സ്ലോ സ്പീഡ് a/c ഇട്ടതിന് ശേഷം, ക്ലെച്ച് ഒരു അല്പം ഇറക്കുന്ന ലെവലിൽ ഓഫ് ആകാത്ത ലെവലിൽ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു വെക്കുക. ഞാൻ ഈ വണ്ടി ഒരുപാട് കാലമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല 👍
Almost alavarkum inde company eee kariyam pariyumbol ozhinju mara... Alam cng ecco owner's koodi complaint chiethal mathram maruthi company enthegilum response undavuloo... Njan avarku mail chiethu maruti ninu noo response...
കൂട്ടുകാരാ നല്ലത് പോലെ കാര്യങ്ങൾ മനസിലാക്കി തന്നു പിന്നെ പെട്രോൾ എടുത്താൽ ഈ ഓഫ് ആകുന്ന പ്രശ്നവും മറ്റു പ്രശ്നങ്ങളും ഉണ്ടാവില്ല അല്ലെ എന്റെ കൈയിൽ മാരുതി യുടെ വേറെ വണ്ടി ഉണ്ട് ഒരു കാര്യം നല്ല സർവീസ് ആണ് തൃപ്രയാർ പോപ്പുലർ ആണ് അപ്പോൾ സന്തോഷം നല്ലത് വരട്ടെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏❤❤❤👍👍👍🌹🌹🌹
എന്റെ കൈയിൽ petrol ഈകോയാണ്...4 വർഷമായി ഉപയോഗിക്കുന്നു...ഈകോയുടെ എല്ലാ പോരായ്മകളും, ഇതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.....എല്ലാം സത്യം തന്നെയാണ്...... പെട്രോളിലും ഓഫാകുന്ന പ്രശ്നം ഉണ്ട്...... സിഗ്നലിൽ സ്ഥിരം സംഭവമാണ്.....
Oru video koodi cheyyamo .. ipozhathe avastha
maruthi ecco cng edukaan talpariyam ullavarke broudea video othiri helpful aakum enium eganeulla videos eduka good information bro👍👍
Thanks for ur support
❤
നല്ല അവതരണം ✌️
Well explained the experience of using maruti ecco cng.honestly revealed the defects and experience👍👍
ഞാൻ eeco എടുക്കാൻ നിൽക്കുകയാണ് petrolആണോ ആണോ cng നല്ലത് ഒന്ന് പറഞ്ഞ് തരുമോ…
Petrol vs cng mileage koduthal kittum athra thanne pakshe 1 lakh melle price difference inde athupole thanne resale value kurva athupole thanne cng drawback inde.... Pinne nalla ottam undegil cng edukam... Athupole thanne clutch issue inde alam ecco... Off ayi pokunathe ethu alam sahikanegil cng edukam...(real User experience 1 year ☺️ )
Well explained about ECCO👍👍
Thanks 👍
this is gonna help a lot people who is after Maruti Ecco 👍
Yes customer satisfaction is best thing in the after sale and service but maruti not at all taking any necessary action towards this issue..
വളരെ നന്ദി .. താങ്കൾ പറഞ്ഞപോലെ സത്യം പറയുന്നവർ വളരെ കുറവാണ് .. റിവ്യൂ വ്ലോഗർമാർ ഇതുപോലെ സത്യം പറയില്ല പറഞ്ഞാൽ അവർക്കു ഷോറൂമിൽനിന്നു വണ്ടി , ചായ, വട, etc... ഫ്രീ കിട്ടില്ല.. ഞാനും കുറേനാൾ CNG ഫിറ്റ് ചെയ്ത ( private fitting) വണ്ടി കൊണ്ടുനടന്നു അനുഭവിച്ചിട്ടുള്ളതു ആണ് അവസാനം CNG മാറ്റി പെട്രോൾ ആക്കി ഉപയോഗിച്ചു.
Thank you... Entha problem face chiethathu koodi pariyamo.. Apo alavarkum ariyalo.. Onu share cheyu
Clutch problem എനിക്കും ഉണ്ട്, ഞാൻ വണ്ടി വാങ്ങാൻ എറണാകുളത്ത് ഒരു ഷോറൂമിൽ പോയപ്പോഴും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്..
Alavarum issue indegil ethupole onu comment cheyu.... Apo ale avarku ariyam patuloo...
Njan vandi eduthitt 2 maasam aayi CNG all petrol aahnu njan eduthath
Enikum same clutch issue ind
Traffic il vech vandi off aakarind
Kore peru video thazha comment complaint parenjatunde... Company odu parenju mail ayichu 2 tyms ipolum companyku oru responsibility ila... 7 lakhs koduthe vandi vahichattu oru responsibility ilathe company....
@@Reviewmedia8❤
Njan ecco cng book chaithitund.oru bakery salesinu vendi.ellam kondum better ano cng ecco?business karyangalkokke?
Milege kittum koduthal...
Super presentation 👌👌👌👌
Thank you so much
Bro.. enik some doubts undu
1.engine setinte ullil ayathukondu engine heat ullilk varunnundo
2.runningil steering wheel smoothly ano
3 petrol tank open cheyyan purticular aya liver undo
4 gear tight ano, ullilk purameyulla sound nannayi varunnundo
1 St question : aghane heat anubhavapedunila.
2. Running steering wheel kuzhappamila... Pakshe nerthi or slow speed odikan bhudimutte inde
3 petrol boot opening key kondu mathrsm ulo
4. Gear tight anu.....
Sound varununde pakshe engine noise speedil povumbol koduthal ulileku verum
@@Reviewmedia8 Ok Thanks bro..You precentation soo detailing and good ... keep going well 👍..and All The Best 💪
Thank you for ur support 😍
U r right t
Yes... Sathyam ariyanam alavarum...
Cng വണ്ടി നല്ലതാണ് പക്ഷെ എല്ലാടത്തും കിട്ടില്ല പിന്നെപാർട്സ്👌
Cng എടുക്കാതിരിക്കുക. പെട്രോളും cng യും തമ്മിൽ rate ഇപ്പോൾ വലിയ മാറ്റം ഇല്ല. കുറച്ചു ലാഭം കൂടുതൽ ചിലവുകൾ വരുത്തും
Nice Review 👍
👍❤️
Bro,
I am planning to buy Eeco cng, can you please advise whether shall i buy it or not?
Is this good vechile for family purpose and can i use it for longdrive too?
Shall i buy petrol or cng?
Are you facing steering wheel issue while turning?
Broo please watch second part video it's given my user experience clearly( 2 month user experience)
Yes i watched, i am asking your personal suggestion for my purchase
Cng has its own defects even some users also mentioned in that video they facing.... From my suggestion there is no other vehicle like ecco available in market so we have no better choice to take.... So forcefully we have to buy this category of vehicle....
If u want multipurpose vehicle den u go for this only.. No other choice.... Vehicle is okey okey.... We have to compermise.......
@@Reviewmedia8 Thank you so much for reply.
After taking delivery i will inform you😊
വണ്ടിയുടെ സ്ലോ സ്പീഡ് a/c ഇട്ടതിന് ശേഷം, ക്ലെച്ച് ഒരു അല്പം ഇറക്കുന്ന ലെവലിൽ ഓഫ് ആകാത്ത ലെവലിൽ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു വെക്കുക. ഞാൻ ഈ വണ്ടി ഒരുപാട് കാലമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല 👍
വളരെ സരിയാണ് പറയുന്നത് ഓഫാകുന്നുണ്ട്
ഇപ്പോൾ മൈലേജ് എത്ര കിട്ടും???
15 to 23km/kg
Hi
maruti pothuve pani tharunna vandi anu 👌👍
Adhe... 😅
എന്റെ ഈക്കൊയിൽC N G ഇല്ല. എവിടെ നിന്ന് ഫിറ്റ് ചെയ്യാൻ പറ്റും ഞാൻ വളാഞ്ചേരി ആണ്
Plz Google it chetta... Aregilum onu reply koduku cng cheyunavaru.. With proper instruction.
Tirur
Malappuram
Clutch problem enikkum und, കാല് എടുക്കുമ്പോഴേക്കും ഓഫ് ആകുന്നു.
Almost alavarkum inde company eee kariyam pariyumbol ozhinju mara... Alam cng ecco owner's koodi complaint chiethal mathram maruthi company enthegilum response undavuloo... Njan avarku mail chiethu maruti ninu noo response...
Knocking polum kittila apolekum off avaa.... Ethraku paisa koduthu vahichattu nammal mandanmaaru aka company... Alavarum koodi ethu report cheyanam anal use ulo
ക്ലച്ച് പ്രോബ്ലം എനിക്കും ഉണ്ട്
Watch hour koottan vallathe polippikkkunnund oroo karyavumm
Aghane onumila macha cash koduthe car vagiche ethe oru usernte rowdhanam🥴 athra ulo
Clutch proplem indu
Thankyou for your feedback bro 👍
No pls
Comment ur no I vl call u back...
കൂട്ടുകാരാ നല്ലത് പോലെ കാര്യങ്ങൾ മനസിലാക്കി തന്നു പിന്നെ പെട്രോൾ എടുത്താൽ ഈ ഓഫ് ആകുന്ന പ്രശ്നവും മറ്റു പ്രശ്നങ്ങളും ഉണ്ടാവില്ല അല്ലെ എന്റെ കൈയിൽ മാരുതി യുടെ വേറെ വണ്ടി ഉണ്ട് ഒരു കാര്യം നല്ല സർവീസ് ആണ് തൃപ്രയാർ പോപ്പുലർ ആണ് അപ്പോൾ സന്തോഷം നല്ലത് വരട്ടെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏❤❤❤👍👍👍🌹🌹🌹
Service team parsyunathe vandi off akunathe ecco engine performance vechu eee vandiku lathe ilanu athukondu thanne koduthal accerlation kondu edukanam parayunathe pakshe clutch release avunathinu mumbe thanne of ayi poyal aghane accerlation koduthu edukan pattum... Alegilum half clutch pidiche accerlation koduthal athu clutch kuzhapam ale....... Cng ayathu kondu ethrakum miss issue normal odikkunna aregilum eee issue undegil nammaku comment varatte apo ariyam...
എന്റെ കൈയിൽ petrol ഈകോയാണ്...4 വർഷമായി ഉപയോഗിക്കുന്നു...ഈകോയുടെ എല്ലാ പോരായ്മകളും, ഇതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.....എല്ലാം സത്യം തന്നെയാണ്...... പെട്രോളിലും ഓഫാകുന്ന പ്രശ്നം ഉണ്ട്...... സിഗ്നലിൽ സ്ഥിരം സംഭവമാണ്.....
Thanks for sharing ur experience... 👍
Petrol milege high way 12. City 10 my eeco 2022 model
സീറ്റിനടിയിൽ ഇന്ത്യൻസീറ്റിനടിയിൽ ആയതുകൊണ്ട് ആയതുകൊണ്ട് ചൂട് കൂടുതൽ ഉണ്ടോ
എൻജിൻ
Aghane oru problem 2 month usage ilaa... Purathe ninu koduthal noise even horn sound nanayi ulikeu kelkan patum... Athu oru bhudimutte inde
എത് മോഡൽ ആണ്
ക്ലച്ച് പ്രോബ്ലം എനിക്കും ഉണ്ട്
Same anoo