@@muhammedrabeeh7401 അത്രയും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുമ്പോൾ എത്ര ആഴത്തിൽ പൈലിങ് വേണം ആ മല നിരകളിൽ അതിന്റെ ആഘാതം എന്തായാലും അവിടങ്ങളിൽ ബാധിക്കും ...നല്ല മഴ വരുമ്പോൾ ഭൂമി ഉൾകൊള്ളാൻ മാറ്റാത്ത വെള്ളം വരുമ്പോൾ ഈ ഇളകി ഇരിക്കുന്ന ഭൂമി കുത്തി ഒലിച്ചു പോരും ... ഇതാണ് എല്ലായിടത്തും കാണുന്നത് . ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പണം മതി ... ജനത്തിന് നാടിന് വേണ്ടത് nature friendly ആയ നിർമാണം ആണ് .... അല്ലാതെ കുന്നും മലയും തുരന്ന് ഉരുൾ പൊട്ടൽ വിളിച് വരുത്തൽ അല്ല
ചേട്ടാ,,,, ആദ്യം അവിടെ ഒന്ന് പോയി നോക്ക്.... ഇത് കാടാണ് മലയാണ് വന്യ മൃഗങ്ങളുണ്ട് എന്നൊക്കെ പറഞ്ഞു കേസ് കൊടുത്ത വക്കീൽ തന്നെ മാപ്പ് പറഞ്ഞ സ്ഥിതിക്ക് നേരിട്ടൊന്ന് പോയി കാണണേ
Great video 🥰
Indiayil ettavum valiya mosque- kozhikode markaz knowledge city
❤ മാഷാ അള്ളാ
Alla mash aayirunno?
Super
Masha അള്ളാ 🇶🇦🇶🇦🇶🇦🇶🇦❤❤
🎉🎉🎉🎉🎉
ഇപ്പോൾ രണ്ട് ഗെയ്റ്റുകൾ നിലവിൽ ഉള്ളത് ഇനിയും ഗെയ്റ്റുകൾ വരും
ട്രെയിനിന് കോഴിക്കോട് ഇറങ്ങിയാൽ, ബസ്സിന് നോളജ് സിറ്റിയിലേക്ക് വരാനുള്ള മാർഗം എന്താണ്
ഓട്ടോ പിടിച്ചു ksrtc സ്റ്റാൻഡ് പോകുക
ബത്തേരി. മാനന്തവാടി ബസ്സിൽ പോയാൽ കൈതപ്പൊയിൽ ബസ്സ് ഇറങ്ങുക അവിടെ നിന്ന് ഓട്ടോ വിളിച്ചു knowledge സിറ്റി പോകാം
കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാന്റിൽ നിന്നും നേരിട്ട് നോളേജ് സിറ്റിയിലേക്ക് സർവീസ് ഉണ്ട്
Private ബസ് സർവീസ് ഉണ്ടോ?@@abdumadambil4959
❤
മനോഹര൦
വോയിസ് ഇല്ലേ.
നൈസ് ആയിട്ട് സ്കൂട്ട് ആയോ 😂
നോമ്പ് ആയതോണ്ട് കൂടുതൽ സമയം സംസാരിക്കാൻ പറ്റിയില്ല
എനർജി ഇല്ലായിരുന്നു😊
ഇതുപോലെ മലകളിൽ പടുകൂറ്റൻ കെട്ടിടം ഉണ്ടാക്കി പ്രകൃതി ക്ഷോഭങ്ങൾ വിളിച്ചു വരുത്തണം ....
ഒരു ഉരുള്‍ പോട്ടലിന്‍ ഉള്ള vakayee ഉള്ളു
അത് മലയല്ലടാ പോത്തെ..
@@muhammedrabeeh7401 അത്രയും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുമ്പോൾ എത്ര ആഴത്തിൽ പൈലിങ് വേണം ആ മല നിരകളിൽ അതിന്റെ ആഘാതം എന്തായാലും അവിടങ്ങളിൽ ബാധിക്കും ...നല്ല മഴ വരുമ്പോൾ ഭൂമി ഉൾകൊള്ളാൻ മാറ്റാത്ത വെള്ളം വരുമ്പോൾ ഈ ഇളകി ഇരിക്കുന്ന ഭൂമി കുത്തി ഒലിച്ചു പോരും ... ഇതാണ് എല്ലായിടത്തും കാണുന്നത് . ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പണം മതി ... ജനത്തിന് നാടിന് വേണ്ടത് nature friendly ആയ നിർമാണം ആണ് .... അല്ലാതെ കുന്നും മലയും തുരന്ന് ഉരുൾ പൊട്ടൽ വിളിച് വരുത്തൽ അല്ല
ഇത് മലയുടെ മുകളിൽ അല്ല
ചുരത്തിന് താഴെ ആണ് സോദരാ
ചേട്ടാ,,,, ആദ്യം അവിടെ ഒന്ന് പോയി നോക്ക്....
ഇത് കാടാണ് മലയാണ് വന്യ മൃഗങ്ങളുണ്ട് എന്നൊക്കെ പറഞ്ഞു കേസ് കൊടുത്ത വക്കീൽ തന്നെ മാപ്പ് പറഞ്ഞ സ്ഥിതിക്ക് നേരിട്ടൊന്ന് പോയി കാണണേ
ലാസ്റ്റ് നിന്റെ വോയ്സ് ടൂർ പോയോ 🤣
Nobayathond enery poyi😊
2 ാ൦ ,ഭാഗ൦ വരട്ടേ
നോമ്പ്തുറയുടെ വീഡിയോ already അപ്ലോഡ് ചെയ്തിട്ടുണ്ട്
❤❤❤❤
😍