വെള്ളാപ്പള്ളി, പരിസ്ഥിതി, ഉരുൾപൊട്ടൽ; മർകസ് നോളജ് സിറ്റി CEO Dr. അബ്ദുസ്സലാം മുഹമ്മദ് സംസാരിക്കുന്നു

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 621

  • @peekeym
    @peekeym 2 месяца назад +188

    ഒറ്റയിരുപ്പിൽ full കണ്ടു....
    എത്ര മനോഹരമായ അവതരണം ആണ് അദ്ദേഹത്തിന്റേത്..🌹

    • @LahelVakkachan-d9l
      @LahelVakkachan-d9l 2 месяца назад +6

      അതേ ഞാനും.. അവതരണ ചാരുത... ആഴത്തിലുള്ള അറിവ്... അനുഭവ സമ്പത്ത്.. ഇതൊക്ക അബ്ദുൽസലാം സാറിനെ വ്യത്യസ്തനാക്കുന്നു...Big salute Sir..wish you all success....

  • @generosity9891
    @generosity9891 2 месяца назад +371

    ഇവർ വേറെ ലെവൽ ആണ്, അവരുടെ സ്ഥാപനങ്ങളും വിദ്യാർത്ഥികളും വളരെ ബുദ്ധിശാലികൾ ആണ്

    • @MuhammedHaneefHaneef-fb5fb
      @MuhammedHaneefHaneef-fb5fb 2 месяца назад +25

      അതാണ് ap ഉസ്താദ് ണ്ടെ മക്കൾ 🥰

    • @fazilrehman8918
      @fazilrehman8918 2 месяца назад

      ​@@MuhammedHaneefHaneef-fb5fb ദീൻ വിറ്റ് ജീവിക്കാൻ പഠിപ്പിക്കുന്ന ഒരു ഇടം. അതായത് പ്രൊഫഷണൽ കള്ളന്മാർ 😄😄 നരകം ശരണം, ശരണം.. നരകം.... 😄😄

    • @uvaisuvais8258
      @uvaisuvais8258 2 месяца назад +6

      Crt

    • @nasernellichode3832
      @nasernellichode3832 2 месяца назад +4

      ഒലക്കേടെ മൂട് ആണ്.പാർട്ടിയുടെ അടിത്തറ ഇളകി. അഹ്സനി പൊളിച്ചടുക്കുന്നു. മറുപടി ഇല്ല പറയാൻ 😂

    • @LahelVakkachan-d9l
      @LahelVakkachan-d9l 2 месяца назад +4

      ​@@nasernellichode3832അത് കുയിന്ത്..

  • @shanoobvm1942
    @shanoobvm1942 2 месяца назад +179

    മീഡിയാ വണ്ണിൻ്റെ വിശാലമായ മനസ്സിന് ബിഗ് സലൂട്ട്

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 2 месяца назад +175

    ഇങ്ങനെ സമുദായ പ്രശ്നം മീഡിയ one ഏറ്റെടുത്തു മുന്നോട്ടു വരുമ്പോൾ 👍👍👍

    • @ranjithm853
      @ranjithm853 2 месяца назад

      മൗദീദി തീവ്രവാദ ചാനൽ 🤮🤮🤮

    • @nasernellichode3832
      @nasernellichode3832 2 месяца назад

      സമുദായ പ്രശ്നം അല്ല. പാർട്ടി പ്രശ്നം

  • @abusalmanzahra4711
    @abusalmanzahra4711 2 месяца назад +188

    ISRO യിലെ മുൻ ശാസ്ത്രജ്ഞൻ, MARKAZ Knowledge city CEO ഡോക്ടർ അബ്ദുസ്സലാം സർ ❤

  • @mahmoodpalackodan3799
    @mahmoodpalackodan3799 2 месяца назад +68

    Media one തന്നെ ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്ദത് വലിയ കാര്യം
    Ap ഉസ്താദ് &abdul salam sir അഭിമാനം നാടിനും സമുദായത്തിനുo❤️

  • @dazzlemedia4181
    @dazzlemedia4181 2 месяца назад +33

    ❤️❤️❤️സത്യം എന്താണെന്ന് മനസ്സിലാക്കാൻ അവസരം ഒരുക്കിയ മീഡിയവണ്ണ്നും സലാം സാറിനും അഭിനന്ദനങ്ങൾ ❤❤

  • @greata991
    @greata991 2 месяца назад +109

    കേരളം രക്ഷപ്പെടണമെങ്കിൽ ഇത്തരം Responsible Private Investment വേണമെന്ന് പുതിയ തലമുറയെങ്കിലും തിരിച്ചറിയുക
    പഴഞ്ചൻ ചിന്താഗതിയും വർഗീയതയും അസൂയയും മാറ്റിവച്ച് നിഷ്പക്ഷമായി ചിന്തിക്കുക
    ഇത്തരം ഇൻവെസ്റ്റ്മെന്റുകളും തമിഴ്‌നാട്ടിലും ദുബൈയിലും മാത്രമേ നടത്താൻ പറ്റൂ എന്ന അവസ്ഥ ഉണ്ടാക്കിയാൽ നല്ല വിദ്യാഭ്യാസവും തൊഴിലും തേടി എമിഗ്രേഷൻ ക്യൂവിൽ നിൽക്കാൻതന്നെ യായിരിക്കും നമ്മുടെ പുതു തലമുറകളുടെയും വിധി
    Hats off to you Dr Abdussalam
    God Bless Kerala ❤

  • @avkeditingmedia3670
    @avkeditingmedia3670 2 месяца назад +110

    പലരും എഴുതി
    പലരും പറഞ്ഞു.
    പക്ഷേ സത്യം ജയിച്ചു.
    കാണാം എനിയും

    • @lucifer3865
      @lucifer3865 2 месяца назад

      @@avkeditingmedia3670 മുടി വെള്ളം ഉണ്ടോ 😂അതോ തൊലി വെള്ളം ആണോ ആൾക്കാരെ പറ്റിക്കാൻ ഫണ്ടിത്തൻ കൊണ്ട് വരുന്നത് 😂😂

  • @shanoobvm1942
    @shanoobvm1942 2 месяца назад +76

    അത്ഭുദം, മഹാത്ഭുതം...... AP

    • @truthphilic
      @truthphilic 2 месяца назад

      ​@@അന്ത്രുമ്മാൻ ചിരിക്കാം. വെറും ചണ്ടിയായി ചത്തൊടുങ്ങാനാണല്ലോ ചവറായ നിന്റെ വിധി... ചിരിച്ചോ 😂

  • @Naachu352
    @Naachu352 2 месяца назад +133

    സലാം സാറിന്റെ വാക്കുകൾ കേട്ടിരിക്കാൻ നല്ല രസം 😍👍 എല്ലാത്തിനും വെക്തമായ മറുപടി

    • @subairmisna
      @subairmisna 2 месяца назад +1

      സുന്നി പ്രസ്ഥാനത്തോടും കാന്തപുരത്തോടും വിയോജിപ്പ് ഉണ്ടെങ്കിലും ഞങ്ങൾക്ക് അന്ന് എതിർപ്പുകലുണ്ടായിരുന്നു.ഇന്നങ്ങനെയല്ല തെറ്റിദ്ധാരണകൾ മാറി നോളേജ് സിറ്റി രാജ്യത്തിന് ആവശ്യമാണെന്ന് മുജാഹിദ് പ്രസ്ഥാനത്തിന് ബോധ്യമായി. വികസനത്തിന് കേരള മുജാഹിദ് പ്രധാനത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവും.

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 2 месяца назад +57

    എ പി ഉസ്താദും മർക്കസും മലയാളിയുടെ അഭിമാനമാണ് ഉസ്താദിനും മർക്കസിന് മർക്കസിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹു എല്ലാവിധ വിജയങ്ങളും നൽകട്ടെ

  • @mhdashkar-7557
    @mhdashkar-7557 2 месяца назад +5

    ഉസ്താദിന് ആഫിയ്യത്തുള്ള ദീർഘായുസ്സ് നൽകണേ ..... റബ്ബേ ...... 🤲🤲🤲

  • @zubairabdulla6814
    @zubairabdulla6814 2 месяца назад +45

    ദീർഘ വീക്ഷണം ഉള്ള ബുദ്ധിശാലികൾ.. Dr. Abdul hakeem azhari, Dr. Abdussalam 🌹❤️❤️

  • @Abrahammalpan0
    @Abrahammalpan0 27 дней назад +2

    സ്വന്തമായി ഒരു നോളേജ് സിറ്റി ഉണ്ടാക്കണമെ ങ്കിൽ ഇദ്ദേഹം ആളൊരു സംഭവം ആണ്❤🎉😊

  • @abdunnazirm9700
    @abdunnazirm9700 2 месяца назад +111

    മലിന ജലം ശുദ്ധീകരിക്കുന്നത് ഞാൻ ആദ്യമായികാണുന്നത്
    മർകസിൽ ആണ്

  • @MuhammadAli123-h2k
    @MuhammadAli123-h2k 2 месяца назад +64

    മർക്കസ്സ് അനാധരെ സഹാദരാക്കി ബ്രൂണെ, ഗൾഫ് രാജ്യങ്ങളിൽ ഉന്നതശ്രേണിയിലെത്തിച്ചു.!! പതിനായിരങ്ങെളെ!!!❤️❤️❤️❤️❤️❤️❤️❤️❤️

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti 2 месяца назад +41

    Masha Allah ❤ Dr. Abdul Salam Muhammad, Former ISRO Scientist and now the CEO of Markaz Knowledge City.
    Great work , 👏 with AP Usthad .

  • @sain6495
    @sain6495 2 месяца назад +48

    തൊട്ടതെല്ലാം പൊന്നാക്കുക എന്ന് കേട്ടിട്ടുണ്ട്...ഇന്ന് അത് കാന്തപുരത്തിൽ വ്യക്തമായി കാണുന്നു

  • @MrMuneerk
    @MrMuneerk 2 месяца назад +11

    ഒരുപാട് തെറ്റിദ്ധാരണകൾ മാറി...സലാം സാർ....a big salute

  • @shifasrasheed-uk6lq
    @shifasrasheed-uk6lq 2 месяца назад +22

    മീഡിയവൺ കാലം തേടുന്ന ചാനൽ സാഹചര്യം തേടുന്ന ഇൻ്റർവ്യൂ.❤

  • @rasheedkunnuvila8364
    @rasheedkunnuvila8364 2 месяца назад +49

    മുമ്പൊക്കെ നോളജ് സിറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാം വന്നാൽ അതിനുള്ളിലെ കമൻറുകൾ 50 ശതമാനവും വിരോധികളുടെ തായിരുന്നു അൽഹംദുലില്ലാ ഇപ്പോൾ അത് 5% ആയി കുറഞ്ഞിട്ടുണ്ട് ഇതുതന്നെയാണ് വിജ യം

    • @truthphilic
      @truthphilic 2 месяца назад +7

      എവിടെ എവിടെ എന്ന് വിരോധികൾ ചോദിച്ചു നടന്നിരുന്ന കാലം ഓർമ വരുന്നു. ഇപ്പൊ അവരോട് അങ്ങോട്ട് അവിടെ അവിടെ എന്ന് പറഞ്ഞു നമ്മൾ അവരെ ക്ഷണിക്കുന്നു.
      ആണായ ഒരുത്തന്റെ നെഞ്ചൂക്കിന്റെ ബലം!
      പിന്നാലെ നിന്ന അണികളും 🔥

    • @ansarperinjanam8552
      @ansarperinjanam8552 2 месяца назад +2

      സത്യം.. ഞാൻ കമന്റ് ബോക്സ്‌ നോക്കുന്നതിന് മുൻപ് അത് തന്നെയാണ് പ്രതീക്ഷിച്ചത്.. താങ്കൾ പറഞ്ഞത് പോലെ ഈ മാറ്റം അത്ഭുതകരം ആണ്‌

  • @samadmazi9372
    @samadmazi9372 2 месяца назад +74

    നേളേജ് സിറ്റി വരുന്ന തലമുറക്ക് വലിയ മുതല് കൂട്ട് തന്നെയാണ്. ഇതിൻ്റെ പിന്നിലുള്ളവരെ ത്യാഗങ്ങളെ അംഗീകരിക്കുന്നു

  • @shuhaibtk7175
    @shuhaibtk7175 2 месяца назад +61

    സാറിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. ഈ വെള്ള പള്ളി നാടിനും സമൂഹത്തിനും എ ന്തു ചെയ്തു. കാന്തപുരത്തിനു തോന്നിയത് പോലെ ചെയാൻ ഇത് വെള്ളരിക്ക പട്ടണം മല്ല. നാടിനും നാട്ടു കാർക്കും ഉപകാരം മുള്ള തെ. ആ പണ്ഡിതൻ ചെയ്യുകയുള്ളൂ

  • @Ali-w1i5o
    @Ali-w1i5o 2 месяца назад +76

    കൈരളിക്കു അഭിമാനം നോളേജു സിറ്റി👍👍🌹

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ 2 месяца назад

      🤣🤣🤣

    • @RMSMedia-f7w
      @RMSMedia-f7w 2 месяца назад

      @@അന്ത്രുമ്മാൻ frustration funda 😆😆😆

    • @abuttykunnath362
      @abuttykunnath362 2 месяца назад +2

      സഹോ ദ രാ ഇത് മീഡിയാവൺ ചാനലാണ് കൈരളിയല്ല

    • @sharafudheenzainivk6108
      @sharafudheenzainivk6108 2 месяца назад +1

      കൈരളി means കേരളം

    • @shamsupt4489
      @shamsupt4489 2 месяца назад

      ​@@abuttykunnath362എടാ പൊട്ടാ ഇവിടെ കൈരളി എന്ന് പറഞ്ഞത് കൈരളി ചാനൽ അല്ല കേരളക്കാരയെയാണ് 😅😅😅😅😅

  • @basheerbasheer8417
    @basheerbasheer8417 2 месяца назад +27

    ഒരു തലേകെട്ട് കെട്ടിയ മുസ്ലൃാരെ കാണുബോള്‍ ചിലര്‍കൊരുപുഛമാണ് എന്നാല്‍ ഡോക്റ്റര്‍ ഹകീം അസ്ഹരി ഒരു വക്തിയല്ല പസ്ഥാനമാണ്❤ ഉപ്പാകൊത്ത മോന്‍❤❤

    • @aminarawha
      @aminarawha 2 месяца назад

      അൽഹംദുലിലാഹ്🎉

  • @muheebrahman-3117
    @muheebrahman-3117 2 месяца назад +23

    മർകസ് നോളേജ് സിറ്റി.. അത്ഭുതം തന്നെ.. കാന്തപുരം ഉസ്താദിനും dr. സലാം സാറിനും അഭിനന്ദനങ്ങൾ 🌹🌹🌹

  • @PhpneHi
    @PhpneHi 2 месяца назад +106

    Ap ഉസ്താദ് അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏👍👍👍👍🙏👍🙏👍🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏👍🙏🙏👍👍🙏🙏🙏👍🙏🙏👍👍🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏

  • @adl131
    @adl131 2 месяца назад +115

    മുസ്ലിങ്ങളുടെ ഉന്നമനത്തിന് പരിശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക. സംഘികൾ നിഴൽ യുദ്ധം അത് തുടർന്നുകൊണ്ടേയിരിക്കും.

    • @jagalpoulose5633
      @jagalpoulose5633 2 месяца назад

      മുസ്ലിങ്ങൾക്ക് മാത്രം ഉന്നമനം മതിയോ.. അത് തരുന്നവരെ പ്രോത്സാഹിപ്പിച്ചാൽ മതിയോ.. ഈ മതം നോക്കി ഉന്നമനം വേണം എന്ന് പറയുന്ന ഈ line തന്നെ ആണ് സങ്കികൾക്ക് വളം!!
      Ok ഇനി എനിക്ക് തന്നോളൂ ആ ക്രിസംഘി ചാപ്പ..👍

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 месяца назад

      ഈ സങ്കികളെ knowlage സിറ്റിയിൽ കൊണ്ട് വന്നിരുന്നു. എന്നിട്ട് അവരിൽ നിന്ന് കിട്ടിയ മറുപടി.. Knowlage സിറ്റി കേരളത്തിലെ താലിബാൻ കേന്ദ്രമണ് എന്നാണ്... എന്തിനാണ് അവരെ അവിടേക്കു കൊണ്ട് വന്നത്
      വെറുത വടി കൊടുത്തു അടി വാങ്ങാൻ...
      നോലജ് സിറ്റി ഇന്നത്തെ കാലത്തിനു വേണ്ടിയതാണ്.... അതിനു പിന്നെ എക്സ്ട്രാ സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവിശ്യം ഇല്ല.

    • @ShahulHameed-po5nj
      @ShahulHameed-po5nj 2 месяца назад +4

      മനുഷ്യരുടെ ഉന്നമനത്തിനു വേണ്ടി

    • @vishnu5344
      @vishnu5344 2 месяца назад +1

      ​@@Fofausyഅത് ഇവിടെ ഉചിതമാവില്ല...!
      പ്രത്യേകിച്ച് അയാൾ പറഞ്ഞ മതം ഉൾപ്പെടുന്ന വിഷയങ്ങളിൽ. കഴിഞ്ഞ ദിവസം കൂടെ ഒരു മത പ്രഭാഷകൻ മൈക് വെച്ച് വിളിച്ചു പറയുന്നത് കേട്ടു... "മരിച്ചുപോയ എല്ലാ മുസ്ലിങ്ങൾക്കും സ്വർഗം കൊടുക്കണേ allaah ന്ന്... 😇😇

    • @vishnu5344
      @vishnu5344 2 месяца назад +1

      ​@@Fofausyപ്രത്യേകം ഒരു വർഗത്തെ എടുത്തു പറഞ് പ്രാർത്ഥിക്കുന്നതിൽ ഒരു തെറ്റും കാണാൻ താങ്കൾക്ക് സാധിക്കാത്തത് താങ്കളുടെ മതാന്ധത കാരണം.!

  • @maanu9796
    @maanu9796 2 месяца назад +23

    ഈ. ഇൻ്റെ ർവ്യൂ നടത്താൻ കാണിച്ച നല്ല മനസ്സിന്ന് മീഡിയ വണ്ണിന്ന് അഭിനന്ദനങ്ങൾ

  • @muneer4899
    @muneer4899 2 месяца назад +24

    കാന്തപുരം കാലം കാത്തുവെച്ച കൗതുകം ❤

  • @daynheaven
    @daynheaven 2 месяца назад +12

    AP എന്ന വ്യക്തിയെ പറ്റിയും അവരുടെ ടീമിനെ പറ്റിയും കാര്യമായി ഒരു സ്റ്റഡി വേണം.. അവരുടെ implentation വേറേ ലെവൽ ആണ്.. ഒരു മത സംഘടനക്ക് ഇങ്ങിനെ പറ്റുമെങ്കിൽ.. ഒരു ഗവൺമെൻ്റിന് എന്തെല്ലാം പറ്റും.

  • @Shanza.media313
    @Shanza.media313 2 месяца назад +8

    അൽഭുതമാണ് കാന്തപുരം ഉസ്താദ് ❤

  • @sayyedaskarkalikavu9964
    @sayyedaskarkalikavu9964 2 месяца назад +1

    ഒരുപാട് തെറ്റിദ്ധാരണകൾ മാറി കിട്ടുകയും, ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയും ചെയ്തു.
    Thanks, Media One & Markaz

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 2 месяца назад +13

    കുത്തിയിരുന്നു ഞാൻ കണ്ടു സന്തോഷ നിമിഷം❤❤❤

  • @sayyedjaffer7783
    @sayyedjaffer7783 2 месяца назад +6

    എത്ര നല്ല അവതരണം ബുദ്ധി യുള്ളവർക്ക് മനസ്സിലാവും 👍👍👍

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 2 месяца назад +53

    അഭിമാനം ap ഉസ്താദ് അബ്ദു സലാം സാർ അഭിനന്ദനങ്ങൾ 🌹❤👍

  • @usermhmdlanet
    @usermhmdlanet 2 месяца назад +22

    ഇത്ര അറിവുള്ള ഒരു മഹോന്നതനെതിരെ വ്യാജ വാർത്ത സൃഷ്ടിക്കുക എന്നത് അത്യന്തം ഖേദകരമാണ്

  • @basheerbasheer8417
    @basheerbasheer8417 2 месяца назад +10

    സൊപ്നങ്ങള്‍ കണ്ട് രാവിലെ കണ്ണുതിരുമ്മി എണീറ്റ പോവാന്‍ മാത്രമല്ല സൊപ്നം നടപ്പിലാവും എന്ന് തെളീച്ച ഒരേ ഒരു നേതാവ് A P ഉസ്താദ്🎉❤

  • @aliasker5949
    @aliasker5949 2 месяца назад +27

    Dr Salam Sir ❤❤❤❤❤🎉🎉🎉🎉🎉

  • @salima3844
    @salima3844 2 месяца назад +2

    സത്യസന്ധ്യമായ മറുപടി അഭിനന്ദനങ്ങൾ ❤❤❤

  • @Abdul-ln9ve
    @Abdul-ln9ve 2 месяца назад +9

    നോളേജ്. സിറ്റിക്ക്... പരസ്യം. നൽകുന്ന. സംഘപരിവാറിന്. നനി

  • @abuthahir1323
    @abuthahir1323 2 месяца назад +9

    കേരളത്തിൽ ഇത്തരം സംരംഭങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്... 👌👌👌
    Great കാന്തപുരം മുസ്‌ലിയാർ ദീർഘ വീക്ഷണമുള്ള പണ്ഡിതൻ

  • @muthukalathil4824
    @muthukalathil4824 2 месяца назад +6

    Dr. അബ്ദുസ്സലാം സാറിനും മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ

  • @abdulgafoorabdulgafoor9930
    @abdulgafoorabdulgafoor9930 2 месяца назад +12

    ISRO മുന് തലവൻ DR സലാം സാറിന്റെ അവതരണം 👌👌👌❤️

  • @mohammednowfal707
    @mohammednowfal707 2 месяца назад +40

    ഇവരുടെ ടീം ബഹു സംഭവം ആണ്.. ചിലതൊക്കെ നമ്മൾ തന്നെ അത്ഭുതപെട്ടിട്ടുണ്ട്...

  • @FijuminnuziyaFijuminnuzi-rx3hw
    @FijuminnuziyaFijuminnuzi-rx3hw 2 месяца назад +38

    സപ്പോർട്ട് നോളജ് സിറ്റി

  • @abdulkaderalursyedmuhammed2318
    @abdulkaderalursyedmuhammed2318 2 месяца назад +3

    കൈരളിക്ക് വളരെ
    ഗുണം ചെയ്യുന്ന
    ഈ വൻ പദ്ധതി
    സാഹസികമായും മാതൃകപരമായും പൂർത്തീകരിച്ചു അത് വളരെ നല്ല രീതിയിൽ സമൂഹത്തിന് വിശദീകരിച്ചു നൽകുന്നു.
    മാത്രമല്ല നെഗറ്റീവ് കോണിലൂടെ കണ്ടവരെ
    പോലും വിമർശിക്കാൻ സമയം കളയാതെ,
    കേരളത്തെ കൈപിടിച്ചു ലോകത്തിന്റെ നെറുകയിലേക്ക് നയിക്കാൻ
    അവരെകൂടി പുതിയ ഇനിയുള്ള പദ്ധതികളിലേക്കു വിനയപൂർവ്വം ക്ഷണിക്കുകയാണ്.
    കേരളത്തിനു അഭിമാനം ആവാനും ലോകത്തിന് തന്നെ നല്ല സുസ്തിരി
    വികസനമോഡലുകൾ സമർപ്പിക്കാനും ഇനിയും കഴിയട്ടെ.. 🌹

  • @Illuminatieeshwar
    @Illuminatieeshwar 2 месяца назад +44

    Super പ്രോഗ്രാം. ..സുഹൈൽ നിങ്ങൾ ദയവായി tg മോഹൻദാസ് മായി ഒരു interview നടത്തണം അനിവാര്യമാണ് അയ്യാൾക് എന്താ പ്രശ്നം എന്ന് ജനത്തിന് അറിയാൻ ആഗ്രഹം ഉണ്ട്

    • @yoonusk1815
      @yoonusk1815 2 месяца назад

      👍

    • @Bajrij
      @Bajrij 2 месяца назад +6

      അയാളുമായി ഡെബിറ്റ് നോ ഇന്റർവ്യൂക്കോ ബുദ്ധിയുള്ള ഒരാളും പോകില്ല. വൃത്തികെട്ട ഭാഷ മാത്രം ഉപയോഗിക്കുന്ന അദ്ദേഹത്തിന് ആര് മൈൻഡ് ചെയ്യുന്നു

    • @abusalmanzahra4711
      @abusalmanzahra4711 2 месяца назад

      @@Illuminatieeshwar അയാളുടെ പ്രശ്നം അയാൾ സംഘിബുദ്ധിജീവി എന്നുള്ളതാണ്

    • @LahelVakkachan-d9l
      @LahelVakkachan-d9l 2 месяца назад

      ഉറങ്ങുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല. TG മോഹൻദാസ് പോലെയുള്ള സങ്കികൾ ഉറക്കം നടിക്കുന്നവരാണ്.. അവർ ഒരു കാലത്തും ഉണരില്ല..

    • @sask2570
      @sask2570 2 месяца назад

      ​@@Bajrijകറക്റ്റ്!

  • @abdulla5333
    @abdulla5333 2 месяца назад +8

    All the doubts are cleared by Dr.Abdussalam sir👍

  • @moosakolakkodan8358
    @moosakolakkodan8358 2 месяца назад +11

    നല്ല വിശദീകരണം

  • @ummerpp5348
    @ummerpp5348 2 месяца назад +3

    സൂപർവിശകലനം . മിഡി വണ്ണിനും അഭിനന്ദനം'

  • @sabithtk5598
    @sabithtk5598 2 месяца назад +27

    കാന്തപുരം ഉസ്താദ്‌ ഒരു അത്ഭുതം തന്നെയാണ് 😍

    • @rashielectroz
      @rashielectroz 2 месяца назад

      തള്ളി മറിക്കോ

    • @mohamedrasheed6273
      @mohamedrasheed6273 2 месяца назад

      Yes , the biggest SHIRKAN in Kerala.

    • @ansarperinjanam8552
      @ansarperinjanam8552 2 месяца назад

      സത്യം.. അദ്ദേഹം സാധാരണ ഒരു പള്ളിയിലെ ഖത്തീബ് ആണെന്ന് ഞാനും വിചാരിച്ചിരുന്നു.. ഇപ്പോൾ എത്രയോ ഡോക്ടർ, വക്കീൽ, എൻജിയർ മർകസിന്റെ പ്രൊഡക്ട് ആയി ഉണ്ട്.. പണ്ട് അദ്ദേഹത്തെ പരിഹസിച്ചവർ പോലും അംഗീകരിക്കുന്ന കാഴ്ച.. പിന്നെ എന്തിലും നെഗറ്റീവ് മാത്രം കാണുന്ന ഒരു 0.1% ആളുകൾ ഉണ്ടാവും.. അവർ ഒരിക്കലും നന്നാവില്ല മറ്റുള്ളവരെ അതിന് സമ്മതിക്കുകയും ഇല്ല

  • @muhammedmuad4222
    @muhammedmuad4222 2 месяца назад +1

    എതിർക്കും തോറും കുതിക്കുന്ന പ്രതിഭാസം❤
    കണ്മുന്നിൽ തന്നെ എല്ലാം കണ്ടിട്ടും മനസ്സിലാവാത്തവരോട് സഹതാപം മാത്രം 😢

  • @subaidaashraf1336
    @subaidaashraf1336 2 месяца назад +1

    എ പി ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲

  • @abdulnassereh7601
    @abdulnassereh7601 2 месяца назад +14

    വെള്ളാപ്പള്ളി മർക്കസ് നോളേജ് സിറ്റി ആദ്യം പോയി കാണുക.
    കേരളത്തിലെ ശേഷിച്ച യുവാക്കളെ മദ്യം കൊടുത്ത് നശിപ്പിക്കാതെ സർക്കാരും സംഘടനകളും
    ഇത് പോലുള്ളവരുടെ ഉപദേശം തേടി നാട്ടിൽ ജനങ്ങൾക്ക് നല്ല ജീവിത നിലവാരം ഉണ്ടാക്കണം.
    ഇനിയെങ്കിലും വർഗ്ഗീയത വിളമ്പി ആളെ കൂട്ടി സംഘടന വളർത്തുന്നത് നിർത്തണം വെള്ളാപ്പള്ളിമാർ
    നിങ്ങൾ മദ്യം നൽകി യുവാക്കളെയും കേരളസമൂഹത്തെയും നശിപ്പിക്കുമ്പോൾ,
    കാന്തപുരം സ്വദേശത്തും വിദേശത്തും മരുഭൂമിയിൽ വരെ കഷ്ടപെട്ടു അധ്വാനിക്കുന്ന സഹോദരന്മാരോട് പിരിച്ചാണ് നാട്ടിൽ ഇതുപോലുള്ള സംരംഭങ്ങൾ ഉണ്ടാക്കുന്നത്,

  • @MuhsiHadi
    @MuhsiHadi 2 месяца назад +10

    indian grand Mufti❤❣️✨🔥

  • @abdulhofarmoolakkadath5327
    @abdulhofarmoolakkadath5327 2 месяца назад +2

    Dr Salam sir...U r amazing..no comparison Ur narration...big salute..no words...all we with u

  • @thasleemkri4813
    @thasleemkri4813 2 месяца назад +8

    ഉസ്താദിൻറെ സ്ഥാപനങ്ങളെ തിരിച്ചറിയാൻ പലരും ഓരോ അവസരങ്ങൾ ഉണ്ടാക്കുന്നു
    അത്രതന്നെ അല്ലാതെന്ത്❤❤

  • @sana-un2qt
    @sana-un2qt 2 месяца назад +19

    അല്ലാഹു ഇക്കാകാക്
    ആരോഗ്യവും ആയുസും നൽകട്ടെ

  • @firoskhanmc
    @firoskhanmc 2 месяца назад

    Exact, clear and very precise presentation

  • @shihabbaqavi7572
    @shihabbaqavi7572 2 месяца назад +21

    മർകസ് നോളേജ് സിറ്റി ❤️ അഭിമാനം

  • @savadk5926
    @savadk5926 2 месяца назад +14

    ഇന്ത്യക്ക് അഭിമാനം❤❤

  • @shamsuip517
    @shamsuip517 2 месяца назад +12

    Dr. Abdussalam for the Markaz of Shaik Aboobaker Ahmed. Our beloved AP Usthad ❤❤❤

  • @MANHASPEAKS313
    @MANHASPEAKS313 2 месяца назад +16

    Good explanation by Dr.Salam Sir

  • @Shihab-uk9yg
    @Shihab-uk9yg 2 месяца назад +19

    അന്ന് ek സമസ്ത നോലെഡ്ജ് സിറ്റി ക്കെതിരെ ഹരിത ട്രിബൂനലിൽ കേസിന് പോയത് നന്നായി. (അന്ന് അവരോട് ദേഷ്യം തോന്നി ).ap വിഭാഗവും ek വിഭാഗവും കോടികൾ മുടക്കി കേസ് നടത്തി. എന്തായാലും നന്നായി. എല്ലാ അതൊരിട്ടി യുടെയും അനുമതി കിട്ടി 👍

    • @abdulgafoorabdulgafoor9930
      @abdulgafoorabdulgafoor9930 2 месяца назад +6

      Ek വിഭാഗം കേസ് കൊടുക്കതിന് മുമ്പ് ap ഉസ്താദ് അതിന്റെ കാര്യങ്ങളൊക്കെ ഡൽഹിയിലും തീരവനന്ദപുരത്തും പോയി ചെയ്തിരുന്നു .... 👌👌❤

  • @muhammedrabeeu2757
    @muhammedrabeeu2757 2 месяца назад +4

    Indian Grand mufti ❤🇸🇱✊

  • @amko2010
    @amko2010 2 месяца назад +34

    ഞങ്ങൾക്ക് ഉറപ്പുണ്ട് ഉസ്താദ് പറഞ്ഞാൽ അത് നടപ്പാകും

  • @muhammedmuhyidheensa-adive1926
    @muhammedmuhyidheensa-adive1926 2 месяца назад +3

    ماشاءالله بارك الله ورفع الله قدرك

  • @niyamajalakam6316
    @niyamajalakam6316 2 месяца назад +5

    Good explanation. Usthad has associated him, a brilliant guy.

  • @ashiqp5088
    @ashiqp5088 2 месяца назад +6

    Very informative Discussion ❤

  • @sharafudheench.5309
    @sharafudheench.5309 2 месяца назад +8

    Masha Allah

  • @jahfarazharimuthanoor5834
    @jahfarazharimuthanoor5834 2 месяца назад +7

    Well spoken

  • @Easylife257-z3o
    @Easylife257-z3o 2 месяца назад +3

    Hi..Sir..Abdul..Salam..Muhammed..Dr..Midhu..here..😍❤️😊

  • @shafimohammed9365
    @shafimohammed9365 2 месяца назад +7

    ഒരു രാജ്യത്തിന്റെ വളർച്ച ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തെ ആശ്രയിച്ചാണല്ലൊ.ഗവർമെൻ്റിൻ്റെ ഉത്തരവാദിത്തം കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ provide ചെയ്യുക എന്നത്.ഒരു നല്ല കാൽവെപ്പാണ് നോളട്ജ് സിറ്റി.അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയത് ഒരു ഗുണകരമായ ഘടകം ആയി എന്നുതോന്നുന്നു

  • @ahk12340
    @ahk12340 2 месяца назад +29

    ഇന്ത്യയുടെ അഭിമാനം തന്നെ

  • @alithahirdiaries184
    @alithahirdiaries184 2 месяца назад +3

    സലാം സർ.. വളരെ മനോഹരം..

  • @Shafeek96
    @Shafeek96 2 месяца назад +5

    ഇത്രയും അഭിമാനകരമായ പദ്ധതി
    എല്ലാ ജില്ലകളിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @Basheer-w4f
    @Basheer-w4f 2 месяца назад +18

    മനുഷ്യൻ ഇങെനെയാണ് ആരുടെയും നന്മ കാണുകയില്ല മറിച്ച് അവന്റെ കുശുബ്ബും കുന്ട്ടും അതാണ് പുറത്തിറക്കുക അതല്ലാതെ എന്നെകൊണ്ട് എന്തെങ്കിലും ഉള്ള ആയുസ്സിൽ ചെയ്തു കാണിക്കാൻ ശ്രമിക്കുക

  • @pkkpukayoor8943
    @pkkpukayoor8943 2 месяца назад +12

    വെള്ളാപള്ളിയുടെ കൃമി കടി അടുത്ത കാലത്തൊന്നും അവസാനിക്കില്ല. 😂😂

  • @LifeArt-ry6pt
    @LifeArt-ry6pt 2 месяца назад +7

    ഒരുപാട് ആശയങ്ങൾ നൽകുന്ന ഇൻറർവ്യൂ കാന്തപുരത്തിൻ്റെ വിശാല കാഴ്ചപ്പാടുകൾ ഇതിലൂടെ മനസ്സിലാകുന്നു എല്ലാം ഒരു കുടക്കീഴിൽ എന്ന കാന്തപുരത്തിൻ്റെ ആശയം ഫിൻലാൻഡ് അനുഭവമായി ചേർത്തു പറഞ്ഞപ്പോൾ അതിൻറെ മൂല്യം മനസ്സിലായി

  • @JSk_Impacts
    @JSk_Impacts 2 месяца назад

    Wonderful discussion.
    May the miracles of our great leader and great personality Sheikh Kanthapuram AP Abubakar Musliyar continue to amaze the world.

  • @toibamolyasimon3592
    @toibamolyasimon3592 2 месяца назад

    Thank you 👍

  • @rahimkhr
    @rahimkhr 2 месяца назад +1

    Congratulations Media One & Dr. Abdussalam

  • @MuhsiHadi
    @MuhsiHadi 2 месяца назад +9

    ❤indian grand Mufti❤❤❤

  • @AdilTkAdilomer
    @AdilTkAdilomer 2 месяца назад +3

    Dr Abdussalam . What a personality 👍👍

  • @mohammedrashid192
    @mohammedrashid192 2 месяца назад +6

    Great leader Ap Aboobacker musliyar and his team 🫡 it was amazing explanation

  • @saleemksd3147
    @saleemksd3147 2 месяца назад +9

    Great ❤

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 2 месяца назад +6

    Wow amazing ❤

  • @raifafathima2364
    @raifafathima2364 2 месяца назад +8

    Markaz Knowledge City ❤

  • @hsa1772
    @hsa1772 2 месяца назад +3

    ماشاء الله،
    Great ❤

  • @nazlasvlog9798
    @nazlasvlog9798 2 месяца назад +1

    Great Dr Abdussalam

  • @Trendingopinions
    @Trendingopinions 2 месяца назад +6

    amazing project! and all credit goes to dr abdul hakeem azhari .👍👍👍

  • @AbdullahPI
    @AbdullahPI 2 месяца назад +5

    Hats on..................

  • @Ibnumuhammed221
    @Ibnumuhammed221 2 месяца назад +11

    MARKAZ KNOWLEDGE CITY ❤❤❤

  • @musthafamuhammad2202
    @musthafamuhammad2202 2 месяца назад +16

    Qamarul Ulama Kanthapuram A.P Ustad Kalagattathinte Shabdam.Markaz Knowledge City CEO Dr Abdul Salam

  • @nazlasvlog9798
    @nazlasvlog9798 2 месяца назад

    Whatever say he construct our dream appreciate Allah with you sir thanks media one

  • @sain6495
    @sain6495 2 месяца назад +7

    കാന്തപുരത്തിന്റെ മനസ്സ് ഇപ്പോഴും 35 ആണ്

  • @rightpathmedia4816
    @rightpathmedia4816 2 месяца назад +7

    Ap usthad❤❤❤

  • @e-club6958
    @e-club6958 2 месяца назад +1

    Brain and well plan