ഇൻസുലിൻ കുത്തിവക്കുന്നതിന്റെ ശരിയായ രീതികൾ |Dr.Satish Bhat S.|Diabetic Care | Malayalam Health Tips

Поделиться
HTML-код
  • Опубликовано: 4 окт 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Комментарии • 128

  • @sureshnnaran6125
    @sureshnnaran6125 4 года назад +4

    ഒരുപാട് വളരെ നല്ല അറിവ് തന്നതിന് നന്ദി...

  • @sunandaprabhu8582
    @sunandaprabhu8582 5 лет назад +5

    Thank u sir for very much important explain about insulin...
    Are enthu paranchlum thankal dayavu cheyth vistharamayi thanne explain cheyyunnu sir adh valare valare uppradamanu.. thank you once again

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Thanks a lot, Madam! Wishing u a very happy new year!!!

  • @misriyamichi5845
    @misriyamichi5845 4 года назад +3

    dr nalla vidiyosaan enikk istapettu iniyum idpole vidiyos idanam

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +1

    .
    സാർ വളരെ വ്യക്തമായും സ്പഷ്ടമായും നല്ല രീതിയിൽ വിവരിച്ചു തന്നു.
    ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @hizammohammed2399
    @hizammohammed2399 6 лет назад +2

    Many Many thanks Doctor. രോഗികളുടെ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കുന്ന ഒരു ഡോക്ടറിന് മാത്രമേ ഇങ്ങിനെയുള്ള ഉപദേശങ്ങൾ കൊടുക്കാൻ കഴിയുകയുള്ളു. ഞാൻ ഈ അടുത്തകാലത്താണ് ഡോക്ടറുടെ വീഡിയോകൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഞാൻ കഴിഞ്ഞ കുറെ വര്ഷങ്ങളായി ഡയബീറ്റീസിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കുറച്ചു വര്ഷങ്ങളായി ഇന്സുലിനാണ് എടുക്കുന്നത്. ഇന്സുലിനെ എടുക്കുന്നതിനെ കുറിച്ചുള്ള ഡോക്ടറുടെ ഉപദേശം വളരെ വിലപ്പെട്ടതാണ് ഞങ്ങൾക്ക്. ഞാൻ ഇപ്പോൾ വിദേശത്താണ്.ഡോക്ടർ തന്ന പോലെ ഒരു ഉപദേശം ഒരു ഡോക്ടറും തരുമെന്ന് തോന്നുന്നില്ല. കുറച്ചു വര്ഷം മുൻപ് നാട്ടിൽ വന്നപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ പരസ്യം കണ്ടു അവിടെ പോയിരുന്നു. പരിശോധനക്കും ചെക്കപ്പിനും ശേഷം ഞാൻ കഴിക്കുന്ന മരുന്നുകളെ കുറിച്ചെല്ലാം പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് ഇനി ഈ മരുന്നുകളെല്ലാം നിർത്തി ഇവിടന്നു തരുന്ന മരുന്നുകൾ മാത്രം കഴിച്ചാൽ മതിയെന്നാണ്. അതോടു കുടി ഞാൻ അവിടത്തെ ചികിത്സയും നിർത്തി. ഞാൻ ഇവിടെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇൻസുലിൻ എടുത്തു കൊണ്ടിരിക്കുകയാണ്. Thank you doctor one more for your advice.

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад

      താങ്കളുടെ വിലപ്പെട്ട പ്രതികരണത്തിന് ഒരായിരം നന്ദി. 🙏🙏🙏🙏

  • @omanathomas9094
    @omanathomas9094 4 года назад +2

    Thank u sir for giving this valuable information

  • @madumuscat2447
    @madumuscat2447 3 года назад +1

    ഒരുപാട് നന്ദി ഡോക്ടർ. 🙏

  • @mujni
    @mujni 3 года назад +4

    Hi Doctor, excellent presentation and very informative. Just recently started using insulin. Vedio was quite helpful. Thanks alot

  • @sibybaby7564
    @sibybaby7564 5 лет назад +2

    Very good information thanks

  • @prakashannair6221
    @prakashannair6221 2 года назад +1

    Very good information for the support and help

  • @sajimonkbethel9668
    @sajimonkbethel9668 6 лет назад +3

    Very good information for me. Thanks

  • @rajeshsajimon4283
    @rajeshsajimon4283 Год назад +1

    ഇപ്പോളാണ് ഈ വീഡിയോ കാണേണ്ടി വന്നത് താങ്ക്സ് 🙏🏻

  • @ashrafvp6025
    @ashrafvp6025 2 года назад

    👍നല്ല വിശദീകരണം thanks

  • @niyaskochi1967
    @niyaskochi1967 4 года назад +10

    ഞാൻ ഡോക്ടറെ ഒന്ന് ഹെല്പ് ചെയ്യട്ടെ ,,
    ഇൻസുലിൻ എവിടെയാണ് എടുക്കേണ്ടത് ഏറ്റവും ഫലപ്രദവും വേദന രഹിതഹവും ആയ സ്ഥലം നമ്മുടെ അടി വയർ ആണ് , ഇവിടെ ഇന്സുലിൻ എടുക്കുന്നതാണ് നല്ലത് എന്നാണ് ബഹുമാനപ്പെട്ട നമ്മുടെ ഡോക്ടർ പറയുന്നത് ,,
    കണ്ട ഇതാണ് ഹെല്പ് എന്നൊക്കെ പറഞ്ഞാൽ, വളരെ പെട്ടെന്ന് കാര്യം മനസിലയി എല്ലാർക്കും ,
    മനസിലായവർ ഒന്ന് ലൈക് ഇടുമോ
    എത്ര പേർക് മനസിലായെന്നു ഡോക്ടർക് അറിയാൻ ആണ്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      ഞാനൊഴികെ ആർക്കും ഇത് Like ആയില്ല എന്ന് തോന്നുന്നു, റിയാസ്! 😜

    • @niyaskochi1967
      @niyaskochi1967 4 года назад

      @@DIABETICCAREINDIA സർ ലൈക് ഇടാൻ കാണിച്ച ആ മനസുണ്ടല്ലോ ഹോ അത് മതി എനിക്ക്😢😢😢

    • @krnair2993
      @krnair2993 3 года назад +1

      Dr. Chryyunnathu oru shastheeya avabhodhathiloote കാര്യം മനസ്സിലാക്കുകയാണ്‌

    • @SumaSuma-nh8ug
      @SumaSuma-nh8ug 2 года назад

      Mm

    • @vishnuprvishnupr6402
      @vishnuprvishnupr6402 Год назад

      Niyas kochi thaangal d.r ano

  • @mohandasmt9888
    @mohandasmt9888 Год назад

    Very good speech. Thank you Doctor.

  • @gabrielthankaraj3720
    @gabrielthankaraj3720 6 лет назад +3

    Dr.
    ആദ്യമായി താങ്കള്‍ക്ക് നന്ദി പറയട്ടെ.ഞാനും എന്റെ ഭാര്യയും ഡയബറ്റിക്കാണ്. ഞാന്‍ അടിവയറ്റിലും ഭാരൃ തുടയുടെ മുകള്‍ ഭാഗത്തും ആണ് ഇന്‍സുലിന്‍ എടുത്തുകൊണ്ടിരിക്കുന്നത്. എന്‍ന്റെ ഷുഗര്‍ ലെവല്‍ കുറവുണ്ട് ഭാര്യയില്‍കാര്യമായ വ്യത്യാസം ഇല്ല.Dr പറഞ്ഞ്തന്ന കാരൃങ്ങള്‍ വളരെ കൂടുതല്‍ ഫീസ് വാങ്ങിക്കുന്ന ഡയബറ്റോളജിസ്ററ് പോലും പറഞ്ഞു തന്നിട്ടില്ല.ഒരുപ്രാവശൃം കൂടിവളരെ നന്ദി.

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад +3

      Dear Mr Gabriel!
      താങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനം പകരുന്നവയാണ്. 100 % സത്യസന്ധവും ശാസ്ത്രീയവും, എന്നാൽ പ്രായോഗികവും പ്രയോജനപ്രദവുമായ ഒരു ചാനൽ... അതാണ് നമ്മുടെ ലക്ഷ്യവും ഇതിന്റെ മുഖമുദ്രയും. ഭാവിയിലും അങ്ങനെ തന്നെ തുടരുകയും ചെയ്യും. നന്ദി!

    • @shinjithkp9338
      @shinjithkp9338 6 лет назад

      LCHF. ഡയറ്റ് എടുക്കൂ

    • @ashrafma4921
      @ashrafma4921 6 лет назад

      Thanks Dr

  • @geethaikochu4685
    @geethaikochu4685 2 года назад +1

    Gud informations doctor

  • @iamthasli8294
    @iamthasli8294 3 года назад +1

    Njanithuvare masilin aayirunnu insulin vechirunne... Suger normal aakanjitt dr pinnem dos kootti thannu... Ennaa iganeyaan vekkendath enn ithuvare avar paranjittilla😐.. Tx dr❤️

  • @yousafali6602
    @yousafali6602 5 лет назад +2

    Thank you Sir

  • @vargheseperumpallil6450
    @vargheseperumpallil6450 5 лет назад +14

    ശരിയായ ഒരു പ്രമേഹരോഗി ഇത്രയും കേട്ടിരിക്കാൻ ഉള്ള സഹനശക്തി ഉണ്ടാവില്ല

    • @bindur1278
      @bindur1278 3 года назад

      Many ,like me are ignorant of these things. Dr u have explained very well n pls do the same for the beginners .

  • @rajeshjk06
    @rajeshjk06 4 года назад +1

    My immense thanks to Doctor for sharing such a valuable information. All these years my brother was administering insulin to our mother on back of her arms and she used to express pain. But today morning after having seen the video changed the place to abdomen.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Thanks a lot for your kind words. Glad our channel makes a positive difference in your life. Please continue watching and support us.

  • @AliAli-dh6bw
    @AliAli-dh6bw 6 лет назад +1

    e topic insulin cheyunavark valare upakaaarapratham aanu Dr 👍👍👍👍👍👍👍👍

  • @lifeandtravels4342
    @lifeandtravels4342 5 лет назад +1

    Good knowledge

  • @ajeshsajan
    @ajeshsajan 4 года назад +9

    ചിത്ര സഹായത്തോടെ വിവരിച്ചാൽ കൂടുതൽ helpful

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 6 лет назад

    Good information doctor.thanks

  • @amshif2926
    @amshif2926 5 лет назад +1

    thnq u so much Dr

  • @prajithajibin1235
    @prajithajibin1235 6 лет назад

    Dr. Thanks information

  • @AliAli-dh6bw
    @AliAli-dh6bw 6 лет назад +1

    thanks dr

  • @jananeethilab4414
    @jananeethilab4414 Год назад +1

    Thnks sir

  • @sarigakr7290
    @sarigakr7290 2 года назад +2

    🙏🙏🙏🙏🙏വേഗം പറ മെഗാ സീരിൽ അല്ല plzzz

  • @padmajaravindran3303
    @padmajaravindran3303 4 года назад +3

    22vayassil varunna pramegham mattavunnathano

    • @muhammednazim1981
      @muhammednazim1981 3 года назад

      Pls ആരെങ്കിലും reply enik 20 age ഉള്ളൂ. Insulin എടുക്കാൻ പറയുന്നു . എത്ര നാൾ എടുക്കണം

  • @adiyararamdas8616
    @adiyararamdas8616 6 лет назад

    Actually as described insulin has to be taken only on stomach. But I think in instruction manual it is advised that can be taken on hand and legs without any explanation.
    I have a good suggestion. For ladies if they have stretch marks do the insulin on that stretch marks. Otherwise when taking insulin on stomach just turn the needle. In both ways there will be no pain at all. I am taking insulin and from my experience I have written this.

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад

      Thanks for ur feedback. In the instruction manual, it's mentioned that u can take insulin injections in the thighs and arms too. But it's best taken in the lower abdomen (belly).

  • @surendranpr2614
    @surendranpr2614 6 лет назад

    Thanks

  • @borewelldivining6228
    @borewelldivining6228 6 лет назад

    Good information sir. Oru doubt. Pokkilinte chuttum eduthukoode. Thangal paranjathil ninnum pokkilinte thazheyanu ennu thonni. Ente doubt clear cheithu tharumo

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад

      പൊക്കിളിന്റെ ചുറ്റും ഇൻസുലിൻ എടുക്കുന്നത് കുഴപ്പമില്ല. എന്നാൽ വളരെ പരിമിത സ്ഥലം മാത്രമായതിനാൽ അതിലും നല്ലത്, പൊക്കിളിന്റെ ലെവൽ ആസ്പദമാക്കി അതിന്റെ താഴെ, ഇരുവശത്തും മാറി മാറി ഇൻസുലിൻ എടുക്കുക.

  • @jomolliju1829
    @jomolliju1829 4 года назад +2

    Dr. Njan ipo 7 month pregnant anu aniku ipo GDM undu dietil control chayan patti ellaa apo insulin start chaithu ee conditionil insulin adukan pattiya site atha

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +1

      ഗർഭിണികളിലും insulin അടിവയറിൽ എടുക്കുന്നതാണ് ഏറ്റവും ഉചിതം. നന്ദി!

  • @saraswathytthankamma737
    @saraswathytthankamma737 Год назад

    Vayarinte left or right

  • @muhammedashraf9764
    @muhammedashraf9764 4 года назад +1

    Thanks Dr
    എന്റെ Mother ന് 60 വയസ്സ് ആയി... ഞാൻ ആണ് ഇൻസുലിൻ എടുത്ത് കൊടുക്കാറ്.
    മറ്റൊരാൾ എടുത്ത് കൊടുക്കുംമ്പോയും അടി വയർ ആണോ നല്ലത് ?

  • @lindajacob2537
    @lindajacob2537 6 лет назад

    Doctor thanks for the awareness videos. Kindly add some videos regarding insulin resistance its diet and management. Is ayurvedic hypoglycaemic medicinal herbs helpful in prediabetic stage. How long it can be prevented?

  • @sasidharank.n.5042
    @sasidharank.n.5042 5 лет назад +9

    വളരെചുരുക്കികാര്യങ്ങൾപറയണം

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +4

      ചുരുക്കിപ്പറഞ്ഞാൽ, എല്ലാം അങ്ങനെ ചുരുക്കിപ്പറയാൻ സാധിക്കില്ല, സഹോദരാ!

  • @mumthaznasser113
    @mumthaznasser113 5 лет назад +1

    My husband take insulin in the morning after that he feels etching and ears are paining why it happened?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Itching could be because of contaminants on the skin entering the body thru the injection site.
      About pain in the ears following insulin injection, I am sorry I don't know.
      Thanks...

  • @rithusworld9741
    @rithusworld9741 5 лет назад +1

    Pregnancy yil ingane pattuo

  • @Remy-db5ly
    @Remy-db5ly 6 лет назад

    Hello doctor, how r u? Hope u r fine

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад

      Hi Remy! Glad u asked... Yes, I am fine. What about u?

    • @esmailkeycee8027
      @esmailkeycee8027 6 лет назад

      നന്ദി സാർ, ഫീസ് കൊട്ത്ത് ഡോക്ടറെ കാണാൻ പോയാൽ പോലും കിട്ടാത്ത അറിവുകൾ.

    • @nairremanair9371
      @nairremanair9371 5 лет назад

      Thanku sir

  • @rasheedomanoor3551
    @rasheedomanoor3551 6 лет назад

    Sir....oru pregnent adivayaril insulin edukkamo...? Pls tell me. .

  • @ashrafvp6025
    @ashrafvp6025 2 года назад

    ഇൻസുലിൻ aduth കണ്ട്രോൾ കിട്ടിയാൽ ഗുളിക kazichu മുന്നോട് പോകാമോ

  • @karunasuresh1972
    @karunasuresh1972 6 лет назад

    thanks you so much
    Sir, last week i sent you my sugar reading by mail I thing you did received can you tell me
    Please check my reading. I have to start insulin or tablet.
    I am working in oman

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад +1

      I went thru ur mail. Thanks. But sorry, I can't treat u thru email. It's not the right thing to do. Please consult ur Dr and initiate appropriate treatment. Hope u understand. Thanks...

    • @karunasuresh1972
      @karunasuresh1972 6 лет назад

      @@DIABETICCAREINDIA Thanks Dr

  • @jabirpkpothikod2950
    @jabirpkpothikod2950 5 лет назад

    Thank you dr ente makal type1 deabetic aanu but njan avalk insulin kaikalilum kalilum aanu cheyyaru vayaril cheyyalu koravanu

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Thaankalude chodyathinu nanni.
      Theere cheriya kuttikale uddeshichalla aa video post cheythathu.
      Thaankalude makalude Dr parayunna pole cheyyuka.

  • @shifaworld8865
    @shifaworld8865 6 лет назад

    insulin my pen anu upayogikunnath hand top puraku side anu edukunnath ente oru kaik cheriya problems ullathaanu njan insulin edukunnath sariyavaathath kondanu sugar level control akathath athu pole idathu kalum problem undu poliyo vannathaanu athu kond valathu kayilum idathe kaalilum insulin edukamo valla problevum undavumo

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад

      അടിവയറ്റിൽ കുത്തിവെപ്പ് എടുക്കാൻ സാധിച്ചാൽ അതായിരിക്കും ഏറ്റവും നല്ലത്.

  • @mollyjacob2137
    @mollyjacob2137 6 лет назад

    If I take insulin in my lower abdomen, my belly becoming fatty?

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад

      Yes, this is a problem in some people. In order to minimise the chances of this, please rotate the injection site. Kindly discuss this with ur Dr or a Diabetes Educator (if available).

  • @drreshma7258
    @drreshma7258 6 лет назад

    Hi doctor am a insulin dependent person and I usually takes injection in thigh is that ok

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад

      U haven't provided any details. However, I assume you are a type 1 diabetic. Insulins are best taken in the lower abdomen. Thanks for ur query, Doctor.

  • @ktj6253
    @ktj6253 4 года назад +1

    8 മാസം ഗർഭിണിയാണ് അടിവയറ്റിൽ in sulin എടുക്കാൻ പറ്റുമോ?

  • @mildaskitchenallinonemilda4392
    @mildaskitchenallinonemilda4392 2 года назад

    ഗർഭിണിക് വയറ്റിൽ edkamo

  • @simonthomas3690
    @simonthomas3690 Год назад +1

    Need more Homework

  • @aquilxwrong1810
    @aquilxwrong1810 3 года назад

    ഡോക്ടർ 14 വർഷമായി ദിവസവും 2 നേരം ഇൻസുലിൻ എടുക്കുന്നു 27 വയസ്സയാണ് എനിക്ക്. ഇൻജെക്ഷൻ ചെയ്യുന്നതിന് ചുറ്റും മസിൽ ചുരുണ്ടു കൂടിയത്പോലെ!! Any problm?

  • @jyothikunjumon3233
    @jyothikunjumon3233 6 лет назад

    Hello docter
    Pregnant lady's innu adivayattill insulin eduthaill prblm undoo?

  • @ratheeshmadhaveeyam7270
    @ratheeshmadhaveeyam7270 5 лет назад +1

    സാറിന്റെ ക്ലിനിക് എവിടെ ആണ് പറഞ്ഞു തരുമോ കോൺടാക്ട് നമ്പർ തരുമോ

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +1

    🙏🙏🙏🙏🙏🙏

  • @viralmedia8306
    @viralmedia8306 5 лет назад +2

    ഇൻസുലിൻ fregile വച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ

    • @souls2music567
      @souls2music567 3 года назад

      ഫ്രിഡ്ജിൽ വച്ചാൽ ഇൻസുലിൻ നല്ല കാര്യക്ഷമതയോടെ പ്രവർത്തിക്കും.

  • @ashaulahannan556
    @ashaulahannan556 6 лет назад

    👍

    • @thedeusov3143
      @thedeusov3143 6 лет назад

      Sir thank u very much. Let me have a clarification my fbs is162mg/dl and ppbs is 136mg/dl last time it was 189 and 172 respctly. I really checked fbs after walked for some time. Still it is high.these 2 times. Ppbs was low can u pl advise

    • @anilkumarkuzhur958
      @anilkumarkuzhur958 5 лет назад

      Cattan പണിഒന്നുംഇല്ലാഅല്ലേ ഭക്ഷണംകണ്വട്രൾ ആദൃം4ഗാളസ്സ് വെള്ളം 2മണീകൂർശേഷംഭക്ഷണം ഇടനേരങളിൽപേരയകാഇല ഇട്ട്തിളച്ചവെള്ളത്തിൽചായ ഉച്ചയക്ചേറ്അലപ്പം കറികൾപലതരം ഇടനേരംചായതുടരുക 7മണിഭക്ഷണം രിത്രിശേധനമരുന്ന്ആയൂർവേദം

  • @muralimk663
    @muralimk663 5 лет назад +1

    Sir.. njan 37week pregnant aanu.. 5days aayi enikku insulin edukkunnu.. pregnancy il vayaril insulin edukkamo?

  • @elizabethgeorge1296
    @elizabethgeorge1296 5 лет назад

    Gestational diabetics ullavar insulin evide inject chynm

  • @mathewcj2224
    @mathewcj2224 6 лет назад +12

    ഒന്ന് ചുരുക്കി പറഞ്ഞാൽ കൊള്ളാം

  • @baijubharath3108
    @baijubharath3108 5 лет назад +1

    തങ്ങളുടെ അറിവുകൾ വലിച്ചുനീട്ടി പറയാതെ കാര്യ പ്രസക്തമായ കാര്യങ്ങൾ പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും ആവശ്യമുള്ള ഉള്ളതിൽ കൂടുതൽ അനാവശ്യമായ കാര്യങ്ങളാണ് തങ്ങളുടെ പ്രഭാഷണത്തിൽ ഉള്ളത്

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +1

      താങ്കൾക്ക്‌ അനാവശ്യമെന്ന് തോന്നുന്നത് മറ്റ് പലർക്കും അത്യാവശ്യമാണെങ്കിലോ?

  • @ബിജുകെനായർ
    @ബിജുകെനായർ 5 лет назад +1

    ഇത്രയും വലിച്ചുനീട്ടി സംസാരിക്കേണ്ട കാര്യമുണ്ടോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +1

      വേണം ... പലപ്പോഴും... പലർക്കും .

  • @vargheseperumpallil6450
    @vargheseperumpallil6450 5 лет назад

    ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനും രണ്ടു മിനിറ്റ് കൊണ്ടു പറയാമായിരുന്നു ഇത്രയും നീട്ടിയത് കുറെ കഷ്ടമായിപ്പോയി

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +1

      താങ്കളെപ്പോലെ വളരെ തിരക്കുള്ള മനുഷ്യന് ആ രണ്ടുമിനിട്ടും കളയാൻ ബുദ്ധിമുട്ടാവില്ലേ ?

  • @hassantk2017
    @hassantk2017 5 лет назад +1

    5 മിനിറ്റ് കൊണ്ട് തീർക്കാവുന്ന കാര്യമാണ്. ഡോക്ടർ ഒന്ന് ശ്രമിച്ചു നോക്കുക. പ്ളീസ്

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +1

      5 സെക്കന്റ് കൊണ്ടു തീർത്താലോ?

  • @rajuraju4077
    @rajuraju4077 5 лет назад

    താങ്കളുടെ സംസാരരീതി വളരെ മോശം ചുരുക്കിപറയാൻ ശീലിക്കുക

  • @annammaxavier2673
    @annammaxavier2673 5 лет назад +1

    Good information thanks

  • @sreerajrnair8874
    @sreerajrnair8874 Год назад

    Thank you Dr

  • @shamisaleem2314
    @shamisaleem2314 2 года назад

    Thanku Dr

  • @sumayyasainudeen8520
    @sumayyasainudeen8520 5 лет назад

    Tq sr

  • @thomasps9256
    @thomasps9256 6 лет назад +1

    Thanks

  • @anujaloshi
    @anujaloshi 4 года назад +2

    Thank you sir for sharing this knowledge..

  • @cpstones9477
    @cpstones9477 6 лет назад +2

    Thank you sir...

  • @subramaniam3912
    @subramaniam3912 6 лет назад

    very informative

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 лет назад

      Thanks a lot... Please continue watching.

    • @hajaraali8574
      @hajaraali8574 6 лет назад

      കുറെ കാലാമായി തുടങ്ങിയതാ