MegaStar In Top Singer | Musical Reality Show | Ep

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 725

  • @niyushaan9874
    @niyushaan9874 5 лет назад +941

    ആരവങ്ങളില്ലാതെ ആര്ഭാടങ്ങളില്ലാതെ സിമ്പിൾ ആയി വന്നു തകർത്തടിച്ചു തിരിച്ചുപോയി അതാണ്‌ മ്മടെ ഇക്ക😍

    • @gtgrider
      @gtgrider 5 лет назад +7

      Thengaya ikka

    • @joicejoy3970
      @joicejoy3970 5 лет назад +12

      Athaaanu... Mammookka

    • @agpagap1890
      @agpagap1890 5 лет назад +1

      Niyu Shaan u

    • @Sijus.world.
      @Sijus.world. 5 лет назад +1

      നമ്മടെ രാജാവ് വന്നു പോയി... ഇതും വെറും 😂😂

    • @fayispanju456
      @fayispanju456 5 лет назад +8

      ഇക്കാ king

  • @ashajerriboy
    @ashajerriboy 5 лет назад +183

    ഒത്തിരി സന്തോഷം തോന്നിയ നിമിഷം... ദേവൂട്ടി മമ്മൂക്കയുടെ മുന്നിൽ പാടുന്നത്.... love u മമ്മൂക്ക... love u ദേവൂട്ടി 💓💓💓💓

  • @anglodaddyofficial4895
    @anglodaddyofficial4895 5 лет назад +66

    മീനൂട്ടി എത്ര matured ആയി. നല്ല ഭംഗി ഉള്ള സംസാരം. Love u dr

  • @Afzal_Mogral
    @Afzal_Mogral 5 лет назад +292

    കുട്ടികളോടൊപ്പം ഒരു കുട്ടി ആയി നമ്മുടെ മുഹമ്മദ് കുട്ടി ❤️❤️❤️
    Ikka 😍😍😍

  • @bawaktybawakty6
    @bawaktybawakty6 5 лет назад +226

    Ethi ekkayum pillarum
    ആനയും ചേനയും വണ്ടിയും ശബ്ദ കോലാഹാലങ്ങൾ ഒന്നും ഇല്ലാതെ
    ഇക്കാ വന്നു കുട്ടികളുമാെത്ത് ജാഡയും ഒന്നും ഇല്ലാത്ത താര രാജാവ് -- മമ്മുക്ക
    Salute ഇക്കാ❣️❣️❣️❣️❣️

    • @sarathsarath2501
      @sarathsarath2501 5 лет назад +7

      എന്തൊരു സിംപിൾനാ മമ്മൂക്ക🥰

    • @fayispanju456
      @fayispanju456 5 лет назад +5

      Ikkaa

    • @bobbykuruvilla2633
      @bobbykuruvilla2633 5 лет назад +6

      നല്ല മനുഷ്യന്‍ .............

    • @ajnasayna2306
      @ajnasayna2306 5 лет назад +3

      മുത്താണ് 😍

    • @ikoyokay4073
      @ikoyokay4073 3 года назад

      MOHANLAL AND MAMMOOTY, LEGENDS OF INDIAN FILM INDUSTRY 😍😍. UNCOMPARABLE

  • @kavyavijayan19
    @kavyavijayan19 5 лет назад +500

    Uncle.., കൊച്ചി പഴയ കൊച്ചി അല്ല.. Richoottan rocks

  • @vineethmenon3339
    @vineethmenon3339 5 лет назад +241

    സത്യത്തിൽ നമ്മുടെ കുട്ടിപ്പാട്ടുകാർ എത്രയോ ഭാഗ്യം ചെയ്തവരാണ്😍പ്രകടന മികവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാകുക മാത്രമല്ല🎵🤗നമ്മുടെ രണ്ട് ഇതിഹാസ താരങ്ങൾ 🌟മമ്മൂക്കയുടേയും,ലാലേട്ടന്റെയുമൊപ്പം🌟ഇത്രയും സൗഹാർദ്ദമായി സമയം ചെലവിടാനാകുക!!!കുട്ടികൾക്ക് ഈ സൗഭാഗ്യ നിമിഷങ്ങൾ സമ്മാനിച്ച Flowers-ന് അഭിവാദ്യങ്ങൾ...🌻🌺💝🌹💐

  • @khadukhadeeja9860
    @khadukhadeeja9860 5 лет назад +270

    മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം പറഞ്ഞ പിശു സാർ നമിച്ചിരിക്കുന്നു 👍

  • @abufaisal4299
    @abufaisal4299 5 лет назад +125

    അല്ലെങ്കിലും മമ്മൂക്കയുടെ ഇന്റർവ്യൂകളും ഇതുപോലുള്ള പരിപാടികളും കാണാൻ പ്രത്യേക feel👌 ആണ്......ikka ഇഷ്ടം

  • @sreenivasanmk7588
    @sreenivasanmk7588 5 лет назад +465

    മമ്മൂക്കയും കൂടി ടോപ് സിംഗറിൽ വന്നത് നന്നായി... എല്ലാ കുട്ടികളുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു രമേശ് ഒപ്പം ഉള്ളതുകൊണ്ട് ആരെയും പ്രത്യേകിച്ച് എടുത്തു പറഞ്ഞില്ല.. ജഡ്ജസ് ഉണ്ടായിരുന്നെങ്കിൽ അവർക്കിഷ്ടമുള്ള കുട്ടികളെ പ്രത്യേകിച്ച് എടുത്തു പറയുമായിരുന്നു... നല്ല പരിപാടിയായിരുന്നു സമയം പോയത് അറിഞ്ഞില്ല...

  • @bouncingballmedia799
    @bouncingballmedia799 5 лет назад +451

    ലാലേട്ടൻറെ പരിപാടി കൃത്യം planned ആയിരുന്നു പക്ഷെ ഇത് ഒട്ടും planned അല്ല എങ്കിലും കാണാൻ രസമുണ്ട് . കുട്ടികൾ ഒക്കെ വളരെ നാച്ചുറൽ ആയി പെരുമാറുന്നു . പക്ഷെ ചില കുട്ടികൾക്ക് ഒട്ടും അവസരം കിട്ടുന്നില്ല എന്ന ഒരു പ്രശനം മാത്രമുണ്ട് . മമ്മൂക്ക എപ്പോഴത്തെയും പോലെ സൂപ്പർ

    • @sajithamn9127
      @sajithamn9127 5 лет назад +43

      Planned allathadkond kandirikan kollam....Kutikal chilar engilum naturalayit samsarichu...Oru jadayum illathe mammukka kuttikalil oralayi aswadichu

    • @ajnasayna2306
      @ajnasayna2306 5 лет назад +5

      😍😍😍

    • @junaid6984
      @junaid6984 5 лет назад +3

      10:20 chinnu kutty urageeele Enna song arelum top singeril padio .undeki episode no parayoo

    • @ajmalpm3784
      @ajmalpm3784 5 лет назад +1

      Anchor ശ്രദ്ധിക്കേണ്ടതായിരുന്നു

    • @induprakash01
      @induprakash01 5 лет назад +2

      അതു ടോപ്‌സിംഗെർ വേദി തന്നെയായിരുന്നു. ഇതു വേറെ..

  • @SanthoshKumar-xt6yf
    @SanthoshKumar-xt6yf 5 лет назад +440

    മമ്മൂട്ടിയുടെ പ്രായമല്ല! സൗന്ദര്യം അദ്ദേഹം ജീവിതത്തിൽ പുലർത്തുന്ന നിഷ്കർഷത!സഹജീവികളോട് പുലർത്തുന്ന സഹിഷുണത! ദൈവത്തെ നിലനിർത്തിയുള്ള ജീവിതം!

  • @sabitht
    @sabitht 5 лет назад +41

    മമ്മൂക്കയുടെ ആ ചിരി എന്റെ പൊന്നെ 😘😘😘😘

  • @jobinpjames686
    @jobinpjames686 5 лет назад +477

    എന്ത് രസം ആയിട്ടാ മമ്മുക്ക കുട്ടികളെ കൈകാര്യം ചെയ്യുന്നത് മമ്മുക്ക കീ ജയ്...

  • @sabisabisabisabi4658
    @sabisabisabisabi4658 5 лет назад +79

    കുട്ടികളുടെ കൂട്ടത്തിലെ വലിയകുട്ടി മുഹമ്മദ്‌ കുട്ടി 😍😍😍😍😍

  • @travelntravel2975
    @travelntravel2975 5 лет назад +46

    കുട്ടികളും മമ്മൂക്കയും.. ആഹാ അന്തസ്സ് 😍😍

  • @renjumathew9282
    @renjumathew9282 5 лет назад +238

    ചളി പറഞ്ഞാലും മമ്മൂക്ക പറയുന്നതിന് ഒരു സൗന്ദര്യം ഉണ്ട്.. കേട്ടിരുന്നു പോകും 😍😍

    • @gtgrider
      @gtgrider 5 лет назад

      Hooooo

    • @annaphilpmariyam5091
      @annaphilpmariyam5091 5 лет назад +42

      ചളി അടിച്ച് 5 ദിവസം വെറുപ്പിച് പോയ ലാലേട്ടന്റെ വാക്കുകളും രസമായിരുന്നു 😂😂😂😂😂

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 5 лет назад +5

      അപാര വ്യക്തിത്വം... ikkaaa

    • @iamranid9017
      @iamranid9017 5 лет назад +4

      Mee too

    • @councilforvictim959
      @councilforvictim959 5 лет назад +3

      Path vayassupolullyatha pinju makkalode pinne philosophy lecture adichitt kaaryando. ..ijj nalla moyanthaanallo.

  • @akhilmohank8170
    @akhilmohank8170 5 лет назад +199

    അങ്കിളെ കൊച്ചി പഴയ കൊച്ചി അല്ല.........😀😀😀😀😂😂😂🤣🤣🤣🤣🤣🤣🤣😂😂😁😁😁😁😁😁😀😀😀

    • @joicejoy3970
      @joicejoy3970 5 лет назад +2

      Richusint dialogue 😂😂😂

  • @kichumon3759
    @kichumon3759 5 лет назад +15

    Stardom of mamookka cant be compared to any other actors in any film industry. A simple,genuine,down to earth and manly dignified man blessed by God.

  • @nahnalt
    @nahnalt 5 лет назад +29

    ഇത്രയത്തികം മനോഹരമായ ഒരു സിനിമ പ്രൊമോഷൻ മമ്മുക്ക ചെയ്തിട്ടുണ്ടാവില്ല... നന്ദി പിഷാരടി

  • @jamshujamshad1258
    @jamshujamshad1258 5 лет назад +116

    നമ്മുടെ സ്വന്തം താരരരാജാവ് രാജാധിരാജ the face of indian സിനിമ ...മമ്മൂക്ക 🔥🔥🔥ആരവങ്ങളില്ലാതെ വലിയ ആര്ഭാടങ്ങളില്ലാതെ വന്നു തകർത്തു അടിച്ചു top singeril ..അതാണ് മ്മടെ ഇക്ക എന്നും simple ആണ് very powerfull ഉം ആണ് ..

  • @ziluzilzila3920
    @ziluzilzila3920 5 лет назад +179

    Ith പൊളിച്ചു. Arbhadam kond planayit വന്നില്ല. Simple ആയി വന്നു suparayi poii🤗

  • @malluminatti
    @malluminatti 5 лет назад +328

    ഇക്കയെ കാണാന് വന്നവർ ലൈക്ക്

  • @shafishavibe424
    @shafishavibe424 5 лет назад +78

    മമൂക്ക very സിംപിൾ മമ്മൂട്ടി ക്ക് ഒരു yo കൊടുക്ക് yo yo yo

  • @akhilj7747
    @akhilj7747 5 лет назад +158

    mamooty ishtam

  • @user-fi2ob2rk3x
    @user-fi2ob2rk3x 5 лет назад +81

    ഞാൻ ലാലേട്ടൻ ഫാൻസ് ആണ് ആ ഓണാഘോഷം വെറുപ്പീര് ആരുന്നു പക്ഷെ ഇത് കിടുക്കി സൂപ്പർ

    • @kutsan8350
      @kutsan8350 5 лет назад +3

      കുവൈറ്റ് കുവൈറ്റ് ശെരി ചേട്ടാ ചേട്ടന് ഇഷ്ടപെട്ട mohanlal filim രാജമാണിക്യം അല്ലെ 🤪

    • @user-fi2ob2rk3x
      @user-fi2ob2rk3x 5 лет назад +2

      Kut San അല്ല ആറാം തമ്പുരാൻ ദേവാസുരം ആക്കിയതാണല്ലെ

    • @kutsan8350
      @kutsan8350 5 лет назад

      കുവൈറ്റ് കുവൈറ്റ് തോന്നി ഒരു റേറ്റിംഗ് വരാത്ത ഈ പരുപാടി . Ne പറഞ്ഞു സൂപ്പർ എന്നും.... ലാലേട്ടന്റെ റേറ്റിംഗിൽ മുന്നിൽ നിന്ന ലാലേട്ടന്റെ പരുപാടി ബോർ 😂😂😂ഡാ നിന്റെ പോക്ക് എങ്ങോട്ടു ആണെന്ന് മനസിലാകുനുണ്ട് കേട്ടോ

    • @ziyadziaunx8482
      @ziyadziaunx8482 5 лет назад +3

      @@kutsan8350പോയി യൂട്യൂബിൽ viewers നോക്കു ആർക്കാ കൂടുതൽ എന്ന് എന്നിട്ട് ചെലകൻ വാ...ലാലേട്ടന്റെ ഇപ്പോഴും 300k aayite ഉള്ളു ഇക്കാടെ ഒന്ന് 700k മുകളിൽ ആയി onnu 300k എന്നിട്ട് ടോപ്പ് റേറ്റിംഗ് ആണത്രേ

    • @kutsan8350
      @kutsan8350 5 лет назад

      Ziyad Ziaunx ഒന്ന് പോടാ ഊളെ ആ പരുപാടി എത്രണ്ണം യു ട്യൂബിൽ ഉണ്ടെന്നു നിനക്കറിയാമോ.... 😂😂ithu പോലെ ഒന്നോ രണ്ടോ മൂന്നോ. Alla
      പിന്നെ ഈ വാണം ഗന്ധർവ്വൻ ഇതുവരെ ഒരു ഫാൻഷോ ആയിട്ടില്ല... ഫേസ്ബുക് വോട്ട് ആണേൽ ഇപ്പോൾ കളി മാറിയേനെ 😂first ഡേ ലച്ചം സ്റ്റാർ ആകുന്നു ഇക്ക ഈ പ്രാവിശ്യം 😂

  • @aryaagarwal1617
    @aryaagarwal1617 5 лет назад +26

    Oru Comment idathe pokan thonnanilla.....mammokka pakka simple aayi vannu കുട്ടികളോട് enjoy cheythu..
    Top singers too lucky

  • @smokersgilly1467
    @smokersgilly1467 5 лет назад +46

    മമ്മുക്ക ഞാൻ ഒരു പാട്ട് പാടട്ടെ?
    മമ്മുക്ക :പിന്നെ അതിന് അല്ലെ ഞാൻ ഇവിടെ ഇരിക്കുന്നേ. 💕
    ചങ്ക് ആണ് മമ്മുക്ക 😘😘

  • @aruljyothilc8597
    @aruljyothilc8597 5 лет назад +35

    Kunjungale kunjungalepole kandu oppam koodi santhosham pankittu. Sadarana oru manushyane pole great mammookka

  • @sajithaminisathyan6504
    @sajithaminisathyan6504 5 лет назад +104

    Super കുട്ടികളും താരജാഡയില്ലാത്ത മമ്മൂക്കയും

    • @varghesevarghese1503
      @varghesevarghese1503 4 года назад

      ജാഡ ഇല്ല ഒട്ടും ....പക്ഷെ അഭിനയിച്ച ഫിലിം ലെ dialog പറയാൻ അറിയില്ല എന്ന് പറഞ്ഞൊഴിഞ്ഞു .. ..

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад

      @@varghesevarghese1503 athu adhehathibte ishtam😄athukond jadayundennu than karuthunnundenkil angane aayukkotte🙏pinne chilarudeamitha vinayamenna abhinayathekkal nallathu😉ulla karyam ullathupole parayunnatha🙏🙏👍by Rajitha C Nambiar

    • @subaidakv1709
      @subaidakv1709 4 года назад

      @@varghesevarghese1503 no

  • @abeyabraham6925
    @abeyabraham6925 5 лет назад +182

    മമ്മൂക്കയുടെ വരവ് പൊളിച്ചു നല്ല റിയാലിറ്റി 👌 കാണാൻ രസം ഉണ്ട് ലാലേട്ടന്റെ പ്രോഗ്രാം ബോർ ആയി തോന്നി

    • @kutsan8350
      @kutsan8350 5 лет назад +4

      Abey Abraham ബോർ... 😂😂ഇതുവരെ കേരളം കണ്ട ഏറ്റവും വല്ലിയ റേറ്റിംഗ് ആണു അതിനു കിട്ടിയേ . ഇക്കാന്റെ ഈ പരുപാടി എന്തു റേറ്റിംഗ് കിട്ടിയെന്നു ഒന്ന് പറയണേ 😂

    • @naushadnishu2563
      @naushadnishu2563 5 лет назад

      WHIESROSE

    • @dipupmdipupm4345
      @dipupmdipupm4345 5 лет назад +1

      Polayadi mone

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 5 лет назад +4

      @@kutsan8350 rating undakum 😃😜😜😂rating alla nallathinte alavukol😄ee program ottumikkavarum kanunnavara onakkalath kooduthal per kanum 😃athreullo😄ithipo cinemayude kodokanakk parayunnath I pole😉kodiyilenthukatyam?athinte gunathilim moolyathilum manassinte satisfactionil alle karyam🙏👍by Rajitha C Nambiar

    • @varghesevarghese1503
      @varghesevarghese1503 4 года назад +1

      ഗാനഘെന്തർവാൻ advertisemenent ആണ് പിഷാരടിയുടെ ഉദ്ദേശം അതാ ജനങ്ങൾ ഇഷ്ടപെടുന്ന ഈ ഷോ യിലേക്ക് മമ്മൂട്ടിയെ കൊണ്ടുവന്നത് .. .. ലാലേട്ടൻ വന്നപ്പോൾ പിള്ളേരുടെ പ്രോഗ്രാം ആയിരുന്നു കൂടുതലും സ്വന്തം ഫിലിം നെ പുകഴ്ത്തി ഒന്നും പറഞ്ഞിരുന്നില്ല ...

  • @faziid2692
    @faziid2692 5 лет назад +63

    'നീ കോഴിക്കോടാ'
    Mammukka ❤

  • @usamavilayil1262
    @usamavilayil1262 5 лет назад +62

    ലാലേട്ടന് ജാഡ എന്ന് പറയുന്ന കുറേ ആളുകൾ...
    മമ്മൂക്കക്ക് ജാഡ എന്ന് പറയുന്ന വേറെ കുറേ ആളുകൾ...
    മ്മടെ അഭിപ്രായത്തിൽ അവർ രണ്ട് പേരും ഇത്തിരി ജാഡ കാണിക്കുന്നുണ്ടെങ്കിൽ അത് കാണിക്കട്ടെ ന്നാണ് 😍😍🤗 ഈ രണ്ട് മണിമുത്തുകൾ ജാഡ കാണിക്കുന്നുണ്ടെങ്കിൽ അതിനവർക്ക് അർഹതയുമുണ്ട് 💯
    മമ്മൂക്ക ഇഷ്ടം 😍
    ലാലേട്ടൻ പെരുത്തിഷ്ടം ❤️
    Nb: എന്റെ കാഴ്ചപ്പാടിൽ രണ്ട് പേർക്കും തീരെ അഹങ്കാരം ഇല്ല, അവരുടെ character നനുസരിച്ചു ഇടപെടുന്നു എന്ന് മാത്രം..

  • @noushadnishad6200
    @noushadnishad6200 5 лет назад +135

    EKKA fans like adichu pottiku😍😍😍😍😍

  • @fasiyahiya1332
    @fasiyahiya1332 5 лет назад +171

    സിംപിൾ 👍superrr ബോറടിപ്പിച്ചില്ല 😍😍 കുട്ടികളെ പോലെ മമ്മുക്കയും ആയി... മോഹൻലാൽ epicode കാണാൻ ബോറടിച്ചു... full കണ്ടില്ല

    • @ravisharavi6153
      @ravisharavi6153 5 лет назад +4

      I also didn't watch full episode

    • @shamseershamseer9150
      @shamseershamseer9150 5 лет назад +2

      Sathiyumm ഞനും കണ്ടില്ല

    • @Wellnessthewellbeing
      @Wellnessthewellbeing 5 лет назад +5

      നീ കാണണ്ട. കാണാൻ ഇവിടെ കോടിക്കണക്കിനു ആൾകാർ ഉണ്ട്. പോടെ

    • @ajnasayna2306
      @ajnasayna2306 5 лет назад +1

      സത്യം 😅😅

    • @faseelapareeth6661
      @faseelapareeth6661 5 лет назад

      Njn kandu..full😁😍

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 5 лет назад +29

    മമ്മൂക്ക എന്തൊരു വ്യക്തിത്വം..... megastar

  • @shamskedappalam6259
    @shamskedappalam6259 5 лет назад +66

    ടോപ്പ് സിങ്ങര്‍ കുട്ടികളോടൊപ്പം മമ്മൂക്ക😍
    കാണുമ്പോള്‍ സമയം പോവുന്നതറിയില്ല രസകരമായ നിമിഷങ്ങളും തമാശയും👌😘
    ഇക്കയും,കുരുന്നുകളും ഒപ്പം പിഷാരടിയും❤😁
    Gaanagandharvan Release This friday✌

  • @jabbarjamal8983
    @jabbarjamal8983 5 лет назад +80

    Ekka super like adekko

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +26

    ഇക്കയും പിഷാരടിയും പൊളിച്ച് .ഇക്കയുടെ glamour ഒരു രക്ഷേം ഇല്ല .നമ്മളൊക്കെ ആ age വരെ ജീവിച്ചാൽ എന്ത് കോലം ആവുമോ എന്തോ 😆😆😆

  • @sreedhusreedhar6451
    @sreedhusreedhar6451 5 лет назад +82

    Mamoookkka Ishtam❤️❤️❤️

  • @jirilraj.c743
    @jirilraj.c743 5 лет назад +22

    ഇതാണ്ട മമ്മുക്ക കുട്ടികളുമായിട്ടുള്ള aaa ഇടപെടൽ കണ്ടു പഠിക്ക്
    നമ്മുടെ റിച്ചുവിന്റെ ഒരു കാര്യം മമ്മൂക്ക കൊച്ചി പഴയ കൊച്ചി അല്ല 😄😃😃😃😃😄😘😍😍😍😍

  • @anss8012
    @anss8012 5 лет назад +85

    Kochi pazhaya kochiyallla.. Richuttan mass😍😘

  • @KattileKannan98
    @KattileKannan98 5 лет назад +68

    Kochi pazhaya Kochi alla ..😁😁Richu 🔥🔥💓😍

  • @sreehariambisreehariambi4447
    @sreehariambisreehariambi4447 5 лет назад +67

    എത്ര സിംപിൾ ആണ് മമ്മുക്ക ലാലേട്ടൻ ഇത്തിരി ജാഡ ആയിരുന്നു ഇത്ര ഓപ്പൺ ആയി മിങ്ങ്ൾ ചെയ്തില്ല

    • @muralikrishnap1996
      @muralikrishnap1996 5 лет назад +4

      Onn poda mammookka aan jaada

    • @neethuwilson5346
      @neethuwilson5346 5 лет назад +20

      Sathyam.enikk mammookkede ee episode anishtappettath

    • @meenunair9270
      @meenunair9270 5 лет назад +8

      ലാലേട്ടന് ഒരു അഹങ്കാരവും ഇല്ല.വെറുതെ പറഞ്ഞിട്ട് ഒന്നും കാര്യമില്ല. ലാലേട്ടൻ എത്ര simple ആയി ആണ് കുട്ടികളോട് interact ചെയ്തത്

    • @andrmeda3506
      @andrmeda3506 5 лет назад +1

      Ingeru episode kaanandanu comnt ittathennu thonunu. Laletan allenkil thane ellarodum nallonam mingle akuna aalanu. Apoo kunjungalode enganayirikumenu prathekichu parayandalo. Athinte aduthonnum vannitila mammuka

    • @noufarafi4705
      @noufarafi4705 5 лет назад +2

      Mammokka n lalettan randaalkum jaada illa..👍💕randaalum nammude ahangaaramalle enthina verde ingne okke parayane...namukk kittiya bhaagyam alle randuperum😍😍

  • @saneeshmusicworld9656
    @saneeshmusicworld9656 5 лет назад +30

    കൊച്ചി പഴയ കൊച്ചിയല്ല

  • @ajnasayna2306
    @ajnasayna2306 5 лет назад +39

    ഇതാണ് പരിപാടി 🥰🥰🥰
    ഏട്ടൻ വന്ന പരിപാടി ഫുൾ ശോകം 😇😅😅😅

    • @kutsan8350
      @kutsan8350 5 лет назад

      Classic Movies nalla കോമഡി 😂

  • @GK-ti6kk
    @GK-ti6kk 5 лет назад +28

    Mammookka...you are simply great......

  • @sojivs5580
    @sojivs5580 5 лет назад +15

    Mamukkayude glamour inte rahashyam ethanu enn chodhichappo pisharadi paraja marupadi kalakkiyittund👍🏻Sathyathil athanu curect answer enn thonunu mamukka ki jay 😍😍

  • @khairukhairunoufal7140
    @khairukhairunoufal7140 3 года назад +3

    ഇണക്കിളി വരുകില്ലേ... powlichuu... mole

  • @muhammedanshif3627
    @muhammedanshif3627 5 лет назад +6

    6.47 BILAL LOADING pine mammoade AAA smile kidloskeeee ayille

  • @Jasiya8867
    @Jasiya8867 5 лет назад +2

    Nee kozhikodaaa ennu chodhikkunnaa ikkaante chodyam polichu ...kozhikodu kaarkku oru sandhoshaamaanu athu kelkkumbol

  • @user-bf1uv4cv4k
    @user-bf1uv4cv4k 5 лет назад +36

    Ikkakum ariyam kuttikale snehikkan..mamookka nammude muthanu😍😍😍😍😍

  • @nuhu8207
    @nuhu8207 5 лет назад +134

    വേണമെങ്കിൽ mammooakak.... എല്ലാ കുട്ടികളെയും പോയി കെട്ടി പിടിച്ചു ഉമ്മ ഒക്കെ കൊടുത്തു പ്രോഗ്രാം കൊണ്ട് പോകാമായിരുന്നു അപ്പോൾ എല്ലാവരും കമന്റ്‌ ചെയ്യും മമ്മൂക്ക അങ്ങനെ ഇങ്ങനെ യാണ് എന്നൊക്കെ....
    എന്ത് ചെയ്യാൻ... മമ്മൂക്ക മറ്റുള്ള നടന്മാരെ പോലെ ജീവിതത്തിൽ അഭിനയിക്കില്ല....

  • @famifaiku5139
    @famifaiku5139 5 лет назад +26

    Kuttikalude munnil thurannu chirikkunnu👌👌

  • @ABDULSALAM-sn1tk
    @ABDULSALAM-sn1tk 5 лет назад +27

    മമ്മൂക്ക യുടേ ചിരിയിൽ കുട്ടിത്തം ..... ലാലേട്ടനും അതുപോലെ ..... ഇത്രേയുളളു താര രാജാക്കൻമാർ .... മലയാളം മുത്താണ്

  • @manjujayesh4588
    @manjujayesh4588 5 лет назад +49

    Mammookkkaaa .....

  • @SajiThomasGeorge
    @SajiThomasGeorge 5 лет назад +4

    Aditi's entry at 19:46, marvellous!

  • @snnr1062
    @snnr1062 5 лет назад +40

    പിഷാരടി ചേട്ടാ നൈസ് ആയ്ട്ട് ജഡ്ജെസിനിട്ടു തങ്ങിയത് ഇഷ്ടപ്പെട്ടു കെട്ടോ.....

  • @ambilia3052
    @ambilia3052 5 лет назад +71

    ആരവും ആഘോഷവും ജഡ്ജസ് കണ്ടില്ല.മമ്മൂക്കപേര്കൊണ്ട് ഗാനഗന്ധർവ്വൻ ആകുമ്പോൾ ഈകുയിൽകൂട്ടങ്ങൾക്കു നല്ലൊരുകൂട്ട്

  • @moinmoin8418
    @moinmoin8418 5 лет назад +50

    ഇത്തരം പരിപാടികളില്‍ mammooty better than mohanlal

  • @peacefighter7856
    @peacefighter7856 5 лет назад +4

    Kuttigalod averuda prayathilek arunganum averod kootukudanum kayunadhil santhosham kandathunavaran yedhartha manesinte udamakal ! mummuka ! 😍😍😍

  • @aswathyg6004
    @aswathyg6004 5 лет назад +32

    Lucky kuttizzzz...... Mammokka and Lalettan aduthu kanan sadichu...

  • @irfuirshu5375
    @irfuirshu5375 5 лет назад +17

    Mammookka super ...kuttikalod nannayi perumari chirich kalichu .ee makkalk oke enthoru bagyama..

  • @prajisudhi3368
    @prajisudhi3368 5 лет назад +10

    Njan mamukkayekodvaran parnjirunu ath sathipichathine flowers chanaline orupad thanks eni chithar chechiyeyum manju chechiyeyum koduvaranam keto plz

  • @gafarfirdhouse4726
    @gafarfirdhouse4726 5 лет назад +39

    പഴശ്ശിരാജ യിൽ മമ്മൂക്കാനെ കാണിച്ചത് പോലെ സിംപിളായി വന്നു...
    സിമ്പിളായി നാചുറലായി കുട്ടികളുമായി ഇടപഴകി...
    ലാലേട്ടന്റെ ടോപ് സിങ്ങർ ഇൻട്രോ 12 മിനിറ്റ് ഉണ്ടായിരുന്നു അത് തന്നെ ഇടക്കിടക്ക് കാണിച്ചു വെറുപ്പിച്ചു...
    മാത്രമല്ല ലാലേട്ടന്റെ പരിപാടി വ്യക്തമായ തിരക്കഥ തയ്യാറാക്കി പ്ലാനിങ് ആയിരുന്നു...പിന്നെ MG അണ്ണന്റെ മ്യാരക തള്ളും...
    എന്നാൽ മമ്മൂക്ക സിംപിളായി വന്നു തികച്ചും നാച്ചുറൽ ആയിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും...

    • @nayansnayans2597
      @nayansnayans2597 5 лет назад +2

      ചുമ്മാതല്ല, തിരുവോണദിനത്തിൽ. flowers. To p. ഒന്നായത് ''...

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +1

      @@nayansnayans2597 kooduthal aalukal kanunnath thiruvonanalil😃kandathukondu mathram athinan menma ennu parayan kazhiyilla☺☺😂gunathinum nilavarathinuman importance👍🙏by Rajitha C Nambiar

  • @MaluZvlog
    @MaluZvlog 4 года назад +5

    Mammookkaaa ishtammm😍😍ahangaram ennoo ahangarii ennoo vilichotteee but malayalathinte madura haram athanu mammookkaaaa😍😍😍😍

  • @bijoythomas1991
    @bijoythomas1991 5 лет назад +11

    Ithavana Onam Ettanum Ikkayumkoodi Flowersnte(top singers) koode kondupoi... 22/2🥰 ellaam kuttikalthanne..

  • @ifitvm6910
    @ifitvm6910 Год назад

    എത്ര കണ്ടാലും മതി വരില്ല മമ്മുക്ക... താരജാടകളില്ലാത്ത പച്ചയായ മനുഷ്യൻ

  • @Bilalahmed-bl9zq
    @Bilalahmed-bl9zq 5 лет назад +69

    Uncle kochi pazaya kochi alla😍

  • @snnr1062
    @snnr1062 5 лет назад +13

    Mammooka ningalodullaa ishtam koodi koodi varunnu big salute Sir....

  • @prajisudhi3368
    @prajisudhi3368 5 лет назад +15

    Waiting mamukka ganagedarvan

  • @binnyjacob267
    @binnyjacob267 5 лет назад +22

    Mammootty has a very respectable personality. Not the Stardom that attracts me

  • @SNKTechMalayalam
    @SNKTechMalayalam 5 лет назад +9

    മമ്മുക്ക ആരാധകരോട് ഒരു ചോദ്യം...
    പലരും ഇവിടെ മമ്മുക്കയെ പുകഴ്ത്തുന്നത് കണ്ടു...നല്ലത് തന്നെ
    അതിന് നിങ്ങൾ എന്തിന് ലാലേട്ടനെ കുറ്റം പറയണം (കുറച്ച് പേര് )..
    അങ്ങേര് വന്നത് preplanned ആയിട്ട് ആണ്...അത് തിരുവോണ ദിനത്തിൽ rating കൂട്ടാൻ തന്നെയാണ്...
    പിന്നെ ലാലേട്ടന് ആഢംബരം ഒക്കെ ഉണ്ടായി എന്ന് പറയുന്നത് കണ്ടു...അത് തിരുവോണദിനത്തിൽ സംപ്രേഷണം ചെയ്യേണ്ട പരുപാടി ആണ് so കുറച്ചു ആഢംബരം ഒക്കെ വേണം...പിന്നെ ലാലേട്ടൻ പിള്ളേരെടെ അടുത്തും അഭിനയിക്കുക ആണെന്ന് പറഞ്ഞു...ഒരു കുഞ്ഞ് ഉമ്മ തന്നാൽ തിരിച്ചു ഉമ്മ കൊടുക്കും..അതിൽ എന്ത് അഭിനയം...
    പിന്നെ പിള്ളേരെല്ലാം ഓരോ set ആയി ചോദിക്കേണ്ട കാര്യങ്ങൾ പഠിച്ചാണ് വന്നത്...അതിനുള്ള ഉത്തരം കൊടുക്കേണ്ടത് ലാലേട്ടന്റെ കടമ ആണ്.. പിന്നെ ലാലേട്ടൻ പാടാറുള്ള കാരണം കുറച്ചു പാട്ടും include ചെയ്തു...
    മമ്മുക്കയെ പുകഴ്ത്തിക്കൊ..പക്ഷെ ആവശ്യം ഇല്ലാതെ നിങ്ങൾ ആ പാവം ലാലേട്ടനെ താഴ്ത്തരുത്...

  • @hashirachi4474
    @hashirachi4474 5 лет назад +43

    Kochi pazhaya kochiyalla 😂👍

  • @zainulabid2453
    @zainulabid2453 3 года назад +4

    6:47 mass

  • @midhlajmidhu927
    @midhlajmidhu927 5 лет назад +7

    Pisharady yum kuttikalode nalla perunattamm😍

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 5 лет назад +24

    ജഡ്ജസ് എന്ത് കൊണ്ട് വന്നില്ല
    ലാലേട്ടൻ വന്നപ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ

    • @hot7221
      @hot7221 5 лет назад +4

      Kadeeja.k Kadeeja ശ്രീക്കുട്ടൻ ലാലിന്റെ വാലാണ്

    • @sarathsankarapuri7493
      @sarathsankarapuri7493 3 года назад

      Mooparu angottu paranjathaayirikum.. Kuttikal allaandu aarum vendannu 😂😂😂

  • @saraliju510
    @saraliju510 4 года назад +1

    Ithanu njangalude ikka jada illa arbhdangal illa simple aaya manushan💕💕💕 njan oru 5 yrs munpu airport lu vechanu frst time kanunne ikkaneee...

  • @n.b.j3767
    @n.b.j3767 5 лет назад +20

    Pisharadi.... സൂപ്പർ സൂപ്പർ

  • @esmismu9622
    @esmismu9622 4 года назад +4

    കുട്ടികളുടെ മനസ് അറിയുന്ന നമ്മുടെ ഇക്കാ

  • @ajith76korambath72
    @ajith76korambath72 5 лет назад +11

    ഇത് തന്നെ സൂപ്പർ.. നമ്മുടെയൊക്കെ ഇക്കാ...

  • @lovelylove13
    @lovelylove13 5 лет назад +106

    മമ്മൂക്ക ഇങ്ങടെ മൊഞ്ചു്😍😍😍😍😍😍😍😍 topsinger പരുപാടിക്ക് മമ്മൂക്ക വരണമായിരുന്നു 😢😍😍 ലാലേട്ടൻ ഒരു ദിവസം ഓക്കേ. But, ബാക്കി വെറുപ്പിച്ചു 👎

    • @Sijus.world.
      @Sijus.world. 5 лет назад +1

      നമ്മൾക്ക് വെറുത്തിട്ടില്ല... tto..

    • @lovelylove13
      @lovelylove13 5 лет назад +1

      @@Sijus.world. അനക്കല്ലേ

    • @sarithaprakash5074
      @sarithaprakash5074 5 лет назад +1

      Athinde result ippozhum flowers channel parayunnundu.. Which is the hit program during Onam..
      Also u need to know..lalettante episode 1 or 2 alla.. Youtubil thanne around 15 parts undayirunnu.. Athellam kaanan viewers undayengil... There is only one reason behind that.. Its only because of lalettan...so nothing can be compared with that..

    • @lovelylove13
      @lovelylove13 5 лет назад +8

      @@sarithaprakash5074 chochi ചിരിപ്പിക്കല്ലേ... 😂😂 കുറെ ഇംഗ്ലീഷ് അടിച്ചോണ്ട് കാര്യമില്ല... തലക്കകത്തും ആൾതാമസം വേണം.. 🙏🙏 ee പറഞ്ഞ മോഹൻലാൽ വരുന്നത് 1 മാസം മുൻപ് തന്നെ flowers tv മോഹനേട്ടന്റെ സ്വന്തം തള്ള് കൂട്ടുകാരൻ എംജി യുടെ വാക്കും കേട്ടു തള്ളി മറിച്ചു പ്രോമോ ഇട്ടിരുന്നത് chochi കണ്ടില്ലായിരുന്നോ? 😂😂😂😂 അതും ഓണം പരിപാടി എന്ന ലേബലിൽ.. അപ്പൊ pinne ജനങ്ങൾ കാണാതെ പോകുമോ? എന്നിട്ടെന്താ കണ്ടപ്പോൾ ആണ് വെരുപ്പീര് മനസ്സിലായത്.. 😜😜 ആ കണ്ട ജനങ്ങൾ വന്നത് കൊണ്ട് തന്നെയാണ് flowers റേറ്റിംഗ് കൂടിയത്.. എന്നാൽ ഒരു പ്രോമോയും ഇല്ലാതെ ഓണം സെലിബ്രേഷൻ അല്ലാതെ വെറും തന്റെ സിനിമ പ്രൊമോഷന് മാത്രം വന്ന മമ്മൂട്ടി ക്ക് കിട്ടിയ വരവേൽപ്പ് അറിയണം എങ്കിൽ ഇതിൽ ഉള്ള കമന്റ്സ് വായിച്ചാൽ chochikku മനസ്സ്സിലാകും.. 1 മാസം മുൻപ് തള്ളി മറിച്ചു പ്രോമോ ചെയ്തിട്ടും ee പറഞ്ഞ മോഹനന്റെ ഒരറ്റ എപ്പിസോഡും 7 k ലൈക്‌ കിട്ടിയിട്ടില്ല.. 6 ലക്ഷം viwers ഉം ഉണ്ടായില്ല 😂😂😂😂 but, സിമ്പിൾ ആയി ഒരു തള്ളലും ഇല്ലാതെ പ്രോമോ ആകേ ഒരു ദിവസം ഇട്ടു വന്ന മമ്മൂക്കയുടെ എപ്പിസോഡ് നു 7 k ലൈക്‌ ഉം 6 ലക്ഷം viwers ഉം കിട്ടിയത് തന്നെയാണ് ഇവർ തമ്മിലുള്ള വ്യത്യാസം അറിയാൻ.. 💪 bcz.. his name is megastar mammootty.. 😍😍 ജനങ്ങൾക്ക്‌ തള്ളലുകൾ അല്ല ആവശ്യം.. simplisity aanu... ഓണം പരിപാടിച്ചു 1 മാസം മുൻപേ തള്ളി പ്രോമോ ഇട്ടു കൊടുത്തു റേറ്റിംഗ് മോഹനന് കിട്ടി എങ്കിൽ വെറും 3 ദിവസം മതി മമ്മൂക്കയാണ് ഓണം പരിപാടിക്ക് വന്നിരുന്നു എങ്കിൽ.. 😍😍 എംജി യുടെ കാലുപിടിക്കൽ ആണ് flowers ee വെരുപ്പീര് മോഹനനെ കൊണ്ട് വരാൻ കാരണം.. അല്ലെങ്കിൽ മമ്മൂക്ക വന്നു ഹൃദയങ്ങൾ കീഴടക്കിയേനെ.... 😍😍😍💪പോയി തരത്തിൽ കളി chochi...

    • @sarithaprakash5074
      @sarithaprakash5074 5 лет назад +2

      @@lovelylove13 Shahid Shahz athey... Thallumpo kurachu mayathilokke thallu... RUclips oro episode ethra like undennu poyi nokku... For each lalettan episode.. Pinne promo angane koduthittundengil athu arhakkunnavarkke kodukkan pattu.. Mohanlal enna actor varunne pole mammotty vannal elkkilla athre ullu.. Pinne ivide aaranu star ennu ellarkum ariyam..2 episode okke mammttye sahikkan pattu.. Flowers channel Views kanichu pedippikkale..

  • @ijasahamed4738
    @ijasahamed4738 5 лет назад +9

    The king of mass mammooka 🔥🔥🔥👌👌

  • @ansariali8435
    @ansariali8435 5 лет назад +16

    ഇണക്കിളി സൂപ്പർ

  • @muhammedirfan313
    @muhammedirfan313 5 лет назад +14

    മമ്മൂക്കാ...... കിടക്കച്ചി..... 😍😍😍🤩🤩😍🤩

  • @stevejobs7131
    @stevejobs7131 4 года назад +1

    ചെറിയ കുട്ടികളോട് പോലും ഒരു വല്ല്യ നടൻ എത്ര serious ആയിട്ടാണ് സംസാരിക്കുന്നത്.great person

  • @muthumuthu-dj4hz
    @muthumuthu-dj4hz 5 лет назад +6

    പൊളിച്ചു ഇക്കാ കൂട്ടിന് പിഷാരടി 2 പേരും സൂപ്പർ ആക്കി ഫുൾ കണ്ടു ഭയങ്കര ഇഷ്ടം തോന്നി ഇക്കനോട് ഉള്ള ഇഷ്ടം ഒന്നുകൂടി കൂടുതൽ ആയി 🥰🥰🥰🥰🥰🥰🥰🥰

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 лет назад +11

    Ikka uyir 😍😘⚔🙏🙏✌✌❤ Mega****ikka Mass 👊😍💗💕💕💓😘⚔⚔🔫✨🎉⚔🙏💪💪✌

  • @susannaelizabethangel6112
    @susannaelizabethangel6112 5 лет назад +8

    Ananya muthe....😘😘😘😘😘

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +17

    *മ്മടെ സ്വന്തം മമ്മൂക്ക*

  • @joseanto3798
    @joseanto3798 5 лет назад +2

    Look mammoka he really enjoy this

  • @salomypaulose1061
    @salomypaulose1061 5 лет назад +16

    Black cat production കുറച്ചു.... ചിരിച്ചു വയറു വേദനിച്ചു
    എന്തൊക്കെ പറഞ്ഞാലും MT യുടെ പഴയ ചന്തു മനസിലുണ്ട്

  • @sandrasujiths8824
    @sandrasujiths8824 5 лет назад +15

    threju maathram paadiyilllalllooo

  • @shahidmuhammadmuhammad5825
    @shahidmuhammadmuhammad5825 5 лет назад +6

    ante mammookkaaaa nigal adipoliya kettooo

  • @valsaladevi3014
    @valsaladevi3014 5 лет назад +35

    എന്തൊരു ഭാഗ്യാ ഈ കുഞ്ഞു ങ്ങൾക്ക്

  • @harithatbabu8414
    @harithatbabu8414 5 лет назад +16

    Richuttannn muthannnnnnnnn

  • @vishnudasus4762
    @vishnudasus4762 5 лет назад +9

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പച്ചയായ മനുഷ്യൻ

  • @jithinsebastian2364
    @jithinsebastian2364 5 лет назад +5

    Simplicity athaanu mammookka
    Love you ikkaa
    😍😍😍😍😍😍😍😍😘😘😘

  • @kevinsabu7873
    @kevinsabu7873 5 лет назад +3

    Mammooka is so simple🥰🥰🥰

  • @noushadnoushuakkara8178
    @noushadnoushuakkara8178 5 лет назад +16

    Face of indian cinema mammootty 💕💕💕