MegaStar In Top singer | Musical Reality Show | Ep

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 893

  • @johnjoji6926
    @johnjoji6926 5 лет назад +743

    നമ്മുടെ ഒക്കെ വാക്കുകൾ മാനിച്ചു മമ്മൂക്കയെയും കൂടി കൊണ്ടുവന്ന ഫ്ലവർസ് ചാനലിന് ഒരു ബിഗ് സല്യൂട്ട് ആൻഡ് താങ്ക്സ്🤗🤗🤗🤗🤗🤗🤗

  • @abdulladq6900
    @abdulladq6900 5 лет назад +88

    ജനിച്ച അന്നു മുതൽ കേട്ട പേരാണ്,,,,മമ്മൂക്ക,,, എന്താ,,,പറയേണ്ടത് എന്ന് അറിയില്ലാ...... സ്നേഹം കണ്ട് കണ്ണ് നനഞ്ഞു.... പെരുത്തു മുഹബത്ത് ഹാന്ന്,,,,,,ikka lub u......😍😊😥😄😍😍😍😭💖😇😍💖😍💖

  • @neethusinoj9601
    @neethusinoj9601 5 лет назад +513

    മമ്മൂക്ക കുട്ടികളുടെ പാട്ട് നന്നായി ആസ്വദിച്ചു..മറ്റുള്ളവരിൽ നിന്നും വത്യസ്ഥനാണെന്ന് ഒന്നുകൂടെ തെളിയിച്ചു.....simple and humble...lov u ekkaaa...❤️❤️❤️❤️

    • @royalviroyalvi226
      @royalviroyalvi226 5 лет назад +12

      Correct anu. No dramatic oru ahankaravum illathe verum oru sadarana manushyan aayi. God bless you sir

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 5 лет назад

      Mammooka എന്നും പൊളിക്കുവാണല്ലോ

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 5 лет назад +4

      @മ്യൂസിക് LoVer ഇന്ത്യൻ സിനിമയിൽ ഇതുപോലൊരു വ്യക്തിത്വം കാണിച്ചുതരാമോ മമ്മൂക്ക ദ ഗ്രേറ്റ്

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 5 лет назад +3

      @മ്യൂസിക് LoVer താങ്കളെ എന്താ മമ്മൂട്ടി വന്ന കടിച്ചു വോ... താഴെ കൊടുത്തിട്ടുള്ള കമന്റുകൾ മുഴുവൻ മമ്മൂട്ടിയെ പുകഴ്ത്തി ഉള്ളതാണ്.. പുള്ളിക്കാരൻ വെറും സിമ്പിളാണ് അഹങ്കാരമില്ല

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 5 лет назад +1

      Sssssss.

  • @lalammaandrewsandrewlalamm1139
    @lalammaandrewsandrewlalamm1139 5 лет назад +231

    നല്ല പ്രോഗ്രാം. താര പരിവേഷം ഇല്ലാതെ വന്നു കുട്ടികളോട് കൂടിയ മമ്മൂക്ക ക്ക് ആശംസകൾ

  • @aswathynazareth4230
    @aswathynazareth4230 5 лет назад +91

    പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
    തീരരുതേയെന്നാഗ്രഹിച്ചു പോയി. How simple he is! Love Mammookka😘

  • @anuraj_1199
    @anuraj_1199 5 лет назад +346

    ലാലേട്ടൻ fan ആണ്.... പക്ഷേ interviews ഒക്കെ മമ്മുക്കേടെ ആണ് ഇഷ്ടം... വേറെ level വ്യെക്തിത്യം ആണ്.....

  • @mildavarghese2951
    @mildavarghese2951 5 лет назад +477

    എന്റമ്മോ മമ്മൂക്ക പറഞ്ഞു അറിയിക്കാൻ ആവാത്ത അത്ര പെരുത്തിഷ്ടം 🤩🤩🤩🤩🤩🤩🤩🤩🤩

  • @കമന്റോളി
    @കമന്റോളി 5 лет назад +324

    *കുട്ടികളോട് spent ചെയ്യാൻ നിങ്ങൾ 2 പേരും (ലാലേട്ടനും മമ്മൂക്കയും )കാണിച്ച ആ മനസ്സിനു ബിഗ് സല്യൂട്ട്*

  • @unaismananthavady8096
    @unaismananthavady8096 5 лет назад +31

    കുട്ടികളുടെ മനസ്സ് അറിഞ്ഞു ഇടപെട്ടു. "ഇനി ആരൊക്കെയാ ഇതുവരെ പാടാത്തത്" എന്ന ചോദ്യം കേട്ടപ്പോൾ ആ കുഞ്ഞു മനസ്സുകൾ എത്രത്തോളം സന്തോഷിച്ചിട്ടുണ്ടാവും😍

  • @ramla1051
    @ramla1051 5 лет назад +202

    കുഞ്ഞുങ്ങൾ മമ്മുക്കയുടെ ഓരോ സിനിമയിലെയും പാട്ടു പാടുമ്പോൾ അദ്ദേഹം ആ സിനിമയുടെ ഓർമകളിൽ മുഴുകിപോകുന്നു..

  • @aruljyothilc8597
    @aruljyothilc8597 5 лет назад +477

    Actually, enikku lalettante episodesnekkalum ishtayathu mammokkayudethanu kurache ullenkilum mammookkayude kuttikalumayulla interaction super aanu.

  • @mubarakpadikkal6998
    @mubarakpadikkal6998 5 лет назад +76

    വളരെ താല്പര്യത്തോടെ ഇരുന്ന് എല്ലാവരുടെയും സോങ് കേട്ട് അദ്ദേഹം മടങ്ങി. അന്തസ് 😍mammookka

    • @balulinibalu5100
      @balulinibalu5100 5 лет назад

      ഒരു പാട്ടുപോലു പാടാനറിയാത്ത ആളാ മമ്മുക്ക വെറും ആക്ടിങ് മാത്രം

    • @giftinjames2403
      @giftinjames2403 3 года назад

      @@balulinibalu5100 patt aswadhikkan padan ariyanamennundo

  • @jamshujamshad1258
    @jamshujamshad1258 5 лет назад +401

    മെഗാസ്റ്റാർ എന്നും megastar തന്നെ കുട്ടികളും ഇക്കയും പൊളിച്ചു ..തകർത്തു ..❤️❤️❤️മമ്മൂക്ക ഇഷ്ട്ടം ..

  • @sathyankp6134
    @sathyankp6134 5 лет назад +127

    ലാലേട്ടനെ കുറ്റം പറയുന്നതല്ല എന്നാലും മമ്മുക്കയാണ് സൂപ്പർ

    • @martinjoseph5323
      @martinjoseph5323 3 года назад +1

      Aam❤️

    • @THE-gl6wj
      @THE-gl6wj 3 года назад

      💜💜💜💜💜

    • @MsEnter10
      @MsEnter10 3 года назад

      ur opinion.

    • @nasilnachi65
      @nasilnachi65 3 года назад

      Alla pinna

    • @funplay3727
      @funplay3727 3 года назад

      Only your perception.. My preception is mohanlal... But reality is both are super❤️& different

  • @jagguvijay3734
    @jagguvijay3734 5 лет назад +277

    സത്യൻ sir കഴിഞ്ഞാൽ ആ സിംഹാസനത്തിൽ ഇരിക്കുവാൻ അർഹതയുള്ളത് മമ്മുക്ക . നിത്യ വസന്തം.god bless മമ്മുക്ക

  • @shameerachu7305
    @shameerachu7305 5 лет назад +83

    കുട്ടികൾ മുത്താണ് നിഷ്കളങ്കമായ ആ ചിരി മതി ഒരായിരം നന്ദി മമ്മുക്ക കുട്ടികളോടൊപ്പമുള്ള ഈ സായാഹ്നത്തിന്

  • @anilanoop9326
    @anilanoop9326 5 лет назад +354

    വൈഷ്ണവി കുട്ടി മമ്മൂക്കക്കു പറ്റിയ പാട്ട് പാടി ❤❤😍കളരി വിളക്ക് തെളിഞ്ഞതാണോ 💕❤💖😍

  • @pravinpravina7503
    @pravinpravina7503 5 лет назад +118

    Nice ആയി വന്ന് ഫുൾ സ്കോർ ചെയ്തു പോയി ഇക്ക 🥰🥰

  • @ziyadziaunx8482
    @ziyadziaunx8482 5 лет назад +114

    ഇക്കായുടെയും കണ്ടു ലാലേട്ടന്റെയും കണ്ടു....ഇക്ക simple and humble ആണ്...അല്ലാതെ ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് തന്റെ മാഹാത്മ്യം തള്ളുന്നതല്ല കാര്യം ഇങ്ങനെ easy ആയി കൈകാര്യം ചെയ്യുന്നു

  • @pradeep518
    @pradeep518 5 лет назад +307

    ആഹാ, അന്തസ്സ് , ഗംഭീരം, മമ്മൂക്ക ക്ലാസിക്.. എന്തൊരു സൂപ്പർ എപ്പിസോഡ്.. ഇങ്ങനെ വേണം കുട്ടികളുമായി സംവദിക്കാൻ.. അല്ലാതെ സ്വന്തം മാഹാത്മ്യം വിളമ്പി അല്പത്തരം കാണിച്ചില്ലലോ..ഇക്ക.. ടൺകണക്കിന് സ്നേഹം..ഒരുപാടു സ്നേഹം മക്കളെ.. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ

    • @royalviroyalvi226
      @royalviroyalvi226 5 лет назад +9

      Correct bro

    • @me_myself_006
      @me_myself_006 5 лет назад +14

      Lalettante episode overakki kulamakiyath MG Anu.. kuttikalum lalettanum mathram mathiyarunnu.

    • @Mr_John_Wick.
      @Mr_John_Wick. 5 лет назад +1

      💪💪💪

    • @veenaprabhath6880
      @veenaprabhath6880 5 лет назад +5

      Athoru sponsored programme planned ayirunnu.ethu athra planned alla ennu namuku manasilakum

    • @tntihka9712
      @tntihka9712 5 лет назад +2

      Brother, athu saahithya acadamy award function allaayirunnu kochu kuttikalude celebration aayirunnu athu manassilaakkaan ullil solpamengilum kuttitham venam

  • @Bichu709
    @Bichu709 5 лет назад +72

    ചെക്കന്റെ ഒരു സംശയം ലൈറ്റണിഞ്ഞു കുഞ്ഞുണ്ടായി 😂😂😂😂

  • @shaijinarayanan2734
    @shaijinarayanan2734 5 лет назад +66

    ഞാനൊരു വല്യ ലാലേട്ടൻ faaan...... മമ്മൂക്ക വന്ന ഈ episode ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു

  • @hashimcm4348
    @hashimcm4348 5 лет назад +352

    ലാലേട്ടനേക്കാൾ‌ കുട്ടികളുമായി‌ അടിപൊളി യാക്കിയാക്കിയത് ഇക്കയാണ്..പൊളി

  • @shabeerali5299
    @shabeerali5299 5 лет назад +246

    ഞാൻ മമ്മൂട്ടി ഫാനും അല്ല മോഹൻലാൽ ഫാനും അല്ല. എന്നാലും പറയുവാ ടോപ് സിംഗറിലെ വൺ ഓഫ് ദി മോസ്റ്റ് എപ്പിസോഡ് 329 ആണ്

  • @priyapoulos2841
    @priyapoulos2841 5 лет назад +144

    മമ്മൂക്ക പോകണ്ടായിരുന്നു... പെട്ടെന്ന് തീർന്ന പോലെ.. 😊

  • @shalus7386
    @shalus7386 5 лет назад +136

    മമ്മൂക്ക വന്ന എപ്പിസോഡ് ഒത്തിരി ഇഷ്ടായി......ആരെയും വെറുപ്പിക്കാതെ prgm അവസാനിപ്പിച്ചു..... ജഡ്ജസ് ഇല്ലാത്തത് ഒരു കണക്കിന് നന്നായി... വെറുതെ prgm വലിച്ചു നീട്ടിയില്ല.... ലാലേട്ടനെ ഇഷ്ടം ആണെങ്കിലും ആ എപ്പിസോഡ് കൾ ശരിക്കും ബോർ ayirunnu...pre planned അല്ലാത്തത് കൊണ്ട് കുട്ടികളും മമ്മൂക്കയും നിഷ്കളങ്കരായി പെരുമാറി..... 😍

  • @parvathyjayamon6318
    @parvathyjayamon6318 5 лет назад +449

    ലാലേട്ടൻ, മമ്മുക്ക .... പിള്ളേരുടെയൊക്കെ ഒരു ഭാഗ്യം ....

  • @nisasujahi517
    @nisasujahi517 5 лет назад +97

    എനിക്കിഷ്ടാ മമ്മുക്ക വന്നപ്പോൾ. കുട്ടികളോടുള്ള ഇഷ്ട സല്ലാപങ്ങൾ

  • @usamavilayil1262
    @usamavilayil1262 5 лет назад +36

    മമ്മൂക്കക്കൊപ്പം "പീലിയേഴും വീശി" ജെനിക്കുട്ടി പൊളിച്ചല്ലോ.
    ...so cute and sweet 😍😍😘 ഒരു തകർപ്പൻ എപ്പിസോഡ് 🤙👌

  • @Achusworlds
    @Achusworlds 5 лет назад +60

    Lalattan vanna epsodenakalum anikishttam mamuka vanna epsode anu.athra simpile anu mamooka love youuu mamuka

  • @Wellnessthewellbeing
    @Wellnessthewellbeing 5 лет назад +31

    മമ്മുക്ക നിങ്ങളെ എന്നും ഇങ്ങനെ കാണാൻ സാധിക്കട്ടെ.. ഒത്തിരി ഒത്തിരി ഇഷ്ടം. 😘😘😘

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +60

    ഗാനഗന്ധർവൻ
    ഒരു മഹാവിജയമാകട്ടെ !!
    സർവ്വ വിധ ആശംസകളും
    😍😍🌺🌺😍😍🌺🌺

  • @priyapoulos2841
    @priyapoulos2841 5 лет назад +205

    നാട്യങ്ങൾ ഇല്ലാത്ത ഞങ്ങളുടെ സ്വന്തം മമ്മൂക്ക.....ശരിക്കും ഇതാണ് മമ്മൂക്ക... അല്ലാതെ ആരെയെങ്കിലും കാണിക്കാൻ oru ഷോയും ഇല്ല... Thanks floewers... ഇതു മതിയായിരുന്നു തിരുവോണം നാളിൽ... എന്താ ദാസാ ഈ ബുദ്ധി അന്ന് തോന്നാത്തത്... Mamookka👍👍😍

    • @fayispanju456
      @fayispanju456 5 лет назад +2

      Ikkakk show thallu onnum ishtem illa

    • @balulinibalu5100
      @balulinibalu5100 5 лет назад

      കാണിക്കാൻ എന്തെങ്കിലും വേണ്ടേ

    • @fedrick_1654
      @fedrick_1654 5 лет назад +2

      Mohanlal inte rating onnum mammooty kke swanam kaanan pattillla

    • @fayispanju456
      @fayispanju456 5 лет назад +4

      @@fedrick_1654 ennittano ellarum ee prgrm aan nannayath enn parayunnath

    • @fedrick_1654
      @fedrick_1654 5 лет назад +1

      @@fayispanju456 ente chetta nannayi ennu paranja rating undennano...enthu valippanelum mohanlal show de rating onnum peak lane...eppo ettavum tv rating vanna movie lucifer show top singers onam show..enthukonde we fans ozhichulla general preshakar mammooty show adhikam kanunnilla including movies as well..evide ittimani oru below average padam athu collection il top aane..ikka fans ethre asooyapettalum ethanu fact

  • @ajnasayna2306
    @ajnasayna2306 5 лет назад +34

    ജീവിതത്തിൽ ആദ്യമായി ആ ഒരു prgm full എപ്പിസോഡ് കാണുന്നത് 😍😍😍
    എന്തോ ഇഷ്ടമാണ് 🥰🥰🥰

  • @jirilraj.c743
    @jirilraj.c743 5 лет назад +20

    ഇതാണ് മമ്മുക്ക വളരെ സിംപിൾ ആയി വന്നു കുട്ടികളുമായി സംസാരിക്കുന്ന aA മനസ്സ് വേറേ level തന്നയാണ് മമ്മുക്ക നിങ്ങള് നമ്മടെ ഉയിര് ആണ് love you mammokka

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 лет назад +82

    E pillerudeokke oru bhagyam,,,,,,,lalettan Vanna episode nekkalum enikkisthappetta episode Mammooka vannatha,😍😍😍😍😍

  • @sinanmohammd1482
    @sinanmohammd1482 5 лет назад +388

    Lalettan vanna appisodinekkalum e appisod engoy cheyd kandavar arokke

  • @kassimkmkmksssimkmkm6671
    @kassimkmkmksssimkmkm6671 5 лет назад +67

    മമ്മൂക്കയാണ് താരം, നാട്യങ്ങളില്ലാത്ത താരരാജാവ്

  • @ranijoseph1714
    @ranijoseph1714 5 лет назад +149

    No artificial drama behind it I like this episode with Great Mammukka. Keep the good work Mammuka. God bless you

  • @fayasmohammed4112
    @fayasmohammed4112 5 лет назад +175

    കൊച്ചു കുട്ടികളല്ലേ ജോണി ഒന്ന് പാട്😘😘😘

  • @shamskedappalam6259
    @shamskedappalam6259 5 лет назад +75

    ടോപ്പ് സിങ്ങര്‍ കുട്ടികളോടൊപ്പം മമ്മൂക്ക😍
    കാണുമ്പോള്‍ സമയം പോവുന്നതറിയില്ല രസകരമായ നിമിഷങ്ങളും തമാശയും👌😘
    ഇക്കയും,കുരുന്നുകളും ഒപ്പം പിഷാരടിയും❤😁
    Gaanagandharvan Release This friday✌

  • @anjalianju1681
    @anjalianju1681 5 лет назад +233

    മോഹൻലാൽ എപ്പോഴും എല്ലാം മറ്റുള്ളവർ കാണണം എന്നും താൻ വലിയസമ്പവമാണെന്നു കാണിക്കണം അതിനു ഒരു പാട് സ്തുതിപാദകരും മമ്മൂട്ടി എല്ലായിടത്തും simple

  • @afsalclt1179
    @afsalclt1179 5 лет назад +20

    *ആ കൊച്ചുങ്ങളുടെ മുഖത്തു കാണുന്ന സന്തോഷം മാത്രം മതി നമ്മുടെയൊക്കെ മനസ്സ് നിറയാൻ😍😘*

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +61

    മമ്മൂക്ക ആന്റിയുടെ കൈയിൽ തോടും പെട്ടെന്ന് light off ആകും ,കുറച്ചുനേരം കഴിഞ്ഞു ആന്റിയുടെ വയറ്റിൽ കുഞ്ഞുണ്ടാവും 😆😆😆"
    ഉമ്മ കൊടുത്താൽ കൊച്ചുണ്ടാവും എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു 😆😆😆.
    ഈ programme പൊളിച്ചടുക്കി ...ഇക്ക ഉയിർ ...sooo humble and simple...love uuu😘😘😘

    • @noushadaleema.5501
      @noushadaleema.5501 5 лет назад +3

      എജ്ജാതി സംശയം ആണ്‌ മക്കളുടേതു 😍😍😍

    • @Mr_John_Wick.
      @Mr_John_Wick. 5 лет назад

      @@noushadaleema.5501 😍😍😍

    • @ashaks6479
      @ashaks6479 5 лет назад +1

      Jaiden kure nalu kazhinju ithu kanumbol nanichupokum

    • @safusafoora5546
      @safusafoora5546 5 лет назад +1

      Mr. JOHN WICK

    • @ashmiljannahsa8072
      @ashmiljannahsa8072 5 лет назад

      😀😀

  • @thankam9balaraman978
    @thankam9balaraman978 5 лет назад +117

    ശ്രീ ഹരി മെച്ചപ്പെടുന്നുണ്ട്.മുൻപൊക്കെ അലയുംകാറ്റിൻ കൃദയം എന്നാണ് പാടിയിരൃന്നത്.ഇപ്പോൾ ഹൃദയമെന്നാക്കിയിട്ടുണ്ട്.

    • @faizalmhd863
      @faizalmhd863 5 лет назад +3

      😂

    • @sarathsarath2501
      @sarathsarath2501 5 лет назад +6

      ചെറിയ കുട്ടി അല്ലേ ... എല്ലാം ശരിയാവും

  • @kunjumoltomichan4590
    @kunjumoltomichan4590 5 лет назад +34

    Very simple and humble person love you and respect the mega star Mammookka

  • @shanidshanu1459
    @shanidshanu1459 5 лет назад +25

    ഇത്രയും പാട്ട് ആസ്വദിക്കുന്ന വേറെ ഒരു നടൻ ഉണ്ടാവില്ല അതാണ് മെഗാ സ്റ്റാർ

  • @AtoZ76411
    @AtoZ76411 5 лет назад +53

    മനസ്സിൽ എന്നും ഓർമ്മിക്കുന്ന എത്ര പാട്ടുകൾ ആണ് ഇക്കയുടെ സിനിമയിൽ അത് ഇ മക്കളിലൂടെ കേൾക്കുമ്പോൾ എന്ത് സുഖം

    • @AJMALNazer
      @AJMALNazer 5 лет назад +1

      Absolutely 🔥especially കളരി വിളക്ക്❤️

  • @nithingeorge9108
    @nithingeorge9108 5 лет назад +159

    ikkade meeshapiri 😍😍😘😘😘😘pwolii

  • @sherlykunjumon9888
    @sherlykunjumon9888 5 лет назад +237

    Mammukka vannappol anu Top singar oru Poornatha ayathu...good...thanks dear Mammukkaa...

  • @justinvarghese1879
    @justinvarghese1879 5 лет назад +95

    കളരി വിളക്ക് തെളിഞ്ഞതാണോ 😍😍😍

  • @GK-ti6kk
    @GK-ti6kk 5 лет назад +89

    Thanks Flowers TV for arranging this program with our beloved Mammookka and our great singers....

  • @shebeebaman1513
    @shebeebaman1513 5 лет назад +24

    ഇതാണ് reality show. Executive ആയി വന്നു. സന്തോഷങ്ങൾ കണ്ടു മടങ്ങി. 💗💓💓

  • @naseerulliyeri7712
    @naseerulliyeri7712 5 лет назад +140

    മമ്മുക്ക.. ന്റെ മക്കളെ കാണാൻ വന്നല്ലോ ക്കി അതു മതി........ 💞💞💞💞💞💞💞💛💛💛💛💛💛💛💛💛💛💛

  • @shanukrishna3084
    @shanukrishna3084 5 лет назад +25

    എങ്ങനെയൊക്കെയോ പിടിച്ചു കൊണ്ടുവന്നു 🤩 ഇക്കയെ ഉള്ള സമയം മമ്മുക്ക കലക്കി

  • @SanthoshKumar-xt6yf
    @SanthoshKumar-xt6yf 5 лет назад +86

    മമ്മൂട്ടി എന്ന മനുഷ്യന് അഭിനയിക്കാൻ അറിയില്ല ജീവിതത്തിൽ!

  • @sunithas3636
    @sunithas3636 5 лет назад +123

    orujadayumillathe kuttikalode enth snehamayittanu oorokaryangalum adheham parayunnath oruspr star ennabhavamonnum I'll la nannayi aswodhichu kuttikalu valare freeayirunnu thanks mammooka

    • @rrcreation9581
      @rrcreation9581 5 лет назад +2

      S bro MAMMOKKA PWOLI💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘💖💖😘😘❤️💖💖

    • @fayispanju456
      @fayispanju456 5 лет назад

      Ikka superaa

  • @priyapoulos2841
    @priyapoulos2841 5 лет назад +20

    എന്തു നല്ല എപ്പിസോഡ്.... ലാലേട്ടന്റെ എപ്പിസോഡിനേക്കാൾ ഒരുപടി മുന്നിൽ 😘😘😘😘

  • @ameenar4719
    @ameenar4719 5 лет назад +18

    🎵കളരി വിളക്ക് തെളിഞ്ഞതാണോ.. കൊന്ന മരം പൂത്തുലഞ്ഞതാണോ... മാനത്തൂന്നെങ്ങാനും വന്നതാണോ... കുന്നത്ത് സൂര്യൻ ഉദിച്ചതാണോ..... 🎼

  • @anjushijesh933
    @anjushijesh933 5 лет назад +62

    മമ്മുക്ക ഇനിyum varanammmm😘😘😘😘😘😘

  • @antopgeorge2778
    @antopgeorge2778 5 лет назад +62

    ജോണി ആന്റണി മൈക്ക് നീട്ടിയില്ലായിരുന്നെങ്കിൽ ചിലപ്പോ മമ്മൂക്ക ബാക്കി കൂടി പാടിയേനെ.... 😍
    ഉത്തരമധുരാപുരി ക്കുത്തരോപാന്ധത്തിലുള്ള....

  • @mightyzedblack123
    @mightyzedblack123 5 лет назад +25

    20:52 Favourite nd most sweetest❤ moment of mammookka with children like and agree if u like it too

  • @lissymolt8385
    @lissymolt8385 5 лет назад +74

    mamookkaa.........anu nammudae star...............oru jadayum illaaa.........ennum entae star.........mammookkkaaaa

    • @PRD-VENOM
      @PRD-VENOM 5 лет назад +3

      അതാണ് ഇക്ക ♥️

    • @fayispanju456
      @fayispanju456 5 лет назад +1

      Ikka enteya

    • @lovelylove13
      @lovelylove13 5 лет назад +1

      ഇക്ക എന്റേതായാ 😍😍😍

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 лет назад +53

    ikka uyir 😍😘⚔🙏🙏✌❤😘 Mega*ikka Mass 👊😍😍💪

  • @faasil8555
    @faasil8555 5 лет назад +15

    What a simple man, handled the kids very well.. very cute.. real megastar 😍🥰

  • @raneeshp.r8208
    @raneeshp.r8208 5 лет назад +8

    മമ്മൂക്ക സൂപ്പർ, മീനാക്ഷി കുട്ടി നല്ല അവതരണം 😍😍 നല്ല എപ്പിസോഡ് 👍👍

  • @mylittlecutiepie
    @mylittlecutiepie 4 года назад +3

    ആ ഒരു ദർശനം ഇന്നും ഒരു മോഹമാണ്...
    നമ്മുടെ പൊന്നിക്ക...
    മമ്മൂക്ക....

  • @THE-gl6wj
    @THE-gl6wj 3 года назад +6

    ചുമ്മാ കൊറച്ചു നേരം കാണാം എന്ന് വിചാരിച്ചു വന്നതാ ഇതിപ്പോ a b c
    എല്ലാം കണ്ടു സമയം പോയത് അറിഞ്ഞില്ല
    Love u മമ്മൂക്ക 💜💜💜💜

  • @fathimalakshmimaria6666
    @fathimalakshmimaria6666 5 лет назад +81

    Skip akathe full kandu
    ...mohanlal nte episode 2 episode kandu..pine mg kure thallu karanam nirthi....

  • @linookl969
    @linookl969 5 лет назад +14

    Enth simple and humble interview ! Love you mammokkaa...love you lotss ! 😍😘

  • @hamzahamza-ff5ph
    @hamzahamza-ff5ph 5 лет назад +27

    മമ്മുക്കയും രമേശ്‌ പിഷുവും ഗാനഗന്ധർവനു മെഗാഹിറ്റ്

  • @lissymolt8385
    @lissymolt8385 5 лет назад +67

    laleettan kurachu jadayayirunnnu........kuttikallodappam annennu oru vicharam ILLATHAE poyi...........kuttikkallodappam akumbl nammal avareppollae akkanam...............mamookka is very ....great...

    • @abhishaji1990
      @abhishaji1990 5 лет назад

      Podi thayoli laletan annu kutigalum ayiitu nalla rethyil interact cheythathu

  • @sufaidn4044
    @sufaidn4044 5 лет назад +26

    രണ്ട് എപ്പിസോഡെങ്കിലും വേണമായിരുന്നു.....മമ്മൂക്ക കലക്കി

    • @AJMALNazer
      @AJMALNazer 5 лет назад

      3എപ്പിസോഡ് ഉണ്ട് ❤️

    • @PrasanthCSCs
      @PrasanthCSCs 5 лет назад

      mamooka great man

  • @favasahmed
    @favasahmed 5 лет назад +63

    Nithyavismayam Mammukka 😍🥰❤

  • @anjuelsathomas7188
    @anjuelsathomas7188 5 лет назад +97

    Sprbb mammukka
    Powliii
    😍😍😊😊❤💕💕💕❤❤❤💖

  • @usamavilayil1262
    @usamavilayil1262 5 лет назад +17

    ലാലേട്ടന് ജാഡ എന്ന് പറയുന്ന കുറേ ആളുകൾ...
    മമ്മൂക്കക്ക് ജാഡ എന്ന് പറയുന്ന വേറെ കുറേ ആളുകൾ...
    മ്മടെ അഭിപ്രായത്തിൽ അവർ രണ്ട് പേരും ഇത്തിരി ജാഡ കാണിക്കുന്നുണ്ടെങ്കിൽ അത് കാണിക്കട്ടെ ന്നാണ് 😍😍🤗 ഈ രണ്ട് മണിമുത്തുകൾ ജാഡ കാണിക്കുന്നുണ്ടെങ്കിൽ അതിനവർക്ക് അർഹതയുമുണ്ട് 💯
    മമ്മൂക്ക ഇഷ്ടം 😍
    ലാലേട്ടൻ പെരുത്തിഷ്ടം ❤️
    Nb: എന്റെ കാഴ്ചപ്പാടിൽ രണ്ട് പേർക്കും തീരെ അഹങ്കാരം ഇല്ല, അവരുടെ character നനുസരിച്ചു ഇടപെടുന്നു എന്ന് മാത്രം..

  • @shanusha5914
    @shanusha5914 5 лет назад +23

    jony ചേട്ടന്റെ കവിതക്ക മമ്മൂക്ക കൂടി അതാണ് high light

  • @adershvimal6598
    @adershvimal6598 5 лет назад +20

    who wants to see Chithra Chechi with Top Singers?

  • @Mariac28459
    @Mariac28459 5 лет назад +36

    Oraan Simham.... mammokkaa love u...

  • @ambilia3052
    @ambilia3052 5 лет назад +60

    പണ്ട് സൂപ്പർ സ്റ്റാഴ്സിന്റ പിറകെ എല്ലാവരും ഇന്ന് റ്റോപ്പ് സിംഗേഴ്സിന്റെ പിറകെ സൂപ്പർ സ്റ്റാഴ്സ് കാലം പോയപോക്കേ

    • @niyushaan9874
      @niyushaan9874 5 лет назад +6

      അതേ മമ്മൂട്ടിയും മോഹൻലാലും ടോപ് സിംഗറിൽ ചാൻസ് ചോദിച്ച് പിറകെ നടന്നു വന്നതാണ് ദുരന്തമാകല്ലേ 😁

    • @merin9298
      @merin9298 5 лет назад +1

      @@niyushaan9874 sathyam😂

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 5 лет назад +281

    ഒട്ടും നാട്യങ്ങളില്ലാത്ത എപ്പിസോഡ്

    • @royalviroyalvi226
      @royalviroyalvi226 5 лет назад +1

      Correct

    • @junaidvardan6240
      @junaidvardan6240 5 лет назад +6

      True. Abhinayam cinemayil mathram. Artificial aaya vinayathekkal nallathu real aayittulla jadayanu.

    • @adipolipkd4308
      @adipolipkd4308 5 лет назад +3

      Leletan ethrak freeyayirunnilla ennu thonni pakathinu mathram samsarikunnullu

    • @kannadikutty2838
      @kannadikutty2838 5 лет назад

      Ss kandirikkan nallasugham

    • @jaleelseena5386
      @jaleelseena5386 5 лет назад

      kuttikalku ishtayinnu thonnunu mohanlal sir vannappol ananya sreehariyeyum aanu kooduthal chodhiche mG sree kumar aanello appol mammukka ellam makkale kondu paadichu

  • @thasrithash7033
    @thasrithash7033 5 лет назад +15

    മക്കളെ പാട്ട് എല്ലാം സൂപ്പർ മമ്മുക്ക ഉയിർ

  • @malabari5163
    @malabari5163 5 лет назад +14

    മൂന്ന് part ഉം കണ്ട് ലാസ്റ്റ് ഇത് തീർന്നു എന്നറിഞ്ഞപ്പോ സങ്കടായി 😔😕

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 лет назад +58

    കെ.എസ് ചിത്രയേയും കൊണ്ടുവരണമായിരുന്നു ഫ്ലവേഴ് സെ.....

    • @siju3668
      @siju3668 5 лет назад +1

      Chitra madatiea kondu varana

    • @riyazpk1064
      @riyazpk1064 5 лет назад

      Sujatha checheenem konduvarnm

  • @ribzcosmos1986
    @ribzcosmos1986 5 лет назад +181

    Pillerde okke oru Doubt😂😂

  • @Two_Zero_Nine
    @Two_Zero_Nine 5 лет назад +88

    Nta ponno ntha glamour ikkaakku 😍🥰😍😘😘

  • @akheeshthadayil7571
    @akheeshthadayil7571 5 лет назад +44

    Ikka polichutoo kiduvea 😍❤️👍 💪

  • @Learnbetter1
    @Learnbetter1 5 лет назад +7

    Superb episode... this types of minkle with mammookka should be do in small interval.. this is a real privilege for top singers as well as us to watch this momentous occasion.. 💓

  • @Two_Zero_Nine
    @Two_Zero_Nine 5 лет назад +48

    Mammookkaaa 😍🥰🥰😘😘😘😘😘😘😘😘😘

  • @somiaedwinsaju7763
    @somiaedwinsaju7763 5 лет назад +14

    Absolutely loved this episode ❤❤❤

  • @ANASanas-qz6kn
    @ANASanas-qz6kn 4 года назад +3

    പണ്ടൊരു കാട്ടിൽ.. പാടിയ കുട്ടി സൂപ്പർ voice

  • @safalrasheed4207
    @safalrasheed4207 5 лет назад +7

    മമ്മൂക്ക നിങ്ങൾ കുട്ടികളിലേക്ക് ഇറങ്ങി ചെന്നു അതാണ് നിങ്ങൾ ഏട്ടനും പൊളിയാണ്....💟💟💟💟😘

  • @shoukathali3067
    @shoukathali3067 5 лет назад +40

    pisharedik othiri ishttale mamukane

  • @mollywoodpalace8794
    @mollywoodpalace8794 5 лет назад +32

    കളരി വിളക്ക് തെളിഞ്ഞതാണ് മോളേ...

  • @navyarosejohn9698
    @navyarosejohn9698 5 лет назад +2

    Jeevithathil mammokaye neritt kaananenn orupad aagrahikkunnu..the real LEGEND in the world mammookka

  • @noushadaleema.5501
    @noushadaleema.5501 5 лет назад +2

    സൂപ്പർ പ്രോഗ്രാം പൊന്നുമക്കൾക്കൊക്കെ എന്താ ഒരു കഴിവ് എല്ലാ മുത്തുമണികളെയും ദൈവം അനുഗ്രഹിക്കട്ടെ.. 😘❤😍
    മമ്മൂക്ക ❤പിഷാരടി

  • @ushakumari9832
    @ushakumari9832 5 лет назад +25

    പിള്ളാരെക്കൊണ്ട് ഓരോന്ന് ചോദിപ്പിക്കുമ്പോൾ ആലോചിക്കണം.

  • @travelinggirl6126
    @travelinggirl6126 5 лет назад +65

    Jaidante question കേട്ട് പാഥേയം കാണാൻ പോകുന്ന ഞാൻ 😂

  • @Ajoobshasha
    @Ajoobshasha 5 лет назад +3

    Kuttikalude bhagyam🤩🤩🤩🥰🥰😍😘

  • @usstalents9086
    @usstalents9086 5 лет назад +11

    *Top singers ഓണവും പെരുന്നാളും ഒരുമിച്ചു കിട്ടി*
    പിള്ള മനസ്സിൽ കള്ള മില്ല
    *ഒടിയൻ വേറെ ലെവൽ ഇക്കയോടും ലാലേട്ടനോടും പൊളിച്ചു*