കറിവേപ്പ് 2വർഷംകൊണ്ട് കാടുപ്പോലെ വലുതാവാൻ ഇതൊന്ന് കണ്ടു നോക്കൂ!! Curry leaves cultivation Malayalam

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #CurryleavesCultivation #Karriveppila
    #Btech_MIX_MEDIA
    കറിവേപ്പ് 2 വർഷം കൊണ്ട് കാടു പ്പോലെയാകാൻ ഇതൊന്ന് കണ്ടു നോക്കു Curry leaves cultivation Malayalam
    vepplia Krishi ,Karriveap, Curry Leaveട
    വേപ്പില മരം വളർത്തിയെടുക്കാൻ വളരെ ഈസിയാണ് ഇത്തിരി ശ്രദ്ധയുണ്ടെങ്കിൽ 2 വർഷം കൊണ്ട് മരം പ്പോലെയാകും
    കറിവേപ്പ് നട്ട് രണ്ട് ആഴ്ച്ച കൂടുമ്പോൾ ഈ വളം ചെയ്യണം • കഞ്ഞി വെള്ളം കൊണ്ടുള്ള...
    അതു കഴിഞ്ഞ് ആഴ്ച്ചയിൽ ഒരു പ്രാവശ്യം ഈ ജൈവ കീടനാശിനി പ്രയോഗിക്കണം • പപ്പായ ഇല കൊണ്ട് സകല ക...
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നിങ്ങളുടെ പ്രോൽസാഹനങ്ങളാണ് പുതിയ വീഡിയോ ചെയ്യാനുള്ള പ്രചോദനം / @btechmixmedia
    മറ്റ് പുതിയ വീഡിയോകൾ
    കോഴിമുട്ട അടവെക്കുമ്പോൾ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിച്ചിലെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില് • കോഴിമുട്ട അടവെക്കുമ്പോ...
    പാവൽ കൃഷി ചെയ്യുബോൾ ഈ 7 മണ്ടത്തരങ്ങളാണ് മഞ്ഞളിപ്പ് വരാൻ കാരണം • പാവൽ കൃഷി മഞ്ഞളിപ്പ് വ...
    വീട്ടമ്മമാർക്ക് വളർത്താൻ പറ്റില്ല ഏറ്റവും നല്ല ഇനമാണ് ഗ്രാമ ശ്രീകോഴികൾ • ഗ്രാമ ശ്രീകോഴികൾ വീട്ട...
    മറ്റ് പ്ലേലിസ്റ്റുകൾ
    കൃഷി വീഡിയോകൾ • Farming videos
    വീട്ടിൽ ചിലവു കുറച്ച് കോഴികളെ വളർത്തുന്ന രീതിയും രോഗങ്ങൾക്കുള്ള ടിപ്സുകളും • വീട്ടിലെ നാടാൻ കോഴികളെ...
    പാചകവീഡിയോകൾ • എന്റെ പാചകവീഡിയോകൾ
    ടെക്ക് വീഡിയോകൾ • ടെക് വീഡിയോസ്
    Facebook Page / about

Комментарии • 319

  • @HasNaZworldGardeningDubaiVlog
    @HasNaZworldGardeningDubaiVlog 4 года назад +10

    ഇത്രേം വല്യ മരം ആദ്യായിട്ട് കാണുന്നു . 👌😄ദുബായിൽ ആണെങ്കിലും ഒരുപാട് സ്നേഹിച്ചു ഒരു കറി വേപ്പ് മരം ഞാനും വളർത്തുന്നുണ്ട് 😍

  • @manipss3401
    @manipss3401 3 года назад

    താങ്കൾ പറഞ്ഞ പുളിച്ച തൈയ്റും, വെളുത്തുള്ളി മീശരിതം വളരെയേറെ പ്രയോജനപ്പെട്ടു. നന്ദി

  • @roserose-vp7zj
    @roserose-vp7zj 4 года назад +7

    Onn speed kootanam, ennale kanan thoonu chetta, useful vedio

  • @moideenp7863
    @moideenp7863 3 года назад

    Vishadammaayi paranju thannu thanks thank

  • @josekottackal3505
    @josekottackal3505 4 года назад

    നല്ല വീഡിയോ. നന്ദി.

  • @rosilyjose129
    @rosilyjose129 3 года назад

    Good advise

  • @RosusDays
    @RosusDays 4 года назад

    Valare nalla info, njan ivide vechitund pidichu vannatha but ipo cheruthayi karinju varunnu ithu pole onnj cheythu nokanam

  • @linishaks9634
    @linishaks9634 3 года назад

    Useful video .thankyou

  • @lishipaul75
    @lishipaul75 4 года назад

    Valare beautiful ayittundu. Njan americayil anu. Ente curryveppila winter kaxhiyumbol thanne ellam poyirikkum. Veetil akathanu vekkunnathu.. ella varshavum puthiya chedi medikkum . Pakshe onnum pidikkunnilla.

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      കറിവേപ്പിന് നല്ല തണുപ്പ് ഒരിക്കലും പറ്റില്ല ചൂടുള്ള കാലാവസ്ഥ ആവശ്യമാണ്

  • @sabu5727
    @sabu5727 4 года назад +4

    ചേട്ടാ 3നോ 4 ലോ മിന്നിട്ടിൽ വീഡിയോ നിർത്താൻ നോക്കണേ 😃സംഭവം പൊളി ആയിട്ടുണ്ട് ഇത്രയും വലിയ മരമാകുമെന്ന് വിചാരിച്ചില്ല 👏👏👏

  • @bichoopravin2379
    @bichoopravin2379 2 года назад

    Very good

  • @sreevalsam1043
    @sreevalsam1043 4 года назад

    Nalla arivu thanks

  • @sunupk1202
    @sunupk1202 4 года назад +1

    Thank u

  • @Nisha-lx2oq
    @Nisha-lx2oq 3 года назад +1

    Super 👌

  • @usmancholamugath5847
    @usmancholamugath5847 4 года назад +1

    Supper
    Nalla Avatharanam
    Nalla arivu

  • @mohammedpilakkal9342
    @mohammedpilakkal9342 4 года назад +1

    Vegam parayan nokkuka

  • @BtechMIXMEDIA
    @BtechMIXMEDIA  4 года назад +12

    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്ruclips.net/channel/UCRkFr9qN93cr2sYW2McUhow
    face Book Page_facebook.com/pg/B-tech-MlX-MEDIA-100191684907587/about/

  • @EE-qp5un
    @EE-qp5un 3 года назад +1

    👌👌

  • @alhamdulillah622
    @alhamdulillah622 4 года назад

    സൂപ്പർ വീഡിയോ

  • @prameelaravichandran3290
    @prameelaravichandran3290 4 года назад +1

    Super

  • @tessyjames902
    @tessyjames902 4 года назад +1

    Your
    Vedio very nice

  • @asifmorayur1235
    @asifmorayur1235 3 года назад

    Super vedieo

  • @susankurian4339
    @susankurian4339 4 года назад +1

    Full of sports on the leaves

  • @syedveliyath6861
    @syedveliyath6861 4 года назад +1

    Veppinte ela pazhuthe povunnu pradhividhi

  • @nesikareem4140
    @nesikareem4140 4 года назад

    Adichu polichu thimirthu🌷🌷🌷

  • @jaleelseena5386
    @jaleelseena5386 4 года назад +1

    Pukayila kashayam enganeya undakunnathu atin kastam kozhikashtam podikkathe idamo

  • @-moneycheppu5130
    @-moneycheppu5130 4 года назад

    Good

  • @pramodch221
    @pramodch221 4 года назад

    ഗുഡ്

  • @venugopalanpallikkunnath6300
    @venugopalanpallikkunnath6300 3 года назад

    Hai, takkali krishiye patti parayamo?

  • @jayasreebabu7903
    @jayasreebabu7903 4 года назад +3

    ശ ല്യം മനുഷനെ മേനക്കെടുത്താൻ ഇറങ്ങിക്കോളും 🙏🙏🙏

    • @techvia7552
      @techvia7552 4 года назад +1

      നിങ്ങള്ക്ക് ഇഷ്ടമില്ലെങ്കിൽ കാണാതിരുന്നാൽ പോരെ, ശരിക്കും നിങ്ങൾ ആണ് നാടിന് ശല്യം

    • @srrosting738
      @srrosting738 4 года назад +2

      ഇത്തിരി സ്ലോവാന്നെള്ളു .ഇഷ്ടമില്ല എങ്കിൽ കാണാതെ പോവുക

  • @rejithomasnewcastleuk6322
    @rejithomasnewcastleuk6322 4 года назад +1

    I am from UK. We can’t plan this tree outside house coz cold. We keep this tree in the house. Still this never grow like kerala. Can u advice me how to sorted out this problem. Here curry leaves are very costly.

  • @anithasundharan9733
    @anithasundharan9733 4 года назад

    Good message

  • @jesnajesna4489
    @jesnajesna4489 4 года назад +15

    എന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നെ ബോറൻ അവതരണം മോശം പെട്ടന്ന് പറഞ്ഞ് തീർക്കാൻ ഉള്ളത്

  • @ajmalnp5508
    @ajmalnp5508 4 года назад +1

    👍👍

  • @winstrainternational6649
    @winstrainternational6649 4 года назад

    great

  • @sindhuanil7226
    @sindhuanil7226 4 года назад +1

    കീടനാശിനി നല്ലതാണ്

  • @leenareji8810
    @leenareji8810 4 года назад +1

    Good Good

  • @elizabethbabu9938
    @elizabethbabu9938 4 года назад +34

    ഇങ്ങനെ പോയാല്‍ കേള്‍ക്കാന്‍ സമയം ella, പിന്നെ വലിച്ച് നീട്ടുന്നു 👎

  • @deepthimilton
    @deepthimilton 4 года назад +2

    Veppinte leaves complete yellow dots varunnu..any remedy to avoid this

  • @RPLAHEEF
    @RPLAHEEF 4 года назад +23

    "നമ്മൾ "ക്ക് മനസ്സിലാവുന്നുണ്ട് വേഗം പറയൂ സഹോദരാ

  • @shanibaskitchen5178
    @shanibaskitchen5178 4 года назад +2

    👍👍👍👍

  • @abdukpkodinhipurath8481
    @abdukpkodinhipurath8481 4 года назад +2

    വളരെ ഉപകാരം ആയി
    ഞാൻ കുറെ നട്ടിരുന്നു. ഒന്നും ശരി യായില്ല.ഇനി താങ്കൾ പറഞ്ഞതു പോലെ നോക്കട്ടെ.

  • @alexinaraju8388
    @alexinaraju8388 4 года назад

    Ilakalude adibhagathu kavitha dots unttakunnu prat hi video parayamo

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ruclips.net/video/iDMFrLXE5OU/видео.html

  • @crazysisters9585
    @crazysisters9585 4 года назад

    Veppil cheriya puzhu Varunnu. Athine thinnan urumbum.
    Endo manja colour aanathinu. Mulakari shape
    Enda chaiyyende

  • @layaanfathima9781
    @layaanfathima9781 Год назад

    Chetta oru theyy tharumo🙏🙏🙏🙏🙏

  • @nancynancy4033
    @nancynancy4033 4 года назад

    Kozhikalkku vaazhayila kodukkaan pattumo. Kazhivellam kudivellamaayi kodukkaan pattumo po answer me pl

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      വാഴയില കൊടുക്കാം

  • @clearthings9282
    @clearthings9282 4 года назад +1

    Suuuuuperrrr

  • @badrigamer2507
    @badrigamer2507 4 года назад +2

    വെപ്പിലെ ഉറുമ്പ് ശല്യം എങ്ങനെ മാറ്റാം

  • @ajanyakc2726
    @ajanyakc2726 4 года назад

    Goodjob

  • @shayan.youtubechannel4493
    @shayan.youtubechannel4493 4 года назад

    👍

  • @prasheenasanthosh8502
    @prasheenasanthosh8502 4 года назад +2

    പച്ച പുഴു വരുന്നു ഇല തിന്നുന്ന എന്താ ചെയേണ്ടത്

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      വേപ്പെണ്ണയും സോപ്പും ചേർത്ത് അടിക്കൂ

  • @rameshanpp54
    @rameshanpp54 4 года назад

    Entertainment veetil orupad vep Mattu oru meet Neelam varum pinned Ela koyinju unangum

  • @chinchuchinchu7085
    @chinchuchinchu7085 4 года назад +3

    Churukki parayuka

  • @jessymathew8876
    @jessymathew8876 4 года назад

    Njan kariveppu vechittu nannayi pottikilukkan vendi kurachu pottichu. Kuzhappamundo

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    വിത്ത് sale ഉണ്ടോ..??

  • @crystalhealinginpeace
    @crystalhealinginpeace 4 года назад +1

    കറിവേപ്പില എന്നും നനച്ചിട്ടും മഞ്ഞ നിറമായി ജലാംശം ഇല്ലാത്ത പോലെ നിൽക്കുന്നു. ഇതിനെന്തു ചെയ്യണമെന്നു ദയവായി പറഞ്ഞു തരാമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      കടലപിണ്ണാക്കും കഞ്ഞി വെള്ളവും പുളിപ്പിച്ച് നേർപ്പിച്ച് ഒഴിച്ച് കൊടുക്കൂ
      ruclips.net/video/qrUtEz3CGV0/видео.html

  • @muhammadmammus955
    @muhammadmammus955 4 года назад

    Vith mulappicha thaikale nannavunn parayunnu . Ee thai valiyathakumo

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഞാൻ ഈ വച്ച് വലുതായത് ഇത്തരം തൈകയാണ്

  • @shajeecp2958
    @shajeecp2958 4 года назад +4

    കാര്യം നന്നായി.ഇത്രയ്ക്ക് വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിച്ചാൽ നന്നായിരിക്കും. അവർത്തനം ഒഴിവാക്കുക.

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ക്ഷമിക്കണേ ഇനി ശ്രദ്ധിചോളാം

  • @sagara.g7447
    @sagara.g7447 4 года назад +24

    എന്റെ മാഷേ ഒന്നു വേഗം പറ

  • @shafeekalpshafi361
    @shafeekalpshafi361 3 года назад

    ഞാൻ ചേട്ടൻ പറഞ്ഞത് പോലെ നാട്ടു പക്ഷെ അതിന്റെ ചോവിഡ് മണ്ണ് തിന്നുന്നു ഇതിന് എന്ധെങ്കിലും മരുന്ന് ഉണ്ടോ വീട്ടിൽ എന്തു നട്ടാലും മണ്ണ് തിന്നുന്നു ഇതിന് എന്ധെങ്കിലും മരുന്ന് ഉണ്ടോ

  • @mallikak2080
    @mallikak2080 4 года назад

    Good video. Speed up the video please

  • @thangalparakkadav7153
    @thangalparakkadav7153 4 года назад

    My God

  • @aravindakshancc8346
    @aravindakshancc8346 4 года назад

    എന്റെ . പുരയിടത്തിൽ ധാരാളം അട്ടയുടെ ശല്യമാണ്. ചെറുതും വലുതും, ചുവന്നതും കറുത്തതും എല്ലാമുണ്ട്. അതിന് ഒരു പരിഹാരം പറഞ്ഞു തരുമോ ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഉപ്പും പുകലയും കൂടിയ വെള്ളം പരന്ന പാത്രത്തിൽ വെക്കുക

  • @newbharathmedia9362
    @newbharathmedia9362 4 года назад +3

    എ.... എഎ.... എ ... ഇത്തരം പദപ്രയോഗം ആൾക്കാർക്ക് വിരസത ഉണ്ടാക്കും

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      നന്ദി തീർച്ചയായും ശ്രദ്ധിക്കാം

  • @jobyaugustine1520
    @jobyaugustine1520 4 года назад

    Chetta ethinta thiy kittumo

  • @myunus737
    @myunus737 4 года назад +6

    വലിയ മരം ആയാൽ പ്രശനം ആണ് ഇല പറിക്കാൻ. ഒരാൾ പൊക്കത്തിൽ കൂടുതൽ വളരാൻ അനുവദിക്കരുത് നല്ല bushy ആയി വളർത്തി എടുക്കണം

  • @sidheequemadani5334
    @sidheequemadani5334 4 года назад +2

    Njaan ...idakk ഏഹ്ഹ്...ithokke ഒഴിവാക്കാൻ sradhikkuka

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ശ്രദ്ധിക്കാം Thanks

    • @surendrankv9680
      @surendrankv9680 4 года назад

      @@BtechMIXMEDIA അതൊന്നും സാരല്യ.
      ഓരോരുത്തരുടെ ശൈലിയല്ലേ

  • @sowfiyakabeer6561
    @sowfiyakabeer6561 4 года назад

    Engana poyal kekkan samayam illa vallakkatha onnu iyakku

  • @femithomas414
    @femithomas414 4 года назад

    Approved

  • @jackpuppygentlekite..8880
    @jackpuppygentlekite..8880 4 года назад +1

    Valam udinu nall

  • @sameeras5491
    @sameeras5491 4 года назад +1

    കറിവേപ്പിലയിൽ പ്രാണികൾ വന്ന നശിച്ചുപോകുന്നു ഇല മുരടിക്കുകയും ചെയ്യുന്നു പരിഹാരം പറഞ്ഞുതരാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഇതൊന്ന് നോക്കൂruclips.net/video/iDMFrLXE5OU/видео.html

  • @രാജൻപിവി
    @രാജൻപിവി 4 года назад

    നന്നായിരിക്കുന്നു വീഡിയോ എനിക്ക് പച്ച മുളക് നടുന്ന കാര്യം പറയുമോ

  • @anjoomsworld4546
    @anjoomsworld4546 3 года назад

    ഞാൻ വേപ്പിൻ തൈ നട്ടു. ഒന്നര മീറ്റർ വലിപ്പത്തിൽ വലുതായിട്ടുണ്ട്. ശിഖരങ്ങൾ വന്നിട്ടില്ല. അതിന് എന്താണ് ചെയ്യേണ്ടത് ?plz reply

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      ഇനി തളിര് കട്ട് ചെയ്യാം ശിഖിരങ്ങൾ വരും

  • @kochukunjpothen5067
    @kochukunjpothen5067 4 года назад +1

    Njangel Bombay ilane njanumbalkannil chattil Kari wrap nattu but chattil valaran preyasamann ennalu kurachu valuthai

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      വേപ്പിന് ഒരു പാട് വേരുകൾ ചെടിയിൽ നിന്ന് വളരെ അകലെപ്പോകും അങ്ങനെ വളരാൻ പറ്റിയില്ലെങ്കിൽ ബോൺസായ്പ്പോലെയാകും എന്നാലും ഇലയൊക്കെ പൊട്ടിക്കാം

  • @faziladil6215
    @faziladil6215 4 года назад

    My friend i have requested give subtitle in english so. The whole world can take the advantage

  • @dayanandank7872
    @dayanandank7872 4 года назад +1

    Ningal vedeo yil kaaniccha veppin maratthinu 12 varshathil kooduthal aayirikkum. 4 years kondu orikkalum kariveppu etra valuthakilla.

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      തർക്കിക്കാനില്ല ഞാനീ പറയുന്നത് സത്യമാണ് 2016ൽ ആണ് നട്ടത്

    • @priyajane172
      @priyajane172 4 года назад

      Nalla വളം കിട്ടുന്നുണ്ട്. അതാ കാര്യം. 👍

  • @nizaraboobacker9265
    @nizaraboobacker9265 4 года назад +2

    Eniku kurach vithugal veenam

  • @mettammalrajan6373
    @mettammalrajan6373 4 года назад +12

    കുറച്ച് വേഗത്തിൽ പറയുക അല്ലെങ്കിൽ ആരും കേൾക്കാൻ നിൽക്കില്ല

    • @pauljoseph2340
      @pauljoseph2340 4 года назад +1

      കറക്ട്

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      തീർച്ചയായും അടുത്ത വീഡിയോ ശ്രദ്ധിക്കാം Thanku

    • @lissysaju3241
      @lissysaju3241 4 года назад

      Correct

    • @lissysaju3241
      @lissysaju3241 4 года назад

      Be seriouse nno explanation we know allambell icon all. Ok. Ok.

  • @layaanfathima9781
    @layaanfathima9781 Год назад

    Place avidaayaanu

  • @ThreeDiomonds
    @ThreeDiomonds 4 года назад +1

    ലൈക്‌ 6ഗുഡ് വീഡിയോ

  • @ashfakalikp
    @ashfakalikp 4 года назад

    Veppinte puthiya ilakal pachappil varunnilla ilam manja coluril varunnu entha karanam?

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഇതൊന്ന് പരീക്ഷിക്കൂruclips.net/video/iDMFrLXE5OU/видео.html

  • @basimbasheer930
    @basimbasheer930 4 года назад

    Veluth avaan enthan valam idendath🤔

  • @ilyasmanamkulam5690
    @ilyasmanamkulam5690 4 года назад +1

    ചേട്ടൻ സംശയങ്ങൾക്ക് മറുപടി കൊടുക്കാറില്ലെ മറുപടി കൊടുക്കുമ്പോഴല്ലെ ആളുകൾക്ക് സംശയങ്ങൾ വീണ്ടും ചോദിക്കാൻ കഴിയു

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      സമയം കിട്ടി ബോൾ തീർച്ചയായും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്

  • @sunithajayaraj4235
    @sunithajayaraj4235 4 года назад +1

    എട്ട് കൊല്ലമായി ഞാനൊന്ന് നട്ടിട്ട്നേരിയ രണ്ട് മൂന്ന് കമ്പ് വന്നിട്ടേയുള്ളു പലപരീക്ഷണവും നടത്തി.ഒരുരക്ഷയുമില്ല ഇനിപുതിയചെടി ഈപറഞ്ഞത്പോലെ നട്ട്നോക്കാം.ആദ്യത്തേതിന്കുറേചെടികളുണ്ട്

    • @-moneycheppu5130
      @-moneycheppu5130 4 года назад

      ഇറച്ചി കഴുകിയ വെള്ളം ഒഴിച്ചാൽ മതി തഴച്ച് വളരും

    • @soumyakvijayan9685
      @soumyakvijayan9685 4 года назад

      തലേ ദിവസം ഉള്ള കഞ്ഞി വെള്ളം, മീന്‍, ഇറച്ചി എന്നിവ കഴുകിയ വെള്ളം, ചായ ഉണ്ടാക്കി യാ ശേഷം വരുന്ന ചണ്ടി ഇവ തടത്തില്‍ ഒന്നു മണ്ണ് ഇളക്കിവിട്ട് ഒഴിച്ച് കൊടുക്കുക, വേനല്‍ കാലം ചകിരി യുടെ ചപ്പ് ഇട്ടു വെള്ളം ഒഴിക്കുക അടിപൊളി ആയിട്ടു വളരും 👍

    • @rithikbabuu4565
      @rithikbabuu4565 4 года назад

      Vedio nannayi super thankal athilum super

  • @safvan_1221
    @safvan_1221 4 года назад +1

    കുറച്ച് വലിപ്പം വെച്ച് കറിവേപ്പ് നന്നാവാൻ എന്തു ചെയ്യുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад +1

      വീഡിയോ വരുന്നുണ്ട്

  • @asfaqajju9411
    @asfaqajju9411 4 года назад +2

    കറിവേപ്പില ചെടി നടുമ്പോൾ വേപ്പിൻപിണ്ണാക്ക് അതിന്റെ അടിയിൽ ഇട്ട് കൊടുക്കുന്നതിൽ പ്രശ്നമുണ്ടോ പ്ലീസ് റിപ്ലൈ

  • @dinilk1054
    @dinilk1054 3 года назад

    4 വർഷം കൊണ്ട് ഇത്രയാക്കുമോ

  • @rinsytp869
    @rinsytp869 4 года назад

    വീട്ടിൽ വേപ്പിൻ തെെ വച്ചുപിടിപ്പിച്ചതുണ്ട് കുറെ വർഷമായി പക്ഷേ വളരുന്നില്ല ഒരെ വലിപ്പത്തിൽ തന്നെ നിൽക്കുന്നു അതിന്റെ വേരിൽ കുറെ തെെ വന്നിട്ടുണ്ട് ഉയരം വയ്ക്കുന്നില്ല എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      കടക്കിൽ തടം കോരി കഞ്ഞിവെള്ളവും കടലപിണ്ണാകും മിക്സ് ചെയ്ത് നേർപ്പിച്ച് ഒഴിച്ചു കൊടുക്കൂ കുരുടിപ്പിന് മരുന്നടിക്കൂ

    • @rinsytp869
      @rinsytp869 4 года назад

      കുരുടിപ്പിന് എന്തു മരുന്നാണ് ഉപയോഗിക്കേണ്ടത്

    • @rinsytp869
      @rinsytp869 4 года назад

      Thank you

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഇതൊന്ന് നോക്കൂruclips.net/video/iDMFrLXE5OU/видео.html
      1 ലിറ്റർ വെള്ളത്തിൽ ഹൈഡ്രജൻ പെറോക്സൈഡ് 20 തുള്ളി ഒറ്റിച്ച് സ്പ്രേ ചെയ്ത് കൊടുക്കൂ

  • @shakeelpkm
    @shakeelpkm 4 года назад +3

    ഈ കറിവേപ്പ് മരത്തിനു എത്ര വര്ഷം പഴക്കം ഉണ്ട് ഭായ് ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад +2

      ഇപ്പോ4 വർഷം 2 വർഷം കൊണ്ട് തന്നെ ഇതിന്റെ പകുതിയോളം ആയിരുന്നു

  • @surendrankv9680
    @surendrankv9680 4 года назад

    വേപ്പിന്റെ കടക്കൽ ചെങ്കല്ല് വെട്ടുമ്പോൾ ഉണ്ടാവുന്ന പൊടിമണ്ണ് ഇട്ടു വെള്ളമൊഴി ച്ചു നോക്കൂ.

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      നല്ലതാണോ നോക്കണം Thanks ചേട്ടായി

    • @vasuvlm6421
      @vasuvlm6421 4 года назад

      Thamashichathane alle

    • @surendrankv9680
      @surendrankv9680 4 года назад

      @@vasuvlm6421 തമാശിച്ചതല്ല, വളരെ വസ്തുനിഷ്ടമായിട്ട് തന്നെ പറയുന്ന കാര്യമാണ്.
      കലുവെട്ടുന്ന സമയത്ത് ഉണ്ടാവുന്ന പൊടിമണ്ണ് വളരെ ഫലഭൂയിഷ്ഠമാണ്
      നന്നായി വളരും

  • @pdmatthew6098
    @pdmatthew6098 Год назад

    Dragging tomutch. Repetation pl. Avoid

  • @sreedharan9595
    @sreedharan9595 4 года назад

    നിലവിലുള്ളപേപ്പിലക്ക് വളം എങ്ങനെ ചേർക്കാം

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഇത് വളമായുംruclips.net/video/qrUtEz3CGV0/видео.html
      ഇത് കീടനാശിനിയായുംruclips.net/video/iDMFrLXE5OU/видео.html

  • @lathikamk4761
    @lathikamk4761 3 года назад

    Onnu vegan paranjhu theerkkavo.samayam illa

  • @nandhithabashokan9720
    @nandhithabashokan9720 4 года назад +2

    Kurachu vith ayachutharumo

  • @രാജൻപിവി
    @രാജൻപിവി 4 года назад +4

    പറഞ്ഞു തരുന്ന രീതി നന്നായി പതുക്കെ പറഞ്ഞു തന്നാൽ മതി ക്ഷമയുള്ളവർ കേട്ടുകോള്ളും

  • @benroshanbenny7071
    @benroshanbenny7071 4 года назад

    Nalla channel Anu but very laging Anu so Kanan madupu thonnunu

  • @p.l.ousephputhoor8106
    @p.l.ousephputhoor8106 4 года назад

    Wadakkanchery alle veedu

  • @lillyjose6326
    @lillyjose6326 4 года назад

    എൻ്റെ കറിവേപ്പ് നട്ടിട്ട് ഏഴു വർഷമായി. അത് എനിക്ക് കൈ കൊണ്ട് പറിക്കാവുന്ന പൊക്കത്തിലുള്ള ഒരു മരമാണ്. നിറയെ ശിഖരങ്ങളുള്ള ഇതിൽ ഈ ഇടയായി ഇലകളിൽ കറുത്ത പാടുകളുണ്ട്.കൂടാതെ പ്രാണികളും. ഇതിനെ നശിപ്പിക്കാൻ ഒരു ജൈവ കീടനാശിനി പറഞ്ഞു തരുമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      വേപ്പെണ്ണ വെളുത്തുള്ളി

    • @lillyjose6326
      @lillyjose6326 4 года назад

      Thank you

  • @mareenareji4600
    @mareenareji4600 4 года назад +2

    കാര്യമൊക്കെ കൊല്ലം.പക്ഷെ ഇത്രയും time കളയാനില്ല.ഇതിന്റെ പകുതി സമയം കൊണ്ട് പറഞ്ഞു തീർക്കമായിരുന്നു

  • @razakparmbanpa356
    @razakparmbanpa356 4 года назад

    Halo