മല്ലി ഇങ്ങനെ നട്ടാൽ കാടു പോലെ മല്ലി കൃഷി | Malli Krishi | Coriander farming

Поделиться
HTML-код
  • Опубликовано: 18 сен 2024
  • മല്ലി ഇങ്ങനെ നട്ടാൽ കാടു പോലെ മല്ലി കൃഷി | Malli Krishi | Coriander farming
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    #MinisLifestyle #coriander #Farming #krishi
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/R...
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

Комментарии • 2,5 тыс.

  • @indusarath2859
    @indusarath2859 4 года назад +124

    I have tried many ways to grow coriander seeds, but failed. Finally I tried your method it's 100% success. Thank you so much Mini chechi.

    • @MinisLifeStyle
      @MinisLifeStyle  4 года назад +10

      Thank youuuu so much dear feedback ariyichathil orupadu Santhosham 😘pin chaithitund

    • @Siyadkp
      @Siyadkp 4 года назад +3

      Sudomones enthan??

    • @vilayannuri
      @vilayannuri 4 года назад +3

      What is that you have added?? Sudomones??

    • @rajeswaris2372
      @rajeswaris2372 4 года назад +4

      Plz tell what u have mixed , sudomones means ?

    • @mavilavijayan3241
      @mavilavijayan3241 4 года назад

      @@vilayannuri boneym

  • @athulskumar1044
    @athulskumar1044 4 года назад +42

    ചേച്ചി പറഞ്ഞത് ശെരിയാ ഏങ്ങനെ ശ്രമിച്ചാലും കിളിർത്തു വരില്ലായിരുന്നു. ഇനി എങ്ങനൊന്ന് try ചെയ്യാം.. thank you ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 года назад +4

      Enghil pinne thamasikandato eluppam nattoluto

  • @rys2571
    @rys2571 4 года назад +39

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്
    ഒരു പുതിയ അറിവ് പകർന്നു നൽകിയതിനു നന്ദി...
    Subscribe ചെയ്തു..

    • @MinisLifeStyle
      @MinisLifeStyle  4 года назад +2

      Thank youuuu so much dear
      Nalla Nalla videos ittitund samayam kittumpol adhyathe videosok kanan marakandato

    • @leelamajames2712
      @leelamajames2712 2 года назад

      @@MinisLifeStyle1

  • @premajasandosh9169
    @premajasandosh9169 3 года назад +10

    Always wanted to grow it for a long time but was never successful...Thank you to both Mini & her son 🙏😊 It is nice to see young generation taking interest in growing vegetables at home 👍

  • @perfectparadise6627
    @perfectparadise6627 3 года назад +2

    Minichechi, super. Malli kilippikkan njan orupadu padupettirunnu. Eppolanu ee vedeo kandathu. ഞാൻ തീർച്ചയായും ഇത് പരീക്ഷിക്കും. എല്ലാർക്കും വളരെ ഉപകാരപ്രദമായ് വീഡിയോ ആണ്.👍👌👌

  • @viswanathanknpillai7963
    @viswanathanknpillai7963 4 года назад +2

    അവതരണം അമ്മയുടെയും മകന്റെയും സൂപ്പർ.. മാഡം കഴിഞ എപ്പിസോഡിൽ പറഞ്ഞ ബീഫ് അച്ചാർ ഞങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. ഇതുപോലെ ഉള്ള അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much avatharanam istapettu ennerinjathil valare valare Santhosham
      Achar undaki feedback ariyichathil orupadu Santhosham
      മീൻ അച്ചാർ വെളുത്തുള്ളി അച്ചാർ North indian മാങ്ങാ അച്ചാർ എണ്ണ ചേർക്കാത്ത നാരങ്ങ അച്ചാർ പപ്പായ അച്ചാർ ഒക്കെ ഇട്ടിട്ടുണ്ട്.

  • @bobbythomas2873
    @bobbythomas2873 4 года назад +6

    I am daily seing the videos.The videos are very informative.Thank You

  • @narayanannamboothiri5246
    @narayanannamboothiri5246 2 года назад +7

    മിനി നിങ്ങൾ അതി ഭാഗ്യവതിയാണ്. സ്നേഹസമ്പന്നനായ മകനും ചേർന്ന് നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  • @unknownman2283
    @unknownman2283 4 года назад +17

    I tryed it many time but i failed. Today i am going to buy coriander from supplyco. I will suremake this at home.Good language and presentation.I love farming. I always watch your video. Thank alot

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu so much dear video istapettu ennerinjathil valare Santhosham.Theerchayayum try chaitholu Nalla result anu

    • @gracymathew7163
      @gracymathew7163 3 года назад

      CTpalappam

  • @ashmilsachuashmilrichu6886
    @ashmilsachuashmilrichu6886 4 года назад +156

    ചേച്ചി പറയുന്നതിൽ ദേഷ്യം തോന്നരുത് ചേച്ചിനെ പോലെ ഉള്ളവരുടെ വീഡിയോസിന് വേണ്ടി കാത്തു നികുന്നവർ ആണ് ഒരുപാട് പേര്.ചിലപ്പോ മുഴുവൻ കേള്ക്കാൻ ടൈം കിട്ടില്ല. അത് കൊണ്ട് പറയുന്ന വിഷയം ടൈം കുറച്ചു എടുത്ത് പറഞ്ഞ എല്ലാവർക്കും സതോഷം ആവും 100%really ആയാ വാക്കാണ് ഞാൻ ഈ പറയുന്നത് ഒരിക്കലും ദേഷ്യം തോന്നരുത് 🙏🙏🙏🙏

  • @bindusuresh8454
    @bindusuresh8454 4 года назад +55

    എല്ലാവർക്കും നമസ്ക്കാരം,
    ഞാൻ 19 വർഷമായിട്ടു പ്രവാസ ജീവിതം ആണ്, by പ്രൊഫഷൻ ഡെന്റിസ്റ്. ഇപ്പോൾ നാട്ടിൽ വന്ന്‌ നാളെ 15 ദിവസം കഴിയും. ഈ ദിവസങ്ങൾ കൃഷിയെ പറ്റി പഠിക്കാം എന്ന് കരുതി, സത്യം പറഞ്ഞാൽ മിനിസ് ലൈഫ് സ്റ്റൈൽ ആയിരുന്നു ഈ ദിവസങ്ങളിൽ എന്റെ കൂട്ട്,, ഇനി അങ്ങോട്ടും അങ്ങനെ ആകണമെന്ന് ആഗ്രഹിക്കുന്നു. മിനി പകർന്നു തരുന്ന അറിവ് വലിയൊരു സേവനം ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
    ബിന്ദു സുരേഷ്.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      സത്യം പറയാമല്ലൊ നിങ്ങളുടെയൊക്കെ സ്നേഹത്തോടെയുള്ള ഓരോ കമന്റ്സും അവാർഡ് കിട്ടുന്നതിന് തുല്യമാണ്. ഒരു പാട് ഒരു പാട് നന്ദിയുണ്ട്
      Thank youuuu.... thank youuuu so much dear Dr.Bindu Suresh

    • @josee.c2216
      @josee.c2216 4 года назад

      Excellent advice for coriander leaf thank you

    • @shortsking2669
      @shortsking2669 4 года назад

      ജെ സൂപ്പർ

    • @surendranpsamballoor4322
      @surendranpsamballoor4322 4 года назад

      Ok

    • @aneesanee5186
      @aneesanee5186 4 года назад

      Sudomonus parna endie

  • @abdurahmanameer9350
    @abdurahmanameer9350 4 года назад +9

    Finally.. ende malliyum mulachu.. thank you chechi🤩

  • @shabeeb84
    @shabeeb84 4 года назад +22

    ഉപകാരപ്രദമായ വീഡിയോ..
    കുറച്ചു നീട്ടി വലിച്ച പോലെ തോന്നി

    • @MinisLifeStyle
      @MinisLifeStyle  4 года назад +5

      Athu saramillenne
      Pettennu kuzhichittal enthanoru rasam kurachu thamasha kurachu karyam enghile enthum nannavu dear

  • @achooachoos8619
    @achooachoos8619 4 года назад +1

    Hi ചേച്ചി അമ്മയും മോനും നല്ല സ്നേഹത്തിൽ ആണ് അത് എനിക്ക് ഇഷ്ട്ടായി

  • @myworld5280
    @myworld5280 3 года назад +1

    Chechee. ഞാൻ try ചെയ്യും
    ടെറസിൽ കൃഷി ആരംഭിച്ചു
    videos ഓരോന്ന് കാണുകയാണ്
    Great Inspiration👍👍👍

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Dhyrymayi trychaitholu all the best 👍🥰

  • @jinijames8852
    @jinijames8852 4 года назад +3

    Chechi you are very lucky . Your son is very supportive..👍👍🙏🙏

  • @ravindranpillai9885
    @ravindranpillai9885 4 года назад +6

    അമ്മയും മോനും സുഖമായി ഇരിക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ രണ്ടുപേർക്കും

  • @ranjith964
    @ranjith964 3 года назад +4

    Thank you Mini God bless you and Happy Christmas😍

  • @jareenar4047
    @jareenar4047 4 года назад +1

    Thank You ഞാനും ഒത്തിരി കടകളിൽ തിന്നും വാങ്ങി നോക്കി ഇനി ഇത് try ചെയ്തു നോക്കട്ടെ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum try chaitholu Nalla result anu

  • @lathas9920
    @lathas9920 4 года назад +2

    ഹായ് മിനി.... മോനും ഒരു ഹായ്..... ഞാൻ മുളകും മല്ലിയും മക്കളും പൊടിപ്പിച്ച് ഉപയോഗിക്കുന്ന ആളാണ്... മൂന്നു മാസം കൂടുമ്പോൾ ഈ പണി ചെയ്യും.... അപ്പോഴൊക്കെ ഞാൻ മല്ലി കഴുകുമ്പോൾ കുറച്ചെടുത്ത് നട്ടു നോക്കിയിട്ടുണ്ട്... പല പ്രാവശ്യം ഞാനിങ്ങനെ മല്ലി പിടിപ്പിക്കാൻ നോക്കിയിട്ടുണ്ട് ഇതുവരെ ഒരെണ്ണം പോലും മുളച്ചിട്ടില്ലാ...എന്തായാലും ഇതു ഞാൻ ചെയ്തു നോക്കും... മിനിക്കും മോനും ഒത്തിരി ഒത്തിരി താങ്ക്സ്... ഇങ്ങനെ പരീക്ഷണം നടത്തി ഞങ്ങൾക്ക് ആ അറിവ് പകർന്നു തരുന്നതിന്.... മിനിക്ക് എന്റെ എല്ലാ ആശംസകളും.... അവിടുത്തെ കൃഷികൾ കണ്ടാൽ തന്നെ മനസും വയറും നിറയും.... ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്നാണ് എന്റെ പ്രാർത്ഥന...🙏 ഓ.കെ. ബൈ.. പുതിയ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കാം,👋

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear video istapettu ennerinjathil valare Santhosham
      Theerchayayum try chaitholu Nalla result anu
      Theerchayayum makkalodu aneshanam paranjekam keto

  • @fathimaseyd5926
    @fathimaseyd5926 4 года назад +41

    ഞാനും ഒരു പാട് ശ്രമിച്ചതാ. ഇതുവരെ കിളിർത്തില്ല ഇനി ഇത് പോലെ ഒന്നുചെയ്ത് നോക്കാം

  • @sandyaviju2981
    @sandyaviju2981 4 года назад +4

    Very informative...Very good presentation.

  • @davoodettiyakath8788
    @davoodettiyakath8788 4 года назад +4

    ഞങ്ങളുടെ വീട്ടിലും ആഫ്രിക്കൻ ചപ്പും പുതിന യും ഉണ്ട് പക്ഷെ മല്ലി ഇല ഇതുവരെ ഉണ്ടായിട്ടില്ല ഒരുപാട് തവണ try ചെയ്തു ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum try chaitholu Nalla result anu

  • @bushrahafsa5742
    @bushrahafsa5742 4 года назад +3

    👌👌🥰.. മല്ലി പിളർന്നു നട്ടാൽ മുളക്കുമെന്നു കൃഷിയെ പറ്റിയുള്ള fb പേജിൽ കണ്ടിരുന്നു കൊറേ നാൾ മുന്നേ.. ചേച്ചി എല്ലാം വിശദമായി പറഞ്ഞു തന്നു.. Thanks ചേച്ചി ♥️.

  • @sreekala.rajamma6311
    @sreekala.rajamma6311 4 года назад +2

    👍♥️Supplyco യിൽ നിന്ന് വാങ്ങിക്കുന്ന പയറുകളും ഒക്കെ നന്നായി മുളയ്ക്കുന്നുണ്ട്

  • @jimmyjose1778
    @jimmyjose1778 4 года назад +5

    Very informative. Thank you.

  • @safoorasafu9470
    @safoorasafu9470 3 года назад +3

    എനിക്ക് കവർ കണ്ടപ്പോഴേ മനസ്സിലായി അടിപൊളി

  • @samiyahjesu8228
    @samiyahjesu8228 4 года назад +5

    When I saw the packet of coriander at beginning I understand the shop.

  • @thanubashee9697
    @thanubashee9697 3 года назад +1

    ചേച്ചി, എനിക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ് ഞാൻ 6 ആം ക്ലാസ്സിലാണ് പഠിക്കുന്നത് എന്നാലും ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ ഒരുപാട് കൃഷി ഇപ്പോൾ തന്നെ ചെയ്തിട്ടുണ്ട്
    Thank you..... 😊

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 video istapettu krishiok thudanghi ennerinjathil valare santhosham 🥰

    • @thanubashee9697
      @thanubashee9697 3 года назад

      Thanku..... ചേച്ചി,

  • @LisasFlavours
    @LisasFlavours 3 года назад

    ഇത് ഒരു പ്രത്യേക രീതിയിൽ ആണ്.good.

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thanks dear ennaund vishesham sughano 🤗🤗🥰

  • @prabhakarannair7413
    @prabhakarannair7413 4 года назад +3

    True aai paranju thannathil valare santhosham stay blessed always

  • @laughingfish6859
    @laughingfish6859 3 года назад +3

    parayunna perukal type cheythal nannakum

  • @abdulrahmanrahman2795
    @abdulrahmanrahman2795 4 года назад +4

    വാങ്ങിയ സ്ഥലം രഹസിയമാക്കിയാലും ഇല്ലങ്കിലും
    ഞങ്ങളൊക്കെ ഒരുപക്ഷെ 100കണക്കിന് km അകലെയാണ്.
    സപ്ലൈകോ പല സ്ടലങ്ങളിൽ നിന്നാകാം collect ചെയ്യുന്നത്. എന്തായാലും മാഡത്തിന്റെ നിർദേശം
    ആയതുകൊണ്ട് ശരിയായിരിക്കും.
    A. Rahman, santhiroad, vatanappally.
    Thrissur.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      എന്തായാലും ശരി ഒന്നു try ചെയ്തോളു

  • @pmrafeeque
    @pmrafeeque 4 года назад +1

    ഞാൻ മല്ലി വാങ്ങി , നിങ്ങൾ പറഞ്ഞതു പോലെ നട്ടു, മുളച്ചു തുടങ്ങി, വളരെ നന്ദി

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Very good 👏👏 thank youuuuuu so much dear

  • @joykutty2760
    @joykutty2760 4 года назад +1

    Chechide method try chythuu...success ayi...thank uu chechi

  • @bini_bharathan
    @bini_bharathan 4 года назад +9

    Hai... മിനിചേച്ചി.. നല്ല സന്തോഷം 😍😍ഞാനും എപ്പോ മല്ലി വാങ്ങിയാലും ഒരു പിടി പാവിക്കൊടുക്കും, ചിലപ്പോഴൊക്കെ മുളക്കില്ല. അല്ലെ നന്നായി മുളക്കും. വെള്ളം കൂടുതൽ ഒഴിക്കാതെ ശ്രദ്ധിച്ചാൽ മതി 👍👍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Hi ബിനിക്കുട്ടി ഒരു പാട് സന്തോഷം തിരക്കിനിടയിലും സമയം കണ്ടെത്തിയല്ലൊ
      എന്റെ ഒരു പാട് നാളുകൾ കൊണ്ടുള്ള പരിശ്രമമാണ് മല്ലി പിടിപ്പിക്കൽ. എന്തായാലും വിജയിച്ചു.

    • @sreekumarraghavanpillai2984
      @sreekumarraghavanpillai2984 4 года назад

      :

  • @leelap1679
    @leelap1679 4 года назад +36

    നല്ലൊരു വീഡിയോ .അമ്മയും മകനും നല്ല അവതരണം, എന്നാൽ ഒരുപാട് slow ആയിപ്പോയി. അധികം വലിയുമ്പോൾ മടുപ്പ് വരും' ഇതൊന്ന് ശ്രദ്ധിക്കുമല്ലോ

  • @ponnammageorge4703
    @ponnammageorge4703 4 года назад +9

    Mini your dedication is appreciated .keep it up

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear ponnamma Chechi💙😍

  • @adheena958
    @adheena958 Год назад

    ഞാനും ഇതുപോലെ മല്ലിയില നട്ടു അടിപൊളി യായി വളർന്നു 🥰🥰

  • @antojoseph2398
    @antojoseph2398 4 года назад +1

    Good information will try it. first time I did, it didn't grow. this I will try.

  • @SmoothyHealthyfoodie
    @SmoothyHealthyfoodie 4 года назад +5

    Nice mam. I am fully Tamil. My grandparents Keralite. I can understand Malayalam. All your videos are interesting mam 🥰👍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu so much video istapettu ennerinjathil valare Santhosham

    • @SmoothyHealthyfoodie
      @SmoothyHealthyfoodie 4 года назад

      @@MinisLifeStyle really your videos inspire us to grow vegetable plants in our house itself. We have put seeds and it grown now in to small plants. Planted ginger, chilli, tomato, brinjal, keera, beans, bitterguard... Spending lockdown days usefully by seeing some of your videos mam....thank you for your good vibe with nature....🥰👍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu so much dear videosok istapedunnu upakarapedunnu ennok arinjathil valare Santhosham. krishiok thudanghi ennerinjathil athilere Santhosham

  • @gejogeorge8987
    @gejogeorge8987 4 года назад +5

    chanakapodikku pakaram aattin kaatam use cheyyamo.?

  • @jijisatheesh4266
    @jijisatheesh4266 4 года назад +4

    God bless your family 🤗

  • @cameelaclarence2238
    @cameelaclarence2238 4 года назад +1

    I used a different method,soaked in Karuvapatta powder,then kept in a piece of wet cloth till it get sprouted.Then planted in a pot,so that the distance can be maintained.Last year I got good yield.

  • @rashinsameer1452
    @rashinsameer1452 3 года назад

    ചേച്ചി നിങ്ങളുടെ മല്ലിയില കൃഷി ഞാനും ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല കൃഷി ചെയ്യാൻ ഞാനും മക്കളും തീരുമാനിച്ചു. ചേച്ചിയുടെ മിക്ക വാറും എല്ലാ വീഡിയോ സും കാണാറുണ്ട്. എന്ന് ജസിൻ ചക്കരക്കൽ

  • @sreekumaris651
    @sreekumaris651 4 года назад +4

    Thanks for great information Mini

  • @abdurahmanameer9350
    @abdurahmanameer9350 4 года назад +5

    ചേച്ചി പറഞ്ഞത് പോലെ സപ്ലൈകോ യിൽ നിന്ന് മല്ലി വാങ്ങി.. പിന്നെ ഞാൻ 24hrs തേയില വെള്ളത്തിൽ ഇട്ടു വച്ചു.. 3days കൊണ്ട് മുളച്ചു

  • @kmar2877
    @kmar2877 4 года назад +3

    പല തവണ ശ്രമിച്ചു. Thanks for sharing.
    കഞ്ഞി വെള്ളം നേർപ്പിച്ച ചെടികളുടെ ചുവട്ടിൽ ഒഴിക്കുന്നത് കാരണം ഉറുമ്പ് ശല്യം. ഒരു പ്രതിവിധി പറഞ്ഞ് തരാമോ?

    • @MinisLifeStyle
      @MinisLifeStyle  4 года назад +2

      Swalpam urumpupodi ittukoduku

    • @kmar2877
      @kmar2877 4 года назад

      @@MinisLifeStyle thank you

  • @mohammedjabeer411
    @mohammedjabeer411 4 года назад +1

    ഞാൻ പരീക്ഷിച്ചു 100% വിജയം💛💛💛 മുമ്പ് പലതവണ പരാജയപ്പെട്ടത് ആയിരുന്നു

  • @deepakaroor
    @deepakaroor 4 года назад

    സൂപ്പർ വീഡിയോ, കാണാൻ ഇത്തിരി താമസിച്ചു പോയി, അൽപ്പം തിരക്കിലായി പോയി, ഒട്ടും വലിച്ചുനീട്ടിയില്ല കുറഞ്ഞു പോയെന്നെ പറയു, നല്ല ഉപകാരപ്പെടുന്നു വീഡിയോ 👍👍👍👍👍👍🥰

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear video istapettu ennerinjathil valare Santhosham

    • @deepakaroor
      @deepakaroor 4 года назад

      @@MinisLifeStyle 👍

  • @____.kalas.____
    @____.kalas.____ 4 года назад +3

    Thank you chechi.... 🙏🙏🙏

  • @Lijo_Kerala
    @Lijo_Kerala 4 года назад +5

    He he ..last mathrame parayu alle ethu kada ennu...suspense ayitu...🥰Anyway thanks a lot ... videos ellam kanumbol manassil oru happiness und.. presentation is good.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Pinnallathe adyame Kada paranjal.......😀😀
      Video istapettu ennerinjathil valare Santhosham

    • @Lijo_Kerala
      @Lijo_Kerala 4 года назад

      @@MinisLifeStyle Hi jnan try cheythu without sudomonas ..now 7 days ayi..but kilikunilla...mazha Karanam vellam adikam veena kondano..
      Athupole vellathil ittu vech next day afternoon ayi athu chattiyil mannu nirachu idan..apozhekum oru kuzhampu vellam pole arunnu..ini athu kondano kilikathe...

  • @fairwind3058
    @fairwind3058 4 года назад +8

    Learnt of this channel from Ebin (Food N Travels). Viewers are interested in lifestyles that takes them back to basics. That's the secret!..... Simple truths.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu so much
      Video istapettu ennerinjathil valare Santhosham

    • @fairwind3058
      @fairwind3058 4 года назад

      Kannurinne ashamssaggal! God bless!

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu..... thank youuuu

  • @shameermohamed7022
    @shameermohamed7022 4 года назад +2

    Thank you.try cheyyam.

  • @lathadevigopinath685
    @lathadevigopinath685 3 года назад

    നല്ല ഇഷ്ടമായി. എനിക്കും കുറച്ചെങ്കിലും, കറിവേപ്, മല്ലി, പുതിന, മുളക്, ചീര നടണമെന്നു വലിയ ആഗ്രഹം. ഈശ്വരൻ ആനുഗ്രഹിക്കണം

  • @ushashenoy3906
    @ushashenoy3906 4 года назад +5

    like all your videos.. explanation is very simple and affordable by a common man.
    Also due credits to your son who lovingly supports mother.Superb

    • @MinisLifeStyle
      @MinisLifeStyle  4 года назад +3

      Thank youuuu so much dear video istapettu ennerinjathil valare valare Santhosham 😘
      Ella creditum Monu thanne

  • @arunharoon1309
    @arunharoon1309 4 года назад +4

    ആ അമ്മിക്കു വളരെ സന്തോഷം ആയിക്കാണും 😜😜😜😜😜

  • @varsha6574
    @varsha6574 3 года назад +20

    നല്ല അറിവ്. പക്ഷേ ഭയങ്കര ലാഗിംങ്

  • @dollypaul3883
    @dollypaul3883 4 года назад

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഞാൻ കുറേ തവണ try ചെയ്തു മുളച്ചില്ല ഈ രീതിയിൽ ഒന്ന് try ചെയ്യട്ടെ ഈ വീഡിയോക്കു thanks

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear video istapettu ennerinjathil valare Santhosham eluppam try chaitholu

  • @prajithvm8771
    @prajithvm8771 3 года назад +2

    Ente malli chedi mulachu.. Thank you chechi

  • @akkumuthu6610
    @akkumuthu6610 4 года назад +19

    ഞാനും മടുത്തിരിക്കുകയായിരുന്നു മിനിയമ്മ ഒന്നുടെ ചെയ്തു നോക്കട്ടെ 😘😘

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Theerchayayum eluppam try chaitholu

    • @LenisHome
      @LenisHome 4 года назад +2

      ഈ സ്യൂഡോമോണസ് എവിടെ കിട്ടും

    • @rojac384
      @rojac384 3 года назад

      Hi

    • @journeytowisdom1409
      @journeytowisdom1409 3 года назад

      Enthayi akku?

  • @maladstar
    @maladstar 4 года назад +4

    what is pseudomonas powder added in starting while soaking

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Mitrakumil nashiniyanu psudomonos vithukal karuthode kilirthu varanayi

    • @drneemavijay
      @drneemavijay 3 года назад

      Plant friendly bacteria

  • @rishanasafan7540
    @rishanasafan7540 4 года назад +4

    Malliyila full undaayth kaanichilallo

  • @babi7963
    @babi7963 3 года назад

    Excellent I have tried it came up but not abundant as yours . Thanks I’ll try with again with pseudomonas . Thanks

  • @balachandran8727
    @balachandran8727 4 года назад

    Njan parajayappetta oru kariyam malliyila krishi thanneayirunnu. Njanum ingane cheythu nokkum.. thank you Mini and Ebin.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum ee reethiyil try chaitholu

  • @deepakrishnan4657
    @deepakrishnan4657 4 года назад +3

    Chechi Good luck

  • @sreelathaasankary2440
    @sreelathaasankary2440 4 года назад +3

    Lovely..,amazing....

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад +4

    ഇവിടെ പാകിയത്
    മൊത്തം കിളിർക്കും പക്ഷെ മുകളിൽ എത്തുബോൾ മൊത്തം ചീഞ്ഞു പോകുന്നു
    മടുത്തു മിനി
    ഇവിടെ ഇപ്പോഴും പിടിച്ചു നിപ്പുണ്ട്
    ഞാൻ കാണിച്ചു തരാം.
    ഒന്നും പറയണ്ട 😔
    ചകിരി ചോറ് ഇല്ല 😊
    ബ്രൂണോ ബഹളം undakunnundallo
    👍👍😍

    • @MinisLifeStyle
      @MinisLifeStyle  4 года назад +2

      Thanalathu vecholu ini inghane onnu nokkuto

    • @mubimlpmubi7744
      @mubimlpmubi7744 4 года назад

      Enthethum മുളച്ചു. But ചിലതൊക്കെ ചീഞ്ഞു പോവുന്നു ഉണ്ടാവോ എന്തോ

  • @balankn3918
    @balankn3918 4 года назад

    ഞാൻ മല്ലി മുളപ്പിക്കുവാൻ കുറെ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ഇനി ഒന്നുകൂടി ശ്രമിച്ചു നോക്കട്ടെ... നന്ദി.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Enghil pinne dhyrymayi chaitholu Nalla result anu

  • @elizabethtijo2479
    @elizabethtijo2479 4 года назад

    Chechi njan othiri nokki maduthatha theerchayayum njan ithu try chaithu nokkum.thank u your great information.....

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum try chaitholu Nalla result anu

  • @syamalakk4341
    @syamalakk4341 4 года назад +6

    സ്പ്രേബോട്ടിൽ എവിടുന്നാണ് വാങ്ങിയത് വില എത്ര
    മല്ലി കൃഷി സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu so much dear Amazon vazhi vangham
      Malli krishi eluppam try chaitholu

    • @sunithasajeev5543
      @sunithasajeev5543 4 года назад +1

      Sudomos water ntha

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 4 года назад +10

    ചേച്ചി ഞാൻ തേയില വെള്ളത്തിൽ ഇട്ടു വെച്ച് 6ദിവസം കൊണ്ടു നന്നായി കിളിന്തു വന്നിട്ടുണ്ട്.

  • @Sivam.65
    @Sivam.65 4 года назад +3

    Entha ee sodda mono?? Manasilayilla.. Evdun kittum?
    Baking soda ano?

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Psudomonos ennanu illelum kuzhapam illa
      Seedshopil vanghan kittum

  • @shashehin6476
    @shashehin6476 4 года назад +1

    ചേച്ചി ഞാൻ ഇതുപോലെ ചെയ്തു mulachu കിട്ടി ട്ടാ thanks ചേച്ചി

  • @ChithraCookery
    @ChithraCookery 4 года назад +1

    Thank you 🙏
    Njanum palapravasyam sramichu..parajayappettu..

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Enghil pinne thamasikandato eluppam avattenne

  • @dhilusvlog6515
    @dhilusvlog6515 4 года назад +8

    Supplicome alle eniku athiyame thonni

  • @rknair6549
    @rknair6549 4 года назад +11

    ഞാനും ശ്രമിച്ചു നോക്കിയതാ ശരിയായില്ല, ഇനി ഇതുപോലെയൊന്ന് നോക്കാം

    • @MinisLifeStyle
      @MinisLifeStyle  4 года назад +3

      Theerchayayum try chaitholu Nalla result anu

  • @Sivam.65
    @Sivam.65 4 года назад +3

    Enthu podiynu oru nullu ittath malli itta vellathathil?? Ath manasilayilla..
    Soda...mono..entha th??

    • @abinregy229
      @abinregy229 4 года назад +2

      Pseudomonos podi.. ath oru tharam eco friendly bacteria aan.. chedi petan mulach varan sahayikkum.. also immunity vardhipikum

  • @prahladparameswaran5652
    @prahladparameswaran5652 3 года назад

    നല്ല അറിവ് .... നന്നായി വിശദീകരിച്ചു ...

  • @bhemanthkumar8131
    @bhemanthkumar8131 4 года назад

    ഉപകാരപ്രദമായ വീഡിയോ . കുറച്ചു കുടി വേഗമാകാം

  • @anoopu8895
    @anoopu8895 4 года назад +7

    ചേച്ചി ഞാനും ശ്രമിച്ചു ശെരിയായില്ല
    ഇനി ഞാൻ എങ്ങനെ ചെയ്‌തുനോക്കാം

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Theerchayayum try chaitholu Nalla result anu

  • @jareenar4047
    @jareenar4047 4 года назад +5

    ഉറു മ്പ് വല്ലാതെ ശല്യം ചെയ്യുന്നു പ്രതിവിധി പറഞ്ഞു തരാമോ

    • @MinisLifeStyle
      @MinisLifeStyle  4 года назад +3

      Chedide chuvattil swalpam urumpupodi ittukoduku
      Chedi Nanachit swalpam manjalpodi vithari kodukku

    • @manojmathew6596
      @manojmathew6596 4 года назад

      jareena r fertilisers kittunna shopil Kittum .urumbu, neer ....ithellam pokum

  • @gracexavier6374
    @gracexavier6374 4 года назад +9

    Thank you ചേച്ചി.. 🙏🌹🌹പക്ഷേ വലിച്ചു നീട്ടരുത് please

  • @tuttuachu633
    @tuttuachu633 4 года назад

    Aha monum ippol krishiyilek thirinjo. Engineering vitto. Busy ayi poyathu kondu kurachayi chechiye kanit. Orikkal payarinu thadamefukkunna moneyum ammayem aanu kandathu. Orupadu santhosham und. E generationilum kuttikal thalparyam kanikkundallo. Anyway All the best...

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Engineering kazhinju cinematography padikunnu
      Kuttikalum Ellam ariyanamallo alle

  • @fathibathool9584
    @fathibathool9584 4 года назад +2

    Good Information
    Thanku ചേച്ചി....

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Video istapettu ennerinjathil valare Santhosham

  • @rafivkd5545
    @rafivkd5545 4 года назад +3

    സ്യൂഡോമോൾസ് ചകിരിചോറ് ഇതൊക്ക എന്താ

  • @sumap5648
    @sumap5648 3 года назад +6

    ബാക്കി മല്ലി എനിക്ക് തന്നേക്ക്

  • @mansoor2995
    @mansoor2995 3 года назад +3

    സപ്ലൈ‌കോയിൽ കിട്ടുന്ന മല്ലി യും മുളകും ഒരു സ്ഥലത്തും കിട്ടില്ല. 5രൂപ ലാഭത്തിനും വേണ്ടി നമ്മൾ പോയി പെടുകയല്ലേ.

  • @shynibinubinu4720
    @shynibinubinu4720 4 года назад

    Mini chechi ,janum ithupole thanne malli kilipichu. Nalla thick ayi valarnnu.thank you

  • @kaechu3
    @kaechu3 2 года назад

    മമ്മിയും മകനും ഒരേ സംസാര ശൈലി....... Good 👍

  • @geolalcb4433
    @geolalcb4433 4 года назад

    valiya upakaram chechi simple ayittulla krishi reethi

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear video istapettu ennerinjathil valare Santhosham

  • @gishanixon9183
    @gishanixon9183 4 года назад +1

    first time kanunu...subscribe cheythu....ella tips um ezhuthy eduthitunduu...thank uuu chechii😍

  • @deepatips2216
    @deepatips2216 4 года назад

    Super. കടയിൽ നിന്നും എപ്പോഴും മല്ലിയില വാങ്ങിയാൽ അതിന്റെ വേരുള്ള ഭാഗം മുറിച്ചു നടും. കുറച്ചു നന്നാവും പിന്നെ ചീഞ്ഞുപോവും. ഇനി ഈ വഴി നോക്കട്ടെ. താങ്ക്സ്

  • @rizrishalsaleem2596
    @rizrishalsaleem2596 4 года назад

    Njan Calicut aanu.chrachiyude video ellam kanarund.cheiya krishikalokke cheyyunnund.sadaranakkark manassilakukayum namukkum idupole cheyyanpattum ennu thonnukayum cheyyum Oro video yilum.njan supply co malli vithinittu 6divasamkond mulachuthudangi.palaru video Lu oru masam ennokke paranju keateenu.orupad thavana cheidirunnu.oru masam vare vechirunnu .ippoyanu shariyayadu .thanks nalla information

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear video istapettu krishiok thudanghi ennerinjathil valare Santhosham malliyum nattu pidichu ennerinjathil athilere Santhosham 😘

  • @drneemavijay
    @drneemavijay 3 года назад

    Aunty de video kandu njangalm supplyconu vangi.. ipo mulachu varunu.. thank you🙂

  • @ravitv6111
    @ravitv6111 4 года назад

    ഞാനും വളർത്തി സാധ കടയിൽ നിന്ന് വാങ്ങിച്ചത് നല്ല ഉഷാറായി വളരുന്നുണ്ട് ഞാൻ ചാണക പൊടി മാത്രം ആദ്യം ചെയ്തു

  • @beenasanthosh1152
    @beenasanthosh1152 3 года назад

    ചേച്ചി പറഞ്ഞത് ശരിയാ ഞാനും കുറെ ട്രൈ ചെയ്ത് ഇനി ഇത് പോലെ ചെയ്യട്ടെ

  • @abiyamariyavarghese8502
    @abiyamariyavarghese8502 4 года назад

    Thanku anty. Innale aanu ee chanel kande kore video kandu.. valam cheera pathumani okke cheythu

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Kollalo adipoli
      Enghil pinne Baki videos koodi samayam kittumpol kandunokku ennit krishiok chaitholu

  • @sunuajith347
    @sunuajith347 4 года назад +2

    Valuable information chechi.

  • @manjusatheesh2663
    @manjusatheesh2663 2 года назад +2

    Thanks