ഓമന ചേട്ടനേ കൊണ്ട് ഇന്നത്തെ തലമുറയിലുള്ള പാപ്പാൻ മാർക്ക് ക്ലാസ്സ് കൊടുക്കണം. ഇതുപോലെ പരിചയസമ്പത്തുള്ള ഓമന ചേട്ടനിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ടാകും
Omana Chettan all the best. Pallattu Brahmadathan is safe in the hands of Omana Chettan as the interview with Chettan has made one understand that how deep their connection is. Even during musth period if an elephant can recognize Omana Chettan means, it is incredible and amazing.
ആ ചേട്ടൻ സാധാരണ സംസാരം .... വല്ലാതങ്ങോട്ട് സ്നേഹം ഉണ്ടെന്ന വിധത്തിൽ പറയുന്നില്ല. ആനയ്ക്കാണെങ്കിൽ അദ്ദേഹത്തിൻ്റെ അടുത്തേക്ക് വരാഞ്ഞിട്ട് സമാധാനമില്ല... ഒരുത്തനാണെങ്കിൽ ഇൻ്റർവ്യൂ തുടങ്ങിയപ്പഴേ മുൻ കാലിൽ കെട്ടിപ്പിടിച്ചിരിക്കാൻ തുടങ്ങിയതാ ചില പാപ്പാൻമാർ എൻ്റെ മോനാണ്, ചക്കരയാണ് പൊന്നാണ് എന്നൊക്കെ ഓവറായി പറയും ... നന്നായിട്ട് തല്ലുവേം ചെയ്യും ...
ഓമനച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😥😥😥🙏🙏🙏
Kzn
. ആ പ്രായത്തിനൊള്ള respect കൊടുത്ത അവതരണം....
ശരിയാണ്.. മാന്യ മായ ചോദ്യം ചോദിക്കുന്ന ഭാവ്യത ഉള്ള ചോദ്യകർത്താവ്.. 🙏👍👍
ഡോക്ടറേറ്റ് എന്ന പദവി ഇല്ലന്നേ ഒള്ളു ശെരിക്കും ഗജ പരിപാലനത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ഓമന ചേട്ടൻ
nalla arivanu adhehathinu ....sharikkum oru text book thanne
Pulli train cheytha aanakalellam soft aa. Sundaran example
Poyi
Yes
🌹🌹😔
ഓമനച്ചേട്ടൻ മരിച്ചതിനു ശേഷം കാണുന്ന വീഡിയോ 💔
പ്രണാമം 🌹
ഇദ്ദേഹമാണ് യഥാർത്ഥ പാപ്പാൻ. എന്ത് സൗമ്യനായ മനുഷ്യൻ.
എന്നെങ്കിലും ഒരാന മേടിക്കണം സ്വന്തമായി വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ അവർ ഇവിടെ ലൈക് അടി
Ulsavakeralam teaminte like adyam tanne undavum😁😁😍
Angane aanaye vanganda pakshe nalloru chatta kaaran aakanam
ഹായ് ചേട്ടാ
Thechikkodane medikkanam enna Cheriya oru aagraham mathre ullooo
ലോട്ടറി അടിച്ചു വെങ്കിൾ ഞാൻ എടുതെഞ്ഞെ
മികച്ച അവതരണം
നല്ല വിശ്വൽസ്
ഇതാണ് ഉൽസവ കേരളത്തെ വിത്യസ്ത്മാക്കുന്നത്
Thank you so much dear Sadique for ur comment..
ഓമന ചേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം 😢😢😢
ഓമന ചേട്ടൻ മരിച്ചതിനുശേഷം വന്നത.. അവരുടെ ആ ഒരു ബന്ധം ഇവിടെ അവസാനിച്ചു.... 💔😒😥
പാപ്പന്റെ അനുഭവങ്ങളുടെ വിവരണം ഗംഭീരം തന്നെ. ഉത്സവകേരളത്തിന് നൂറു നുറു പൂച്ചെണ്ടുകൾ
thanks for the comments ...he he
*കാണാൻ* *കുറച്ച്* *താമസിച്ചു* -*പോയി*
*എന്നതാണേലും* *നന്നായിട്ടുണ്ട്* ❤️
Thank you so much jins.. keep watching ulsavakeralam
♥️
ഉത്സവകേരളത്തിന് അകമഴിഞ്ഞ നന്ദി പറയുന്നു.പല്ലാട്ടെ കുട്ടിയും ഓമന ചേട്ടനും അടിപൊളി.വിവരണവും വീഡിയോയും വളരെ നല്ലതാണ്.
Thank u soo much mohan ...pallate kuttiye ishtapettu ennu arinjatil santosham
ഇത്ര നല്ല പാപ്പൻ ചേട്ടൻ. വിട പറഞ്ഞതിൽ ദുഃഖംമുണ്ട്.
വിടവാങ്ങിയപ്പോൾ ബ്രഹ്മദത്തൻ അവസാനമായി കാണാൻ വന്ന വീഡിയോ കണ്ടു സെർച്ച് ചെയ്തു വന്നതാ
എനിക്ക് അടങ്ങാത്ത ആഗ്രഹമാണ് ഒരാനയെ വാങ്ങണം എന്നത് 😥. അത്രയ്ക്ക് ഇഷ്ടമാണ് 👍👍
Ivane kanumbol sarikkum kothi thonnunnu
ഈ ആനകി ആ പാപ്പാനെ എത്ര ഇഷ്ടം ആണ് അവന്റെ ആ തുമ്പി ആൾക്ക് നേരെ നീട്ടുന്നത് കാണുമ്പോൾ അറിയാം....
കുണുക്കി കുണുക്കി ഇങ്കനെ നികാ.... എന്ത് രസം ആ
രാമന്റെയും കുന്നത്തൂർ രാമുവിന്റെയും എപ്പിസോഡ് പോലെ തന്നെ നല്ല ഒരു എപ്പിസോഡ് 🖤🖤🖤
thanks Aswin for the feedback ...appam shari ithil ettavum kooduthal istappetathu ethu video aanu ?
ബ്രഹ്മദത്തൻ സൂപ്പർ... 🐘❤️❤️😘😘ഉത്സവകേരളം അടിപൊളി 👏👏👏👏
thanks Sijil ....ellavarodum kanan parayane ...athupole ellavareyum kondu subscribum cheyyikkane please
@@Ulsavakeralam ofcourse 👍🤗 കർണന്റെ വീഡിയോ ഒന്ന് ചെയ്യുമോ pls 🙏🙏🙏🙏
ബ്രഹ്മനും ഓമന ചേട്ടനും❤️❤️❤️
Thank u akhila for ur comment😍
Cnt imagine how much Brahmadattan might be missing his father🙏🏻❤
നല്ല അവതരണം
Super video👌👌👌
പല്ലാട്ട് ബ്രഹ്മദത്തൻ ഇഷ്ട്ടം ❤️❤️❤️
thanks Nikhil for your lovely comments
*Vidavangiyath arinjit kaanan vannatha njan. 😭😭😭😭😭😭*
ഓ..... വീഡിയോ തീരല്ലേ എന്നു വിചാരിച്ച നിമിഷങ്ങൾ 💕💕💕✌️👍
ഓമനച്ചേട്ടൻ 😢🙏
ഒരു ആനയെ പോലെ വളരെ ശാന്തനയ അവതാരകൻ, ഒത്തിരി ഇഷ്ടം സോദര...
പല്ലാട്ട് ബ്രഹ്മദത്തൻ പാവം പാവം രാജകുമാരൻ
Athe... avan oru pavam rajakumaran tanne ...👍🏻👍🏻
ഓമനച്ചേട്ടൻ എക്സ്പീരിയൻസ് ഉള്ള അടിപൊളി പാപ്പാൻ..
Prenamam omana Ashan❤️🙏🏻
എന്തൊരു ഐശ്വര്യമാണ് ഈ പല്ലാട്ട് കുട്ടിക്ക്
ഇദ്ദേഹം എന്നെ ശിഷ്യൻ ആയി സ്വീകരിച്ചിട്ടുണ്ട്..
Please watch the complete video and support us ......
Nice work.
Pambadye kurich oru vdeo cheiyo latest aayi
Super paripadi ulsava keralam
കർണ്ണന്റെ വീഡിയോ ചെയ്യാമോ
കുറെ ആയി എല്ലാവരും റിക്വസ്റ്റ് ചെയ്യുന്നു പ്ലീസ് 🙏🙏🙏🤗
ഞാൻ കാത്തിരുന്ന എപ്പിസോഡ്
Long live Omana chettan & Brahman❤
Aashamshkal from tamilnadu....
Thank u sooo much dear Rajesh
Bro ,our Omanachettan died yesterday......🌹
ഓമനച്ചേട്ടന് ആദരാഞ്ജലികൾ
ഓമന ചേട്ടന് പ്രണാമം
ബ്രഹ്മനും ഓമനചേട്ടനും അടിപൊളി
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
hello rajeesh bro udane ittekkam ....support cheyyan marakkalle
ഓമന ചേട്ടനേ കൊണ്ട് ഇന്നത്തെ തലമുറയിലുള്ള പാപ്പാൻ മാർക്ക് ക്ലാസ്സ് കൊടുക്കണം. ഇതുപോലെ പരിചയസമ്പത്തുള്ള ഓമന ചേട്ടനിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ടാകും
Theerchayayum ...namukkum aana premikalkkum orupadu padikkanundu adhehathil ninnum ....
@@Ulsavakeralam .
Sarikkum orachante karuthal avanu kittunnund omana chettanil ninn... really loved their caring themselves... super episode. ... ❤❤❤👍👍👍
athanu sathyavum ...avarude ee relation namukku manasilavukaye illa .....its really divine
@@Ulsavakeralam
Ayussum arogyavum kodukkate 2 aalkkum☺☺😍😍
Pranamam omana chettan 🙏🙏🙏
നല്ല ആന... നല്ലൊരു പാപ്പാനും ❤️❤️
ഒരുപാട് നാളത്തെ അലച്ചിന് ശേഷം ഇന്ന് ഞാൻ ഓമന ചേട്ടനെ പരിചയപെട്ടു. അതിന്റെ സന്തോഷത്തില്ല ഒന്നുടെ കാണാൻ വന്നതാ😍🥰
Akhilamol paranjirunno interview kandirunnu ennu athu istapettu ennum ...
അതിന് ഉള്ള time kittyilla thirakk ayirunn
Ithu dislike adichavarkulla കരണത്തു അടി ആവട്ടെ നിങ്ങള്ടെ ഓരോ likum
athu karyamakkenda Akhil ...avar enthanu udeshikkunathu ennu manasilavunilla ....enthu parayananu
ആദരാജ്ഞലികൾ 🌹🌹🌹
ചില ആന പാപ്പാന്മാർ ആനയെ തല്ലി ആനയുടെ നോട്ടപ്പുള്ളി ആകുന്നു, ഓമന ചേട്ടൻ സ്വന്തം മകനെ പോലെ ബ്രഹ്മ ദത്തനെ സംരക്ഷ്ക്കുന്നു, നല്ല മനുഷ്യൻ.
🔥🔥n mk😢😮😢😮Ձեր լավագույնի վրա🔥🎉q😊😊l XL my hu hu hu😅 mk mk no no no
ഓമനച്ചേട്ടന് ആദരാജ്ഞലികൾ (03-06-21).
എനിക്കും പോകാൻ പറ്റി ഇവിടെ ♥️
ഓമനച്ചേട്ടൻ, ❤❤❤
thanks
രണ്ടുപേരും സൂപ്പർ നല്ല അവതരണം 😘😘😘
Dileep thanks for the lovely words....iniyum support pratheekshikkunnu
3:50 ഓ............ 😍😍 രോമാഞ്ചം
pinnallathe ......
Omana Chettan all the best. Pallattu Brahmadathan is safe in the hands of Omana Chettan as the interview with Chettan has made one understand that how deep their connection is. Even during musth period if an elephant can recognize Omana Chettan means, it is incredible and amazing.
കാണാൻ കുറച്ചു താമസിച്ചു പോയി 😍😍😍😍
പ്രായമായവരെ ബഹുമാനിച്ചു കൊണ്ട് ഉള്ള അവതാരണം
Thanks Manu .....orupadu arivulla oru manushyan anu adheham ...alpamengilum ellavarilekkum ethikkan sadhichu ennu thonunnu .....
ഒടുവിൽ എനിക്കും ആ വലിയ ഭാഗ്യം കൈവന്നു ബ്രഹ്മന്റെ വീഡിയോ ഇടാൻ പറ്റി ചാനൽ നോക്കിയാൽ കാണാൻ സാധിക്കും എന്റെ എളിയ വീഡിയോ 🐘🥰
Adipoli episode.👌👌👌. Thanks ulsava keralam.
thanks Rahul ...ellavarkumayi share cheeyane please
Muzhuvanum irukku kandu... Nalla snedamulla papanum monum 😍😍
ഹരി ചേട്ടോ,, എല്ലാം കോണ്ടും നല്ല എപ്പിസോഡ്... 🐘നയും.പാപ്പാനും തമ്മിലുള്ള കൂട്ട് കെട്ട് നല്ലതാണ്,,,, അടുത്ത വർക്ക്,,?
thanks hari ...udane varum .....
ഓമനച്ചേട്ടനെ പോലുള്ള ഹൃദയം ഉള്ള പാപ്പാൻ മാർ ഈ മിണ്ടാപ്രാണികൾക്ക് ഉണ്ടാവട്ടെ ........
Omana chettanu..Adaranjalikal..RiP 🌹
Katta waiting aarunn thankz ulsava keralam team
thanks Anantha krishnan ..sorry delay cheyithathinu
Saramillaa all the bst team ulsava keralam
Sppprrr... waitingg 4 nexttt parttt😘😘😘
Thank u parvathy... keep watching
ഓമന ചേട്ടന് ആദരഞ്ജലിയോടെ.....
Waiting for pambady Rajan❤️
Nikhil ....namukku kondu varanam avane ......video istapetto ...share cheyyan marakkalle ......
സങ്കടം തോന്നുന്നു ഓമന ചേട്ടാ സത്യം
ബ്രെമ്മനെയും ഓമനചേട്ടനെയും നേരിട്ട് കണ്ട അന്ന് തൊട്ടു തുടങ്ങിയ ആരാധന ആണ് ആനയോടും ചേട്ടനോടും ♥️♥️ഓമന ചേട്ടന് ആദരാഞ്ജലികൾ
പ്രണാമം ഓമനച്ചേട്ടന് 🌹🌹🌹
ഓമന അമ്മാവാ 😍😍😍
nammude swantham .....
@@Ulsavakeralam... എന്റെ സ്വന്തം അമ്മാവൻ തന്നെയാ 😊😍
@@vishnusukumarannair1391 😍❤️ anneshichu en parayanam ❤️ from TRIVANDRUM
@@vishnutoxie5332 തീർച്ചയായും
Nalla avatharanam a achantea praayam beahumanichulla avatharanam.
ഓമനചേട്ടനും ബ്രഹ്മനും adipoli
Thanks Akhil for the comments ...pinne enthundu visesham
My favourite 😊
പ്രിയപ്പെട്ട ഓമന ചേട്ടന് ആദരാഞ്ജലികൾ..
Omana chettan
Avane nallavanam nokkunund
athoru nalla lootukettu thanne aanu parayathe vayya
RIP Omanachetta🙏🙏
ഇന്നലെ അന്തരിച്ച ഓമനച്ചേട്ടന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു
RIP🙏🙏🙏 Omana chetta
Ulsavakeralam my fav channel adi pwoli episode ❤
Thanks Acguzzzz ..thanks for all the support you are showing
ഓമനതം ഉള്ള ചേട്ടൻ തുപോലത്തെ ആന 👌👌👌
omanachettande omana ...
Nalla avatharanam. pinne njangal chodikan agrahicha chodhyagal. inum ithupolathe videos pratikshikunnu. All the best
Thank u for ur valuable comment.. please keep watching abhilash
Nalloru episode egane ulla paripadikal kaanumbol oru kulirmayanu......💖💜💙
Thanks Shibin ....ningal tharunna ee support athanu namukku vendathu .....oru cheriya programineyum ivide support cheeyunnu ennu kanumbam valiya sathosham ,,,,
Kidilam 💞💞
thanks Jabir
Valare nalla avatharanam
ആ ചേട്ടൻ സാധാരണ സംസാരം .... വല്ലാതങ്ങോട്ട് സ്നേഹം ഉണ്ടെന്ന വിധത്തിൽ പറയുന്നില്ല.
ആനയ്ക്കാണെങ്കിൽ അദ്ദേഹത്തിൻ്റെ അടുത്തേക്ക് വരാഞ്ഞിട്ട് സമാധാനമില്ല... ഒരുത്തനാണെങ്കിൽ ഇൻ്റർവ്യൂ തുടങ്ങിയപ്പഴേ മുൻ കാലിൽ കെട്ടിപ്പിടിച്ചിരിക്കാൻ തുടങ്ങിയതാ
ചില പാപ്പാൻമാർ എൻ്റെ മോനാണ്, ചക്കരയാണ് പൊന്നാണ് എന്നൊക്കെ ഓവറായി പറയും ... നന്നായിട്ട് തല്ലുവേം ചെയ്യും ...
ഓമന ചേട്ടൻ ആദരാഞ്ജലികൾ
Brahmuuss........... ❤ 😍
nammude channku bro alle avan
Nice adipoli... ❤️❤️❤️❤️
Thanks Ashik for the comments ....ellavarkumayi share cheyyan marakkalle....
Omana chettan eshttam 😘😘👌
thanks riyas for the comments ...share cheyyan marakkenda
ഓമനച്ചേട്ടന് പ്രണാമം 🙏
കാത്തിരുന്ന episode....
thanks Arun ...kathiruppu SSLC result vannapole undayirunno ...pass aayo nammal ?
Muthanee brahmman😍😍😍😍
Brahmanum omanachettanum mwthanu😘😘
nammude abhimanamalle avar......
Omanchettan ente cheruppam muthal ariyam,Nalla snehamulla saradhi
കർണ്ണന്റെ വീഡിയോ ചെയ്യാമോ പ്ലീസ് 🙏🙏🙏
Sure..thank u so much
Omana chettan is our villager
Thrissur പൂരം രാത്രി എഴുന്നള്ളിപ്പിന് കോലം എടുത്തിട്ടുണ്ട് പറമ്മേക്കാവിന്
Bhraman, Bolonath, Moutath Rajendran evarude okke bhagyam ownersum Pappanmarum aAnu..
😍🐘🐘😍 എടക്കള്ളത്തുർ അർജ്ജുനന്റെ video ചെയ്യുമോ?
Urappayum namuk cheyam...👍🏻
video polichu 👍👍
thanks Ramakrishnan
@@Ulsavakeralam mullathu ganapathiyude video nirmikimo
Athrayum ishtam brahmanem omana chettanem
aaha adipolli ...thanks praveen
Omana chettan swantham makane pope valarthii
Orupad nallaayi wait cheyyunnu.entha ithra time edukkunne
aayo .....cheriya onnu randu problem vannu athu karanam editing alpam slow aayi poyyi athanu reason
ബ്രമ്മൻ..😘😘
nammude kutties
Brahmadattan will surely remember his master and mourn his death till the very end