ഞാൻ കരുതിയത് അവർ കസിൻസ് ആണ് എന്ന് ആണ്, വെറുതെ അല്ല appoosinu അയ്യപ്പനെ പേടി ഇല്ലാത്തത്, രണ്ടും സ്വഭാവവും ഒരേ പോലെ ഒക്കെ ആണ് അല്ലേ, രണ്ടു പേരും നമ്മുടെ സ്വന്തം chakkarakuttanmaar ❤❤❤❤❤❤
ഇത് ശരിയായിരിക്കാം കാരണം ഒരു കൂട്ടത്തിൽ കരുത്തനായ ഒരു കൊമ്പൻ ഉണ്ടാകും അവനു മാത്രമാണ് പിടിയാനകൾ ആയി ഇണ ചേരാൻ അവകാശം ഉള്ളത്. പുതിയ ഒരു കൊമ്പന് കൂട്ടത്തിൽ കയറണം എങ്കിൽ പഴയ കൊമ്പനെ ഏറ്റുമുട്ടി തോല്പ്പിക്കണം ഒരു കൂട്ടത്തിലെ ആനകൾ ആണ് എങ്കിൽ ഇവരുടെ അച്ഛൻ ഒന്ന് ആകാൻ ഉള്ള സാധ്യത കൂടുതലാണ്
പ്രദീപ് പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല. ആനകൾ രണ്ടും ശരീര ഭാഷയിലും ,പ്രകൃതത്തിലുമടക്കം രണ്ടു രീതിയാണ് . പ്രദീപിന് ചാനലിന്റെ വ്യൂവർഷിപ്പ് കൂട്ടാനാണ് ഈ സാമ്യം എന്ന് പ്രദീപിന്റെ ചാനലിൽ പറയുന്നതെങ്കിൽ കുറ്റം പറയുന്നില്ല ... പ്രദീപ് ഉദ്ദേശിച്ച viewers പ്രദീപിന് ലഭിക്കട്ടെ. എങ്കിലും രണ്ടു ശരീരഭാഷയുള്ള ആനകളെ ഒരേ ജീനാണെന്നു വരുത്തി സ്ഥാപിക്കുന്നത് ശരിയല്ല .. പ്രദീപിനെ പോലെ ലേശം തലയും ,താടിയും ഇടതൂർന്ന ഒരാളെ ,കോട്ടയത്തു വച്ചു കണ്ടാൽ അത് V.M പ്രതീപിന്റെ സഹോദരനാണ് എന്ന് കാണാനാകുമോ.....
താങ്കൾക്ക് അഭിപ്രായം പറയുവാൻ അവകാശമുണ്ട് യോജിക്കുന്നില്ല വടകാട്ടുപാറയിൽ ഒരേ ഗ്രൂപ്പിൽ നിന്ന് ലഭിച്ച രണ്ട് ആനകൾ സഹോദരങ്ങൾ അല്ല എന്ന വാദം എന്തിനാണ് കോടനാട് ആന പിടിച്ചവരുടെ മക്കൾ ഇപ്പോഴുമുണ്ട് അന്വേഷിച്ചാൽ വ്യക്തമാകും
രാജനും അയ്യപ്പനും സഹോദരങ്ങൾ ആണെന്ന് തോന്നുന്നില്ല ഒരേ ആന കൂട്ടത്തിൽ ഉള്ളതായിരിക്കും. അയ്യപ്പനുമായി കൂടുതൽ സാമ്യം ശിവസുന്ദരിനും പഴയ നന്ദിലത്തു ഗോപാലകൃഷ്ണനുമാണ് മുഖവും കൊമ്പുകളും ശരീര പ്രകൃതിയും ഇവർക്കാണ് രാജനെക്കൾ അയ്യപ്പനുമായി സാമ്യം.
മണ്ട തരം പറയുന്നു എന്ന് തോന്നുന്നു.രണ്ടു വയസ്സിൻ്റെ വ്യത്യാസമുണ്ട് എന്ന് പറയുന്നത് ശരിയാണെങ്കിൽ ഒരു കാരണവശാലും ഒരമ്മ മക്കൾ ആകില്ല.ആന രണ്ടു വർഷത്തിൽ ഒരിക്കൽ പ്രസവിക്കില്ല.അച്ഛൻ ഒന്നാകുന്ന ത് തള്ളി കളയുന്നില്ല.
അതുശേരി അപ്പോ ഇതാണ് v m പ്രദീപ് അല്ലേ ഓക്കേ കൊള്ളാം നിങ്ങളുടെ വീഡിയോ പക്ഷെ രാജനെ കുറിച്ചുള്ള നിങ്ങളുടെ വീഡിയോ എന്നെ ഒരു ആന പ്രേമിയാക്കി അതിന് പ്രജോധനം പ്രദീപിൻ്റെ വീഡിയോയാണ് താങ്ക്യൂ
പലരും പറയാതെ പറഞ്ഞിട്ടുണ്ട്...ഇത് വളരെ നന്നായി ഈ എപ്പിസോഡ് അവർ ഒരേ നാട്ടുകാരാണെങ്കിൽ ഉറപ്പായും ഒരേ കുടുംബക്കാരും ആയിരിക്കും... വളരെ സന്തോഷം.. ആശംസകൾ
❤️🙏❤️
സഹോദരങ്ങൾ ❤️❤️❤️🙏 ആദ്യ അറിവ്... ഇന്നും അപ്പൂസിന് കഴിക്കാൻ കിട്ടിയില്ല അയ്യപ്പൻ കഴിക്കുന്നത് കണ്ട് രാജന്റെ പ്രകടനം കണ്ടോ ❤️❤️
❤️🙏❤️
ശരിക്കും മുന്നെ വിചാരിച്ച കാര്യം❤❤❤
❤️🙏❤️🙏❤️
പാവം അമ്മയാന. അവളുടെ കുഞ്ഞിനെ ഓർത്ത് അവൾ എത്ര വേദനിച്ചുട്ടുണ്ടാവും. എനിക്ക് സങ്കടം വരുന്നു. 😭😭
❤️🙏❤️
Rajan ❤ Ayyappan~ Annanaadaa Thambiyaaada🎵🎶🎶🎵💪💪
❤️🙏❤️
ഇവർക്ക് ജന്മം നൽകിയ അച്ഛൻ ഇവരിലും കേമനായിരിക്കും ❤️❤️❤️🙏
🙏🙏
Yess
Ayyapan ❤
❤️🙏❤️
അപ്പൂസ്❤❤ അയ്യപ്പൻ
❤️🙏❤️
ഞാൻ കരുതിയത് അവർ കസിൻസ് ആണ് എന്ന് ആണ്, വെറുതെ അല്ല appoosinu അയ്യപ്പനെ പേടി ഇല്ലാത്തത്, രണ്ടും സ്വഭാവവും ഒരേ പോലെ ഒക്കെ ആണ് അല്ലേ, രണ്ടു പേരും നമ്മുടെ സ്വന്തം chakkarakuttanmaar ❤❤❤❤❤❤
❤️🙏❤️
എന്നാലും സ്വന്തം ചേട്ടൻ അടുത്തു നിന്നിട്ട് ഇത്തിരി തീറ്റ കൊടുത്തില്ലല്ലോ അയ്യപ്പാ 🙏🙏🙏🙏🙏❤️❤️❤️❤️❤️
❤️🙏❤️🙏❤️
After long time We fmly watching VMP team's... episode.. Pambade Gajarajan ❤🎉🍁🌺👏
❤️❤️🙏🙏🙏
പാമ്പാടി രാജനോട് സാമ്യമുണ്ട് മലയാലപ്പുഴ രാജന്
ഫോറസ്ററ് ഡിപ്പാർട്ടുമെന്റ് ജന്മനാട്ടിൽ സ്വീകരണം നൽകിയപ്പോൾ തോന്നിയിരുന്നു.
❤️🙏❤️
പ്രദീപ് ചേട്ടാ കൊള്ളാം
❤️🙏❤️
Ayyappanu rajante athrayum thadi illa
Oru Veritta video🎉
❤️🙏❤️
രണ്ടാളുടേം ഇടത്തേ ചെവിടിൽ ഒര് കറുത്ത മറുക് ണ്ട്…രാജന് പുറകിൽ ആണേൽ അയ്യപ്പന് മുമ്പിൽ
❤️🙏🙏
ചിലപ്പോൾ രാജനും അയ്യപ്പനും അറിയാമായിരിക്കും അവർ സഹോദരങ്ങൾ ആണെന്ന്..
❤️🙏❤️
Rajappi ❤❤❤❤❤❤❤❤❤
❤️🙏❤️
Pavam ammayana❤rajappi ❤❤
❤️🙏❤️🙏❤️
❤ muthumanikal
❤️🙏❤️
Pavam nammude Pillaru❤
❤️🙏❤️
Very Nice Video 🍁🌺👏
❤️🙏❤️
രാജൻ പതിവില്ലാതെ തുമ്പി ഒത്തിരി ഉയർത്തുന്നു.
😂 ഭക്ഷണം തായോ എന്ന് പറയുകയായിരിക്കും
❤️🙏❤️
Good afternoon Vmp.. team's..🍁🌺👍
❤️🙏❤️
Rajan❤️
Sivasundar💔
Ayyappan❤
❤️🙏❤️
അങ്ങനെ എങ്കിൽ ശിവരാജു ഇവരുടെ ചെറിയചന്റെ മകൻ ആകും 🫣😁
🙏🙏
Rajanum ❤ ayyappnum
❤️🙏❤️
കിഴക്കടമ്പ് അമ്പലം എന്റെ ഇപ്പോൾ കാസറഗോഡ് ആണ് ഞാൻ വീടിന്റെ അടുത്താണ്.
❤️🙏❤️🙏
Amazing video nice video 🙏🦣🦣two kings ❤god bless you both 🙏🙏🙏
❤️🙏❤️
❤️🙏❤️
Appus ❤
❤️🙏❤️
Raja❤❤❤❤
❤️🙏❤️
❤️😍🥰❤️
❤️🙏❤️
Correct aanu
❤️🙏❤️
6:51
ബാലാജിയുടെ ചിരി🤍
❤️🙏❤️
ഇത് ശരിയായിരിക്കാം കാരണം ഒരു കൂട്ടത്തിൽ കരുത്തനായ ഒരു കൊമ്പൻ ഉണ്ടാകും അവനു മാത്രമാണ് പിടിയാനകൾ ആയി ഇണ ചേരാൻ അവകാശം ഉള്ളത്. പുതിയ ഒരു കൊമ്പന് കൂട്ടത്തിൽ കയറണം എങ്കിൽ പഴയ കൊമ്പനെ ഏറ്റുമുട്ടി തോല്പ്പിക്കണം ഒരു കൂട്ടത്തിലെ ആനകൾ ആണ് എങ്കിൽ ഇവരുടെ അച്ഛൻ ഒന്ന് ആകാൻ ഉള്ള സാധ്യത കൂടുതലാണ്
❤️🙏❤️
❤❤❤❤❤❤❤
❤️🙏❤️
Anthayalum avaru nalla familyil vannupettallo athum oru dist.😀
❤️👍🙏
Aykotte😂
Avaru chilappol Aliyanmar aayirikkum😀
❤️🙏❤️
എന്നാൽ പിന്നെ ഈരാറ്റുപേട്ട അയ്യപ്പനെ ലീലമക്ക് വാങ്ങിച്ചുകൂടെ
❤️🙏❤️
ഇത് അന്നേ തോന്നിയതാ അവർ ഒരച്ഛന്റെ മക്കൾ ആണെന്ന്.
❤️🙏❤️
How did I get here?
❤️🙏❤️
പ്രദീപ് പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല.
ആനകൾ രണ്ടും ശരീര ഭാഷയിലും ,പ്രകൃതത്തിലുമടക്കം രണ്ടു രീതിയാണ് .
പ്രദീപിന് ചാനലിന്റെ വ്യൂവർഷിപ്പ് കൂട്ടാനാണ് ഈ സാമ്യം എന്ന്
പ്രദീപിന്റെ ചാനലിൽ പറയുന്നതെങ്കിൽ കുറ്റം പറയുന്നില്ല ...
പ്രദീപ് ഉദ്ദേശിച്ച viewers പ്രദീപിന് ലഭിക്കട്ടെ.
എങ്കിലും രണ്ടു ശരീരഭാഷയുള്ള ആനകളെ ഒരേ ജീനാണെന്നു വരുത്തി സ്ഥാപിക്കുന്നത് ശരിയല്ല ..
പ്രദീപിനെ പോലെ ലേശം തലയും ,താടിയും ഇടതൂർന്ന ഒരാളെ ,കോട്ടയത്തു വച്ചു കണ്ടാൽ അത് V.M പ്രതീപിന്റെ സഹോദരനാണ് എന്ന് കാണാനാകുമോ.....
താങ്കൾക്ക് അഭിപ്രായം പറയുവാൻ അവകാശമുണ്ട് യോജിക്കുന്നില്ല വടകാട്ടുപാറയിൽ ഒരേ ഗ്രൂപ്പിൽ നിന്ന് ലഭിച്ച രണ്ട് ആനകൾ സഹോദരങ്ങൾ അല്ല എന്ന വാദം എന്തിനാണ് കോടനാട് ആന പിടിച്ചവരുടെ മക്കൾ ഇപ്പോഴുമുണ്ട് അന്വേഷിച്ചാൽ വ്യക്തമാകും
തുമ്പിക്കൂ അത്ര നീളം ഇല്ല അയ്യപ്പന് അതുമാത്രം വെത്യാസം
❤️🙏❤️
രാജനും അയ്യപ്പനും സഹോദരങ്ങൾ ആണെന്ന് തോന്നുന്നില്ല ഒരേ ആന കൂട്ടത്തിൽ ഉള്ളതായിരിക്കും. അയ്യപ്പനുമായി കൂടുതൽ സാമ്യം ശിവസുന്ദരിനും പഴയ നന്ദിലത്തു ഗോപാലകൃഷ്ണനുമാണ് മുഖവും കൊമ്പുകളും ശരീര പ്രകൃതിയും ഇവർക്കാണ് രാജനെക്കൾ അയ്യപ്പനുമായി സാമ്യം.
🙏👍❤️❤️
🙏🙏🙏
Kadavooran konni surendran nalla samyam ullavar
❤️🙏❤️
ഈ ഇടയ്ക്കു ചരിഞ്ഞ കോന്നി ആന കൂട്ടിലെ, കോടനാട് നീലകണ്ഠൻ, പാമ്പാടി രാജന്റെ സഹോദരൻ ആണോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്,
എല്ലാവരും ഒരേ നാട്ടിലെ അംഗങ്ങൾ തന്നെ
Rajanu patta kodukkathathu entha
❤️🙏❤️
മണ്ട തരം പറയുന്നു എന്ന് തോന്നുന്നു.രണ്ടു വയസ്സിൻ്റെ വ്യത്യാസമുണ്ട് എന്ന് പറയുന്നത്
ശരിയാണെങ്കിൽ ഒരു കാരണവശാലും ഒരമ്മ മക്കൾ ആകില്ല.ആന രണ്ടു വർഷത്തിൽ ഒരിക്കൽ പ്രസവിക്കില്ല.അച്ഛൻ ഒന്നാകുന്ന ത് തള്ളി കളയുന്നില്ല.
പുതിയ സ്റ്റീൽ ചങ്ങല ഉണ്ടായല്ലോ അതു ഇപ്പോൾ ഇട്ടു കാണുന്നില്ല പരിപാടികൾക്കു
🙏🙏
അതുശേരി അപ്പോ ഇതാണ് v m പ്രദീപ് അല്ലേ ഓക്കേ കൊള്ളാം നിങ്ങളുടെ വീഡിയോ പക്ഷെ രാജനെ കുറിച്ചുള്ള നിങ്ങളുടെ വീഡിയോ എന്നെ ഒരു ആന പ്രേമിയാക്കി അതിന് പ്രജോധനം പ്രദീപിൻ്റെ വീഡിയോയാണ് താങ്ക്യൂ
❤️🙏❤️