ആയിരം വീരന്മാർ അളവിൽ എഴുന്നള്ളിനിന്നാലും ശെരി, ആയിരം സൂര്യൻ അങ്ങ് മാനത്തുദിച്ചാലും ശെരി ഏത് പ്രവുഡിയെയും ഏഴഴക്ക്കുകൊണ്ട് വെല്ലുവിളിച്ചു തോൽപ്പിക്കാൻ എണ്ണകറുപ്പുള്ള ഒരു അവതാരപിറവിയുണ്ടിവിടെ ഇവിടെ...😘😘😘രാജൻ 😘😘😘
ഇതുപോലെ അറിഞ്ഞിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും ആയ അദൃശ്യ കഥകൾക്കായി കാത്തിരിക്കുന്നു ശ്രീയേട്ടാ. Special episodes ഇതുപോലെ വെറൈറ്റികൾ ഇനിയും കൊണ്ടുവരണം
പുതിയത് പറ്റുമെങ്കിൽ ചെയ്യുക ഇല്ലെങ്കിൽ നിങ്ങളുടെ പക്കൽഉള്ള പഴയ വീഡിയോസ് ഒക്കെ ഇടുക പുതിയതിനെക്കാൾ ആളുകൾ കാണും പഴയ വീഡിയോസ് കൂടുതലും @@Sree4Elephantsoffical
രാജൻ നിലവ് നിക്കണ്ട കാര്യമേ ഇല്ല, ചുമ്മാ നിന്നാ പോരേ ... എന്താ ഭംഗി.. പൂരപറമ്പിൽ രാജൻ എത്തി എന്നറിഞ്ഞാൽ ഒന്ന് കാണാൻ ഓടി കൂടുന്ന എത്രയോ പേരുണ്ട്... Suni chettan❤❤
കണ്ടമ്പുള്ളി പഴയ ആന വിശേഷങ്ങൾ ചെയ്യുന മെങ്കിൽ അതിനുള്ള footage കൈയ്യിൽ വേണ്ടേ.... old videos കൈയ്യിൽ ഉള്ളതു മാത്രമേ ചെയ്യാൻ കഴിയുകയുള്ളു അന്നും നമ്മളോട് സഹകരിക്കാൻ തയ്യാറാവാതിരുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. എല്ലാം ഷൂട്ട് ചെയ്യാൻ തന്നെ കഴിഞ്ഞിട്ടില്ല ഷൂട്ട് ചെയ്ത് തന്നെ നശിച്ചുപോകാതെ കുറച്ചൊക്കെ മാത്രമേ റിക്കവർ ചെയ്യാനും കഴിഞ്ഞിട്ടുള്ളു.
മറ്റുള്ളവർ പറയുന്നത് അവിടെ നിൽക്കട്ടെ . പൈസ ഉണ്ടാക്കുന്നു എന്ന് വിചാരിക്കുന്നവർ അങ്ങനെ വിചാരിക്കട്ടെ. നമുക്ക് ആരുടേയും വായ്മൂടി കെട്ടാൻ കഴിയില്ലല്ലോ ഒന്നുകിൽ സുനിയോട് ഒന്ന് എന്നെ വിളിക്കാൻ പറയൂ... അല്ലെങ്കിൽ സുനിയുടെ നമ്പർ തരൂ...
അതിനു ദൈവം നല്ല ശിക്ഷ കൊടുക്കുന്നുണ്ട്. ഈ പാപ്പാൻ എന്നു പറഞ്ഞു മിണ്ടാപ്രാണിയെ ഉപദ്രവിച്ചു ജീവിക്കുന്നവൻമാരുടെ അന്ത്യം വളരെ നരകമായിരിക്കും. അവന്റെ കുടുംബത്തിലൊന്നും ഗതി പിടിക്കത്തില്ലാ.
ആനകൾ പറയാതെയും അറിയാൻ കഴിയും... പക്ഷേ ആനകളോട് മാത്രമല്ല മനുഷ്യൻ്റെ ക്രൂരത... നമ്മൾ വെട്ടി വിഴുങ്ങുന്ന ജീവികളോട് ചെയ്യുന്നതും കൊടും ക്രൂരതയല്ലേ.... മറ്റുള്ളവയെ കൊല്ലുന്നത് കണ്ടുകൊണ്ട് തൻ്റെ ഊഴം വരാൻ ഉള്ള കാത്തുനിൽപ്പ് പോലെ ദയനീയമായ മറ്റ് എന്തെങ്കിലും ക
ഇത് സുനിയുടെ വീഡിയോ എന്ന നിലയിൽ അല്ല... വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ചിത്രീകരിച്ചതിൽ പാമ്പാടി രാജനുമായി ബന്ധപ്പെട്ട സുനിയുടെ ഒരു അനുഭവം എന്ന നിലയിൽ ഇട്ടു എന്നേ ഉള്ളു അതിൽ ഇപ്പോൾ രോഗമുക്തി നേടി വിശ്രമത്തിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഷൂട്ടിംഗ് നടത്തണം എന്ന അഭിപ്രായം ഇല്ലാത്തതു കൊണ്ടു തന്നെയാണ് അങ്ങനെ ചെയ്തത്. പിന്നെ സുനി ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഘട്ടത്തിൽ ആ ആശുപത്രിയുമായി എനിക്കുള്ള ബന്ധം ചെറിയ രീതിയിൽ ഉപയോഗിക്കുവാൻ ശ്രമിച്ചിട്ടുമുണ്ട്. മറ്റാരും അറിയാതെയും അറിയിക്കാതെയും ഒരു പക്ഷെ സുനിയുടെ ഫാമിലി പോലും അറിഞ്ഞിട്ടുമുണ്ടാവില്ല
Good morning Sree, ഞങ്ങളുടെ സ്വന്തം അപ്പൂസ്, അവന് അറിയാം ഞാൻ നിലവ് നിൽക്കാൻ ഉള്ള ആളല്ലെന്ന്, പിന്നെയും തല ഉയർത്തി നിർത്തിയാൽ ചക്രവർത്തി ആയാലും ദേഷ്യം വരില്ലേ
സുനി അഡ്മിറ്റായിരുന്നത് വൈക്കത്തിന് അടുത്തുള്ള ഇൻഡോ-അമേരിക്കൻ ഹോസ്പിറ്റലിൽ ആയിരുന്നു. അവിടുത്തെ P R O എൻ്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തോട് സുനിയുടെ കാര്യങ്ങൾ അന്വേഷിക്കുകയും .... നമുക്ക് വളരെ വേണ്ടപ്പെട്ട ആളാണെന്ന് സൂചിപ്പിച്ച് ... ചെയ്യാൻ കഴിയുന്ന ഡിഡക്ഷൻസ് ബില്ലിൽ ചെയ്തു കൊടുക്കണമെന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു . സുനി അങ്ങനെ ഒരു കണ്ടീഷനിൽ ആയിരുന്നതിനാൽ ഇക്കാര്യം സുനി പോലും അറിഞ്ഞിട്ടുമുണ്ടാവില്ല. ഒരു വീഡിയോ ചെയ്യുന്നതിനേക്കാൾ ആ സമയത്ത് ഏറ്റവും പ്രയോജനകരം അതായിരിക്കും എന്ന് തോന്നി. ഇപ്പോഴും അദ്ദേഹത്തിന് ...അങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് കൊണ്ട് ഗുണമാവും എങ്കിൽ ചെയ്യാവുന്നതേ ഉള്ളു
ബോറില്ലാത്തത് നോക്കി കാണ് എൻ്റെ മനുഷ്യാ... ടിക്കറ്റ് എടുത്ത് കാണുന്നതൊന്നും അല്ലല്ലോ... മുഖവും ആമുഖവും മാറാനും മാറ്റാനും ഉദ്ദേശിച്ചിട്ടില്ല. സൗകര്യവും തൃപ്തിയും ഉണ്ടേൽ കണ്ടാൽ മതി. എന്തിനാ ഇത്ര കഷ്ടപ്പെട്ട് കാണുന്നെ...കഷ്ടം...
ആയിരം വീരന്മാർ അളവിൽ എഴുന്നള്ളിനിന്നാലും ശെരി, ആയിരം സൂര്യൻ അങ്ങ് മാനത്തുദിച്ചാലും ശെരി ഏത് പ്രവുഡിയെയും ഏഴഴക്ക്കുകൊണ്ട് വെല്ലുവിളിച്ചു തോൽപ്പിക്കാൻ എണ്ണകറുപ്പുള്ള ഒരു അവതാരപിറവിയുണ്ടിവിടെ ഇവിടെ...😘😘😘രാജൻ 😘😘😘
ആ എന്നിട്ട്?
@@kiranps8548look l ivane vellan ipo aal illa
രാജനങ്ങനെ തലപിടിച്ചില്ലേലും.. ആളുകളുടെ തലയിൽ എപ്പോഴും രാജനുണ്ട്.. 🔥❣️
Yes 💯
No more explanation needed just rajan💎
സോറി, വീഡിയോ സമയത്ത് കാണാൻ കഴിഞ്ഞില്ല. നല്ലൊരു കുഞ്ഞ് എപ്പിസോഡ്.. പാമ്പാടി രാജന് വണക്കം🙏🏻🙏🏻👍🏻👍🏻❤️
പണ്ടത്തെ രാജൻ❤
എന്തൊരു അഴക്
ദൈവം കാക്കട്ടെ
Oru 10 like tharo😊
10 alla 50 tharam nammude Rajanalle
സൂപ്പർ
Biriyaani vaangiyaro😊
Nthina mone vtl ari vanghan ano😢
അനശ്വര ഗണപതി പാമ്പാടി രാജൻ❤️
ഗുലാന്റെ ആനയുടെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ...
നെല്ലിക്കാട്ട് മഹാദേവൻ🔥👌🏻
നോക്കണം
@@Sree4Elephantsoffical നോക്കു ❤️
ഇതുപോലെ അറിഞ്ഞിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും ആയ അദൃശ്യ കഥകൾക്കായി കാത്തിരിക്കുന്നു ശ്രീയേട്ടാ. Special episodes ഇതുപോലെ വെറൈറ്റികൾ ഇനിയും കൊണ്ടുവരണം
ശ്രീ ഏട്ടാ സൂപ്പർ മറ്റുള്ള പാപ്പാൻ മാരെ കൂടി ഉൾപ്പെടുത്തണേ
ഇനി ത്രെ കാലം കുടി ചാനൽ തുടരും എന്ന് ഉറപ്പില്ല.
അതുകൊണ്ടല്ലേ പഴയ വീഡിയോസ് കൂടി ഉൾപ്പെടുത്തുന്നത്
@@Sree4Elephantsoffical അങ്ങനെ ഒന്നും പറയാതെ ചെറിയ രീതിയിലെങ്കിലും കൊണ്ട് പോണം
പുതിയത് പറ്റുമെങ്കിൽ ചെയ്യുക ഇല്ലെങ്കിൽ നിങ്ങളുടെ പക്കൽഉള്ള പഴയ വീഡിയോസ് ഒക്കെ ഇടുക പുതിയതിനെക്കാൾ ആളുകൾ കാണും പഴയ വീഡിയോസ് കൂടുതലും @@Sree4Elephantsoffical
Apuzzzzz❤🥰😍🥰
സുനി ചേട്ടൻ ❤
പഴയ വീഡിയോസ് കാണാൻ പ്രത്യേക രസം ആണ് ❤
രാജൻ നിലവ് നിക്കണ്ട കാര്യമേ ഇല്ല, ചുമ്മാ നിന്നാ പോരേ ... എന്താ ഭംഗി.. പൂരപറമ്പിൽ രാജൻ എത്തി എന്നറിഞ്ഞാൽ ഒന്ന് കാണാൻ ഓടി കൂടുന്ന എത്രയോ പേരുണ്ട്... Suni chettan❤❤
അതേ അതിൽ സംശയം എന്താ...
@@Sree4Elephantsoffical 💯✔️
രാജാപ്പി ❤❤
Thank you so much dear ❤️
Suni eattan keriyal eadhaanayum nilkum🔥 saranayyappan suni combo❤
Sree eattaa vylasseri aana cheyuu story....❤
തോളൂർ ബാലൻ ചേട്ടന്റെയും ഇസ്മായിൽ ഇക്കയുടെയും കോട്ടായി രാജുവേട്ടന്റെയും പോലുള്ള ഒരു എപീസോഡിന് വേണ്ടി കാത്തിരിക്കുന്നു ❤
Correct
ഇനിയും ഒരുപാട് പഴയ വീഡിയോ ചേട്ടൻ അടുത് ഉണ്ട് എല്ലാം വരട്ടെ
Sree thanks again for new informations
So nice of you
Nice vedio❤👍
Old is gold ❤
Thank you so much 🙏
Best background music 😍
അപ്പൂസിന് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നോ.. എന്നാലും അപ്പൂസ് നമ്മുടെ മുത്തല്ലേ.... 🐘🐘❤❤❤❤❤❤❤❤👍👍
Aanak nalla kaiyyilirip und
@@malluboyfromindiaആര് പറഞ്ഞു?
എല്ലാ ആനകൾക്കും അങ്ങിനെയും ഒരു മുഖം ഉണ്ടാകും ..... ഉണ്ടാകണം
Rajappi ❤❤ thalapokkanda karyam illa veruthe niikunnathu kandal thanne azhakannu🎉
Hi good morning sree chatta
Thank you so much dear 💕
പേരൂർ ശിവൻ കുറിച്ച് വീഡിയോ ചെയ്യണം
രാജൻ നവംബർ 23 ന് കോഴിക്കോട് ന്റെ മണ്ണിൽ വീണ്ടും 😍😍
kolakkadan കുട്ടികൃഷ്ണന്റെ ഒരു വിഡിയോ ചെയ്യാമോ
Thottaykadu vinayakan oru video cheyummo.
പാറന്നൂർ നന്ദൻ & പറളി ബാലകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ
അവർക്കും താത്പര്യം ഉണ്ടെങ്കിൽ മാത്രമല്ലേ ചെയ്യാൻ കഴിയൂ...
തൃത്താല രാമചന്ദ്രൻ പാപ്പാൻ്റെ interview പ്രതീക്ഷിക്കുന്നു.....
അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല
Sree eatan team❤❤
Cherooth Rajeev episode kaniko 🙄
അരിക്കൊമ്പൻ ❤
Aarum chodikatha videos aanu varunathu.. kadampulyile pazhaya aana visheshangaloke cheyu plz
കണ്ടമ്പുള്ളി പഴയ ആന വിശേഷങ്ങൾ ചെയ്യുന മെങ്കിൽ അതിനുള്ള footage കൈയ്യിൽ വേണ്ടേ....
old videos കൈയ്യിൽ ഉള്ളതു മാത്രമേ ചെയ്യാൻ കഴിയുകയുള്ളു
അന്നും നമ്മളോട് സഹകരിക്കാൻ തയ്യാറാവാതിരുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു.
എല്ലാം ഷൂട്ട് ചെയ്യാൻ തന്നെ കഴിഞ്ഞിട്ടില്ല ഷൂട്ട് ചെയ്ത് തന്നെ നശിച്ചുപോകാതെ കുറച്ചൊക്കെ മാത്രമേ റിക്കവർ ചെയ്യാനും കഴിഞ്ഞിട്ടുള്ളു.
@@Sree4Elephantsoffical ok... kunjile muthal kaanuna oru prgm aanu chetta ith.. namal agrahikuna vivaragal ningal ithil kondu varunund... so iniyum munnotu Ulla episodukal athu pole varan aagrahikunu...❤️❤️
Next uttoly ananthan please 😢😢
Sree ettan thaliparamb Ganpathi video cheyuu
Cheruplasserry Rajasekharantea oru video chayyumo .mr.sree 4 elephant
ഉടമകൾക്ക് കൂടി താത്പര്യം ഉണ്ടെങ്കിൽ മാത്രം
Appuz muthe ,love u
Manjummel il pandu AVT karkku aana indarnnu Peru kuttyshankaran athinte endekilum video eduthitundo
Sorry....
സാർ. പാപ്പന്മാർ ഒരു ആനയിൽ നിന്ന് മാറി. പിന്നീട് ആ ആനയെ കാണുമ്പോൾ ഉത്സവപറമ്പിൽ കാണുബോൾ ഉള്ള ഒരു അനുഭവം. ഒരു എപ്പിസോഡ് കാണിക്കുമോ 💕
അപ്പൂസ് ❤
Thank you so much dear ❤️ Riyas
Appuss vara level
👍👍👍
ബാലരാമപുരം സാജേട്ടനെ കുറിച്ച് ഒരു വീഡിയോ
നോക്കണം... ചാനൽ ഇനി എത്ര കാലം എന്നതിനെ ആശ്രയിച്ച്
രാജൻ്റെ video super ആയിരുന്നു.video പെട്ടെന്ന് തീർന്നത് വിഷമം ആയി
അത് അന്ന് ഉത്സവത്തിൻ്റെ ഷൂട്ടിന് ഇടയിൽ അത്രേ എടുക്കുവാൻ കഴിഞ്ഞുള്ളു
ചേട്ടന്റെ അവതരണവും എഡിറ്റിങ്ങും അലിയാർ സാറിന്റെ ശബ്ദവും കൂടെ ഉണ്ടെങ്കിൽ ഏത് പ്രശസ്തി ഇല്ലാത്ത ആനയെ കാണാനും ആളുകൾ ഉണ്ടാകും..
അങ്ങനൊരു സന്ദേഹം വേണ്ട👍🏻
പക്ഷെ .... നമ്മുടെ effort + cost of production നോക്കുമ്പോൾ....
Suport ❤️
Sreekumar chetta vadanappilly sunilettane Patti vedio cheyyumo??
ചക്കരമുത്തിൻ്റെ വിശേങ്ങൾക്കായികാത്തിരിക്കുകയായിരുന്നുഅപ്പൂസ് ചക്കരമുത്ത്
സന്തോഷം
ഞങ്ങളുടെ കരുമണ്ണൂർ ഉണ്ണിടെ വീഡിയോ ചെയ്യാവോ
നോക്കട്ടെ
😍😍
Thank you so much dear ❤️ nandu
❤❤❤
ശ്രീകുമാർ ജീ കുഞ്ഞൻ വീഡിയോസ് കലക്കുന്നുണ്ട്. ഒരു ഒന്നര വർഷം മുന്നേ ഞാൻ സജസ്റ്റ് ചെയ്തതായിരുന്നു കുഞ്ഞൻ വീഡിയോസ്.......❤
Thank you manesh for your support 💕
Sree chatta suni chattan ieppol orupadu problem undu chattan ieppol oru upakaram chayithu kudaa suni chattanu oru sahay chattan video iettu cash undakkunnu annu aarayum kondu parayippikkaruthu please nammuda chanal karuttodaaunnottu opkanam
മറ്റുള്ളവർ പറയുന്നത് അവിടെ നിൽക്കട്ടെ . പൈസ ഉണ്ടാക്കുന്നു എന്ന് വിചാരിക്കുന്നവർ അങ്ങനെ വിചാരിക്കട്ടെ. നമുക്ക് ആരുടേയും വായ്മൂടി കെട്ടാൻ കഴിയില്ലല്ലോ
ഒന്നുകിൽ സുനിയോട് ഒന്ന് എന്നെ വിളിക്കാൻ പറയൂ...
അല്ലെങ്കിൽ സുനിയുടെ നമ്പർ തരൂ...
പോസ്റ്റർ ബോയ് ആണ് 🌹🌹🌹
Namma chekkan 🖤🥰🫰
❤❤❤🎉🎉
Thank you so much dear ❤️
Aanakkaryathil Nammale Vsimayippikkan SREE ETTAN ATHU KAZHINJE MATTARUM ULLUOO
Thank you so much for your support ❤️
🥰🥰🥰
ആനകൾക്ക് സംസാരിക്കാൻ കഴിയും എങ്കിൽ അവരുടെ നേരെ നടക്കുന്ന ക്രൂരത കേട്ടാൽ എല്ലാവരും ഞെട്ടും
ആനക്ക് മാത്രം അല്ല പശു, പോത്ത്, എരുമ ഇവർക്കുo സംസാരിക്കാൻ പറ്റിയിരുന്നു എങ്കിൽ മൂക്കിൽ കമ്പി കുത്തി ഊട്ട ഇട്ടു മൂക്കുകയർ ഇടുന്നത്തും പറഞ്ഞേനെ
അതിനു ദൈവം നല്ല ശിക്ഷ കൊടുക്കുന്നുണ്ട്. ഈ പാപ്പാൻ എന്നു പറഞ്ഞു മിണ്ടാപ്രാണിയെ ഉപദ്രവിച്ചു ജീവിക്കുന്നവൻമാരുടെ അന്ത്യം വളരെ നരകമായിരിക്കും. അവന്റെ കുടുംബത്തിലൊന്നും ഗതി പിടിക്കത്തില്ലാ.
ആനകൾ പറയാതെയും അറിയാൻ കഴിയും...
പക്ഷേ ആനകളോട് മാത്രമല്ല മനുഷ്യൻ്റെ ക്രൂരത... നമ്മൾ വെട്ടി വിഴുങ്ങുന്ന ജീവികളോട് ചെയ്യുന്നതും കൊടും ക്രൂരതയല്ലേ....
മറ്റുള്ളവയെ കൊല്ലുന്നത് കണ്ടുകൊണ്ട് തൻ്റെ ഊഴം വരാൻ ഉള്ള കാത്തുനിൽപ്പ് പോലെ ദയനീയമായ മറ്റ് എന്തെങ്കിലും ക
😊വല്ലാത്തൊരു താരതമ്യം @@Sree4Elephantsoffical
@@Sree4Elephantsoffical നല്ല logic കൊള്ളാം 😂
Video half time intro anu
Sometimes it's happening
It's ok
Anik 200like nokat rajan power
അത് 2010 അല്ല.. 2013 ആണ്.. മഞ്ഞുമ്മൽ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം..ഞാൻ ഇവരെ നേരിൽ കണ്ടതാണ്
Emadea swandham pambadi appus
Thank you so much for your comment 💖
സുനി ചേട്ടൻ പാമ്പാടി ആനയിൽ കയറുന്നത് ഏത് വർഷം അണ്
2007-2008 ആവണം
2008-2009
🎉
Thank you 👍
Appus sahyamanikyam
Yes.. thank you so much 🙏
@@Sree4Elephantsoffical thanks 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
സുനിച്ചേട്ടൻ ഇപ്പോൾ ആനയിലുണ്ടോ സുഖമായോ
സുഖമായി വരുന്നു
ഇളംകുളം അമ്പലത്തിൽ വെച്ച് ആ കാലഘട്ടത്തിൽ രാജനെയും സുനിയെയും കണ്ടത് ഞാൻ ഓർക്കുന്നു....
നന്ദി ശ്രീ കുമാർ ചേട്ടാ ❤❤
ഈ വീഡിയോ ഈ ഫോർ elephant ൽ വന്നത് അല്ലെ ഞാൻ കണ്ടു ടു ഉണ്ട്
Varshangalkku munne ulla video prekshakarilekku ethichu like netiyathu mattinirthi chindhichal eathayalum suniyettante video cheyyunnu athil ningal kanikkenda oru mariyadha undu suniyettan oru asugham badhichu athil ninnu mukthi neti varunne ullu adhehathe neril kandu asuga vivarangal chodhikkukayum athinotappam rajante pinnambura kaychakal upload cheyyukayum aayirunnu vendathu ‼️
ഇത് സുനിയുടെ വീഡിയോ എന്ന നിലയിൽ അല്ല... വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ചിത്രീകരിച്ചതിൽ പാമ്പാടി രാജനുമായി ബന്ധപ്പെട്ട സുനിയുടെ ഒരു അനുഭവം എന്ന നിലയിൽ ഇട്ടു എന്നേ ഉള്ളു
അതിൽ ഇപ്പോൾ രോഗമുക്തി നേടി വിശ്രമത്തിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഷൂട്ടിംഗ് നടത്തണം എന്ന അഭിപ്രായം ഇല്ലാത്തതു കൊണ്ടു തന്നെയാണ് അങ്ങനെ ചെയ്തത്.
പിന്നെ സുനി ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഘട്ടത്തിൽ ആ ആശുപത്രിയുമായി എനിക്കുള്ള ബന്ധം ചെറിയ രീതിയിൽ ഉപയോഗിക്കുവാൻ ശ്രമിച്ചിട്ടുമുണ്ട്.
മറ്റാരും അറിയാതെയും അറിയിക്കാതെയും
ഒരു പക്ഷെ സുനിയുടെ ഫാമിലി പോലും അറിഞ്ഞിട്ടുമുണ്ടാവില്ല
Good morning Sree, ഞങ്ങളുടെ സ്വന്തം അപ്പൂസ്, അവന് അറിയാം ഞാൻ നിലവ് നിൽക്കാൻ ഉള്ള ആളല്ലെന്ന്, പിന്നെയും തല ഉയർത്തി നിർത്തിയാൽ ചക്രവർത്തി ആയാലും ദേഷ്യം വരില്ലേ
സുനിയേട്ടൻ വയ്യാതിരിക്കുന്ന സ്ഥിതിക്ക് അയാളുടെ ഒരു വീഡിയോ ചെയ്‌യായിരുന്നു
സുനി അഡ്മിറ്റായിരുന്നത് വൈക്കത്തിന് അടുത്തുള്ള ഇൻഡോ-അമേരിക്കൻ ഹോസ്പിറ്റലിൽ ആയിരുന്നു.
അവിടുത്തെ P R O എൻ്റെ അടുത്ത സുഹൃത്തായിരുന്നു.
അദ്ദേഹത്തോട് സുനിയുടെ കാര്യങ്ങൾ അന്വേഷിക്കുകയും .... നമുക്ക് വളരെ വേണ്ടപ്പെട്ട ആളാണെന്ന് സൂചിപ്പിച്ച് ... ചെയ്യാൻ കഴിയുന്ന ഡിഡക്ഷൻസ് ബില്ലിൽ ചെയ്തു കൊടുക്കണമെന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു . സുനി അങ്ങനെ ഒരു കണ്ടീഷനിൽ ആയിരുന്നതിനാൽ ഇക്കാര്യം സുനി പോലും അറിഞ്ഞിട്ടുമുണ്ടാവില്ല.
ഒരു വീഡിയോ ചെയ്യുന്നതിനേക്കാൾ ആ സമയത്ത് ഏറ്റവും പ്രയോജനകരം അതായിരിക്കും എന്ന് തോന്നി.
ഇപ്പോഴും അദ്ദേഹത്തിന് ...അങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് കൊണ്ട് ഗുണമാവും എങ്കിൽ ചെയ്യാവുന്നതേ ഉള്ളു
Suni chettan ok ayi
സുനി ഉഷാറായി ഇനി ആനയെ അഴിക്കാൻ പറ്റും ന്ന് പറഞ്ഞു.. നിങ്ങൾ നല്ല മനുഷ്യസ്‌നേഹി കൂടിയാണ്.. നല്ലതേ വരൂ സുഹൃത്തേ @@Sree4Elephantsoffical
@@Sree4Elephantsoffical വളരെ നല്ല കാര്യം ആണ് ചെയ്തത്
😅😅😅Aaathuoo kuthaatha
Aaannaam..... Mr. Vaddanapally Sunniya Avvassarram kyittiyaa 😅kuthum.... Oonnttaa kyilleyirrupp Athrraa Nallathaaa😅😅😅
മനസിലാവുന്ന ഭാഷയിൽ കമൻ്റ് ഇടൂ...
ഇത് റിമൂവ് ചെയ്യും.
സുനി ചേട്ടന് സുഖമില്ലാതെ കുറച്ചുനാളായി പണിയിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു അദ്ദേഹത്തിൻറെ തിരിച്ചുവരവ് ഒരു വീഡിയോ ആക്കി ചെയ്യാമോ
ചെയ്യാല്ലോ...
ഈ സംഭവം സ്വന്തം നാട്ടിൽ ദേവി ക്ഷേത്രത്തിൽ ഉണ്ടായതു അല്ലെ അങ്ങനെ രാജൻ പ്രകോപിതനവാനുള്ള കാരണവും അന്ന് പ്രചരിച്ചിരുന്നു
ഇയാളുടെ ആമുഖം വളരെ ബോർ ആണ് നിർത്തു
ബോറില്ലാത്തത് നോക്കി കാണ് എൻ്റെ മനുഷ്യാ...
ടിക്കറ്റ് എടുത്ത് കാണുന്നതൊന്നും അല്ലല്ലോ... മുഖവും ആമുഖവും മാറാനും മാറ്റാനും ഉദ്ദേശിച്ചിട്ടില്ല.
സൗകര്യവും തൃപ്തിയും ഉണ്ടേൽ കണ്ടാൽ മതി. എന്തിനാ ഇത്ര കഷ്ടപ്പെട്ട് കാണുന്നെ...കഷ്ടം...
താങ്കളുടെ Introduction വളരെ ബോറ്
അതും കൂടുതൽ നേരം ചാനൽ unsubscribe ചെയ്യുന്നു.
സന്തോഷം ... നമുക്ക് മടുത്തു കഴിഞ്ഞാൽ അതു തന്നെയാണ് ഏറ്റവും അഭികാമ്യമായ കാര്യം.
എവിടെയായാലും സുഖമായിരിക്കുക ...
Thank you so much for your support 💕
Apuzzzzz❤🥰😍😘😘
😍😍😍
❤❤❤❤❤
❤
❤❤
❤❤❤
Thank you
❤
❤❤❤
Thank you so much 🙏
❤❤❤
Thank you so much vimal for your support 💕
❤
Thank you 🙏
❤❤
❤