മംഗലാംകുന്ന് ഗണപതി , ഇനിയില്ല ഇങ്ങനെയൊരു ഗജപിറവി|EPI 234

Поделиться
HTML-код
  • Опубликовано: 6 янв 2024
  • മോഹവില കൊടുത്തു ഗണപതിയെ സ്വന്തമാക്കാൻ കാഞ്ഞിരക്കാട്ടു തറവാട്ടു കാരണവരെ സ്വാധീനിച്ച സംഭവങ്ങൾ ഒട്ടേറെയാണ്. എന്നാൽ അതെ തുടർന്നുണ്ടായ രസകരമായ അനുഭവങ്ങൾ, ഗണപതിയുടെ വിശേഷങ്ങൾ, അവനെ പരിചരിച്ച രീതികൾ തുടങ്ങി എല്ലാം തിരുമേനിയുടെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ആനപ്രേമികൾക്ക് അതൊരു മറക്കാനാവാത്ത അനുഭവം തന്നെയാവും. ഒരുകാലത്തു കാഞ്ഞിരക്കാട്ടു മനയുടെ അടയാളം തന്നെയായിരുന്ന ഗണപതി തറവാട്ടിലേക്ക് വന്നു കയറിയ കഥകൾ, ഒപ്പം അവനെ മംഗലാംകുന്നിലേക്ക് കൈമാറ്റം ചെയ്ൻ ഉണ്ടായ സാഹചര്യങ്ങൾ. എല്ലാത്തിനെപ്പറ്റിയും ശ്രീ ബാബു നമ്പൂതിരി ഉത്സവകേരളവുമായി സംസാരിക്കുന്നു.
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • ЖивотныеЖивотные

Комментарии • 25

  • @binjurajendran
    @binjurajendran 5 месяцев назад +16

    പുള്ളിടെ ശബ്ദത്തിൽ കഥകേൾക്കാൻ വല്ലാത്തൊരു ഫീൽ.. ❣️❣️

  • @mahesanmk7184
    @mahesanmk7184 5 месяцев назад +5

    ഗണപതി ആനയെ നല്ല നീരിൽ ചെറായി temple ഏഴുള്ളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ശങ്കരനാരായണൻ മത്രം കൈകാര്യം ചെയ്യുകയുള്ളൂ

    • @meow9622
      @meow9622 4 месяца назад

      Kavilakad poorathinu neeril ezhinnalikumbo athishaythode njanum kanditundu

  • @livinvarghese3943
    @livinvarghese3943 5 месяцев назад +2

    നല്ല വിവരണം 👌

  • @praadeepvijayan6227
    @praadeepvijayan6227 5 месяцев назад +1

    ഗണപതി ❤

  • @vampire7824
    @vampire7824 5 месяцев назад +2

    🥳🥳മംഗലംകുന്നു ഗണപതി 🥳🥳

  • @user-ce1rk1in5w
    @user-ce1rk1in5w 3 месяца назад

    VERY GOOD NAMBOOTHIRI SIR. ENJOYED YOUR PLEASING TALK ABOUT ELEPHANTS. GOOD WISHES SIR.❤💙💚💜🧡

  • @kanelgpariyarath7872
    @kanelgpariyarath7872 5 месяцев назад

    Long waiting

  • @sijisiji5662
    @sijisiji5662 5 месяцев назад +2

    നല്ല രസമുണ്ട് തിരുമേനിയുടെ സംസാരം

  • @charlesthomasjasmi9562
    @charlesthomasjasmi9562 5 месяцев назад

    Super

  • @afsalafsal3659
    @afsalafsal3659 5 месяцев назад

    ❤❤❤

  • @girishts8876
    @girishts8876 5 месяцев назад

    ❤🎉

  • @athulkrishna8407
    @athulkrishna8407 5 месяцев назад

  • @adarshadarsh-ts3lw
    @adarshadarsh-ts3lw 5 месяцев назад

    👍👌👌

  • @saronammat2316
    @saronammat2316 5 месяцев назад

    Happy New year Ulsavakeralam ❤

  • @jijopalakkad3627
    @jijopalakkad3627 5 месяцев назад

    🥰🥰🥰💕💕💕🐘🐘🐘

  • @user-xe9fh2mo2o
    @user-xe9fh2mo2o 5 месяцев назад +1

    Kangirakkattu ninnum aana mattam ganapathy aayille athinushesham malle mangalamkunne ethiyathu

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 5 месяцев назад

    1st coment❤

  • @rakeshmm5122
    @rakeshmm5122 5 месяцев назад

    Ganapathy ❤

  • @anandvs246
    @anandvs246 5 месяцев назад

    Parasherry chaami aashan❣️

  • @abhijithmanjoor2511
    @abhijithmanjoor2511 5 месяцев назад

    ❤❤❤❤

  • @subu51574
    @subu51574 5 месяцев назад +2

    9.40 ശങ്കര നാരായണൻ മരിച്ചുവോ 😵😵🙏🙏🙏