EP 80 | ബാബു നമ്പൂതിരിയുടെ സ്വന്തം പൂവാലൻ Kanjirakkattu Sekharan | Aanakkaryam
HTML-код
- Опубликовано: 8 фев 2025
- READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Watch previous episodes of Aanakkaryam :
• EP 79 | പാപ്പാനു വേണ്ട...
• EP 78 | അടങ്ങാത്ത ആഗ്ര...
• EP 77 | കോന്നിയിൽ വളർന...
• EP 76 |ഇവൻ മമ്മൂക്കയുട...
• EP 75 | മായാത്ത ഓർമ്മക...
• EP 74 | പേരിൽ മാത്രം സ...
• EP 73 | കുഞ്ഞൂഞ്ഞിന്റെ...
• EP 72 | "നാളെയുടെ കാളി...
• EP 71 | പെൺപൂരത്തെ പൊൻ...
• EP 70 | തിടമ്പേറ്റിയാൽ...
• EP 69 | പറയാതെ ഉമ്മ വച...
• EP 68 | ദേവൻ പിറന്ന സമ...
• EP 67 | അമ്മയുടെ പ്രിയ...
• EP 66 |പൂരപ്പറമ്പിലും ...
• EP 65 | ആദ്യ പ്രസവത്തി...
• EP 64 | ആനയടി പൂരത്തില...
• EP 63 | കട്ടപ്പ പറഞ്ഞാ...
• EP 62 |മദപ്പാടിലും ഉത്...
• EP 61 | ഇവനെ തളയ്ക്കാൻ...
• EP 60 | ഏറ്റവും പ്രായം...
• EP 59 | എടാ ഒന്നു നിർത...
• EP 58 | പഴം തരാം ഒന്നു...
• EP 57 | കഥ പറയുമെങ്കിൽ...
• EP 56 | ഉത്രാളികാവിലെ...
• EP 49 | ഗുരുവായൂർ ആനക്...
• EP 48 |കുറുമ്പി, തല്ലി...
• EP 47 |മുത്തങ്ങയിലെ കു...
• EP 46 | മുത്തങ്ങയിലെ സ...
• EP 45 | മുത്തങ്ങയുടെ സ...
• EP 44 | ശർക്കര കൊതിച്ച...
• EP 43 | കൊമ്പ് തന്നെയാ...
• EP 42 | കോടനാട്ടെ നാല്...
• EP 41 | പത്താം ക്ലാസ് ...
• EP 40 | പ്രഭാതനടത്തം ആ...
• EP 39 | അട്ടപ്പാടിയെ വ...
• EP 38 |പാട്ട് കേട്ടാൽ ...
• EP 37|പാപ്പാനായാലും കൊ...
• EP 36| ഇവിടെ വാടി ഒരു ...
• EP 35 | മലപ്പുറത്തുകാര...
• EP 34 | ചിറക്കൽ കാളിദാ...
• EP 33 | ലക്ഷ്മികുട്ടിയ...
• EP 32 | കളിയാണ് സാറേ എ...
• EP 31 | തണ്ണിമത്തൻ കൊത...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#aanakkaryam #keralaelephants #kanjirikkattusekharan
പൂവാലൻ ശേഖരനെ കണ്ടാൽ അറിയാം എങ്ങനെയാണ് അവനെ നോക്കുന്നതെന്ന്.ബാബു നമ്പൂതിരിയുടെ സ്വന്തം പൂവാലന്റെ കീർത്തി ഇനിയും ഉയരട്ടെ. മുഴുവൻ ടീമിനും ആശംസകൾ 👍
Thankyou chetta ❤️❤️
ഒത്തിരി സന്തോഷം❤
Babu nambuthiri ennu parayunnathu kottayam jillayile mannackanad aano .
അവനെ കാണുമ്പോൾ അറിയാം നന്നായി നോക്കുന്നുണ്ടെന്ന്, ശേഖരന് എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു ഒരുപാടിഷ്ടം ❤️❤️
ആനകേരളത്തിന്റെ ആഢ്യൻ തമ്പുരാൻ❤ താൻ കയറി നിൽക്കാത്തതും..നടമടക്കി തിടമ്പേറ്റാത്തതുമായ പൂരഭൂമികൾ ഇല്ലെന്ന് തെളിയിച്ച ആനകേരളത്തിന്റെ നിത്യഹരിതനായകൻ....❣️
പൂവാലനെ എന്തു ഭംഗി ആയിട്ടു പരിചരിച്ചിട്ട് ഇപ്പോഴും എന്തു സുന്ദരൻ ആയി ഇരിക്കുന്നു പൂവാലൻ. എനിക്ക് ഒത്തിരി ഇഷ്ടാ ആൺകുട്ടൻ മാരെ.കുഞ്ഞി കണ്ണ് കാണാൻ എന്തു ഭംഗി ആണ്.ഇതിലെ ഒരു ആണക്കുട്ടൻ പോയി ഞാൻ വാതിൽ ക്കൽ ചെന്ന് നോക്കി കൊഞ്ചിക്കും ആന കടന്നു പോകുമ്പോൾ.ചക്കര കുട്ടൻ എന്നു പറഞ്ഞു.ആരും കേൾക്കില്ല ഞാൻ പതുക്കെ പറയും.❤❤❤❤
❤❤❤
പരിചരണ മികവ് തന്നെയാണ് ശേഖരന്റെ ഈ പ്രായത്തിലും ഉള്ള ആരോഗ്യത്തിന്റെ കാരണം
ഒരു നിമിഷം രാജനെ
പാമ്പാടി രാജനെ ഓർമ്മവന്നു 😄
പൂവാലന് എല്ലാ ഐശ്വര്യങ്ങളും എന്നും ഉണ്ടായിരിക്കട്ടെ.
❤❤❤
ശൈലേഷ് ചേട്ടാ അടിപൊളി ആയിട്ടുണ്ട് സൂപ്പർഒരുപാട് കൂടതൽ നല്ല അറിവുകൾ പകർന്നു നൽകിയ ഒരു episode ആയിരുന്നു ശേഖരൻ്റെത് ഇനിയും ഇത് പോലെ ഒരുപാട് ഗജരാജൻമാരെ ആനക്കാരും ചാനലിലൂടെ എത്തിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ വിധ ആശംസകളും നേരുന്നു❤🐘
ഒരുപാട് സന്തോഷം❤
സൂപ്പർ വീഡിയോ ഇഷ്ടായി ട്ടോ അവതരണം അതിലേറെ മനോഹരമായി ❤❤
Shaileshetta അവതരണം ഒന്നിനൊന്നു സൂപ്പർ ആയികൊണ്ട് ഇരിക്കുന്നു❣️❣️keep it up👍
ഒത്തിരി സന്തോഷം❤
ആനകാര്യം ഇപ്പോൾ കോട്ടയം ജില്ലയിലെ ആനകളെ ആണല്ലേ പരിചയപ്പെടുത്തി വരുന്നത്.ചേട്ടാ ചെത്തല്ലൂർ ആനയുടെ എപ്പിസോഡ് ചെയ്യുമോ 🙏🏼
തീർച്ചയായും
ഈ എപ്പിസോഡ് എനിക്ക് വളരെ
ഇഷ്ട്ടപെട്ടു 🎉
❤ ഒത്തിരി സന്തോഷം
നല്ല മുതലാളി മാർ ആണ് ആനക്ക് നൻമ്മ
പൂവാലൻ,❤❤❤ ശൈലേഷ് ❤❤❤❤❤എപ്പിസോഡ് 👏👏👏👏👏👏👏👏👏
❤❤❤❤
എരുമേലിയിൽ കഴിഞ്ഞ ഉത്സവത്തിന് ശേഖരൻ ഉണ്ടായിരുന്നു., നിർഭാഗ്യം എന്നുപറയട്ടെ ആനകളുടെ ഒരു ശാപമാണ് പാപ്പാന്മാരുടെ തുടരെയുള്ള മാറ്റങ്ങൾ, അതുമൂലം ഗജവീരന്മാർ ഓരോരോ രോഗങ്ങളാൽ ഇല്ലാതെയാവുന്നു.ആനപ്രേമികളെന്ന് വീമ്പിളക്കുന്ന കടലാസുപുലികൾ വെറുതെ തള്ളിയിട്ടു കാര്യമില്ല, ഒരു കെട്ടിയഴിക്കലിൽ ഒരുവർഷത്തെ ആയുസ്സ് ആനയ്ക്ക് നഷ്ടമെന്ന് അനുഭവജ്ഞാനികളായ പഴമക്കാർ പറയുന്നു. (നല്ല അവതരണം).
Poovalan❤one of the best episode from team Anakaryam 😊
❤❤❤
കഴിഞ്ഞ വർഷം ഞങ്ങളുടെ ക്ഷേത്രത്തിൽ ശേഖരൻ ആയിരുന്നു വന്നത് ❤❤
❤❤❤
നവരാത്രി ക് കൊടുന്തിരാ പുളി ക് പൂവാലൻ സ്ഥിരം സാനിധ്യം
❤ അതെ❤
നല്ല എപ്പിസോഡ് 🥰🙏
പൂവാലൻ ❤️❤️🙏🙏
❤❤❤
kazhinja ulsavathinu Tvpm vachu Kantu.Sundarananu.❤❤❤❤❤❤❤❤❤❤❤
Nammude swantham shailesh😍
❤❤
🙏🙏🙏ശേഖരന്❤️❤️❤️ വണക്കം
പനം പട്ട ഒഴിവാക്കി പുല്ല് മാത്രം ആയാൽ എരണ്ട ക്കെട്ട് ഒരു പരുതി വരെ മാറുകതന്നെ ചെയ്യും
ശേഖരൻ 🔥
❤❤❤
നല്ല അറിവുകൾ ആശംസകൾ
❤ ഒത്തിരി സന്തോഷം
Super episode 🎉👍👍
വളരെ സന്തോഷം❤
പൂവാലൻ❤❤❤
❤❤❤
ശേഖരൻ❤❤❤
❤❤❤
സാക്ഷാൽ ഐരാവതസമസൂര്യപ്രഭാവൻ
ആശംസകൾ 🥰❤
❤❤❤
Babu namboothiri sir nte veedu kottayam jillayile mannackanad enna sthalathano .
Enthaitt entha aa papan vendathinum vendathinum thotti ettu valikunath kando...
സ്നേക് മാസ്റ്ററിന്റെ അതെ മൂസിക് ആണ്.. അതൊന്നു മാറ്റി പിടിക്ക് bro
തിരുവമ്പാടി ശിവസുന്ദർ ഇരണ്ടകെട്ട് ബാധിച്ചു നിന്നപ്പോൾ ഇവനും ഇ അസുഖം ബാധിച്ചിരുന്നു
പൂവാലന്‍ 🤍🥰
❤❤❤
❤❤❤❤❤❤
❤❤❤
😍😍😍😘
🙏🌹🙏
❤️❤️❤️❤️🥰🥰🥰🥰
❤❤❤
Aroorkkarans gajamukham
❤
❤️❤️
പൂവാലന്മ്മാർ കൊറേ ഉണ്ട്
Poovalan istam
❤❤
❤😂 Super
❤❤❤
കേരളത്തിലെ ആനകൾക്ക് ഇണചേരാനും കൂടി അവസരം ഒരുക്കണം
ഇതിന് കൂടി ആന ഉടമകളുടെ സംഘടനതീരം മാനം എടുക്കണം
എന്നാൽ നാട്ടാനകളുടെ എണം കുറയുന്നതിനു പരിഹാരം ആവും ചെയും
അങ്ങിനെ ചെതാൽശരാശരി ഒരു 20 ആന കുട്ടികൾ വർഷാവർഷം ഉണ്ടാവും
ശേ 😂
Poovalan ❤❤❤
❤❤❤
❤❤❤❤❤❤❤
❤❤
👍🏻
❤
❤❤
❤❤
പൂവാലൻ ❤
പൂവാലൻ ❤❤
❤❤❤❤❤
❤❤
പൂവാലൻ 👍🥰
❤️
❤❤❤
❤
❤
🙏🏻❤️
❤❤❤
❤
❤❤❤