Ayushman Bharath Updates 💙 Card ഡൌൺലോഡ് ചെയ്യാം 💙 അംഗങ്ങളെ ചേർക്കാം 💙 ആരൊക്കെ ഉണ്ട്‌ എന്നറിയാം

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Ayushman Bharath New Updates
    ഏറ്റവും പുതിയ വിവരങ്ങൾ
    അംഗങ്ങളെ ചേർക്കാം.
    കാർഡ് ഡൌൺലോഡ് ചെയ്യാം.
    ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
    പ്രസവത്തിനും ധനസഹായം
    വിശദവിവരങ്ങൾക്ക്
    വീഡിയോ കാണൂ
    #DownloadAyushmanbharathCard
    #keralaAyushman
    #ayushmanbharatnewupdates
    #joinayushmanbharath
    #ayushmanbharathhospitals
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം
    Ayushman bharath ഏറ്റവും പുതിയ വിവരങ്ങൾ
    ---------------------------------------
    Ayushman Bhava website:
    ayushmanbhav.m...
    കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website:
    beneficiary.nh...
    App Link:
    play.google.co...
    ------------------------------------------------------------
    Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ
    sha.kerala.gov...
    -------------------------------------------------------------
    Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
    • Ayushman Bharath Full ...
    --------------------------------------------------------------
    Ayushman bharath
    ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ ഈ വീഡിയോ കാണൂ
    • Ayushman Bharath Card ...
    ------------------------------------------------------------------
    Ayushman bharath helpline 14555 എന്ന നമ്പറിലേക്കു
    ജിയോ ഫോണിൽ നിന്നും വിളിക്കൂ
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam RUclips Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: www.instagram....
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

Комментарии • 1,9 тыс.

  • @SURESAM
    @SURESAM  Год назад +132

    Ayushman bharath ഏറ്റവും പുതിയ വിവരങ്ങൾ
    ആയുഷ്മാൻ ഭാരത് ചികിത്സ എടുക്കുന്ന കൊച്ചിയിലെ ഒരു super speciality hospital വീഡിയോ link:
    ruclips.net/video/GEDWG87Kl2w/видео.html
    ---------------------------------------
    Ayushman Bhava website:
    ayushmanbhav.mohfw.gov.in/
    കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website:
    beneficiary.nha.gov.in/
    App Link:
    play.google.com/store/apps/details?id=com.beneficiaryapp
    ------------------------------------------------------------
    Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ
    sha.kerala.gov.in/list-of-empanelled-hospitals/
    -------------------------------------------------------------
    Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
    ruclips.net/p/PLpZ8Cl60sCzD_QREfF91owrfN52TwIvjb&si=ZFv0VAy2OH1xWwbi
    --------------------------------------------------------------
    Ayushman bharath
    ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ ഈ വീഡിയോ കാണൂ
    ruclips.net/video/yo--M8aajVk/видео.htmlsi=jm-3LEqlCNK6gJiY
    ------------------------------------------------------------------
    Ayushman bharath helpline 14555 എന്ന നമ്പറിലേക്കു
    ജിയോ ഫോണിൽ നിന്നും വിളിക്കൂ

    • @MuraleeKumar-xb9rv
      @MuraleeKumar-xb9rv Год назад +2

    • @prasadcg
      @prasadcg Год назад +10

      സർ അങ്ങ് എത്ര തളർത്തിയാലും താരാ ൻ അല്ല വളരാൻ ഉള്ളവനാണ്.

    • @subinvv2907
      @subinvv2907 Год назад +3

      Kottayam

    • @manojvnair1935
      @manojvnair1935 Год назад +1

    • @rajesht3709
      @rajesht3709 Год назад +1

      നന്ദി

  • @satheeshchenthoni9928
    @satheeshchenthoni9928 6 месяцев назад +40

    എന്റെ പൊന്നു ചേട്ടാ പാലക്കാട് ജില്ലയിലെ ലക്ഷ്മി ഹോസ്പിറ്റൽ ഹാർട്ടിൽ ബ്ലോക്ക് ആയിട്ട് ചികിത്സക്ക് ആയുഷ്മാൻ ഭാരത്തിൽ കാർഡ് ഉള്ളത് കൊണ്ട്. രക്ഷപ്പെട്ടു എല്ലാ ചിലവും ഈ കാർഡിൽ നിന്നാണ് എടുത്തത്. നരേന്ദ്രമോദിക്ക് ഒരായിരം നന്ദി 🙏

    • @SURESAM
      @SURESAM  6 месяцев назад +2

      Thank you dear 😍

    • @vidhyasoman1193
      @vidhyasoman1193 6 месяцев назад +2

      Ipozhum ee card edukan patyumo? Pregnancy kku treatment kittumo?

    • @itopmemoris7549
      @itopmemoris7549 2 месяца назад

      Ithu Congress kondu vannathanu

    • @ramyakrishnanunni6424
      @ramyakrishnanunni6424 Месяц назад

      Lakshmi hospitalil gastrologist ne Kanan ee card edukkumo

    • @jhemshimperod6344
      @jhemshimperod6344 Месяц назад +1

      ലക്ഷ്മി ഹോസ്പിറ്റലിൽ പോയിട്ട് കൊടുത്തപ്പോൾ അതിവിടെ ഇല്ല എന്നാണല്ലൊ പറഞ്ഞത്

  • @leelakanhirode9939
    @leelakanhirode9939 Год назад +90

    താങ്കളെ അഭിനന്ദിക്കുന്നു. നിങ്ങളെ പോലെ ഉള്ളവരെ ആണ് സമൂഹത്തിന് ആവശ്യം

    • @SURESAM
      @SURESAM  Год назад +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @ragasudhaganesh9833
      @ragasudhaganesh9833 Год назад

      പുതിയതായി കാർഡ് ഉണ്ടാക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  Год назад +1

      @@ragasudhaganesh9833 ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

    • @gopinarayanan6612
      @gopinarayanan6612 3 месяца назад

      stop please....😮😂

  • @PradeeshNair-ui4go
    @PradeeshNair-ui4go Год назад +99

    Sir, താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. സാധാരണക്കാർക്ക് വളരെ വ്യക്തമായി മനസിലാകുന്ന വിധത്തിലുള്ള അവതരണം. വീഡിയോ എത്ര തന്നെ നീണ്ടു പോയാലും കുഴപ്പമില്ല. സർക്കാർ പദ്ധതികൾ സാദാരണക്കാർക്ക് അരികിലേക്ക് എത്താൻ സഹായിക്കുന്ന താങ്കളുടെ വീഡിയോസ് വളരെ പ്രയോജനകരമാണ്.❤❤❤

    • @SURESAM
      @SURESAM  Год назад +1

      💙👍😍❤️

    • @sathimp4107
      @sathimp4107 Год назад +2

      Membership കിട്ടിയാൽ വളരെ സഹായകരമാകും 76 പ്രായം കിടപ്പു രോഗി.

    • @ChristoJoseph-u8w
      @ChristoJoseph-u8w 21 день назад

      @@sathimp4107

  • @haridas2314
    @haridas2314 Год назад +28

    താങ്കളുടെ ഇൻട്രോ കിടുകാച്ചി. അതെനിക്ക് ഇഷ്ടപ്പെട്ടു. കുറിക്ക് കൊള്ളുന്ന ഇൻട്രോ. Very much informative bro... 🙏 Keep going... 👍

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @PradeepKumar-gg6ev
    @PradeepKumar-gg6ev Год назад +89

    സുരേഷ് താങ്കളുടെ എല്ലാ വീഡിയോകളും പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. നന്ദി.❤

  • @sangeeth857
    @sangeeth857 Год назад +79

    വളരെ ഉപകാരപ്രദം. കേന്ദ്ര പദ്ധതികൾ എല്ലാവരിലും എത്തട്ടെ🎉🎉🎉

  • @SailorMan38
    @SailorMan38 8 месяцев назад +4

    കൊള്ളാം നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാരപ്രദമായ video കുറ്റം പറയുന്നവരെ mind ചെയ്യണ്ട bro.

    • @SURESAM
      @SURESAM  8 месяцев назад

      👍😄

  • @saneeshsanu1380
    @saneeshsanu1380 Год назад +149

    വേണ്ടാത്തവർ കാണാതിരിക്കുക. ഇത് പാവപ്പെട്ടവന് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന കാര്യമാണ്. ഇത്ര വിശദമായി പറഞ്ഞ് തരുന്ന ചേട്ടന് എല്ലാ വിധ നൻമകളും നേരുന്നു🧡

    • @SURESAM
      @SURESAM  Год назад +8

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @ShajuPaithalen
      @ShajuPaithalen Год назад +4

      ​@@SURESAM❤

  • @kalpuzhamana
    @kalpuzhamana Год назад +60

    താങ്കൾ അവസാനം പറഞ്ഞ വാക്കുകൾ വളരെ നന്നായി.നെഗറ്റീവ് കമന്റുകൾ ഇടുന്നവർക്ക്, അവരുടെ വീട്ടിലെ ആർക്കെങ്കിലും അല്ലെങ്കിൽ സ്വന്തം ചികിത്സക്ക് ചിലപ്പോൾ ഇതുപോലുള്ള ഇൻഷുറൻസ് കാർഡ് തന്നെ വേണ്ടിവരും.

    • @SURESAM
      @SURESAM  Год назад +4

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @RatheeshRatheesh-mv3id
      @RatheeshRatheesh-mv3id Год назад +1

      24:08 ​@@SURESAM

    • @sujathaav536
      @sujathaav536 Год назад +1

      Thanks sir

    • @haridarsan8617
      @haridarsan8617 10 месяцев назад

      താങ്ക്യൂ സർ

    • @anniejacob3464
      @anniejacob3464 3 месяца назад

      Cheyan ariyilla endh cheyum

  • @MiniSatya-z5f
    @MiniSatya-z5f 8 месяцев назад +4

    വളരെ നന്ദി പാവപ്പെട്ടവന്റെ വിഷമം അറിയുന്നത് സാർ പറഞ്ഞു പോലെ ഞാൻ ചെയുന്നു 🙏🙏🙏🌹

    • @SURESAM
      @SURESAM  8 месяцев назад

      💙👍❤️

  • @najeebmp9756
    @najeebmp9756 10 месяцев назад +7

    സോറി ഇതുപോലുള്ള നല്ല വീഡിയോകൾക്ക് ഞങ്ങളുടെ എല്ലാവരുടെയും നല്ല പിന്തുണ ഉണ്ടാകുന്നതാണ് എന്ന് നജീബ് കരുവാരകുണ്ട്

    • @SURESAM
      @SURESAM  10 месяцев назад

      💙💙💙❤️❤️❤️👍👍👍

  • @rajanthottiyil7138
    @rajanthottiyil7138 Год назад +67

    ഇവിടെ പലരും വിമർശിക്കും. നമ്മൾ അതു നോക്കേണ്ട. ഈ പദ്ധതി സാധരണ പാവപ്പെട്ട ജനങ്ങൾക്കു വളരെ ഉപകാരപ്രദമാണ്.. ഇതു മാനവസേവയായി കാണു സാർ. ഇവിടെ ഒരു പാടു ബി. ജെ പി ക്കാരുണ്ടായിട്ടും താങ്കൾക്കു ഇത് ജനങ്ങൾക്കെത്തിക്കാൻ തോന്നിയതിനു നന്ദി.🙏

    • @SURESAM
      @SURESAM  Год назад +5

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @sobhanasobhana8756
      @sobhanasobhana8756 Год назад +1

      ​@@SURESAM❤

    • @ChandrasekharanNair
      @ChandrasekharanNair Год назад +1

      BJP ക്കാർ ഇത്തരം ഒരു പദ്ധതി അർഹതപ്പെട്ടവരിൽ എത്തിൻ ശ്രമിക്കാത്തത് ഖേദകരമാണ്. നേതൃത്വം കൊടിപിടിക്കാനും, സമരം ചെയ്യാനും, കല്ലെറിയാനും മാത്രമേ പറയുകയുള്ളോ?

    • @pradeepgopi7661
      @pradeepgopi7661 Год назад

      ഇവിടെ ആഡ് ആകാൻ പറ്റുന്നില്ലാലോ

    • @sajeevanarimeethal1515
      @sajeevanarimeethal1515 6 месяцев назад

      ​@@sobhanasobhana875620:24

  • @jafaralool4339
    @jafaralool4339 Год назад +12

    Sir നിങ്ങൾ വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് വീഡിയോ ചെയ്യുന്നത് എങ്ങിനെ നന്ദി പറയണമെന്നറിയില്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാവുകയില്ല വിഡ്ഡികൾ എന്തും കമൻ്റ് ചെയ്തോട്ടെ

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @GeethaMk-dp9cl
    @GeethaMk-dp9cl 12 дней назад +2

    ആരോഗ്യ ഇൻഷുറസ് പുതിയ കാർഡ്‌ എടുക്കാൻ എന്ന് ചെയ്യണം പറഞ്ഞു തരുമേ

    • @SURESAM
      @SURESAM  12 дней назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      *Ayushman Bharath* ചികിത്സാ scheme ൽ *മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല.* നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. *ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*
      ruclips.net/video/36Q36vcZ6xs/видео.html
      * *Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!*
      * *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം*
      * *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...*
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് *നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.*
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. *സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക.* എല്ലാ details link ഉം *വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.*
      Ayushman bharath ഇല്ലെങ്കിൽ
      *14555* എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് *റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ* എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @premjithpremjith5681
    @premjithpremjith5681 Год назад +12

    വളരെ ഭംഗിയായി ഇത് അവതരിപ്പിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട് ബ്രോ ❤

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @madhavannair9773
    @madhavannair9773 Месяц назад +2

    ഇത് വളരെ ഉപകാര പ്രധമായ ഒരു വി.ഡി. യൊ ആണ് ഇത് ആവശ്യമുള്ള 'വർ കാണട്ടെ. കുറ്റം പറയുന്നവർ തുലയട്ടെ. താങ്കൾക്ക് നന്ദി

    • @SURESAM
      @SURESAM  Месяц назад

      💙🙏❤️

  • @muhammedsafeero
    @muhammedsafeero 8 месяцев назад +3

    വളരെ നന്ദി, വളരെ വ്യക്തമായി പറഞ്ഞു തന്നു -

    • @SURESAM
      @SURESAM  8 месяцев назад

      😍❤️👍

  • @jayaprakashnavalour874
    @jayaprakashnavalour874 9 месяцев назад +2

    അവതരണം നന്നായിട്ടുണ്ട്...അതിൽ തന്നെ ചില കാര്യങ്ങളിൽ തുറന്നു പറഞ്ചത് ഗംഭീരം...അതിലേക്ക് പോകുന്നില്ല. എന്റെ റേഷൻ കാർഡിൽ ഇതിൽ പറഞ്ഞ ഒരു സ്റ്റാമ്പും ഇല്ല...2011-ൽ സെൻസസ് സമയത്ത് ഇവിടെ (പാലക്കാട് ആണ് ഞാനും) ഉണ്ടായിരുന്നില്ല...അത് കൊണ്ട് പുതുതായി ഇഷ്യൂ ചെയ്യാൻ കാത്തിരിക്കുകയേ വഴിയുള്ളൂ എന്നാണ് തോന്നുന്നത്..Anyway, thank you & keep going. God bless..
    🙏🙏🙏🇮🇳🇮🇳🚩💐

    • @SURESAM
      @SURESAM  9 месяцев назад

      ❤️💙 14555 ഈ നമ്പറിൽ വിളിച്ചിട്ട് നിങ്ങളുടെ റേഷൻ കാർഡ് പ്രകാരം എന്തേലും ചികിത്സാ അനുകൂല്യം ഉണ്ടോന്നു ചോദിക്കൂ

  • @prabhavathytk337
    @prabhavathytk337 Год назад +10

    Thank you very much. Very good information Pl just ignore the elements who are against for such goodthings. A lot.of people are waiting to hear valuable schemes

    • @SURESAM
      @SURESAM  Год назад +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rajeevm.g984
    @rajeevm.g984 Год назад +28

    താങ്കളുടെ ഈ സേവനങ്ങൾക്ക് വളരെ വളരെ നന്ദി.

  • @rosammata683
    @rosammata683 Год назад +21

    താങ്കൾക്ക് നന്ദി, പബ്ലിക് എന്തെങ്കിലും പറയട്ടെ. നമ്മൾ ചെയുന്ന ജോലിയോട് 100% ആൽമാർത്ഥത പുലർത്തി മുന്നോട്ട് പോകുക.. 🙏🙏🌹🌹🌹

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @shobhageorge6968
    @shobhageorge6968 2 месяца назад +1

    ജനങ്ങൾക്ക് വളരെ വളരെ ഉപകാര പ്ര ദമായ ഒരു കാർഡാണിത് ഈ കാർഡ് എനിക്ക് ഒത്തിരി ഉപകാരപ്പെട്ടിട്ടുണ്ട് Thanks a lot and Congratulations Resp Modiji 🙏🇮🇳❤

    • @SURESAM
      @SURESAM  2 месяца назад

      💙👍❤️

  • @rajuvr5936
    @rajuvr5936 Год назад +4

    Ithoru valiya upakaramamane nanni

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @littlerainbow111
    @littlerainbow111 6 месяцев назад +2

    സുരേഷ് ബ്രോ നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് തുടർന്നും ചെയ്യണം

    • @SURESAM
      @SURESAM  6 месяцев назад

      Thabkseyyy

  • @ranjithmaby4
    @ranjithmaby4 11 месяцев назад +6

    ലിങ്കിൽ എല്ലം കേറി നോക്കി എന്റെ അമ്മ ഈ വീഡിയോ അയച്ചപ്പോൾ ആണ് കണ്ടത് സൂപ്പർ ആയിരിക്കുന്നു ഇതുവരെ ശ്രദ്ധിച്ചിട്ടില്ല 🙏

    • @SURESAM
      @SURESAM  11 месяцев назад +1

      😍💙😍💙😍💙2

  • @AnilKumar-tr5pb
    @AnilKumar-tr5pb 7 месяцев назад +1

    വളരെ ഉപകാരപ്പെട്ട, വിലപ്പെട്ട വിവരങ്ങൾ, നന്ദി 🙏

    • @SURESAM
      @SURESAM  7 месяцев назад

      😍👍

  • @deva.p7174
    @deva.p7174 Год назад +9

    വളരെ ഇൻഫർമേട്ടീവായിട്ടുള്ള വീഡിയോ. Thank you sir. 👍❤❤❤

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @yamunakrd5814
    @yamunakrd5814 3 месяца назад +1

    Sir, താങ്കളുടെ എല്ലാ video കളും വളരെ informative ആണ്. ഇത്രയും വിശദമായും വിജ്ഞാനപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ channel നെ കുറ്റം പറയാൻ എങ്ങനെ മനസ്സ് വരുന്നു. ഇനിയും ഇത് പോലുള്ള video കൾ ഏറെ പ്രതീക്ഷിക്കുന്നു.❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @SURESAM
      @SURESAM  3 месяца назад

      ❤️❤️❤️❤️❤️❤️❤️😍😍
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @yakoobcmr1564
    @yakoobcmr1564 10 месяцев назад +8

    ഈ കാഡ് എനിക്ക് ഉപകാരപ്പെട്ടു. ഒരു രൂപ പോലും . ഹോസ്പിറ്റലിൽ വാങ്ങിയിട്ടില്ല. ഉപകാരം ഉപകാരം ഉപകാരം👍👍👍

    • @SURESAM
      @SURESAM  10 месяцев назад

      💙💙💙

    • @muhsinact3782
      @muhsinact3782 10 месяцев назад +1

      Eath hospital aanath?

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 11 месяцев назад +2

    This guy, Mr.Suresh is an extra decent gentleman and meek too.
    Tku

    • @SURESAM
      @SURESAM  11 месяцев назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @HarishKumar-cr5qx
    @HarishKumar-cr5qx 7 месяцев назад +6

    താങ്കളുടെ ഈ ചാനൽ ഗംഭീരമാകുന്നു അഭിനന്ദനങ്ങൾ ...

    • @SURESAM
      @SURESAM  7 месяцев назад

      😍❤️

  • @jijooman22
    @jijooman22 4 месяца назад +1

    സുരേഷ്.. താങ്കളുടെ മനസ്സ് വലുതാണ്.. മറ്റുള്ളവരെ സഹായിക്കാൻ... താങ്കളെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤🙏🏻

    • @SURESAM
      @SURESAM  4 месяца назад

      🙏🙏🙏💙

  • @itzmenoufal
    @itzmenoufal Год назад +21

    ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് താങ്കളുടെ വീഡിയോ ഉപകാരപ്രദമാണ്.. ഞങ്ങളുണ്ട് കൂടെ.. മുന്നോട്ട് പോകുക..

    • @SURESAM
      @SURESAM  Год назад +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      നമ്മുടെ ചാനലിൽ അടുത്തിടെ ചെയ്ത videos എല്ലാം Whatsapp ചാനലിൽ ഇട്ടിട്ടുണ്ട്. Join ചെയ്തിട്ട് മുകളിലേക്ക് scroll ചെയ്തു നോക്കിയാൽ കാണാം...
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sreedevipv5144
    @sreedevipv5144 11 месяцев назад +2

    സർ ആരോഗ്യ
    ് കാർഡ് ഉള്ളവർക്ക് ഈ ആനുകൂല്യം കിട്ടുമോ എന്ന് പറഞ്ഞു തരണേ

    • @SURESAM
      @SURESAM  11 месяцев назад +1

      കിട്ടും dear

  • @UMERSAALI
    @UMERSAALI Год назад +46

    അത്തരം രാഷ്ട്രീയ അടിമകളോട് എന്ത് പറയാൻ ❤️❤️❤️❤️.
    Keep going sursh g❤️

  • @ramPathma
    @ramPathma 9 месяцев назад +1

    Sir, march il card avasanikkum. Puthiyath engane kittum?? Byepass surgery plan cheythitundu. Within 3 months

    • @SURESAM
      @SURESAM  9 месяцев назад

      അങ്ങിനെ ആയുഷ്മാൻ ഭാരത് card ന് expiry date ഇല്ലല്ലോ

  • @jayanunnithan7395
    @jayanunnithan7395 Год назад +3

    വളരെ വിശദമായി പറഞ്ഞിരിക്കുന്നു,, ഉപകാരം..

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sukumarankn947
    @sukumarankn947 9 месяцев назад +2

    തങ്ങളുടെ മുഖവുര സന്ദേശം വളരെ ഇഷ്ടപ്പെട്ടു ...

    • @SURESAM
      @SURESAM  9 месяцев назад

      💙💙😍😍❤️❤️

  • @globalcsccenter6828
    @globalcsccenter6828 Год назад +3

    മേളയെക്കുറിച് അറിയില്ലായിരുന്നു, ഡേറ്റ് കഴിഞ്ഞു പോയി .താങ്കളുടെയ് ഉപകാരപ്രധമായ വീഡിയോ തീര്ച്ചയായി ഷെയർ ചെയ്യും .

    • @SURESAM
      @SURESAM  Год назад

      Suresam Whatsapp Channel
      നമ്മുടെ ചാനലിൽ അടുത്തിടെ ചെയ്ത videos എല്ലാം Whatsapp ചാനലിൽ ഇട്ടിട്ടുണ്ട്. Join ചെയ്തിട്ട് മുകളിലേക്ക് scroll ചെയ്തു നോക്കിയാൽ കാണാം...
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @weonemalayalam
    @weonemalayalam Год назад +1

    Add family member എന്ന ഭാഗം active അല്ല എന്ത് ചെയ്യും

    • @SURESAM
      @SURESAM  Год назад

      ആപ്പ് വഴി ചെയ്യൂ

  • @mmharish9589
    @mmharish9589 Год назад +9

    ഇങ്ങനെയുള്ള നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞെതിൽ നന്ദിയുണ്ട് സുരേഷ് ജീ

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ShereeSalam-e9j
    @ShereeSalam-e9j 3 месяца назад +2

    എനിക് ഒരു പാട് ഉപകാരമാണ് സെർ ന്റെ വീഡിയോ

    • @SURESAM
      @SURESAM  3 месяца назад

      💙👍😍❤️

  • @jismi4925
    @jismi4925 Год назад +15

    ഇത്പോലെ informative video ചെയ്യുന്നവർ നമ്മുടെ നാട്ടിൽ ഉണ്ടല്ലേ 😇 Thanks sir👍🏻

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @jismi4925
      @jismi4925 Год назад

      @@joseanthrose8629 സാർ, ഞാൻ ഈ video കണ്ടതുകൊണ്ടാണ് എന്റെ വീട്ടിലെയും അടുത്ത വീട്ടുകാരുടെയും health cards റെഡി ആക്കിയത്. അക്ഷയയിൽ പോയി ക്യൂ നിൽക്കാതെ അത്കൊണ്ട് കാര്യം സാധിച്ചു. Watch it carefully, he explained every step in detail.

  • @sunilvn-ov5iz
    @sunilvn-ov5iz Год назад +22

    ഇതിനെയൊക്കെ വിമർശിക്കുന്നവർ വിമർശിക്കട്ടെ. അടിമകൾ അങ്ങനെയേ പറയത്തുള്ളൂ. കേന്ദ്രം എന്തു ചെയ്താലും അതിനെ കൊഞ്ഞനം കുത്താനാണ് പഠിപ്പിച്ചിരിജ്‌കുന്നത്. വളരെ ഉപകാര പ്രേദമായിരിക്കുന്നു 🙏

    • @SURESAM
      @SURESAM  Год назад +2

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @geethamohanmohan4015
    @geethamohanmohan4015 Год назад +4

    👍🏻ഞാൻ ചെയ്തു മറ്റുള്ളവർക്കും ചെയ്തു കൊടുക്കുന്നുണ്ട് ഈ അറിയിപ്പ് എല്ലാവരിലും എത്തട്ടെ

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @shajiraghavan774
    @shajiraghavan774 Год назад +10

    വളരെ ഉപകാരപ്രമായ വീഡിയോ നന്ദി

  • @chechoosworld9203
    @chechoosworld9203 Год назад +82

    വളരെ ശരിയാണ്. 👍വിവരമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല.

    • @SURESAM
      @SURESAM  Год назад +2

      💙❤️❤️

    • @Sreejunsouls
      @Sreejunsouls Год назад +3

      sudappikalodum cpim udf pfi teamklod janangal mindathrkuka avar parayunne viswasikathirikuka pavangal.. pls ask any bjp snehi they will teach them🫡

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm Год назад +2

    സുരേഷ്,ഞാന്‍ ഇന്നാണ് ആദ്യമായി താങ്കളുടെ വീഡിയോ കാണുന്നത്.സാധാ,രണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. എനിക്ക് ഇതില്‍ ചേരാന്‍ പറ്റിയില്ല.Annual Income
    മൂന്നുലക്ഷത്തില്‍ കൂടുതല്‍ ആണ്.എനിക്ക് പറ്റിയില്വെങ്കിലും ആര്‍ക്കെ ങ്കിലും ഉപകാരപ്പെടുമല്ലോ?.Thanks for your effort. Continue

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @dhanyaskitchen9961
    @dhanyaskitchen9961 Год назад +9

    വളരെ നന്നായിട്ടുണ്ട്. ബ്രോ, നിങ്ങളുടെ അറിവ് മറ്റുള്ളവരെ അറിയിച്ചതിനു 👏🏻👏🏻👏🏻👍👍

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @jsreedevi4081
    @jsreedevi4081 Год назад +1

    Hello stjiramayi veedellatha , veedu 15 varshamayi vafakaveetil maari Mari oro stjalangalilai maristhamasikunavarke ehte engane cheyyum. Onnu paranju tharumo

    • @SURESAM
      @SURESAM  Год назад

      നിങ്ങളുടെ പഞ്ചായത്തിൽ ചെന്ന് പറഞ്ഞു നോക്കൂ

  • @anandanraju7666
    @anandanraju7666 Год назад +4

    നന്ദി മിസ്റ്റർ സുരേഷ് തങ്ങളുടെ സേവനങ്ങൾ സാധാരണ ജെനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് നന്ദി. കുപ്പായിലെ കുക്കുടങ്ങളെ മൈൻഡ് ചെയ്യണ്ട.

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

    • @bindhusuresh3880
      @bindhusuresh3880 11 месяцев назад

      Thankssir

  • @mohankalpa6849
    @mohankalpa6849 15 дней назад +1

    Ithil aayurvedha treatmentukal kittumo?

    • @SURESAM
      @SURESAM  15 дней назад

      ഇല്ല എന്നാണ് എന്റെ അറിവ്

  • @sreekalajayachandran7113
    @sreekalajayachandran7113 10 месяцев назад +3

    Thank you very much for your valuable information

    • @SURESAM
      @SURESAM  10 месяцев назад

      So nice of you

  • @karthikarajimol9715
    @karthikarajimol9715 Год назад +1

    Chetta ithonnumillayhavarkku puthiyathayittu egne edukkam... Athonnu parayuvo

    • @SURESAM
      @SURESAM  Год назад

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @dineshvkpillai8973
    @dineshvkpillai8973 10 месяцев назад +3

    Good information thanks for your energy style to reach public health

    • @SURESAM
      @SURESAM  10 месяцев назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @mohanvs183
    @mohanvs183 11 месяцев назад +1

    Superb
    താങ്കള്‍ പറഞ്ഞത് ശരിയാണ്

    • @SURESAM
      @SURESAM  11 месяцев назад +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sumeshdamodaranautomuseump5115
    @sumeshdamodaranautomuseump5115 Год назад +9

    വളരെ ഉപകാരം ആണ് ഈ വീഡിയോ 🙏🥰🥰

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @soorajkumar7483
    @soorajkumar7483 Год назад +2

    Hi chetaa, thanks for the video.
    Enik card und.. Wife nte add cheyan nokumbo ADD MEMBER OPTION hide anu kure days ayit.. Online and app check cheythu.. Hide anu.. Ith nthelm issue kond ano?

    • @anukrishnan836
      @anukrishnan836 Год назад +1

      എനിക്ക് അങ്ങനെ ആണ് എന്റെ കിട്ടി സിസ്റ്റർ കിട്ടി അമ്മേടെ red കളർ ആണ് അച്ഛൻ ആഡ് ചെയ്യാൻ നോക്കിട്ട് ഹൈഡ് ആണ്

    • @SURESAM
      @SURESAM  Год назад

      Ayushman Bharath
      *സൈറ്റിൽ പുതിയ Member നെ Add ചെയ്യുമ്പോൾ, EKyc ചെയ്യുമ്പോൾ*
      *ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ആയുഷ്മാൻ ഭാരത് ചികിത്സ കിട്ടില്ല*-
      ruclips.net/video/TUo58Fc6iJE/видео.html
      Video കാണൂ 👆

  • @sreedharnambiar8476
    @sreedharnambiar8476 Год назад +5

    Sir thank you very much for you detailed information, Modiji is great ,, jai Bharath Matha 👍🌹

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @nithinpavatta
    @nithinpavatta 6 месяцев назад +1

    Very very valuable information for all sir.🙏🙏🙏.go forward. All the best❤💚🙏👍👌👌👌👌

    • @SURESAM
      @SURESAM  6 месяцев назад

      💙🙏

    • @ramyakrishnanunni6424
      @ramyakrishnanunni6424 Месяц назад

      Suresh sir pkd district le ethenkilum hospitalil gastrologist nu keezhil admitt aayi nokkananu ,Pmay card edukkunna ethenkilum hospital undakumo sir

  • @rajanmelethvalappil6130
    @rajanmelethvalappil6130 Год назад +3

    വളരെ നല്ല വിവരണം. എല്ലാവര്ക്കും ഉപകരിക്കും.

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ANILKG-ey6om
    @ANILKG-ey6om 11 месяцев назад +1

    ജനങ്ങൾക്ക് നന്നായി ഉപകാരപ്പെടും,

    • @SURESAM
      @SURESAM  11 месяцев назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sumasumesh7809
    @sumasumesh7809 Год назад +3

    ഞാൻ ഒരു CSC സെൻറർ നടത്തുന്ന ആളാണ് . ചേട്ടന്റെ vedios ഞാൻ കാണാറുണ്ട് . എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ചേട്ടന്റെ vedios വളരെ useful ആണ്.

    • @SURESAM
      @SURESAM  Год назад +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @sumasumesh7809
      @sumasumesh7809 Год назад

      thank you

  • @usainusain8354
    @usainusain8354 11 месяцев назад +2

    🎉. എന്റെയും കൂടു ബത്തിന്റെയും പേരിൽ 2 വർഷം മുമ്പ ഒര് കത്ത് വന്നിട്ടു ണ്ട്

    • @SURESAM
      @SURESAM  11 месяцев назад

      അത് മതി

  • @niyaspp
    @niyaspp Год назад +5

    അന്തമായ party വിരോധം ഇല്ലാ LPG സബ്‌സിഡി എടുത്ത് കളഞ്ഞതിനെ പറ്റി. ഒരു വീഡിയോ ചെയ്യാമോ?😊

    • @SURESAM
      @SURESAM  Год назад

      ഞാനിവിടെ ചെയ്യുന്നത് ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോസ് ആണ്.
      സർക്കാരിനെ കുറ്റം പറയലും കുറ്റങ്ങൾ നോക്കുന്നതും ട്രോൾ ചെയ്യുന്നതും ആയിട്ടുള്ള വിഷയങ്ങൾ ചെയ്യുന്ന ഇഷ്ടം പോലെ ചാനലുകൾ ഉണ്ട് താങ്കൾക്ക് അത് കാണാമല്ലോ

    • @atheist-cj4qd
      @atheist-cj4qd Год назад

      Ee subsidy kodukunna cash janangalude kayyil ninn thanne tax aayitt pidikunath alle😂 . Pine enthin subsidy kodukanam

    • @niyaspp
      @niyaspp 9 месяцев назад +1

      @@atheist-cj4qd തോമാച്ചൻ ഇപ്പൊ പറഞ്ഞത് നേരാ.. 🤪 50 രൂപയ്ക്കു ഡോളർ കിട്ടോ ?

    • @niyaspp
      @niyaspp 9 месяцев назад +1

      @@SURESAM ഈ മെസ്സേജ് type ചെയ്തു വെച്ചതാണല്ലേ സോറി... ഇനി അടുത്ത പ്രാവശ്യം ഇത്‌ തന്നെ അയക്കണേ .. 🤩🤩🤩🤩🤩🤩

    • @SURESAM
      @SURESAM  9 месяцев назад

      @@niyaspp അങ്ങിനെ ആണെങ്കിൽ എന്ത്? മറുപടി അത് തന്നെയാ പറയാനുള്ളത്.
      പിന്നെ save ചെയ്തു വെച്ചു എന്ന് താങ്കൾ പറഞ്ഞ ഈ മെസ്സേജ് വേറെ ആർക്കെങ്കിലും മറുപടി ആയി കൊടുത്തെങ്കിൽ അതും സൂചിപ്പിക്കാം

  • @rubsinavp1234
    @rubsinavp1234 8 месяцев назад +1

    സർ , ഇൻഷൂറൻസ് കാർഡ് എന്റ പേരിൽ ആയിരുന്നു ഉള്ളത് ഇപ്പോൾ ഞങ്ങൾ വീട് മാറി വേറെ റേഷൻ കാർഡ് ഉണ്ടാക്കി ഇൻഷുറൻസ് കാർഡിൽ എന്റെ രണ്ടു മക്കളുടെ പേരില്ല അപ്പോൾ പുതിയ റേഷൻ കാർഡ് വെച്ച് ഇൻഷൂറൻസിൽ മക്കളുടെ പേര് ചേർക്കാൻ പറ്റുമോ ഒന്നു പറഞ്ഞു തരണേ

    • @SURESAM
      @SURESAM  8 месяцев назад

      റേഷൻ കാർഡ് മാറിയാൽ ഈ ആനുകൂല്യമില്ലാതെ ആവും dear.
      14555 ലേക്കു ഒന്ന് വിളിച്ചു നോക്കൂ

  • @shaji8385
    @shaji8385 11 месяцев назад +5

    ആരും സാറിനെ തെറി വിളിക്കേണ്ട കാര്യമില്ല. സാറ് ജനങ്ങൾക്ക് പ്രയോജനപരമായ കാര്യങ്ങളാണ് ചെയ്യുന്നത്. കേന്ദ്ര ഗവൺമെൻറ് ഇതുപോലുള്ള നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് തന്നെ മനസ്സിൽ നന്മ ഉള്ള ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.

    • @SURESAM
      @SURESAM  11 месяцев назад +1

      💙❤️💙❤️💙❤️

    • @pradeepk2002
      @pradeepk2002 10 месяцев назад

      👍

  • @nareinnair4801
    @nareinnair4801 3 месяца назад +1

    താങ്കൾക് വളരെ നന്ദി 🙏🏻

    • @SURESAM
      @SURESAM  3 месяца назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sreelekhags677
    @sreelekhags677 Год назад +7

    ഞങ്ങൾക്ക് ഇത് വരെ ചേർത്തിട്ടില്ല.പുതുതായി അംഗമാകാൻ സമയം വരുമ്പോൾ ഞങ്ങളെ അറിയിക്കുമോ സുഹൃത്തേ

  • @deepavs695
    @deepavs695 10 месяцев назад +1

    ഞാൻ ഒരു കാൻസർ patient ആണ്. പുതുതായി എങ്ങനെ ഈ card എടുക്കാൻ ആകുമെന്ന് പറഞ്ഞു തരാമോ... ഒരുപാട് ഉപകാരമായിരിക്കും...

    • @SURESAM
      @SURESAM  10 месяцев назад

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @peethambaranksd
    @peethambaranksd Год назад +5

    ഞങ്ങൾ PM Letter കിട്ടിയിരുന്നു. ഞാനും ഭാര്യയും മകനുമാണ് അതിലുള്ളത്. Update വരുന്നതിന് മുമ്പ് വരെ check ചെയ്തപ്പോൾ 3 പേരും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോ എന്റെ ആധാർ കാർഡ് നമ്പർ വെച്ച് നോക്കിയപ്പോൾ എന്റെ പേരിന് നേരെ verified Aproved എന്നും എനിക്ക് താഴെ മക്കളായി എനിക്കറിയാത്ത മൂന്ന് മക്കളുടെ പേരും ഭാര്യയുടെ പേരുമാണുള്ളത്. ഭാര്യയുടെ ബന്ധത്തിന്റെ കോളത്തിൽ Self എന്നുമാണുള്ളത്. ഇവരുടെ എല്ലാവരുടേയും നേരെ un verified എന്നും കാണുന്നു. ഭാര്യയെ പുതുതായി മെമ്പറായി ചേർത്തപ്പോൾ verified pending എന്ന് ഒരാഴ്ച വരെ കണ്ടു. ഇന്നലെ നോക്കിയപ്പോൾ Rejected എന്ന് കണ്ടു. എന്റെ ആരുമല്ലാത്തവരെ ഒഴിവാക്കാനും ഭാര്യയെ ഉൾപ്പെടുത്താനും എന്താണ് ചെയ്യേണ്ടത്?

    • @SURESAM
      @SURESAM  Год назад

      വിഡിയോയിൽ കണ്ട പോലെ ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്.
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിക്കൂ

    • @DominicJoseph-z2n
      @DominicJoseph-z2n 11 дней назад

      വേറെ പിള്ളേർ ഉണ്ടോ.. ഒന്ന് കൂടി ആലോചിച്ചേ ചെ 😂

  • @yamunaprathapan20
    @yamunaprathapan20 7 месяцев назад +1

    Sir eppoola njaan ethu kande sir enttekayyil ulla card prathanamanthri janarokya yojana athanu ullathu appool ethu kittumo treatment vendi

    • @SURESAM
      @SURESAM  7 месяцев назад

      Yea കിട്ടും

    • @SURESAM
      @SURESAM  7 месяцев назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @mukundankuniyath6240
    @mukundankuniyath6240 Год назад +21

    നല്ല വിവരങ്ങൾ പുതിയവർക്ക് ആദ്യമായി ചേരുവാൻ സാധിക്കണം.

    • @SURESAM
      @SURESAM  Год назад

      അത് ഭാവിയിൽ പറ്റുമായിരിക്കും

  • @fasilaka9
    @fasilaka9 Год назад +1

    ഞാൻ ഇന്ന് അക്ഷയയിൽ പോയി ചെയ്‌തിരുന്നു. എല്ലാ സ്റ്റെപ്സും കംപ്ലീറ്റ് cheydu. പക്ഷെ പിന്നേം എടുത്തു നോക്കുമ്പോൾ വന്നിട്ടില്ല. സമയം എടുക്കുമോ അപ്പ്രൂവ്ഡ് ആവാൻ. Father in ലോയുടെ കാർഡ് വച്ചാണ് ചെയ്തത്. അങ്ങിനെ കിട്ടുമോ

    • @SURESAM
      @SURESAM  Год назад

      സമയമെടുക്കും

  • @sujasibichen1484
    @sujasibichen1484 Год назад +3

    Thank you so much Sir.before we were thinking it's benefit will not get to white ration cards.

    • @SURESAM
      @SURESAM  Год назад

      😍❤️

    • @SURESAM
      @SURESAM  Год назад

      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @RachelBaby-ui2oo
    @RachelBaby-ui2oo Год назад +1

    Ippol white card govt hosp thannirikunnirikunnatha vivaram ariyanam thanks

    • @SURESAM
      @SURESAM  Год назад

      എന്താ പറഞ്ഞ മനസ്സിലായില്ല

  • @witnesslee7365
    @witnesslee7365 Год назад +5

    നല്ല അവതരണം... ഉപകാരപ്രദമായ video🙏

    • @SURESAM
      @SURESAM  Год назад +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @salymathew7777
      @salymathew7777 Год назад

      Thanks sir 👍🙏🏻🎉

  • @purushothamankn7023
    @purushothamankn7023 Год назад +1

    എനിക്ക് കിട്ടിക്കഴിഞ്ഞ കർണ്ണാടക Yenappoya മെഡിക്കൽ ക്കോളേജിൽ 2023 Sep-16 മുതൽ Oct - 4 വരെ Thanks

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sasipalakkad
    @sasipalakkad Год назад +8

    താക്കൾ ചെയ്യുന്നത് ഒരു വലിയ സേവനമാണ്, തരംതാഴ്ന്ന വിമര്ശനങ്ങളെ മൈൻഡ് ചെയ്യാൻ സമയം കളയേണ്ട, എന്റെ വീട് പാലക്കാട്‌ ആലത്തൂർ ആണ് താമസിയാതെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവുമെന്ന് കരുതുന്നു 🙏🏻, ഹിന്ദിയിൽ ഒരു ചൊല്ലുണ്ട് " Hathi chale Bajaar Kutha Bokke Hajaar " അതെ ആനയുടെ പ്രൌഡി കണ്ട് ഒരു പാട് നായ്ക്കൾ കുരക്കും അവർ കുരക്കട്ടെ. 🙏🏻

    • @SURESAM
      @SURESAM  Год назад

      😍❤️😍❤️😍❤️😍❤️

  • @replyright
    @replyright 6 месяцев назад +1

    Hi
    Thanks for this vedio.
    Eniki member add cheyyan patunnilla. Aa option enable alla.

    • @SURESAM
      @SURESAM  6 месяцев назад

      ആപ്പ് വഴി ചെയ്യാൻ പറ്റുന്നുണ്ടോ നോക്കൂ

    • @replyright
      @replyright 6 месяцев назад

      @@SURESAM ok nokkate, thanks for your time

  • @hiranok7071
    @hiranok7071 Год назад +7

    You are very confident keep it up brother 🥰

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sadasivanthondappilly5823
    @sadasivanthondappilly5823 7 месяцев назад +2

    Very good, thanks.

    • @SURESAM
      @SURESAM  7 месяцев назад

      😍❤️

  • @MadhuPraveena
    @MadhuPraveena Год назад +6

    സുരേഷ് ഏട്ടാ പറയുന്നവർ പറയട്ടെ നിങ്ങളുടെ എല്ലാ വീഡിയോസും എന്നെപോലെ ഉള്ള ആളുകൾക്ക് വളരെ ഉപകാരം തന്നെയാണ്

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @MadhuPraveena
      @MadhuPraveena Год назад

      ​@@SURESAM❤

  • @anui7466
    @anui7466 11 месяцев назад +1

    Nilavilulla family id il granddaughter ne add cheyyan pattumo

    • @SURESAM
      @SURESAM  11 месяцев назад

      ഇപ്പോൾ ആരെയും ആഡ് ചെയ്യാൻ പറ്റുന്നില്ല

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +5

    സർ
    പെൻഷൻകാരും സർവ്വീസിലുള്ളവർക്കും മെഡിസെപ് എന്ന ഒരു മെഡിക്കൽ ഇൻഷുറൻസ് ഉണ്ട്. എന്നാൽ ഇപ്പോൾ ആ സംവിധാനം ഇല്ല. പലർക്കും കിട്ടുന്നതുമില്ല 500 രൂപവച്ച് പിടിക്കുന്നുണ്ടു താനും.

    • @aiswarya3038
      @aiswarya3038 Год назад +2

      Athe endhoru thattippanu yearly 6000....athu mathiyayirunnu marunnu vangan

    • @SURESAM
      @SURESAM  Год назад

      അതിനെപ്പറ്റി എല്ലാം ഇടയ്ക്കിടയ്ക്ക് വീഡിയോ ചെയ്യുന്നുണ്ടല്ലോ വീഡിയോസ് കണ്ടു നോക്കൂ

  • @krishnadasac8147
    @krishnadasac8147 Год назад +1

    വളരെ നന്ദി സർ. പുതിയ കാർഡ് എടുക്കാൻ എന്തു ചെയ്യണം സർ.

    • @SURESAM
      @SURESAM  Год назад

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @wayofsuccess6598
    @wayofsuccess6598 Год назад +11

    ഈ കാർഡ് എടുത്ത എന്റെ ഒരു ബന്തു 85000 രൂപയുടെ സഹായം കിട്ടി

    • @SURESAM
      @SURESAM  Год назад

      💙❤️

    • @sera709
      @sera709 Год назад

      അതെയോ. ഏതു ഹോസ്പിറ്റലിൽ ആണ്? അതുടെ പറഞ്ഞാൽ നന്നായിരുന്നു.

  • @sujathaek1331
    @sujathaek1331 14 дней назад +1

    റൂം എടുക്കാൻ പറ്റുമോ? RSBY ൽ റൂം കിട്ടാറില്ലായിരുന്നു. വാർഡേ use ചെയ്യാൻ പറ്റൂ. ഇതും അങ്ങിനെയാണോ?

    • @SURESAM
      @SURESAM  14 дней назад +1

      റൂം ഒന്നും എടുക്കാൻ പറ്റില്ല

    • @DominicJoseph-z2n
      @DominicJoseph-z2n 11 дней назад

      ദാനം കിട്ടിയ പശുവിനു പല്ലുണ്ടോ എന്നു നോക്കണോ 😂

  • @manjadionair
    @manjadionair Год назад +11

    ഇനിയും സാധാരണ ജനങ്ങൾ അറിയാത്ത ഒരുപാട് പദ്ധതികൾ ഉണ്ട് അതൊക്കെ പുറത്ത് കൊണ്ടുവരണം താങ്ക്സ് 👍

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

    • @SURESAM
      @SURESAM  Год назад

      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @geethaputhumana654
      @geethaputhumana654 Год назад

      ​@@SURESAMഇതിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല 😢

    • @SURESAM
      @SURESAM  Год назад

      @@geethaputhumana654 ഏതിലാ?

  • @valsalasreeguru3765
    @valsalasreeguru3765 Год назад +2

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് l👍👍👍

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @harisanthsree
    @harisanthsree Год назад +13

    Thank you so much for the detailed update

  • @ameenanoufal8321
    @ameenanoufal8321 Год назад +2

    Ration cardil Peru illenkil cherkkan pattumo.

    • @SURESAM
      @SURESAM  Год назад

      വീഡിയോ കാണൂ. പറ്റുമോന്നു അറിയില്ല

  • @mohammedvaliyat2875
    @mohammedvaliyat2875 11 месяцев назад +7

    നരേന്ദ്ര മോദി ഇന്ത്യ യിലെ 140 കോടി ജനങ്ങളുടെയും പ്രധാനമന്ത്രിയാണ് നല്ലത് ആര് ചെയ്താലും അംഗീകരിക്കുക അല്ലാത്തവൻ മാർ പോയിതുലയട്ടെ 😃

  • @sunilkalyani5960
    @sunilkalyani5960 2 месяца назад

    Halo, dear brother
    നേരിലോ അല്ലങ്കിൽ ഫോൺ മുകേനയോ ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട്...

    • @SURESAM
      @SURESAM  2 месяца назад

      എന്റെ എല്ലാ വീഡിയോയിലെയും ഡിസ്ക്രിപ്ഷൻ നോക്കൂ ഫോൺ നമ്പർ ഉണ്ടല്ലോ

  • @nandakumareledath8932
    @nandakumareledath8932 Год назад +5

    Your message is very useful&self explanatory. Thanq.

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @arunvishnu007
    @arunvishnu007 Год назад +1

    Bro Puthuthay Edukkanpattunna Samayamvarumbol Oru VDO Cheyyanea

  • @BeHappy-lz5ty
    @BeHappy-lz5ty Год назад +43

    സർ ഇത് വെറുതെയാണെന്ന് പറഞ്ഞ് നിരുൽസാഹപ്പെടുത്തിയവരുണ്ടായിരുന്നു. അത് വിശ്വസിക്കുകയും ചെയ്തിരുന്നു. ക്യാൻസർ ബാധിച്ച് RCC യിൽ ചികിൽസയ്ക്ക് പോയയാണ് ഇതെത്രത്തോളം മഹത്തരവും അനുഗൃ ഹീതവുമായിരുന്നുവെന്ന് മനസിലായത്.
    🌹🌹🌹

    • @SURESAM
      @SURESAM  Год назад +1

      💙❤️

    • @SURESAM
      @SURESAM  Год назад +2

      നിങ്ങളുടെ comment നമ്മുടെ whatspp ചാനലിൽ ഇടുന്നുണ്ട് ട്ടോ

    • @sunilvn-ov5iz
      @sunilvn-ov5iz Год назад +2

      അനുഭവിക്കുന്നവർക്കെ മനസ്സിലാകൂ 😊

  • @SaranTalksTM
    @SaranTalksTM Год назад +44

    ഞങ്ങളുടെ ഒരു Relative ന് ഹാർട്ട്‌ സർജറി നടത്തി മെഷീൻ heart valve വരെ വച്ചു,, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഇത് ഒരു കൈത്താങ്ങാണ്,, 🙏

    • @SURESAM
      @SURESAM  Год назад +2

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @mrmallutalk8967
      @mrmallutalk8967 Год назад +1

      Bro ethu hospital il anu valve replace chaythathu

    • @SaranTalksTM
      @SaranTalksTM Год назад +1

      @@mrmallutalk8967 bro Valve Replace ചെയ്തതല്ല അവർക്ക് ഹാർട്ട്‌ pumbing വളരെ കുറവായിരുന്നു അതിനുള്ള ഒരു pumping valve എന്നാണ് ഡോക്ടർ പറഞ്ഞത്... തൃശൂർ ജൂബിളി മിസ്സൺ ഹോസ്പിറ്റലിൽ ആയിരുന്നു

  • @kvn6136
    @kvn6136 3 месяца назад +1

    ഞാൻ ആയുഷ്മാൻ ഭാരത് കാർഡുമായി പാനൽ ചെയ്ത ഇ എം എസ് ഹോസ്പിറ്റൽ വൈറൽ ഇൻഫെക്ഷൻ വയറു വേദന ഇവക്ക് അഡ്മിറ്റ് ചെയ്തു. അവർ ഇതിന് ആനുകൂല്യം ഒന്നും തരുന്നില്ല ആരോട് പരാതിപറയണം?

    • @SURESAM
      @SURESAM  3 месяца назад

      14555 ലേക്കു bsnl ൽ നിന്നോ jio യിൽ നിന്നോ വിളിക്കൂ