ഏതു പാതിരാത്രിക്ക് അച്ഛനെ സഹായിക്കാൻ മക്കൾ കൂടെയുണ്ട് ലിയോ യുടെ നിൽപ്പ് കണ്ടാൽ അവനാണ് പ്രധാനം മെക്കാനിക്ക് എന്ന് തോന്നും കാര്യങ്ങളെല്ലാം മനസ്സിലാക്കിയ പോലെ ലൈക്ക് ഡ്യൂട്ടി കഴിഞ്ഞു അവളുടെ അഭ്യാസങ്ങൾ തുടങ്ങി❤❤❤❤❤❤🎉🎉🎉😅😅😅
ഞാൻ കുറച്ചു ലേറ്റ് ആയി പോയി ചേട്ടാ വീഡിയോ കാണാൻ. Laika കാറിനു വലം വക്കുന്നത് കണ്ടു ചിരിച്ചു.... ലിയോ ലൈറ്റ് അടിച്ചു തന്നല്ലോ. മിടുക്കൻ 👍എന്നാലും എന്റെ കുറുമ്പി ലൈക്ക സുന്ദരി ❤️❤️❤️❤️അവള് കുസൃതി കുടുക്ക...... എന്തായാലും ഇവരുടെ വീഡിയോ സൂപ്പർ.... 👍👍👍👍
അച്ചോടാ അച്ഛന് ലൈറ്റ് അടിച്ചു കൊടുക്കുന്നു പാവം ലിയോ കുട്ടൻ 😘, ലൈക്ക മോളെ 😘😘😘
ലിയോക്കുട്ടൻ കാറിൻ്റെ ബോണറ്റ് നോക്കി നിൽക്കുന്നത് കാണാൻ രസം ഉണ്ട്.എന്ത് സീരിയസായി നിൽക്കുന്നു
ലൈകയുടെ ടോർച്ചുകൊണ്ടുള്ള കറക്കം സൂപ്പർ അതുപോലെ ലിയോ അച്ഛന് ടോർച് അടിച്ചുകൊടുക്കുന്നത് രണ്ടുപേരും സൂപ്പർ ലവ് യു ലിയോ ലൈക 😘🥰❤️
എൻ്റെ ലിയോ കുട്ടൻ അച്ഛന് ടോർച്ച് ലൈറ്റ് കാണിച്ചു കൊടുകുന്നത് കണ്ടോ സൂപ്പർ 🥰🥰Laika കുട്ടിയും അച്ഛനെ സഹായിക്കുന്നു ഉണ്ട് നല്ല മക്കൾ 🥰🥰
എന്റെ സിമ്പ മോനും ലൈക്ക കുട്ടിയെ പോലെയാ, തല ഉയർത്തി വെച്ചേ കിടക്കു 🥰🥰❤❤
Leokutta ന്റെ torch അടി 👍👍🥰🥰🥰🥰🥰🥰💕💕Laikakutty ❤❤❤❤❤
Lechutti 😂😂😂എവിടെ പോകുന്നു Leo 💞💞💞💞💞
ഏതു പാതിരാത്രിക്ക് അച്ഛനെ സഹായിക്കാൻ മക്കൾ കൂടെയുണ്ട് ലിയോ യുടെ നിൽപ്പ് കണ്ടാൽ അവനാണ് പ്രധാനം മെക്കാനിക്ക് എന്ന് തോന്നും കാര്യങ്ങളെല്ലാം മനസ്സിലാക്കിയ പോലെ ലൈക്ക് ഡ്യൂട്ടി കഴിഞ്ഞു അവളുടെ അഭ്യാസങ്ങൾ തുടങ്ങി❤❤❤❤❤❤🎉🎉🎉😅😅😅
ഞാൻ കുറച്ചു ലേറ്റ് ആയി പോയി ചേട്ടാ വീഡിയോ കാണാൻ. Laika കാറിനു വലം വക്കുന്നത് കണ്ടു ചിരിച്ചു.... ലിയോ ലൈറ്റ് അടിച്ചു തന്നല്ലോ. മിടുക്കൻ 👍എന്നാലും എന്റെ കുറുമ്പി ലൈക്ക സുന്ദരി ❤️❤️❤️❤️അവള് കുസൃതി കുടുക്ക...... എന്തായാലും ഇവരുടെ വീഡിയോ സൂപ്പർ.... 👍👍👍👍
അച്ഛൻ്റെ അനുസരണ ഉള്ള പൊന്നു മക്കൾ . Laika ലിയോ ഹായ് ❤❤❤❤❤❤❤❤🥰🥰
അപ്പൂപ്പൻ .....😂 ലിയോ എനിക്ക് പേടിയൊന്നും ഇല്ലച്ച... ലയ്ക്ക കുറുമ്പി... ❤️❤️❤️❤️❤
ലൈക്കാ മിടുക്കിയ
മക്കൾ രാത്രി നേരത്തെ ഉറങ്ങുമോ... എപ്പോ എണീക്കും... ലിയോ ലൈക 😘
പോയി കിടന്ന് ഉറങ്ങു പെണ്ണെ 😍😍😍
So sweet 💗 Liyo and Lykka chakkare ❤😊
ലിയോ 🥰🥰🥰ലൈക്ക🥰🥰🥰
Thanks
ചക്കര പൊന്നുകൾ ❤️❤️❤️❤️
Enthu rasa randu perudeum cali canan♥️♥️♥️♥️♥️♥️🙌🙏👍
ലിയോ വരാത്തത് ക്യാമറമാൻ വരാത്തതുകൊണ്ടാണെന്ന് ആർക്കെങ്കിലും തോന്നിയോ ആ ധൈര്യത്തിൽ ആണ് അവൻ അവിടെ കിടന്നതു 🤩😍😍😍😍❤❤❤
❤ചക്കരകൾ ലീയൊക്കുട്ടൻ & ലൈകകുട്ടി ❤ 🥰
അച്ഛാ ഞങ്ങൾക്ക് കാറിനകത്തു എസി ഇട്ട് ഇരിക്കണം വീട്ടിൽ കേറലും ഉറക്കവും ഒക്കെ പിന്നെ എന്ന് ലിയോ കുട്ടൻ ലൈക്ക കുട്ടി ഒപ്പ് ❤❤️❤️❤️❤️❤️❤️
നാല😂😂😂😂😂😂❤❤❤❤🙏🙏
പാവം കുട്ടിക്കൾ 😘😘😘
Leo laika love u ❤ ningale nokanulla ella anugrahavum achanum ammakum daivam nalkatte god bless you makkale
എനിക്ക് വയ്യ 😂😂😂❤️❤️❤️❤️
Chakkara.makkal deivam anughrahekatte ❤❤
What is life without our pets the best companians ❤❤❤❤
ഏതു പാതി രാത്രി യ്ക്കും സഹായിക്കാൻ മക്കൾ ഉണ്ടല്ലോ നല്ല മക്കൾ ഇവർക്ക് ഉറക്കം ഇല്ലേ 😅😂😂😂😂😂😂😂❤❤❤❤❤❤❤❤👍
❤❤❤❤🥰🥰🥰🥰
പുണ്യം ചെയ്ത മക്കൾ ഉമ്മ്മ 😍😍😘😘
പൊന്നുമക്കൾ ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
മിടുക്കൻ 👍👍👍🌹❤❤❤❤
പൊന്നു മക്കൾ ❤❤❤❤
Leokutta Laikakutty ❤❤❤❤
ലിയോ, ലെയ്ക ❤❤
🥰🥰🥰🥰🥰❤❤❤❤
ചക്കരമക്കൾ ❤❤❤
Lachu light adichuu kondu varunathu kandapole chiriyayi leo kum purathu pokanam ennunde 😄😄😄😄😄🙏🥰😊
Laikakutti❤ leomon❤
Enikku bhayakkara esthttta ma evere❤❤❤❤❤❤
ലിയോകുട്ടാ ലവ് യു
ലിയോകുട്ടൻ ചെയ്തോളും മെക്കാനിക്ക് അവന്റെ നിൽപ്പ് 👍🏻👍🏻👍🏻👍🏻👍🏻ലെയ്കപെണ്ണേ നീ ചുന്ദരി ആണെടി പെണ്ണെ 👄👄👄👄👄
ആരെങ്കിലും പൈസ ഉള്ളവർ ആ മക്കൾക്ക് ഒരു ഏസീ വാങ്ങി കൊടുക്കു please
യുട്യൂബിൽ നിന്ന് അത്യാവശ്യം വരുമാനം ഉണ്ടാകുമല്ലോ...
ലിയോ ലെയ്ക❤❤❤
ലേയ്ക്ക ക്കു ഒരു ഷെമ ഇല്ല .. എല്ലാ ജോലിയും ചെയ്യും പാവം ❤️❤️അവൻ അച്ഛന്റെ പുറകെ നടന്നു കുഞ്ഞു ജോലിയൊക്കെ ചെയ്യും ❤️❤️❤️❤️രണ്ടു പേരും പൊന്നാണ് ❤️❤️❤️❤️
E makkalude oru karyam ❤❤❤❤❤️
വേണമെങ്കിൽ നമ്മുടെ പിള്ളാര് കാറും ഓടിക്കാൻ പഠിക്കും ❤️ ലിയോ 🥰❤️ ലൈക്കാ ❤️❤️❤️🥰
അവിടെ ഷീറ്റിൽ കിടന്നാൽ ചൂട് ആണ് അപ്പൊ കാറിന്റെ ഉള്ളിൽ കിടന്നാൽ തണുപ്പ് കിട്ടും എന്നാണോ ലെച്ചുമ്മ ഉദ്ദേശിച്ചത് ❤❤❤❤❤😍🤩😍😍😍
Leo😘 Laika😘
അത്... അവർക്ക് തണുപ്പ് ആണ് ഇഷ്ടം... അതുകൊണ്ടാ കാറിൽ കയറിയത്... Ac യിൽ കിടക്കാൻ ആണ്
ലിയോ ലെയ്ക്കാ ചക്കര ഉമ്മ
Ponnu makal❤❤❤❤❤❤
Leomon❤lachukutti❤
❤❤❤
🥰🥰🥰
❤❤❤😂😂👍👍😊
Leo laika😊😊❤❤
From mangalore🥰🥰
Laika ❤Leo❤
🎉❤liyo 🎉മുത്ത് അച്ഛനെ സഹായിക്കുന്നു മിടുക്കൻ 👌👌👌👌
നെെഫ് ലെെഫ് എക്സ്പ്ളോര്‍ ചെയ്യാന്‍ പോവാം അച്ഛാ 😂
ഞാൻ ഇതിൻ്റെ ചുറ്റും എലി ഉണ്ടോ എന്നു നോക്കട്ടെ,liokuttan ഒരു നല്ല വർക്ക്ഷോപ്പ് ഇട്ട് കൊടുക്ക് അച്ഛാ, മോൻ എത്ര സീരിയസ് ആയി ആണ് നിൽക്കുന്നത് ❤❤❤❤❤
❤❤❤😘😘😘
😂😂😂😂🥳🥳🥳👌🏻👌🏻👌🏻
😄😄👍👍❤
അച്ഛന് light അടിച്ചു കൊടുത്തിട്ട് help ചെയ്തതല്ലേ,,ഇനി കാറിൽ പുറത്തുപോയി റെസ്റ്റോറന്റിൽ ഒരു dinner ആഗ്രഹിച്ചുപോയി മക്കൾ 🥰ഇടയ്ക്കു ഒരു change വേണ്ടേ?
Ini car odikkan padippikka😂
Ee paathiraathriyil leeshum edth ee Lechutty ithevidae povaa?? 🤔vegam night drive nu povaan irangythavum pennu... 😘Leokuttan uncle nu Torch light adichu kodukunna kaanan cute aayttnnd... 😍
Leo❤& Laika❤
💙
Ayyo chetta,Chottune ingane veedinullil rathri kidathiyirunnengil😢
അച്ചോടാ എന്റെ ലെയൊമെക്കാനിക്കിന്റെ നോട്ടം കാണാൻ എന്ത് രസം 👌🤩ലൈകകുട്ടി അവളുടെ മെത്ത യാണ് നോക്കുന്നത്. ചക്കരകൾ ❤❤❤❤❤
So lucky dogs
💕💕💕💕❤️❤️❤️
Bhagyamma ulla kunjungal
👍🥰😂🥰❤️
😂😂❤❤
അച്ചാ അമ്മ ഈ മക്കളും ഒത്ത് കളിക്കുന്ന കളി എനിക്കി ഒത്തിരി വല്ലാത്ത സ്നേഹം തോന്നുന്നു
❤❤❤❤❤😅😅😅😅
❤❤😅😅😅
❤❤❤❤😊🙏👍👌🙏😊
❤🎉
😛😛
രാത്രി പുറത്ത് vidalle chottumone orkkunnille lechu കേറി വായോ
ഭാഗ്യം ചെയ്യ്ത 2 മക്കൾ അതിലും ഭാഗ്യം ചെയ്യ്ത അച്ഛനും അമ്മയും
ഇവരുടെ വീട്ടിൽ ഒരു കള്ളൻ കയറിയാൽ ഒന്നാലോചിച്ചു നോക്ക് അവന്റെ അവസ്ഥ 😄
Love u Leo Laika 😘😘♥️♥️♥️♥️♥️achante roomil flooril enthaanu cheythathu onnu parayumo enikkum oralundu veettil roomil aanu avanum enikkum flooril athupole cheyyuvanaani plz reply ♥️
കാർപെറ്റ് ഇട്ടു
@@thechottuzvlog50Thnk u♥️
Laika kshinichu poyallo
Music അരോചകരം
ചേട്ടാ വണ്ടി നിർത്തി വച്ചിരിക്കുമ്പോൾ ഒരിക്കലും ac യൂസ് ചെയ്യരുത്
മക്കൾക്ക് ഒരു ac വീട്ടിൽ വെച്ചു കൊടുക്കണം അച്ഛാ
അവർക്കു വിശപ്പ് ആണെന്ന് തോന്നുന്നു
Achane , ethra karyamayi Leo help cheyyunne.
വാൻഡി ഓടതേയ് എസി. ഇടൻ പടില്ലാ കാർബൺ മോക്സൈഡ് എന്ന വിഷം നൈസ് ആയി വണ്ടിക്കുള്ളിൽ വരും. ഓടുന്ന വണ്ടിയിൽ എയർ പാസ് ഉണ്ട്
ഹലോ ലൈക്കാ ഹലോ ലിയോ സുഖമാണോ രണ്ടാൾക്കും. എല്ലാവരോടും എന്റെ അന്വേഷണം പറയുന്നു സുഖമെന്ന് വിശ്വസിക്കുന്നു ❤ നമ്മൾക്ക് നിങ്ങളുടെ വീട്ടിൽ വരണമെന്നുണ്ട്
വെൽക്കം 🥰🥰
എത്ര നല്ല മക്കൾ?!!
Avarkku AC venam urangan
🩷🩷🩷🩷
Leo kuttanu vendi oru AC vekku acha oru roomil