ഭക്ഷണത്തിന്😊 മുന്നിൽ ക്ഷമ പരീക്ഷിക്കരുത്. അല്ലേലും രണ്ടു പേരും ക്ഷമയും സ്നേഹവും ഉള്ളവരാണ്. ഭക്ഷണം കാണിച്ച് പരീക്ഷിക്കണ്ട ട്ടോ പാവങ്ങൾ കണ്ടിട്ട് സങ്കടം തോന്നി. ലിയോ കുട്ടൻ എത്ര നേരമാകാത്തിരുന്നത്. അച്ചൻ വേഗം വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. ലിയോ കുട്ടൻ❤ ലൈക്കക്കുട്ടി❤
ലിയോ മോൻ പാവം ആണ് അവൻ അച്ഛൻ പറഞ്ഞത് പോലെ അനുസരിക്കും പക്ഷെ ലൈക്കക്കു ക്ഷമയില്ല എടുത്ത് ചാട്ടം കൂടുതലാണ് പാവം ലൈക്കമോള് എത്രനേരമാണ് നോക്കിയിരിക്കുക ലിയോമോനും ലൈക്കമോളും സൂപ്പർ അടിപൊളി ❤❤❤
പാവങ്ങൾ രണ്ടുപേരും എത്ര ക്ഷമയോടെ ആണ് കാത്തിരുന്നത് നല്ല അനുസരണ ഉള്ള കുട്ടികൾ വായിൽ നിന്നും വെള്ളം വരുന്നുണ്ട് രണ്ടിനും എന്നാലും കൊതിച്ചു കാത്തു ഇരിക്കുന്നു 😅😂😍❤❤❤❤❤
പാവം ലിയോമോൻ, എന്തൊരു അനുസരണ ആണ്, പക്ഷെ ആ കുറുമ്പിപെണ്ണോ ❤❤❤❤❤, എടുക്കാനോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു,, പിന്നെ എനിക്ക് ഒന്നും ഓർമ്മ ഇല്ല അച്ഛാ, സോറി 😅😅😅😅
പിന്നെ അച്ഛാ രണ്ടു പേരെയും ഒരിക്കലും ഫുഡിന്റെ മുന്നിൽ കാത്തിരിപ്പിക്കരുത്.... കാരണം ഒരുപാട് പേര് വഴിയിൽ ഉപേക്ഷിച്ചും വണ്ടി കയറി ചത്തഞ്ഞും ഒക്കെ ഒത്തിരി പേരുണ്ട്... പക്ഷെ നമുക്ക് കിട്ടിയ നിധികളെ ഇങ്ങനെ പരീക്ഷിക്കരുത് എന്ത് നമ്മൾ ചെയ്താലും വേറെ ആര് കണ്ടില്ലേലും ഒരാൾ എല്ലാം കാണുന്നുണ്ടല്ലോ.....ഫുഡിന്റെ കാര്യത്തിൽ മാത്രം അവരെ കൊതിപ്പിക്കരുത്....❤❤❤❤എന്റെ മാത്രം അഭിപ്രായം ആണേ
മറ്റൊരാൾ കൊടുക്കുന്ന ഫുഡ്, അത് എന്ത് തന്നെ ആയാലും കഴിക്കരുത് എന്നും, അവരുടെ മുന്നിൽ ഇരിക്കുന്ന ഫുഡ് അനുവാദം ഇല്ലാതെ കഴിക്കരുത് എന്നും പരിശീലനം കൊടുക്കുന്നത് അവരുടെ സുരക്ഷക്ക് വേണ്ടി തന്നെയാണ്.
കുറച്ചുസമയം ക്ഷമിച്ചിരിക്കുന്നു ലൈക്കാക്കുട്ടി കഴിച്ചിട്ട് കളിക്കാൻ പോകേണ്ടതല്ലേ അച്ഛാ എന്ന്ആണ് ലൈക്കക്ക് തോന്നിയത് 🤣🤣🤣❤️❤️ ലിയോക്കുട്ടൻ എടുക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി രണ്ട് പേരും മിടുക്കർ ആണ് ❤️❤️❤️❤️❤️👌👌👌👌
ഭക്ഷണത്തിന്😊 മുന്നിൽ ക്ഷമ പരീക്ഷിക്കരുത്. അല്ലേലും രണ്ടു പേരും ക്ഷമയും സ്നേഹവും ഉള്ളവരാണ്. ഭക്ഷണം കാണിച്ച് പരീക്ഷിക്കണ്ട ട്ടോ
പാവങ്ങൾ കണ്ടിട്ട് സങ്കടം തോന്നി. ലിയോ കുട്ടൻ എത്ര നേരമാകാത്തിരുന്നത്. അച്ചൻ വേഗം വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. ലിയോ കുട്ടൻ❤ ലൈക്കക്കുട്ടി❤
😮😅
പാവം ലിയോ കുട്ടനെ ഇങ്ങനെ കൊതിപ്പിക്കല്ലേ എനിക്ക് ഏറ്റവും ഇഷ്ടം ലിയോ കുട്ടനാട ണ്
എനിക്കും
ലയ്ക്ക കുറച്ചു സമയം പിടിച്ചിരുന്നു പിന്നെ കൈ വിട്ടു പോയി. പിന്നല്ലാതെ 🥰🥰
എന്റെ ദൈവമേ എന്റെ ലിയോ കുട്ടൻ എടുക്കാതിരിക്കുന്നത് കണ്ടിട്ട് സങ്കടം വന്നു... പാവം എന്താ അനുസരണ!!!
അവളുടെ ക്ഷമ പോയി. പാവം കുട്ടീ. വഴക്ക് പറയല്ലേ ❤️
ഞങ്ങളുടേലിയോ.handsome.and gentle.
പാവം ലിയോ, നല്ല അനുസരണം
Leo love you 😍 ലെയ്ക്ക കുസൃതി കുടുക്ക❤
ലിയോ മോൻ പാവം ആണ് അവൻ അച്ഛൻ പറഞ്ഞത് പോലെ അനുസരിക്കും പക്ഷെ ലൈക്കക്കു ക്ഷമയില്ല എടുത്ത് ചാട്ടം കൂടുതലാണ് പാവം ലൈക്കമോള് എത്രനേരമാണ് നോക്കിയിരിക്കുക ലിയോമോനും ലൈക്കമോളും സൂപ്പർ അടിപൊളി ❤❤❤
പാവങ്ങൾ രണ്ടുപേരും എത്ര ക്ഷമയോടെ ആണ് കാത്തിരുന്നത് നല്ല അനുസരണ ഉള്ള കുട്ടികൾ വായിൽ നിന്നും വെള്ളം വരുന്നുണ്ട് രണ്ടിനും എന്നാലും കൊതിച്ചു കാത്തു ഇരിക്കുന്നു 😅😂😍❤❤❤❤❤
Laika യുടെ കുസൃതികൾ കാണാൻ നല്ല രസമാണ്
അചാഛ, ഭക്ഷണം കഴിക്കാനുള്ളതാണ്.കാണാനുള്ളതല്ല.😂😂😂
പാവം കൊച്ചിന് വഴക്ക് പറയല്ലേ അവൾക്ക് കൊതി മൂത്തതല്ലേ ❤❤ ലൈക്ക് മൈ ഫേവറേറ്റ്. ലിയോ kuttan❤️❤️
ലൈക്ക കുട്ടിയുടെ വീഡിയോ ക്കു ഈ ബാഗ്രൗണ്ട് മ്യൂസിക് ചേരും എന്നുള്ളവർ കമന്റ് ഇടൂ... എനിക്കെന്തായാലും തോന്നി 😂😂😂❤❤❤❤😍😍🤩🤩🤩😍😍🤩
അതേ lechu kurumbi അല്ലെ 😅😅😅😅
സൂപ്പർ
Yes
എനിക്കും തോന്നി ❤❤❤❤❤❤❤❤❤❤❤❤
@@vedhaclick97 ❤️❤️❤️
ലിയോ laika love somuch ❤️❤️❤️❤️
നല്ല അനുസരണ ഉള്ള കുട്ടി 👍👍👍👍മിടുക്കൻ ❤❤❤❤❤❤❤
സമ്മതിച്ചു മാഷേ! ലെയ്ക ഇത്രയും ക്ഷമിക്കും എന്നു പ്രതീക്ഷിച്ചില്ല ; നല്ല പരിശീലനം
Vasantha pillai കൊച്ചുങ്ങളെ ഇങ്ങനെ പരീക്ഷിക്കരുത്, പാവം അവൾക് ആവശ്യത്തിന് ക്ഷമ ഉണ്ട് കേട്ടോ ❤️❤️❤️😍
എന്റെ പൊന്നുമോൻ ♥️♥️അവനു ഒരു ബർഗർ ആ കൊതിച്ചി പാറു കാണാതെ വാങ്ങിച്ചു കൊടുക്കണേ. അവളുടെ ഒരു expression👌👌❤️
പൊന്നേ നീ മിടുക്കനാടാ ❤️
ഇങ്ങനെ പരീക്ഷിക്കല്ലേ അച്ഛാ ❤️❤️❤️പാവം രണ്ടു മക്കളും
Leokuttan is verry good, brilliant, obedient boy🎉🎉🎉🎉❤❤❤❤❤❤❤
Achoda pavam leomon
Ieo❤❤❤❤❤
ക്ഷേമക്കും ഒരു അതിരുണ്ട് ലൈക്ക ❤❤❤❤liyo❤️❤️❤️പാവും കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യരുതേ
Laika.mole.kothichi Leyokuttan pavam😂😂
പാവം ലിയോ കുട്ടൻ കാവലിരുന്നു മടുത്തു
പാവം ലിയോ. എന്ത് അനുസരണ. Super dileep ചേട്ടാ.
പാവം ലിയോ മോൻ 🥰🥰🥰
പാവം ലിയോ കുട്ടൻ
അവൻ്റെ ക്ഷമ സമ്മതിച്ചിരിക്കുന്നു
Laikakuttik കൊതി അടക്കാൻ കഴിഞ്ഞില്ല
Vayyinnu വെള്ളം വന്നിട്ട് പാടില്ലായിരുന്നു അച്ഛാ...
വഴകൊന്നും പറയല്ലേ
എൻ്റെ മുത്തുമണി ലിയോ കുട്ടൻ 🥰🥰.Laika kutti 🥰🥰
പാവം ലിയോ,❤️
ലിയോ ഒരു ജന്റിൽമാൻ തന്നെ
പിടിച്ചു നിക്കാൻ നോക്കി 😂പക്ഷെ കൊതി സഹിക്കാൻ പറ്റിയില്ല പാവം ലൈക മോൾ ക്ഷമിക്കണേ 😘
പിന്നല്ല എ.........എത്ര നേരം ആഹാരത്തിൻ്റെ മുന്നിൽ കാവലിരിക്കും കൊതിയാകില്ലേ........❤❤
പാവം എന്തു ക്ഷമ ആണ് ലിയോ കുട്ടന് 👍👍👍👍❤❤❤❤❤❤
Paavam leokkuttan🥰❤️❤️❤️
അവർ അത്രേം ഫുഡ് ന് മുമ്പിൽ നിന്നത് തന്നെ ഭാഗ്യം 🥰🥰🥰
ലിയോക്കുട്ടൻ നല്ല ക്ഷമയുള്ള കുട്ടിയാണ് 'ലെയ്ക്കയ്ക്ക് എല്ലാത്തിനും തിരക്കാണ്. എനിക്കിത് പണ്ടേ അറിയാരുന്നു
Soooo Smart Leomon. Wonderful. gud chakkarae.
Paavam Leo,ingane pareekshikkaruthu
എന്റെ മോൾക് അല്പം കൊതി കൂടുതലാ എന്നാലും അവൾ തന്ന്യാ മിടുക്കി ചക്കരമുത്തേ ummmmm❤❤❤❤❤❤❤😂😂😂😂😂😂😂a
❤❤❤❤❤❤❤❤❤
നമുക്ക് അങ്ങനെ wait ചെയ്യാൻ പറ്റില്ല അല്ലെ lechumma വേറെ enthellam joli und molku 😂😂😂😂Leo 😘😘😘😘😘😘😘😘😘
എന്റെ രണ്ടു പൊന്നു മക്കളും ചക്കര മുത്തുകളാണ് 🎉🎉❤❤🎉🎉
ലൈക്ക കുട്ടിയല്ലേ ആൾ😂❤❤
ലിയോ സൂപ്പർ
Leokuttan ❤😊🥰laikakutti super😂😂❤😊
അച്ഛാ നാന്നത് കയിച്ചതള്ള teste ചെയ്തു നോക്കിയതാ ❤😂😂😂😂😂🤩😍😍😍
Loe മോന്‍ നല്ലതുപോലെ ക്ഷമ ഉണ്ടല്ലോ. പാവം കുഞ്ഞ് ❤
😂😂😂🙏എന്റമ്മോ ചിരിച്ചു ചത്തു 🤣🤣😂😂laikka അച്ഛാ എത്ര നേരമായി ഞാൻ ഇങ്ങനെ നോക്കി ഇരിക്കുന്നെ പറയാതെ പറഞ്ഞു 🤣🤣🤣🤣🥰🥰🙆♀️🙆♀️പാവം
എല്ലാ മക്കളും ഒരു പോലെ ആവില്ലലോ എന്നാലും മക്കൾ രണ്ടു പേരും അച്ഛനും അമ്മയ്ക്കും ഒരുപോലെ ഞങ്ങൾക്കും രണ്ടു ചക്കര കുഞ്ഞുങ്ങളും ഒരുപോലെ ❤❤❤❤❤️❤️❤️
Leokutta Laikakutty ❤❤❤❤
പാവം എന്റെ ലിയോ കുട്ടൻ
ലിയോ ❤❤❤❤❤ലൈക്ക ❤️❤️❤️❤️❤️
പാവം ലിയോമോൻ, എന്തൊരു അനുസരണ ആണ്, പക്ഷെ ആ കുറുമ്പിപെണ്ണോ ❤❤❤❤❤, എടുക്കാനോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു,, പിന്നെ എനിക്ക് ഒന്നും ഓർമ്മ ഇല്ല അച്ഛാ, സോറി 😅😅😅😅
Leoyude patience 👌👌👌👌👌✊✊✊✊❤️❤️❤️❤️❤️🥰🥰🥰🥰🥰
Hai Acha 💕💞💞Leokutta💕💞💞Laika 💕💕💞💞and family 💕💕💞💕
ആയോ പാവം എന്റെ പൊന്നു മക്കൾ 👍🏼👍🏼👍🏼👌🏼👌🏼👌🏼
രണ്ട് പേർക്കും ചക്കര ഉമ്മ ❤️❤️💕💕💕എന്റെ ലിയോ കുട്ടൻ സൂപ്പർ 👍🏼
ലിയോ സൂപ്പർ 💞💞💞💞
😂🎉💘എന്റെ ponnu മക്കൾ കാത്തിരിക്കുവ അച്ഛൻ വരുന്നതും കത്ത് 🤣🤣🤣🤣മിടുക്കൻ 👌👌👌👌🤝💪💃💃💃💃💃
Pavam Leokuttan
ലിയോ ലയ്ക 😘😘😘
Leokutta 👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️ Laikakutty 😂😂🥰🥰🥰🥰🥰🥰🥰🥰🥰
എത്ര നല്ല കുട്ടികൾ ❤
ഞങ്ങൾ ടെ ലിയോ കുട്ടൻ പാവം ആണ്. മിടുക്കനും ❤ ലിയോ keep it up 👍
അച്ഛന്റ്റെ മോൾ ആണേൽ എപ്പോ തിന്നന്ന് ചോദിച്ചാൽ മതി 😅
പിന്നെ അച്ഛാ രണ്ടു പേരെയും ഒരിക്കലും ഫുഡിന്റെ മുന്നിൽ കാത്തിരിപ്പിക്കരുത്.... കാരണം ഒരുപാട് പേര് വഴിയിൽ ഉപേക്ഷിച്ചും വണ്ടി കയറി ചത്തഞ്ഞും ഒക്കെ ഒത്തിരി പേരുണ്ട്... പക്ഷെ നമുക്ക് കിട്ടിയ നിധികളെ ഇങ്ങനെ പരീക്ഷിക്കരുത് എന്ത് നമ്മൾ ചെയ്താലും വേറെ ആര് കണ്ടില്ലേലും ഒരാൾ എല്ലാം കാണുന്നുണ്ടല്ലോ.....ഫുഡിന്റെ കാര്യത്തിൽ മാത്രം അവരെ കൊതിപ്പിക്കരുത്....❤❤❤❤എന്റെ മാത്രം അഭിപ്രായം ആണേ
ഇത് നല്ല ട്രെയിനിങ് അല്ല, ഇങ്ങനെ അല്ല ചെയേണ്ടത്, very very bad
മറ്റൊരാൾ കൊടുക്കുന്ന ഫുഡ്, അത് എന്ത് തന്നെ ആയാലും കഴിക്കരുത് എന്നും, അവരുടെ മുന്നിൽ ഇരിക്കുന്ന ഫുഡ് അനുവാദം ഇല്ലാതെ കഴിക്കരുത് എന്നും പരിശീലനം കൊടുക്കുന്നത് അവരുടെ സുരക്ഷക്ക് വേണ്ടി തന്നെയാണ്.
പിന്നെ എങ്ങനെ ആണോ ചെയേണ്ടത് @@molumonu7464
@@thechottuzvlog50 ❤️❤️❤️❤️
Leo spr
Leomonuuuuu.....❤❤❤❤❤❤ Pavam tto.... ❤❤❤❤❤❤❤❤❤
Leokutten pavam 😍😍😍😍 lechu kuttyyyyy🤩🤩🤩🤩🤩
Leo n Laika ❤❤❤
ലൈക അത്രയും ക്ഷമിച്ചു ട്ടോ പാവം ക്ഷമ കെട്ടു പോയ് 🥰 ലിയോ പാവം ക്ഷമയോടെ കാത്തിരുന്നു
Ente kuttikal❤❤🎉🎉
കൊതിയൂറുന്ന സാധനം മുന്നിൽ കൊണ്ട് വച്ചാൽ എത്രനേരം നോക്കിയിരിക്കും. അതുകൊണ്ട് കഴിക്കാം എന്നു വിചാരിച്ചു. ഞാൻ ലിയോ ചേട്ടനെ പോലെയല്ല.
2.പേരും പൊന്നു മക്കളാണ് ❤❤❤
Laika kureneream kothiyadakkiyirunnu leokkuttan midukkan kuttikale ingane pareekshikkalle ❤❤
മക്കൾ പാവം അല്ലെ ദിലീപേട്ടാ.... മുത്തുമണികൾ ❤❤❤❤❤❤❤
ആൺകുട്ടികൾ വാക്ക് പറഞ്ഞാൽ പറഞ്ഞതാണ് ലിയൊക്കുട്ടൻ👌💖💖💖💖💖
ലേ ലൈക്ക പിന്നെ ഫുഡ് കൊണ്ട് വന്ന് മുന്നേ വെച്ചിട്ട് എത്ര നേരം wait ചെയ്യണം 😂😂 ക്ഷമക്കും ഒരു പരിധി ഉണ്ട് അച്ഛാ 😂😂😂
ലിയൊക്കുട്ടൻ മിടുക്കൻ
കുറച്ചുസമയം ക്ഷമിച്ചിരിക്കുന്നു ലൈക്കാക്കുട്ടി കഴിച്ചിട്ട് കളിക്കാൻ പോകേണ്ടതല്ലേ അച്ഛാ എന്ന്ആണ് ലൈക്കക്ക് തോന്നിയത് 🤣🤣🤣❤️❤️ ലിയോക്കുട്ടൻ എടുക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി രണ്ട് പേരും മിടുക്കർ ആണ് ❤️❤️❤️❤️❤️👌👌👌👌
എന്റെ പൊന്നു മോൻ
എന്റെ പൊന്നു മക്കളേ 😘😘
Laika kothichi paru...❤
Ithra nalla makkal yevide indakum ❤❤❤
Handsome..muthumani❤❤❤❤❤❤❤❤❤❤❤❤❤
2 പേർക്കും ഉമ്മ❤❤❤
എടുത്തോടാ മുത്തേ 😀❤️
❤❤❤❤❤❤❤leo👌👍laikka🤣🤣
So sweet 💗 Liyo and Lykka chakkare ❤❤❤❤😊
പാവം ലൈകക്ക് കൊതി സഹിച്ചില്ല. അവൾക്ക് ക്ഷമ ഇല്ല.
പാവം ലിയോ കുട്ടൻ❤
പാവം പിള്ളേര്...
എനിക്ക്ഇഷ്ടമാണ്
നല്ല പാവം പിടിച്ച മോനും മോളും ഇവരുടെ കുസൃതികൾ കണ്ടു കഴിയുമ്പോൾ മനസ്സിനൊരു സന്തോഷം
Pavam laika Mol Kure wait cheytu but. Sahichilla. Leokuttan. Midumidukkan ❤❤❤❤❤❤❤❤😊😊😊😊😊
Liyo mon 👌👌👍👍 laikamol maxcimam nokki kazjinjilla. 👌😂😂👌
ആരായാലും കഴിച്ചുപോകും ❤
ലിയോ കുട്ടാ ❤❤
സഹിക്കുന്നതിനു ഒരു പരിധിയില്ലേ ❤❤❤❤
Leo Laika🥰
❤ ലിയോ ക്കുട്ടാ... ലൈക്ക ക്കുട്ടി... ❤