എന്താ ലൈഫ്.... ഇതാണ് ജീവിതം. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജീവിയോടൊപ്പം കളിച്ചു ചിരിച്ചു. പ്രകൃതിയോട് ഇണങ്ങി ഇങ്ങനെ ജീവിക്കാൻ ഭാഗ്യം ചെയ്യണം. അച്ഛനും കുടുംബത്തിനും എല്ലാ പുണ്യവും കിട്ടും ആത്മാർത്ഥ മാത്രമുള്ള ഈ കുട്ടന്മാരെ ഇങ്ങനെ സ്നേഹിക്കുന്നതിൽ.... ആശംസകൾ നേരുന്നു. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.
എനിക്ക് ഈ അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടമാണ്.സഹജീവികളെ ഇതുപോലെ സ്നേഹിക്കുന്ന മനുഷ്യർക്ക് ഒട്ടും സ്വാർത്ഥത ഉണ്ടാവില്ല.അവർ സ്വാർത്ഥതയില്ലാതെ മറ്റു മനുഷ്യരെയും സ്നേഹിക്കും. ചില ആളുകൾ പറയും മനുഷ്യരുടെ കാര്യം കഴിഞ്ഞിട്ട് മതി മൃഗങ്ങളുടെ കാര്യം എന്ന്. അത് അവർക്ക് മറ്റു മനുഷ്യരോട് സ്നേഹം ഉണ്ടായിട്ട് പറയുന്നതല്ല.അവരുടെ സ്വന്തം കാര്യം മാത്രമാണ് അവർ ഉദ്ദേശിക്കുന്നത്. പക്ഷേ മിണ്ടാപ്രാണികളെ ഇതുപോലെ സ്നേഹിക്കുന്ന ഒട്ടും സ്വാർത്ഥതയില്ലാത്ത പച്ചയായ മനുഷ്യർ യഥാർത്ഥ മനുഷ്യസ്നേഹവും നന്മയും ഉള്ള വ്യക്തികളാണ്. 8:34
നമ്മൾ ഏതൊരു ജീവിയെയും സ്നേഹിച്ചു വളർത്തിയാൽപ്പിന്നെ അത് ഇല്ലാതെ ആയാൽ ഉണ്ടാവുന്ന ഒരു സങ്കടം ഉണ്ട് അത് ഒരിക്കലും സഹിക്കാൻ കഴിയില്ല ഇവർ നമ്മളോട് കാണിക്കുന്ന സ്നേഹമാണ് സത്യമുള്ളത് മനുഷ്യരുടേത് വെറും നാടകം ആണ് സ്നേഹം മനുഷ്യർ സാഹചര്യം അനുസരിച്ചു മാറും
ചോട്ടു കുട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല😊😊😊🌹🌹🌹
ലൈകക്ക് മനസ്സിലായി ഇന്ന് ഇവിടെ ഇതേയൊളും എന്ന്😂
എന്താ ലൈഫ്.... ഇതാണ് ജീവിതം. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജീവിയോടൊപ്പം കളിച്ചു ചിരിച്ചു. പ്രകൃതിയോട് ഇണങ്ങി ഇങ്ങനെ ജീവിക്കാൻ ഭാഗ്യം ചെയ്യണം. അച്ഛനും കുടുംബത്തിനും എല്ലാ പുണ്യവും കിട്ടും ആത്മാർത്ഥ മാത്രമുള്ള ഈ കുട്ടന്മാരെ ഇങ്ങനെ സ്നേഹിക്കുന്നതിൽ.... ആശംസകൾ നേരുന്നു. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.
വിങ്ങുന്ന ഓർമയാണ് ചോട്ടു വാവ.😢😢 ലിയോ, ലെയ്ക കുസൃതി കാണുമ്പോഴും ചോട്ടുനെ ഓർത്താൽ കണ്ണു നിറയും. Happy Onam ദിലീപേട്ടാ. എല്ലാവർക്കും ❤
എനിക്ക് ഈ അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടമാണ്.സഹജീവികളെ ഇതുപോലെ സ്നേഹിക്കുന്ന മനുഷ്യർക്ക് ഒട്ടും സ്വാർത്ഥത ഉണ്ടാവില്ല.അവർ സ്വാർത്ഥതയില്ലാതെ മറ്റു മനുഷ്യരെയും സ്നേഹിക്കും.
ചില ആളുകൾ പറയും മനുഷ്യരുടെ കാര്യം കഴിഞ്ഞിട്ട് മതി മൃഗങ്ങളുടെ കാര്യം എന്ന്. അത് അവർക്ക് മറ്റു മനുഷ്യരോട് സ്നേഹം ഉണ്ടായിട്ട് പറയുന്നതല്ല.അവരുടെ സ്വന്തം കാര്യം മാത്രമാണ് അവർ ഉദ്ദേശിക്കുന്നത്. പക്ഷേ മിണ്ടാപ്രാണികളെ ഇതുപോലെ സ്നേഹിക്കുന്ന ഒട്ടും സ്വാർത്ഥതയില്ലാത്ത പച്ചയായ മനുഷ്യർ യഥാർത്ഥ മനുഷ്യസ്നേഹവും നന്മയും ഉള്ള വ്യക്തികളാണ്. 8:34
Q
😃ചിക്കൻ ഇല്ലാതെ എന്ത് ഫുഡ് അല്ലേ ലിയോ, ലൈക്ക മ്മൾ കണ്ണൂർ, കാസർഗോഡ് കാർ ഓണത്തിന് ചിക്കൻ ഉണ്ടാക്കും 😁💪💪
👌🔥
Ayinu😏
@@kiranvijay7247 അയിന്, ഇപ്പൊ ഒന്നുമില്ല ല്ലോ 😃
Kannur ethu side onathinu chicken, njagalude side undakkarilla
ദിലീപ് ചേട്ടൻ&കുടുംബം ലിയോ&ലൈക ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️
Happy onam bro 💝💝💗💗
എല്ലാ പ്രീയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌼🌼🌼
@@thechottuzvlog50happy ഓണം 🥰🥰🥰
ലൈക്ക കുട്ടി ചിക്കൻ ഇല്ലാതെ തിന്നു ലിയോ ചിക്കൻ തന്നെ വേണം പാവം ലിയോ
ചോട്ടു എന്നും ഒരു സങ്കടം ആണ് ♥️♥️ ലൈക്കാക്ക് എവിടെ ചെന്നാലും കുപ്പി പെറുക്കാൻ ആണല്ലോ ഇവൾ എന്താ വെല്ല ആക്രി കടയും തുടങ്ങുന്നുണ്ടോ ♥️😂😂😂♥️
😂😂😂
😂😂❤️
😂❤
ഈ നേരം ചോട്ടുവിനെ ഓർമ വന്നു ആ അച്ഛന് എത്ര സങ്കടം കാണും
രണ്ടു പേരുടെയും കളി കാണാൻ നല്ല രസമുണ്ട് 😊 ഒരുപാട് ഇഷ്ട്ടമായി എന്ത് പറഞ്ഞാലും അനുസരിക്കുന്നു 🥰
Chottukuttan🥺💙😘🤗...And Leo laika😍💙
Ee video aadhya kandapol vishamom thoni chottune orthu😢. Pinne adipoliyanu
🤣🤣ഈ പെണ്ണിന് എവിടെ പോയാലും 🤣ഒരു ബോട്ടിൽ കിട്ടുമല്ലോ 🤣👍ആറ്റിലും കിട്ടി 🤣ഇച്ഛ് ഇതൊന്നും കാണാൻ 🤣കാന്താരി പെണ്ണ് 🥰🥰
ലൈക്ക ലിയോ രണ്ട് പേരുടെയും കുളിയും ഉടുപ്പും സദ്യയും എല്ലാം👌👌👌👌💚💚💚💚💚💚💚💚💚💚💚💚
നീർനായ് അപകടകാരിയാണ്
Leo mone laika mole chakkara kuttigal ❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋😚😚😚😗😗😗😗😗😗😗😗
ലിയോ ലിയ്‌ക ഓണ സദ്യ സൂപ്പർ ചിക്കനില്ലത്ത ഓണസദ്യ സൂപ്പർ🤩😊👍
സൂപ്പർ ഓണാഘോഷം, അച്ഛനു, മക്കളുംകൂടി പൊളിച്ചടുക്കി
Lio ..Leikka ...Onasamsakal ..Achanum Ammakkum allarkkum Onasamsakal ... Pavam chottu neyum namukkorkkam 😢....Lio de pinakkam kanan resamundd,...lle Lio🥰🥰🎂🎂🎂🍬🍬🍬🍫🍫🎉🎉🎉🎉
😍 udupp okke ittu vannappol randalum cute ayittund.pinne ammede samsaram kettirikkan nalla resanu..😍😍😍😂😂😂 happy onam Leo laika achan amma ellarkkum.. superb 😍🥰😍🥰😍🥰😍🥰😍😍🥰😍🥰😍
Woww എത്രയായി വീഡിയോ കണ്ടിട്ട്... ദിവസവും വിടണേ 👍🏻
ലെയ്കയുടെ വായിൽ എപ്പോഴും എന്തെങ്കിലും ഉണ്ടാവും♥️
ചോട്ടു mone ഒരിക്കലും മറക്കാനാവില്ല 😢😢😢 എനിക്കും ഉണ്ട് ഇതേ പോലെ ഒരാൾ ചിക്കൻ ഇല്ലെങ്കിൽ ഒന്നും കഴിക്കില്ല അവനും 🥰❤❤
Randu perudeyum neenthal kanan enthu resama❤❤❤
2 paerudaeyum onakkodiyum leozz te aa sun glass um super...❤😘chottukuttanu onasadhya orukki vechath kandapo pettann Sankadam thonni😢...
Laikamolkk first oru starting trouble indayrnnengilum pinned avalu onasadhya muzhuvan kazhichu theerthu.. 😍Leokuttanu sadhya athra angtt pidichillenn thonnunu kanditt😂...
Leo mone laika mole Muthu manigal ❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋😚😚😚😚😗😗😗😗😗😗😗
ഇവരുടെ വീഡിയോ കാണുമ്പോൾ ചോട്ടുകുട്ടനെ ഓർമ വരും അപ്പോൾ ഒരുപാട് സങ്കടാവും പാവം ചോട്ടുമോൻ 😰
Chottu engina marichey
😰😰😰 പൊട്ടകിണറ്റിൽ വീണ്
Love you chottu leo laika ❤❤you
നീർ നായ മനുഷ്യനെയും ശല്യം ചെയ്യുന്നതാണ്.be care full
ആ പെണ്ണിന് എവിടെ പോയാലും ഒരു കുപ്പി കിട്ടും 😁😁😁😁😊
ഇന്നലെ വീഡിയോ കു വേണ്ടി കാത്തിരുന്നു
ലിയോ ലെയ്ക ഹാപ്പി ഓണം 👍🏿👍🏿❤️💕
നമ്മൾ ഏതൊരു ജീവിയെയും സ്നേഹിച്ചു വളർത്തിയാൽപ്പിന്നെ അത് ഇല്ലാതെ ആയാൽ ഉണ്ടാവുന്ന ഒരു സങ്കടം ഉണ്ട് അത് ഒരിക്കലും സഹിക്കാൻ കഴിയില്ല ഇവർ നമ്മളോട് കാണിക്കുന്ന സ്നേഹമാണ് സത്യമുള്ളത് മനുഷ്യരുടേത് വെറും നാടകം ആണ് സ്നേഹം മനുഷ്യർ സാഹചര്യം അനുസരിച്ചു മാറും
❤❤❤❤❤ ചോട്ടു ലൗ യു
Hai Acha ❤️💕💕💞Leokutta ❤️💕💕💕Laika ❤️💞💞💞and family ❤️💕💞💞HAPPY ONAM❤️💕💕💕
Very well celebrated. Cute and smartly dressed for leo and laika. Miss u chottu❤. Nice video uncle.
Thanks a lot
ചോട്ടു miss you ലിയോ ലൈക 😘😘😘😘
ലിയോ &ലൈക സൂപ്പർ ❤❤❤❤
ഹാപ്പി onam 🌼🌼🌸🌸
Miss you chottu ❤
ഓണക്കോടി കൊള്ളാലോ 😂👌👌👌
Laikkayude dress so funny 😂😂😂
Leikka nalla kutti avel veg ayalum kazlikinnu leo kuttenu chicken or eggengilum venam😂❤🥰
Leo laikka sundaranmarayirikkunnu onasamsakal❤❤❤
Leo moneyoum laika moleyoum dileep chettanaunm familykum happy Onam ❤❤❤🏵️🏵️
ലിയോ കുട്ടാ 🥰🥰. ലേയ്ക കുട്ടി 🥰🥰
ലിയോ ചുള്ളൻ ചെക്കൻ 😄
Liyoqe kure neram neendhan vayya toe.. Avanday kaale kuzayunnu. Pedicekkanee... ❤❤Paava 2perum
Leoye oru mundum shirtum uduppichaal vere level look aayirikkum 🔥
ചേട്ടനും കുടുംബത്തിനും ഹാപ്പി ഓണം
ഹായ്,ദിലീപ്ചേട്ട, ചോട്ടുഇല്ലാത്തആദ്യത്തെഓണം,വളരെസങ്കടംഉണ്ട്,❤
ചോടു ഇന്നും ഒരു നൊമ്പരം ആണ്. ഓണം ആശംസകൾ എല്ലാവർക്കും
Nosta അടിച്ചിട്ട് ചോട്ടൂന്റെ വീഡിയോ പോയി കണ്ടു 🥰
❤️❤️❤️
Chottuvine marakaan aavillallo😢ee kunjugalde kalikaanumbolaa alpm oraaswasam.adipoly onam🌹❤❤
നമ്മുടെ രണ്ടു മക്കൾക്കും ❤️❤️❤️❤️ദിലീ പേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഓ ഓണാശംസകൾ ❤️❤️❤️
അച്ഛനും മക്കളും കുളിക്കുന്നു കാണാൻ എന്തു രസം
Happy onam....chottumone kanichathinu thanks....randalkum achanod bhayankara sneha....chakkarakuttykal...❤
ലിയോ ലൈക 🥰🥰🥰🥰🥰🥰🥰
Dileepetta laikha oru apakadathil pettal lieo rakshikumo ennum athupole thirichum rakshikumo ennum oru training cheyyan kazhiyumo. Neymer cinimayil pole athil kayar ittu kuzhiyil ninnu rakshikunnathupole
Njagade cherukan neyyuum pappadom oke kootti sadya kazhichu
Leo Laika dileep chetanum ammakum makkalkum ende hrudhayam niranja onaashamsagal❤❤❤❤❤❤
ചോട്ടു ഒരു മധുരിക്കുന്ന ഓർമ്മ
Miss u chottukutta ❤❤❤❤
ഓണാശംസകൾ എല്ലാവർക്കും 🥰ചോട്ടു 😢മറക്കാൻ കഴിയില്ല കുഞ്ഞേ ഒരിക്കലും 😢😢😢😢😢😢😞😞😞.
Happy onam chetta.... എന്റെ ലിയോ കുട്ടനും ലെയ്ക മോൾക്കും ഓണാശംസകൾ
Gud companions 👌
lio mass e❤❤ntry
Leo &Laika💕💕❤️❤️💕💕👌👌👌👌
Lio.likka❤❤❤❤
Happy onam leo laika
ചോട്ടുവിനെ ഓർക്കുന്നു ഒപ്പം എന്റെ കുഞ്ഞനിയനെയും
ഹാപ്പി ഓണo ലിയോ ലെയിക്ക
Avanu chikan illathd pattilla 😄😄😄😄😄😄😄😄😄❤
Happy onam dileepetta leo chikan kothiyan
ലിയോ കുട്ടാ ലൈക കുട്ടി... ❤️
Happy onam liyo lyikka 👍👌🥳🥳🥳🥳🥰🥰🥰🥰
ലൈക്കമോൾക്ക് പട്ടു പാവാട വാങ്ങായിരുന്നില്ലേ അതല്ലേ നല്ലത് 🥰
ലിയോ കുട്ടൻ പൊളി 😊
Vazhakkundakkalle makkale 😊🥰🥰🥰
Happy onam Leo and Laika
നമ്മള് ലിയോയുടെ കൂട്ടാ... കണ്ണൂര്കാര് നോൺവെജ് ഇല്ലാതെ എന്താഘോഷം 😂
👌🔥
😂😂
👍
കണ്ണൂർ മാത്രമല്ല കോഴിക്കോടും അങ്ങനെതന്നെ
Happy onam Leokutta andLaika mol
So sweet 💗
Chottu kuttanum Leokuttanum Laika molekkum 😘😘😘😘
ഓണാശംസകൾ എല്ലാവർക്കും നേരുന്നു. 💕💕💕🌹🌹🌹
ലിയോ ലൈക്ക ചോട്ടു ❤❤❤❤ഹാപ്പി ഓണം ദിലീപ് ചേട്ടനും കുടുംബത്തിനും ഓണാശംസകൾ ❤❤
ennalum ente acha ee chathi nhangal odu vendaayirunnu 😪😪🐕🐕
എങ്കിലും. ആറ്റിൽ പോകുമ്പോൾ സൂക്ഷിക്കണം. ചോട്ടു നൽകിയ വേദനയുടെ മുറിവ് ഉണങ്ങിയിട്ടില്ല.
100% true sir 😭🙏🏾🙇🏼♀️
ഓണാശംസകൾ പറയാ മറന്നു..ഓണാശംസകൾ 2023
Happy Onam❤️❤️🌹🌹🎀🎀🎈🎈🎉🎉🎊🎊
ലിയോ കുട്ടന് ചിക്കൻ വേണം 😍😍
Happy onam❤😊
ഹായ് മക്കളേ happy onam 👌👏❣️
Chottu 🌹🌹🌹
Leo kuttan cooling glass okke vach freek aayittundalloo
Makkale... Yellaverkkum onam asamsakal.. ❤❤❤❤
Happy onam Leo and laika❤❤❤❤
🤣🤣🤣🌹🌹🌹🥰🥰🥰
Happy onam laeka leyo
Happy Onam leioktta andlaikakuuty
ലിയോ ലൈക്ക,, വീട്ടിൽ എല്ലാവർക്കും ഓണാശംസകൾ