പുള്ളി ഭയങ്കര ബുദ്ധിമാൻ എല്ലാം തികഞ്ഞ ഒരു മനുഷ്യൻ ബാക്കി എല്ലാരും മണ്ടന്മാർ വിവരം ഇല്ലാത്തവർ.. ഇയാള് പറയണത് എല്ലാം ശെരി ബാക്കിയുള്ളവരുടെ എല്ലാം കാഴ്ചപ്പാടുകളും തെറ്റും... സഭാഷ്
അങ്ങനല്ല പുള്ളി പറയുന്നത് പുള്ളി പറയും.... എതിർക്കുന്ന ശബ്ദത്തെ പുള്ളി കേൾക്കാതിരിക്കുന്നില്ലല്ലോ...... വിഡിയോയിൽ വന്നു പറഞ്ഞു പോകുവല്ലല്ലോ .... എതിർക്കണ്ടവരെ ഇദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ട്.... അത് പ്രേത്യേകം ശ്രദ്ധിക്കണം
ഈൗ പുള്ളി സംമൂഹിക സേവനം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ വളരെ നല്ലകാര്യം. ഒന്നുo ചെയ്തേ ആണെങ്കിൽ വാ കൊണ്ട് വ്യായാമം നടത്തുന്നു എന്ന് പറയാം.... പുള്ളി പറയുന്നു എല്ലവരും ഒളിഞ്ഞിരുന്നു കമന്റ് ഇടുന്നുഎന്ന്. 😂😂😂. ഇന്നത്തെ കാലത് pubic ആയി കമെന്റ് ഇട്ടാൽ ആരാണെന്നു, ഡീറ്റൈൽ കണ്ടുപിടിക്കാൻ പറ്റില്ലേ?? 😇 എതിർപ്പ് നേരിട്ട ഒറ്റയാൻ...😂😂
Nalla nilavaramulla chodyangal.. Nalla presentation. Valare bold ayittu karyangal parayunnu and opposite erikkunna ale patti nalla dharanayodu koodiyulla chodyangal... Anchorude perayillenkilum ..all the best.. and really like your way of presentation and questions. Keep it up.
മഞ്ഞക്കണ്ണട വച്ചു ലോകത്തെയും ലോകകാര്യങ്ങളെയും വീക്ഷിക്കുന്ന മൈത്രേയന് എല്ലാം മഞ്ഞയായി തോന്നുന്നു! അറിവില്ലായ്മ ഒരു തെറ്റല്ല. എന്നാൽ അറിയില്ല എന്ന് അറിയാത്തതു കഷ്ടമാണ്! അറിവ്, വിവരം, വിവേകം, അവബോധം, ബോധം, ഇങ്ങനെ എന്തൊക്കെ ഉണ്ടായാലാണു ജീവിതം സാർത്ഥകമാകുക!
മൈത്രേയനെ തെറി പറഞ്ഞ താങ്കൾ ശരിയാണോ..? തങ്കൽ മൈത്രേയനെ തെറി വിളിച്ചപ്പോ താങ്കൾ സീറോ ആയി.. അതാണ് ആയാളും പറയുന്നത് അത് മനസിലാക്കാൻ തനിക്ക് ബുദ്ധി ഇല്ല.. അത്ര തന്നെ
പാട്ട് മാത്രം പാടിയാൽ....ഇദേഹം ഗിന്നസ് റെക്കോഡ് ഇട്ടേനെ..... ആ ഒരു ഭാഗ്യം നമ്മുടെ ദാസേട്ടന് കിട്ടി .. ശബ്ദം ഏറ്റവും കൂടുതൽ റെക്കോഡ് ചെയ്യപ്പെട്ട വക്തി നമ്മുടെ ദാസേട്ടൻ തന്നെ ..
മഹാ ഫണ്ടിതൻ... ഫയങ്കര ബുദ്ദിയാ... 🤭 എല്ലാവരേയും തെറിവിളിക്കാനും കുറ്റം പറയാനും മാത്രമറിയാവുന്ന അപൂർവ്വ ജീവി. യുട്യൂബിലെ വരുമാനമായിരിക്കും ജീവിത മാർഗ്ഗം... ഇതുപോലൊരു ദുരന്തത്തിനേ വേറെങ്ങും കണ്ടതായി ഓർക്കുന്നില്ല.
ഇത് മൈത്രന്റെ തൊഴിലിന്റെ ഭാഗമായിട്ട് പണം സമ്പാദിക്കാൻ പറയുന്ന കാര്യായിട്ട് കണ്ടാ മതി. പാട്ടുകാരനാണെ യേശുദാസ്ന്ന് നമ്മൾ നോക്കാറുള്ളൂ..... സച്ചിൻ ടെണ്ടുൽക്കർ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് നോക്കാറുള്ളൂ.....മോഹൻലാൽ എന്ന് പറഞ്ഞാൽ നല്ല അഭിനയക്കാരനെ എന്ന് നോക്കാനുള്ള......എല്ലാവരുടെയും എല്ലാം തപ്പി കൊണ്ടിരുന്ന മെത്രാനെ പോലെ എല്ലാവരെയും കുറ്റം പറഞ്ഞു ജീവിക്കാൻ എല്ലാവർക്കും പറ്റുമോ......
വിമർശ്ശനം എങ്ങനെ കുറ്റമാകും. മനുഷ്യർ ആരാധിക്കുന്ന മോഹൻലാലിന് മാന്യമായ സ്വഭാവഗുണം വേണം. അല്ലാതെ വരുമ്പോൾ വിമർശനം സ്വാഭാവികം സുകുമാർ അഴീക്കോട് വെറുതേ പറഞ്ഞതല്ലല്ലോ മോഹൻലാലിനെ കുറിച്ച്.
വിരമില്ലാത്ത വന്നെ എന്തിനാ ഉണ്ണി പഠിപ്പിക്കുന്നത്. ഇനി നിൻ്റെ ഓത്ത വൻ്റെ പഠന മേ ഉള്ളൂ എന്നവൻ പറയുന്നത് എന്നു കേൾക്കാൻ ആണോ? വിട്ടുകള........ ചെറുക്കാ@@gopalanthachat6110
ബലമുള്ളവൻ ബലമില്ലാത്തവന്റെ മേൽ അക്രമണം കാണിച്ചതാണ് ഗാസയിൽ നടന്നത് എന്ന് പറഞ്ഞത് തെറ്റാണ് മതത്തിന്റെ പിൻബലത്തിൽ ബലമില്ലാത്തവൻ മറ്റൊരു രാജ്യത്തിലേക്ക് കടന്നു ആക്രമിച്ച് അവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയല്ല ചെയ്തത് തിരിച്ചു ബലമുള്ളവൻ അവരെ അടിച്ചൊതുക്കി അത്രതന്നെ ബലമില്ലാത്തവൻ ചുമ്മാതെ ഇരുന്നായിരുന്നുവെങ്കിൽ കുഴപ്പമുണ്ടായിരുന്നോ താങ്കൾക്കും വിവരം കുറവാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു
ദാസേട്ടനെ പറയുമ്പോൾ ഇവന് എന്ത് വിവരം ഉണ്ടെന്ന് പരിശോധിക്ക്, അയാൾക്ക് സംഗീതത്തിൽ വിവരം ഉണ്ട് അതുപോരെ? ഇവൻ പറയുന്നത് കേട്ടാൽ പേപ്പട്ടിക്ക് ബുദ്ധി വന്നപോലെ ആണ് എന്ത് വന്നിട്ടും ഒരു കാര്യവുമില്ല എപ്പോൾ വേണമെങ്കിൽ ആരെയും കടിക്കാം എന്ന് വിചാരിച്ചുകൊൾക
സംഗീതത്തിലെ വിവരത്തെ മൈത്രേയൻ ചോദ്യം ചെയ്തോ.. നല്ല പാട്ടുകാരൻ ആണെന്ന് തന്നെയല്ലേ പറഞ്ഞത്.. ഹിറ്റ്‌ലർ നല്ല സംഘാ ടകൻ ആയിരുന്നു.. വീരപ്പൻ നല്ല കൊള്ളക്കാരൻ ആയിരുന്നു.. അതുകൊണ്ട് അവർ വിവരക്കേട് പറയില്ലേ ചെയ്യില്ലേ...😮
എടോ പൊട്ടാ... പാക്കിസ്ഥാൻ ഉണ്ടായ കാലത്ത് ജനിച്ചിട്ടില്ല 😅. പിന്നെ ഇസ്രായേൽ മാത്രമല്ല.., ലോകത്ത് ഏതെല്ലാം മതരാഷ്ട്രം ഉണ്ടോ അതെല്ലാം ജനാധിപത്യ വിരുദ്ധമാണ്....
എല്ലാ അറിവും തികഞ്ഞ ഈ മൈ... ത്രേട്ടൻ ഇല്ലായിരുന്നെങ്കിൽ... ഹോ... കേരളത്തിൽ എല്ലാവരും എന്ത് ചെയ്തേനെ.... അജ്ഞതയുടെ കൂമ്പാരത്തിൽപ്പെട്ട് രാജഭരണത്തിലേക്ക് തിരിച്ചുപോയേനെ... 🙏🙏🙏🙏 ഇദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം... മഹാപുണ്യം...❤❤❤😍😍 " ബൽകി യെ 'പുരുഷ് ' ഹീ നഹീൻ... മഹാപുരുഷ് ! മഹാപുരുഷ് ! " പ്രധാനമന്ത്രിയെ തെറിവിളിച്ചാൽ പോലും ഇദ്ദേഹത്തെ പോലൊരു മഹദ് വ്യക്തിത്വത്തെ ചീത്ത വിളിക്കാൻ ഇന്ത്യയിൽ ആർക്കും ധൈര്യം കാണില്ല.. പറഞ്ഞത് ശരിയാണ്.... രാജാവല്ല... തനി ചക്രവർത്തി!!!❤❤❤❤
@@jitheshkr"മുഴു ജ്ഞാനം" അല്ല...., പൂർണ്ണ ജ്ഞാനം!!! എല്ലാ കാര്യങ്ങളെക്കുറിച്ചും ആർക്കും പൂർണ്ണ ജ്ഞാനം ഉണ്ടാവില്ല. പക്ഷേ ഒരു വിഷയത്തെ പറ്റി ഞെളിഞ്ഞിരുന്ന് അഭിപ്രായം പറയണമെങ്കിൽ അതിനെപറ്റി പൂർണ്ണ ജ്ഞാനം ഉണ്ടായിരിക്കണം.
തനിക്കു മാത്രമേ വിവരമുള്ളൂ എന്നു ഭാവിക്കുന്നതാണ് ഏറ്റവും വലിയ വിവരക്കേട്. നോട്ടു നിരോധനത്തിന് പിന്നിൽ വളരെയേറെ കാര്യങ്ങളുണ്ട്. തനിക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല, അല്ലെങ്കിൽ രാഷ്ട്രീയമായ വിരോധം മാത്രം Mr. മൈ........... ചോദിക്കുന്ന മറുതായുടെ രാഷ്ട്രീയവും അതുതന്നെ.
@@dileepwilfred eee mythreya mon clearly siding with political views. Demonetisation was triggered due to many things including fake notes. This has been done by many countries in the past. What's your objection
പണ്ട് നാട്ടിൽ ഒരു പുഴു ഉണ്ടായിരുന്നു. എല്ലാവരെയും എന്നോട് യുദ്ധത്തിന് വാടാ വാടാ എന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്ന ഒരു പുഴു. പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല.. അതിന്റെ അർത്ഥം പുഴുവിനെ പേടിയായിട്ടാണ് എന്നല്ല സുഹൃത്തേ. ഇയാളെ ഫോൺ ചെയ്യാൻ ധൈര്യമില്ലാഞ്ഞിട്ടല്ല ഫോൺ ചെയ്യാത്തത്. വെറുതെ സമയം വ്യർത്ഥമാക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ്.
ഉത്തമന്മാരായവർക്ക് സമ്പത്തുണ്ടായാൽ അത് പാവപ്പെട്ടവന്റെ വിശപ്പിന് ഉപകരിക്കും.. എന്ന് മഹാകവി കാളിദാസൻ. "ആപന്നാർത്തി പ്രശമന ഫലാ:സമ്പദോ ഹ്യുത്തമാനാം..(മേഘസന്ദേശം.. കാളിദാസൻ) അതുപോലെയാണ് ഉത്തമന്മാരായവർക്ക് അറിവുണ്ടായാൽ മറ്റ് അറിവില്ലാത്തവർക്ക്.. അറിവ് പകരും.അത്ര തന്നെ! മുറി വൈദ്യൻ രോഗിയേ കൊല്ലും.. എന്ന് നമ്മുടെ അപ്പനപ്പൂപ്പന്മാർ പറയുന്നതും ശരിയല്ലേ 🤩thanX guyZzz 👍.
Yesudas sir is a scholar in music . Ask him about the art and science of Music and you will get the right answers. Those who are asking him useless questions deserve useless answers.
എല്ലാവർക്കും എല്ലാ കാര്യത്തിലും അറിവ് ഉണ്ടാവണമെന്നില്ല. ഒരു ഡോകടർക്ക് ചികിത്സിക്കാൻ കഴിയും പക്ഷെ പഠിപ്പിക്കാൻ കഴിയില്ല. ഒരുഅദ്ധ്യാപകന് പഠിപ്പിക്കാൻ കഴിയും പക്ഷെ ചികിത്സിക്കാൻ കഴിയില്ല അതുപോലെ😀
വിഡ്ഢികൾക്കും ജീവിക്കണ്ടേ.. സ്വയം കഴിവില്ല.. അപ്പൊ കഴിവുള്ളവരെ അപഹസിച്ച് മേനി നടിക്കുക..അത് ശരിയെന്ന് പറഞ്ഞു പിൻ താങ്ങാനും ആളുകളുള്ളതിനാൽ ഇയാൾ വിഡ്ഢിവേഷം ഇനിയും കെട്ടും..
എടോ വിമർശകാ, ഞങ്ങൾക്ക് യേശുദാസിന്റെ ആ ദൈവീകം ശബ്ദ സൗകുമാര്യം മാത്രം മതി.... അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിന്റെ വിശദീകരണം ആവശ്യമില്ല.... ഇയാളൊരു മമ്മൂഞ്ഞ്....
കുതിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ...നോട്ടുനിരോധനം തളർത്തിയത്രെ .... ആ നിരോധനത്തിന് പിന്നിലുള്ള കാരണം ...അറിയണ്ടത്രേ .....??? എന്നാൽ പുതിയ AIR-INDIA വിമാനം വന്നാൽ മാത്രമേ യാത്ര ചെയ്യുകയുളളൂ എന്ന് കൂട്ടായി തീരുമാനമെടുത്തിട്ടു ..... അവസാനം നാലഞ്ചുപേരെ ഒഴികെ ബാക്കി എല്ലാവരെയും വിവിധ വിമാനങ്ങളിൽ പറഞ്ഞയച്ചപ്പോൾ..... എന്തുകൊണ്ട് പഴയ തീരുമാനം മാറ്റിയതിനെ....... അവശേഷിച്ചവർ അംഗീകരിച്ചിരുന്നില്ല ......എന്നത് തിരിച്ചറിയാൻ ശ്രമിക്കാത്തയാളിന് .... ......നോട്ടുനിരോധനത്തിനു പിന്നിലെ കാരണവും എങ്ങനെ അംഗീകരിക്കാനാകും ?????? പിന്നെ.... സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നത് പഠനത്തിനല്ലാതെ....... പ്രണയത്തിനാണോ ......? ????? അതിലും........ പ്രണയമെന്ന വ്യാജേന കുട്ടികളിലെ ചാപല്യങ്ങളെ ന്യായീകരിക്കുന്ന ആങ്കറും താങ്കളും ........(അ)നാഥാലയങ്ങളെ വർദ്ധിപ്പിക്കുന്നതിനാണോ ശ്രമിക്കുന്നത് .....അതോ അതിന്റെ നടത്തിപ്പുകാരായി ദിവാസ്വപ്നം കാണുകയാണോ.....???? എന്തായാലും ..... ഈനാംപേച്ചിക്ക് ....മരപട്ടിക്കൂട്ട് എന്നപോലെ .....രണ്ടുപേർക്കും ഏതു പേരും യോജിക്കുമല്ലോ ......!!!!!!!!!!!!!
(1)ട്രാൻസ്പേരൻസിക്ക് മധുര മനോഹര ചൈനയേയും നോർത്ത് കൊറിയയേയും കണ്ടു പഠിക്കണം.( 2)വിവരമുള്ള ഒരേയൊരു സെലിബ്രിറ്റി മൈത്രേ യൻ (3) നോട്ട് നിരോധിച്ചിട്ടും, ഇന്ധന വില വർധിപ്പിച്ചിട്ടും മൂന്നാം തവണയും ജയിപ്പിച്ചവരെ എന്ത് ചെയ്യണം (4) തുല്യതക്ക് മൈത്രേയനെയും കുടുംബത്തെയും കണ്ടു പഠിക്കണം. മുൻപ് വനിതാ മാധ്യമ പ്രവർത്തകയോട് സംസാരിക്കുന്നത് കണ്ടു.
മലയാളിയുടെ സംസ്കാരം ഒന്നു പറയാമോ?? ... ഏതെങ്കിലും ഒരുത്തനെ പാമ്പ് കടിച്ചാൽ... ഇന്ന് മറ്റവനെ കണി കണ്ടകൊണ്ടാണ് കടിച്ചതെന്നും.... പൂച്ച വട്ടം ചാടിയാൽ കഷ്ടകാലമാണെന്നും... മനുഷ്യരെ താഴ്ന്ന ജാതി ആണെന്ന് പറഞ്ഞു മാറ്റി നിർത്തുന്നതും..... പ്രായത്തിനു മുത്തവൻ ആരാ ണെങ്കിലും അവന്റെ കാല് പിടിച്ചു നാക്കി കൊടുക്കണമെന്നും... ഇതിനെ ഒന്നും എതിർക്കാതെ പ്രതികരണ ശേഷി ഇല്ലാത്ത കഴുതകളെ വാർത്തെടുക്കുന്നത് പ്രോസാഹിപ്പിക്കലായിരുന്നു .. മലയാളിയുടെ സംസ്‍കാരം 😂😂😂😂😂..... ബ്രിട്ടീഷ് കാര് വന്നിട്ട അടിമ കച്ചോടം നിർത്തലാക്കിയതും ... പാവപ്പെട്ടൻ തുണയുടുക്കാനും തുടങ്ങിയത്..... എന്തൊരു അഭിമാനം മലയാളിയുടെ സംസ്കാരം 😂😂😂😂😂
മിസ്റ്റർ....മൈത്രേയൻ..'' തനിക്ക്...'വൈവിധ്യവും' '' സമൂഹത്തിന്റെ വ്യത്യസ്ഥത.... അതുകൊണ്ട്..'' നേരിടുന്ന conflict... ബാലൻസു ചെയ്തു പോകുന്ന... ഭരണാധികാരികളെ..' ബഹുമാനിക്കണം.'' ഏന്തെങ്കിലും വിളിചുപറയാതെ.'' ഏതെങ്കിലും ഒന്നു രാജ്യത്ത്..'' മാറ്റം official ആക്കി കൊണ്ടുവരാൻ കഴിയുമോ?..... താങ്കളുടെ മനുഷ്യരോടുള്ള... അടുപ്പം... സത്യമാണ്.'' താങ്കളുടെ... ചിന്തകളെ' '' ഞാൻകൊണ്ടു നടക്ന്നതാണ്.''
ഗായകർ എപ്പൊഴും സംഗിതത്തി ൽ മുഴുകി ഇരിക്കുന്നതിനാൽ പത്രം ,വാർത്തകൾ, വായിക്കാത്തത് കൊണ്ട് ആകും. സംഗീതത്തിൽ തനിക്കു വിവരം ഇല്ല. ഒരോർത്തർക്കു ഓരോന്നു പറഞ്ഞിട്ടുണ്ട്.
മൈത്രയിനെ..interweu.ചെയ്യാൻ.നല്ല.കഴിവ്.വേണം.അതുള്ള.കുട്ടിയാണ്.അവതാരിക..❤❤സമ്മതിച്ചു .
ഈ ആന തടിച്ചിയോ
രിക അല്ല രക
@@mithunm.j6555അത് അവളുടെ കുറ്റമല്ല
ചില ബോഡി അങ്ങിനെ ആവുന്നതാണ്...ഇത്തരം ബോഡി ഷെയിം പറയുന്നത് നിയമപ്രകാരംകുറ്റകരമായ തെറ്റാണെന്ന് അറിയുമോ?
@@kunhappam2565 ....
വളരെ നല്ല രീതിയിൽ ഉള്ള അവതരണം
നമ്മുടെ അധ്യാപകർ... അവർക്ക് അക്ഷരഭ്യാസം അല്ലെ ഉള്ളത്... വിവരം അല്ലല്ലോ...🔥🔥🔥
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആങ്കർ ആണ് എത്ര ബോൾഡ്വായിട്ടാണ് ആ കുട്ടി സംസാരിക്കുന്നതു
Slim beauty 😂
@@sunilkumarn9652 Tholikanath nthinada
ആ കൊച്ചിന്റെയും വിവരം പോകും😂
@@sunilkumarn9652എന്തൊരു തോൽവി ആണെടോ താൻ... ഏതു കാലത്താണ് ജീവിക്കുന്നത്
@@haridaspavaratty6962 നിന്റെ കാലത്തു
The one and only Mitreyan ❤
ഒരു 100 വർഷം കഴിഞ്ഞാൽ മനസ്സിലാക്കാൻ പറ്റും ഈ മനുഷ്യൻ പറയുന്നത് ഇയാളെ തെറി പറയുന്നവർ.
Unda
Unddakal
Bycicle mythran
ഇയാളും, ഇയാളെ ചീത്ത പറയുന്നവരും100 വർഷം വരെ ജീവിച്ചിരിക്കുവോ ആവോ!😂😂😂
👍👏👏👏
സെലിബിറിറ്റിമാരെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്
മകൾക്ക് ദിശാബോധം നൽകിയ നല്ല അച്ഛൻ….
ബിരിയാണി കഴിച്ചോ😂
@@RAVI-i4f ദിശ കാണാൻ ഇനി ആരും ബാക്കിയില്ല..അത്ര നല്ല ബോധമായിരുന്നു
Mostly what maitreyan said was right especially about the politicals well said mr maitreyan very good 👍
Thank you somuch Noorjahan
Super questions
Simple Answers
Thank you Mithreyan
മൈത്രേയൻ
അറിവിന്റെ ഉറവിടം👍👍🙏🙏
ഉലക്കേട മൂട്
പുള്ളി ഭയങ്കര ബുദ്ധിമാൻ എല്ലാം തികഞ്ഞ ഒരു മനുഷ്യൻ ബാക്കി എല്ലാരും മണ്ടന്മാർ വിവരം ഇല്ലാത്തവർ.. ഇയാള് പറയണത് എല്ലാം ശെരി ബാക്കിയുള്ളവരുടെ എല്ലാം കാഴ്ചപ്പാടുകളും തെറ്റും... സഭാഷ്
അങ്ങനല്ല പുള്ളി പറയുന്നത് പുള്ളി പറയും.... എതിർക്കുന്ന ശബ്ദത്തെ പുള്ളി കേൾക്കാതിരിക്കുന്നില്ലല്ലോ...... വിഡിയോയിൽ വന്നു പറഞ്ഞു പോകുവല്ലല്ലോ .... എതിർക്കണ്ടവരെ ഇദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ട്.... അത് പ്രേത്യേകം ശ്രദ്ധിക്കണം
@@optimus928 ഹൊ! അതൊരു മഹാമനസ്കത ആയിപോയി. അദ്ദേഹം സ്വാഗതം ചെയ്യ്തില്ലായിരുന്നെങ്കിൽ ആർക്കും അദ്ദേഹത്തെ എതിർക്കാൻ കഴിയാതെ വിഷമിച്ചേനെ!
ഈൗ പുള്ളി സംമൂഹിക സേവനം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ വളരെ നല്ലകാര്യം. ഒന്നുo ചെയ്തേ ആണെങ്കിൽ വാ കൊണ്ട് വ്യായാമം നടത്തുന്നു എന്ന് പറയാം....
പുള്ളി പറയുന്നു എല്ലവരും ഒളിഞ്ഞിരുന്നു കമന്റ് ഇടുന്നുഎന്ന്. 😂😂😂. ഇന്നത്തെ കാലത് pubic ആയി കമെന്റ് ഇട്ടാൽ ആരാണെന്നു, ഡീറ്റൈൽ കണ്ടുപിടിക്കാൻ പറ്റില്ലേ?? 😇
എതിർപ്പ് നേരിട്ട ഒറ്റയാൻ...😂😂
@@Ng96993 അതെ അതെ മൂത്രപുരയിൽ എഴുതി വിഷമിച്ചേനെ.. കുറച്ചു പേര് എതിർക്കും വല്ല കവലയിലോ.. വല്ല kalugile പോസ്റ്റിൽ ഇരുന്നു
ഇല്ല തമ്പ്രാ അങ്ങ് മാത്രമാണ് ബുദ്ധിമാൻ......
Nalla nilavaramulla chodyangal.. Nalla presentation. Valare bold ayittu karyangal parayunnu and opposite erikkunna ale patti nalla dharanayodu koodiyulla chodyangal... Anchorude perayillenkilum ..all the best.. and really like your way of presentation and questions. Keep it up.
മൈത്രേയൻ നിങ്ങൾക്ക് ഞാൻ കട്ട സപ്പോർട്ട്.. 👍🙏
വിവരമില്ലെന്നല്ല ഒട്ടും ഇല്ല.
ഇവൻ്റ് വിചാരം ഇവൻ മാത്രമേ ലോകത്തെ കുറിച്ച് എല്ലാം അറിയവുള്ളു നിന്നും എന്നാണ്, പക്ഷേ ഒരു കുടുംബം എന്നൽ എന്താണ് എന്ന് അറിഞ്ഞു കൂടാ
താനൊക്കെ വേറെ യൂണിവേഴ്സിലാ തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
r
Ellam correct onnum alla mytren parayunnathu
@@Cr7-o9l7mundayanu.
മഞ്ഞക്കണ്ണട വച്ചു ലോകത്തെയും ലോകകാര്യങ്ങളെയും വീക്ഷിക്കുന്ന മൈത്രേയന് എല്ലാം മഞ്ഞയായി തോന്നുന്നു! അറിവില്ലായ്മ ഒരു തെറ്റല്ല. എന്നാൽ അറിയില്ല എന്ന് അറിയാത്തതു കഷ്ടമാണ്! അറിവ്, വിവരം, വിവേകം, അവബോധം, ബോധം, ഇങ്ങനെ എന്തൊക്കെ ഉണ്ടായാലാണു ജീവിതം സാർത്ഥകമാകുക!
മൈത്രേയനെ തെറി പറഞ്ഞ താങ്കൾ ശരിയാണോ..? തങ്കൽ മൈത്രേയനെ തെറി വിളിച്ചപ്പോ താങ്കൾ സീറോ ആയി.. അതാണ് ആയാളും പറയുന്നത് അത് മനസിലാക്കാൻ തനിക്ക് ബുദ്ധി ഇല്ല.. അത്ര തന്നെ
മൈത്രേയനെ ഇന്റർവ്യു ചെയ്യാൻ ഏറ്റവും യോജിച്ച പെൺകുട്ടികളിൽ ഒരാൾ തന്നെയാണ് ഈ കുട്ടി എന്ന് ഞാൻ പറയും. 👍🌹
കുടുംബം പിരിച്ചു വിട്ട് മാതൃകയായ വ്യക്തിത്വം..
അനുയായികളും അതു ചെയ്യട്ടെ..
*കൃത്യമായ നിരീക്ഷണം❤*
മൈത്രേയ്ൻ എത്ര വിദഗ്ദ്ധമായിട്ടാണ്... ഇ ലോകത്തെ മാറ്റയെഴുതികൊണ്ടിരിക്കുന്നത്..... 👍
നല്ല മനസിന് നന്ദി സാർ,
ഈ കാലത്തിന് നല്ല മനസ്സിന് വിലയില്ല. പറഞ്ഞിട്ട്കാര്യംഇല്ല.കുറെ വിവരം ഉള്ളവർ,..... മക്കൾ ജനിച്ചിട്ടുണ്.
Such a candid interview! Hats off to the channel!
എന്ത് കാര്യത്തിനാണോ....!!?
മൈത്രേയൻ നല്ലൊരു ശാസ്ത്ര വിശ്വാസിയാണ്. പക്ഷേ പാട്ടുപാടാനറിയില്ല. 😢
paattalla......ariyaam
പാട്ട് മാത്രം പാടിയാൽ....ഇദേഹം ഗിന്നസ് റെക്കോഡ് ഇട്ടേനെ..... ആ ഒരു ഭാഗ്യം നമ്മുടെ ദാസേട്ടന് കിട്ടി .. ശബ്ദം ഏറ്റവും കൂടുതൽ റെക്കോഡ് ചെയ്യപ്പെട്ട വക്തി നമ്മുടെ ദാസേട്ടൻ തന്നെ ..
Sasthra viswasiyo 😂😂.
പക്ഷെ പാട്ടുകാരെ കുറ്റം പറയാനറിയാം... 🥴
മഹാ ഫണ്ടിതൻ... ഫയങ്കര ബുദ്ദിയാ... 🤭
എല്ലാവരേയും തെറിവിളിക്കാനും കുറ്റം പറയാനും മാത്രമറിയാവുന്ന അപൂർവ്വ ജീവി. യുട്യൂബിലെ വരുമാനമായിരിക്കും ജീവിത മാർഗ്ഗം...
ഇതുപോലൊരു ദുരന്തത്തിനേ വേറെങ്ങും കണ്ടതായി ഓർക്കുന്നില്ല.
അതിന് മതം പുഴുങ്ങി 4 നേരം തിന്നുന്ന തനിക്ക് മനസ്സിലാകില്ല. മനുഷ്യൻ ആകണം
മൈത്രേയന് യുട്യൂബ് ചാനൽ ഒനും ഇല്ലല്ലോ വരുമാനം ഉണ്ടാക്കാൻ.
പക്ഷേ ഞമ്മള മതക്കാർക്ക് മലപ്പുറം വേണം അത് ഞമ്മള് മിണ്ടൂല
സത്യം..,
@@kunjusmon5618thanik oke brain undoo
holy crap... self styled intelligent fellow... as if he is the right candidate for pm of india... the anchor is the only relief..
Exactly!🙏
ഇത് മൈത്രന്റെ തൊഴിലിന്റെ ഭാഗമായിട്ട് പണം സമ്പാദിക്കാൻ പറയുന്ന കാര്യായിട്ട് കണ്ടാ മതി. പാട്ടുകാരനാണെ യേശുദാസ്ന്ന് നമ്മൾ നോക്കാറുള്ളൂ..... സച്ചിൻ ടെണ്ടുൽക്കർ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് നോക്കാറുള്ളൂ.....മോഹൻലാൽ എന്ന് പറഞ്ഞാൽ നല്ല അഭിനയക്കാരനെ എന്ന് നോക്കാനുള്ള......എല്ലാവരുടെയും എല്ലാം തപ്പി കൊണ്ടിരുന്ന മെത്രാനെ പോലെ എല്ലാവരെയും കുറ്റം പറഞ്ഞു ജീവിക്കാൻ എല്ലാവർക്കും പറ്റുമോ......
യേശുദാസ് യേശു അല്ല സാദാ മനുഷൃനാണ് …തെറ്റുചെയ്യാത്ത മൈത്രേയൻ കല്ലെറിയട്ടേ
👍❤️🙏
@@Hiux4bcstrue...
വിമർശ്ശനം എങ്ങനെ കുറ്റമാകും.
മനുഷ്യർ ആരാധിക്കുന്ന മോഹൻലാലിന് മാന്യമായ സ്വഭാവഗുണം വേണം. അല്ലാതെ വരുമ്പോൾ വിമർശനം സ്വാഭാവികം
സുകുമാർ അഴീക്കോട് വെറുതേ പറഞ്ഞതല്ലല്ലോ മോഹൻലാലിനെ കുറിച്ച്.
എല്ലാവരെയും കുറ്റം പറഞ്ഞു നടക്കുന്ന മൈത്രേയ വല്ലപ്പോഴും നീ നിന്നിലേക്ക് ഒന്നു തിരിഞ്ഞുനോക്കു. അപ്പോൾ തീരാവുന്നപ്രശ്നം നിനക്കുള്ളൂ 🤭😊
പിണറായി ഭയങ്കര transperent ആണെന്നാണ് ഇയാളുടെ പക്ഷം
നന്ദിയുളള ജീവി വർഗ്ഗം അങ്ങിനാ😂ണ്
ഇതിലും വിവരം പഴയ 7 ക്ലാസ്സ് പഠിച്ചവർക്കുണ്ട്
താങ്കൾ അത്രയും പഠിച്ചിട്ടില്ലെന്നാണോ?
😂ഇത് ഇങ്ങനെ ഒരു മൈരൻ ഇതിനെ പലസ്തീനിൽ കൊണ്ടാക്കണം
വിരമില്ലാത്ത വന്നെ എന്തിനാ ഉണ്ണി പഠിപ്പിക്കുന്നത്. ഇനി നിൻ്റെ ഓത്ത വൻ്റെ പഠന മേ ഉള്ളൂ എന്നവൻ പറയുന്നത് എന്നു കേൾക്കാൻ ആണോ? വിട്ടുകള........ ചെറുക്കാ@@gopalanthachat6110
ബലമുള്ളവൻ ബലമില്ലാത്തവന്റെ മേൽ അക്രമണം കാണിച്ചതാണ് ഗാസയിൽ നടന്നത് എന്ന് പറഞ്ഞത് തെറ്റാണ് മതത്തിന്റെ പിൻബലത്തിൽ ബലമില്ലാത്തവൻ മറ്റൊരു രാജ്യത്തിലേക്ക് കടന്നു ആക്രമിച്ച് അവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയല്ല ചെയ്തത് തിരിച്ചു ബലമുള്ളവൻ അവരെ അടിച്ചൊതുക്കി അത്രതന്നെ ബലമില്ലാത്തവൻ ചുമ്മാതെ ഇരുന്നായിരുന്നുവെങ്കിൽ കുഴപ്പമുണ്ടായിരുന്നോ താങ്കൾക്കും വിവരം കുറവാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു
സാറ് യേശുദാസ് പറ്റി പറഞ്ഞ വളരെ 100% ശരി വിവരമില്ല. നടന്മാരും എഴുതി കൊടുക്കുന്നത് പാടുന്നു അഭിനയിക്കുന്നു
മൈ മൈ വേട്ടവളിയാ ..... നീ.... എന്തു തേങ്ങായാടാ ചിലക്കുന്നത്
എന്തു പറ്റി
ഹഹഹ
ദാസേട്ടനെ പറയുമ്പോൾ ഇവന് എന്ത് വിവരം ഉണ്ടെന്ന് പരിശോധിക്ക്, അയാൾക്ക് സംഗീതത്തിൽ വിവരം ഉണ്ട് അതുപോരെ? ഇവൻ പറയുന്നത് കേട്ടാൽ പേപ്പട്ടിക്ക് ബുദ്ധി വന്നപോലെ ആണ് എന്ത് വന്നിട്ടും ഒരു കാര്യവുമില്ല എപ്പോൾ വേണമെങ്കിൽ ആരെയും കടിക്കാം എന്ന് വിചാരിച്ചുകൊൾക
സംഗീതത്തിലെ വിവരത്തെ മൈത്രേയൻ ചോദ്യം ചെയ്തോ.. നല്ല പാട്ടുകാരൻ ആണെന്ന് തന്നെയല്ലേ പറഞ്ഞത്.. ഹിറ്റ്‌ലർ നല്ല സംഘാ ടകൻ ആയിരുന്നു.. വീരപ്പൻ നല്ല കൊള്ളക്കാരൻ ആയിരുന്നു.. അതുകൊണ്ട് അവർ വിവരക്കേട് പറയില്ലേ ചെയ്യില്ലേ...😮
Pakistan ഉണ്ടായപ്പോൾ secularists എന്ത് കൊണ്ട് മത രാജ്യത്തെ എതിർത്തില്ല?
Ithonnum chodhikaruthu.. nammade jaango pedum.
എടോ പൊട്ടാ... പാക്കിസ്ഥാൻ ഉണ്ടായ കാലത്ത് ജനിച്ചിട്ടില്ല 😅. പിന്നെ ഇസ്രായേൽ മാത്രമല്ല.., ലോകത്ത് ഏതെല്ലാം മതരാഷ്ട്രം ഉണ്ടോ അതെല്ലാം ജനാധിപത്യ വിരുദ്ധമാണ്....
ആരുപറഞ്ഞു എതിർത്തില്ലന്ന്
പലതും വികലമായ ചിന്തകളാണ്
ഇദ്ദേഹത്തിന്റെ വാർത്തമാനത്തേക്കാൾ യേശുദാസിന്റെ സംഗീതമാണ് സന്തോഷം തരുന്നത് 👍
My train sir....ഒരു ബിഗ് സല്യൂട്ട്...🙏🙏 നല്ല ഇൻ്റർവ്യൂ... അ മടത്തിനും ഒരുപാട് താങ്ക്സ്...❤❤❤
Nalla അച്ചര പുടത....😅
My train too... 😂
എന്നു പറയാൻ നീ ആര്
❤️നിനക്കുണ്ടോ വിവരം
ബൈജു നിനക്കുണ്ടോ വിവരം
നിങ്ങൾ പറയുന്നത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നാം നിങ്ങളെക്കാൾ അറിവുള്ളവർ പറയുന്നതും ഞങ്ങൾ കേൾക്കുന്നുണ്ട്
😂
ആരാ അത്, ആ അറിവുള്ളവർ ആരാണ് എന്ന് അറിഞ്ഞിരുന്നു എങ്കിൽ ആ അറിവ് കൂടി കിട്ടുമായിരുന്നു
എന്നിട്ടും നിങ്ങൾ ഇതുപോലുള്ള കമന്റ് ഇടുന്നത് എന്താണ്..😮
😄@@sabcd123
എല്ലാ അറിവും തികഞ്ഞ ഈ മൈ... ത്രേട്ടൻ ഇല്ലായിരുന്നെങ്കിൽ... ഹോ... കേരളത്തിൽ എല്ലാവരും എന്ത് ചെയ്തേനെ....
അജ്ഞതയുടെ കൂമ്പാരത്തിൽപ്പെട്ട് രാജഭരണത്തിലേക്ക് തിരിച്ചുപോയേനെ...
🙏🙏🙏🙏
ഇദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം...
മഹാപുണ്യം...❤❤❤😍😍
" ബൽകി യെ 'പുരുഷ് ' ഹീ നഹീൻ...
മഹാപുരുഷ് ! മഹാപുരുഷ് ! "
പ്രധാനമന്ത്രിയെ തെറിവിളിച്ചാൽ പോലും ഇദ്ദേഹത്തെ പോലൊരു മഹദ് വ്യക്തിത്വത്തെ ചീത്ത വിളിക്കാൻ ഇന്ത്യയിൽ ആർക്കും ധൈര്യം കാണില്ല.. പറഞ്ഞത് ശരിയാണ്....
രാജാവല്ല... തനി ചക്രവർത്തി!!!❤❤❤❤
എന്റെ പഹയാ 😄😄😄
എന്തൊരസഹിഷ്ണുത..ഒരു സംഘിമൃഗത്തെപ്പോലെ😊
@@binugopi2764thoppiyum thaadiyum vechu sahishnutha ulla binu 😂
@@dumbtubenis തൊപ്പിയും താടിയുമൊക്കെ മനുഷ്യർക്ക് സാധാരണം☺️
സംഘിമൃഗങ്ങൾ അങ്ങനെയാവില്ല🤣
ഞാൻ ഇയാളുടെ ഒരുപാട് വീഡിയോ കണ്ടു.... കുറേ കാര്യങ്ങൾ ശരിയാണ്.... പക്ഷേ അതിൽ കൂടുതൽ തെറ്റും
അൽപ്പജ്ഞാനം അജ്ഞാനത്തെക്കാൾ ആപത്ത്.
ജ്ഞാനി
അതെ ഇതുപോലെ
ആർക്കാണ് മുഴു ജ്ഞാനം.
@@jitheshkr"മുഴു ജ്ഞാനം" അല്ല...., പൂർണ്ണ ജ്ഞാനം!!!
എല്ലാ കാര്യങ്ങളെക്കുറിച്ചും ആർക്കും പൂർണ്ണ ജ്ഞാനം ഉണ്ടാവില്ല. പക്ഷേ ഒരു വിഷയത്തെ പറ്റി ഞെളിഞ്ഞിരുന്ന് അഭിപ്രായം പറയണമെങ്കിൽ അതിനെപറ്റി പൂർണ്ണ ജ്ഞാനം ഉണ്ടായിരിക്കണം.
മോഡിയല്ലേ
താങ്കൾ പറഞ്ഞല്ലോ പേടി ആയതുകൊണ്ടാണ് വിളിക്കാത്തത് എന്ന് 😄😄താങ്കൾ പറയുന്ന ആക്ഷേപങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല അവർ എന്നത് കൊണ്ടായിക്കൂടെ 😄😄😄
ള്ള ഫലിമി അല്ലെ അങ്ങനെ തോന്നും 😆😆😆
പലസ്തീൻ ന്റെ കാര്യത്തിൽ മൈത്രെയൻ പറഞ്ഞത് തെറ്റി പോയി....അങ്കറിന്റെ ഐഡന്ടിറ്റി യും പ്രശ്നം ആണ്..
Palestinte കാര്യത്തിൽ മൈത്രേയൻ പറഞ്ഞത് തെറ്റിട്ടില്ല.. അഗറിന്റെ ഐഡന്റിറ്റിയും കുഴപ്പ മില്ല..നിന്റെ തലകത്തു വർഗിയ സോഫ്റ്റ്‌വെയർ ആണ് പ്രശ്നം
Ninak thalprym ulath parayanamayorikum
നീ എല്ലാവരുടെയും ഐഡന്റിറ്റി തിരക്ക് .
മൈത്രേയന് അതിന്റെ ആവശ്യമില്ല
@@kharabhai മൈത്രേയനെ ദൈവം ആക്കിയോ 😆
സത്യം പറഞ്ഞപ്പോൾ ആർക്കാണ് പൊള്ളിയത് അവർക്കാണ് തെറ്റിയത്
ഇവൻ ആരാ ഇവൻ എല്ലാവരെയും അളക്കും
ശ്രീകുമാർ ന് മനസ്സിലാവാൻ ടൈം എടുക്കും
ആരാ... ആരാ
തനിക്കു മാത്രമേ വിവരമുള്ളൂ എന്നു ഭാവിക്കുന്നതാണ് ഏറ്റവും വലിയ വിവരക്കേട്.
നോട്ടു നിരോധനത്തിന് പിന്നിൽ വളരെയേറെ കാര്യങ്ങളുണ്ട്. തനിക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല, അല്ലെങ്കിൽ രാഷ്ട്രീയമായ വിരോധം മാത്രം Mr. മൈ...........
ചോദിക്കുന്ന മറുതായുടെ രാഷ്ട്രീയവും അതുതന്നെ.
എന്നാൽ തങ്ങൾ ഒന്ന് പറയു.. നോട്ടു നിരോധനം കൊണ്ടുള്ള ഗുണങ്ങൾ..... ഒന്നറിയാതെ കൊണക്കരുത്
@@dileepwilfred 😂😂😂😂
Sathyam paranjaal ivanu oru murum ariyathilla. Ivante uddhesham vereyaa....
@@dileepwilfred eee mythreya mon clearly siding with political views. Demonetisation was triggered due to many things including fake notes. This has been done by many countries in the past. What's your objection
അച്ചാ ദിൻ ആനാ വാലാ ഹെ
Good interview, thanks a lot Maithreyan & Noorjahan 🙏
വിവരം അളക്കുന്ന ഉപകരണം സ്വന്തമായുള്ള വിവരദോഷി.
V CORRECT. Ivan around antenna vicharam😮
Currect കാര്യം
സംഘി നേതാവിനെ പൊരിക്കുന്ന ചർച്ച😂.😅
@@lalululu8804👍
ആ ഒളിഞ്ഞിരുന്നു ചെളി എറിയുന്ന ആള് 😂
ആങ്കറിന് BJP യോടുള്ള വിരോധം indirect ആയിട്ട് മൈ താണ്ടിയെ കൊണ്ട് പറയിച്ച് സായൂജ്യമടയുന്നു 😂
Shut up maithreyan. Basted.. Dasettan. Ennum. Ishtam. Abhimanam. Vargeeysthakoodunna. Keralathil. Dasettan. Paranjatjonnum. Marakkanda.. 😮😮😮love. Dasettan. Always. ❤❤❤❤
😂😂😂😂
ഇയാളെയൊക്കെ സംസാരിക്കാൻ വിളിച്ചവനെ പറഞ്ഞാൽ മതി. അലവലാതി.
കുറച്ച് മഹാഭാരതം എടുക്കട്ടെ😂
അൽ വലാദി കുടുമ്പത്തിലെ നെടു നായകൻ..
പണ്ട് നാട്ടിൽ ഒരു പുഴു ഉണ്ടായിരുന്നു. എല്ലാവരെയും എന്നോട് യുദ്ധത്തിന് വാടാ വാടാ എന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്ന ഒരു പുഴു. പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല.. അതിന്റെ അർത്ഥം പുഴുവിനെ പേടിയായിട്ടാണ് എന്നല്ല സുഹൃത്തേ. ഇയാളെ ഫോൺ ചെയ്യാൻ ധൈര്യമില്ലാഞ്ഞിട്ടല്ല ഫോൺ ചെയ്യാത്തത്. വെറുതെ സമയം വ്യർത്ഥമാക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ്.
🤭🤭
Valare sheryanu e thendi swayam endo oru sambhavam anennu avanu thonnunnu
പക്ഷേ ഒരു പുഴുവിന്റെയും ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ലല്ലോ.. ഒരു പുഴുവിന്റെയും വാക്കുകൾ കേൾക്കാൻ പതിനായിരിക്കണക്കിന് മനുഷ്യർ തയ്യാറാക്കുന്നില്ല..😮
👌
ഉത്തമന്മാരായവർക്ക് സമ്പത്തുണ്ടായാൽ അത് പാവപ്പെട്ടവന്റെ വിശപ്പിന് ഉപകരിക്കും.. എന്ന് മഹാകവി കാളിദാസൻ. "ആപന്നാർത്തി പ്രശമന ഫലാ:സമ്പദോ ഹ്യുത്തമാനാം..(മേഘസന്ദേശം.. കാളിദാസൻ) അതുപോലെയാണ് ഉത്തമന്മാരായവർക്ക് അറിവുണ്ടായാൽ മറ്റ് അറിവില്ലാത്തവർക്ക്.. അറിവ് പകരും.അത്ര തന്നെ! മുറി വൈദ്യൻ രോഗിയേ കൊല്ലും.. എന്ന് നമ്മുടെ അപ്പനപ്പൂപ്പന്മാർ പറയുന്നതും ശരിയല്ലേ 🤩thanX guyZzz 👍.
😂😂😂👌🏻
Yesudas sir is a scholar in music . Ask him about the art and science of Music and you will get the right answers. Those who are asking him useless questions deserve useless answers.
You says you are not afraid of anything
Do you have the guts to speak the same way against our CM and his govt’s actions sitting in Kerala?
എല്ലാവർക്കും എല്ലാ കാര്യത്തിലും അറിവ് ഉണ്ടാവണമെന്നില്ല. ഒരു ഡോകടർക്ക് ചികിത്സിക്കാൻ കഴിയും പക്ഷെ പഠിപ്പിക്കാൻ കഴിയില്ല. ഒരുഅദ്ധ്യാപകന് പഠിപ്പിക്കാൻ കഴിയും പക്ഷെ ചികിത്സിക്കാൻ കഴിയില്ല അതുപോലെ😀
I agree with you.Congratulations
Excellent interview.
പിണറായിയെ പ്രധാനമന്ത്രി ആക്കിയാൽ പ്രശ്നം പരിഹരിക്കാൻ പറ്റും.
അത് അടുത്ത അപ്പി തോട്ടിൽ ഇറങ്ങും😂
You mean Pradhana Mandan 🤔
അയാളുടെ പ്രശ്നം പരിഹരിക്കാൻ പറ്റും.😂
@@johnjoseph1573ഏയ് കൃസംഘി,അത് നിൻെറ കാര്യത്തിൽ മാത്രം😂😂
@@ratheesan_vannathikanam9926എന്ന്, കൊങ്ങി-സംഘി മൊയ്ലാളി മാമാമാധ്യമ- മാപ്ര ഫാനായ സേട്ടൻ😂
ലോക വിവരകെടാ താൻ പറയുന്നത് രാജ്യം വേണ്ടന്ന് പറഞ്ഞാൽ ഇന്ത്യയിലുള്ള തനിക്ക് പാസ്പോർട്ട് ഇല്ലാതെ മറ്റൊരു രാജയ്തോട്ടു പോകാൻ പറ്റുമോ
വിഡ്ഢികൾക്കും ജീവിക്കണ്ടേ.. സ്വയം കഴിവില്ല.. അപ്പൊ കഴിവുള്ളവരെ അപഹസിച്ച് മേനി നടിക്കുക..അത് ശരിയെന്ന് പറഞ്ഞു പിൻ താങ്ങാനും ആളുകളുള്ളതിനാൽ ഇയാൾ വിഡ്ഢിവേഷം ഇനിയും കെട്ടും..
അതിർത്തികൾ ഇല്ലെങ്കിൽ പിന്നെ പാസ്പോർട്ട് എന്തിനാ?
നല്ല മണ്ടത്തരം😂
കുത്തഴിഞ്ഞ ജീവിതം .... കാട്ടറബി സംസ്കാരം ഇഷ്ടപ്പെട്ട ജീവിതം......
തള്ള .....ഹുജന്മങ്ങൾക്ക് ഇഷ്ടപ്പെടും 😂😂😂
What a wonderful mandan you are !
Where is the position of our Das Sir and and this mythreyan.
You said it mr. Mytreyan. Appreciate you.
സമ്മതപ്രകാരം ചെയ്യുന്നതൊന്നും തെറ്റല്ല. പക്ഷെ ഒരുനിമിഷത്തിലെ സമ്മതം അടുത്തനിമിഷത്തിൽ വിസമ്മതമാകുന്നതും സാധാരണം!
Wow.. അറിവിന്റെ ഭണ്ഡാരം. 🤔 note the point. തല നിറച്ചു ബുദ്ധിയാണ്.. മരത്തലയൻ. 🤗
Kashttam
സെലിബ്രിറ്റി യെ കുറിച്ച് പറഞ്ഞത് 100% ശരി
ഇതുപോലുള്ള വീഡിയൊയുടെ താഴെ നിലവാരമുള്ളവരുടെ നല്ലമനുഷ്യരുടെ കമന്‍റുകള്‍❤
Good interview..👍👍ithanu anchoring 👍💞
എടോ വിമർശകാ, ഞങ്ങൾക്ക് യേശുദാസിന്റെ ആ ദൈവീകം ശബ്ദ സൗകുമാര്യം മാത്രം മതി.... അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിന്റെ വിശദീകരണം ആവശ്യമില്ല.... ഇയാളൊരു മമ്മൂഞ്ഞ്....
യേശുദാസ് യേശു അല്ല സാദാ മനുഷൃനാണ് …തെറ്റുചെയ്യാത്ത മൈത്രേയൻ കല്ലെറിയട്ടേ
മൈത്രേയൻ “നല്ല” അച്ഛനാണ്…. 😊
@@Hiux4bcs നീ എന്ത് കുണ്ണയാട പറയുന്നത്
കുതിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ...നോട്ടുനിരോധനം തളർത്തിയത്രെ ....
ആ നിരോധനത്തിന് പിന്നിലുള്ള കാരണം ...അറിയണ്ടത്രേ .....???
എന്നാൽ പുതിയ AIR-INDIA വിമാനം വന്നാൽ മാത്രമേ യാത്ര ചെയ്യുകയുളളൂ എന്ന് കൂട്ടായി തീരുമാനമെടുത്തിട്ടു .....
അവസാനം നാലഞ്ചുപേരെ ഒഴികെ ബാക്കി എല്ലാവരെയും വിവിധ വിമാനങ്ങളിൽ പറഞ്ഞയച്ചപ്പോൾ.....
എന്തുകൊണ്ട് പഴയ തീരുമാനം മാറ്റിയതിനെ.......
അവശേഷിച്ചവർ അംഗീകരിച്ചിരുന്നില്ല ......എന്നത് തിരിച്ചറിയാൻ ശ്രമിക്കാത്തയാളിന് ....
......നോട്ടുനിരോധനത്തിനു പിന്നിലെ കാരണവും എങ്ങനെ അംഗീകരിക്കാനാകും ??????
പിന്നെ.... സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നത് പഠനത്തിനല്ലാതെ....... പ്രണയത്തിനാണോ ......? ?????
അതിലും........ പ്രണയമെന്ന വ്യാജേന കുട്ടികളിലെ ചാപല്യങ്ങളെ ന്യായീകരിക്കുന്ന ആങ്കറും താങ്കളും ........(അ)നാഥാലയങ്ങളെ വർദ്ധിപ്പിക്കുന്നതിനാണോ ശ്രമിക്കുന്നത് .....അതോ അതിന്റെ നടത്തിപ്പുകാരായി ദിവാസ്വപ്നം കാണുകയാണോ.....????
എന്തായാലും ..... ഈനാംപേച്ചിക്ക് ....മരപട്ടിക്കൂട്ട് എന്നപോലെ .....രണ്ടുപേർക്കും ഏതു പേരും യോജിക്കുമല്ലോ ......!!!!!!!!!!!!!
അച്ചാ ദിൻ ആന
വാലാ ഹെ 😂
ചില മേഖലയിലുള്ള അറിവ് മാത്രമാണ് അറിവ് എന്നിപ്പോഴാണ് മനസ്സിലായത്, അപ്പോൾ ബാക്കിയുള്ളതെല്ലാം കുറവായിരിക്കും.🤔
ശ്ശോ ഇത്രയും വിവരമുള്ള ഇദ്ദേഹത്തെ പ്രധാനമന്ത്രി ആക്കാതിരുന്നത് ഇന്ത്യൻ ജനതയുടെ വിവരക്കേട് എന്ന് വേണം കരുതാൻ 😄😄
MAITREYAN SIR
YOU ARE GREAT...
CONGRATULATIONS..
THANK YOU VERY MUCH...
❤️🌹🙏
Superb personality. Brave❤️❤️
The anchor is really wonderful and real clear in what she is asking.
മൈത്രേയനെ സമകാലിക മലയാളിക്ക് മനസ്സിലാകില്ല.....
70 കളി ലെയും,80 കളിലെയും ചെറുപ്പക്കാർക്ക് മനസ്സിലാകും.....❤
തന്ത വൈബ് ഒഴിവാക്കൂ, നിങ്ങൾ ഒക്കെ ഔട്ട് ഡേറ്റഡ് ആവാതിരിക്കണമെങ്കിൽ പുതിയ തലമുറ ഒരുപാട് മുന്നിലാണെന്ന് മനസ്സിലാക്കണം
അന്ന് അയാള്‍ക്ക് എത്ര വയസ്സ് ഉണ്ട് എന്താണ് ചെയ്തിരുന്നത്
@sinanaboobakkar4709 😂😂😂👌🏻
@@ashokgopinathannairgopinat1451 😁
ചിലതൊക്കെ ശരിയാണ്..ബാക്കി 100% മണ്ടത്തരം....
ഈ പെൺകുട്ടി വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നത് മാസ്റ്റർബേഷനെ കുറിച്ചാണ് . എന്തോ എവിടെയൊ ഒരു കുഴപ്പം .
Appreciate the interview.
Great!
വളരെ ശരിയാണ്
അദ്ദേഹത്തെ ഒരു ഗായകനാക്കിയത് ദൈവമാണ് മൈത്രേയനല്ല പിന്നെ ഇസ്രയേലിനെ ചൊറിഞ്ഞപ്പോൾ പലസ്തീന് പണികിട്ടി 😂
ഇയ്യാൾ പറയുന്നത് നടപ്പിലാക്കണമെങ്കിൽ ഈ സമൂഹം ആയിരം വർഷങ്ങൾ കഴിയണം.. പാലസ്തീൻ മതരാജൃമാണ്..
എന്തൊരു ബുദ്ധി... മോളുടെ തണ്ണി മത്തൻ polichu👌🏻അപാരം dhisha ബോധം അപാരം ബുദ്ധി 👌🏻👌🏻👌🏻
(1)ട്രാൻസ്പേരൻസിക്ക് മധുര മനോഹര ചൈനയേയും നോർത്ത് കൊറിയയേയും കണ്ടു പഠിക്കണം.( 2)വിവരമുള്ള ഒരേയൊരു സെലിബ്രിറ്റി മൈത്രേ യൻ (3) നോട്ട് നിരോധിച്ചിട്ടും, ഇന്ധന വില വർധിപ്പിച്ചിട്ടും മൂന്നാം തവണയും ജയിപ്പിച്ചവരെ എന്ത് ചെയ്യണം (4) തുല്യതക്ക് മൈത്രേയനെയും കുടുംബത്തെയും കണ്ടു പഠിക്കണം. മുൻപ് വനിതാ മാധ്യമ പ്രവർത്തകയോട് സംസാരിക്കുന്നത് കണ്ടു.
ഇവിടെ ഇയാളുടെ മകൾ പോലും അച്ഛനെ അച്ഛാ എന്നല്ല വിളിക്കുന്നത്.അപ്പോൾ മറ്റുള്ളവർ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ
കണ്ടാൽ മനസിലാക്കാത്തത് പറഞ്ഞാൽ എങ്ങനെ മനസിലാകും എന്ന ഗുരുവചനം പോലെയാണ് പല കമന്റ്കളുടെയും അവസ്ഥ
👍👍👍
Perfect comment 👌
യേശുദാസ് മൈത്രേയൻ അല്ല, മൈത്രേയൻ യേശുദാസും അല്ല. രണ്ട് പേർക്കും വിവരവും വിവരക്കേടും ആകാം.🤔😱🤗
മൈ... ൻ പറയുന്നത് സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉള്ളിടത്താണ് മലയാളിയുടെ സംസ്കാരം വിലയിരുത്തേണ്ടത്!
മലയാളിയുടെ സംസ്കാരം ഒന്നു പറയാമോ?? ... ഏതെങ്കിലും ഒരുത്തനെ പാമ്പ് കടിച്ചാൽ... ഇന്ന് മറ്റവനെ കണി കണ്ടകൊണ്ടാണ് കടിച്ചതെന്നും.... പൂച്ച വട്ടം ചാടിയാൽ കഷ്ടകാലമാണെന്നും... മനുഷ്യരെ താഴ്ന്ന ജാതി ആണെന്ന് പറഞ്ഞു മാറ്റി നിർത്തുന്നതും..... പ്രായത്തിനു മുത്തവൻ ആരാ ണെങ്കിലും അവന്റെ കാല് പിടിച്ചു നാക്കി കൊടുക്കണമെന്നും... ഇതിനെ ഒന്നും എതിർക്കാതെ പ്രതികരണ ശേഷി ഇല്ലാത്ത കഴുതകളെ വാർത്തെടുക്കുന്നത് പ്രോസാഹിപ്പിക്കലായിരുന്നു .. മലയാളിയുടെ സംസ്‍കാരം 😂😂😂😂😂..... ബ്രിട്ടീഷ് കാര് വന്നിട്ട അടിമ കച്ചോടം നിർത്തലാക്കിയതും ... പാവപ്പെട്ടൻ തുണയുടുക്കാനും തുടങ്ങിയത്..... എന്തൊരു അഭിമാനം മലയാളിയുടെ സംസ്കാരം 😂😂😂😂😂
Yes
മിസ്റ്റർ....മൈത്രേയൻ..'' തനിക്ക്...'വൈവിധ്യവും' '' സമൂഹത്തിന്റെ വ്യത്യസ്ഥത.... അതുകൊണ്ട്..'' നേരിടുന്ന conflict... ബാലൻസു ചെയ്തു പോകുന്ന... ഭരണാധികാരികളെ..' ബഹുമാനിക്കണം.'' ഏന്തെങ്കിലും വിളിചുപറയാതെ.'' ഏതെങ്കിലും ഒന്നു രാജ്യത്ത്..'' മാറ്റം official ആക്കി കൊണ്ടുവരാൻ കഴിയുമോ?..... താങ്കളുടെ മനുഷ്യരോടുള്ള... അടുപ്പം... സത്യമാണ്.'' താങ്കളുടെ... ചിന്തകളെ' '' ഞാൻകൊണ്ടു നടക്ന്നതാണ്.''
Avarthikuna... questions....please ask different topics ....upgrade it more
വിവരം ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന വിവരദോഷി
Mr you are going bengal desh unfortunately you like bleddy siting here with support strong military and strong leadership
Great survey
Genius ❤
ഇവനെയക്കെ കേൾക്കാൻ ആളുണ്ട ല്ലോ........
എല്ലാം കുത്തിയിരുന്ന് കേട്ടിട്ട് ഇവനെയൊക്കെ കേൾക്കാൻ ആളുണ്ടല്ലോന്നു..... 😂😂
താനൊന്നും കേൾക്കണ്ട അടിമേ
ഇവൻ ആരാ ദൈവ പോയി വല്ല പണി നോക്കാൻ പറ
ലോകം കണ്ട ഏറ്റവും വിവരമുള്ള ഒരേ ഒരു വ്യക്തി അത് അല്ലങ്കിൽ വേണ്ട നിങ്ങൾ തന്നെ പറ
ഇയാളും വന്ന് വന്ന് Watsapp അമ്മാവൻ ആയി വരുവാണല്ലോ 😂😂
with out fault maitreyan in the world , naria manushian
മൈത്രയാൻ ❤❤❤❤
🇮🇳എഡോ കുറെ മാന്യമായി പറയുക 🇮🇳
🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳
നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ. പക്ഷെ നടക്കുന്നത് വേറെയാണ്
Very great thinking
ഗായകർ എപ്പൊഴും സംഗിതത്തി ൽ മുഴുകി ഇരിക്കുന്നതിനാൽ
പത്രം ,വാർത്തകൾ, വായിക്കാത്തത് കൊണ്ട് ആകും.
സംഗീതത്തിൽ തനിക്കു വിവരം
ഇല്ല. ഒരോർത്തർക്കു ഓരോന്നു
പറഞ്ഞിട്ടുണ്ട്.
സത്യം....😊👌🏻
ഇദ്ദേഹം വിചാരിക്കുന്നത് ഇദ്ദേഹമാണ് ലോകത്തിലേക്ക് ഏറ്റവും വിവരമുള്ള ആളാണെന്ന് അതൊരു കുറ്റമല്ലല്ലോ.,😂😂😂