ആരോഗ്യം ഉള്ളതും ഹോസ്പിറ്റൽ ജീവിതം ഇല്ലാതെ എങ്ങനെ ജീവികാം? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഒരു മണിക്കൂർ ഓൺലൈൻ സെഷൻ അറ്റൻഡ് ചെയ്തു നോക്കൂ. താൽപര്യം ഉണ്ടെങ്കിൽ റിപ്ലൈ തരൂ
ഇപ്പോഴും എത്രയോ പേര് body shaming ന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കുന്നു... സോഷ്യൽ മീഡിയയിൽ തന്നെ ഇപ്പോഴും നടക്കുന്നു.. എത്രയൊക്കെ പുരോഗമിച്ചാലും ആൾക്കാരുടെ കുത്തുവാക്കുകൾക്ക് അവസാനം ഉണ്ടാകില്ല.. Very good video❤
I want ppl to understand that eating junk is not the only reason for obesity taking stress, hormonal imbalances, genetics,medications, inflammation lower metabolism and another 100 different reasons so when u talk about obesity let’s not run directly to unhealthy eating.
@@shreyathomas9300 yea youre right junk food alone might not be the reason but eating junk food regularly and not having proper physical exercise is definitely not good , it will lead to many underlying health conditions both mentally and physically which also includes obesity at times ,and even worse health issues.
@@Nainiknainikaആരോഗ്യം ഉള്ളതും ഹോസ്പിറ്റൽ ജീവിതം ഇല്ലാതെ എങ്ങനെ ജീവികാം? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഒരു മണിക്കൂർ ഓൺലൈൻ സെഷൻ അറ്റൻഡ് ചെയ്തു നോക്കൂ. താൽപര്യം ഉണ്ടെങ്കിൽ റിപ്ലൈ തരൂ

@@DilDhadke I became obese after delivery. Still following the same diet that I used to eat before pregnency. I was normal then, but obese now. When I try to follow diet, my milk supply reduces drastically. For my baby's sake, I decided not to do dieting. I am physically active as well. If it is not hormone, I don't know what it is.😢
This is a regular excuse for overweight people. But this is not for you or me to say, There are great nutritionists out there. If weight does not fall off despite regular exercise and diet, medication may be needed, which a nutritionist can suggest.
@@chrislee3739 Tell your gynecologist about your problems. They will suggest a nutritionist for you. They can solve your problem. It is a matter of your health that you should not hesitate to think about.
Noone understands the situation of the girls who are not slim. Peoples words eyes of the society they gets deeply heart. Thanks for bringing such contents
@@hibashirinkm So sad to hear. Ente Amma pinne aarudeyum munnil vach parayilla, aa oru samadhanam und. Ellavarudem munnil enne support cheyyum. But veetil ethiyal pinne iratiyk kuttapeduthum.
I believe that taking care of our health is incredibly important, and that includes maintaining a healthy weight. If someone is overweight due to unhealthy eating habits, it’s important to acknowledge that these choices can have serious long-term effects on our bodies. I understand that in some cases, weight gain can be linked to medical conditions, and that's something to be sympathetic about. But if it’s just about lifestyle choices, I think it’s important for people to take responsibility and make an effort to improve their health. We all deserve to feel our best, and that starts with making healthier choices. 🙄
Its very good to positively think about your body. But dont go with unhealthy lifestyle. Get into healthy lifestyle then never think of result. Its healthy. Thats it.
Super climax❤❤eat healthy food. Daily exercise and ignore about person who is body shaming you. Even thin person has to undergo such pain.SKJ comes with wonderful topic every week.
Healthy ആയിട്ട് ഇരിക്കുക എന്നത് എല്ലാർക്കും വേണ്ട ഒരു habit ആയിരിക്കണം. അല്ലാതെ കണ്ട ബോഡി പോസിറ്റിവിറ്റി വിഡിയോയും കണ്ട് സ്വന്തമായി ഉണ്ടാക്കിയ സ്വാപ്നലോകത്ത് അലസമായി ജീവിച്ചാൽ പെട്ടന്ന് തന്നെ അതിന് അവസാനവും വാങ്ങാം
Body shaming cheyyunnathu shariyalla but body positivity mezhuki unhealthy ayittirikkunnathine glorify cheyyunnathine support cheithu kodukkaanum pattilla
വീട്ടിലെ പെണ്ണുങ്ങൾ ആണ് കുട്ടിക്കളെ തടിപ്പിക്കുന്നത്.. കറക്റ്റ് തടി ആയ കുട്ടിയുടെ മുഖം വെയിൽ കൊണ്ട് വാടിയാലും പറയും അയ്യോ ക്ഷീണിച്ചു മെലിഞ്ഞു പോയല്ലോ എന്ന്. തടി കൂടി അതു കഷ്ട പെട്ടു കുറച്ചു വന്ന ആളെ നോക്കി പറയും അയ്യോ മെലിഞ്ഞു പോയി അല്ലോ അ തടി ഒക്കെ അങ്ങ് പോയല്ലോ എന്ന്. നന്നായി നാലു നേരം ഭർത്താവിന്റെ വീട്ടിൽ നിന്ന് ആഹാരം കഴിച്ചു വരുന്നു പെണ്ണിനെ കണ്ടാലും അയ്യോ മോളു ക്ഷീണിച്ചു പോയല്ലോ ഒന്ന് തിന്നാറില്ലേ എന്ന് ഇവർക്ക് ഒക്കെതിന്നുന്നത് മുഴുവൻ ദേഹത്തു മുഴച്ചിരിക്കണമ് ദേഹത്തു ചീർതു കാണാണം. നല്ലപോലെ ഇരിക്കുമ്പോ തടി കുറവ് എന്നും പറഞ്ഞു പെണ്ണുങ്ങൾ തടിക്കാൻ മോട്ടിവേഷൻ തരും എന്നിട്ട് തടി കൂടിയൽ അപ്പൊ എന്തര് തടിയാ നടക്കാറില്ലേ ആഹാരം കുറക്കണം എന്ന് പറഞ്ഞു ഉപദ്രവിക്കും ഇത് മലയാളികൾക്ക് മാത്രം ഉള്ള പാരമ്പര്യം ആണ്. എന്നിട്ട് അവസാനം പട്ടിണി കിടന്ന് തടി കുറക്കാൻ കഷ്ട പെടനം.. ഉള്ളത് സന്ദോഷത്തോടെ കഴിച്ചു എന്നും ജീവിക്കുന്നത് നിർത്തി വരി വലിച്ചു തിന്ന് അവസാനം തടി കുറക്കാൻ വേണ്ടി പട്ടിണി കിടക്കുന്ന ഇ പാരമ്പര്യം ഇനിയും തുടരും..
സംഭവം കൊള്ളാം പക്ഷെ ഹെൽത്ത് നോക്കാതെ ന്യായീകരിക്കാൻ നിന്നാൽ പണി കിട്ടുമ്പോൾ ഈ പറഞ്ഞവർ ഒന്നും കാണില്ല അവനവൻ തന്നെ അനുഭവിക്കേണ്ടി വരും, എന്ന് വെച്ച് കളിയാക്കണം എന്ന് ഇതിന് അർത്ഥമില്ല അത് ചെയ്യരുത്, അത് അവനവൻ അനുഭവിക്കുമ്പോഴേ മനസ്സിലാകൂ
നല്ലൊരു ആരോഗ്യമുള്ള ശരീരം വേണം അത്രെ ഒള്ളു... ഇഷ്ടമുള്ളത് കഴിക്കണം... Then എന്തൊക്കെ പറഞ്ഞാലും നല്ലൊരു ഡയറ്റ് നോക്കുന്നത് നല്ലതാണ്..😅💯 അസുഖത്തിൽ നിന്ന് 😊✨
സുജിത്ത് മോനേ ''ഒത്തിരി ഒത്തിരി സന്തോഷം നേർന്നുകൊണ്ട് "ഇത് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും.super content, super actors and super acting. Keep it up. Thanks for SKJ Team.❤❤❤❤❤ '' ഒത്തിരി ഒത്തിരി സന്തോഷം നേർന്നുകൊണ്ട് ''
തടി ഇല്ലാത്തവർക്ക് വയറു നിറച്ച് ഭക്ഷണം കഴിക്കാം എന്നിട്ട് കളിയാക്കൽ കേൾക്കാം തടിയുള്ളവർക്ക് ഭക്ഷണവും കഴിക്കാൻ പറ്റില്ല കളിയാക്കലും കേൾക്കണം ഡയറ്റും എടുക്കണം എക്സസൈസും ചെയ്യണം😢😢
ഈ ഡയറ്റ് എക്സർസൈസും ഒക്കെ ഒരു തെറ്റായ കാര്യമായിട്ട് കാണുന്നത് എന്തിനാണ്? നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് . അതിലും വിഷമം തോന്നിയാൽ നല്ലൊരു ജീവിതം നയിക്കാൻ കഴിയില്ല
Good video. Body shaming is wrong . Family should not make any negative comments if the person is obese due to overeating habit rather they should help the person emotionally convince gently the person to check the diet and do some simple exercise such as walking for atleast half hour. Also convince gently to give more importance to homemade food and eat fruits and salad.
എനിക്കും നല്ല വണ്ണം ഉണ്ട്. കല്യാണം ആലോജിചന വരുമ്പോ വണ്ണം ആ എന്ന് പറഞ്ഞു എല്ലാം മാറി പോകും.. ഇപ്പോൾ നാട്ടുകാർ vere പറഞ്ഞു തുടങ്ങി ഓരോന്ന്.. നല്ല വിഷമം ഉണ്ട്. അത് പോലെ ദേഷ്യവും വണ്ണം illathe പെണ്ണിനെ കെട്ടി കല്യാണത്തിന് ശേഷം വണ്ണം വെച്ചാൽ ഇവൻ ഒക്കെ ആ പെണ്ണിനെ കളയുവോ.. രൂപത്തിൽ അല്ല എന്നെ ഉൾകൊള്ളാൻ പറ്റുന്നാ ഒരാൾ വന്നാൽ മാത്രം മതി കല്യാണം എന്ന് ആ എന്റ തീരുമാനം. But കുറെ അമ്മച്ചി മാർ ഉണ്ട് എന്റെ അമ്മയുടെ മനസ്സിൽ വേഷം കുത്തിവെയ്ക്കാൻ
ഇതുപോലെ തന്നെ മെലിഞ്ഞവരെ കളിയാക്കുന്നവരും നമുക്കിടയിലുണ്ട്...അത് നേരിടുന്നവളാണ് ഞാൻ😢. Delivery കഴിഞ്ഞിട്ടും തഠിച്ചില്ലേ,ഇനി തടിവെക്കുകയൊന്നും ചെയ്യില്ല,, എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന വരവാണ് പലരും.. ഇതിനെ കുറിച്ചൊരു vdo ചെയ്താൽ നല്ലതായിരുന്നു.. 😢😢
ഇതുപോലെ തന്നെ സങ്കടം ഉള്ള കാര്യമാണ്, പ്രസവ ശേഷം തടിച്ച സ്ത്രീകളുടേത്.. തീറ്റ കുറക്ക്, വെറുതെ ഇരുന്ന് തിന്നിട്ടല്ലേ എന്നൊക്കെ കേൾക്കുമ്പോൾ ഉള്ള വിഷമം അനുഭവിച്ചവർക്കേ അറിയൂ 😔😢
എനിയ്ക്കും പ്രസവ ശേഷം ശരീരഭാരം കൂടിയ ആളാണ്.. പക്ഷെ അതുമൂലം health issues ഉണ്ടായപ്പോൾ മുതൽ Dr.ne കണ്ട് കൃത്യമായ diet Medicines 1 മണിക്കൂർ നടത്തം എന്നിവ കൊണ്ട് 82 വില് നിന്നും 65 എത്തി.. ഇപ്പോളും അത് തുടരുന്നു .എൻ്റെ habits കുറെ മാറ്റാൻ ഉണ്ടായിരുന്നു..
@@skjtalks i really loved it........ Although, I like every video you make.......I don't even miss a single episode from your skj talks channel.. I am a telugu girl from Andhra Pradesh.......I understand every video with help of sub titles though I have a language constraint🤗🤗 I love the content you make which is always thought providing.... The dedication and delivery of each content is so impressive...
Delivery kk shesham weight vecha njan, ithupole health sradhikathe nadannu last periods regular allaandaay blooding nikkaathe aayy .. Last gynecologist med um thannu diet um exercise um paranju.. Ippo 2.5 month il 7 kg vare njan workout cheyth kurachu.. Bhayangara oru positive feelings aanu weight kuranjappol thanne 🥰
99% എത്ര ഹെൽത്ത് issues എന്ന് പറഞ്ഞാലും ഫൂഡ് habits and body movements ഇല്ലാത്തതും ആണ് obesity ടെ main കാരണം... പക്ഷെ ആ അവസ്ഥയെ കളിയാക്കി സുഖം അനുഭവിക്കുന്നവരുടെ അസുഖം വേറെയാണ്.. അവറ്റകളെ ഒക്കെ നല്ല നാല് വർത്തമാനം പറഞ്ഞു കെട്ട് കെട്ടിച്ചോണം... പിന്നെ സാധാരണ മനുഷ്യരിൽ പലർക്കും താടിയുള്ളവരോട് ഒരു പുച്ഛം ആണ്.. ആണ് ചിന്താഗതി മാറണം...
Superb content ❤💥 Vannam ullath valya karyano Everyone is unique ❤ accept the fact and move on Body shaming is an alarming issue these days, it's high time we realise this fact and stay happy 😊 Live our life to the fullest 💗
@@alkasoli4002 hi alka ആരോഗ്യം ഉള്ളതും ഹോസ്പിറ്റൽ ജീവിതം ഇല്ലാതെ എങ്ങനെ ജീവികാം? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഒരു മണിക്കൂർ ഓൺലൈൻ സെഷൻ അറ്റൻഡ് ചെയ്തു നോക്കൂ. താൽപര്യം ഉണ്ടെങ്കിൽ റിപ്ലൈ തരൂ
തടിച്ചവർക്കു മാത്രം അല്ല ഇങ്ങനെ ഉള്ള കുത്തുവാക് കേൾക്കുന്നത് മെലിഞ്ഞവർക്കും കേൾക്കുണ്ട് എന്നെ ഒകെ ചെറുതിൽ വിളിച്ചിരുന്നത് കൊക്ക്, നീർക്കോലിപാമ്പ്, തോട്ടികൊല്ല്, എന്നൊക്കെ ആണ് അന്ന് തുടങ്ങിയത് ആണ് എന്റെ മനസിലെ വിഷമം ഇന്നും ആരുടെ എങ്കിലും എടുത്ത് പോകുബോൾ അവർ എന്നെ കളിയാക്കുന്നത് ആണാനാ തോന്നുന്നത് ആ വേദന ലൈഫ് ലോങ്ങ് ഉണ്ടാവും എന്ത്ര ഒകെ മറ്റുള്ളവരെ മൈൻഡ് ചെയ്യാതെ നടന്നാലും
എന്തുപറഞ്ഞാലും ഓവർ ആയിട്ട് വണ്ണം ഉള്ളവർക്ക് തീർച്ചയായിട്ടും ഒരു ഹെൽത്ത് പ്രോബ്ലം കാണും അത്യാവശ്യം വണ്ണം കുറഞ്ഞവർക്കും ഒരുപാട് ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ട് പൊണ്ണത്തടി ഉള്ളവർക്ക് പ്രത്യേകിച്ച് ഉപ്പുകുറ്റി വേദന നടുവേദന പിസിഒഡി കളിയാക്കുമ്പോൾ അതൊരു വാശിയായി ഏറ്റെടുത്ത് ആരോഗ്യപരമായ ഡയറ്റ് സ്വീകരിച്ച ഫിറ്റായാൽ ഒരുപാട് നാൾ സന്തോഷമായിട്ട് സമാധാനമായിട്ട് ജീവിക്കാം പിന്നെ അവരെ കളിയാക്കുന്നത് അത്ര നല്ല കാര്യമല്ല അങ്ങനെ ചെയ്യുന്നവരെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
പെട്ടന്ന് അങ്ങോട്ട് തടി വെച്ച ഒരാൾ ആണ് ഞാൻ 😢😢അത് എങ്ങനെ എങ്കിലും korakkkanam എന്ന ഓർത്തു രാത്രിയിൽ ഒന്നും കഴിക്കാതെ ഗാസും കെട്ടി കൊറേ നാൾ നടന്നു ഇപ്പോൾ പയ്യെ പയ്യെ കഴിക്കുന്നതിന്റെ rate കൊറച്ചു കൊണ്ട് വരുന്നു 😢😢
Super skj🥰ningal ith pole oru concept pandu irakiyille 🥰👌👌athum ishtama ipozhum. Body melinju poyath karanam kure ayi kelkunna njan☹️any way super Skj🥰
Njanum anubavich und 5 to 10 std vare.oru frnds polum illairunu arum mindula 10 ill 79 kg undairunu. Onninum confidence illa.ipo i lost my 20 kg. Paranjavark illam nalla rithik marupadi koduthu ipo anik 19 vayas ann weight 59 kg❤😊
ഞാൻ കുട്ടിയായിരുന്നപ്പോ മെലിഞ്ഞു ഇരുന്നതിന് ഒരുപാട് കേട്ടിട്ടുണ്ട്, അന്നൊക്കെ ഇത്തിരി വണ്ണം വക്കണം എന്ന് ആഗ്രഹിച്ചു, രണ്ടു ഡെലിവറി കഴിഞ്ഞപ്പോ വണ്ണം വച്ചു എന്ന് പറഞ്ഞു inlaws കുറ്റം പറയുന്നു, 52 kg ആണ് എന്റ ഇപ്പോഴത്തെ weight, but height കുറവായതു കൊണ്ട് വണ്ണം തോന്നിക്കുന്നു എന്ന്
@SalimaAnas-ru7js എന്ന കുറ്റം പറയും, ഒരൊദിവസ്സം കഴിയും തോറും കനത്തു വരുന്നു എന്നൊക്കെ പറഞ്ഞു, അവരുടെ കൊച്ചു മക്കൾ ഒക്കെ എത്ര വണ്ണം വച്ചാലും അയ്യോ കൊച്ചു ഉണങ്ങിയല്ലോ എന്നും 😂, മിക്കയിടത്തും ഇങ്ങനയൊക്കെ കാണുമായിരിക്കും അല്ലെ 😂
Even i had to go through all kinds of body shaming , but indeed we all must follow a healthy lifestyle by following healthy diet and exercise .👌 Nice episode..!
നമ്മളെ കളിയാക്കുന്നവരോട് പോവാൻ പറയൂ.. താടിയുള്ളവരെ കാണുമ്പോ പറയാൻ അവരല്ലല്ലോ food വാങ്ങി കൊടുക്കുന്നത്.പിന്നെ തടി ഇല്ലാത്തവരെ പറയുന്നവർ തടിക്കാൻ വേണ്ടി food വാങ്ങി കൊടുക്കുകയും ഇല്ല.. എന്നാലും പറഞ്ഞില്ലെങ്കി അവർക്ക് ഉറക്കം വരൂല അല്ല പിന്നെ 😂😂
#Bodyshaming is bad but exercising and working towards an ideal body is must to be confident and healthy btw skinny underweight people also experience taunts
കാണുന്നവർക് ഇത് ഒരു തമാശ ആണെകിലും. അനുഭവിച്ചവർക് ഇത് ഭയങ്കര pain full ആണ് 😌❤എല്ലാ വീഡിയോ ഒന്നിനൊന്നു മെച്ചം ❤❤
ആരോഗ്യം ഉള്ളതും ഹോസ്പിറ്റൽ ജീവിതം ഇല്ലാതെ എങ്ങനെ ജീവികാം? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഒരു മണിക്കൂർ ഓൺലൈൻ സെഷൻ അറ്റൻഡ് ചെയ്തു നോക്കൂ. താൽപര്യം ഉണ്ടെങ്കിൽ റിപ്ലൈ തരൂ
Sathyammm
100% True
Real
ഇപ്പോഴും എത്രയോ പേര് body shaming ന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കുന്നു... സോഷ്യൽ മീഡിയയിൽ തന്നെ ഇപ്പോഴും നടക്കുന്നു.. എത്രയൊക്കെ പുരോഗമിച്ചാലും ആൾക്കാരുടെ കുത്തുവാക്കുകൾക്ക് അവസാനം ഉണ്ടാകില്ല.. Very good video❤
I agree we shouldn't shame people who is overweight but endorsing unhealthy eating is also not good. It can have negative effects on our health.
Exactly
@@devayaaniremesh3580 so, they dint right! They did say it's not good to have junk food
True...but its like nowdays 'our body our rule
I want ppl to understand that eating junk is not the only reason for obesity taking stress, hormonal imbalances, genetics,medications, inflammation lower metabolism and another 100 different reasons so when u talk about obesity let’s not run directly to unhealthy eating.
@@shreyathomas9300 yea youre right junk food alone might not be the reason but eating junk food regularly and not having proper physical exercise is definitely not good , it will lead to many underlying health conditions both mentally and physically which also includes obesity at times ,and even worse health issues.
Being a healthy person is very important. Health is wealth. Ingnore body-shaming and never mind it. Stay healthy. Today's episode is very motivating.
അനുഭവിച്ചവർ ഇവിടെ ഹാജർ😅
Nallonnam🥹
ഞാനും 😭😭
ഇന്നും അനുഭവിക്കുന്നു
@@JasuJasna-b2ja
Skelt ആയതിന്റെ പേരിൽ എന്നും കേൾക്കുന്നു
സത്യം പറഞ്ഞാൽ മെലിഞ്ഞവരെകൾ കുത്തുവാക്കുകൾ കേൾക്കുന്നത് തടിച്ചവരായിരിക്കും😢 പലരും തമാശ ആയി പറയുന്നത് എന്തൊരു സങ്കടമാണ്
Sathyam 😢
Thadiyullorum illathorum same aayit kuthuvaak kelkunnund. Njn melinjitta kore year aayi athinte peril kelkunnund. Mind cheyarilla 😂
@@Nainiknainikaആരോഗ്യം ഉള്ളതും ഹോസ്പിറ്റൽ ജീവിതം ഇല്ലാതെ എങ്ങനെ ജീവികാം? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഒരു മണിക്കൂർ ഓൺലൈൻ സെഷൻ അറ്റൻഡ് ചെയ്തു നോക്കൂ. താൽപര്യം ഉണ്ടെങ്കിൽ റിപ്ലൈ തരൂ
ആരോഗ്യം ഉള്ളതും ഹോസ്പിറ്റൽ ജീവിതം ഇല്ലാതെ എങ്ങനെ ജീവികാം? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഒരു മണിക്കൂർ ഓൺലൈൻ സെഷൻ അറ്റൻഡ് ചെയ്തു നോക്കൂ. താൽപര്യം ഉണ്ടെങ്കിൽ റിപ്ലൈ തരൂ
സത്യം
വണ്ണം ഉള്ളവർക്കും ഇല്ലാത്തവർക്കും കൃത്യമായ എക്സസൈസ്, ഡൈറ്റ് എല്ലാം അത്യാവശ്യമാണ്,
ഇഷ്ടമുള്ളതൊക്കെ കഴിക്കാം പക്ഷെ ഇഷ്ടമുള്ള അത്രേം കഴിക്കരുത് 😊😊
Correct ❤️
Mammootty copy 😮
correct ❤
I was fat child.At 20's i had 65kg Now iam 46 and slim.Diet and exercise is important.love yourself and be healthy.😊😊
I looks fit but weighs 63kg bruhh And I'm 13..
Only eating doesn't cause obesity...there are other causes ...but no one understands the pain which we face from childhood till now
Unhealth Eating cause obesity mainly dear
@@DilDhadkeno..hormone issues aan kuuduthal ..mainly Womens nn
@@DilDhadke I became obese after delivery. Still following the same diet that I used to eat before pregnency. I was normal then, but obese now. When I try to follow diet, my milk supply reduces drastically. For my baby's sake, I decided not to do dieting. I am physically active as well. If it is not hormone, I don't know what it is.😢
This is a regular excuse for overweight people. But this is not for you or me to say, There are great nutritionists out there. If weight does not fall off despite regular exercise and diet, medication may be needed, which a nutritionist can suggest.
@@chrislee3739 Tell your gynecologist about your problems. They will suggest a nutritionist for you. They can solve your problem. It is a matter of your health that you should not hesitate to think about.
Noone understands the situation of the girls who are not slim. Peoples words eyes of the society they gets deeply heart. Thanks for bringing such contents
3:42 ബാക്കി ആര് എന്ത് പറഞ്ഞാലും താങ്ങാൻ പറ്റും, പക്ഷെ സ്വന്തം അമ്മ പറയുമ്പോൾ ആണ് വിഷമം താങ്ങാൻ കഴിയാത്ത അവസ്ഥ വരുന്നത്.....😢😢. That's the real pain.
100%
Sathyam.....
Ente nathoonte munnil ninnpolum oronn parayum.
@@hibashirinkm So sad to hear. Ente Amma pinne aarudeyum munnil vach parayilla, aa oru samadhanam und. Ellavarudem munnil enne support cheyyum. But veetil ethiyal pinne iratiyk kuttapeduthum.
Parents oke tane aayirikum adhyam parayunathu
Avar tane negative samsarikku
💯correct
I believe that taking care of our health is incredibly important, and that includes maintaining a healthy weight. If someone is overweight due to unhealthy eating habits, it’s important to acknowledge that these choices can have serious long-term effects on our bodies. I understand that in some cases, weight gain can be linked to medical conditions, and that's something to be sympathetic about. But if it’s just about lifestyle choices, I think it’s important for people to take responsibility and make an effort to improve their health. We all deserve to feel our best, and that starts with making healthier choices. 🙄
Its very good to positively think about your body. But dont go with unhealthy lifestyle. Get into healthy lifestyle then never think of result. Its healthy. Thats it.
പണ്ട് വെള്ളിയാഴ്ച ചിത്രഗീതത്തിന് വെയ്റ്റിംഗ് ആയിരുന്നു ഇപ്പോൾ skj talks
S
Ya@@s.v.devika2618
വ്യാഴാഴ്ച അല്ലേ ചിത്രഗീതം
@@HarithaBhama786 അല്ല വെള്ളി തന്നെ ആയിരുന്നു
സത്യം
Super climax❤❤eat healthy food. Daily exercise and ignore about person who is body shaming you. Even thin person has to undergo such pain.SKJ comes with wonderful topic every week.
Healthy ആയിട്ട് ഇരിക്കുക എന്നത് എല്ലാർക്കും വേണ്ട ഒരു habit ആയിരിക്കണം. അല്ലാതെ കണ്ട ബോഡി പോസിറ്റിവിറ്റി വിഡിയോയും കണ്ട് സ്വന്തമായി ഉണ്ടാക്കിയ സ്വാപ്നലോകത്ത് അലസമായി ജീവിച്ചാൽ പെട്ടന്ന് തന്നെ അതിന് അവസാനവും വാങ്ങാം
കാണുന്നവർക്ക് ഇത് ഒരു കഥ. അനുഭവിച്ചവർക്ക് ഇത് ഒരു സങ്കടം തന്നേ ആണ്
തടിയുടെ പേരിൽ ചെറുപ്പം മുതൽ കേക്കാൻ തുടങ്ങിയതാണ് ഇപ്പോഴും കേൾക്കുന്നു പക്ഷെ എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല 😂😂😂😂
👍👍👍
എനിക്കും
അല്ല പിന്നെ 😂
Njanum kelkkunnu
Pennalla 😂😂
SKJ ടെ സ്ഥിരം പ്രേക്ഷകർ like here...❤
Body shaming cheyyunnathu shariyalla but body positivity mezhuki unhealthy ayittirikkunnathine glorify cheyyunnathine support cheithu kodukkaanum pattilla
I like the way how skj brings concepts like this.❤
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
വീട്ടിലെ പെണ്ണുങ്ങൾ ആണ് കുട്ടിക്കളെ തടിപ്പിക്കുന്നത്.. കറക്റ്റ് തടി ആയ കുട്ടിയുടെ മുഖം വെയിൽ കൊണ്ട് വാടിയാലും പറയും അയ്യോ ക്ഷീണിച്ചു മെലിഞ്ഞു പോയല്ലോ എന്ന്. തടി കൂടി അതു കഷ്ട പെട്ടു കുറച്ചു വന്ന ആളെ നോക്കി പറയും അയ്യോ മെലിഞ്ഞു പോയി അല്ലോ അ തടി ഒക്കെ അങ്ങ് പോയല്ലോ എന്ന്. നന്നായി നാലു നേരം ഭർത്താവിന്റെ വീട്ടിൽ നിന്ന് ആഹാരം കഴിച്ചു വരുന്നു പെണ്ണിനെ കണ്ടാലും അയ്യോ മോളു ക്ഷീണിച്ചു പോയല്ലോ ഒന്ന് തിന്നാറില്ലേ എന്ന് ഇവർക്ക് ഒക്കെതിന്നുന്നത് മുഴുവൻ ദേഹത്തു മുഴച്ചിരിക്കണമ് ദേഹത്തു ചീർതു കാണാണം. നല്ലപോലെ ഇരിക്കുമ്പോ തടി കുറവ് എന്നും പറഞ്ഞു പെണ്ണുങ്ങൾ തടിക്കാൻ മോട്ടിവേഷൻ തരും എന്നിട്ട് തടി കൂടിയൽ അപ്പൊ എന്തര് തടിയാ നടക്കാറില്ലേ ആഹാരം കുറക്കണം എന്ന് പറഞ്ഞു ഉപദ്രവിക്കും ഇത് മലയാളികൾക്ക് മാത്രം ഉള്ള പാരമ്പര്യം ആണ്. എന്നിട്ട് അവസാനം പട്ടിണി കിടന്ന് തടി കുറക്കാൻ കഷ്ട പെടനം.. ഉള്ളത് സന്ദോഷത്തോടെ കഴിച്ചു എന്നും ജീവിക്കുന്നത് നിർത്തി വരി വലിച്ചു തിന്ന് അവസാനം തടി കുറക്കാൻ വേണ്ടി പട്ടിണി കിടക്കുന്ന ഇ പാരമ്പര്യം ഇനിയും തുടരും..
വെള്ളി രാത്രി 7 മണി Skj talks ന് വേണ്ടി ഞാൻ oru 15 മിനിറ്റ് മാറ്റിവെക്കാറുണ്ട്. ഒരിക്കലും വെറുതെയാവില്ല എന്നാണ് എൻ്റെയൊരു ഇത്. നിങ്ങടെയോ?
Ente oru ithum😂
First we have to accept ourselves and don't get bothered about others words👍🏻be positive always
Shaming is wrong. But if someone gives good instructions it can be followed without any disturbance
സംഭവം കൊള്ളാം പക്ഷെ ഹെൽത്ത് നോക്കാതെ ന്യായീകരിക്കാൻ നിന്നാൽ പണി കിട്ടുമ്പോൾ ഈ പറഞ്ഞവർ ഒന്നും കാണില്ല അവനവൻ തന്നെ അനുഭവിക്കേണ്ടി വരും, എന്ന് വെച്ച് കളിയാക്കണം എന്ന് ഇതിന് അർത്ഥമില്ല അത് ചെയ്യരുത്, അത് അവനവൻ അനുഭവിക്കുമ്പോഴേ മനസ്സിലാകൂ
Vdo motham kando
Big salute for the whole team skj🎉 renuka is not playing a role ,she playing reality❤
Friday aavan കട്ട waitingaarunnu 🎉❤ love Skj fam
നല്ലൊരു ആരോഗ്യമുള്ള ശരീരം വേണം അത്രെ ഒള്ളു... ഇഷ്ടമുള്ളത് കഴിക്കണം... Then എന്തൊക്കെ പറഞ്ഞാലും നല്ലൊരു ഡയറ്റ് നോക്കുന്നത് നല്ലതാണ്..😅💯 അസുഖത്തിൽ നിന്ന് 😊✨
സുജിത്ത് മോനേ ''ഒത്തിരി ഒത്തിരി സന്തോഷം നേർന്നുകൊണ്ട് "ഇത് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും.super content, super actors and super acting. Keep it up. Thanks for SKJ Team.❤❤❤❤❤
'' ഒത്തിരി ഒത്തിരി
സന്തോഷം നേർന്നുകൊണ്ട് ''
Othiri othiri santhosham ❤️
Good message 👍
തടി ഇല്ലാത്തവർക്ക് വയറു നിറച്ച് ഭക്ഷണം കഴിക്കാം എന്നിട്ട് കളിയാക്കൽ കേൾക്കാം തടിയുള്ളവർക്ക് ഭക്ഷണവും കഴിക്കാൻ പറ്റില്ല കളിയാക്കലും കേൾക്കണം ഡയറ്റും എടുക്കണം എക്സസൈസും ചെയ്യണം😢😢
😂ആര് പറഞ്ഞു ഇച്ചിരിപ്പോരം ഉള്ളെങ്കിലും തിന്നാൻ കൊട്ത്ത് മുടിയും എന്ന് കേട്ട് പണ്ടാരം അടങ്ങും
ഈ ഡയറ്റ് എക്സർസൈസും ഒക്കെ ഒരു തെറ്റായ കാര്യമായിട്ട് കാണുന്നത് എന്തിനാണ്? നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് . അതിലും വിഷമം തോന്നിയാൽ നല്ലൊരു ജീവിതം നയിക്കാൻ കഴിയില്ല
@@fabienramirez7287 ath point
സൂപ്പർ മെസ്സേജ് നമ്മുടെ ആരോഗ്യം നമ്മുടെ കൈയിൽ ആണ് ഒത്തിരി ഇഷ്ടം ആയി ❤❤❤
Good video. Body shaming is wrong . Family should not make any negative comments if the person is obese due to overeating habit rather they should help the person emotionally convince gently the person to check the diet and do some simple exercise such as walking for atleast half hour. Also convince gently to give more importance to homemade food and eat fruits and salad.
Thank you so much for spreading positivity ❤ from Tamilnadu
I have faced bullying and word abuse since childhood because of my weight
Even slim people are made fun of..
I have always been made fun of my slim body..
Nice concept, I thought your video would glorify obesity. But you have given a good message to the society through this video
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Ella video pole ethum super,nothing to say,great effort SKJ team,eniyum ethu pole ulla videos expect cheyyunnu
Ethu njn eppo anubhavikkunna situation aanu.... Kaanunnavaekku kazhippu koodiyakond aanaenna karuthanae.... Health condition aanu enganae aakiyaennu aarkku manasilakan... Allam control cheyth exercise cheythu poyittum sheriyakanilla. Eshttolla food varae vendannu vachu...Marriage proposal vannappozhum vannam koodal aayond venda....Allam koodae ulla mental pressure verae.... Appozhaelum kurayuvaarikkum nnu orthu eppozhum oronnu cheyyunnu🥺....
Hats off to SKJ talks for bringing such contents😊
Good message from skj talks. Veettile food mathram kazhikkuka. Daily exercise cheyuka. Gym undenkil nallathu aayrukkum.
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Everyone shud follow a good diet n workout whether u r lean or chubby 😊 health is wealth 👏
Uncle pudiya episode vegam idane school thodarrana mummy mobile tharulla ivede holidays anu vegam idane bye ❤❤ pinne uncle ittunna episodes ellam nalla morals ollathanu ende parents eppayum parayum
Friday❤......... Every Friday miss chythe kanunna pgm 🎉
Thank you so much ❤🙏😊 Your support is truly appreciated. More valuable and entertaining content coming your way!
95kg undaruna njn eppol 75 aayee..team fwf il chernn..eppol njn happy..munp kaliyakkiyavar eppol parayuva pand erunnatha nallath enn..mattullavarude kaazhchapaadil jeevikkan paada..namuk swayam thonni ellam positive aayit veanam ellam cheyyan... daily work out und ee teamil proper diet..pattini kidakkal ellaa..oru magical drink um ella.. work out and diet mukyam
Bus conductors st kodukkumbol students nod kanikunna maryadayillaymaye kurich vdo idamoo....
Sure, will do in future. Thank You ❤
Njan delivery kazhinju nalla thadi vachirunnu pakshe krithyamaya workout and diet kondu 15 kg kurachu ❤❤ so happy
Waiting ayirunu.. SKJ talks fans comeon 🥰❤️✨
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
I love skj talks ❤
We are grateful for your support ❤ Thank you
@@skjtalksHi skj talks. Can u pls do a video on a father who is pressuring his son to bring a full A plus marks on SSLC exam. Thanku❤️🥰
videos full watch cheyithu kazhiyumpol finally sujith sir nte message kude kanumpol anu full on happyness and motivation
Thank you Alan 😊 enikku santhoshamayi ❤️
പണ്ട് തൊട്ടേ തടി ഉണ്ട് 🙂. ഇടക്ക് കുറയ്ക്കും പിന്നേം കൂടും 😅. ഈ വീഡിയോ കണ്ടു motivated ആയി നാളെ മുതൽ വീണ്ടും തുടങ്ങുന്നു ♥️
എനിക്കും നല്ല വണ്ണം ഉണ്ട്. കല്യാണം ആലോജിചന വരുമ്പോ വണ്ണം ആ എന്ന് പറഞ്ഞു എല്ലാം മാറി പോകും.. ഇപ്പോൾ നാട്ടുകാർ vere പറഞ്ഞു തുടങ്ങി ഓരോന്ന്.. നല്ല വിഷമം ഉണ്ട്. അത് പോലെ ദേഷ്യവും വണ്ണം illathe പെണ്ണിനെ കെട്ടി കല്യാണത്തിന് ശേഷം വണ്ണം വെച്ചാൽ ഇവൻ ഒക്കെ ആ പെണ്ണിനെ കളയുവോ.. രൂപത്തിൽ അല്ല എന്നെ ഉൾകൊള്ളാൻ പറ്റുന്നാ ഒരാൾ വന്നാൽ മാത്രം മതി കല്യാണം എന്ന് ആ എന്റ തീരുമാനം. But കുറെ അമ്മച്ചി മാർ ഉണ്ട് എന്റെ അമ്മയുടെ മനസ്സിൽ വേഷം കുത്തിവെയ്ക്കാൻ
Enikkum ethe avasthayane ngan eppo mind cheyyanilla kettan arum vannille kettanda athre ullennu nganum theerumanichu
Kure nokki vannam kurakkan but thyroid issue kondu kurayare ella
Thank You for this video team "SKJ TALKS" , it was really Helpful
Also RENU Chechi de performance, vere level aarnu💗❤🔥❤🔥...........
അയ്യോ സൂപ്പർ എപ്പിസോഡ് ❤😂 chechi be strong and happy
Truly inspirational..
മെലിഞ്ഞവരും നല്ല വിഷമത്തിലാണ്
കറക്റ്റ്
ഇതുപോലെ തന്നെ മെലിഞ്ഞവരെ കളിയാക്കുന്നവരും നമുക്കിടയിലുണ്ട്...അത് നേരിടുന്നവളാണ് ഞാൻ😢. Delivery കഴിഞ്ഞിട്ടും തഠിച്ചില്ലേ,ഇനി തടിവെക്കുകയൊന്നും ചെയ്യില്ല,, എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന വരവാണ് പലരും..
ഇതിനെ കുറിച്ചൊരു vdo ചെയ്താൽ നല്ലതായിരുന്നു..
😢😢
Videok katta waiting aayirunu 🥰😇
Thanks for waiting, hope you enjoy it ❤🙏😊
@@skjtalks🥰
ഇതുപോലെ തന്നെ സങ്കടം ഉള്ള കാര്യമാണ്, പ്രസവ ശേഷം തടിച്ച സ്ത്രീകളുടേത്.. തീറ്റ കുറക്ക്, വെറുതെ ഇരുന്ന് തിന്നിട്ടല്ലേ എന്നൊക്കെ കേൾക്കുമ്പോൾ ഉള്ള വിഷമം അനുഭവിച്ചവർക്കേ അറിയൂ 😔😢
എനിയ്ക്കും പ്രസവ ശേഷം ശരീരഭാരം കൂടിയ ആളാണ്.. പക്ഷെ അതുമൂലം health issues ഉണ്ടായപ്പോൾ മുതൽ Dr.ne കണ്ട് കൃത്യമായ diet Medicines 1 മണിക്കൂർ നടത്തം എന്നിവ കൊണ്ട് 82 വില് നിന്നും 65 എത്തി.. ഇപ്പോളും അത് തുടരുന്നു .എൻ്റെ habits കുറെ മാറ്റാൻ ഉണ്ടായിരുന്നു..
Me watching this video immediately after my regular gym workout 😁😁❤❤
Thank you so much ❤ hope you enjoy it ❤🙏😊
@@skjtalks i really loved it........
Although, I like every video you make.......I don't even miss a single episode from your skj talks channel..
I am a telugu girl from Andhra Pradesh.......I understand every video with help of sub titles though I have a language constraint🤗🤗
I love the content you make which is always thought providing....
The dedication and delivery of each content is so impressive...
Hloo❤😂this actress is back so happy to see her,othiri miss cheyt idak 😢
Siblings bond othiri istayi ❤
Thank you so much ❤
Delivery kk shesham weight vecha njan, ithupole health sradhikathe nadannu last periods regular allaandaay blooding nikkaathe aayy .. Last gynecologist med um thannu diet um exercise um paranju.. Ippo 2.5 month il 7 kg vare njan workout cheyth kurachu.. Bhayangara oru positive feelings aanu weight kuranjappol thanne 🥰
Keep it up SKJ ❤
Thank you so much ❤🙏😊 Your support is truly appreciated. More valuable and entertaining content coming your way!
99% എത്ര ഹെൽത്ത് issues എന്ന് പറഞ്ഞാലും ഫൂഡ് habits and body movements ഇല്ലാത്തതും ആണ് obesity ടെ main കാരണം... പക്ഷെ ആ അവസ്ഥയെ കളിയാക്കി സുഖം അനുഭവിക്കുന്നവരുടെ അസുഖം വേറെയാണ്.. അവറ്റകളെ ഒക്കെ നല്ല നാല് വർത്തമാനം പറഞ്ഞു കെട്ട് കെട്ടിച്ചോണം... പിന്നെ സാധാരണ മനുഷ്യരിൽ പലർക്കും താടിയുള്ളവരോട് ഒരു പുച്ഛം ആണ്.. ആണ് ചിന്താഗതി മാറണം...
Waiting ayirunnu team skj ❤️❤️
Thanks for waiting, hope you enjoy it ❤🙏😊
നല്ല ഒരു മെസ്സേജ് ആയിരുന്നു 😊നമ്മൾ നമ്മെളെ സ്നേഹഹികുവാ അത്രയും ഉള്ളൂ 😊
Superb content ❤💥
Vannam ullath valya karyano
Everyone is unique ❤ accept the fact and move on
Body shaming is an alarming issue these days, it's high time we realise this fact and stay happy 😊
Live our life to the fullest 💗
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@skjtalks Sure 😊
Thadiyullathu healthissue undakkum. vannam kurakunnathanu nallathu.ente anubhavam athanu.
This is the best script ever❤
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Njanum thadichittannu.. PCOD undu... eppol exercise and diet ayi kazhiyunnu..baaki ullavar kaliyakkum ennu pedichittala thadi kurakkan theerumanichathu..BMI correct aakanannu...thadi kaarannam health issues vannu athu kondannu ...I believe being healthy is an individual responsibility... obesity is a serious issue...athu body shaming linked ayi parayunnathala
@@alkasoli4002 hi alka ആരോഗ്യം ഉള്ളതും ഹോസ്പിറ്റൽ ജീവിതം ഇല്ലാതെ എങ്ങനെ ജീവികാം? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഒരു മണിക്കൂർ ഓൺലൈൻ സെഷൻ അറ്റൻഡ് ചെയ്തു നോക്കൂ. താൽപര്യം ഉണ്ടെങ്കിൽ റിപ്ലൈ തരൂ
@@alkasoli4002 know details about your body parameters...we have a free zoom awareness session available. Message me for details
Pcod maariyo ?
തടിച്ചവർക്കു മാത്രം അല്ല ഇങ്ങനെ ഉള്ള കുത്തുവാക് കേൾക്കുന്നത് മെലിഞ്ഞവർക്കും കേൾക്കുണ്ട് എന്നെ ഒകെ ചെറുതിൽ വിളിച്ചിരുന്നത് കൊക്ക്, നീർക്കോലിപാമ്പ്, തോട്ടികൊല്ല്, എന്നൊക്കെ ആണ് അന്ന് തുടങ്ങിയത് ആണ് എന്റെ മനസിലെ വിഷമം ഇന്നും ആരുടെ എങ്കിലും എടുത്ത് പോകുബോൾ അവർ എന്നെ കളിയാക്കുന്നത് ആണാനാ തോന്നുന്നത് ആ വേദന ലൈഫ് ലോങ്ങ് ഉണ്ടാവും എന്ത്ര ഒകെ മറ്റുള്ളവരെ മൈൻഡ് ചെയ്യാതെ നടന്നാലും
True, njanum etu face cheyunne aal aanu.
Awesome 👌 Brilliant ❤ video 👌 amazing message ❤
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളെക്കാൾ വീട്ടുകാരുടെ കുറ്റപ്പെടുത്തലാണ് സഹിക്കാൻ പറ്റാത്തത് ഇതൊക്കെ കേട്ട് എത്രയോ തവണ പട്ടിണി കിടന്നിട്ടുണ്ട്
എന്തുപറഞ്ഞാലും ഓവർ ആയിട്ട് വണ്ണം ഉള്ളവർക്ക് തീർച്ചയായിട്ടും ഒരു ഹെൽത്ത് പ്രോബ്ലം കാണും അത്യാവശ്യം വണ്ണം കുറഞ്ഞവർക്കും ഒരുപാട് ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ട് പൊണ്ണത്തടി ഉള്ളവർക്ക് പ്രത്യേകിച്ച് ഉപ്പുകുറ്റി വേദന നടുവേദന പിസിഒഡി കളിയാക്കുമ്പോൾ അതൊരു വാശിയായി ഏറ്റെടുത്ത് ആരോഗ്യപരമായ ഡയറ്റ് സ്വീകരിച്ച ഫിറ്റായാൽ ഒരുപാട് നാൾ സന്തോഷമായിട്ട് സമാധാനമായിട്ട് ജീവിക്കാം പിന്നെ അവരെ കളിയാക്കുന്നത് അത്ര നല്ല കാര്യമല്ല അങ്ങനെ ചെയ്യുന്നവരെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
Ith polulla youtube channel aanu award kittendath...njan ith vare kandathil vech ettavum nalla youtube channel 👍
True True True & no other comments. Thank you SKJ Talks😊👍
Thumbnail enik ishtamayi🥰🥰🥰😍😍
Thank you so much ❤🙏😊
പെട്ടന്ന് അങ്ങോട്ട് തടി വെച്ച ഒരാൾ ആണ് ഞാൻ 😢😢അത് എങ്ങനെ എങ്കിലും korakkkanam എന്ന ഓർത്തു രാത്രിയിൽ ഒന്നും കഴിക്കാതെ ഗാസും കെട്ടി കൊറേ നാൾ നടന്നു ഇപ്പോൾ പയ്യെ പയ്യെ കഴിക്കുന്നതിന്റെ rate കൊറച്ചു കൊണ്ട് വരുന്നു 😢😢
Food kazhikkathe pattini aayal vannam kurakkan pattilla. Metabolism kurayum.. Proper aayi oru healthy diet um workout um follow cheytha mathi.
Super ❤❤❤ ee episode adipoli aahhh
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാൻ പ്രസവിച്ച തടിച്ചത് രണ്ട് പ്രാവിശ്യം ഡയറ്റ് എടുത്തു കുറയും വീണ്ടും കുടും ഇപ്പോൾ 95 എത്തി നില്കുന്നു ❤😂
Super skj🥰ningal ith pole oru concept pandu irakiyille 🥰👌👌athum ishtama ipozhum. Body melinju poyath karanam kure ayi kelkunna njan☹️any way super Skj🥰
നിങ്ങളുടെ ഓരോ വീഡിയോസ് ഒരുപാട് നല്ലതാണ്. PCOD വീഡിയോ കണ്ടപ്പോൾ മനസിൽ തോന്നിയതാണ് വേതുകുളി എന്ന ദുരാചരത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
Super theme. Mostly valuable. Family oriented. Hat's off.
Nice content. Glorification of obesity is dangerous
Thanks a lot ❤
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
അടിപൊളി മോനെ 👍👍👍👍
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Njanum anubavich und 5 to 10 std vare.oru frnds polum illairunu arum mindula 10 ill 79 kg undairunu. Onninum confidence illa.ipo i lost my 20 kg. Paranjavark illam nalla rithik marupadi koduthu ipo anik 19 vayas ann weight 59 kg❤😊
ഞാൻ കുട്ടിയായിരുന്നപ്പോ മെലിഞ്ഞു ഇരുന്നതിന് ഒരുപാട് കേട്ടിട്ടുണ്ട്, അന്നൊക്കെ ഇത്തിരി വണ്ണം വക്കണം എന്ന് ആഗ്രഹിച്ചു, രണ്ടു ഡെലിവറി കഴിഞ്ഞപ്പോ വണ്ണം വച്ചു എന്ന് പറഞ്ഞു inlaws കുറ്റം പറയുന്നു, 52 kg ആണ് എന്റ ഇപ്പോഴത്തെ weight, but height കുറവായതു കൊണ്ട് വണ്ണം തോന്നിക്കുന്നു എന്ന്
Ithokke oru weight aano....njaan 51 kg...ennod thadikkaanaa ellarum parayunne ...inlaws adakkam
@SalimaAnas-ru7js എന്ന കുറ്റം പറയും, ഒരൊദിവസ്സം കഴിയും തോറും കനത്തു വരുന്നു എന്നൊക്കെ പറഞ്ഞു, അവരുടെ കൊച്ചു മക്കൾ ഒക്കെ എത്ര വണ്ണം വച്ചാലും അയ്യോ കൊച്ചു ഉണങ്ങിയല്ലോ എന്നും 😂, മിക്കയിടത്തും ഇങ്ങനയൊക്കെ കാണുമായിരിക്കും അല്ലെ 😂
സെയിം അവസ്ഥ😢😢😢എനിക്കും height ഇല്ല തൂക്കം64ഒക്കെ ആണ്
Even i had to go through all kinds of body shaming , but indeed we all must follow a healthy lifestyle by following healthy diet and exercise .👌 Nice episode..!
Last scene adipoli❤👏🏻
Thank you so much ❤🙏😊
നല്ല മെസ്സേജ് 👍👍👍
Thank you ❤
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Content💯❤️
Superb video!
Thank you very much!
നമ്മളെ കളിയാക്കുന്നവരോട് പോവാൻ പറയൂ.. താടിയുള്ളവരെ കാണുമ്പോ പറയാൻ അവരല്ലല്ലോ food വാങ്ങി കൊടുക്കുന്നത്.പിന്നെ തടി ഇല്ലാത്തവരെ പറയുന്നവർ തടിക്കാൻ വേണ്ടി food വാങ്ങി കൊടുക്കുകയും ഇല്ല.. എന്നാലും പറഞ്ഞില്ലെങ്കി അവർക്ക് ഉറക്കം വരൂല
അല്ല പിന്നെ 😂😂
Video is amazing and concept is good ❤❤❤
Thank you so much ❤🙏😊 Your support is truly appreciated. More valuable and entertaining content coming your way!
Everyone is unique and beautiful ....thank you SKJ talks for bringing informative contents❤
Thank you so much for this wonderful message
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Super 👌🏼👌🏼👌🏼👌🏼👌🏼
Thank you so much
Nice episode,❤❤
Beautiful msg ❤❤❤❤
Thank you so much ❤🙏😊
എല്ലാവരും ഒരു Healthy Lifestyle ലേക്ക് മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
#Bodyshaming is bad but exercising and working towards an ideal body is must to be confident and healthy
btw skinny underweight people also experience taunts
Hats off skj eachone take care of their own health stop all junk foods fried iteams stay healthy🎉
Good presentation skj,hats off 🎉