Jayadeva Kaviyude by K S Harisankar

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 130

  • @gsajukumar2840
    @gsajukumar2840 День назад

    എത്ര നല്ല വരികൾ ശ്രീ പൂവച്ചൽ ഖാദർ സാറിൻ്റെ തൂലികയിൽ പിറന്നത് ശ്രീ. എം.ജി രാധാകൃഷ്ണൻ ചേട്ടൻ്റെ സംഗീതം. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം

  • @aparnaragesh4643
    @aparnaragesh4643 4 года назад +66

    ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ
    രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ
    രാധേ ഉറക്കമായോ...(ജയദേവകവിയുടെ...)
    നിന്റെ കണ്ണീരൊരു കാളിന്ദിയായത്
    ഇന്നുമറിഞ്ഞില്ല ദേവൻ (2)
    നിന്റെ ചിലങ്കകൾ മൂകമായ് തീർന്നതും
    തെല്ലുമറിഞ്ഞില്ല കണ്ണൻ (2) (ജയദേവകവിയുടെ...)
    ഈ നിശാവേളയിൽ നിന്റെ നിനവൊരു
    വേണുഗാനത്തിലലിഞ്ഞോ (2)
    ഈ ശാന്ത നിദ്രയിൽ നിന്റെ കനവുകൾ
    ദ്വാരക തേടി പറന്നോ (2) (ജയദേവകവിയുടെ...)

  • @sarathbabu9634
    @sarathbabu9634 Год назад +2

    ശങ്കുവേ.... എത്ര നാളായി ഞാനിതിങ്ങനെ കേട്ടുകൊണ്ടേയിരിക്കുന്നു.... 💞💞💞💞🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @SindhuSarkaran-eu9rq
    @SindhuSarkaran-eu9rq 6 дней назад +1

    Heart melt❤❤❤❤

  • @_itzmeuntitled_
    @_itzmeuntitled_ 11 месяцев назад +2

    Chetta nalla voice. Big fan of you

  • @kukkuzmedia
    @kukkuzmedia 16 дней назад +1

    🥰❤️❤️❤️ നല്ല പാട്ട്
    നല്ല ശ്രുതി

    • @kukkuzmedia
      @kukkuzmedia 16 дней назад

      ❤️❤️❤️❤️❤️❤️

  • @a.r_gaming275
    @a.r_gaming275 11 месяцев назад

    ✨nalla layanam kelkka nalla sugamulla paat
    Athimanoharamayi paadi
    Superr... ❤️

  • @athira_ajith_arush
    @athira_ajith_arush 11 месяцев назад

    Njan varshangalku shesham veendum stage il kayaraan ee video help cheythu, thanks❤

  • @geethasankar2302
    @geethasankar2302 4 года назад +24

    മനോഹരം.!!! പണ്ട് റേഡിയോയിൽ നിന്നും ഈ പാട്ട് കേട്ടെഴുതി പഠിച്ചത് ഓർമ വരുന്നു.മോൻ ഈ പാട്ട് അതിസുന്ദരമായി പാടി.അഭിനന്ദനങ്ങൾ!!!👌👌👌👍

  • @keerthanaashokk9
    @keerthanaashokk9 3 года назад +31

    Hariyetta magical voice.chettante katta fan aa.

  • @soumyarajesh6612
    @soumyarajesh6612 14 дней назад

    Super aayittond

  • @varunsp2009
    @varunsp2009 Год назад +3

    പൂമകൾ വാഴുന്ന കോവിലിൽ ❤️❤️❤️ എംജി രാധാകൃഷ്ണൻ ❤️❤️❤️

  • @rajendranm12
    @rajendranm12 27 дней назад

    shanku mone oro praavashyam paadumpozhum njaan kooduthal jayettante paatu orthu pokunnu,
    pinne athil alinjum pokunnu.
    yadhaardtha krishna bhakthane karal aliyichu paadan kazhiyu....aashamsakalode.

  • @kumarbeevee
    @kumarbeevee 10 месяцев назад +1

    Sung beautifully ❤️ 👍

  • @ankuashokan6355
    @ankuashokan6355 2 года назад +4

    ആസ്വദിച്ചാണ് ഓരോ വരികളും പാടുന്നത് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അങ്ങയ്ക്കു 🙂❤️❤️❤️

  • @vijayanpp797
    @vijayanpp797 3 года назад +1

    ശ്രുതി മനോഹരവും നാട്യഭംഗിയും
    ചേർന്ന പഴയ ഒരു ഗാനം പാടാമോ
    സഹോദരി. ആദ്യ വരികൾ ഇതാ :
    കാനന മോഹന കന്യകളേ നാം
    ....... നൃത്തം ചവിട്ടുക...

  • @rajalakshmisundaram3967
    @rajalakshmisundaram3967 4 года назад +23

    അസ്സലായി പാടി. നല്ല feel ഉണ്ടായിരുന്നു 👍👍👌👌🌹

  • @ambilysajeev7707
    @ambilysajeev7707 3 года назад +4

    Yenthfeelaanu😍😍😍😘😘😘😘

  • @VaigaFlower
    @VaigaFlower Год назад +1

    ❤ wow 🎉🎉

  • @sreelakshmyk8812
    @sreelakshmyk8812 Год назад +1

    Super 👌 ❤❤❤it makes me feel happy 😊 😊🎉🎉 thank you k s Harshan uncle ❤️

  • @lakshmiramdas8641
    @lakshmiramdas8641 3 года назад +8

    Wonderful singing of Jayadeva Kavi with the same feel of his grand uncle whose blessings will be with Hari Sanker for ever.

  • @sumamr3733
    @sumamr3733 10 месяцев назад

    ശങ്കു മോനെ സൊ സ്വീറ്റ്

  • @a.r_gaming275
    @a.r_gaming275 11 месяцев назад

    Kelkka pinneyum pinneyum kothippikkunna voice
    Fan ayii🫶

  • @Vijisunil-ds1kt
    @Vijisunil-ds1kt 2 года назад +4

    My favourite light music ... beautiful song........super ....Thank u Shanku

  • @indirakp5902
    @indirakp5902 3 года назад +2

    Manoharam madhura manoharam

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 года назад +5

    One of my all time favourites from the legend MGR....Harisankar had rendered soulfully touching the bhavam at most places. May god bless him.

  • @user-mm3bb6of3x
    @user-mm3bb6of3x 4 года назад +13

    Harisankar fan ♥️♥️

  • @shynafathima9515
    @shynafathima9515 4 месяца назад

    Thanks for sharing

  • @Young-g61
    @Young-g61 3 года назад +3

    Super mone 😍😍😍😍

  • @DeviL-xw6lp
    @DeviL-xw6lp Год назад

    Super chetta 🥰🥰🥰🥰🥰

  • @anitharajan8293
    @anitharajan8293 2 года назад +1

    Mone... Athimanoharam..

  • @franciskd7428
    @franciskd7428 2 года назад +1

    ❤❣🙏Anaswaranaya..MG sir music. Wonderful!!!

  • @jnanalla
    @jnanalla 3 года назад +3

    A beautiful Lalitha gaanam rendered as beautifully as its music and lyrics! This is the best version of this song I have listened till now!
    Excellent singing Harisankar!!! Thank You for the blissful moments! 🙏

  • @santhoshkumar6177
    @santhoshkumar6177 4 года назад +4

    പദ്മജ ചേച്ചി ഒരുപാട് ആസ്വദിച്ചിട്ടുണ്ടാവും ഈ ഗാനം 🙏🙏🙏🙏

    • @vasanthvv8606
      @vasanthvv8606 2 года назад

      Again I condemt your preface where you did not said about the original versions singer p jayachandran

  • @DeviL-xw6lp
    @DeviL-xw6lp Год назад +1

    Voice 🥰🥰♥️♥️♥️♥️👍🏻👍🏻👍🏻👍🏻

  • @aswinirajkumar011
    @aswinirajkumar011 2 года назад +1

    Jai Shri RadhaKrishn❤️🔥✨

  • @rkmax349
    @rkmax349 2 года назад +1

    ചേട്ടന്റെ വോയ്‌സ് super

  • @rasmikrishnadas3659
    @rasmikrishnadas3659 Год назад +1

    Top notch❤❤❤ 2:11

  • @ajitmadhav2522
    @ajitmadhav2522 3 года назад +1

    Namasthe Teacher and Harisankar!! A big pranaamam to MG Radhakrishnan chettan!

  • @remat2801
    @remat2801 Месяц назад

    ❤ഒരു പാടി. ഷ്ടം❤

  • @geethaphilosophy
    @geethaphilosophy 4 года назад +5

    നമസ്തേ ചേച്ചി
    ഹൃദ്യം 🙏🙏

  • @sanathanannair.g5852
    @sanathanannair.g5852 2 года назад +9

    ഈ പാട്ട് ഇനി ആരൊക്കെ പാടിയിട്ടും കാര്യമില്ല. ജയേട്ടൻെറ ആലാപനത്തിനടുത്തിൻെറ ഏഴയലത്ത് എത്താൻ കഴിഞ്ഞിട്ടില്ല. ഒരുപാട് പേർ പാടി, ഒരാളിനും ജയേട്ടൻെറ നിഴലു പോലുമാവാൻ കഴിഞ്ഞിട്ടില്ല. ഈ പാട്ടിൻെറ ഒറിജിനൽ ഒന്ന് കേൾക്കൂ എന്നിട്ട് വിലയിരുത്തു.

    • @vasanthvv8606
      @vasanthvv8606 2 года назад +3

      Sathyam...sathyam...

    • @narayanannamboothiri4780
      @narayanannamboothiri4780 8 месяцев назад +2

      ഉപ്പോളം വരില്ല ഒരു ഉപ്പിലിട്ടതും

    • @sureshp5280
      @sureshp5280 3 месяца назад +2

      ആരാണ് ജയേട്ടൻ

    • @rb22324
      @rb22324 Месяц назад

      Thanks for singing the original song by p jayachandran ....

  • @netcafeklr
    @netcafeklr 7 месяцев назад

    Poovachak Khader songs!!!!!!!!!!!!!

  • @tharakrishna5356
    @tharakrishna5356 4 года назад +8

    Back to memories❤️❤️❤️❤️ all tym fvr song🥰🥰🥰🥰🥰

  • @prasimavp3152
    @prasimavp3152 4 года назад +26

    ജയദേവ കവിയുടെ ഗീതാഗോവിന്ദം എത്രപേർ വായിച്ചിട്ടുണ്ട്..?...

    • @praveenjohn9098
      @praveenjohn9098 3 года назад +2

      12 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒറീസ്സാക്കാരൻ കവി. അത്രെയുമേ എനിക്കറിയുള്ളൂ ജയദേവ കവിയെക്കുറിച്ച്. ഗീതാഗോവിന്ദം വായിച്ചിട്ടില്ല, പക്ഷെ അത് കൃഷ്ണനെയും രാധയെയും കുറിച്ചാണെന്ന് അറിയാം.

    • @thadiyoor1
      @thadiyoor1 2 года назад

      ruclips.net/video/j2pCrxiB5oI/видео.html

    • @AravindSKumar-sx4uq
      @AravindSKumar-sx4uq 2 года назад

      ഞാൻ

    • @a.r_gaming275
      @a.r_gaming275 11 месяцев назад

      @@praveenjohn9098 me too

  • @lekhal3393
    @lekhal3393 2 года назад +2

    Superb👌👌👌

  • @highnessmusicsk.s.creation4381
    @highnessmusicsk.s.creation4381 4 года назад +5

    ആഹാ മനോഹരം🌹🌹🥰🥰

  • @nandasuthavaram8271
    @nandasuthavaram8271 3 года назад +4

    Hari Shankar ..Hats off dear....Hi teacher, please include more songs of Arundhathi teacher...

    • @vasanthvv8606
      @vasanthvv8606 2 года назад

      Harishankar you ought to refer about p jayachandran who sung the original version...shame..shame..shame.

  • @sylajadevik7556
    @sylajadevik7556 4 года назад +4

    യഥാർത്ഥ അർച്ചന. രാധ കണ്ണനോട് തന്നെയാണ് ചേർന്നത്.

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 года назад +2

    sooper songes nannayi padi

  • @Sai-mq2ls
    @Sai-mq2ls 3 года назад +4

    God bless you.

  • @Drrahulnair
    @Drrahulnair 4 года назад +3

    A befitting tribute to those souls shanku.... those memories with MGR sir and padmaja aunty never fade... 💖🌹

  • @maxgaming3283
    @maxgaming3283 2 года назад +1

    Super song

  • @brahmimusic9275
    @brahmimusic9275 3 года назад +3

    So beautiful

  • @sreeragkmohan123
    @sreeragkmohan123 3 года назад +2

    Nyzz singing & voice 😍😍😍

  • @sumangalanair135
    @sumangalanair135 2 года назад +1

    Wow awesome 👌👌🙏🙏🙏🙏🙏

  • @reshmakashi2323
    @reshmakashi2323 Год назад

    ❤❤🎉🎉

  • @sruthie9645
    @sruthie9645 4 года назад +3

    Voice😍😍

  • @bijubiju9690
    @bijubiju9690 3 года назад +2

    🌷A Big Salute to Late. MG Radhakrishnan 🌷

  • @radhammad7506
    @radhammad7506 3 года назад +1

    Super

  • @surajkishore4565
    @surajkishore4565 2 года назад +1

    Wow

  • @juhitha.m.v1234
    @juhitha.m.v1234 4 года назад +2

    😘😍👌👌👌

  • @sreejacharakkara8186
    @sreejacharakkara8186 2 года назад +3

    ❤❤😍

  • @123baconfamily6
    @123baconfamily6 3 года назад +3

    I am studying there

  • @anandhurajeev8476
    @anandhurajeev8476 4 года назад +2

    എന്താ ഫീൽ.....

  • @vjdcricket
    @vjdcricket 3 года назад +1

    അസ്സലായി പാടി.

  • @leenavarghese4444
    @leenavarghese4444 3 года назад +2

    Superb....

  • @IBNair9
    @IBNair9 3 года назад +2

    One of the best singers in the malayalam industry today. But what to do there's no MGR, Devarajan, Raveendran, Johnson so there are no good music and songs now.

  • @ajajayghosh5604
    @ajajayghosh5604 2 года назад +1

    💖💖👍💐

  • @ഹരിപ്പാടൻസ്
    @ഹരിപ്പാടൻസ് 3 года назад +3

    "ശ്വാസകോശം സ്പോഞ്ച് പോലെയാണ്" thanks

  • @krishnapriya.9
    @krishnapriya.9 3 года назад +2

    What a tribute to mgr sir

  • @shobhanam2816
    @shobhanam2816 2 года назад +1

    🌹🌹

  • @smithasivaprasad4065
    @smithasivaprasad4065 3 года назад +2

    💕

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 Год назад

    ❤️❤️❤️❤️❤️ രാധേ 💕ശ്യാം

  • @prasanth1001
    @prasanth1001 4 года назад +3

    😊❤️

  • @ponnammasr585
    @ponnammasr585 3 года назад +2

    ഹൃദ്യം

  • @nikeshavnikeshav2539
    @nikeshavnikeshav2539 2 года назад +7

    നല്ല ആലാപനം... എന്നാൽ p ജയചന്ദ്രൻ എന്ന ഭാവഗായകനോളം ഈ പാട്ടിനോട്‌ നീതി പുലർത്തിയ മറ്റൊരാളില്ല.... 💞💞💞

  • @sujithkumarvv4357
    @sujithkumarvv4357 4 года назад +3

    ❤️❤️❤️❤️❤️

  • @sylajap3846
    @sylajap3846 Год назад

    Monu sundaram maduram

  • @sajithasanjayan6541
    @sajithasanjayan6541 4 года назад +2

    Nice

  • @molyo5023
    @molyo5023 4 года назад +2

    🌷🌷🌷

  • @jindia5454
    @jindia5454 2 года назад +2

    പി ജയചന്ദ്രൻ പാടിയ ഭാവത്തിൽ പിന്നീട് ആരും പാടുന്നത് കേട്ടിട്ടില്ല.

    • @vasanthvv8606
      @vasanthvv8606 2 года назад

      Sathyam...

    • @vasanthvv8606
      @vasanthvv8606 2 года назад

      Teacher did not said about bhavagayakan..cherukkanim guruthwamilla..

  • @jollykdamodaran8231
    @jollykdamodaran8231 3 года назад +1

    👍

  • @ajithakumar9638
    @ajithakumar9638 2 года назад

    👍👍👍👍👍❤️❤️❤️❤️

  • @parvathykunji1333
    @parvathykunji1333 3 года назад +4

    sathyam paranjal ee pattu nasippichu oru mathiri chorinja bgm ..original pattu kettavarkku sardikkan varum kaliyakkiyathalla karyam paranju ennu mathram

  • @vasanthvv8606
    @vasanthvv8606 2 года назад +1

    Madam why don't you said about the bhavagayakan who sung the original version.. I strongly condemt your preface and vanished the respect to you in my mind

  • @ranjithrajan7719
    @ranjithrajan7719 2 года назад +1

    Flowers tvyil kodieswarn program kanditu vanavar

  • @saumyamadhavan6733
    @saumyamadhavan6733 Год назад

    2:36

  • @luckysworld9906
    @luckysworld9906 Год назад

    1:10

  • @123baconfamily6
    @123baconfamily6 3 года назад +2

    Tr പടപ്പിച്ചു

  • @rinjuju1082
    @rinjuju1082 Год назад +1

    ആ പാട്ടിൻ്റെ ആത്മാവ് നശിപ്പിച്ചു കളഞ്ഞു

  • @johnvirge4946
    @johnvirge4946 Год назад

    MGS is better dan u to this song.. Never said u sang bad... but hez de best

  • @pgn4nostrum
    @pgn4nostrum 2 года назад

    No. Sorry
    Not up to the mark
    May be
    Expected more.

  • @vasu652002
    @vasu652002 2 года назад +7

    ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ
    രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ
    രാധേ ഉറക്കമായോ...(ജയദേവകവിയുടെ...)
    നിന്റെ കണ്ണീരൊരു കാളിന്ദിയായത്
    ഇന്നുമറിഞ്ഞില്ല ദേവൻ (2)
    നിന്റെ ചിലങ്കകൾ മൂകമായ് തീർന്നതും
    തെല്ലുമറിഞ്ഞില്ല കണ്ണൻ (2) (ജയദേവകവിയുടെ...)
    ഈ നിശാവേളയിൽ നിന്റെ നിനവൊരു
    വേണുഗാനത്തിലലിഞ്ഞോ (2)
    ഈ ശാന്ത നിദ്രയിൽ നിന്റെ കനവുകൾ
    ദ്വാരക തേടി പറന്നോ (2) (ജയദേവകവിയുടെ...)
    -----------------------------------

  • @ushap436
    @ushap436 Год назад

    ❤❤🎉

  • @rajalekshmijithin6038
    @rajalekshmijithin6038 4 года назад +2

    🌹🌹

  • @remyapm8320
    @remyapm8320 4 года назад +2

    💞

  • @shahinem345
    @shahinem345 2 года назад +1

    👍

  • @unicorngamingproductions2085
    @unicorngamingproductions2085 4 года назад +2