Pookal Pookum | Madrasapattinam| Cover Version 4k - KS Harisankar

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Watch my latest cover of the song Pookal Pookum, from the movie 'Madrasipattinam'. The original song is sung by Roop Kumar Rathod, Harini & Andrea Jeremiah and composed by G.V Prakash Kumar.
    Don't forget to turn on Subscribe to stay updated.
    Song Credits:
    Singer - KS Harisankar
    Acoustic Guitar- Abin Sagar
    Bass Guitar - Abhijith Sudhi
    Mix & Mastered - KSH
    DOP- Madhavan Nair
    Editing & Grading - Aashish Illickal
    Special Thanks:
    Gadha Sidharthan
    Varish
    Pradeep Chandran ( Associate Cinematographer )
    Sandeep Madhavan (Creative Contributor)
    Contact Number : 9995722558

Комментарии • 18 тыс.

  • @sherinzVlog
    @sherinzVlog 4 года назад +12476

    😍😍 കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല.. എന്താ ഫീൽ 😍

    • @gunaseelangs3233
      @gunaseelangs3233 4 года назад +107

      Anna.... I love Malayalam but, i don't know mayalayalam😣😣😣😣...
      Neinga enkuda peasuringala Anna..

    • @sherinzVlog
      @sherinzVlog 4 года назад +77

      @@gunaseelangs3233 use Google translate 😄👍

    • @gunaseelangs3233
      @gunaseelangs3233 4 года назад +27

      @@sherinzVlog enkita pesetinga 😍😍😍😍😍😍😍😍

    • @gunaseelangs3233
      @gunaseelangs3233 4 года назад +71

      @@sherinzVlog naan fulla Malayalam kathukanum.. Kerala la irukanaum... Enaku Kerala romba romba pudikum....

    • @malluvibe6999
      @malluvibe6999 4 года назад +18

      @@gunaseelangs3233 🧡❤️💛

  • @trollmediasentertainment7521
    @trollmediasentertainment7521 4 года назад +7777

    എനിക്ക് തോന്നുന്നു മലയാളികൾ ആകും ഈ സോങ്ങ് കുടുതൽ കേൾക്കുന്നത്..എവിടെ നമ്മടെ മലയാളിസ്
    കേറിവാടാ മക്കളെ...❤😍

  • @arjunca3201
    @arjunca3201 5 лет назад +17503

    *ഈ പാട്ടിന്റെ ഒറിജിനൽ versionനേകൾ സൂപ്പർ ആണ് ഈ കവർ എന്നു തോന്നുന്നവർ ഉണ്ടോ?😍*

  • @commerceaintfunny8730
    @commerceaintfunny8730 8 месяцев назад +713

    2024 and still in love with this masterpiece❤

  • @rajuv749
    @rajuv749 Год назад +2557

    Who is watching this song in 2023?😊❤

  • @malayalamentertainment6896
    @malayalamentertainment6896 3 года назад +3085

    2021ലും ഈ പാട്ടിന് വേണ്ടി വന്നവരുണ്ടോ

  • @VineethSkyblue7
    @VineethSkyblue7 4 года назад +3208

    പാട്ടിനെ കവര്‍ ചെയ്ത് നശിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്...ഒറിജിനലിനേക്കാള്‍ 1000മടങ്ങ് ഇഷ്ടം ആദ്യമായാണ് അതിന്റെ കവര്‍ സോംഗിനോട് തോന്നുന്നത്.... ഹരിശങ്കര്‍♥(persnl opnion)

  • @JyothikaValorth
    @JyothikaValorth 2 месяца назад +100

    Any one in 2024🌝❤️

  • @SunilKumar-fc1jm
    @SunilKumar-fc1jm 3 года назад +3039

    ഒറിജിനൽ കുറച്ച് ഫാസ്റ്റ് ആണ്.. പക്ഷേ ഇത് ആ പാട്ടിൻ്റെ ഫീൽ ഉൾക്കൊണ്ട് മനോഹരമായി പാടി.. കൂടുതൽ ഇഷ്ടപ്പെട്ടത് ഇതാണ്.

  • @arungopi3485
    @arungopi3485 3 года назад +2498

    അതിമനോഹരമായി KS Harishanker ഈ കവർ സോങ്ങ് പാടിയിട്ടുണ്ട് അപ്പോൾ തൻറെ 22 മത്തെ വയസ്സിൽ ഈ പാട്ട് കമ്പോസ് ചെയ്ത GV Prakash kumarine എത്ര അഭിനന്ദിച്ചാലും മതിവരില്ല

    • @jayadevan1327
      @jayadevan1327 3 года назад +171

      തന്റെ പത്തൊൻപമത്തെ വയസിൽ ഇന്ത്യൻ സംഗീതത്തെ തന്നെ മാറ്റിമറിച്ച റോജ എന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ
      A R റഹ്‌മാൻഎന്ന LEGEND
      ഇദ്ദേഹത്തിന്റെ അമ്മാവനാണ്
      അപ്പോൾ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം

    • @gayathritk3539
      @gayathritk3539 3 года назад +32

      G v prakash legend💖💖💖💖

    • @meenakshi3578
      @meenakshi3578 3 года назад +11

      Legend 🖤

    • @prajunaabilash7935
      @prajunaabilash7935 3 года назад +6

      Super❤❤

    • @anandhups7815
      @anandhups7815 2 года назад +9

      Gv prakash💯

  • @aswathyullas3022
    @aswathyullas3022 4 года назад +1819

    രാത്രി എല്ലാരും കിടന്ന് കഴിഞ്ഞിട്ട്...ഒറ്റക്ക് ഹെഡ്സെറ്റ് വെച്ച് കേൾക്കുന്നവർ ഉണ്ടോ ...@2020..💞💞💞💞HARISHANKAR💯💯🔥🔥💯💯💯💯

  • @devilgaming5218
    @devilgaming5218 14 дней назад +19

    Any one in 2024?😘

  • @freebird__7078
    @freebird__7078 3 года назад +1501

    2021 ilum kelkkan vannavar undoo.. ethra kettittum mathiyavunillaa😍😍💕💕feeel🎶🎶

  • @SunilKumar-qv8mm
    @SunilKumar-qv8mm 4 года назад +3044

    Harishangar fans Adi oru like

  • @Volssimon
    @Volssimon 4 года назад +3705

    We loves malayalees ❤️❤️more than other state people love from tn

  • @prathamkchandra5128
    @prathamkchandra5128 3 месяца назад +67

    Who is here in 2024?

  • @ragavikarthiga2598
    @ragavikarthiga2598 3 года назад +4451

    Tamil lyrics+malayali vocal = deadly combo❤️

  • @prasanths2283
    @prasanths2283 5 лет назад +2237

    10 തവണയിൽ കൂടുതൽ ഈ പാട്ട് കേട്ടവർ ഇവിടെ ലൈക്ക് അടിച്ചേ

  • @sojasoju8438
    @sojasoju8438 5 лет назад +4840

    night train +window seat+this song = ആഹാ അന്തസ്സ് 😇😇😇

  • @THUNDERIZM
    @THUNDERIZM Месяц назад +21

    Who is watching this in 2024?😊

  • @gamingdude9787
    @gamingdude9787 4 года назад +421

    എന്തൊരു നീറ്റു സൗണ്ട്. ഒരു രക്ഷയുമില്ല ❤️❤️❤️ poli

  • @shabeersr5656
    @shabeersr5656 5 лет назад +2960

    *Dislike അടിച്ചവരോട്...*
    *നിങ്ങൾ ഫോൺ തല തിരിച്ചാണ് പിടിച്ചിരിക്കുന്നത്...!!*

    • @syamharippad
      @syamharippad 5 лет назад +118

      എത്ര നന്നായി പാടിയാലും dislike അടിക്കുന്ന ഊളകൾ... ഇതുപോലെ നന്നായി പാടാൻ കഴിയാത്തതിന്റെ അസൂയ..നല്ലത് കേട്ടാൽ കണ്ടാൽ നല്ലത് എന്നുപറഞ്ഞാൽ എന്തു പറ്റി പോകും....

    • @zonlay5989
      @zonlay5989 5 лет назад +6

      🤗🤗👍👍👍🙏

    • @sedhurajaram
      @sedhurajaram 5 лет назад +6

      Ha ha haaa....

    • @sreerishem8557
      @sreerishem8557 5 лет назад +5

      Sathyam

    • @fidamhillz4933
      @fidamhillz4933 5 лет назад +9

      Okke yetho kanjav adich iranghyetha

  • @മാറിചിന്തിക്കാം

    ഇന്ന് രാത്രി ഇത് പത്താമത്തെ തവണയാണ് കേൾക്കുന്നത് ഉറക്കവും വരുന്നില്ല. പാട്ട് നിർത്താനും ആകുന്നില്ല. മനോഹരം❤❤❤❤with love

  • @SasikumarAnushan
    @SasikumarAnushan 20 дней назад +10

    Who is watching this song in 2024?😊❤

  • @sneharaghu2369
    @sneharaghu2369 5 лет назад +811

    അസ്ഥിക്ക് പേടിച്ചിരിക്കുവാ ഈ പാട്ട് 🤩🤩🤩 ആർക്കെങ്കിലും ഇങ്ങനത്തെ അവസ്ഥ ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ ഒരു like

    • @marshgamer6894
      @marshgamer6894 4 года назад +1

      Njn ithil ninne recovery ayi

    • @nesamnesam.2481
      @nesamnesam.2481 4 года назад +2

      Super song& voice

    • @nishadvm9680
      @nishadvm9680 4 года назад +2

      Ravile....anikumbol first .....kalkum athanee sheelam

    • @nishadvm9680
      @nishadvm9680 4 года назад +1

      @@sruthisrahul4573 ntha oru smile

    • @jishnu-9711
      @jishnu-9711 4 года назад

      Asthi enghna pedikkuaa

  • @moiducheroor277
    @moiducheroor277 6 лет назад +805

    ഇനി ഹരിശങ്കറിന്റെ കാലമായിരികട്ടെ...👍👍👌👌👌👌

  • @momsworld433
    @momsworld433 4 года назад +561

    Headset+ eyes close + our imagination = poli sannam

  • @house28ns
    @house28ns 3 месяца назад +68

    Who is watching this song in2024

  • @sanjaykrishnan1827
    @sanjaykrishnan1827 5 лет назад +2250

    ഈ song ഒന്നിൽ കൂടുതൽ തവണ കാണുന്ന വരുണ്ടോ like here

  • @velramram5154
    @velramram5154 4 года назад +1492

    என்னடா தமிழ் பசங்க யாரும் காணோம்???
    Nammala vida tamil songs ah malayalis dhaan adhigam kaetpaangala*??

  • @sous6302
    @sous6302 3 года назад +486

    ഇവിടെ ഒരു ദിവസം തന്നെ എത്ര മലയാളിസ് വരുന്നുണ്ടാവുംലെ 🤔

    • @vimaljose8299
      @vimaljose8299 3 года назад +10

      ഞാനും കട്ട യുണൈറ്റഡ് ഫാൻ ആണ്,,,,, എന്റെ സർക്കിൾ ലെ ഏക യുണൈറ്റഡ് ഫാൻ ♥️♥️ggmu

    • @vadhoori202
      @vadhoori202 3 года назад +2

      ggmu

  • @TVA_hero_yt668
    @TVA_hero_yt668 4 месяца назад +115

    Who is watching this song in 2024❤

    • @ambikakb3804
      @ambikakb3804 4 месяца назад +2

      Yes..

    • @GreyDoc-i5g
      @GreyDoc-i5g 4 месяца назад +2

      😇

    • @kirankumar3150
      @kirankumar3150 4 месяца назад +1

      Listened to it. Just a good try. Nothing great as the original. Roop Kumar Rathod was better.

    • @kirankumar3150
      @kirankumar3150 4 месяца назад +1

      Nothing so great as the original. Just a good try.

    • @anurudhs3545
      @anurudhs3545 3 месяца назад

      🙋🏻

  • @jojijoy227
    @jojijoy227 5 лет назад +1555

    ഇ പാട്ടു കേട്ടു ഉടനെ കമന്റ് ബോക്സിൽ വന്നവരുണ്ടോ

  • @archanasaravanan487
    @archanasaravanan487 4 года назад +3499

    Who is watching during corona lockdown??🙌😁

  • @gokulkukku2179
    @gokulkukku2179 5 лет назад +2193

    Ippol Kandu Kond Nikkunnavar .Like adiche😙😍

  • @venkykumbakonam4868
    @venkykumbakonam4868 Год назад +325

    Mallus pronounce Tamil as if they are plucking a flower, with tender care and conscious feeling. This song is an example. He takes it to another level ❤🎉🙏

    • @banklootful
      @banklootful 9 месяцев назад

      தமிழிய மொழியே மலையாளம். செந்தமிழ்ச் சொற்கள் ஏராளம். உறக்கு உறக்கான் உணரு உணர்த்தான், மழை, மாரி, மலை, சோலை, மழைவில், மாரிவில், தென்னல், (தென்றல்) கிழக்கு, படுஞாயிறு (மேற்கு), வடக்கு, வடக்கன், குன்றம் (குன்னம்), கன்னி, வயல், கொன்றை (கொன்னை), தேன் தேன்மொழி, பழம், கனி, மாங்கனி, வீழ்த்து, தொலை,, பூ, பூங்க்குயில், மயில், மயில்பீலி, மன்றம் பகல் புலர் வேளை வேலை முற்றம், கண், மிழி (விழி).....என பல்லாயிரம்

  • @sreyaponnu2219
    @sreyaponnu2219 4 года назад +1238

    ഈ പാട്ട് ശരിക്കും ഹരി ചേട്ടൻ പാടിയിരുങ്കെലിലും ആഗ്രഹിച്ചവർ Like ചെയ്യു

    • @rejilesh-pz6pb
      @rejilesh-pz6pb 4 года назад +17

      അപ്പോൾ ഒറിജിനൽ ഹരിശങ്കർ അല്ലെ പാടിയത് 🤔🤔

    • @sreyaponnu2219
      @sreyaponnu2219 4 года назад +6

      Alla

    • @favs3618
      @favs3618 4 года назад +4

      Ella

    • @sreyaponnu2219
      @sreyaponnu2219 4 года назад +5

      @@favs3618 Enth ella

    • @yummyrecipes387
      @yummyrecipes387 4 года назад +9

      @@rejilesh-pz6pb Hindi playback singer Roop Kumar Rathod

  • @sudeshsudhi1640
    @sudeshsudhi1640 3 года назад +816

    Tamil +Malayalam = deadly combo.❤️❤️❤️ Always we are brothers and sisters.

    • @dfghhdghhh4783
      @dfghhdghhh4783 3 года назад +9

      True 😀

    • @abhisparkZ
      @abhisparkZ 3 года назад +3

      Yah bro

    • @kartickk2
      @kartickk2 3 года назад +15

      No language is ever a barrier..it's all in our minds..love all serve all

    • @wanderlust2413
      @wanderlust2413 3 года назад +4

      @@kartickk2 music has no language. Just feel it 😊

    • @sidhukl1366
      @sidhukl1366 3 года назад

      @@dfghhdghhh4783 p

  • @arjunpp6954
    @arjunpp6954 4 года назад +251

    2020 ലും ഈ പാട്ട് കേൾക്കാൻ വന്ന എത്ര പേർ ഉണ്ട് ഇവിടെ😍

  • @revathikannan9950
    @revathikannan9950 8 месяцев назад +76

    Who is watch 2024. .. 😅

  • @jaisonnl2820
    @jaisonnl2820 4 года назад +761

    ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഇവിടെ ലൈക്‌ അടി 😎😎👍

  • @aahanv1341
    @aahanv1341 4 года назад +1077

    ഈ പാട്ട് അസ്ഥിക്ക് പിടിച്ച എത്ര പേര് ഉണ്ട്

  • @akphotography5528
    @akphotography5528 5 лет назад +1163

    2K20 കാണും എന്ന് ഉറപ്പുള്ളവർ like ചെയ്താൽ മതി
    #ഹരിയെട്ടാ 😘😘

    • @mithunmuraleedharan
      @mithunmuraleedharan 5 лет назад +4

      കുറച്ച് മുൻപ് FM ലെ പാട്ട് കേട്ടിട്ട് വന്നതാണോ?

    • @akphotography5528
      @akphotography5528 5 лет назад +3

      @@mithunmuraleedharan എത്ര കേട്ടാലും നോ change

    • @mithunmuraleedharan
      @mithunmuraleedharan 5 лет назад +6

      @@akphotography5528
      സത്യം !
      ഇത് ഇപ്പൊ car ile play list il സ്ഥിരം ആണ്..
      ഗ്ലാസ്സൊക്കെ കയറ്റി വച്ച് full volume..
      Top notes ഒക്കെ വരുമ്പൊ എന്നാ ഒരു ഫീലാ..

    • @ashithaajayakumar5582
      @ashithaajayakumar5582 5 лет назад +4

      Daily kelkkunnathaane....never missed to watch this amazing songg...

    • @sugandhyshaju9009
      @sugandhyshaju9009 5 лет назад

      100%

  • @Akuma-2kx7
    @Akuma-2kx7 Месяц назад +11

    Who is here in 2025🙂😊

  • @blackwhite-to4jt
    @blackwhite-to4jt 4 года назад +1290

    KSRTC bus + window seat +ചെറിയ ചാറ്റൽ മഴ 💕 പൊളി ആവില്ലേ ആഹാ അന്തസ്സ് 😍😘

  • @vineethaah
    @vineethaah 3 года назад +483

    ആളുകളെ മയക്കിയെടുക്കുന്ന magical voice❤️😍😘

  • @manojmano6803
    @manojmano6803 3 года назад +579

    എത്ര കേട്ടിട്ടും എനിക്ക് മതിയാവുന്നില്ല എന്ന് thonunundavar adi like

  • @preejamol4630
    @preejamol4630 7 месяцев назад +43

    Who are watching 2024 😊

  • @maheshms7190
    @maheshms7190 5 лет назад +1283

    Eeee june masathae mazhayil aarokkae ee paattu kelkkunnuuu?????

  • @aneeshasanthosh3582
    @aneeshasanthosh3582 4 года назад +441

    ഒറിജിനലിനെ കടത്തി വെട്ടുന്ന cover😍😍

    • @lathapk5630
      @lathapk5630 4 года назад +4

      Sathyameda

    • @lathapk5630
      @lathapk5630 4 года назад +3

      Poli saanammmm

    • @soulfullypjm
      @soulfullypjm 4 года назад +2

    • @favs4638
      @favs4638 4 года назад +12

      Yazin Nizar's cover version is ever time best. Always lies above the original.Kettu nokku.

    • @sakthis357
      @sakthis357 4 года назад +7

      Original by Roop kumar rathod is definitely better. Hari also a good singer but don't compare with original

  • @princen.k.8210
    @princen.k.8210 4 года назад +273

    South Indian songs have a different vibe to it
    Beautiful... Meaningful lyrics..
    Tamil Nadu & Kerala have amazing relationship...

  • @Jasmine-gh6wp
    @Jasmine-gh6wp 8 месяцев назад +72

    Who is watching 2024 ?❤

  • @amalap5922
    @amalap5922 5 лет назад +269

    എന്ത് വോയിസ് ആണ് മച്ചാനെ ..... addicted ആയി 😍😍😍😍

  • @AnoopLuke
    @AnoopLuke 3 года назад +434

    *ഏറ്റവും ഇഷ്ടമുള്ള പാട്ട് ഇത് ആണെങ്കില്‍* കേറിവരൂ
    *മലയാളി like adikkda*
    Pookkal pookkum tharunam
    Aaruyirae
    Paarththadhaarum illaiyae
    : Pularum kaalai pozhudhai
    Muzhu madhiyum
    Pirindhuppovadhillaiyae
    : Netruvarai neram pogavillaiyae
    Unadharugae neram podhavilliayae
    : Edhuvum pesavillaiyae
    Indru yeno edhuvum thondravillaiyae
    Idhu ethuvooo…oo….o
    : Iravum vidiyavillaiyae
    Adhu vidindhaal
    Pagalum mudiyavillaiyae
    Poondhaliraey…....
    Ooooo…oooo……....oooooooooooo
    Chorus : {Thaana thomthanana
    : Vaarthai thevaiyillai
    Vaazhum kaalamvarai
    Paavai paarvai mozhi pesumae
    : Netru thevaiyillai
    Naalai thevaiyillai
    Indru indha nodi podhumae
    : Ver indri vidhaiyindri
    Vin thoovum mazhiyindri
    Idhu enna ivan thottam
    Poo pookkudhae
    : Vaal indri por indri
    Valikkindra yuththam indri
    Idhu enna ivanukkul
    Enai velludhae
    : Idhayam muzhudhum irukkum
    Indha thayakkam
    Engu kondu niruthum
    : Idhaiyariya
    Engu kidaikkum vilakkam
    Adhu kidaithaal
    Sollavendum enakkum
    : Poondhalirae….. ae….ae…..
    : O where would i be
    Without this joy inside of me
    It makes me want to come alive
    It makes me want to fly
    Into the sky……
    : O where would i be
    If i dodnt have you next to me
    O where would i be
    O where …o where….

    • @raghu9276
      @raghu9276 3 года назад +14

      Ethreyum ezhuthiyathine like😀😘👍👍

    • @niyaelizabethsunny5611
      @niyaelizabethsunny5611 3 года назад +2

      How long do you take to copy from Google and paste it😂😂

    • @shymashyma3353
      @shymashyma3353 3 года назад +2

      Super

    • @AnoopLuke
      @AnoopLuke 3 года назад +1

      @@niyaelizabethsunny5611 alla..carvan

    • @aryaraj9718
      @aryaraj9718 2 года назад +2

      Thanks

  • @aswinar5158
    @aswinar5158 2 года назад +817

    എപ്പോ ഈ പാട്ട് കേട്ടാലും... ഒരുപാട് ഓർമ്മകൾ ഉണ്ട്... 🥰
    Thanks for giving a melody.... 🥳👌

    • @velaravind7545
      @velaravind7545 2 года назад +2

      Do you understand the meaning?

    • @aswinar5158
      @aswinar5158 2 года назад +3

      @@velaravind7545 yep... 💞🥰

    • @sanujas4399
      @sanujas4399 2 года назад +7

      Ethra kwttalum mathivarilla🥺

    • @deepakchandran1125
      @deepakchandran1125 Год назад +2

      💯

    • @noobaj6674
      @noobaj6674 Год назад +1

      Bro ithu njan ente friendinte veetil irunna adiyam kettatu ippozhum ee pattu kettal avante ormakal varum, oru pakshe avan ippozhum koode undayirunnengil

  • @SHYAM_NAIR
    @SHYAM_NAIR 5 лет назад +1572

    Nammal malayalikal special pieces thanne aanu alle?? Nammal hindi,tamil,telugu,kannada etc.. any kind of songsum enjoy cheyyum athu pole fluent aayi padukayum cheyyum. Ellavarkum pattunna karyam alla.....
    Proud to be a Malayali 💕

    • @akhilesh1812
      @akhilesh1812 5 лет назад +117

      Shreya ghoshal says Hello 😂😂

    • @saratha.h.9662
      @saratha.h.9662 5 лет назад +19

      @@akhilesh1812 I was about tell her name!!! Atrem onnum aarkum ith varey pattitilla😍😍

    • @illlila551
      @illlila551 5 лет назад +1

      😍

    • @SHYAM_NAIR
      @SHYAM_NAIR 5 лет назад +22

      Akhilesh vijayan she is one of a kind!! . Njan pothuve ulla karyam aanu paranjathu 😛

    • @suhusadik431
      @suhusadik431 5 лет назад +34

      Sheriyaan,shreya ghoshal sheri thanne,but commonly മലയാളികൾക്ക് തന്നെ ആണ് എല്ല ഭാഷയും വഴങ്ങുക😎 i confirm ur comment bro 😊

  • @sumithapriyesh876
    @sumithapriyesh876 3 года назад +318

    2021 ലും കേൾക്കാൻ വന്നവർ ഉണ്ടോ ....❤️ ഇജ്‌ജാതി ഫീൽ 💞 എത്ര കേട്ടാലും മതിയാവില്ല💖💓

    • @Manurajdevasia
      @Manurajdevasia 3 года назад +2

      എപ്പോഴും കേൾക്കും വര്ഷം ഒന്നും നോക്കാറില്ല

  • @lakshmissekhar3257
    @lakshmissekhar3257 5 лет назад +694

    Still watching 2020 . Any one else . Heart touching voice

  • @ReshmiN-c9u
    @ReshmiN-c9u 8 месяцев назад +32

    Who is watching this song in 2024??❤

  • @aswathykuttappan5064
    @aswathykuttappan5064 4 года назад +494

    2021 ലും ഈ പാട്ടു സേർച്ച്‌ ചെയ്യ്തു കേൾക്കുന്നവർ undooo❤️❤️❤️❤️❤️❤️❤️

  • @changelmariya2271
    @changelmariya2271 5 лет назад +214

    Voice oru reksheyum ellaa👍👍👍👍😙😙😚😗😗😍❤❤❤❤❤❤❤❤❤

    • @abuabi7139
      @abuabi7139 4 года назад +1

      hoooo. Ith keettondirunna mathii. Panikk pooyillenkilum kozhappoolaa... Salary kittulooo.....😂😂😂😂😂.

  • @ajayshankarmk
    @ajayshankarmk 3 года назад +414

    2021.How many peoples hearing this song in March month!?

  • @togo_theboy519
    @togo_theboy519 Месяц назад +15

    Any one watching this in 2024❤️?

  • @taeami6462
    @taeami6462 3 года назад +815

    Eee corona + Mazha timil kekkunnavar elle!?
    Kidu feel❤

  • @theresajoseph2910
    @theresajoseph2910 5 лет назад +401

    ഹരിശങ്കറിന്റെ മനോഹരമായ വോയിസ്‌ നു ഒപ്പം മ്യൂസിക് മറ്റു കാര്യങ്ങൾ ചെയ്തു കൂടെ നിന്നവർക് കൊടുക്ക് ലൈക്‌

  • @eldhojoy4223
    @eldhojoy4223 5 лет назад +725

    Pookal Pookum Tharunam Aaruyire
    Paarthathaarum Illaiye
    Pularum Kaalai Pozhuthai Muzhumathiyum
    Pirinthu Povathillaiye
    Netruvarai Neram Poga Villaiye
    Unathu Aruge Neram Pothavillaiye
    Ethuvum Pesavillaiye Indru Yeno
    Ethuvum Thondravillaiye Ithu Ethuvo
    Iravum Vidiyavillaiye Athu Vidinthaal
    Pagalum Mudiyavillaiye
    Poonthalire Oh
    Vaarthai Thevaillai, Vaazhum Kaalam Varai,
    Paavai Paarvai Mozhi Pesume!
    Netru Thevaillai Naalai Thevaillai
    Indru Intha Nodi Pothume
    Verindri Vithaindri Vinthoovum Mazhai Indri
    Ithu Enna Ivan Thottam Pookuthuthey
    Vaalindri Porindri Valikindra Yuthamindri
    Ithu Enna Ivanukkul Ennai Velluthey
    Idhayam Muzhuka Irukum
    Intha Thayakam Engu Kondu Niruthum
    Ithai Ariya Engu Kidaikum Vilakam
    Athu Kidaithaal Solla Vendum Enakum
    Munthalire..

    • @deekshav8222
      @deekshav8222 5 лет назад +4

      ❤❤

    • @sreesree9354
      @sreesree9354 5 лет назад +2

      Thq

    • @preethi6918
      @preethi6918 5 лет назад +6

      3rd line 1st wrd "pularum"............ Jst paranju nae ullu....... Njn kettapol I heard tht......... 😊😊

    • @eldhojoy4223
      @eldhojoy4223 5 лет назад +1

      @@preethi6918 mm right

    • @preethi6918
      @preethi6918 5 лет назад +1

      @@eldhojoy4223 👍👍

  • @thaaniyaravichandran8043
    @thaaniyaravichandran8043 9 месяцев назад +22

    Anyone from 2024?❤

  • @hridyas4820
    @hridyas4820 3 года назад +431

    2021 aarumille?😂😊😍😍🤗
    1:55

  • @hemanttodmal8698
    @hemanttodmal8698 3 года назад +531

    My God, what a beautiful voice....must have listened a 100 times at least

  • @Devchitrakshaya
    @Devchitrakshaya 4 года назад +260

    I'm a bengali from WestBengal..... I'm also learning tamil language..🙏
    Every language have a own beauty❤️...and Emotion 🙏

    • @aruns2881
      @aruns2881 4 года назад +26

      No... No bengali... No Tamilan.... No... Malayali.... we are INDIANS💪

    • @RahulRaj-si8jh
      @RahulRaj-si8jh 3 года назад +4

      Ayin

    • @RahulRaj-si8jh
      @RahulRaj-si8jh 3 года назад +3

      @@aruns2881 bgm veno 🤘

    • @aruns2881
      @aruns2881 3 года назад +3

      @@RahulRaj-si8jh No thankzz....

    • @arjuntp3543
      @arjuntp3543 3 года назад +2

      @@aruns2881 same ayn

  • @simisainrsm9999
    @simisainrsm9999 3 месяца назад +18

    Who is watching this is song in 2024?😍

  • @Comet_Edits
    @Comet_Edits 6 лет назад +1785

    ഞാൻ മാത്രം ആണോ ഈ വീഡിയോ 10 ഇൽ കൂടുതൽ തവണ കണ്ടത്😍

    • @curious_hiccup
      @curious_hiccup 6 лет назад +13

      aayirikkum njaan 100+ aanu :)

    • @renjulb1197
      @renjulb1197 6 лет назад +4

      Superrr

    • @jasiseli7154
      @jasiseli7154 6 лет назад +1

      @@curious_hiccup njanum

    • @dr_achayan5898
      @dr_achayan5898 6 лет назад +1

      Oru rekshayum illaaa... heard it more than 200 times... cant keep myself from seeing it 😍😍😍😍😍

    • @sreelesh.sreejith9782
      @sreelesh.sreejith9782 6 лет назад +3

      Enikke ennam illa madukkunnatharathoolm kettonde irkum

  • @M4Mallu
    @M4Mallu 4 года назад +116

    മലയാളികളുടെ മുത്തിന് ഒരു ലൈക്ക് 😍😍😍😍😍

  • @venkatanarayananns1956
    @venkatanarayananns1956 4 года назад +815

    Who is watching this in 2020 ??👌😍❤️

  • @AnilKumar-dk4if
    @AnilKumar-dk4if 7 месяцев назад +16

    Who is watching this song in 2024❤

  • @varunsedtech937
    @varunsedtech937 5 лет назад +784

    Still in may 2019 did any one ?

  • @வேள்பாரியுடன்நான்

    எனக்கு மிகவும் பிடித்த பாடல்
    அழகுக்கு இன்னும் அதிகமா
    அழகு சேர்த்து விட்டர்கள்
    பாடல் கேட்டவுடன் கண்கள் கலங்கி
    விட்டது... அருமை அருமை 💐

    • @shareerkulathupuzha8914
      @shareerkulathupuzha8914 3 года назад +14

      Onnum puriyillei

    • @MdTHThakkir
      @MdTHThakkir 3 года назад +3

      Ok bro👍

    • @amalbabu7441
      @amalbabu7441 3 года назад +10

      Ellam manasilayy👍🙏

    • @contentinventor
      @contentinventor 3 года назад +12

      @@shareerkulathupuzha8914 this is my favourite song .. and you adds more beauty to this song .. literally tears on eyes .. he wrote .. 😀

    • @rafikrafirafik
      @rafikrafirafik 3 года назад +16

      എനിക്കി ഏറ്റവും ഇഷ്ടപെട്ട സോങ്
      അഴകിന് വീണ്ടും കൂടുതൽ അഴക് ചേർത്ത് നിങ്ങൾ മനോഹരമാക്കി ഈ സോങ്ങിനെ കേൾക്കുമ്പോൾത്തന്നെ കണ്ണിലൂടെ കണ്ണീർ വരുന്നു
      നന്നായിട്ടുണ്ട് സഹോദര ♥️♥️♥️♥️
      എന്നാണ് അവർ പറഞ്ഞത്

  • @Kavitha-pl9pw
    @Kavitha-pl9pw 5 лет назад +185

    Keralathile ARIJITH SINGH aaranenn chothichal Njangal keraleeyarkk oru utharame ullu Ath Hari eattan aanu super voice eatta oru rakshayumilla

  • @Adhyah
    @Adhyah 4 месяца назад +8

    Who is watching this in 2024? 🤍

  • @ponnukuttii1982
    @ponnukuttii1982 4 года назад +184

    ഈ സോങ് ഇഷ്ട്ടമുള്ളവർ ലൈക്‌ അടി

  • @sruthy9196
    @sruthy9196 5 лет назад +1913

    ആരൊക്കെ ഇത് മെയ്‌ മാസത്തിൽ കാണുന്നു

  • @lekhamvnhs5888
    @lekhamvnhs5888 5 лет назад +564

    Anyone in Dec 2018

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 2 месяца назад +4

    Who is watching this song in 2024

  • @gouthamsankar562
    @gouthamsankar562 5 лет назад +887

    ആഗസ്റ്റ് മാസത്തിൽ ആരേലും ഉണ്ടോ?😘😘😘😍😍😍
    ഹരിശങ്കർ ഇഷ്ടം😘😘

  • @tsghanasyam2900
    @tsghanasyam2900 3 года назад +231

    Relationship between Kerala and Tamil is unspeakable etc etc etc no words

  • @sangeethasandeep7156
    @sangeethasandeep7156 2 года назад +614

    ഒരു രക്ഷയും ഇല്ലാത്ത ശബ്ദം 😍.ഒറിജിനൽ സോങ്ങിനെക്കാൾ ഈ സോങ്ങിനോട് വല്ലാത്ത ഒരു ഇഷ്ട്ടം ❤❤

  • @sudhaanilsudhaanil7562
    @sudhaanilsudhaanil7562 8 месяцев назад +8

    Who is watching this song in 2024❤

  • @aswathyjan7538
    @aswathyjan7538 4 года назад +428

    ഈ നട്ടപ്പാതിരാക്ക് ഞങ്ങള് ആകാശം നോക്കി കിടക്കുമ്പോ ഇങ്ങനൊക്കെ പാടാമോ മനുഷ്യ.......
    എന്തൊരു ഫീലാണ്....😍

    • @SALMANUL-FARIZ-71
      @SALMANUL-FARIZ-71 4 года назад

      Pinnallaaa

    • @gouribalashambhav5036
      @gouribalashambhav5036 4 года назад +21

      വീടിന്റെ ഓട് പോയിട്ടുണ്ടോ.. പ്രധാനമന്ത്രി ആവാസ് യോജൻ ഉണ്ട് അറ്റകുറ്റപ്പണികൾക്ക് പണം കിട്ടും

    • @thebookshelf3264
      @thebookshelf3264 4 года назад +2

      ന്റമ്മോ തമാശ തമാശ😆😆😆

    • @NsnatarajanayodhyaNsnatarajana
      @NsnatarajanayodhyaNsnatarajana 4 года назад +2

      @@gouribalashambhav5036🤣🤣

    • @fousiafaisalfousiafaisal6462
      @fousiafaisalfousiafaisal6462 4 года назад +1

      💞💞

  • @sunitajairam8847
    @sunitajairam8847 4 года назад +165

    m from himachal Pradesh i love all south Indian languages and songs ❤❤❤

    • @sweetrain9482
      @sweetrain9482 4 года назад

      That's great to know👍..National integration at its best👌

    • @myself3362
      @myself3362 4 года назад

      Love from kerala

    • @sreenandhasanthosh5526
      @sreenandhasanthosh5526 4 года назад

      ❤️from kerala.

    • @neethumanesh5734
      @neethumanesh5734 4 года назад +1

      Hai... l love himachal pradesh. My greatest ambition is to visit HP. Lots of love from kerala...

  • @greeshmagkrishnan2027
    @greeshmagkrishnan2027 5 лет назад +190

    എന്റെ പൊന്നോ പറയാൻ വയ്യാ.. കേട്ടോണ്ട് ഇരിക്കുമ്പോൾ ഉള്ള ഫീൽ.. എവിടെ ഒക്കെയോ നമ്മൾ പോകുന്ന പോലെയാണ്.. Sprb 😍😍😍😘😘😘😘😘😘😘😘

  • @ashrathahamed787
    @ashrathahamed787 8 месяцев назад +8

    Anyone in 2024?

  • @bhuvaneshbnair6803
    @bhuvaneshbnair6803 4 года назад +184

    2020 ഈ പട്ടു കേൾക്കുന്നുണ്ടെഗിൽ ലൈക് ചെയ്യാൻ ഉള്ള കമെന്റ്

  • @ashalinto203
    @ashalinto203 4 года назад +229

    പ്രണയിക്കാൻ പഠിപ്പിച്ച ഈ പാട്ടിനെ സ്വന്തമാക്കൽ തോന്നുന്നു. Love uuu song

  • @AAKASHADOOTH
    @AAKASHADOOTH 4 года назад +409

    Original song കുറച്ചു speed ആണ്
    പക്ഷെ ഇത് ..🔥🔥🔥 ഒരു രക്ഷേമില്ല

  • @soumilks2305
    @soumilks2305 8 месяцев назад +5

    Who is watching this song in 2024?

  • @sabisreekumar9090
    @sabisreekumar9090 6 лет назад +346

    anyone still watching 2018😍😍😍😍

  • @inthiinthizar4821
    @inthiinthizar4821 4 года назад +470

    ഈ പാട്ടിനു ഇത്രയധികം ഭംഗി ഉണ്ടെന്ന് കാണിച്ചു തന്ന മഹാൻ..

    • @shylashajahan7070
      @shylashajahan7070 4 года назад +1

      Araa

    • @jinsjohn7816
      @jinsjohn7816 4 года назад

      @@shylashajahan7070 harishankar

    • @prasannaponnappan9278
      @prasannaponnappan9278 4 года назад +1

      Sathyam

    • @sudhisudhi5821
      @sudhisudhi5821 4 года назад

      Ee pattu allellum heavy anu man..... My favorite😍💕

    • @lostsoul6842
      @lostsoul6842 4 года назад +4

      Original mosham onumalla ketta mone .... Adhym a patt kekk eniyt atine kuttampara , e song kekkuna munp enta fav song aan original version so don't compare it and make it vulgour

  • @sandhyasadhashivan9772
    @sandhyasadhashivan9772 3 года назад +510

    1:54 to 3:33 Semma feeling ❤💗
    Malayaliiya 😍

  • @anandhhuu
    @anandhhuu 6 месяцев назад +7

    Anyone2024🙌🏼❤️

  • @serialkatta7042
    @serialkatta7042 4 года назад +1138

    I m from Maharashtra , I can't understand one word , but I m listing this song soooo many times 🥰🥰🥰🥰